പണ്ട് കൊയിലി ഹോസ്പിറ്റലിൽ നിന്നും ന്യുമോണിയ ബാധിച്ച് മരിച്ചു എന്ന് കരുതിയ 9 മാസം പ്രായമുള്ള എനിക്ക് രണ്ടാം ജന്മം നൽകിയത് അവിടുത്തെ റോയ് ഡോക്ടർ ആയിരുന്നു... ഇന്നെനിക്ക് 34 വയസ്സ്
@KookcafeFalafil13 күн бұрын
🙏❤️
@RekhaRekha-c3s11 күн бұрын
Ayo bagyamanu
@RaheesBukha9 күн бұрын
🙏🙏🙏
@rahoofkm190610 күн бұрын
എന്റെ ഭാര്യയുടെ അനുജത്തി പരിയാരം മെഡി... യിൽ ഒരിക്കൽ മരിച്ചത് നാട്ടിലൊക്കെ വിവരം വന്നു പെട്ടെന്ന് ജീവനുണ്ടെന്നും വിവരം കിട്ടി 12 കൊല്ലം മുൻപാണ് സംഭവം ഇപ്പോൾ സുഖമായി വീടൊക്കെ വച്ചു താമസിക്കുന്നു അന്നൊന്നും സോഷ്യൽ മീഡിയ സജീവമല്ല അതുകൊണ്ട് ആരും വിളംബരം ചെയ്തില്ല 🙏
@BalakroshnanDhamodharan10 күн бұрын
മരിച്ച എന്ന് സ്ഥിരീകരിച്ച ഡോക്ടറെ ഏറ്റവും വലിയ ചുമതല ഏൽപ്പിക്കണം:
@Alice-z9b1j10 күн бұрын
😂😂😂
@RaheesBukha9 күн бұрын
ലോകറക്കോട് സ്ഥാനം കൊടക്കണം
@sreelalvr89248 күн бұрын
😂😂😂
@RajendraNanu-k7z14 күн бұрын
ദൈവം തമ്പുരാനും ചിലപ്പോൾ തെറ്റ് പറ്റി കാണും എന്ത് ആയാലും ഇനിയും ആയുസ്സും ആരോഗ്യവും കിട്ടി ജീവിക്കട്ടെ 🙏🙏🙏
@gangadharanpariyaran10 күн бұрын
ഇതേ അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട് അത് മുന്ന് വയസ്സ് പ്രായം ഉള്ള പെൺകുട്ടി മരിച്ചു എന്ന് കരുതി വീട്ടിലേക്ക് എടുത്തപ്പോൾ സമയം രാവിലെ 8 മണി ഞാൻ കാണുന്നത് വൈകുന്നേരം 5.30 തിന് ശേഷം ഞങ്ങൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മരിച്ചിട്ട് 10 മിനുട്ട് മാത്രം ഇതിൽ മദ്യപാനിയായ അച്ചൻ പനി വന്ന കുട്ടിയെ കൂട്ടി അമ്മ ആശുപത്രിയിൽ പോകുന്നു അച്ഛൻ മദ്യപിച്ച് വീട്ടിലേക്ക് വരുന്നു കുട്ടിയെ കൈകാലും തണുത്ത് ഐസ്റ്റ് പോലെ നേരേ വീട്ടിലേക്ക് കോണ്ട് പോയി കഥ എനിയും ഉണ്ട്
@FathimaHidha-q3u9 күн бұрын
സഹോദരാ നിങ്ങൾ കൈ അനങ്ങുന്നത് കണ്ടത് കൊണ്ടാണ് ഈ പവിത്രന്റെ ജീവൻ തിരുച്ചു കിട്ടിയത്
@moideenkunhi70667 күн бұрын
പോസ്റ്റ്മോർട്ടം ടേബിളിൽ നിന്നും ജീവനും കൊണ്ട് തിരിച്ച് വന്ന ചരിത്രം ഉണ്ട്. ബോംബെ യാത്രയിൽ ബസ്സപകടത്തിൽ മരിച്ച് എന്ന് പറഞ്ഞ് ബോംബെ ജെസ് ലോക്ക് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിന്ന് കിടത്തി തലയോട്ടി തുറക്കാൻ തുടങ്ങിയപ്പോൾ അനക്കം ഉണ്ടാവുകയും ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി രക്ഷപ്പെടുത്തി വർഷങ്ങളോളം ജീവിച്ച് ചാനലുകൾ ഇൻറർവ്യൂ ചെയ്ത ചരിത്രം കാസർക്കോട് ജില്ലയിൽ ഉണ്ടായിട്ടുണ്ട് ഈയടുത്ത കാലത്ത് ആണ് അദ്ദേഹം മരണപ്പെട്ടത്.
@coolplayzz235314 күн бұрын
Alhamdulillah....❤
@cyberspyder612314 күн бұрын
വീട്ടുകാരുടെ ആവശ്യപ്രകാരം ആണ് വെൻ്റിലേറ്റർ മാറ്റിയത്...
@ManuKS-s5g7 күн бұрын
ഇതുപോലെ എത്രയെത്ര ജീവനുകൾ ആയിരിക്കും ഡോക്ടർമാരുടെ അനാസ്ഥ കാരണം പൊലിഞ്ഞു പോയത്
@divel98228 күн бұрын
🤲🤲🤲🙏
@abdulrahmanrahman784414 күн бұрын
Super ❤❤❤ super ❤❤❤
@FarsanaHashim-c9h14 күн бұрын
Hospitalinde name parayuuuu
@RekhaRekha-c3s11 күн бұрын
Vedeo muzhuvan kelku akg hospital
@RaheesBukha9 күн бұрын
ഞങ്ങളുടെ മാമൻ(33 വയസ്സ്)മരിചേന്ന് പറഞ്ഞു ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ കൊണ്ടുവന്നു കിടത്തി ആൾക്കാർ വന്നും പോയി കൊണ്ടേയിരുന്നു ബോഡി കാണാൻ 'ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു ഉറക്കിൽ നിന്നും ഉണർന്നത് പോലെ ജീവൻ വച്ചു അതിനു ശേഷം അദ്ദേഹം 76 വയസ്സുവരെ ജീവിച്ചു ഇപ്പോൾ മരിച്ചു
@harihari8714 күн бұрын
ഇത് കാണുന്ന ഗോപൻ സ്വാമിയുടെ മക്കൾ!!!😂😂
@sareenapk947210 күн бұрын
Gopan swamikk nenjil chudundayirunnu
@MUSTHAHEENATHRAFEEQ-lh2wx8 күн бұрын
വെന്റിലേറ്റർ നോട് strugle ചെയ്യാതിരിക്കാൻ sedation നല്ല പോലെ കൊടുത്തു കാനും ആ sedation efect ഇൽ ആയിരിക്കും വെന്റിലേറ്ററിൽ നിന്ന് മാറ്റിയപ്പോൾ ഉറങ്ങുന്നത് പോലെ അനങ്ങാതെ കിടന്നതും ബന്ധുക്കൾ മരിച്ചു എന്ന് കണക് കൂട്ടിയതും
@SabuKJohn-v5f8 күн бұрын
Before writing comments please listen the news completely
@AkshayManmadan10 күн бұрын
ബൈബിൾ വചനം മരിച്ചവർ ഉയർക്കും
@Zainudheenchavakkad10 күн бұрын
❤️❤️❤️❤️❤️🙏🤲
@Siddique-bi3qr7 күн бұрын
ഏറ്റവു ഇഷ്ടപ്പെട്ട ചോദ്യം ആരാണ് മരണം സ്ഥിരീകരിച്ചത്
@AliyaPulickal9 күн бұрын
ഇതുപോലെ എത്രപ്പെർ കുഴിയിൽ കിടക്കുന്നുടാകും
@Alibaba-hd6po14 күн бұрын
Don't spread like this news.I appreciate that hospital and doctors because they saved a life. They don't think about upcoming problems,they proved they are life savers, humanity. Some cardiac arrest person shows like dead..so some countries like Singapore dead bodies where kept for 3 days after buried.Already because of police accident people where not taken to hospital.Any way thanks doctor 🎉🎉🎉
@surendrankk47897 күн бұрын
ദൈവത്തിന്റെ കുസൃതികൾ
@kannanrs132614 күн бұрын
Doctor ❤❤❤
@SeethaPanakkal9 күн бұрын
Dec⁰😢
@ABULBISHRCLM7 күн бұрын
ഇയാള് ആശുപത്രി വിട്ടോ
@MuneerBoss-s8w11 күн бұрын
Ende naartilulla aalaa idhu
@vijeshkk93113 күн бұрын
Dhadha sahibile mamootty..
@anishantony98414 күн бұрын
Ho wat a cunning double twist question from PG 😂😂😂