ഇതുപോലുള്ള സംരംഭകരും കൊടി കുത്താതെ പാർട്ടി കാരും ഉണ്ടേൽ കേരളം എത്ര സുന്ദരം
@maharajamac2 жыл бұрын
we the people create the menace called politicians
@masterideas97222 жыл бұрын
Right 👍🏻
@sheenav48792 жыл бұрын
Avide kodi kuthillaaa
@railfankerala Жыл бұрын
🎉🎉
@worldride782 жыл бұрын
ഇതുപോലെ എല്ലാ സംരംഭകരും തീരുമാനിച്ചാൽ ലോകം രോഗമുക്തമാകാം ഒരു പരുതി വരെ
@aquateckwatersolutionstvm2 жыл бұрын
WELL SAID
@dipz12122 жыл бұрын
ആരും കൊടി കുത്താൻ വരാതിരിക്കട്ടെ.. ധാരാളം സംരംഭങ്ങൾ നാട്ടിൽ വരട്ടെ... കേരളം അങ്ങനെ വളരട്ടെ......
@mujeebm76952 жыл бұрын
വളരെ നല്ല ടേസ്റ്റ് ആണ്... ഇതുപോലെ തുടരാൻ സാധിച്ചാൽ ഉയരങ്ങളിൽ എത്തും 👍👍
@Enkilengane2 жыл бұрын
എന്റെ നാട്ടിൽ ഒരുവിധം കടകളിലൊക്കെ ലഭ്യമാണ്. ഒരുപാട് ഇഷ്ടമാണ് ഇത്. Abdulla muhammed sali Sir thankyou 🥰
@anwarabbas48602 жыл бұрын
എവിടെയാ സ്ഥലം
@iyofoodsb2b4542 жыл бұрын
Thank U too
@outspoken56102 жыл бұрын
ഒരുപാട് സന്തോഷം ഈ ജ്യൂസ്ന്റെ ഓണറെ കണ്ടതിൽ. എപ്പോൾ film കാണാൻ തിയേറ്ററിൽ ഞാൻ പോയാലും must ആയും വാങ്ങുന്ന ജ്യൂസ് ആണിത്. ഒരുപാട് ഇഷ്ട്ടം 🥰 ഈ വീഡിയോ യിലൂടെ chemical ഫ്രീ ആണെന്നുകൂടി കേട്ടപ്പോൾ അതിലേറെ സന്തോഷം ഇനി മോൾക്കും വാങ്ങി കൊടുക്കലോ 😊😍😍 thanks alot chetto for making and distribute a good product👏🏻👏🏻
@iyofoodsb2b4542 жыл бұрын
Thank U..
@ZocoIndia9 ай бұрын
ഷുഗർ ലെസ് വാങ്ങി കൊടുക്കൂ.... ഷുഗർ നല്ലത് അല്ല, ഇരട്ടിയാണ് ജൂസുകളിലെ ഷുഗർ....
@pn95862 жыл бұрын
ഇത്, സിപിഎം, അറിഞ്ഞില്ലേ,?,ആന്ദ്രയിൽ, ഒരു സ്ഥലം, നോക്കിവെച്ചോ,
@kannanrsr8262 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@abhilashmg42 жыл бұрын
😂😂😂😂
@tony-102 жыл бұрын
ചരിക്കണ്ട ഈ ന്യൂസ് എല്ലാവരുംകണ്ടു പാർട്ടിയും അവർ പൂട്ടിക്കാൻ ഇറങ്ങും കാരണം അതാ ശീലം
@chithradasv60372 жыл бұрын
Trivandrum il atum Balaramapuram il itra naalum problem undaayittillel eni undaavilla.
@arar52832 жыл бұрын
CPM അറിഞ്ഞാലും വലിയ പ്രശ്നം ഇല്ല, മ്മടെ പൂഞ്ഞാർ ആശാൻ അറിഞ്ഞാൽ കുത്തി തിരിപ്പ് ഉണ്ടാക്കും
@Kuttapan7912 жыл бұрын
ഫേവറൈറ്റ് ജ്യൂസ് ആണ് ഞാൻ എപ്പോഴും കുടിക്കും
@nabeelmuhammed18502 жыл бұрын
ഇത് പോലെ കൊച്ചു കൊച്ചു ബിസിനസ് വളരട്ടെ ആശയങ്ങൾ ഉദിക്കട്ടെ നോക്കു ഒരു കൊച്ചു പ്രൊജക്റ്റ് തന്നെ 15-20 പേർക് ജോലി ലഭിക്കുന്നു അടുത്ത തലമുറ എങ്കിലും പ്രവാസം തേടി പോകാതെ ഇവിടെ നിൽക്കട്ടെ
@anikutten222 жыл бұрын
He is so professional in his job, making sure his product is good.. keep it up bro ❤️
@shibyvarghese972 жыл бұрын
God bless you more and more for making such a healthy non preservative drink
ഇങ്ങനെ ഉള്ള ഇൻവസ്റ്റേഴ്സ് കേരളത്തിൽ വരട്ടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകട്ടെ ❤
@1shahanashanu9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ജ്യൂസ്.❤️❤️
@g.r.prasadg.r.pradad54842 жыл бұрын
വളരെ സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@yaawwal89202 жыл бұрын
Nan kudichitund Nan പുറത്ത് നിന്ന് packed drinks ഒന്നും kudikkarilla preservatives added aayit ഉള്ളത് ഒക്കെ എനിക് പെട്ടന്ന് ഇഫക്ട് àkum Fruity,maa,fizz..etc ഒക്കെ Stomach pain varum But ith കുടിച്ച് ഒന്നും പറ്റിയില്ല 😍😍So Nan ith മറന്നിട്ടില്ല
@angel0fangelsangel5042 жыл бұрын
Price ethra? Brand name?
@muhammedazhar34542 жыл бұрын
@@angel0fangelsangel504 🙄🙄🙄🙄🙄🙄
@paperandglue61402 жыл бұрын
ആത്മാര്‍ത്ഥതയുള്ള അധ്വാനം. അല്ലാഹു അനുഗ്രഹിക്കട്ടെ 😊
@disnet8092 жыл бұрын
ee allahunu vere pani onnuelle
@zyan.malik72 жыл бұрын
@@disnet809 ath avante vishosam athin kuru pottanoo
@rahulrkrishna2 жыл бұрын
Ramanum yeshu oke anugrahikatte 😂
@SurajInd892 жыл бұрын
ആരാ അള്ളാഹു?
@lifeline72772 жыл бұрын
ആമീൻ 🤲
@lathas12582 жыл бұрын
It's a great product ,l regularly buy it coz it's too good, l hope the quality will be maintained always
@nandan93902 жыл бұрын
Excellent effort 👌👍 , great taste... I love it
@muhuman61492 жыл бұрын
ഞാൻ കുടിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്, ക്വാളിറ്റി ഉണ്ട് പഞ്ചസാര വെള്ളം കലക്കിയ ടേസ്റ്റ് അല്ല. വില കൂടുതൽ ആണ്, tvm മെഡിക്കൽ കോളേജ് അവിടുന്ന്
@clearvibesme2 жыл бұрын
Business കൂടുമ്പോൾ quality കുറക്കല്ലെ.. all d best ❤️❤️
@iyofoodsb2b4542 жыл бұрын
Theerchayayum , Thank U
@muhammad.thariq77432 жыл бұрын
@@iyofoodsb2b454 ❤❤
@jibinot78282 жыл бұрын
Ith വളരേ അഡിക്റ്റഡ് ആയ ഒരു drink ആണ്.. Kozhikode നിന്നും താമരശേരി ചുരം വഴി ഒത്തിരി കച്ചവടക്കാർ ഉണ്ട് ee drink വിൽക്കാൻ...
@amalbajay40532 жыл бұрын
It's addictive but it is healthy too
@malikabi37932 жыл бұрын
ഞാൻ കുടിച്ചിരുന്നു അടിപൊളി taste 🤤
@aneessabu67012 жыл бұрын
It's a good message to our society. He is great 👍
@ORTHOBOYZ-c1u2 жыл бұрын
Ikka poli 💚🔥
@democraticthinker-Erk2 жыл бұрын
HONESTY....AND ETHICS .....all the best...
@afsala.s91922 жыл бұрын
ഇതിലും നന്നായി വിജയം കൈവരിക്കാൻ സൃഷ്ടാവ് അനുഗ്രഹിക്കട്ടെ
@XLR8_Neo2 жыл бұрын
Halal annu bhai⚡😍
@grudgex.2 жыл бұрын
There is any god exists?
@abdulhaleemmuhammadsalih68352 жыл бұрын
Success of hardwork... Quality... Tasty.... Mom's hand is always superb for successful... All the best IYO😍
@sreenikeshgroup63402 жыл бұрын
Dedication and hardwork = success
@nijinnijinnishad76652 жыл бұрын
God Bless ♥️🥰
@ajimshamr2 жыл бұрын
നല്ല ടേസ്റ്റ് ആണ്, but sugar കൂടുതൽ ആണ്
@saiii70562 жыл бұрын
Theatreil vechu kudichu, ishtapettu ,adipoli
@navastk70622 жыл бұрын
മലപ്പുറം ജില്ലയിൽ കിട്ടുമോ
@ramsiya.r786 Жыл бұрын
Super taste anu e juice... Mikkappzhum vangarund👌👌
@bismithaa87622 жыл бұрын
Sooperb aanu adipoliyanu ... very tasty ..njan vaangichu... good...
@hemanth70832 жыл бұрын
kochiyil ith evide kittum???
@bindhub4049 Жыл бұрын
ലുലു mall
@abiazu69562 жыл бұрын
No added sugar paranjit sugar add cheytho
@iyofoodsb2b4542 жыл бұрын
With Sugarum undu No added Sugar um undu
@adeenadileep20002 жыл бұрын
Kunjippuzhu enna youtube channelil kanachayirunnu ee juice, super annennu annu paranjathu...
@nailash12 жыл бұрын
ആശംസകൾ ❤👌🏻
@koncht252 жыл бұрын
All the best Ikka!
@aquateckwatersolutionstvm2 жыл бұрын
THANKS TO IYO BALL GRAPES FOR GIVING AQUATECK WATER SOLUTIONS THIS WONDERFUL OPPORTUNITY FOR SERVING YOU WITH OUR WATER FILTRATION SERVICE. ❤️❤️❤️❤️
@sri65912 жыл бұрын
നന്മയുള്ള മനുഷ്യൻ ❤
@jazzmedia3282 жыл бұрын
Thrissur distribution enik edukkan njan engane contact cheyyum
Malappuram,calicut &trissur, distribution kodukkaan thalpparym undoo?
@yulius_kaesar2 жыл бұрын
Fermentation ഉണ്ടാവുമോ??
@iyofoodsb2b4542 жыл бұрын
After 3 days ferment aakum, temprature maintain cheythillemkilum fermentation aakan chance undu
@misbamichu73372 жыл бұрын
Ithu evidokkeya available aayit ulle?
@iyofoodsb2b4542 жыл бұрын
Thiruvananthapuram & Eranakulam
@puthukkudil2 жыл бұрын
Great job" best wishes ,God bless you
@nijumvamanapuram3746 Жыл бұрын
Iyo ആദ്യമായി കുടിച്ചത് 2വർഷം മുന്നേ വിഴിഞ്ഞംഉസ്താദ് ഹോട്ടലിൽ നിന്നാണ്. അപ്പോ തന്നെ ബ്രാൻഡും സ്ഥലവും ഞാൻ നോക്കിയിരുന്നു.. അത്രയും നല്ല ജ്യൂസ് ആയിരുന്നു.. അതിനു ശേഷം പല സ്ഥലത്തു നിന്നും ഈ brand ജ്യൂസ് വാങ്ങിയിട്ടുണ്ട്... ഇതേ പോലെ തന്നെ യുള്ള മറ്റൊരു brand tvm തന്നെ ഉള്ളത് വാങ്ങുകയും taste വളരെ മോശമായി തോന്നുകയും അവരെ വിളിച്ചു ആ കാര്യം അറിയിച്ചിട്ടും ഉണ്ട്. Iyo വളരെ നല്ല product ആണ്.quality, taste ഇവ ആണ് ശ്രദ്ധിക്കപ്പെടുന്നത് ❤❤
@reshmaraj50052 жыл бұрын
Super taste aanu,eppo thampanoor irangiyalum njan medikkum 💕 50 RS aanu 300 ml. But worth it 💯
I Highly appreciate your efforts ,… As an aspirant to become an entrepreneur I’m sure “one-day“ you the guys can listen our story too ,from struggling to successful venture
@iyofoodsb2b4542 жыл бұрын
God Bless U ...
@rahulrkrishna2 жыл бұрын
All the best
@arjunrj69782 жыл бұрын
Vizhinjam t restaurant l kittum... 100 percentage satisfied product... Trivandrum t mikka restaurant lm kittum