ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മേ എന്നുള്ള വിളി കേൾക്കാൻ ഭാഗ്യമുള്ള അമ്മമാർ... ദൈവം അനുഗ്രഹിച്ച അമ്മമാർ ❤️
@senthilg80434 ай бұрын
🙏
@zidhansalah70545 ай бұрын
എനിക്ക് എന്നും സങ്കടം ആയിരുന്നു അനാഥയാത്തിൽ ഉള്ള കുണുങ്ങൾക് നല്ല caring കിട്ടുമോ എന്ന് ഓർത്തു, ഇപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നുന്നു, എന്നാലും പ്രാർത്ഥിക്കുന്നു എല്ലാമക്കൾക്കും സ്വന്തം മാതാപിതാക്കളുടെ കൂടെ ജീവിക്കാൻ പറ്റട്ടെ എന്ന്, ഈ ആയമാരെ പോലെ മനുഷ്വതം ഉള്ളവർക്കു മാത്രം ഈ ജോലി കൊടുക്കണേ
@adhidevkashimon62065 ай бұрын
മനസ് പൊട്ടിപ്പോയി ഓരോ മക്കളെയും കണ്ടപ്പോൾ 😢😢സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് 😢
@asakiran38935 ай бұрын
Kandappol kannuneer adakkan pattunnilla.
@ഹരേകൃഷ്ണ-യ1ഫ5 ай бұрын
ജന്മം നൽകുന്നതു കൊണ്ട് മാതാപിതാക്കൾ ആയില്ല സ്നേഹവും വിത്സല്യവും തണലുമായി നിൽക്കുന്നവരാണ് മാതാപിതാക്കൾ . നിങ്ങൾക്ക് ഒരു കോടി പുണ്യം കിട്ടട്ടേ സഹോദരിമാരെ നിങ്ങളാണ് യഥാർത്ഥ അമ്മമാർ❤❤❤❤❤❤❤
@reney14525 ай бұрын
ഏഷ്യാനെറ്റിന് നന്ദി.എന്തെങ്കിലും ആസൂത്രണം ചെയ്യുന്ന പല സ്ത്രീകളിലേക്കും ഈ വീഡിയോ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ കുട്ടി സുരക്ഷിതനായിരിക്കട്ടെ, എങ്കിൽ നമുക്ക് അവരെ അമ്മ എന്ന് വിളിക്കാം. കുട്ടികൾ ദൈവത്തിൻ്റെ വരദാനമാണ്.ഒരു കുട്ടിക്കായി കാത്തിരിക്കുന്നവർ നിരവധിയാണ്.ഇനിയും കുട്ടികളുടെ ക്രൂരതകൾ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക
@bkeditz5055 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏
@sheenasasikpsheenasheena23155 ай бұрын
ഹോ പാട്ട് നെഞ്ചിൽ തട്ടി 😰😰😰എല്ലാ മക്കളെയും ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻എല്ലാ അമ്മമാർക്കും ഹാപ്പി മദർസ് ഡേ ❤️❤️😍😍
@cateditz80315 ай бұрын
എന്റെ അഭിപ്രായത്തിൽ ഈ അമ്മമാരുടെ യൂണിഫോം മാറ്റണം.. കുട്ടികൾക്ക് സ്വന്തം വീട്ടിൽ നിൽക്കുന്ന പോലത്തെ ഒരു തോന്നൽ ഉണ്ടാവണം..
SAT യിൽ ഞാൻ കണ്ടിട്ടുണ്ട്, പെറ്റിട്ടു വേണ്ടാന്നു കളഞ്ഞിട്ടു പോകുന്ന കുഞ്ഞുങ്ങൾക്ക് സ്നേഹവും കരുതലും കൊടുക്കുകയും, വിശന്നു കരയുമ്പോൾ ഊട്ടുകയും ഉറങ്ങാതെ നെഞ്ചോടു ചേർത്തുപിടിച്ച് വച്ചിരിക്കുന്ന അമ്മമാരെ...❤❤❤ സ്വന്തം മക്കളെ വീട്ടിൽ നിർത്തിയിട്ട് ഈ പിഞ്ചോമനകൾക്ക് കൂട്ടിരിക്കുന്ന അമ്മമാരെ...❤❤❤
@NoufalaMusthafa5 ай бұрын
കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അച്ഛനും അമ്മയും അവര്‍ക്ക് ഉണ്ടെങ്കിലും അവരെ സൊന്തം മക്കളെ പോലെ സംരക്ഷണം നല്‍കുന്ന നിങ്ങളാണ് നിങ്ങളാണ് സൂപ്പര്‍ അമ്മമാര്‍ ❤❤❤❤
@Maneesha-li8fz5 ай бұрын
❤️❤️
@AnamikaPradeep-bj4oz5 ай бұрын
❤❤❤
@geetapillai18195 ай бұрын
മൊബൈലിൽ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്, ഒരുപാട് വേദനിക്കുന്ന വീഡിയോകൾ കണ്ടു, പക്ഷേ ഇത് കണ്ടപ്പോൾ ഹൃദയം നിന്ന് പോകുന്ന വേദന ആയിപോയി. ഓരോ കുഞ്ഞുങ്ങളും നല്ല നല്ല ഫാമിലിയിൽ ചെന്ന് ചേരട്ടെ. പക്ഷേ ഒരു കുഞ്ഞുങ്ങൾക്കും ഇങ്ങനത്തെ അവസ്ഥ ഉണ്ടാകരുത്.
@Heartstar-rabbit5 ай бұрын
ഈ അമ്മമാരെ എല്ലാരേയും എനിക്ക് അറിയാം... സ്നേഹം ഉള്ളവർ ആണ്....അവിടെ ഒരു കുഞ്ഞുങ്ങളെ പഠിപ്പിച്ച ഒരു ടീച്ചർ ആണ്... വീട്ടിൽ നിന്നും വരുന്ന കുട്ടികളെ കാൾ discipline ഉള്ള കുട്ടികൾ ആണ് അവിടെ ulla കുഞ്ഞു മക്കൾ.. അവിടെ ഉള്ള കുഞ്ഞുങ്ങൾ നമ്മളെ ഒക്കെ 'അമ്മ ' എന്നാ വിളിക്കാറ് 😊
@binia87005 ай бұрын
സ്നേഹം ഉള്ളവർ തന്നെയാണെന്ന് അറിഞ്ഞപ്പ് വല്ലാത്ത ആശ്വാസം
@AbdullaKp-wr5ty5 ай бұрын
ആ കുഞ്ഞു മക്കളെ കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി🥺. നമ്മളെ മക്കൾ ഒക്കെ എത്ര ഭാഗ്യവാന്മാർ. ഇങ്ങനെ അമ്മ തോട്ടിൽ ഉപേക്ഷിച് പോകുവാൻ എങ്ങനെ തോന്നുന്നു. അവരുടെ വാക്കിൽ പോലും ഇണ്ട് മാതൃതം 🥰. കുഞ്ഞു മക്കളെ ജനിച്ചതിന് ശേഷം കൊല്ലുന്നതിനേക്കാളും എത്രയോ ബേധം പ്രെഗ്നന്റ് ആയി എന്നറിയുമ്പോൾ അതിനെ അബോഷൻ ചെയ്യുന്നതാണ്.കാരണം പ്രസവിച്ചത് കൊണ്ട് അമ്മയായില്ല അതിനെ കൊഞ്ചിച്ചും ലാളിച്ചും മക്കളുടെ കൂടെ നിക്കുമ്പോഴേ ഒരു യഥാർത്ഥ അമ്മയാവു.ഇത് പോലെ ഉപേക്ഷിച് പോവാനും കൊല്ലാനും നിക്കുന്നതിനേക്കാൾ നല്ലത് അതാണ്. എത്ര വേദന തിന്നായിരിക്കും യിരിക്കും ഓരോ കുഞ്ഞു മക്കളും മരിക്കുന്നത്😢😢. ഈഅമ്മ മാർക്ക് എല്ലാവിധ അനുഗ്രഹ ങ്ങളും ഉണ്ടാവട്ടെ❣️
@AynusAynu5 ай бұрын
മനസ്സും നിറഞ്ഞു ,കണ്ണും നിറഞ്ഞു. ഏത് ഒരു കുട്ടിക്കും സ്വന്തം അമ്മയുടെ സ്നേഹം അനുഭവിക്കുന്ന ഭാഗ്യം ഉണ്ടാവട്ടെ , ഒരു കുട്ടിയേയും തെരുവിൽ കാണാൻ കിട്ടതിരിക്കട്ടെ
@leajuwilson38715 ай бұрын
ആരും ഇനി എങ്കിലും കുഞ്ഞുങ്ങളെ കൊല്ലരുത്. അമ്മ തോട്ടിലിൽ കൊണ്ട് കൊടുക്കണം
@ReshmiVU4 ай бұрын
ഈ കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നവർ അവരെ സങ്കട പെടുത്തരുത് ഇവിടെ ഈ കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാർക്ക് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@MiniJose-vx7ez5 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഭാഗ്യം ചെയ്ത അമ്മമാർ❤️❤️ ഇതെവിടെയാണെന്ന് അറിയില്ല എനിക്ക് നിങ്ങളെ സഹായിക്കണം എന്നുണ്ട് എവിടെയാണെന്ന് അറിയാൻ എന്താണ് ഒരു വഴി?❤️❤️🙏🙏
@keralan7725 ай бұрын
കുറച്ച് നാൾ നിങളുടെ മക്കൾ ആകാൻ ഭാഗ്യം കിട്ടുന്ന ആ കുഞ്ഞുങ്ങൾ ഭാഗ്യവാൻമാർ🙏🙏🙏🙏🙏♥️😊❤️😍
@Koottukaari-vj6ti5 ай бұрын
അമ്മ എന്ന രണ്ടക്ഷരം.. പ്രസവിച്ച ഉദരം അല്ലെങ്കിലും ആ വാത്സല്യം അനുഭവിക്കാൻ ഭാഗ്യം കിട്ടിയെങ്കിൽ മക്കൾക്ക് അമ്മ.. എന്ന് മനസ്സ് നിറഞ്ഞു വിളിക്കാം...അമ്മ ❤❤❤
@Gayuthri10625 ай бұрын
എന്നിക്ക് 9 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ,മക്കൾ ആയിട്ടില്ല,കുഞ്ഞങ്ങളെ ഒത്തിരി ഇഷ്ട്ടം ആണ്,എന്നിക്ക് അവിടെ ഒരു ജോലി തരുമോ കുഞ്ഞുങ്ങളെ നോക്കാൻ,പൊന്നു പോലെ നോക്കാം,അത് എന്നിക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കും,plz
@sudeenafahim-cm9ez5 ай бұрын
😢
@vichithraachu61835 ай бұрын
അമ്മെയ് ഇവിടേയും കൃപാസനം അമ്മയുടെ സാനിധ്യം ഞൻ കാണുന്നു മാതാവേയ് ഈ മക്കൾക്ക് തുണയകനെ 🙏🏻
@sabeethahamsa70155 ай бұрын
ഭൂമിയിലെ മാലാഖമാർ നിങ്ങൾക്ക് നിങ്ങൾ സ്വർഗ്ഗത്തിലും അങ്ങനെത്തന്നെ ആകാൻ ദൈവം തുണക്കട്ടെ കണ്ടിട്ട് കരച്ചിൽ വരുന്നു കഷ്ടം എല്ലാം ദൈവം കാണുന്നുണ്ട് നിങ്ങൾക്ക് ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ ആമീൻ ❤❤❤❤❤
@RejiBillu4 ай бұрын
ഒരു കുഞ്ഞില്ലാത്തതിന്റെ പേരിൽ ഇപ്പോയും അപമാനം, കുറ്റപ്പെടുത്താലും perunna ഒരു പെൺകുട്ടിയാണ് ഞാൻ, but ദൈവ ഇതുവരെയും ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നിട്ടില്ല, ഒരു കുഞ്ഞിനെ dathedukkanulla സ്ഥലം ഇല്ല, ഉണ്ടാരുന്നെങ്കിൽ,.... Why god ഇപ്പോഴും ഇങ്ങനെ ഞങ്ങളെ ആക്കി തീർക്കുന്നത് ♥️
@Njangaludelokam...69945 ай бұрын
ഇവിടെ ജോലി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ.. 😔😔5 വർഷം കഴിഞ്ഞു എനിക്ക് ഇതുവരെ കുട്ടികൾ ആയിട്ടില്ല ഈ മക്കളെ നോക്കാലോ അവിടെ ഒരു ജോലി കിട്ടിയാൽ.. മക്കളെ നോക്കാനും അവരെ കൊഞ്ചിക്കാനും എല്ലാം കൊതിയാവുന്നു അതുകൊണ്ട് ആണ് ചോദിച്ചത്
@princysobin5 ай бұрын
❤❤❤
@ashaasha50844 ай бұрын
❤❤❤❤❤❤❤❤❤❤
@leajuwilson38715 ай бұрын
എനിക്ക് നെഞ്ചു പൊട്ടിപോയി.. കുഞ്ഞുങ്ങൾ ക്ക് കിട്ടേണ്ട സ്നേഹം. അമ്മ യുടെ സ്നേഹം അവർ കൊടുക്കുന്നത് കാണുമ്പോൾ. എനിക്ക് ഒരു കുഞ്ഞില്ല വർഷം ഒരുപാട് ആയി. 😭
@remanijagadeesh16715 ай бұрын
Ethrayum pettennu oru kunjine kittatte🙏🙏🙏🙏🙏🙏🙏,,,vishamikkenda
അഡോപ്ഷൻ നിയമങ്ങൾ പൊതുജനത്തിന് അറിയാൻ കഴിഞ്ഞാൽ ഇത്രയും കുഞ്ഞുങ്ങൾ അനാധാരകില്ല
@sajiniganesh28113 ай бұрын
❤❤❤കല്യാണം കഴിഞ്ഞു 13വർഷം ആയി, ഒരു കുഞ്ഞിനെ adopt ചെയ്യാൻ കഴിയുമോ
@reshmavijil18405 ай бұрын
അമ്മമാരുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു ❤️❤❤
@rajeevrajeev24935 ай бұрын
നിങ്ങളെയും ആ കുഞ്ഞു മക്കളെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤❤❤❤❤.
@soumyasabu58775 ай бұрын
നല്ല അമ്മമാർ നല്ലത് വരട്ടെ നൊന്തുപെറ്റ വേദന അറിഞ്ഞിട്ടും എങ്ങനെ കളയുന്നു ഒരു തൊറ്റും ചെയ്യാത്ത മാലാഖമാർ
@hafsasulthan12795 ай бұрын
ദൈവം ഈ കുഞ്ഞു മക്കളെ ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤🙏
@kunjuzzzworld18315 ай бұрын
കരയിച്ചു ആ കുഞ്ഞ് കാലുകൾ 😢😢😢
@kavithaarun13095 ай бұрын
അമ്മമാരെ ഞാൻ നിങ്ങളെ തോഴുത്തോട്ടെ 🙏🙏🙏🙏
@RathiDevi-f6f5 ай бұрын
ഏഷ്യാനെറ്റിനും ആ അമ്മമാർക്കും നന്ദി.
@anoosanu84745 ай бұрын
അഡോപ്ഷൻ ചെയ്യാനുള്ള procedure പറയാമോ please
@NaseeraNasi-rm1kg5 ай бұрын
റബ്ബേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@leajuwilson38715 ай бұрын
ദൈവം അവരെ അനുഗ്രഹിക്കട്ടെ
@nithyahari3935 ай бұрын
My eyes filled with water 🤍! I am so much thankful to god for giving me the best parents🥺🥺🥺
@yubi7275 ай бұрын
ഞാനും വന്നോട്ടെ ഈ കുട്ടികളെ നോക്കാൻ
@sheejabibin32015 ай бұрын
ഞാനും കൂടി
@ramyamrajan16035 ай бұрын
ഞാനും വരട്ടെ
@ashiqueashu47195 ай бұрын
Nan vannotte Anik kuttikal ella
@RinshidhaaliRinshi5 ай бұрын
@@ashiqueashu4719 adopt ചെയ്തൂടെ അവിടുന്ന് 😊
@sruthymurukesh65315 ай бұрын
Njaanum
@ambilymanuprasad265 ай бұрын
എനിക്കും ഇവിടെ കുഞ്ഞു മക്കളെ നോക്കാൻ അവസരത്തരുമോ
@everythingnature89015 ай бұрын
Happy Mother’s Day🌹🌹🌹🌹🌹. You are true angels. Thank you for looking after these children👍
@aasiomer5 ай бұрын
ഇവരെ നോക്കുന്ന എല്ല അമ്മമാരെയും ദൈവം അനുഗ്രഹിക്കട്ടെ അവരുടെ കുടുബത്തേയും
@JaseenaP-mf9mg4 ай бұрын
കുഞ്ഞു മക്കളെ നോക്കാൻ ഭാഗ്യമുള്ള അമ്മമാർ 🙏🏻🙏🏻
@prasobhpraseedan85365 ай бұрын
A BIS SALUTE TO THIS LOVELY MOTHERS .......GOD BLESS YOU ALL ......
@kollamfamily77005 ай бұрын
ഈ അമ്മമാരെ ദൈവം അനുഗ്രഹിക്കട്ടെ
@ranythomas67064 ай бұрын
Adoption ചെയ്യുന്നതിന് എന്താണ് procedure pls
@filimstory19955 ай бұрын
മക്കൾ ദൈവത്തിന്റെ ദാനം അത് ലഭിക്കുന്നവർ അനുഗ്രഹീതർ ആമേൻ 🙏🙏🙏🙏🙏
@hizuzzzwld7605 ай бұрын
നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും തരട്ടെ🤲🤲🤲
@nanmasvlog10085 ай бұрын
Njan karanjukondanu e video kandutheerthathu.God bless you ❤
@geethasanthosh10825 ай бұрын
അമ്മമരെ കോടി പുണ്യം ❤️❤️❤️
@prasannakumarimohananpilla22015 ай бұрын
ഇത് എവിടെയാ
@NaveenaAmmu-y7o5 ай бұрын
ഈ അമ്മമാർക്ക് കോടി പുണ്യം കിട്ടട്ടെ 🥰🥰🥰 നിങ്ങളുടെ കൈകളിലൂടെ വളരുന്ന ഈ കുഞ്ഞുമക്കൾ എല്ലാവരും ഭാഗ്യം ചെയ്തപോന്നുമക്കൾ ആണ് അവർക്ക് ഈശ്വരൻ നല്ലത് മാത്രം നൽകട്ടെ 🙏🙏🙏
@SARA-xng5 ай бұрын
ഒരുപാട് സ്നേഹം.❤
@swapnawilson52564 ай бұрын
Othiri thanks ningalkku ellarkkum.... Kunjugale ponnu pole nokkunnathinu.... Daivam kuudeyundaakum
@devilthrone81914 ай бұрын
May god protect and bless you all
@mehrinmehrooz98255 ай бұрын
Ivark നമ്മളല്ലേ ഉള്ളു heart touching words🥹🥹🥹🥹🥹🥹
@shobhanakrishnan67015 ай бұрын
െ റിയ മക്കൾ വലിയ മക്കളേ എത്ര രക്ഷിതാക്കൾ കൊല്ലുന്നു❤❤❤❤❤❤
@Soyasasiraj5 ай бұрын
ഞാൻ അമ്മുമ്മ ആയി എങ്കിലും കുഞ്ഞുങ്ങൾ എന്റെ ജീവനാ 🥰
@dhanyashaji49875 ай бұрын
ദത്തെടുക്കലിന് നിയമകുരുക്ക് ഒരുപാട് ഇല്ലെ....
@RadhaCB-l7x5 ай бұрын
Orikkalum arum kunjughle kalayano nasippikkano vendi janmam kodukkaruthu..... Aha vakkukal vallathe vedhanippichu karanju poyi... Ella makkalkkum ella nalla anugrahanghalum eswaran nalkatte
@SunilKumar-ke7un4 ай бұрын
ഒരു കുഞ്ഞിനെ ദേതെടുക്കാൻ എന്തൊക്കെ ചെയ്യണം സ്ഥലം എവിടെ ആണ്
@mariesjoy411Ай бұрын
Place
@ashaletha61405 ай бұрын
Salute to these Mothers ❤
@TomAndjerryfamily-m1o5 ай бұрын
ദൈവം മാലാഖ മാർ ആണ് 🥰🥰🥰❤️❤️❤️🙏🙏🙏
@sumadayanand-h8v5 ай бұрын
നിങ്ങളെ ദൈവം രക്ഷിക്കട്ടെ ❤️
@fathimathraihana93564 ай бұрын
Nammalk makkale ividenn kond poi nokan end cheyyanam??? Plzz rplym
@sajithakp86684 ай бұрын
God bless you. ❤❤
@BunalaBunala-l7m5 ай бұрын
എനിക്ക് മൂന്ന് ആൺകുട്ടികളാണ് ഞാൻ പൊന്നുപോലെ നോക്കിക്കോളാം🙏🏻🙏🏻🙏🏻 അതിനെന്താണ് ചെയ്യേണ്ടത്