'രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല'; മോഹൻ ഭാഗവത്

  Рет қаралды 21,072

asianetnews

asianetnews

Күн бұрын

Пікірлер: 108
@rajeshp3190
@rajeshp3190 6 сағат бұрын
ചരിത്രത്തിൽ പല വിധത്തിലുമുള്ള തെറ്റുകൾ നമ്മുടെ പൂർവികർക്ക് പറ്റിയിട്ടുണ്ട്. അതിൻ്റെയൊക്കെ പേരിൽ ഇപ്പോഴും തമ്മിൽ തല്ലുന്നതിന് ഒരു ന്യായീകരണവുമില്ല.
@Abd-i4b
@Abd-i4b 3 сағат бұрын
അതൊന്നുമല്ല അദാനിയേ രക്ഷിക്കാൻ കളിച്ച കളിയാണ് 💯 ഇന്ന് പാർലിമെന്റ് പിരിയും ജനം കഴുത 👍
@വഴിയറിയാതെനടക്കുന്നജിന്ന്
@വഴിയറിയാതെനടക്കുന്നജിന്ന് 2 сағат бұрын
ആ തെറ്റ് ആയിരുന്നോ പണ്ട് തമ്പ്രാൻ വന്നപ്പോ അയിത്തം കാരണം കാട്ടിൽ ഒളിച്ചത്
@lallamidhila5334
@lallamidhila5334 Сағат бұрын
എങ്കിൽ ആദ്യം സവർണ്ണൻ എന്നുവിളിക്കുന്നത് നിർത്തണം. പണ്ടാരോ ചെയ്തതെറ്റിന്റ പേരിൽ എല്ലാ രാഷ്ട്രീയക്കാരും സാധുക്കളായ ബ്രാഹ്മണരെ എന്തുമാത്രം ദ്രോഹിക്കുന്നുണ്ട്. ആരെങ്കിലും പറഞ്ഞോ അത് പണ്ട്കഴിഞ്ഞുപോയതാണ് അവരെ ദ്രോഹിക്കരുതെന്ന് . മുസ്ലിംങ്ങളെ തൊട്ടപ്പോഴല്ലേ നിനക്കും വേദനിച്ചത്.
@vineeshk23
@vineeshk23 8 сағат бұрын
RSSന് അയോധ്യയായിരുന്നു പ്രധാന വിഷയം. എന്നാൽ ബിജെപിക്ക് ഭരണം നിലനിർത്താൻ ഒരുപാട് അയോധ്യകൾ ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കണം. കാരണം അവരുടെ വികസനം അമിത നികുതിഭാരത്തിൽ ഒരു മഴയ്ക്ക് തകരുന്ന ഇൻഫ്രാസ്ട്രകചറാണ്.
@KrishnadasvkDas
@KrishnadasvkDas 5 сағат бұрын
വികസനം തകർക്കാൻ പപ്പുഗണ്ടി സ്വദേശത്തും, വിദേശത്തും പോയി ശ്രമിക്കുന്നുണ്ടല്ലോ GST നിലവിൽ വന്നതോടെ വരുമാനം കൂടുതൽ ഉള്ള എല്ലാവന്മാർക്കും വെട്ടിപ്പു നടക്കുന്നില്ല അർഹതപെട്ട നികുതി വാങ്ങി രാജ്യത്തിനു വേണ്ടി വിനിയോഗിക്കുന്നു അല്ലാതെ കോൺഗ്രസ്സ് കുടുംബത്തിലേക്ക് കൊണ്ട് പോയത് പോലെ അല്ല
@vineeshk23
@vineeshk23 5 сағат бұрын
@KrishnadasvkDas ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് ജിഎസ്ടി ഉണ്ട്. ഇത് വരുമാനം കൂടുതൽ ഉള്ളവരെ മാത്രമേ ബാധിക്കൂ എന്ന് ആരാ പറഞ്ഞത്? വികസനം തകർക്കാൻ രാഹുൽ ഗാന്ധി സ്വദേശത്തും വിദേശത്തും പോയി ശ്രമിക്കുന്നു എന്ന് ആരോപിക്കുന്നവർ തന്നെ തെളിയിക്കാനും ബാധ്യസ്ഥരാണ്. ഒരു ഫോട്ടോ കാണിച്ച് പലവിധ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കാതെ രാഹുൽ ഗാന്ധി രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നതിന് തെളിവ് നൽകൂ. രാഹുൽ ഗാന്ധി അങ്ങനെ രാജ്യദ്രോഹം ചെയ്യുന്നുണ്ടെങ്കിൽ ജനങ്ങൾ മനസ്സിലാക്കട്ടെ. തെളിവ് നൽകാത്ത പക്ഷം എതിരാളികൾ രാഹുൽ ഗാന്ധിയോടുള്ള വെറുപ്പുകൊണ്ട് വ്യാജപ്രചാരണം നടത്തുന്നതായേ ജനങ്ങൾക്ക് തോന്നൂ🙌
@Abd-i4b
@Abd-i4b 3 сағат бұрын
അദാനിയേ രക്ഷിക്കാൻ കളിക്കുന്ന കളിയാണ് 💯ഇന്ന് പാർലിമെന്റ് പിരിയും ജനം കഴുത 👍
@RatheeshR-ct4op
@RatheeshR-ct4op 3 сағат бұрын
Olakka
@xxxx4xyx
@xxxx4xyx 3 сағат бұрын
എവിടെ തകർന്നു...
@jaideepbn2059
@jaideepbn2059 6 сағат бұрын
രാജ്യം ആഗ്രഹിക്കുന്ന ഒരു പ്രസ്താവന. ഇനി വേണ്ട ഈ തർക്കങ്ങൾ. ഇതിന് പിന്തുണ വേണം
@shareefmohammed3858
@shareefmohammed3858 8 сағат бұрын
Up മുഖ്യമന്ത്രിയോട് പോയി പറയൂ...
@krichucr
@krichucr 7 сағат бұрын
bjp ithoke chythale jaikkan pattol
@rahulmv8210
@rahulmv8210 7 сағат бұрын
😢😢
@muhammedvp6975
@muhammedvp6975 6 сағат бұрын
ഇലക്ഷനിൽ ജയിക്കാനുള്ള എന്തങ്കിലും കാരണം പറഞ്ഞു കൊടുക്കൂ. ,
@cppradish8742
@cppradish8742 4 сағат бұрын
അവിടെ up സർക്കാരിന് ഒന്നും ചെയ്യാൻ ഇല്ല ,കോടതി വിധി നടപ്പിലാക്കുക ,കല്ലു എറിയുന്ന വെർ വിവരം ഇല്ലാത്തവർ ആണ്😅😅
@arjunm3700
@arjunm3700 4 сағат бұрын
ഫക്കോഫ് ബോർഡിനെക്കുറിച്ച് രണ്ട് വാക്ക് പറയ്
@chandrasenanacn3645
@chandrasenanacn3645 6 сағат бұрын
കുടത്തിലിരുന്ന ഭൂതത്തെ തുറന്നു വിട്ടിട്ട് തിരികെ കയറ്റാൻ എളുപ്പമാവില്ല...
@jeenafrancis6841
@jeenafrancis6841 7 сағат бұрын
രാജ്യത്തിനെ വികസിത രാജ്യം അക്കാൻ കെൽപ്പുള്ള ആളുകളാണ് modi and team. മന്ത്രിമരോക്കെ ഒന്നിനൊന്നു മെച്ചം.ജാതി മത ഭേദമന്യേ ജനങ്ങൾ ഒന്നിച്ചു നിന്നാൽ വികസിത രാജ്യമെന്ന സ്വപ്നം എല്ലാർക്കും കൂടെ ഒരുമിച്ച് നേടി എടുക്കാം..
@muhammedvp6975
@muhammedvp6975 6 сағат бұрын
പക്ഷെ ഇലക്ഷനിൽ ജയിക്കണമെങ്കിൽ മുസ്ലീംങളെ ത്രൊഹിക്കണം. ,ഉത്തരേന്ത്യ അത്ര മാത്രം വർഗീയ വൽകരിക്കപെട്ടു.
@ThayyilKareem-m4t
@ThayyilKareem-m4t 5 сағат бұрын
ഇവർക്ക് ഒരിക്കലും രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല അവരുടെ മെയിൻ അജണ്ട വർഗീയതയാണ് അല്ലാതെ വികസനമല്ല
@jeenafrancis6841
@jeenafrancis6841 5 сағат бұрын
@ThayyilKareem-m4t അങ്ങനെ ഒന്നും അല്ല കാര്യങ്ങള്.മുസ്ലിം കമ്മ്യൂണിറ്റി എ ഒരു കൂട്ടർ വോട്ട് Bank രാഷ്ട്രീയത്തിന് വേണ്ടി മാനസികമായി തടങ്കലിൽ അക്കിയിരിക്കുക ആണ്.ഉള്ളതും ഇല്ലാത്തതും വലുതാക്കി കാണിച്ചു കമ്മ്യൂണിറ്റി ടെ വോട്ട് എല്ലാം ഒരു ഭാഗത്തേക്ക് എന്നതാണ് അവരുടെ ലക്ഷ്യം.india is progressing fast. ഈ ഇമോഷണൽ തടങ്കലിൽ പെട്ടാൽ വികസനം കേരളത്തിന് അന്യമവും
@kpsen1966-sh5bi
@kpsen1966-sh5bi 2 сағат бұрын
​@@ThayyilKareem-m4tപറയുന്ന വർഗ്ഗം വർഗീയത ചവച്ചു തിന്നുന്നവൻ, നമ്മന്റെ രാജ്യം മാണ് സ്വപ്നം 😢
@JubeeshJubeesh-b5t
@JubeeshJubeesh-b5t 4 сағат бұрын
Bhagavath sir❤❤❤❤❤❤
@shajiauto5920
@shajiauto5920 4 сағат бұрын
യോഗിയുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണ് അമ്പലങ്ങളിലെ അടിയിൽ തിരയുക അതിലൂടെ അധികാരം നിലനിർത്തുക
@pradeepm2336
@pradeepm2336 3 сағат бұрын
താങ്കളുടെ തോന്നലാണ്
@tonypandavarkulam4803
@tonypandavarkulam4803 2 сағат бұрын
ആപ്പോൾ മുഹമ്മദ്‌ ഗോറിയും ബാബറുമൊന്നും ക്ഷേത്രങ്ങൾ തകർത്തിട്ടില്ലേ?
@muhammedshafi-ob3kw
@muhammedshafi-ob3kw Сағат бұрын
​​@@tonypandavarkulam4803ondd ainiuuu pavangalee kollyadich ambalathil kondoii poozhthii ath avar Vann mandhii ainipoo ndhaaa
@ravikumarnr5329
@ravikumarnr5329 5 сағат бұрын
കുരു വംശം പഴയതു പോലെ തർക്കമില്ലെന്നു പറഞ്ഞ് കരയുന്നു....കഷ്ടം തന്നെ....മാമാ മാധൃമമേ!!!!
@shamseerhashim
@shamseerhashim 3 сағат бұрын
ചോര കുടിക്കാൻ കാത്തിരിക്കുന്ന ചെന്നായ, നീയൊക്കെ പുഴുത് ആരും നോക്കാൻ ഇല്ലാതെ ആവും അവസാനം
@saleempalangattu4585
@saleempalangattu4585 6 минут бұрын
വളരെ നല്ല അഭിപ്രായം മാന്യത യാണ് തീരുമാനം ❤❤love India ❤🌹🌹
@syamlal2320
@syamlal2320 3 сағат бұрын
മോഹൻഭഗവത് ആണ് ഇപ്പോൾ മതേതരന്മാരുടെ icon..
@nizamudeenpm5769
@nizamudeenpm5769 Сағат бұрын
രാജ്യത്ത് ജനങ്ങൾ സൗഹൃദത്തിൽ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഭിന്നിപ്പും വിദ്വേഷവും ഇല്ലാതാവട്ടെ.
@koromballyabdurahman2505
@koromballyabdurahman2505 3 минут бұрын
വിശ്വസിക്കാൻ കഴിയുന്നില്ല.
@cppradish8742
@cppradish8742 4 сағат бұрын
മൂപ്പര് പറയുന്നതിൽ ഗുണം കിട്ടാൻ കുറച്ചു സമയം എടുക്കും ,മല്ലെ മല്ലെ ഇതിൽ നിന്നു നിന്നുള്ളവർ പിൻ മാറും😅😅😅😅
@SanthoshMp-b4n
@SanthoshMp-b4n 6 сағат бұрын
സത്യത്തിൽ മുഗൾ ആദിപത്യ കാലത്ത് ഒരു പാട് ക്ഷേത്രങ്ങൾ തകർത്തു, ഒരു പാട് പാവങ്ങളെ നിർബന്ധിത മത പരിവർത്തനങ്ങൾക്കു വിദേയരാ ക്കി . അതൊക്കെ സത്യം തന്നെ. പക്ഷെ അതിന്റെ പേരിൽ ഈ വർത്തമാന കാലത്ത് അതൊക്കെ തിരിച്ചു പിടിക്കാൻ നോക്കുന്നത് ജനാതിപത്യ തിന് എതിരാണ്. അത് പോലെ തന്നെ വക്കാഫും. ദേവസ്വം ബോർഡിന്റെ അനേകം ഭൂമികൾ പല സമുദായങ്ങളും ഇപ്പോളും വെച്ചനുഭവിക്കുന്നുണ്ട്. അതൊക്കെ കുത്തി പൊന്തിക്കുന്നത് സമാധാന ജീവിതം തകർക്കും കാരണം ഇപ്പോഴത്തെ തലമുറയ്ക്ക് അതിൽ യാതൊരു പങ്കുമില്ല
@MuhammadMk-xg7mx
@MuhammadMk-xg7mx 4 сағат бұрын
800വർഷം ഭരണം നടത്തിയിട്ടു ഭുരിപച്ഛം ആയല്ലോ മുസ്ലിം അല്ലെ. എന്താ നിങ്ങൾ വിചാരിക്കുന്നത് അള്ളാഹു ഇലോകത്തുള്ള മുഴുവനും മുസ്ലിം ആകാൻ ഉദ്ദേശിചില്ലന്ന് നിങ്ങൾക്ക് അറിയില്ല.. ഇവിടെ യുള്ള മുസ്ലിംസിന് ലോകത്തുള്ള ആരും മുസ്ലിം ആവണമെന്ന് ഒരു നിർബന്ധവും ഇല്ല അള്ളാഹു ഒരു വചനം പോലും ഇറക്കിയിട്ട് മില്ല. നിങ്ങൾ സത്യം അന്വേഷണം നടത്തി കണ്ടെത്തുക
@shamseerhashim
@shamseerhashim 2 сағат бұрын
അതിന് മുന്നേ ഉള്ള ബുദ്ധ ക്ഷേത്രങ്ങൾ ആരാണ് തകർത്തത് 😂😂
@SanthoshMp-b4n
@SanthoshMp-b4n 2 сағат бұрын
@shamseerhashim സുഹൃത്തേ ബുദ്ധ മതത്തിന്റെ ഉത്ഭവം ഒരു രാജാവിൽ നിന്നാണ് എന്ന കാര്യം അങ്ങ് മറക്കുന്നു. ഹിന്ദുവായ ചക്രവർത്തിക്ക് യുദ്ധ ശേഷം വന്ന മാനസാന്ദര ത്തിലൂടെ ആണ് ബുദ്ധ മതവും, ബുധനും ഉണ്ടായത് അത് മനസ്സിലാക്കു അപ്പോൾ സംശയങ്ങൾ മാറും
@HolyLeague-ix6go
@HolyLeague-ix6go 5 сағат бұрын
Differents between Hindus and islam
@jomedathinakam5964
@jomedathinakam5964 5 сағат бұрын
കുപ്പിയിൽ നിന്ന് നിങ്ങള് ഭൂതത്തെ തുറന്നു വിട്ടു കഴിഞ്ഞു മെയിൻ മിത്രമേ... ഭാവിയിലെ അൽ ഖൊയ്ത ആയി ലോകം നിങ്ങളെ കാണും.. ഒന്നും ചെയ്യാനില്ല...😂😂😂
@arjunas4504
@arjunas4504 7 сағат бұрын
കുരു വംശത്തിനു എന്തേലും പ്രശ്നം ഉണ്ടോ? സംസാരത്തിൽ
@thomascjerin
@thomascjerin 7 сағат бұрын
തണുപ്പ്
@MuhammadMk-xg7mx
@MuhammadMk-xg7mx 3 сағат бұрын
എത്ര പള്ളി പൊളിച്ചാലും അത് ചോദിക്കേണ്ടത് ഞങ്ങൾ അല്ല അതിന്റ ഉടമസ്ഥൻ അള്ളാഹു മാത്രം. ഞങ്ങൾ അവന്റ അടിമകൾ ആണ് പ്രസിയുജർ അനുസരിച്ചു അവൻ നിങ്ങളെ കൈകാര്യം ചെയ്‌തോളും ഓരോരുത്തർക്കും ചില സമയക്രമം ഉണ്ട് അത് വരെ നിങ്ങൾ ഉദ്ദേശിച്ചത് ചെയ്യുക. ബാക്കി അവൻ നോക്കി കൊള്ളും. ഞങ്ങൾ അവനോട് പറയുക മാത്രം ശിക്ഷ അവൻ നടപ്പാക്കിക്കോളും
@kpsen1966-sh5bi
@kpsen1966-sh5bi 2 сағат бұрын
ആ ശിക്ഷകൾ ആണ് ഇപ്പോൾ ലോകം മുഴുവനായി കിട്ടികൊണ്ടിരിക്കുന്നത്.
@UnnikannanVennur
@UnnikannanVennur 2 сағат бұрын
ശിക്ഷ കിട്ടും ലോകം മുഴുവൻ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നു ഈ വർഗം ഇല്ലാതെയാകും വരും വർഷങ്ങളിൽ 😂😂😂😂😂😂😂😂😂😂😂
@MuhammadMk-xg7mx
@MuhammadMk-xg7mx 35 минут бұрын
@@kpsen1966-sh5bi അത് നിങ്ങൾക്ക് തെറ്റി.. ആയിരം മുസ്ലിം അല്ലാത്ത വർക്ക് അര മുസ്ലിം മതി. നേർ വഴി കാണിക്കുന്ന ഒരു ഗ്രന്ഥം ഉള്ളപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും ഇപ്പോൾ സംഭവിക്കുന്നത് ആയിരത്തി നാനൂർ വർഷം മുമ്പ് ഈ സമുദായത്തോട് പറഞ്ഞു തന്നിട്ടുണ്ട് സുഹൃത്തേ. ഇത് ഇപ്പോൾ ഉണ്ടായതല്ല അവസാനനാൾ വരുമ്പോൾ വിശന്നു വരുന്നവർക്ക് ഒരു പത്രത്തിൽ ഭക്ഷണം കൊടുത്താൽ എങ്ങനെ അവർ അത് കഴിക്കുമോ അതുപോലെ എല്ലാആളുകളും മുസ്ലിമിന്റെ മേൽ കുതിര കേറും അതിന് പ്രേത്യേകിച്ചു കാരണം വേണ്ട പ്രവാചകൻ പറഞ്ഞതു ഇവിടെ പുലരണം. എന്ത് തന്നെ ആയാലും ശത്രുക്കൾ പരാജയപ്പെടുക തന്നെ ചെയ്യും 100ആളുകൾ ഉള്ളപ്പോൾ 99മരിച്ചാലും ശെരി ബാക്കിയുള്ള ഒരാൾ മതി വിജയിപ്പിക്കാൻ അത് പടച്ചോൻ ചെയ്യും. അതാണ് ഗസ്സ.
@RajValiyathra-ek5kk
@RajValiyathra-ek5kk 4 сағат бұрын
👍👍
@laijugeorgh6348
@laijugeorgh6348 2 сағат бұрын
Supreme court സ്റ്റേ ചെയ്തതിനു ശേഷം ആണോ ഉപദേശം?
@jyo423
@jyo423 Сағат бұрын
ഭാഗവതം ബി ജെ പി യെ കൊണ്ടേ പോവൂ😂
@Nitheesh12-p1i
@Nitheesh12-p1i 4 сағат бұрын
🧡🧡🧡🧡
@FaisalCherukkan
@FaisalCherukkan 51 минут бұрын
👍
@VadakanUllas
@VadakanUllas Сағат бұрын
അയാൾ പറയുന്നത് അയാളുടെ അണികൾ അനുസരിക്കുന്നില്ല അയാൾക് ഒരു വിലയും കൊടുക്കുന്നില്ല അണികൾ ഇല്ലങ്കിൽ ഇത് വീണ്ടും വീണ്ടും പറയേണ്ടി വരുമോ
@goosvibes1983
@goosvibes1983 Сағат бұрын
റഷ്യ ക്യാൻസർ മരുന്ന് കണ്ടു പിടിച്ചു 👍 നമ്മുടെ രാജ്യത്ത് ഭരണ കൂടാ ഒത്താശ യോടെ ഹിന്ദു ❤️മുസ്ലിം ❤️കളിക്കുകയാ 😭 അതിനിടയിൽ ഇദ്ദേഹത്തിന് മാറ്റം വന്നു 👍 നല്ല കാര്യം ഈ മാറ്റം രാജ്യയത്തു സ്നേഹത്തിന്റെകടകൾ തുറക്കും but നമ്മുടെ ശ്രീ മോദി ji ക്?? Jai Hind ❤️💪👍🤲
@rathees555
@rathees555 7 сағат бұрын
പ്രശാന്ത്. സർ ന് സംസാരിക്കാൻ ഉള്ള ആരോഗ്യപ്രശ്നം വല്ലതും ഉണ്ടോ?
@rakeshap8462
@rakeshap8462 6 сағат бұрын
ഡൽഹിയിൽ ഭയങ്കര തണുപ്പാണ് ഭായ്.....
@seldom44
@seldom44 4 сағат бұрын
കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നിരുന്നു
@ManmadhanM-p1v
@ManmadhanM-p1v 3 сағат бұрын
ദൈവം പോലും പൊറുക്കാത്ത നുണയും കുത്തിത്തിരുപ്പും പറയുന്നവരുടെ നാക്ക് താഴും എന്ന് കേട്ടിട്ടുണ്ട്
@h_cyn
@h_cyn 2 сағат бұрын
ഇദ്ദേഹം പറയുമ്പോഴേക്ക് എല്ലാവരും അനുസരിക്കാൻ ഇരിക്കുകയല്ലേ. ജനങ്ങളെ കാലങ്ങളായി എല്ലാ മതമേധാവികളും ഇളക്കി വിട്ടിട്ട് പ്രസ്താവന ഇറക്കിയാൽ സർവമത സ്നേഹം പൂത്തുലയുമോ!!! 🙄
@AskerAli-h8ph8p
@AskerAli-h8ph8p 13 минут бұрын
ശാഖയിൽ മെത്താവി 😂😂😂
@Mujeebvalad577
@Mujeebvalad577 Сағат бұрын
ചെകുത്താൻ വേദമോദുന്നു
@PhilipPappachan
@PhilipPappachan 20 минут бұрын
അവന് ഇപ്പോ ബോധം എവിടെ നിന്ന് വന്നു
@thehero5316
@thehero5316 3 сағат бұрын
സാധാരണക്കാരെ പറ്റിക്കാൻ ഏറ്റവും നല്ല മാർഗമാണ് മതത്തെ കൂട്ടുപിടിക്കൽ.
@MuhammadNaseer-n5g
@MuhammadNaseer-n5g 6 сағат бұрын
എന്തിനാ കുറേ ഒന്ന് പോരെ ഭാഗതെ.😊
@salmanulfarisv-p8m
@salmanulfarisv-p8m 4 сағат бұрын
ഇനിയും കലാപം ഉണ്ടാകുo . ഇത് ഉണ്ടാകാൻ ഇഷ്ടം ബിജെപി ഇക്ക് ആണ്
@alimathary1304
@alimathary1304 7 сағат бұрын
🫱🤡🫲🫱🇮🇳😱🤳🫱🕉️🥴
@noushadt6419
@noushadt6419 4 сағат бұрын
ഇപ്പോ വിഗാരം പോയോ?
@user-rs5rw1vg1t
@user-rs5rw1vg1t 5 сағат бұрын
വലിയ കഥയൊന്നും ഇല്ല😂
@shamsupa8524
@shamsupa8524 2 сағат бұрын
Al mohan ennu sangikal 😂😂😂
@RajAN-rh5qy
@RajAN-rh5qy 3 сағат бұрын
Avar kayyeriytoke tirich pidikanam. Pratyegichum India muzhuvan waqf property aanennu avar parayunna ee samayath. Waqf inu etire oru aksharam mohan bhagwat paranj ketitilla.
@വഴിയറിയാതെനടക്കുന്നജിന്ന്
@വഴിയറിയാതെനടക്കുന്നജിന്ന് 2 сағат бұрын
ഇന്നത്തെ ഒരു ഡോളറിനു എത്ര ഇന്ത്യൻ രൂപ വേണം. പെട്രോൾ ഡീസൽ ഗ്യാസ് വില തൊഴിൽ ഇല്ലായ്മ ഇതൊക്കെ ചർച്ച ചെയ്യരുത്. ലിംഗം ചർച്ച ചെയ്താൽ മതി . ഇയാൾക്കു കുറെയൊക്കെ ബോധം ഉണ്ട്.
@navasv9016
@navasv9016 34 минут бұрын
Entho munnill kandiulla samasaramanu
@hiiii1045
@hiiii1045 7 сағат бұрын
Njammal mutta Mani tappunna tirakkilaaanu 🤪🤣🤣🤣🤣🤣🤣🤣
@happy2video
@happy2video 6 сағат бұрын
മമ്മദിന്റെ അണ്ടി കൃഷി 😄 അതിലുണ്ടായത്തൊക്കെ പിന്നെ എങ്ങനെ പറയും 😂😂😂
@KrishnadasvkDas
@KrishnadasvkDas 5 сағат бұрын
ഇരുമ്പ് ഉറയിട്ടാൽ ഹൂറിമാരുടെ അടുത്തെത്തുമ്പോൾ മുട്ടമണി പൊട്ടൂല
@Viswajith-ko3gj
@Viswajith-ko3gj 4 сағат бұрын
He is enjoying vvip life 😅
@thambanp3444
@thambanp3444 7 сағат бұрын
ഇത് കുറച്ച് മുമ്പെ പറഞ്ഞെങ്കിൽ
@haneefhaneeftp8222
@haneefhaneeftp8222 6 сағат бұрын
SHIVALINGAM..M.BHGADINDA CHADDIKULLIL..UNDHAGAN SHADDIYADYUND
@a.k3348
@a.k3348 6 сағат бұрын
Mr koya.. നിങ്ങൾ എന്താണീ പറയുന്നത്
@KrishnadasvkDas
@KrishnadasvkDas 5 сағат бұрын
ഹൂറിക്കുള്ള ലിംഗം അല്ല ഇത് അർത്ഥം വേറെയാണ് കോയ
@Jishnu-c5y
@Jishnu-c5y 3 сағат бұрын
ഉസ്താതിന്റെ പഴം വായീന്ന് പുറത്ത് എടുത്തിട്ട് ഒന്നൂടെ പറ സുഹൃത്തെ. വെക്തമായില്ല
@abdulmajmaj518
@abdulmajmaj518 Сағат бұрын
Only his drama
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН