ഈ കോയ ഉത്തരം തന്നില്ല. ഫോൺ കട്ട് ചെയ്തു. പിന്നെ വിളിച്ചിട്ട് എടുത്തും ഇല്ല, അവസാനം എന്നെ ബ്ലോക്ക് ആക്കി. 😢
@thomasthomasphilp43936 сағат бұрын
Blocking Koya🤪
@sunnymadhavan6 сағат бұрын
@@ArifHussainTheruvath നിലത്ത് നിർത്താതെ ഊക്കിയാൽ പിന്നെ എന്ത് ചെയ്യും, സ്കോർ ചെയ്തു ന്ന് തോന്നിപ്പിക്കാൻ എങ്കിലും സമ്മതിക്കണ്ടേ🤣🤣🤣
@sureshkunjhirad93606 сағат бұрын
ലവൻ ഈ ഏരിയയിൽ പുതിയ്താണെന്ന് തോന്നുന്നു. കാര്യങ്ങൾ കൂടുതൽ പഠിക്കുമ്പോൾ താനേ തിരിച്ച് വിളിച്ചോളും 🤣
@santhoshkombilath42525 сағат бұрын
എന്റെ നാഥാ നിന്റെ വിശ്വാസികളുടെ അവസ്ഥ ഇതെങ്കിൽ എയറിൽ പോയ നിങ്ങൾ എങ്ങിനെ തിരിച്ചിറങ്ങും....
@Independent_129645 сағат бұрын
😂😂😂😂👍👍👍
@antonyfrancis63486 сағат бұрын
നിങ്ങൾ ഒരു കാര്യം തീർപ്പാക്കാതെ ചാടി പോകുന്നവരെ വിടാതെ അത് തീരുമാനമാക്കി പോകുന്ന ശൈലി അത് സൂപ്പർ....
@jinaprakash39096 сағат бұрын
മമ്മദ് ഉത്തമ മാതൃകയാണെന്നു ഇനി ഒരു കോയയും പറയില്ല.
@sunnymadhavan6 сағат бұрын
ആരിഫിന്റെ ചാനൽ ദിവസവും ഒരാൾക്ക് എങ്കിലും പരിചയപ്പെടുത്താൻ നമ്മൾ തന്നെ മുന്നോട്ട് ഇറങ്ങണം❤
@harikrishnan27136 сағат бұрын
👍👍
@jtb81095 сағат бұрын
Liyakath and also infidals
@abhilashpt3 сағат бұрын
ക്രിസ്ത്യാനിക്ക് യേശു ഉത്തമമായ മാതൃകയാണ്
@cs730136 сағат бұрын
മുഹമ്മദ് നബി ആണ് ഉത്തമ മാതൃക എന്ന് പറയാൻ. വിസ്വസികൾക്. പറയാൻ പറ്റുന്നില്ല ❤❤❤❤❤❤❤❤❤
@Itsmeanu-m4r6 сағат бұрын
Ayal oru matrukaye alla😂
@binuvarghese65646 сағат бұрын
അള്ളാഹു പറയുന്നു മരുമോളെ കെട്ടിയ മുഹമ്മദ്ദിൽ ഉത്തമ മാതൃക ഉണ്ടന്ന്
@kshathriyan5 сағат бұрын
@@Itsmeanu-m4rതീർച്ചയായും മാതൃക ആണ്... ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്നതിന് മാതൃക ആണ്..
@arunrajpv5 сағат бұрын
😂😂😂@@kshathriyan
@jo-dk1gu6 сағат бұрын
ഈ വിളിക്കുന്ന വിശ്വാസികൾ മൊത്തം ആകാംക്ഷ കൊണ്ട് വിളിക്കുന്നതാണ്.... കുഞ്ഞുന്നാളിലെ മദ്രസ്സയിൽ നിന്ന് പഠിച്ച കാര്യങ്ങള് പലതും ശരിയായിരുന്നില്ലാ എന്നറിയുമ്പോൾ സത്യമറിയാനുള്ള ആകാംക്ഷ ആണിത്.... ആരിഫിനെ വിളിച്ചാൽ സത്യമറിയാലോ എന്ന പ്രതീക്ഷയിൽ വിളിക്കുന്നതാണ്...ഇത്രയധികം ഉസ്താദുമാർ ഉണ്ടായിട്ടും സത്യമറിയാൻ ആരിഫ് തന്നെ വേണം.....❤❤❤❤
@gamerbnp42516 сағат бұрын
ഉസ്താദ്മാർ ഉഡായിപ്പാണെന്ന് ഇവർക്കും മനസിലായി
@VKP-i5i6 сағат бұрын
Ivar itrem pottanmar aanenu ipozha manasilaye 😢
@StandwithTruth036 сағат бұрын
ഉസ്താദുമാർ... പാവം ആത്മാക്കളെ ചെകുത്താന് വിറ്റ് തിന്നുന്ന കൊടും വഞ്ചകർ.😮😢 ഓരോ ആത്മാക്കളെ പ്രതിയും ഉസ്താദുമാർ ദൈവത്തിന്റെ ന്യായവിധി നേരിടും.
@shiningstar9586 сағат бұрын
എല്ലാം നേരത്തെ മദ്രസ്സിൽ പഠിപ്പിച്ചാൽ ചെറുപ്പത്തിൽ തന്നെ മതം വിടും
@thomasmathew82475 сағат бұрын
ഈ ഇന്റർനെറ്റിന്റെ ഓരോ ഗുണങ്ങളെ... എത്ര കാലം ഇങ്ങനെ പിടിച്ചു നിൽക്കും? എല്ലാവർക്കും ഇതൊക്കെ ഇപ്പോൾ വേണമെങ്കിലും കിട്ടുമല്ലോ..
@മൊയ്ദീൻവെറുംWASTE6 сағат бұрын
Koya കട്ട് ചെയ്ത് പോയപ്പോ തിരിച്ച് വിളിച്ച് ഓകിയ ആരിഫ് ജി❤😂
@zsarasara7106 сағат бұрын
😁😁😁
@kshathriyan5 сағат бұрын
ലിയാഖത്തിന് പോയ കപ്പ് തിരിച്ചു പിടിക്കാനുള്ള ശ്രമം ആണ്... നമുക്കിനി കുറെ കോയാ കോളിംഗ് കിട്ടും... 🎉
@Vishnu-l5u6 сағат бұрын
കോയ കണ്ട്o വാഴി ഓടി😂😂😂 ശ്രീ. ആരിഫ് സാർ❤❤❤❤
@anilmenon86416 сағат бұрын
ലിയാഖത്തിനും ഇപ്പോ മാംഗ്ളൂരിൽ നിന്നാണ് ക്ലയന്റ്സ്... ഇതേ ഭാഷ.😢പിന്നാലെ വരുന്നതാണ് സൂക്ഷിക്കേണ്ടത്..😮😮
@KaippsCafe4 сағат бұрын
😂😂
@FoodAndBeverageXplorer3 сағат бұрын
As a person from Kasaragod, people are very radicalised here.They may go any extent to defend their religion
@jennyash10484 сағат бұрын
Cut ചെയ്തു പോയവന്റെ പിന്നാലെ ചെന്ന് ഊക്കുന്നത്.. Wow... ❤️❤️❤️
@pyh34256 сағат бұрын
ഞമ്മന്റെ മദ്രസ്സാ ഉസ്താദ് പറയുന്നത് മുത്തു നബി ആണ് മഴ പെയ്യിക്കുന്നത്. മദ്രസ്സയിലെ ബൈനോക്കുറലിലൂടെ ആണ് ഞമ്മള് എല്ലാം കണ്ടു. .😀😀😀
@People_review5 сағат бұрын
വിളിക്കുന്നത് ഉസ്താദ്മാരാണ് അവർക്കാണ് ഏറ്റവും സംശയം
@kshathriyan5 сағат бұрын
എല്ലാം സൃഷ്ടിച്ചത് ഡിങ്കനാണ് എന്ന് പറയുന്നതിൻ്റെ ലോജിക് ഇപ്പോഴും ഇവർക്ക് പിടികിട്ടുന്നില്ല... അതുകൊണ്ടാണ് അവരെ കളിയാക്കുന്നത് ആയി തോന്നുന്നത്...
@sunnymadhavan6 сағат бұрын
ഡിങ്കനെ പോലെ കിതാബിൽ തന്നെ അല്ലെ അള്ളാ യും ഉള്ളു😂😂😂😂
Nich of truth വീണ്ടും പുതിയ അടവുമായിട്ടു ഇറങ്ങിയിട്ടുണ്ട്
@StandwithTruth035 сағат бұрын
ഇസ്‌ലാമിനെ അടിയോടെ പറിക്കാനാ 😂
@swarathmikapradeepСағат бұрын
Arif Hussain പറയുന്നത് പോലെ ഹൃദയത്തിന് പകരം തലച്ചോർ കൊണ്ട് ചിന്തിക്കുന്ന മനുഷ്യന്മാർ ഉണ്ടാവട്ടെ ......
@sunnymadhavan6 сағат бұрын
മഴയൊക്കെ ഇപ്പൊ കൃതിമമായി ഉണ്ടാക്കുന്നു, മനുഷ്യൻ ദൈവമായോ😅😅😅
@zsarasara7106 сағат бұрын
ഏറെകുറേ... 😜
@user_use8386 сағат бұрын
പണ്ടൊക്കെ ഇവറ്റകൾ ഈ അഞ്ചുനേരം വിളിച്ചു കൂവുന്നത്തിന്റെ അർഥം അറിയില്ലായിരുന്നു . പണ്ടത്തെ മുത്തശ്ശിമാർ സാധ്യാസമയത് വിളക്ക് വയ്ക്കാൻ കുറച്ചു വൈകി പോയാൽ പറയും " ദാ.. മാപ്ല ബാങ്ക് കൊടുത്തേ.. വിളക്ക് കത്തിക്കുന്നില്ലേ .. " പാവങ്ങൾക്ക് അന്ന് അതിന്റെ അർഥം അറിയില്ലായിരുന്നു . പക്ഷെ ഇന്ന് നമുക്ക് അതിന്റെ അർത്ഥമറിയാം അതിനാൽ കേൾക്കുബോൾ തന്നെ വല്ലാത്ത അസ്സ്വസ്ഥതയാണ് . സുബഹി വിളിക്കുമ്പോൾ പറയുന്ന " ഉറക്കത്തിനേക്കാൾ നല്ലതു പ്രാർത്ഥനയാണ്.. " എന്നത് കേൾക്കുമ്പോൾ തന്നെ ചൊറിഞ്ഞു വരും . നിങ്ങൾ പ്രാർത്ഥിച്ചോളു അതിനു നമ്മുടെ ഉറക്കം കെടുത്തണോ ?????
@StandwithTruth035 сағат бұрын
വാസ്തവം 👍 ഇത് കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയും " ദൈവമേ, നാടിൻ്റെ ശാപമാണല്ലോ ഇത്😮 ഞങ്ങളുടെ നാടിനോട് കരുണയായിരിക്കണേ " എന്ന് പ്രാർത്ഥിച്ചു പോവുകയാണ്😢
@June-w8l4 сағат бұрын
Sathyam 🥲 🥴
@babeeshlal29816 сағат бұрын
ആരിഫ് ❤❤❤ പൊളിച്ചു... അത് പോട്ടെ😂😂😂 ആ തുടക്കം ഞാൻ ഒരു പാട് തവണ കേട്ടു എന്റെ പൊന്നേ😂😂😂😂😂😂
@theone64812 сағат бұрын
എൻ്റെ പൊന്നോ last ഡിങ്കൻ്റെ ബാങ്ക് വിളി ഉണ്ട് 😂😂😂😂😂.. അമ്മോ സമ്മതിച്ചു മാഷേ 🙏🙏🙏😂😂🔥🔥
@mohang75455 сағат бұрын
Super, koya മുങ്ങി 🤣🤣🤣
@johnwick-bn7xz6 сағат бұрын
എല്ലാം ഉണ്ട ആക്കിയത് അല്ലാഹു ആണ്.... സത്യം.... നിങ്ങള് വിശ്വസിക്കണം പ്ലീസ് 😂😂😂😂😂😂
@vipinkrisnat62055 сағат бұрын
മമ്മദ്കോയ ഉണ്ടാക്കിയതാണ്.😂😂😂
@amrkarn19616 сағат бұрын
മര പൊട്ടൻ, ഈ AI കാലഘട്ടത്തിലും ഇത്തരം ബുദ്ധിശൂന്യന്മാർ ഉണ്ടല്ലോ എന്റെ ഡിങ്കാ 😔
@thomasthomasphilp43935 сағат бұрын
Lord ഡിങ്കനെ കളിയാക്കിയാൽ Blasphemy ആണ് 😂😂😂😂😂
@rejvs6 сағат бұрын
"അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല" (ഖുറാന്‍ 33.36). സര്‍വശക്തനും പ്രപഞ്ച സൃഷ്ടാവും ആരെയും ആശ്രയിക്കാത്ത വനുമാണെന്നു വീമ്പ് പറയുന്ന അള്ളാഹുവും അതിയാന്‍റെ സൃഷ്ടിയായ മുഹമ്മദും കൂട്ടുചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന വികടത്തരം മാറ്റി നിര്‍ത്തിയാലും സ്ത്രീക്കും പുരുഷനും സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാന്‍ പാടില്ലെന്നു പറയുന്നതും അടിമത്തമല്ലെങ്കില്‍ മറ്റെന്താണ്?
@sunnymadhavan6 сағат бұрын
ആട്ടുങ്കാട്ടം ഉണക്കമുന്തിരി ആണെന്ന് പറഞ്ഞു വിൽക്കുന്നതിന് കുഴപ്പമില്ല ,അത് അങ്ങനല്ലെന്ന് പറയാൻ പാടില്ലേ😅😅😅
@Obelix56584 сағат бұрын
I am waiting for a "'shiamadhavan''.😂
@sunnymadhavan4 сағат бұрын
@Obelix5658 dey🤣
@sujaelsageorge48362 сағат бұрын
😂😂😂😂🤭
@josefrancis96705 сағат бұрын
കലക്കി ഹാരിഫ്.
@ഉമ്മർ-ത6പ5 сағат бұрын
മദ്രസയിൽ നിന്നും പഠിച്ച എന്തെങ്കിലുമൊക്കെ ചോദിച്ചു ഉത്തരം മുട്ടിക്കാമെന്ന് കരുതിയാണ് കോയകൾ വരുന്നത്. ഇവിടെ വരുമ്പോഴാണ് ജീവിതത്തിൽ കേൾക്കാത്ത കാര്യങ്ങളൊക്കെ അറിയുന്നത്. ശരിക്കും കോയകൾ നാണം കെട്ടുപോകുകയാണ്.
@4bhi_raj5 сағат бұрын
ചക്രം പോലും റോഡിലൂടെ ഇങ്ങനെ ഉരുളളില്ല... അജ്ജാതി ഉരുളളൽ കോയ 😂♻
@eleag-j2c7 сағат бұрын
അയ്യേ ഈ വിശ്വാസമാണോ ലോകം മുഴുവൻ വ്യാപിക്കും എല്ലാരും സ്വീകരിക്കും ലോകം ഇസ്ലാം കീഴടക്കും എന്നൊക്കെ ഈ പറഞ്ഞു നടക്കുന്നെ.എന്തോ പരസ്യമാണ്.........ഞാൻ മുൻപ് കരുതിയിരുന്നത് ഇത് എന്തോ വലിയ ഒരു മതമാണെന്നാ. ഖുർആൻ മുഴുവൻ വായിച്ചപ്പോൾ ഇത് എന്ത് എന്ന് മനസ്സിലായി.
@StandwithTruth036 сағат бұрын
ഇസ്‌ലാം ദൈവത്തിനും മനുഷ്യനും എതിരായി സാത്താൻ ഉണ്ടാക്കിയ ആശയസംവിധാനമാണ്. നുണയും വഞ്ചനയും ആണ് മെയിൻ. ദൈവം നൽകിയ പത്തു കൽപനകളെയും മനുഷ്യരെക്കൊണ്ട് പരോക്ഷമായി ലംഘിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. 😮😢 കൂടാതെ യേശുക്രിസ്തുവിനെ നിഷേധിക്കാനും മനുഷ്യരെ പഠിപ്പിക്കുന്നു. മനുഷ്യരെക്കൊണ്ട് വിഗ്രഹാരാധന, ദൈവദൂഷണം, കൊലപാതകം, വ്യഭിചാരം, കള്ളം പറയൽ, അന്യൻ്റെ പെണ്ണും സമ്പത്തും കൊള്ള ചെയ്യൽ, ആത്മഹത്യ, മതവർഗീയത എന്നിവ ചെയ്യിക്കുന്നു. നിങ്ങൾ നിരീക്ഷണവും താരതമ്യവും ചെയ്ത് ആലോചിക്കുക. അപ്പോൾ ദൈവം എന്ന ശക്തി ഉണ്ടെന്ന് മനസിലാകും. കള്ളം ഉണ്ടെങ്കിൽ സത്യവും ഉണ്ട്. തിൻമ ഉണ്ടെങ്കിൽ നൻമയും ഉണ്ട്. ഇരുൾ ഉണ്ടെങ്കിൽ വെളിച്ചവും ഉണ്ട്. സാത്താൻ ഉണ്ടെങ്കിൽ ദൈവവും ഉണ്ട്. സൃഷ്ടി ഉണ്ടെങ്കിൽ സൃഷ്ടാവും ഉണ്ട്. ഇസ്‌ലാം പൈശാചികമാണ്. ആത്മീയവും ശാരീരികവും ഭൗതികവുമായ സർവ്വനാശമാണ് അതിൻ്റെ ആത്യന്തിക ഫലം.😮😢
🥴 കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരാൾ കമൻ്റ് ചെയ്തിരിക്കുന്നത് കണ്ടു, 'ഖുർആൻ്റെ മലയാളം വേർഷൻ വെച്ച് ഇസ്ലാമിനെ വിമർശിക്കരുത് എന്ന്' 😂😂. ഇത്രേം ഗതികെട്ട ഒരു മതം വേറെ ഉണ്ടോ. 😅
@ratheeshn.p55416 сағат бұрын
അടിമത്തം എന്നു കേട്ടാൽ കോയകൾ.. ബ.. ബ്ബ.. ബ.. ബ്ബ 😂😂😂
@PinkaJoSam5 сағат бұрын
😂😂
@sureshkunjhirad93606 сағат бұрын
ഞമ്മൻ്റെ മതം മൊത്തം കൊതം ആണെന്ന് ഇപ്പൊ എല്ലാര്ക്കും മനസ്സിലായിപ്പോയീ... പക്ഷേ ആരും ഇതൊന്നും പുറത്ത് പറെന്നത് ഞമ്മക്ക് ഇസ്‌റ്റാകൂല്ല...!
@jeejamithran19176 сағат бұрын
Arief Hussain Awesome speech.
@bijubiju.gheevarghese81575 сағат бұрын
ആരിഫ്, താങ്കൾ ഒരു തീപ്പൊരി തന്നെ
@simonvarhgese93455 сағат бұрын
ഇ കോമടി കേൾക്കാൻ രസം പിടിച്ചു വന്നപ്പ്രാ ഴേക്കും നിറുത്തികളഞ്ഞു
@JamesBond-bi4ct6 сағат бұрын
ആദ്യം മുതലേ ആരിഫ് എല്ലാ കോയകളോടും ചോദിക്കുന്നത് ഒരേ ചോദ്യമാണ് എന്നിട്ടും എല്ലാ കോയകളും വിളിച്ചിട്ട് അതേ ചോദ്യം കേട്ട് ഒലക്ക വിഴുങ്ങി പോകുന്നു.😅...പഠിച്ചിട്ട് കോയാ കോളിംഗ് ന് വന്നുടെ കോയാ ശുഹൃത്തുക്കളെ 😅
@athulnamath89256 сағат бұрын
ബിമർശിക്കരുതേ ബ്ലീസ്😢
@sukumarankn9476 сағат бұрын
Dr. ആരിഫ് ദ നമ്പർ വൺ
@sunnymadhavan6 сағат бұрын
ഇത്രയും മാന്യത ഉള്ള വിശ്വാസി.. അത് നടക്കില്ല😂😂😂😂 ഈമാനൊക്കെ എന്നോ പോയിട്ടുണ്ട്😅😅😅😅
@madhavant95165 сағат бұрын
Arif the great, Dinkan the great - കോയ കാളിങ് everyone's favourite ചാനൽ 👍👌
@sinysuresh66844 сағат бұрын
ലോകത്തെ നശിപ്പിക്കുന്ന ഒരു ആരാധനയും വേണ്ട. ആരിഫ് ജി 🙏🙏🙏🙏
@GIRIJAPUTHANVEEDU5 сағат бұрын
Your question is very strong, he can't answer
@santhoshkombilath42525 сағат бұрын
കോയ കാളിങ് നാഷണൽ പെർമിറ്റ് ലെവൽ ആയി ഹോ.. അരിഫിന്റെ ഒരു ടൈം .
@sunnymadhavan6 сағат бұрын
ചോദ്യത്തിന് നേരിട്ട് ഉത്തരം പറയുന്ന വിശ്വാസിയെ എന്നെങ്കിലും കോയാ കോളിംഗ് ൽ കിട്ടുമോ😢😢😢😢
@syamsivan50926 сағат бұрын
വരുന്നു തെയുന്നു പോകുന്നു 😢
@Arunkumar-wf3zdСағат бұрын
😂😂
@williamzamorin71586 сағат бұрын
😮എങ്ങനെ കഴിയുന്നു ആരിഫ്ന് മനുഷ്യരാശിയെ വിഭജിച്ചു കാണുന്ന ക്ഷീപ്രകോപികളായ ഈ ആളുകളെ ഉത്തരം മുട്ടിക്കാന്‍....!
@aprajanrajan1866 сағат бұрын
കോയക്.ശീഗ്രസ്കലനം.വന്നുപോയി.
@gijojacob18866 сағат бұрын
Ariff, super
@Yahhan76 сағат бұрын
പാവം കോയമാർ .....😂 എവിടെ വരെ ഓടും
@ottakkannan_malabari6 сағат бұрын
വിളിക്കുന്നവരോട് ആദ്യം പറയണം. ഒരോന്നോരോന്നായി തീർക്കാൻ. കണ്ട് കൊണ്ടിരിക്കുന്നവർ പൊട്ടൻമാരിക്കാരുത്....
@sreenirajan72295 сағат бұрын
ഇത് സിദ്ധാരമയ്യ അല്ല മോനെ. ഇത് സാധനം വേറെയാണ്!
@EKM215 сағат бұрын
Really worried about the safety of Arif Sir and Liyaqat Bhai. Please report all these kinds of callers to respective people. Please
@jayeshgo796 сағат бұрын
മംഗളൂർ കാരനല്ല, പച്ച മലയാളിയാണ്😂
@sajeeshopto30456 сағат бұрын
മംഗ്ലൂർ രിൽ കൊറേ മലയാളികൾ ഉണ്ടല്ലോ
@vishnuajay71835 сағат бұрын
Kanhangad aavanannu chance
@MrSyntheticSmile3 сағат бұрын
ഇതുപോലെ മലയാളം പറയുന്ന മംഗളൂരികൾ ഉണ്ട്. മംഗളൂരിലെ പല കന്നഡക്കാരും ഇതുപോലെ മലയാളം പറയും.
@Independent_129645 сағат бұрын
👍👍👍👍good പൊളിച്ചു
6 сағат бұрын
മഴ എങ്ങിനെ ഉണ്ടായി 😂, തേങ്ങയിൽ വെള്ളം നിറക്കുന്നത് ആര് 😂, കാറ്റ് എങ്ങിനെ ഉണ്ടായി, (ഫാൻ ഇട്ടാൽ ഉണ്ടാകുന്ന കാറ്റ് അല്ല )എങ്ങിനെ ഉണ്ടായി, പറയു പറയു, 2024 ലും നാസക്ക് പോലും കണ്ടു പിടിക്കാൻ പറ്റാത്ത ചോദ്യം 😂
@faisalmadappat13905 сағат бұрын
പഞ്ചാബി ഹൌസ് ഇൽ സിങ് ഇന്റെ അടുത്ത് ഗുസ്തി പിടിക്കാൻ പോയ ഹരിശ്രീ അശോകനെ പോലെ ആയി പോയി മംഗലാപുരം കോയ 😂😂
@jayaviju6 сағат бұрын
Arif 🎉🎉🎉🎉
@painskylander6 сағат бұрын
Dinkahu Akbar follower❤😂
@vivisview-view5 сағат бұрын
കാസർഗോഡ്.........നല്ല മണ്ണ് ആണ്.... എന്നി തോനുന്നു.......അവിടെ korach.... ടീംസ് ഒണ്ട്....
@theone64812 сағат бұрын
ഓൻ ഓടിയ വഴി പുല്ല് പോലും മുളക്കില്ല 😂😂
@athulshaji20435 сағат бұрын
Koya 3G
@karthiksenavarmakarthik85886 сағат бұрын
Poxo nabi 😂😂😂
@jessyjhon52755 сағат бұрын
സല്ലല്ലാഹുകളി നബിയുടെചെല്ലമ്മ ആയിഷമോള് സല്ലം
@StandwithTruth035 сағат бұрын
അലവലാതി ശല്യം
@sabinsabinlal56975 сағат бұрын
ഡിങ്കനെ ബാലമംഗളത്തിൽ കണ്ടതല്ലെ എന്ന്,,അപ്പൊ മുഹമ്മദ് ഖുറാനിൽ ഉള്ളതല്ലെ നിങ്ങൾ ആരെങ്കിലും കണ്ടോ,, അപ്പൊ ഡിങ്കനും,മുഹമ്മദും കഥാപാത്രം മാത്രം ,,,😂😂😂😂😂
@gincydavis89886 сағат бұрын
Arif 🎉😂😂❤❤❤❤❤❤
@mtdeepu2 сағат бұрын
യേശു ക്രിസ്തു ഉത്തമ മാതൃക ആണ് ❤
@theone64812 сағат бұрын
Same as Lord Dinkam🔥🔥♥️
@sujithsurendran65175 сағат бұрын
അടിമത്തം എപ്പോം ഇല്ലല്ലോ എന്ന് കോയ. Democracy ഉള്ളതുകൊണ്ട് നടക്കുന്നില്ല അത്രേ ഉള്ളു
@PrajuSasi5 сағат бұрын
ഇന്നും തേഞ്ഞു.
@abdulrazackabdulrahman-xy7nr2 сағат бұрын
Masha Dinga
@prakashmk85586 сағат бұрын
Padikatha Koya🤣🤣🤣🤣
@Will_Of_Fire_0076 сағат бұрын
Merugal koya trapped 🤣🤣
@vinod97424 сағат бұрын
യേശു ക്രിസ്തു ഉത്തമ ഉദാഹരണം തന്നെ
@Savi3_Skeptic3 сағат бұрын
Yeah I thought that too. Vishwasi ആണേലും അല്ലേലും പുള്ളി ഒരു അടിപൊളി മാതൃക ആണ്.
@jayasreemadhu73022 сағат бұрын
Dr Arif❤❤❤
@DHAJAVO8 минут бұрын
YOU HAVE EXCEEDED EXPECTATIONS ARIF ⭕ PROMOTED AS KANNADIGA EX MUSLIM ❤
@Alburaq1234Сағат бұрын
☪️rime
@shijumonnk30536 сағат бұрын
❤️❤️❤️❤️
@one1-u3b6 сағат бұрын
👍
@People_review5 сағат бұрын
കോയ കോളിങ് പ്രശസ്തി സംസ്ഥാനം കടന്നു 😂
@immanuelabrahammathew88066 сағат бұрын
Ingottu villichittu naaranum vennam oru kazhiv .😜
@SagarT-l4i6 сағат бұрын
😂
@CalebWeston-e8z6 сағат бұрын
'P' in islam stands for PEACE
@sumangm76 сағат бұрын
P stands for PIECE in Islam
@CalebWeston-e8z6 сағат бұрын
@@sumangm7 Did you see a 'P' there? there is no "P", and there is no peace in islam.
@EternalEvanesce6 сағат бұрын
@@CalebWeston-e8z😂😂😂😂
@sureshkunjhirad93606 сағат бұрын
😂
@VarunDev-o6r5 сағат бұрын
മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് 😅 ഉത്തരം മുട്ടിയാൽ ഒന്നുകിൽ " അത് വിട്" അല്ലെങ്കിൽ ഫോൺ കട്ട് ചെയ്ത് ഓടും. ഇപ്പൊൾ മലർത്തിയടിക്കും എന്ന് പറഞ്ഞു വിളിച്ചിട്ട് ആദ്യ ചോദ്യത്തിൽ തന്നെ റൺ ഔട്ട് ആവുന്നത് എന്ത് കഷ്ടമാണ് 😂
@PrakashMaheshwaran3 сағат бұрын
ഇതൊക്കെ കൊണ്ടാണ് ഓഫ് ലൈനിൽ സംവാദം വയ്ക്കാം എന്ന് തീരുമാനമെടുത്തത്
@drkarunpavi97246 сағат бұрын
വിവരവും ഇല്ലാത്ത ബോധവും ഇല്ലാത്ത 😂 കഷ്ടം
@JibinJose-rx7th6 сағат бұрын
ദിവസവും ഇതു നോക്കിയിരുന്നട്ട് ഈ 7 മിനിട്ട് ഉടായിപ്പായി പോയിട്ടോ
@KaippsCafe4 сағат бұрын
Whataboutery എന്ന മനോഹരമായാ പദത്തിന്റെ അർത്ഥം കോയക്ക് മനസ്സിലായിട്ടില്ല. പിന്നെ ഉസ്‌കൂളിൽ പോയിട്ടില്ല അത് കൊണ്ട് ചില ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം ബ്ലീസ്. മയ എങ്ങനെ ഉണ്ടായി? കാറ്റ് എങ്ങനെ ഉണ്ടായി?
@ArifHussainTheruvath4 сағат бұрын
😁
@Darkrider6747 сағат бұрын
🎊🎉🎉🎉🎊🎉🎉🎉🎊ഇസ്ലാം 🚀🚀🚀🚀🚀
@Aisha_Muhammad_85 сағат бұрын
അസ്സലായി ആലക്കും 🙌😇 Bro ആരിഫ് ഹുസൈൻ നിങ്ങൾ ഒരു കാര്യം കൂട്ടി ചേർക്കണം, ഇപ്പോൾ അടിമത്തം ഉണ്ടോ ഇല്ലയോ എന്ന് അവർ ചോദിക്കുമ്പോൾ ഇപ്പോൾ അടിമത്തം ഇല്ലാത്തത് ഇസ്ലാമിൻറെ കഴിവു കൊണ്ടല്ല എന്ന് തുറന്നു പറയണം, ലോകത്തിൽ ജനാധിപത്യവും അതിൻറെ സൃഷ്ടിയായ മതേതരത്വവും ആണ് അത് ലോകത്തിൽ നിന്ന് അവസാനിപ്പിച്ചത് , ഇസ്ലാമിന് അംഗീകരിക്കേണ്ടി വന്നു അത്രമാത്രം, ഇസ്ലാമിൽ അടിമകളെ വെക്കുന്നത് ഇന്നും ഹലാല് തന്നെയാണ്, അതുകൊണ്ടാണ് ഇന്നും വിദേശത്ത് ഗദ്ദാമകൾ ഉണ്ടാകുന്നത്