ഇവിടെ സുരക്ഷായ്ക്കു യാതൊരു പ്രാധാന്യവും ഇല്ല...main റോഡുകളിലെ കുഴികൾ, ചില bus stop കളിലെ ഒറ്റക്കമ്പി seating etc...ഇതൊരു MLA ആയതുകൊണ്ട് ചർച്ചയാവുന്നു.. പരിഗണന കിട്ടുന്നു... ഒരു സാധാരണ വ്യക്തിയ്ക്കാണ് ഇതേ അപകടം സംഭവിച്ചിരുന്നു എങ്കിൽ ആ കുടുംബം അനാഥമാവും...
@ArtWithMyHeart1233 күн бұрын
വളരെ സത്യം. Safty 0 ആണ് നാട്ടിൽ. അപകടം കഴിയുമ്പോൾ മാത്രം ചർച്ച. .അതിനു മുൻപ് ആരു എന്ത് കണ്ടാലും ഒന്നും അനങ്ങില്ല.
@AbdulRazak-ss8be2 күн бұрын
Q
@JohnsonMangalath2 күн бұрын
തീർച്ചയായും.
@palodenazeer47822 күн бұрын
100ശതമാനവും ശെരിയാണ് യോജിക്കുന്നു മാത്രമല്ല സാധാരണ ജനം ആയിരുന്നു എങ്കിൽ ഇത്രയും ഡോക്ടർ,,ഉയർന്ന ഉദ്യോഗസ്ഥൻ, നല്ല ആശുപത്രി മുതലായവ സ്വപ്നങ്ങളിൽ മാത്രം
@anuneenu4040Күн бұрын
ഇത് സർക്കാർ പ്രോഗ്രാം അല്ല. ആർക്കാ ഇത്ര തിരക്ക് ഡാൻസ് കാണാനും ആടാനും. ആരോഗ്യ പ്രശ്ന മുള്ള ആള് വീട്ടിലിരുന്നു ടീവീ കാണുക.
@mynameismiya4 күн бұрын
ഭരതനാട്യം കളിക്കുന്ന ഒരു ആളുടെ കൈയിൽ നിന്നും 3500 രൂപ വാങ്ങിച്ചാണ് ഈ പരിപാടി നടതിയത് അങ്ങിനെ 12000 പേര് പങ്കെടുത്തു. അപ്പോൾ തന്നെ എത്ര രൂപ പിടിച്ചെടുത്തു ഇത്രയും ആൾക്കാർ പങ്കെടുക്കുമ്പോൾ, കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിട്ടും സംഘടകർ ഉത്തരവാദിത്തമില്ലാതെ ആണ് പ്രോഗ്രാം നടത്തിയത് ....
@gowrishankaramdancemusicsc40693 күн бұрын
കറക്റ്റ്
@lizysaji89443 күн бұрын
For what this kind of programme
@sabinms85383 күн бұрын
kattu ennele
@indukumari55463 күн бұрын
അവനെയൊക്കെ അടിച്ചു perattanam
@gowrishankaramdancemusicsc40693 күн бұрын
ഞാൻ 14കുട്ടികളെ ആണ് കൊടുത്തു 3500₹, എൻട്രി പാസ്സ് ഒരു ആൾക്ക് 150₹, പിന്നെ കുട്ടികൾക്ക് ഡ്രസ്സ് ചെയ്യുന്നതിന് ഒരു ഹാൾ എടുത്തു 4200₹
@userscript1894 күн бұрын
വിവരിച്ചു വിവരിച്ച് ഇനി താഴെ വീണു കൂടി കാണിക്കുമോ 🙄
@nafshancp48564 күн бұрын
😂
@keepsmiling66744 күн бұрын
😂😂
@safeerak77834 күн бұрын
😂
@sajukumar80924 күн бұрын
😅😅😅😅😅😅😅
@aavanivishnujith74513 күн бұрын
😮❤
@varghesecijo22813 күн бұрын
വീണ് ഗുരുതരമായ പരിക്കുകൾ ഏൽക്കുന്നു. എം.എൽ.എ ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയ രീതി ശരിക്കും ഭയാനകമാണ്, അവരുടെ പരിക്കുകൾ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. എന്തുകൊണ്ട് ഒരു മടക്കാവുന്ന സ്ട്രെച്ചർ ഇല്ല
@Jisha-g3x3 күн бұрын
Well said
@abinjose62003 күн бұрын
Well Said
@Meaculpa1233 күн бұрын
Yes exactly, Never take a person who underwent an accident as it may lead to permanent spinal and head Injury by unnecessarily moving body.. always use Equipment
@praseedadevi3 күн бұрын
Ayyo true. Nobody is talking about that
@Jk-jb6yt3 күн бұрын
ഞാനും ചിന്തിച്ച കാര്യം
@TheSanalrajan4 күн бұрын
ഒരു MLA യെ ഇങ്ങനെ ആണ് പരിഗണിക്കുന്നെ എങ്കിൽ ഒരു സാധാരണകാരന്റെ അവസ്ഥ എന്താകും? അപകടം നടന്നിട്ടും പരുപാടി തുടർന്ന് എന്നതാണ് സങ്കടം.
@sajurocky16104 күн бұрын
മന്ദബുദ്ധിയായ എംഎൽഎ😅 ആ സ്റ്റേജിൽ 20 പേരുണ്ടായിരുന്ന ആരും വീണില്ല കടമ്മനിട്ട ആറിലെ കിറ്റക്സ് മാലിന്യത്തെ കുറിച്ച് ഓർത്ത് പാവം താഴെ വീണതാണ്😅😅😅
@kkkb1970b3 күн бұрын
videshathu ninnu vannavarude kasryam
@AbdulHameed-wx9ed2 күн бұрын
എല്ലാ പരുക്കുകളും,വേദനകളും എളുപ്പം മറികടന്ന് , സസുഖം വീണ്ടൂം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.❤❤❤
@gracyjohn40754 күн бұрын
സംഘാടക സമിതിക്കെതിരെ കേസ് എടുക്കണം.
@shayjuantony15243 күн бұрын
മരപ്പട്ടി ചത്തതിനു ശേഷം അതിനെക്കുറിച്ച് ആലോചിച്ചാൽ മതി😡😡😡😡
@SunilKuwait-s5e4 күн бұрын
കേരളത്തിന്റെ ഒരു ഗതികേട് സമാധാനപരമായിട്ടുള്ള ഒരു ദിവസമെങ്കിലും ഉണ്ടോ കൊണ്ടേ പോകൂ
@ഞാൻ-ഘ7ഷ4 күн бұрын
ഒരു തൻ നനക്കാൻ കേറിയതാ അന്ന് തുടങ്ങിത
@mdsalu76854 күн бұрын
മാൻഡ്രേക്ക് ഇരിക്കും കാലം ഗതികേടും ദുരന്തവും മാറില്ല.
@UnniUnni-d3j3 күн бұрын
@@mdsalu7685 പിന്നറായിക്ക് ട്ട് വച്ചതായിരിക്കും
@lizyoommen37183 күн бұрын
എന്തായാലും കേരളം മുടിഞ്ഞു എന്ത് വന്നാലും ഭരണകർത്താക്കൾക്ക് ഒരു കുലുക്കവും ഇല്ല
@kkkb1970b3 күн бұрын
kuwait samadhanam undallo😂
@ActorGlobel4 күн бұрын
ആർക്കാണ് ഇത്ര ധൃതി മുൻപ്രധാനമന്ത്രി മരിച്ചിട്ട് ഒരാഴ്ചത്തേ ദു: ക്കാച്ചരണം കഴിഞ്ഞില്ല അതിന് മുമ്പ് ആഘോഷ പരിപാടിയിൽ പങ്കെടുക്കണോ -
@michuinho4 күн бұрын
Ithokke Varshabgaluddr kashtappaadaanu bhaii
@PKSDev4 күн бұрын
ഔചിത്യബോധം ചോദിക്കാൻ പ്രബുദ്ധരും ബുദ്ധിജീവികളുമല്ലാത്തവർ മാത്രം മുന്നോട്ട് വരിക😮😊
@MYVILLAGE64 күн бұрын
എന്തിനാ ഇത്ര... ദൃതി.... മുൻ കോൺഗ്രസ് പ്രധാനമന്ത്രി... ലോകം കണ്ട...no. 1...സാമ്പത്തിക ശാസ്ത്രഞ്ജൻ...... വേർപാടിൽ.. ദു:ഖഅന്തരീക്ഷം.. നിൽക്കുമ്പോ... M. L. A. പോകരുതായിരുന്നു...😢😢
@radhusskitchen884 күн бұрын
സത്യം 👍
@sajurocky16104 күн бұрын
ലോകം കണ്ട അതിവിദഗ്ധ സൂക്ഷ്മ ഗിന്നസ് ബുക്ക് റെക്കോർഡ് ശാസ്ത്രജ്ഞൻ അജ്ഞാത പാവ സോണിയ സിംഗ് ഇന്ത്യ ഭരിച്ചത് കൊണ്ടാണ് 48 സീറ്റിൽ ഒതുങ്ങിയത്😅😅😅 ഹഹഹഹഹഹഹ😮😅😅😅😅😅😅😅😅 ഇപ്പോൾ 99ൽ കളിക്കുന്നു 20 കൊല്ലം കൂടി വെയിറ്റ് ചെയ്യേണ്ടി വരും മക്കളെ
@anithasasikuamar83334 күн бұрын
കഷ്ടം മുകളിൽ നിന്ന് കാണുമ്പോൾ തന്നെ പേടിയാകുന്നു ഒരു സുരക്ഷാ ക്രമീകരണവും ഇല്ല
@sajurocky16104 күн бұрын
ഫുട്ബോൾ കോർട്ടിൽ മുഴുവൻ എന്തെങ്കിലും മെത്ത ഇരിക്കേണ്ടത് ആയിരുന്നു😅 കിറ്റക്സ് കടമ്മനിട്ട സ്പോഞ്ച് മെത്ത കിടുക്കിയിനെ😅
@sky0007fall3 күн бұрын
Very scary
@jessyannfrancis74703 күн бұрын
എൻ്റെ പിതാവ് ഒരു എഞ്ചിനീയർ ആയിരുന്നു. കോട്ടയത്തും തൃശ്ശൂരും കോഴിക്കോടും ജോലി ചെയ്തിരുന്നു. മാമ്മൻ മാപ്പിള, ചകോല ഗോൾഡ് ട്രോഫി, നഗ്ജി ട്രോഫി എന്നിവയ്ക്ക് ഗാലറി പണിതിരുന്നത് സ്‌പോർട്‌സിൽ പ്രത്യേക താത്പര്യമുള്ള എഞ്ചിനീയർ എന്ന നിലയിൽ എൻ്റെ ഫാദർ തന്നെ ആയിരുന്നു. മുളയ് കയറും ഉപയോഗിച്ച്. യാതൊരു നിയന്ത്രണവുമില്ലാതെ അശ്ലേ കയറ്റും എന്നറിഞ്ഞു തന്നെ. ഒരു അപകടം പോലും സംഭവിക്കാതെ എത്രയോ വർഷം ഇത് തുടർന്നു. ഇന്ന് അങ്ങിനെ ഒരു വർക്ക് ആരെങ്കിലും ചെയ്യുമോ?
@BENZENE6K3 күн бұрын
Setji Nagji trophy will come back
@NoufiyaNoufi-w3z4 күн бұрын
വാർക്കപ്പണിക്കാരുടെയും മേയ്ക്കാട്ടുപണിക്കാരുടെയും ജോലി എത്ര അപകടകരമെന്നൂ തിന്നും കട്ടും മുടിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അറിയട്ടെ
@smk42504 күн бұрын
കഷ്ടം... പണിക്കാർ സേഫ്റ്റി ബെൽറ്റ് ഉപയോഗിച്ച് പണിയെടുത്താൽ ഒരു പ്രേശ്നവും ഇല്ല
@NoufiyaNoufi-w3z4 күн бұрын
@smk4250 ഓ പിന്നെ , കോവിഡ് കാലത്ത് മാസ്ക് ഇടാത്ത ഐറ്റംസാ
@rahulr30033 күн бұрын
Correct
@neethumolsinu63843 күн бұрын
Athano ividuthe preshnam👎
@പമ്പ3 күн бұрын
Ayinu😂
@pkindia20184 күн бұрын
ഇതാദ്യമല്ല എറണാകുളം ടൗൺ ഹാളിൽ ഒരാൾ വീണ് മരിച്ചത് മറന്നിട്ടില്ല! കർശനനടപടി ആവശ്യമാണ്
@MohammedAli-xk5ik3 күн бұрын
😢 വളരെ അശാസ്‌ത്രീയമായ സ്റ്റേജ്. പ്രത്യേകിച്ച് പ്രായമായവർക്ക് കയറാനുള്ള കഴിവുണ്ടാകില്ല. പലയിടത്തും ഞാൻ ഇങ്ങിനെ കണ്ടിട്ടുണ്ട്. ആ സ്റ്റേജിന്റെ ഉയരം കാണുമ്പോൾ തന്നെ പേടിയാകുന്നു.
@shimla29584 күн бұрын
Get well soon🙏🙏
@anilkumar-eq5fy4 күн бұрын
12 അടി പൊക്കം കൈവരിയില്ല best engneers... stage ന് 3 അടി താഴെ weld mesh കൊണ്ട sunshade പോലേ പണിയണം lightം മറ്റും വയ്ക്കാം അപകടമുണ്ടാകൂല കാഴ്ച മറയൂല...
@SunilkumarSunilkumar-to4jz4 күн бұрын
ഉത്തരവാദപ്പെട്ട ഒരുത്തനും ഇല്ലെ കേരളത്തിൽ ' വിവരം ഇല്ലാത്തവൻമാർ എല്ലാ മേഘലയിലും കൂടി കൂടി വരുകയാണല്ലോ ദൈവമേ
@thomassebastian91583 күн бұрын
നമ്മുടെ വിദ്യാഭ്യാസ നയത്തിൻ്റെ ഗുണം.
@kkkb1970b3 күн бұрын
@@thomassebastian9158thanko
@arabianspices23 күн бұрын
ആ വീണിടത്തു നിന്ന് കൂടുതൽ ഡാൻസ് കളിക്കണ്ട അവിടെ ഇപ്പോഴും ഒരു സേഫ്റ്റിയും ഇല്ല
@hopefully9173 күн бұрын
അപ്പോൾ മൻമോഹൻ സിങ്ങ് മരിച്ചതിൻ്റെ ദുഃഖാചരണം കോൺഗ്രസുകാർക്കില്ലെ?!!
@seemakannankara88973 күн бұрын
പിന്നല്ല...
@godofsmallthings42893 күн бұрын
ഒരുത്തൻ പോയ സന്തോഷ പരിപാടി ആണ് എന്ന് തോന്നുന്നു😂
@ganeshnavarathna2684 күн бұрын
പാവപ്പെട്ടവൻ പെട്ടാൽ ഇത് ആരെങ്കിലും അറിയുമോ. അഭിമാന നാറിയ കേരളം
@squad2573 күн бұрын
പാവപ്പെട്ടവനാണെങ്കിലും പണക്കാരനാണെങ്കിലും ജീവൻ എല്ലാർടെ ഒന്നല്ലെ
@venugopalmadhur48514 күн бұрын
പിനറായി സഞ്ചരിച്ച ബസ്സിൽ ഒന്നരയടി കയറാൻ ലിഫ്റ്റ് ഘടിപ്പിച്ചിരുന്നു
ഏത് മൈഗുണാനാണ് ഈ സ്റ്റേജ് ഡിസൈൻ ചെയ്തത്...എന്തിനാണ് ഉയരം...
@sachinpk94094 күн бұрын
Rajettan aan designer
@girinooranad17803 күн бұрын
പാവപ്പെട്ടവൻ ആയിരുന്നെങ്കിൽ😢
@FathimaKhalid-g7f3 күн бұрын
തിരിഞ്ഞു നോക്കില്ല
@maneeshamaneesharajesh34923 күн бұрын
അടുക്കളയിൽ. കൂടി. താഴെ.
@riyaskp98743 күн бұрын
15 അടി ഉയരം തീരെ വീതിയില്ലത്ത ഇരിപ്പിടം 3 അടി ഉയരത്തിൽ പോലും ഇത് പോലെ ഒരു സുരക്ഷാ ബാരിക്കേഡ് ഇല്ലാതെ സ്റ്റേജ് നിർമ്മിക്കൂല്ല
@beinghumnme65894 күн бұрын
രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രി മരണപ്പെട്ടു ദിവസങ്ങൾ ആവുന്നത്തിന് മുമ്പ് എന്തിന് ഈ പരിപാടി.. ഒരു കോൺഗ്രസ്സ് നേതാവ് അതിൽ പങ്കെടുത്തത് എന്തുകൊണ്ട്
@nishanthjayan97564 күн бұрын
രാജ്യം ദുഃഖം ആചാരിക്കുമ്പോൾ ഇവിടെ എന്തിന് ഡാൻസ് പരിപാടി...
@MdAbdulla-m4b3 күн бұрын
പണം ആണ് ലക്ഷ്യം.....
@binshabijil1683 күн бұрын
Dance program alla...Guinness record attempt aayirunnu...12000 kuttikal indiayude palabhagath ninnjm vannittundayirunnu mathramalla attempt nadannkondirikumbolaanu mla veezhunnath
@kkkb1970b3 күн бұрын
@@MdAbdulla-m4ba oru nalla pilla
@jamesDavid-r5u3 күн бұрын
മുൻ പ്രധാനമന്ത്രി മരിച്ചതിൽ കേരളത്തിൽ ദുഃഖചാരണം കഴിഞ്ഞോ
@thomassleamon33563 күн бұрын
സംഘാടകർക്ക് എതിരെ കേസെടുക്കണം.
@umesh123vakkom3 күн бұрын
മന്ത്രി യൊക്കെ പങ്കെടുക്കുന്ന പരിപാടിയിൽ ഇത്രയും സുരക്ഷ വീഴ്ച കാണിച്ച അധികാരികൾ 🙏
@Ranjith-ni9fn3 күн бұрын
പാവം ഇനി സ്വഭാവിക അവസ്ഥയിൽ ആയി വരാൻ വലിയ ബുദ്ധിമുട്ടാണ് അവിടെയും ഇവിടെയും എല്ലാം വേദന വരും
@susanpalathra76464 күн бұрын
Get well soon, Prayers
@sanjaypj79444 күн бұрын
Endhinu vendi. Ningalde kudumbathilek avar endhelum kondannu thannitundo. Oru sarakar office ku poii oru karyam nadathan nokumbo nammal thanne praakunathaanu ivare
@habeebOmr4 күн бұрын
എല്ലായിടത്തും 7 ദിവസം ദുഃഖആചാരണം പറഞ്ഞു പരിപാടികൾ ഒക്കെ ഒഴിവാക്കി പിന്നെ ഇവിടെ എങ്ങനെ നടന്നു
@SumeshSuresh-q2t4 күн бұрын
Importance of safety standards
@Mohandas-lf7kl2 күн бұрын
കോൺഗ്രസുകാർക്ക് ദുഃഖം ഒരു അഭിനയം മാത്രം
@lalut64344 күн бұрын
എടി ഇന്ന് 179പേര് വിമാനം അപകടത്തിൽ മരിച്ചു ഒരാൾ ജനിക്കുന്നതും മരിക്കുന്നതും ദൈവം തീരുമാനിക്കും
@INDIAN-bp7ly4 күн бұрын
അങ്ങിനെയെങ്കിൽ ഒരു കാര്യത്തിനും safety എന്ന വാക്ക് പോലും പറയേണ്ട ആവശ്യമില്ലല്ലോ?. ആർക്കു എന്ത് സംഭവിച്ചാലും അത് ദൈവത്തിന്റെ തീരുമാനം അങ്ങനെ ആയിരുന്നു എന്ന് കരുതിയാൽ പോരേ?.
My heartfelt prayer is that Almighty Allah blesses her with a swift recovery and restores her to full health soon.
@informativeandintrestingfa57563 күн бұрын
എന്റെ ഒരു സംശയം ഇത്രയും വലിയ ആളുകൾ പങ്കെടുക്കുന്ന ഒരു പരുപാടി.. എന്തായാലും അത് പോലീസിനെ കൂടി അറിയിച്ചിട്ടായിരിക്കും അത് അവിടെ നടത്തികാണുക.. എന്ത് കൊണ്ട് പോലീസ്... സേഫ്റ്റി കാര്യങ്ങൾ നോക്കിയില്ല...അപകടം ഉണ്ടായപ്പോൾ എന്തിനാണ് അത്... Sungaadakarude thalayil ഇട്ടുവെക്കുന്നത്..
@Sajeev.B.C3 күн бұрын
റോട്ടിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തി മാത്രക കാണിക്കുന്ന ഭരണകർത്താക്കളുടെ കാലം മന്ദബുദ്ധികൾ😂
@DollyRose-lt6ku4 күн бұрын
Prayers
@athulathul3713 күн бұрын
സ്റ്റേഡിയതിനെതിരെ കേസ് എടുക്കുമോ 😂
@nebukthomas19703 күн бұрын
Safety യുടെ കാര്യത്തിൽ കേരളം വളരെ മോശം
@Baby-kq8zxКүн бұрын
അതിന്റെ സംഘാടകരോട് പറ ഈ ഉത്തരവാദിത്തമില്ലായ്മ സർക്കാരിന്റെ പുറത്തേക്കു വലിഞ്ഞു കാര്യമൊന്നുമില്ല
@jessyalexander87484 күн бұрын
Nobody is accountable in Kerala when they organize a big programme.
@melina94793 күн бұрын
ഒരു പ്രദേശം കാണുമ്പോൾ ആ സ്ഥലത്തു സുരക്ഷ ഉണ്ടോ ഇല്ലിയോ എന്ന് minimum മനസിലാക്കാൻ കഴിവ് ഇല്ലാത്ത MLA മാരും MP മാരും ഉദ്യോഗസ്ഥരും ഉള്ള നാടാണ് കേരളം... ഇനി കരഞ്ഞിട്ട് എന്ത് കാര്യം 😢😢😢
@mrjr9341Күн бұрын
സുരക്ഷാ വീഴ്ച തന്നെ തട്ടിക്കൂട്ട് സ്റ്റേജ് ഉണ്ടാക്കിയ കമ്പനി തന്നെ 💯 കുറ്റക്കാർ വെറുതെ ഒന്നും അല്ലല്ലോ ക്യാഷ് എണ്ണി വാങ്ങിട്ടല്ലേ നല്ലൊരു തുക നഷ്ടപരിഹാരം വാങ്ങണം ഇത് ആ കമ്പനിക്ക് കാലാകാലം ഓർമ്മ വേണം ഇനി വേറൊരു പരിപാടിയിൽ ഇതുപോലെ തട്ടി കൂട്ട് പണി എടുക്കരുത്
@remyaprasad77303 күн бұрын
വയസ്സ് കാലത്തു ദിവ്യ തള്ളച്ചിക്ക് എന്തിന്റെ കേട് ആണ്
@jessyalexander87484 күн бұрын
Organisers and Government safety department officers should be behind bars without bail.
@Swadiq.n.k3 күн бұрын
MLA ആയത് കൊണ്ട് കൊണ്ട് ഇത്ര വാർത്ത വന്നു ഒരു സാധാരണ ക്കാരൻ ആണ്ങ്കിൽ കാണാമായിരുന്നു😅
@sajandaniel57873 күн бұрын
കേരളത്തിൽ സേഫ്റ്റ് പഠിപ്പിക്കുന്ന ഒരുപാട് സ്ഥാപനം ഉണ്ട്. പഠിച്ചു ഇറങ്ങിയവർ ഒരുപാട് ഉണ്ട് എന്നാൽ കേരളത്തിൽ ഒരു സ്ഥലത്തും സേഫ്റ്റി ഇല്ല
@somansoman67763 күн бұрын
എന്തോ ഒരു വലിയ ചതി മണക്കുന്നില്ലേ.
@rahulpg15582 күн бұрын
എന്തുകൊണ്ട് നേതാക്കന്മാർക്ക് മാത്രം No1 കേരളത്തിൽ എത്രയും സൗകര്യം ഉള്ള ഗവണ്മെന്റ് ഹോസ്പിറ്റലുകൾ ഉള്ളപ്പോൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകണം.🤔 ഉമ തോമസ് വേഗം സുഖം പ്രാപിക്കട്ടെ 🙏
@shankarannambuthiri91113 күн бұрын
മുൻപ്രധാനമന്ത്രിയുടെ മരണത്തിൻ്റെ ദു:ഖാചരണം ഇല്ലെ?
@jitheshjithesh9203 күн бұрын
അതിനാണ് ഡാൻസ് പരിപാടി.....😢😢
@SPG-uc3of3 күн бұрын
Angane enkil tangal KZbin nokkunnathu enthinu. Rajiv gandhi okk marichappol tv yil oru program illayirunnu. Innu angane aano. News kaanan vendi TV nokkathe KZbin il vannenkil athu tettalle. Thangalkku dukhacharanam ille Verum vaayum kondu parayan eluppom aanu.
@palodenazeer47822 күн бұрын
മാഡം വിലയിരുത്തുന്നത്,,,മുൻകരുതലുകൾ,,മുതലായവ വിദേശ രാജ്യങ്ങളിൽ മാത്രം
@sarayu_023 күн бұрын
ഒരുപരിപാടി നടക്കുമ്പോൾ അണ്ടനും അഴകോടനും എല്ലാം സ്റ്റേജിൽ ഇരിക്കണം...ഫോട്ടോയിൽ വരണം... അതിലാണ് കാര്യം... ☹️☹️
@jessyalexander87484 күн бұрын
How our police allowed ministers and high profile officials attend a programme without any safety audit by Government fire and safety department.
@nishamaryjose82092 күн бұрын
ശമ്പളമില്ലാതെ പട്ടിണിയിലൂടെ വീണ്ടും ഒരു വർഷം... എയ്ഡഡ് മേഖലയിലെ അദ്ധ്യാപക നിയമന പ്രതിസന്ധി ക്ക് എതിരെ KATC ( KERALA AIDED TEACHERS COLLECTIVE) ഇന്ന് കരിദിനമായി ആചരിക്കുന്നു.
@MangalanKk3 күн бұрын
പ്രായമായവർക്ക് നടന്ന് കയറാനുള്ള സ്ലോപ്പ് പോരായിരുന്നോ? തലക്കകത്ത് കുരുട്ടുബുദ്ധിയുള്ള കോൺഗസ്സുകാരാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരിക്കും 😭😭
@RajeevRajeevank-z3d4 күн бұрын
ഈ എമ്മല്ലേക്ക് കൊടുക്കുന്ന പരിഗണന ഇവിടെ എല്ലാ ജനങ്ങൾക്കും കൊടുക്കാത്തതെന്ത്
@anuneenu4040Күн бұрын
അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞിട്ട് കാര്യമില്ല. ആർക്കാ ഇത്ര തിരക്ക് ഡാൻസ് കാണാൻ. ടീവീ ടെ മുമ്പിൽ ഇരുന്നാൽ പോരെ. പ്രായം നോക്കണം. ദിവ്യ ഉണ്ണിയെ പറഞ്ഞാൽ മതി.. അവൾ കാശ് ഉണ്ടാക്കി സ്പോൺസർ മാരും
@prajeeshplkd61164 күн бұрын
നാഷണൽ ലീഗ് മത്സരം നടക്കുന്ന സ്റ്റേഡിയം ഇങ്ങനെ അലാംകൊലപ്പെടുത്താൻ ആരാണ് അനുമതി കൊടുത്തത്.
@kiranparur1013 күн бұрын
ഒരു ഡമ്മി ഇട്ട് കാണിച്ചിരുന്നേൽ കുറച്ചു വ്യക്തത വന്നേനെ
വലിയവർ വീണപ്പോൾ ഇത് വാർത്തയാക്കി ഇതിനേക്കാൾ കഷ്ടമാണ് റോഡിലെ സ്ഥിതി. റോഡിൽ ആണെങ്കിൽ കുഴിയും സൈഡിൽ കൂടെയാണെങ്കിൽ നടക്കാൻ പറ്റാത്ത അവസ്ഥയും. അത് പാവപ്പെട്ടവന് ബാധിക്കുന്ന പ്രശ്നമാണ് അതിൽ മാധ്യമങ്ങൾക്ക്.. ഒരു ഉത്തരവാദിത്വവും ഇല്ല.. എന്തെങ്കിലും സംഭവിക്കുമ്പോൾ പട്ടികളെപ്പോലെ കരയും. അതും രണ്ട് ദിവസം മാത്രം
@rajeshr-tk4nu3 күн бұрын
ഇതൊക്കെ അറേഞ്ച് ചെയ്തവൻമാർക്ക് എതിരെ നരഹത്യക്ക് കേസ് എടുക്കണം
@surendrankv59453 күн бұрын
Not died anybody
@JaiHind-33 күн бұрын
വീണതിനു ശേഷം ഒരു മൃഗത്തെ ചുമന്നു കൊണ്ടു പോകുന്നതുപോലെ അശ്രദ്ധമായി വലിച്ചു കൊണ്ടു പോകു ന്നതു കൊണ്ടാവാം നട്ടെല്ലിന് പരിക്കേറ്റത് . 😢😢😢😢😢😢😢😢😢😢😢😢😢
@sobhanap52254 күн бұрын
ഇത്രയും വലിയെ പരിവടി നടത്തുപ്പോൾ സുരക്ഷ ഇല്ല
@user-ob4io6bk8v2 күн бұрын
നമ്മുടെ രാജ്യത്ത് ഒന്നിനും Accountability ഇല്ലാ, ആർക്കും ഉത്തരവാദിത്തം ഇല്ല, എല്ലാം സ്വാ ഹാ, പോയവർക്ക് പോയി, എങ്ങും സെക്യൂരിറ്റി, സുരക്ഷ ഇല്ലാ,, വാൾ എടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതി,, ആൾക്കൂട്ടത്തിൽ പോകാതിരിക്കുക, അറിയാത്ത സ്ഥലങ്ങളിൽ പോകാതിരിക്കുക, അതു കൊണ്ട് തന്നെയല്ലേ മുഖ്യമന്ത്രി, മന്ത്രി മാർ പോലീസ് ന്റെ വ്യഹത്തിനകത്തു മാത്രം എപ്പോഴും സഞ്ചരിക്കുന്നത്, അവർക്കു നാട്ടിൽ നടക്കുന്ന സത്യങ്ങൾ അറിയാം,, എന്നാൽ ബുദ്ധി ഇല്ലാത്ത ചിന്താ ശക്തി ഇല്ലാത്തവർ ചെന്നു ചേതപ്പെടുന്നു,,, അതാണ് പഴമക്കാർ പറയുന്നത് ചെണ്ടക്ക് കോല് വെക്കുന്ന സ്ഥലത്തു എല്ലാം ഓടി കൂടരുത് എന്ന്, കേട്ടിട്ടില്ലേ??? ഇവിടെ ഒക്കെ ചെന്നു വല്ലവരുടെയും ഇഷ്ടത്തിന് താളം തുള്ളണമോ എന്ന് ചിന്തിക്കണം,, എവിടെ യും പണത്തിന്റെ ചിന്ത മാത്രം, , അതിനായി ഓരോ വിദ്യകൾ, 🌹🌹🙏🙏🙏
@indukumari55463 күн бұрын
പവങ്ങൾക്കിട്ടു പണിതു ഒടുവിൽ😂😂😂😂😂😂
@mr_woodpecker49743 күн бұрын
MLA ക്ക് സുരക്ഷ ഇല്ലാത്ത നാട്ടിൽ സാധാരണ ജനത്തിന്റെ അവസ്ഥ എങ്ങനെ നന്നാവും 🥺
@kkkb1970b3 күн бұрын
eda maram kothi, Sarkar parupaadi alla
@abdulrahimanrahiman6793 күн бұрын
എത്ര ഓഫീസർ മാർ ഉണ്ടെങ്കിലും ഒരു പുരോഗമന വും ഇല്ല, ഉത്തരവാദ്യതവും ഇല്ല, എല്ലാവരും, കാശ് ഉണ്ടാക്കാൻ വേണ്ടി മാത്രം നോക്കുന്നു....
@surendrankk8363Күн бұрын
ആ മാപ്രക്ക് മൈക്ക് മായി താഴേക്ക് ചാടിക്കാണിക്കാമായിരുന്നു. ഫസ്റ്റ് ഇൻ ഏഷ്യാനെറ്റ് എന്ന് എഴുതി വിടാമായിരുന്നു'' മാപ്രയുടെ എല്ല് ഒടിഞ്ഞാലെന്ത്? നല്ല വാർത്ത കിട്ടില്ലെ😂
@rajukarat1333 күн бұрын
വീട്ടിൽ ഇരുന്ന് മൻമോഹൻ സിംഗിനു വേണ്ടി പ്രാർത്ഥന നടത്താതെ എന്താ ഇവിടെ വന്നത്
@jomonjomon75062 күн бұрын
ഗാലറിയിൽ ഒരു ഭാഗം vip ക്കു മാറ്റിവച്ചാൽ പോരായിരുന്നോ ഈ 15 അടി പൊക്കത്തിരുന്നാൽ മാത്രമേ ഡാൻസ് കാണാൻ പറ്റത്തൊള്ളോ ഇത് വരുത്തിവച്ച വിനയാണ്
@abdulrahimanrahiman6793 күн бұрын
ആ സ്റ്റേജിൽ കയറണമെങ്കിൽ തന്നെ.. നല്ല ആരോഗ്യം വേണം ഇല്ലങ്കിൽ അറ്റാക്ക് അപ്പോൾ തന്നെ വരും
@Rainbow-r5j4 күн бұрын
പിണറായി രാജി വെക്കുക
@matthewsilvan12 күн бұрын
ഏതൊരു project നും saftey first എന്നൊരു mandatory instruction ഉണ്ട്. പക്ഷെ നമുക്ക് അതൊന്നും ബാധകമല്ല... വാചകം അടി അതിന് നമുക്ക് വല്ലാത്ത അഭിനിവേശം ആണു താനും. 'Q'manager border area യിൽ കൊണ്ടുവച്ചാൽ അതും ഉയർന്ന സ്ഥലങ്ങളിൽ ആളുകൾ തെറ്റിദ്ധരിച്ചു പിടിച്ചു പോകാൻ സാധ്യത ഉണ്ട്. ആശാസ്ത്രീയമായ ഈ പ്രവർത്തികൾ സുരക്ഷ വീഴ്ച്ചക്ക് കാരണമാകുന്നു.
@vinod.t61403 күн бұрын
പ്രശ്‌നമാകുമ്പോൾ മാത്രം ശ്രദ്ധിക്കുന്ന പ്രവണത കൂടുന്നു
@shayjuantony15243 күн бұрын
പരിപാടി നടത്താൻ താൽക്കാലിക വേദിയൊരുക്കിയതിന് അഞ്ച് കോടി രൂപ എന്ന് എഴുതിയെടുക്കാൻ അല്പം താമസിക്കും എന്ന് മാത്രം 😡😡😡😡😡
@Sathyanck-i2e3 күн бұрын
ഗുരുതര സുരക്ഷാ വീഴ്ച
@virsavp3 күн бұрын
what safety you are shouting about. do you know what safety is provided to the common people in Kerala?
@Malayalikada4 күн бұрын
Indiayil last priority anu safety.Enthengilkumoake kanichu prgm nadathuka.
@abinjose62003 күн бұрын
Well Said
@georgejohn75224 күн бұрын
ഇടത്തന്മാർ അട്ടിമറി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം...
@beinghumnme65894 күн бұрын
കോൺഗ്രസ്സ് കാര് ആവാൻ ആണ് സാധ്യത.. പണ്ട് രാജിവ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും കൊലക്ക് കൊടുത്തത് ഓർമ ഇല്ലെ.. ചിതാ ഭസ്മം കൊണ്ട് നടന്നു വോട്ട് വാങ്ങിയ ആളുകൾ ആണ്😢😢
@beinghumnme65894 күн бұрын
കോൺഗ്രസ്സ് കാര് ആവാൻ ആണ് സാധ്യത.. പണ്ട് രാജിവ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും കൊലക്ക് കൊടുത്തത് ഓർമ ഇല്ലെ.. ചിതാ ഭസ്മം കൊണ്ട് നടന്നു വോട്ട് വാങ്ങിയ ആളുകൾ ആണ്😢😢
@sajurocky16104 күн бұрын
ഇടതന്മാർ പന്നി നെയ് ഇട്ട് വെൽഡ് ചെയ്ത് കാണും😅😅
@rajick64753 күн бұрын
എന്റമ്മേ എന്തു വന്നാലും ഇടത്തന്മാരുടെ തലേലോട്ട് ഇത്ര വിവരമില്ലാതായിപോയല്ലോ
@haneefam6273 күн бұрын
വലിയ വീഴ്ച 😢സംഭവിച്ചിരിക്കുന്നു. നമ്മുടെ സുരക്ഷ പരാജയം
@mhdfzl86073 күн бұрын
ഇതൊരു പാവപ്പെട്ട കാണിക്ക് വന്നിരുന്നെങ്കിൽ തിരിഞ്ഞ് നോക്കുമായിരുന്നില്ല
@Aseesom-n5i3 күн бұрын
അശാസ്ത്രീയ പരമായ സ്റ്റേജ്🤣 എന്നൊരു സിനിമ ചിത്രീകരിക്കണം സംഘാടകർക്ക് മനസിലാക്കാൻ വേണ്ടി😂🤣
@Cutieschannel-v7hСағат бұрын
പാവം ഉമ MLA
@samandsheenu3 күн бұрын
Who is responsible?? Organisers?? No The society who doesn't know SAFETY Standards.. So pathetic Surprised to see the areas without handrail
@akhilkrishna48874 күн бұрын
Safety ഇന്ത്യയിൽ ഒരു വിഷയമായി എടുക്കുന്നില്ല
@cheriyanmathai42973 күн бұрын
ഇത്ര സുരക്ഷ ഇല്ലാത്ത സ്റ്റേജോ..
@pradeepankoolichalayil34193 күн бұрын
നമ്മൾ ഇനി എത്ര വളരാനുണ്ട് കൊലപാതകത്തിനും നന്ദികേടിനും കുതി കാൽ വെട്ടിനും മാത്രം വളർന്നാൽ മതിയോ
@vijishak77323 күн бұрын
ഭഗവാനെ ഒന്നും പറ്റല്ലേ 😢
@ajinasusman3 күн бұрын
ഇങ്ങനെ ഒരു വീഴ്ച മോദിയോ യോഗിയോ വീനിരുന്നേ സന്തോഷമായേനെ 😅
@sajithnair77533 күн бұрын
ഈ നിർമ്മാണത്തിൽ എന്താണ് ആശാസ്ത്രീയത എന്ന് ഒന്നു പറഞ്ഞു തന്നാൽ നന്നായിരിക്കും
@rahimkottakkal50183 күн бұрын
nigalokke evideyayirunnu?
@shihabm9380Күн бұрын
സാധാരണ എത്ര ജനങ്ങൾ വീഴുന്നു അതുപോലെ കണ്ടാൽ പോരേ ഇതിനെയും...😮😮😮😮