എത്രയും വേഗം ആ കുഞ്ഞുമോളെ മാതാപിതാക്കൾക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ❤️
@vijayakumarc61853 ай бұрын
കുഞ്ഞിനോട് സ്നേഹമുണ്ടായിരുന്നുവെങ്കിൽ അതിനെഉപേക്ഷിക്കില്ലായിരുന്നു. അതുകൊണ്ടു കുഞ്ഞിനെ ഇവർക്കു തിരിയെ നൽകരുതു.
@sirajelayi9040 Жыл бұрын
അമ്മത്തൊട്ടിൽ കുട്ടികളെ ഉപേക്ഷിക്കുന്ന അമ്മമാരുടെ മാനസിക അവസ്ഥ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്
@muhammedhafiz8192 Жыл бұрын
എന്താ യാലും വഞ്ചിച്ചു പോകാതെ കൂടെ നിന്ന് താങ്ങായ ഭർത്താവ് നു നന്ദി... നിങ്ങളുടെ കുട്ടി യെ നിങ്ങൾ ക്ക് തന്നെ തിരിച്ചു കിട്ടട്ടെ 🙏
@sainusainu3546 Жыл бұрын
Athe
@sreelakshmi4662 Жыл бұрын
അതെ 🙏
@manuammu817 Жыл бұрын
Athe
@AshrafAli-um3yo Жыл бұрын
Aameen
@shahananiyu7797 Жыл бұрын
Athe
@zeenazeena5153 Жыл бұрын
ആ കുഞ്ഞിനെ തിരിച്ചു നൽകൂ. അവൾ അച്ഛന്റെ യും അമ്മയുടെയും സ്നേഹം കിട്ടി വളരട്ടെ 🥰🥰
@bubbu2665 ай бұрын
അവർക്ക് കൊച്ചിന് കിട്ടരുത് ഒന്നരമാസം പ്രായമുള്ള ഒന്നുമറിയാത്ത നിഷ്കളങ്കമായ കുട്ടിയെ അവർ ഒഴിവാക്കിയത് സ്നേഹവും മുലപ്പാലും കിട്ടേണ്ട സമയത്ത് പശുവിൻ പാലും കുടിച്ചു വളരുന്ന ആ കുട്ടി അവരെ ദത്തെടുത്തു വളർത്തുന്ന മാതാപിതാക്കൾ അത്രയും ഭംഗിയായിട്ട് വളർത്തുന്നുണ്ട്
@@bubbu266 ഇങ്ങനെ സംഭവിക്കുമ്പോൾ കുറ്റപ്പെടുത്താതെ സമൂഹം കൂടെ ഉണ്ടെന്നാണ് കാണിക്കേണ്ടത്. അപ്പോൾ തെറ്റ് പറ്റിയാലും പ്രസവിച്ച സ്ത്രീക്ക് ആണെങ്കിലും അവളുടെ കുടുബത്തിനായാലും ആ കുഞ്ഞിനെ മനസറിഞ്ഞു സ്നേഹിക്കാൻ കഴിയു... ഇതൊന്നും ആവർത്തിക്കാതിരിക്കട്ടെ എങ്കിലും ഇനിയും ഇങ്ങനെ ഉണ്ടായാലും അമ്മമാർക്ക് പ്രസവിച്ച കുഞ്ഞിനെ ചേർത്ത് പിടിക്കാനുള്ള മനസ്സ് ഉണ്ടാവട്ടെടോ.
@rvgeo51775 ай бұрын
When these two adults joined together before wedding they did n’t think about family and community?? I don’t support this.
@francisxavier1236 Жыл бұрын
ഇന്നത്തെ കാലത്തേദുഷിച്ച വാർത്തകൾക്കിടയിൽ വളരെയധികം വലുബിൾ ആയ ഒരു വാർത്ത നൽകിയ മനോരമയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👍🏻 🙏
@Aneeshatholi Жыл бұрын
കുഞ്ഞിനെ safe ആക്കി നിർത്തി ആാാ അമ്മ മനസ് കാണണം ....തിരിച്ചു കിട്ടട്ടെ ആാാാ കുഞ്ഞിനെ 🙏
@myworld-my4tf Жыл бұрын
കൊന്നില്ലല്ലോ ഭാഗ്യം, മറ്റുള്ളവരെ എന്തിന് ഭയക്കണം. നാട്ടുകാരെ പേടിച് സ്വന്തം ജീവനും ജീവിതവും ആരും ഇല്ലാതാക്കരുത്. തെറ്റ് പറ്റി അത് തിരുത്തുക എന്നത് തന്നെയാണ് വലിയ കാര്യം ❤️❤️❤️
@monstergamer1539 Жыл бұрын
കുഞ്ഞിനെ അവർ കൊന്നില്ലല്ലോ അതിൽ നമുക്ക് എല്ലാവർക്കും സമാധാനിക്കാം ആ കുട്ടിയെ അവർക്കെന്ന തന്നെ കിട്ടാൻ നമുക്കെല്ലാവർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം അല്ലാഹുവേ അവർക്ക് കൊച്ചിനെ തിരിച്ചു കൊടുക്കണം
@ambilysanthosh2296 Жыл бұрын
കൊല്ലാൻ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു അത് പാപം ആണെന്ന്...
@safiyashajahan5569 Жыл бұрын
ഇ കുറ്റബോധം നിങ്ങളെ മനുഷ്യരകുന്നു 💐
@JohnAbraham1987 Жыл бұрын
🙏🍀
@shizushimuvlog9689 Жыл бұрын
Sathyam...
@reenamol5136 Жыл бұрын
ആ കുഞ്ഞിനെ എ ത്ര യും പെട്ടന്നു തിരികെ കിട്ടട്ടെ 🙏
@ajeshbabubabu1123 Жыл бұрын
അവര് കുഞ്ഞിന് കൊന്നു കളഞ്ഞില്ല അവര് നല്ല മനസ്സിനു ഉടമകളാണ്
@fubymathew4027 Жыл бұрын
Athea❤
@vishnupriyaa.b6260 Жыл бұрын
Athaanu
@mehrinfiza12435 ай бұрын
But abortionu vendi dhremichirunnu.. Doctor aanu paapam aanenn parnnath..Allayirunnenkil ningal thanne ith Matti parayille.Enthayalum onnum pattiyillalo
@shakeerJaseela4 ай бұрын
Enitanallo ubekshichad
@shafeekshafeek8840 Жыл бұрын
ആ കുഞ്ഞിനെ തിരികെ കിട്ടണേ... മരണം വരെ വേദനയാവും... ഒരു തെറ്റ് ആർക്കും സംഭവിക്കാം... ഇല്ലെങ്കി പാവം കുഞ്ഞ് 🥲🥲
@allu103 Жыл бұрын
അപ്പോള്‍ അതിനെ ആരെങ്കിലും adopt ചെയ്തു എങ്കിൽ?? അവര്‍ക്ക് ഒരു വിലയും ഇല്ലേ?? പ്രസവിക്കുന്നവർ അല്ല സ്നേഹിച്ച് വളര്‍ത്തുന്നവർ ആണ് ശരിക്കും അമ്മയും അച്ഛനും. അവർക്ക് വേണം എങ്കിൽ വേറെ കുട്ടിയെ adopt ചെയ്ത് വളര്‍ത്താം. അതിനെ അതിന്റെ അച്ഛനും അമ്മയും വളര്‍ത്തട്ടേ. ഭ്രൂണഹത്യ പാപം ആണ് എന്ന് പറഞ്ഞ് വിട്ട ആ doctorഏ ഓടിച്ചിട്ട് അടിക്കണം.
@fizanazrin5373 Жыл бұрын
@@allu103 enthunn🙄🙄🙄.. Brunahathya appo paapam alle.. I mean broonahathya enn parannaal abortion thanne alle
@Iswarahastimamasaktihi Жыл бұрын
Ithinte enikku nyayeekarikkan thonunnilla oru kunju athum oru penkunju e krroramaya lokathu nthu safety anullathu nthinte peril anenkilum angane kalayaruthayirunnu ..avarkku kuttabodham thonniyillayirunnenkil ?? Ipol thanne ammathottilil ninnu aah kunju rngottu poyi athu oru chodhyam anu ah penkunju safe ayal mathi ayirunnu
@allu103 Жыл бұрын
@@fizanazrin5373 no.. ഒരു പാപവും അല്ല. 5 മാസം വരെ periods പോലെ വെറും ഒരു tissue മാത്രമാണ് ഈ പറയുന്ന ഭ്രൂണം..
@mehrinfiza12435 ай бұрын
@@allu103 Onn podo..Broonam enn parannal ath jeevanulla oru mamsapindam ennanu ..Athayath athin jeevan ind..Jeevanulla enthineyum kollunnath papam aanenuda ..Njn vere enthelum vilich pokum thanne..Than abortion cheyyunna clinicile doctors parayunnath kettittutto..Ath kandittundo.Manassakshi ullavar pinne athin muthirilla..Illel pinne aadyame thanne ithinulla precaution edukanaarnn..Alland onnum ariyatha oru kunjine kollam nokkiitt ath paapam allenn polum
@alanullas1206 Жыл бұрын
ആ അമ്മത്തൊട്ടിലിൽ അവർ കൊണ്ടുചെന്നു ആക്കിയ സമയത്ത് അതായത് ആ date നോക്കി എന്ന് കിട്ടിയ കുട്ടികളുടെ ഡിഎൻഎ എടുത്താൽ അതിനു അതിൻ്റെ സ്വന്തം അച്ഛനെയും അമ്മയെയും കിട്ടില്ലേ...വെറുതെ എന്തിനാ ഒരു കുട്ടിയെ അനാഥ ആക്കുന്നത്.. ശിശുക്ഷേമ സമിതിക്ക് ഇതിൽ ഒന്നും ചെയ്യാൻ ഇല്ലേ..
@shajikumar9046 Жыл бұрын
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നോർത്ത് വിഷമിക്കുന്ന സ്വഭാവം മലയാളി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@aniretheeshsurya2793 Жыл бұрын
💯
@amalujoseph55075 ай бұрын
True ..
@akhilaanu265 Жыл бұрын
എന്റെ മോൾ ഒരു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ എനിക്ക് ആഹാരം കഴിക്കനോ ഉറങ്ങനോ ഒന്നും പറ്റില്ല. ദൈവമേ അവർക്കു ആ കുഞ്ഞു വാവയെ തിരികെ കൊടുക്കണേ.
@Home_skills1033 Жыл бұрын
വിവേകമില്ലാതെ ചെയ്ത തെറ്റ്. ആ കുഞ്ഞിനെ രക്ഷിതാക്കൾക്ക് തിരികെ കിട്ടട്ടെ
@sindhus6320 Жыл бұрын
ദൈവമേ ആ കുഞ്ഞിനെ തിരികെ ഇവർക്ക് കിട്ടണേ 🙏
@marvasworld5006 Жыл бұрын
ഒരു മാസം കൂടെ കിടത്തിയും പാലുട്ടിയും വളർത്തിയിട്ട് കുഞ്ഞിനെക്കാൾ വലുത് നാട്ടുകാരും വീട്ടുകാരുമാണെന്ന് തീരുമാനിച്ച് ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ എങ്ങനെ മനസ്സ് വന്നു കുട്ടിയെ തിരിച്ചു കിട്ടിയാലും ആ കുട്ടി വളർന്നു വരുമ്പോൾ ഇതൊക്കെ അറിഞ്ഞു നിങ്ങൾ ആ കുട്ടിക്ക് ഒരു ബാധ്യത ആവാതിരുന്നാൽ മതി
@henna6975 Жыл бұрын
അവർ വളരെ ചെറുപ്പമാണ്.. പക്വത വന്നില്ല ഒന്നിനും
@Hopehope111 Жыл бұрын
മാനസികമായി തരണം ചെയ്യാൻ ഉള്ള അവസ്ഥ ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല 🥺ചെയ്തു പോയില്ലേ
@@henna6975 എന്തോന്ന്... പ്രായപൂർത്തി അകതെ ആണോ വിവാഹം കഴിച്ചത്.. 18 vaysinu താഴെ ആണോ പ്രായം. പക്വത
@rosemaryjoseph5818 Жыл бұрын
Yes correct 😢😢
@judybineesh9141 Жыл бұрын
ഇപ്പോഴുള്ളപോലെ കൊന്ന് കളഞ്ഞില്ലല്ലോ.അങ്ങനെ നോക്കുമ്പോ നിങ്ങൾ ചെയ്തത് എത്രയോ നല്ലതാണ് 🙏❤
@aswathysreejith2524 Жыл бұрын
കുഞ്ഞിനെ കൊന്നൊഴിവാക്കാൻ തോന്നിയില്ലല്ലോ അവർക്ക് ആ കുഞ്ഞിനെ തിരികെ കിട്ടട്ടെ പ്രാർത്ഥിക്കാം 😊😊🙏🙏
@jithinjacob9675 Жыл бұрын
ഡോക്ടറുടെ അടുത്ത് പോയതാ ചെയ്തു കൊടുക്കാഞ്ഞിട്ടാ
@ssh4482 Жыл бұрын
കുഞ്ഞിനെക്കാൾ വലുതാണോ മാനഹാനിയും സമൂഹവും ഓക്കെ. സ്വന്തം ചോര തന്നെ അല്ലെ. ഇനി കല്യാണത്തിന് മുന്നേ തന്നെ ഗർഭിണി ആയെന്ന് വെക്കട്ടെ എന്നാലും ആ പേരും പറഞ്ഞു സ്വന്തം കുഞ്ഞിനെ എങ്ങിനെ ഉപേക്ഷിക്കാൻ തോന്നി. ഇപ്പോൾ കുറ്റബോധം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. എന്തായാലും കുഞ്ഞിനെ നിനങ്ങൾക്ക് തന്നെ കിട്ടട്ടെ..
@itsbook5065 Жыл бұрын
അത് അറിയണം എങ്കിൽ താൻ അവരുടെ അവസ്ഥയിൽ എത്തണം..,
@ssh4482 Жыл бұрын
@@itsbook5065 ആ അവസ്ഥയിൽ എത്തിരിക്കാമായിരുന്നല്ലോ അവർക്ക്. എന്ത് കാരണം പറഞ്ഞു ആയാലും കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനോട് യോജിക്കാൻ പറ്റില്ല. ആ കുഞ്ഞിനെ കുറിച് ഒന്ന് ചിന്തിച് നോക്കൂ.
@itsbook5065 Жыл бұрын
@@ssh4482 ആദ്യം അവർ പറയുന്നത് കേൾക്ക് full കേൾക്കാതെ കമെന്റ് ഇടാതെ......
@ssh4482 Жыл бұрын
@@itsbook5065 എല്ലാം കേട്ടിട്ട് തന്നെ ആണ് കമന്റ് ഇടുന്നത്. എനിക്ക് അറിയാവുന്ന ഇതുപോലത്തെ ഒരു couples ഉണ്ട്. അവരും ഇതുപോലെ വിവാഹത്തിന് മുന്നേ ഗർഭിണി ആയി. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിനു മുന്നേ പ്രസവിച്ചു. അവർ ആ കുഞ്ഞിനെ ഉപേക്ഷിച്ചില്ല. വീട്ടുകാരും കുടുംബക്കാരും ഓക്കെ പിണങ്ങി ഈ കാരണം പറഞ്ഞു. നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക, നാട്ടുകാരോടും കുടുംബക്കാരോടും ഓക്കെ പോയി പണി നോക്കാൻ പറയണം. അവരല്ലല്ലോ നമുക്ക് ചിലവിന് തരുന്നത്.
@itsbook5065 Жыл бұрын
@@ssh4482 അപ്പൊ കൂടുതൽ പറഞ്ഞിട്ട് കാര്യം ഇല്ല താങ്കൾ പറയുന്നത് ആണ് ശെരി പോരേ......
@safeenashan6031 Жыл бұрын
കുഞ്ഞിന് എത്രയും പെട്ടെന്ന് തിരികെ കിട്ടട്ടെ 🙏ഇന്ന് കാണിച്ച ഈ മനോധൈര്യം അന്ന് ഉണ്ടായിരുന്നെങ്കിൽ ഇത്രയധികം നിങ്ങൾ വിഷമിക്കേണ്ടി വരില്ലായിരുന്നു👍
@sophiyasussanjacob3058 Жыл бұрын
പഛാതാപം തന്നെ പ്രായശ്ചിത്തം.. പെട്ടെന്ന്തന്നെ കുഞ്ഞിനെ കിട്ടട്ടെ 😊😊😊..
കൊന്നുകളഞ്ഞില്ലല്ലോ അതുതന്നെ വലിയകാര്യം അവർക്കുതന്നെ കുഞ്ഞിനെ കിട്ടട്ടെ വഴക്കും അടിയും ഉണ്ടാകാതെ സന്തോഷമായിട്ട് ജീവിക്കട്ടെ രണ്ടു മക്കളുള്ള എത്രയോ അവളുമാര് കാമുകന്മാരുടെകൂടെ പോകുന്നു എത്രയോ കുടുംബങ്ങൾ നടിപ്പിക്കുന്നു അങ്ങനൊന്നും അല്ലല്ലോ
@arwaazwa8677 Жыл бұрын
ചുറ്റിലും ഉള്ള ആളുകൾ അറിയുന്നതിന് മറച്ച രഹസ്യം ഇപ്പൊ ലോകം മൊത്തം അറിഞ്ഞു ..എന്തായാലും കുഞ്ഞിനെ കിട്ടട്ടെ
@jeenarajan4766 Жыл бұрын
കുഞ്ഞിനെ തിരികെ കിട്ടട്ടെ 🙏🙏🙏
@magicpalm3556 Жыл бұрын
അന്ന് നാടല്ലേ അറിയുള്ളു. ഇപ്പോ എല്ലാരും അറിഞ്ഞില്ലേ.... എന്തായാലും ആ കുട്ടി നെ നിങ്ങൾക്ക് കിട്ടട്ടെ.... മക്കളില്ലാതെ വേദനിച്ചു കഴിയുന്നവർ ഒരു പാട് ഉണ്ട്. കിട്ടിയവർ ഇങ്ങനെയും ...
@1k_oneK Жыл бұрын
എല്ലാം മറച്ചു വച്ച് കല്യാണം കഴിച്ചില്ലേ.... അതിന് ശേഷം അല്ലെ കുഞ്ഞു പിറന്നത്... പിറന്നിട്ട് ഒന്നര മാസം കഴിഞ്ഞപ്പോഴാണോ മാനഹാനി ഭയന്നത് 🤨ജനിപ്പിച്ച നിങ്ങൾക്കു രണ്ടുപേർക്കും അറിയാല്ലോ എപ്പോ എങ്ങനെ ഉണ്ടായി എന്നുള്ളത് പിന്നെന്തിന് സമൂഹത്തെ പേടിക്കണം.. ഉണ്ടാക്കിയതാണേൽ ആരുടെ മുന്നിലും എന്റെ ചോരയാണെന്ന് പറയാനുള്ള ധൈര്യം ഉണ്ടാവണം.. അല്ലാതെ ഉപേക്ഷിച്ച് കാലങ്ങൾക്ക് ശേഷം അലറിയിട്ടു എന്ത് കാര്യം... എന്നെ പോലെ ഒരുകുഞ്ഞിന് വേണ്ടി പ്രാർത്ഥനയും മരുന്നുകളുമായി ഒരമ്മയാവാൻ എത്ര പേര് നോമ്പ് നോൽക്കുന്നുണ്ടെന്നറിയോ... എങ്ങനെ മനസു വരുന്നു സ്വന്തം കുഞ്ഞിനെ കൊണ്ട് കളഞ്ഞ് സുഖമായിട്ട് ജീവിക്കാൻ... കഷ്ട്ടം... 🤐🤐🤐🤐🤐
സ്വന്തം കുഞ്ഞല്ലേ അച്ഛനും അമ്മയും കല്യാണവും കഴിച്ചു പിന്നെ എന്താ പ്രോബ്ലം 10 മാസം ആ വയറ്റിൽ കിടന്നതല്ലേ എങ്ങനെ ഉപേക്ഷിക്കാൻ തോന്നി കല്യാണത്തിന് മുൻപ് പ്രെഗ്നന്റ് ആയപ്പോഴും 8 മാസം വരെ എല്ലാരേയും പറ്റിച്ചു വീട്ടിൽ കഴിഞ്ഞപ്പോഴും തോന്നാത്ത മാനഹാനിയും ഡിപ്രെഷനും എല്ലാം കുഞ്ഞിനെ കണ്ടപ്പോഴാണോ തോന്നിയത് എന്ത് കാണിച്ചിട്ടും ഡിപ്രെഷൻ ആണ് എന്ന് പറഞ്ഞാൽ മതിയല്ലോ കുഞ്ഞിനെ ഉപേക്ഷിച്ച ഇവരുടെ പേരിൽ കേസ് എടുക്കുകയാ വേണ്ടത്
@muthufaisi9757 Жыл бұрын
അതെ
@priyagirilal5920 Жыл бұрын
You are right
@sumeshummachan4152 Жыл бұрын
മാനഹാനി ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു, ആരും അറിയാതെ ... ഇപ്പൊൾ എല്ലാരും അറിഞ്ഞില്ലേ..✌️.ദൈവത്തിന്റെ തീരുമാനം മറിച്ചായിരുന്നു...🙏
@shamliya9803 Жыл бұрын
ഞാനും അതാലോചിച്ചു.... പറ്റിപോയത് എന്തായാലും അത് ഉൾക്കൊള്ളാൻ തയ്യാറായിരുന്നെങ്കിൽ ഇങ്ങനെ ടെൻഷൻ അടിച്ചു ജീവിക്കേണ്ടി വരില്ലായിരുന്നു....god is grt
@lakshminarayan1857 Жыл бұрын
ഉപേക്ഷിച്ച ഡേറ്റ് അറിയുമെങ്കിൽ കിട്ടുമായിരിക്കും പശ്ചാതാപം ഉള്ള മനസ്സ് നന്മയുള്ളതാണ്
@shahalashahala6290 Жыл бұрын
എന്തയാലും അവർ ആ കുഞ്ഞിനെ കൊന്നില്ലല്ലോ. അത് തന്നെ ഭാഗ്യം.സ്വന്തം രക്ഷിതാക്കളുടെ സംരക്ഷണയിൽ വളരാൻ . ആകുഞ്ഞിന് ഭാഗ്യം ഉണ്ടാവട്ടെ. 🤲🏻🤲🏻🤲🏻
@manjutbmanjutb5399 Жыл бұрын
കുഞ്ഞിനെ കിട്ടണേ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏
@Krishna-dx9vh Жыл бұрын
തെറ്റ് ആർക്കും സംഭവിക്കാം... അത് തിരുത്താൻ ഉള്ള മനസും ദെര്യവും ഉണ്ടായല്ലോ...
@sruthiarun9931 Жыл бұрын
ആ കുഞ്ഞിനെ തിരിച്ചു നൽകികൂടെ.... ഈ സമൂഹം എന്ത് ചിന്തിക്കും എന്ന് ഭയന്ന് എടുത്ത തീരുമാനം അല്ലേ അത് തെറ്റും ആണ് എന്ന് അവർ മനസിലാക്കിലെ.... ആ കുഞ്ഞുമോൾ അമേടേം അച്ഛന്റേം കൂടെ വളരട്ടെ
@gudvibesonly4754 Жыл бұрын
കൊന്നില്ലല്ലോ 🙏 നന്ദി
@MashaAllah-v9m Жыл бұрын
സത്യം
@carsvibe5534 Жыл бұрын
Konnillallo
@sheebaraniparakkal3108 Жыл бұрын
എത്രയും വേഗം കുട്ടിയെ അവർക്കു തിരിച്ചു കിട്ടട്ടെ.. ആ വേദന നമ്മൾ വിചാരിക്കുന്നതിൽ അപ്പുറമാണ്....
@aswanisareesh2213 Жыл бұрын
നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ ഉള്ള മാനക്കേട് ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു. ഇപ്പൊ നാട്ടുകാരും വീട്ടുകാരും മാത്രമല്ല കേരളം മുഴുവൻ അറിഞ്ഞില്ലേ കഷ്ടം. എന്തായാലും കുഞ്ഞിനെ തിരികെ കിട്ടാൻ ഇടവരട്ടെ. 🙏🙏🙏
@vmsalam8281 Жыл бұрын
എത്രയും പെട്ടെന്ന് കുഞ്ഞിനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം പക്ഷേ ബുദ്ധി മോശമാണ് കാണിച്ചത് എന്ന് പറയാം പ്രത്യേകിച്ച് കുഞ്ഞു കൊച്ചിനോട് കാണിച്ച ക്രൂരത ഒരിക്കലും ജനത്തിനുവേണ്ടി ജനങ്ങൾക്ക് വേണ്ടി ജീവിക്കരുത് നമ്മൾ നമുക്കുവേണ്ടി നല്ല രീതിയിൽ ജീവിക്കുക അതാണ് ജനം എന്നു പറയുന്ന ഒരു സമൂഹം
@bubbu2665 ай бұрын
എൻറെ അഭിപ്രായത്തിൽ കുട്ടി ഇവർക്ക് കിട്ടരുത്... സ്വന്തം വികാരത്തിൽ ഒരു ജീവൻ കാരണം സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കിയതാണ് കൊച്ചിന് മുലപ്പാൽ കുടിക്കേണ്ട സമയത്ത് അമ്മത്തൊട്ടിൽ ഉപേക്ഷിച്ചു പോയ ഇവരൊന്നും ആ കുട്ടിയെ സ്നേഹിക്കാനുള്ള അവകാശമില്ല
@vaitheeswaranb8334 Жыл бұрын
മറ്റുള്ളവരെ ഭയന്നു ജീവിക്കുന്ന മലയാളികൾ ഇതു മാറ്റേണ്ട കാലം കഴിഞ്ഞു. ആ മോൾ എവിടെ യെങ്കിലും ജീവിക്കുന്നുണ്ടാകും. അവരെ കൂടി വിഷമിപ്പിച്ചുകൊണ്ട്. നിങ്ങളുടെ വിഷമം മനസിലാകുന്നു. എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടെ.
@ranjithc4089 Жыл бұрын
ഒരുപക്ഷെ ആ കുഞ്ഞ് മക്കളില്ലാത്ത ആരുടെയെങ്കിലും കുഞ്ഞായി അവരുടെ സന്തോഷം ആയി വളരുകയാണെങ്കിൽ എന്താണ് അവസ്ഥ
@trndymedia2581 Жыл бұрын
അതും ശരിയാണ്
@abdussamadh557 Жыл бұрын
കാരുണ്യവാനായ ദൈവം ആ കുഞ്ഞിനെ നിങ്ങക്ക് തിരിച്ചു തരട്ടെ
@youme9553 Жыл бұрын
തെറ്റ് മനസിലാക്കി പ്രായശ്ചിത്തം ആണ് വലുത് 😘👍👍
@sudheeshkumar6227 Жыл бұрын
മറ്റുള്ളവർ എന്ത് വിചാരിച്ചാലും നമുക്ക് പുല്ലാ ണ് ... ജീവിതം നമ്മുടെ താണ്
@sowmyarenjan9312 Жыл бұрын
കണ്ടെത്തി കൊടുക്കണം . കൊന്ന് കളഞ്ഞില്ലല്ലോ.
@sisilya4942 Жыл бұрын
കുഞ്ഞിനെ ellathakkiyillallo അതുതന്നെ വലിയകാര്യം ,hospitalkarum കൊന്നില്ലല്ലോ , വളരേ എളുപ്പം കുഞ്ഞിനെ കിട്ടട്ടെ
@SUP-MK3 Жыл бұрын
കുഞ്ഞിനെ തിരികെ നൽകണേ 🙏🙏🙏🙏
@jesvinjose3190 Жыл бұрын
എന്തിനുവേണ്ടി എന്തിനാണ് അന്ന് ആ പാവം കുഞ്ഞിനെ ഉപേക്ഷിക്കാൻ പോയത് ഇപ്പോൾ വിഷമിച്ചു വേദന അനുഭവിക്കേണ്ടി വന്നില്ലേ
@carsvibe5534 Жыл бұрын
Konnillallo
@Abdd563 Жыл бұрын
നീ ഉണ്ടാക്കിയ കുഞ്ഞല്ലെ. നാട്ടുകാരേം വീട്ടുകാരേം പ്രീതിപെടുത്താന്‍ പൈതലിനെ ഉപേക്ഷിച്ചു. ഇപ്പോള്‍ കെടന്ന് കരയുന്നു.. അന്തസ്സ് ... നിന്നോടൊന്നും ഒരു ദയയുമില്ലഭായ് . ഉള്ളവര്‍ക്കുണ്ടാകട്ടെ . രണ്ടുപേരും പ്ളാന്‍ ചെയ്ത് അമ്മതൊട്ടിലില്‍ വലിച്ചെറിഞ്ഞതല്ലെ ..
@bijizachariah7677 Жыл бұрын
ആകുഞ്ഞിനേ തിരികെ അവർക്കു കിട്ടട്ടെ.....🌹🌹🙏🙏
@wanderlust3327 Жыл бұрын
യാതൊരു നീതിയും അർഹിക്കുന്നില്ല..തിരിച്ചു കിട്ടിയാൽ നാളെ വീണ്ടും ഉപേക്ഷിക്കില്ല എന്ന് എന്താണ് ഉറപ്പ്..? തോന്നുമ്പോ ഉപേക്ഷിക്കാനും തിരിച്ച് വാങ്ങാനും...കഷ്ടം തന്നെ
@withloveIsraelmallu Жыл бұрын
കുഞ്ഞിനെ തിരിച്ചു കിട്ടും.ഒരു അമ്മയാവുക അതാണ് ഏറ്റവും വലിയ ഭാഗ്യം നാട്ടുകാരെ എന്തിനു ഭയക്കണം പത്തു ദിവസം മോശം പറഞ്ഞിട്ടു പുതിയ മോശ കഥകൾ തേടി അവർ പോകും
@aryaammus3149 Жыл бұрын
Satyam
@kuruvillalissy9694 Жыл бұрын
Correct..
@jaleelakv9685 Жыл бұрын
തീരുമാനങ്ങൾ എടുക്കേണ്ടത്തു hus&wife ആണ് മറ്റുള്ളവരെ നോക്കുന്നത് എന്തിനാ? 🥺
@badarbadaru180 Жыл бұрын
കുഞ്ഞിനേം കൊണ്ട് ആരേം പേടിക്കാതെ ജീവിക്കണമായിരുന്നു. അല്ലങ്കിൽ അറിയാത്ത സ്ഥലത്ത് ഒരു രണ്ടു വർഷം താമസിച്ചു തിരിച്ചു വരണമായിരു ന്നു. കുഞ്ഞിനേം കൊണ്ട് നടക്കുമ്പോൾ ഇവരുടെ കല്യാണത്തിന്റെ ഡേറ്റ് ആരും ചോദിക്കില്ലല്ലോ.
@Besttime895 Жыл бұрын
കൊന്നു കളയാത്തതിന് നന്ദി 🙏 പക്ഷെ..... 😔 വിവാഹം കഴിച്ചിട്ടും nigalude മോളെ ഉപേക്ഷിച്ചല്ലോ
@nalinimanohari2345 Жыл бұрын
എന്ത് ഭയം,ആരെ ഭയം? നൊന്തു പെറ്റ കുട്ടിയെ കളയാൻ തോന്നി??...കഷ്ട്ടം...!
@@JohnAbraham1987 നിങ്ങൾ മറ്റുള്ളവരെ ഭയപ്പെടുത്താൻ നോക്കാറുണ്ടോ ഏതെങ്കിലും രീതിയിൽ
@JohnAbraham1987 Жыл бұрын
@@ranjithc4089 : ila ; njan Malayalikalle pole matollavarude jeevithathil ethi nnoki irikyaarr ila.
@sirajelayi9040 Жыл бұрын
ഹാവൂ aa അമ്മ മനസ്സ് aa achan nte വേതന....yaa Allah നീ അതിനെ തിരിച്ച് kodukkane...
@siddhidatri2029 Жыл бұрын
ഓരോ തോന്നിവാസം കാണിച്ചിട്ട്. എന്തായാലും വിവാഹിതരായത് ആരുന്നു. വീട്ടുകാരെ മെല്ലെ പറഞ്ഞു മനസ്സിലാക്കിയാൽ മതിയാരുന്നു. ഒരു ജീവൻ വച്ചു കുഞ്ഞു കളിക്കുന്നു. 1 മാസം കുട്ടി കൂടെ നിന്നിട്ട് കൊണ്ട് കളഞ്ഞ നിങ്ങളുടെ അടുത്തേക്ക് ആ കുട്ടി തിരികെ വരാത്തത് തന്നെ ആണു നല്ലത്.
@Alapanam528 Жыл бұрын
നാട്ടുകാർക്കു വേണ്ടി അല്ല ജീവിക്കേണ്ടത് നിങ്ങൾ നിങ്ങൾക് വേണ്ടി ആണ് ജീവിക്കേണ്ടത് കുഞ്ഞിനെ ക്കാൾ വലുത് ആണോ നാണക്കേട് 😔
@thwahiramp5670 Жыл бұрын
Currect
@athirabimal655 Жыл бұрын
നേരുത്തേ arunnenkilകല്യാണത്തിന് മുൻപ് pregnent ആണെന്ന് വീട്ടുകാരും നാട്ടുകാരുമെ അറിയുക ഒള്ളാരുന്നു ഇതു ഇപ്പോൾ ലോകം മൊത്തം അറിഞ്ഞു. ആ കുഞ്ഞിനെ തെരികെ കിട്ടിയാൽ ഒരിക്കൽ അവളും ഇതൊക്കെ അറിയും
@shaazeezpc585 Жыл бұрын
എന്നാലും കൊന്നിട്ടില്ല ല്ലോ എവിടെ എങ്കിലും ആരുടെ എങ്കിലും കൂടെ ഉണ്ടാവും
@bineeshaudayamnathrababu9456 Жыл бұрын
ലേശം ഉളുപ്പ് ഉണ്ടോ ടോ തനിക്കു? ഇപ്പോഴും മുഖം hide ചെയ്ദു വെച്ച് കൊണ്ട് ഇങ്ങനെ സംസാരിക്കണം എന്നുണ്ടെങ്കിൽ തനിക്കു ഇനീം ആ കുഞ്ഞിനെ കളയാൻ plan ഉണ്ട് എന്നാണ്........ നാളെ ആ കുഞ്ഞിനെ കിട്ടി കഴിഞ്ഞു വീണ്ടും വീട്ടുകാർ അല്ലെങ്കിൽ നാട്ടുകാർ കളിയാക്കും എന്ന് വിചാരിച്ചു ആ കുഞ്ഞിനെ ചിലപ്പോ കൊന്ന് കളയാനും താനും തന്റെ ഭാര്യയും മടിക്കില്ല എന്ന് വല്ല ഉറപ്പൊണ്ടോ തനിക്കു..... ആണുങ്ങളെ പോലെ മുഖം മറക്കാതെ ഭാര്യയുമായി വന്ന് ധൈര്യം ആയി വന്ന് നിന്ന് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ ഒരു അച്ഛൻ ആണെന്ന് പറയാമായിരുന്നു..... ഇതു വെറും കുറ്റ ബോധം കൊണ്ട് ഉണ്ടായ ഒരു ഏറ്റു പറച്ചിൽ മാത്രം ആണ്... അതിൽ ഒരു തരിമ്പു പോലും സ്നേഹം ഇല്ല..........
@AVANISWORLD Жыл бұрын
സത്യം
@sudheeshkumar6227 Жыл бұрын
തിരിച്ച് നൽകണം നിയമങ്ങളും കോടതികളും
@youthface356 Жыл бұрын
എങ്ങനെ ഉപേക്ഷിക്കാൻ തോന്നി ഇവർക്ക്,,, ഏതു സാഹചര്യം ആയാലും കുഞ്ഞിനെ ഉപേക്ഷിക്കാൻ,,,
@reejamahesh2467 Жыл бұрын
എന്ത് വന്നാലും പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കരുത്.... അതാവണം അമ്മ അച്ഛൻ.... എന്തും വന്നോട്ടെ...കല്യാണം കഴിഞ്ഞിട്ടും കൂടെ ഉണ്ടായിരുന്നു കുട്ടിനെ കളഞ്ഞത് കഷ്ടം ആയി പോയി. തുറന്നു പറയണ്ട സമയം അത് തുറന്നു പറയണം.......... എന്തും വന്നാലും എന്ന് കരുതണം
@binduvinod9616 Жыл бұрын
മറ്റുള്ളവരുടെ വാക്കുകളെ ഭയന്ന് ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നോ. കുഞ്ഞിനെ വേഗം തിരിച്ചു കിട്ടട്ടെ
@swathividhurithupallavi89704 ай бұрын
അവർക്ക് ആ കുഞ്ഞിനെ ഉറപ്പായും തിരികെ കിട്ടേണ്ടതാണ്..❤
@syamraj7329 Жыл бұрын
വേഗം തിരിച്ചു ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു '
@ChinnoosChinnu-wy2lx4 ай бұрын
നിങ്ങൾ ചെയ്ത തെറ്റ് വളരെ വലുതാണ് നിങ്ങൾ വിവാഹിതരല്ല്യേ പിന്നെ എന്തിനു മറ്റുള്ളവരെ ഭയക്കുന്നു നിങ്ങക്ക് മറ്റുള്ളവരല്ലല്ലോ ചിലവ് തരുന്നത് പാവം കുഞ്ഞ് ഇപ്പോഴെങ്കിലും തിരിച്ചറിവ് കിട്ടിയതിനു റബ്ബിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് എത്രയും പെട്ടെന്ന് ആ കുഞ്ഞ് നിങ്ങടെ കൈകളിൽ എത്തട്ടെ എന്ന് പ്രാർഥിക്കാം എത്രയോ മനുഷ്യര് ഒരു കുഞ്ഞിന് വേണ്ടി നേർച്ചയും കാഴ്ചയും ആയി ദേവാലയങ്ങൾ തോറും അലഞ്ഞു തിരിയുന്നു ഇത് കയ്യിൽ കിട്ടിയതിന്റെ മൂല്യമറിയാതെ സംരക്ഷിക്കാൻ നാണക്കേട് ഓർത്ത് ഉപേക്ഷിക്കുന്നു 😢 4:36
@ShifaKaur-su7qq5 ай бұрын
*മറ്റുളളവര്‍ എന്ത് ചിന്തിക്കും എന്ന നമ്മുടെ ചിന്ത അവസാനിപ്പിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ നമ്മളില്‍ ഓരോരുത്തര്‍ക്കും ഒളളൂ*
@muthumuth4371 Жыл бұрын
എത്രയും പെട്ടെന്ന് അവർക്കു ആ കുഞ്ഞിനെ തിരിച്ചു കിട്ടട്ടെ
@sheenasebastian344 Жыл бұрын
തിരിച്ച് കിട്ടാന്‍ പ്രാര്‍ത്ഥിയ്ക്കാം
@sofiyasofi11165 ай бұрын
പലരും ചെയ്യുന്ന പോലെ കൊന്നില്ലലോ. കുഞ്ഞിനെ നിങ്ങൾക്ക് തന്നെ കിട്ടട്ടെ 🤲🤲🤲🤲
@firstwriters9850 Жыл бұрын
ആ കുഞ്ഞിനെ തിരികെ കിട്ടാൻ നിയമ പാലകർ കൂടെ സഹകരിക്കണം. എത്ര യും പെട്ടന്ന് ആകുഞ്ഞിനെ തിരികെ കിട്ടട്ടെ.. ഒരമ്മയുടെ വേദന എത്ര ത്തോളം ഉണ്ടെന്നു. മനസിലാക്കാൻ ഒരു സ്ത്രീ ക്കെ. പറ്റു 😒
@fizanazrin5373 Жыл бұрын
Eeh
@shibikp9008 Жыл бұрын
ദൈവമേ ആ കുഞ്ഞിനെ തിരികെ കിട്ടണേ 😭😭😭.
@ramlathk3908 Жыл бұрын
സമൂഹത്ത കുറ്റപ്പെടുത്താണ്ട. ഗർഭിണി ആയപ്പോൾ ഉണ്ടായിരുന്ന.. Courage മതി. കുട്ടി വളർത്താം.
@youthface356 Жыл бұрын
ഇനി അവസരം നോക്കി ഉപേക്ഷിക്കില്ല എന്ന് എന്താ ഉറപ്പ്,,,, സാഹചര്യം അനുസരിച് മാറ്റുന്നതാണോ അപ്പനും അമ്മയും എന്ന ഉത്തരവാദിത്തം
@aswanisareesh2213 Жыл бұрын
സത്യം.നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ ഉള്ള മാനക്കേട് ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു. ഇപ്പൊ നാട്ടുകാരും വീട്ടുകാരും മാത്രമല്ല കേരളം മുഴുവൻ അറിഞ്ഞില്ലേ കഷ്ടം. എന്തായാലും കുഞ്ഞിനെ തിരികെ കിട്ടാൻ ഇടവരട്ടെ.
@sameehamoideen8114 Жыл бұрын
അവർ ഇപ്പൊ മീഡിയയുടെ മുന്നിൽ വന്നു ഇത് പറയണമെങ്കിൽ അവർ കടന്നുപോകുന്ന അവസ്ഥ ഒരു വല്ലാത്ത അവസ്ഥ ആണ്. അത് സത്യം ആണെങ്കിൽ (അവരുടെ ഈ അസ്വസ്ഥത )അവർ ഒരിക്കലും ഇതു പോലൊരു വിഢിത്തം ഇനി കാണിക്കില്ല. അവർ ഇപ്പൊ കാണിക്കുന്ന ആത്മാർത്ഥത സത്യം ആണെങ്കിൽ ആകുഞ്ഞിനെ അവർക്ക് തിരിച്ചു കിട്ടട്ടെ. അപ്പോഴും ആകുഞ്ഞു മറ്റു മാതാപിതാക്കളുടെ കുഞ്ഞായി മാറിയിട്ടുണ്ടെങ്കിൽ അവരും ഇത് പോലെയുള്ള ഒരു മാനസികാവസ്ഥയിലേക്കല്ലേ പോവുക. എന്താ യാലും പടച്ചവൻ എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ.
@timmy6408 Жыл бұрын
May the almighty God bless that Dr. abundantly. Lord have mercy on these couples
@salyjoy-vg1qd5 ай бұрын
അവർക് കുഞ്ഞിനെ തിരികെ കൊടുക്കുക. കാരണം നമ്മളൊന്നും തെറ്റുചെയ്യാത്തവരല്ല. ദൈവം സഹായിക്കട്ടെ 🙏
അവൾ നിങ്ങളുടെ മോളാണ് നിങ്ങളുടെ കയ്യിൽ തന്നെ തിരിച്ചു വരും ദൈവം നിങ്ങൾക്ക് തന്നെ ആ കുഞ്ഞിനെ തിരിച്ചു തരും
@malavikamenon4465 Жыл бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@JohnAbraham1987 Жыл бұрын
🙏🌱
@rameesramees7195 Жыл бұрын
സമൂഹം കുറ്റക്കാരാക്കിയ മറ്റു രണ്ടു വ്യക്തികൾ
@raafivalil4899 Жыл бұрын
പിന്നെ എല്ലാ തെണ്ടിത്തരവും കാണിച്ചിട്ട് കുറ്റം സമൂഹത്തിന്റെ മുകളിൽഇട്ടാൽ മതിയല്ലോ...
@JohnAbraham1987 Жыл бұрын
Angane ethra ethra payr !! 😔
@nizasworld8631 Жыл бұрын
വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിച്ചില്ലേ. അപ്പൊ ഈ സമൂഹം ഒന്നും പറഞ്ഞില്ലല്ലോ. എന്തായാലും കുഞ്ഞിനെ തിരികെ കിട്ടട്ടെ. ഇനിയും സമൂഹത്തെ ഭയക്കാൻ അവസരം ഇല്ലാതിരിക്കട്ടെ
@knkkinii6833 Жыл бұрын
വീട്ടുകാര് ആരും അറിയാതെ പ്രസവിച്ച് ഒന്നരമാസം വളർത്താൻ കഴിയുമായിരുന്നെങ്കിൽ അതുപോലെതന്നെ ആ കുഞ്ഞിനെ ഒരു വയസ്സ് വരെ വളർത്തി പിന്നീട് ദത്തെടുത്തതാണ് വീട്ടുകാരോട് പറഞ്ഞാലും മതിയായിരുന്നല്ലോ ആരുമറിയാതെ ഒന്നരമാസം വളർത്തി അത്ഭുതം
@ajitharajan3468 Жыл бұрын
ഈശ്വരാ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻
@diyasreejith1702 Жыл бұрын
നാട്ടുകാരെ നോക്കി ജീവിക്കരുത്... 🙏
@PalakkadanPalakkadan5 ай бұрын
ഈ news വന്നത് നന്നായി. ഈ കുട്ടികൾക്കു പറ്റിയത്, സമൂഹത്തിനും നിയമത്തിനുമുള്ള മാറ്റത്തിന്റെ അവശ്യഗതയെക്കുറിച്ചുള്ള ചോദ്യം കൂടിയാണ്
@shabnaajnuanshu74785 ай бұрын
അൽഹംദുലില്ലാഹ് ആ ഡിപ്രഷൻ അവസ്ഥ വല്ലാത്തൊരു അവസ്ഥ ആണ്. അത് കഴിഞ്ഞു ആ കുഞ്ഞിനെ തേടുന്നുണ്ടല്ലോ. ആ കുഞ്ഞു എങ്കിലും ആനാഥയാവാതിരിക്കുമല്ലോ എന്നൊരു ആശ്വാസം 🤲🏻🙏🏻. തെറ്റ് പറ്റിയത് തിരുത്താൻ ശ്രമിക്കുന്നു അത് തന്നെ നല്ല മനസ്സ്. ഇനി ആരും ഇങ്ങനെ ചെയ്യാതിരിക്കട്ടെ
@LabiiLabeeba-tt2ly5 ай бұрын
കണ്ണ് നിറഞ്ഞുപോവുന്നു. ഞാനൊരു അമ്മ ആയത് കൊണ്ട് പറയുകയാ നിങ്ങൾ ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ എന്നെങ്കിലും അതിന്റെ പേരിൽ നിങ്ങൾ സ്വയം ശപിച്ചുപോവുമായിരുന്നു.ഇപ്പോൾ നിങ്ങളെടുത്ത ഈ തീരുമാനമുണ്ടല്ലോ അതായിരിക്കും ജീവിതത്തിൽ നിങ്ങളെടുത്ത ഏറ്റവും Great ആയ തീരുമാനം. Sure. Ente husband enne cheat cheythu...njnn ipol divorce nte munayil aanu. Ayal ennod parannirunnu Adhya nalukalil thanne gulika kazhich kunnine thadayan... എനിക്കെന്ത് സംഭവിച്ചാലും അതിന് പറ്റില്ലായിരുന്നു. ഇപ്പോൾ ഞാനൊരുമ്മയാണ്. എന്റെ കുഞ്ഞുമോളാണെന്റെ ലോകം..അല്ല സ്വർഗം❤❤❤
@goodthink98305 ай бұрын
അവർക്ക് അവരെ കുഞ്ഞിനെ കൊടുക്കണം. കുഞ്ഞിന് ഒരാപത്തും വരാതെ വളർത്തി വലുതാക്കട്ടെ
@abdulkhalamrazak2752 Жыл бұрын
കുട്ടികളെ ഈ കുത്തിനെ ആരെങ്കിലും ശിശുഭവനിൽ നിന്നും സ്വന്തമാക്കിയെങ്കിൽ തിരിച്ച് വാങ്ങുക എളുപ്പമല്ല.
കാമുകി കാമുകന്മാർക്ക് വേണ്ടിയും വഴിവിട്ട ആൺ പെൺ സൗഹൃദങ്ങൾക്കും വേണ്ടി വായാടികളാകുന്ന സ്വതന്ത്ര വാദികളുടെ അണ്ണാക്കിലേക്ക് തിരുകി കയറ്റുന്നു.
@sabareeshkk1339 Жыл бұрын
ശരി സദാചാര വാദി
@GOD156 Жыл бұрын
ഇപ്പോൾ എല്ലാവരും അറിഞ്ഞു കുറ്റ ബോധം പോലും
@asifsuperk61825 ай бұрын
രാത്രി 2 മണിക്ക് കുഞ്ഞിനെ ഉപേക്ഷിച്ചു പോകാനുള്ള അവരുടെ മനസ്സ് ഒരു മൃഗം പോലും ആ രീതിയിൽ ചെയ്യില്ല ആ കുഞ്ഞിനെ തിരിച്ചു കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത് വീണ്ടും മറ്റൊരുസാഹചര്യത്തിൽ കുഞ്ഞ് ഒരുതടസമായിവന്നാൽ അതിനെ ചിലപ്പോൾ കൊന്നു കളയാനും അവർക്ക് മടിയുണ്ടാകില്ല ഇനിയകുഞ്ഞിനെ ഇവർ എങ്ങനെ വളർത്തിയാലും ഇവർക്ക് ദുഃഖം തന്നെ പ്രതിഫലം കിട്ടു കുഞ്ഞ് വലുതാകുമ്പോൾ എല്ലാം അറിയും പിന്നെ എന്തായിരിക്കും സംഭവിക്കുക കുഞ്ഞു വലുതാകുമ്പോൾ അവരോട് ദയ നൊന്നട്ടെ കഞ്ഞുമക്കളെ ഉപേക്ഷിച്ചു കളഞ്ഞ ഒരു മാതാപിതാക്കളും ഭൂമിയിൽ മനസമാധാനത്തിൽ ജീവിച്ചിട്ടില്ല ദൈവം അവർക്ക് മാപ് കൊടുക്കട്ടെ
@vygastalk9263 Жыл бұрын
ഇവരെ കുറ്റം പറയാൻ ഒരിക്കലും പറ്റില്ല. കാരണം നമ്മുടെ സമൂഹം അങ്ങനെ ആണ്. ഇന്ന് സ്വന്തം കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നുകളയുകയും. പിച്ചിച്ചീന്തുകയും ചെയ്യുന്ന കാലത്ത്. ഇവർ മറ്റുള്ളവരെ ഭയന്നതുകൊണ്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. എന്നാലും അവരത്തിനെ സംരക്ഷിക്കും എന്നുറപ്പുള്ളിടത്താണല്ലോ ആക്കിയത് നിങ്ങള്ക്ക് തീർച്ചയായും കുഞ്ഞിനെ ലഭിക്കും. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയുണ്ടാവും 😍🙏