'ഒരു രൂപ പോലും നഷ്ടപ്പെടില്ല'; അറസ്റ്റിന് തൊട്ട് മുമ്പും അനന്തുവിന്റെ ​ഗ്യാരന്റി | Anandhu Krishna

  Рет қаралды 103,600

asianetnews

asianetnews

Күн бұрын

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വീണ്ടും ശ്രമം; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വാ​ഗ്ദാനവുമായി അനന്തുവിന്റെ വീഡിയോ
#CSR #CSRfund #anandukrishnan #crimebranch #fraud #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Anandhu Krishna | CSR Fund | CSR Fund Scam
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 158
@PRTechy
@PRTechy 5 күн бұрын
സൗജന്യമായി പട്ടിക്കാട്ടം തരാം പറഞ്ഞാലും പോയി തല വെച്ച് കൊടുക്കുന്ന പ്രബുദ്ധ മലയാളിക്ക് ഇത് വേണം
@raveendranathmeleparambil2942
@raveendranathmeleparambil2942 5 күн бұрын
MALAYALI ADIPOLIYAA😂😂😂
@Prabhakar1600
@Prabhakar1600 5 күн бұрын
​@@raveendranathmeleparambil2942 No പ്രബുദർ ആണ്... ഉള്ള വള്ളി എല്ലാം പിടിക്കും എന്ന് മാത്രം
@Rayid-i6t
@Rayid-i6t 5 күн бұрын
അങ്ങിനെയല്ല സുഹൃത്തേ.പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാൽ കെട്ടിയോളുമാരെയും പെണ്മക്കളെയും കൂട്ടിക്കൊടുക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു പ്രബുദ്ധ കേരളം.
@rebel8552
@rebel8552 5 күн бұрын
Yes😂
@shahinva3440
@shahinva3440 4 күн бұрын
അപ്പൊ പിണറായി യും മോദിയും ഒകെ ഉദ്ഗാദിച്ചത് എന്ത് വിശ്വസിച്ചാണ്
@Zubairvk939
@Zubairvk939 5 күн бұрын
നല്ല രാഷ്ട്രീയ ഭാവിയുണ്ട് എന്തായാലും.
@thomasjoseph5945
@thomasjoseph5945 5 күн бұрын
അയാടെ ഒരു രൂപ പോലും നഷ്ടപ്പെടില്ല.
@arung9347
@arung9347 5 күн бұрын
ഒന്നും സംഭവിക്കില്ല. ഇവൻ 6 മാസം കഴിഞ്ഞാൽ പുറത്തിറങ്ങും. നമ്മുടെ നിയമ സംവിധാനം മാറണം
@ChandranKV-bt2ow
@ChandranKV-bt2ow 5 күн бұрын
നിയമസംവിധാനം കുറിച്ച് പഠിച്ചാൽ ഇതേ മാതിരി മണ്ടത്തരത്തിൽ ചാടുകയില്ലല്ലോ
@visakhnair9848
@visakhnair9848 5 күн бұрын
സഹകരണ ബാക് തട്ടിപ്പിന്റെ മുൻപിൽ ഇത് ഒന്നുമല്ല
@Anandhuchepokz
@Anandhuchepokz 5 күн бұрын
Ath 500 cr ith 1000 cr😂
@MRP1.1000
@MRP1.1000 4 күн бұрын
കള്ളന്മാർ ധൈര്യം അപാരം നല്ലവർക്ക് ഭയം 👍
@muhammadanasek69
@muhammadanasek69 5 күн бұрын
എത്ര കൂളായിട്ടാണ്... മോൻ അടിച്ചു വിടുന്നത് 👍👍😂
@shahulhameed-vr9he
@shahulhameed-vr9he 4 күн бұрын
Niyamam easy alley 😢
@bijukochi6883
@bijukochi6883 4 күн бұрын
നമുക്ക് ചുറ്റും കുറെ നന്മമരങ്ങളുണ്ട് be Careful സഹായിക്കാൻ വരുന്നവരുമായി സൂക്ഷിച്ചു ഇടപെടണം
@thrissurvlogger6506
@thrissurvlogger6506 5 күн бұрын
മലയാളിക്ക് ഇതൊക്ക പതിവാ 🙏🙏🙏
@bijuthomas9253
@bijuthomas9253 2 күн бұрын
ലാവലിൻ കേസിനേക്കാൾ വലിയ തട്ടിപ്പാണോ 😅😅😅😅😅😂😂😂😂
@noushikkp5786
@noushikkp5786 4 күн бұрын
പേര് ഒരു ഗുമ്മില്ല🎉🎉
@SakkariyaSakkariya-zv2zp
@SakkariyaSakkariya-zv2zp 4 күн бұрын
ആൾട്ടോ ഒരു ആഡംബര കാർ തന്നെ ഡായ് 😁
@udaybhanu2158
@udaybhanu2158 5 күн бұрын
എന്തും ഏതും കേരളത്തിൽ വിൽക്കപ്പെടും, അതിനെ ഒരു കാരണവും വേണ്ട. ഇനിയും തുടരും. ഒരു സംശയവും വേണ്ട. അതാണ് സ്പെഷ്യൽ പ്രബുദ്ധത.😂😂😂😂😂
@gopakumarkk5960
@gopakumarkk5960 5 күн бұрын
പണം മൊത്തം സ്വിസ്സ് ബാങ്കിൽ 😏 പാട്ട കാർ മൂന്നെണ്ണം സർക്കാർ കസ്റ്റഡിയിൽ 😀
@Rkanathil
@Rkanathil 5 сағат бұрын
1000 കോടി കട്ടവന്റെ 7ലച്ചത്തിന്റെ മൂന്നു കാർ പിടിച്ചു 🤣🤣
@ashviralcut
@ashviralcut 4 күн бұрын
എന്തായാലും ഇതിൽ ആരും ആറാം നൂറ്റാണ്ടിൽ പോയില്ല, പഠിപ്പ്, വിവരം എല്ലാം കൂടുതൽ 😂😂😂😂
@gooddayindia3553
@gooddayindia3553 5 күн бұрын
Cash അടച്ചവർക്ക് government ഇടപെട്ടു cash തിരിച്ചുകൊടുപ്പിക്കുമോ
@RAJITHRAJAS
@RAJITHRAJAS 5 күн бұрын
ഗവണ്മെന്റ് പറഞ്ഞിട്ട് ആണോ പണം നൽകിയത്? ??
@YaduKr-d8m
@YaduKr-d8m 5 күн бұрын
Edhu ayinu cooperative bank Alla govt Idapedan
@gooddayindia3553
@gooddayindia3553 5 күн бұрын
@@YaduKr-d8m coorperative bank problem pariharichapoleyanu😏 Government tanneyanu karanam Munnariyippu undayittum avaganichu.
@farookmohamed626
@farookmohamed626 3 күн бұрын
​@@RAJITHRAJAS government phanajalum kittilla😂
@ashifashi7502
@ashifashi7502 3 күн бұрын
@@RAJITHRAJASഅതെ ശിവൻ കുട്ടി mla
@Anilkumar1963
@Anilkumar1963 5 күн бұрын
അനന്തുവിന്റെ കൈയ്യിലുള്ളത് നഷ്ടപ്പെടില്ലായെന്നാണ് പറഞ്ഞത്.ആരുംതെറ്റിധരിക്കണ്ട
@thomasjoseph5945
@thomasjoseph5945 5 күн бұрын
പകുതി വിലയ്ക്ക് പുതിയ സ്കൂട്ടർ തരാമെന്നു പറഞ്ഞപ്പോൾ വിശ്വസിച്ച് കാശു കൊടുത്തവരുടെ തലയിലെന്താ കളിമണ്ണോ ? ആടും മാഞ്ചിയവുമൊക്കെ ഇനിയും വരും. പുതിയ രൂപത്തിൽ. മലയാളി ചാടി വീഴുകയും ചെയ്യും.
@sajishsajishsajish831
@sajishsajishsajish831 5 күн бұрын
അതൊരു പുതിയ ഐഡിയ ആണല്ലോ ഈ ചൂട് ഒന്ന് തീരട്ടെ
@Dop_fx
@Dop_fx 4 күн бұрын
ഞാനും കൊടുത്തിട്ടുണ്ട് but എന്റെ brother ന്റെ wife കഴിഞ്ഞ ഏപ്രിൽ ക്യാഷ് അടച്ചു sep ആയപ്പോ വണ്ടി കിട്ടി so ആ വിശ്വാസത്തിൽ ആണ് അടച്ചത്
@MuhammedShuhaibCH
@MuhammedShuhaibCH 5 күн бұрын
കൺവിൻസിങ് സ്റ്റാർ ആവാൻ നോക്കിയതാ, ഒത്തില്ല 😃
@beaPatriot
@beaPatriot 5 күн бұрын
Suresh krishna in real life 😂😂
@TheUncertainCat
@TheUncertainCat 5 күн бұрын
Convincing prethi😂
@Rayid-i6t
@Rayid-i6t 5 күн бұрын
ഇവൻ അടുത്ത മുഖ്യമന്ത്രി ആയാലും അത്ഭുത പെടേണ്ട. അത്രമാത്രം വലിയ കൊള്ളയല്ലേ നടത്തിയിരിക്കുന്നത്.ഇവന്റെ മുന്നിൽ ഇരട്ടചങ്കന്മാരൊക്കെ എന്ത്!
@ansia9076
@ansia9076 11 сағат бұрын
വെറുത തരാൻ ഇവന്മാരൊന്നും നമ്മുടെ അച്ഛനും അമ്മയും അല്ലെന്ന ബോധം ഉണ്ടായാൽ മതി ആരും പറ്റിക്കില്ല 🙏🙏
@abilu1234
@abilu1234 5 күн бұрын
എല്ലാവരുടേം 10000 രൂപ വച്ചു പിടിച്ചാൽ തന്നെ അവന്റെ ഉദ്ദേശം നടക്കും 🤬🤬🤬
@ഹായ്ഹായ്-ച3ച
@ഹായ്ഹായ്-ച3ച 5 күн бұрын
കൃഷ്ണൻ😂 സനാദനം😂
@shareefshari3796
@shareefshari3796 5 күн бұрын
നല്ല ബുദ്ധിയുള്ള ആൾ ആണ്
@mytraveltube3662
@mytraveltube3662 5 күн бұрын
aadu, thekku , majiyam, 😊😊😊😊
@topicmalayalam1017
@topicmalayalam1017 Күн бұрын
പിജെ നിനക്ക് നെക്സ്ൺ ഒന്നും ആഡംബരക്കാർ അല്ല അല്ലേ നന്നായി ഉണ്ടാക്കി യിട്ടുണ്ടാവും അല്ലേ 😊
@ijasbasheer3563
@ijasbasheer3563 4 күн бұрын
Convincing star Anandu😅
@SumeeshR-x9z
@SumeeshR-x9z 4 күн бұрын
Morris coin okkey maranno ellarum😢😂
@EvasCopyPaste
@EvasCopyPaste 3 күн бұрын
എന്ധോ ഭാഗ്യം ഞങ്ങൾക്ക് കിട്ടി
@jooo-i3o
@jooo-i3o 5 күн бұрын
ഇതുപോലെ ഉള്ള തട്ടിപ്പുകളിൽ ഇനിയും മലയാളികൾ വീണുകൊണ്ടിരിക്കും. കുറച്ച് നാൾ മുന്നേ highrich ആരുന്നു. ഹോ എന്തൊക്കെയാരുന്നു. ഇപ്പോഴും jai highrich വിളിച്ച് നടക്കുന്നവരുണ്ട് 😂😂😂
@littisabijeshlittisabi5529
@littisabijeshlittisabi5529 4 күн бұрын
Jai High Rich
@jooo-i3o
@jooo-i3o 4 күн бұрын
@littisabijeshlittisabi5529 😂😂😂
@AnilMithran-vv2hz
@AnilMithran-vv2hz 2 күн бұрын
പറ്റിക്കുമ്പോൾ ഇങ്ങനെ വേണം 😀😀ജനങളുടെ മോഹങ്ങളെ... അതിമോഹമാക്കി മാറ്റി അതിനെ ചൂഷണം ചെയ്ത് കോടികൾ അടിച്ചു മാറ്റുക 😀😀
@abdurahimtpibmraheemmaster7451
@abdurahimtpibmraheemmaster7451 5 күн бұрын
Vajalatha സൂപ്പർ 🤔
@hamsa0123
@hamsa0123 5 күн бұрын
ഇതിന് ഒന്നും ഗവണ്മെന്റ് അംഗീകാരം ആവശ്യമില്ല എന്നതാണ് പ്രശ്നം
@muhammednubeed1939
@muhammednubeed1939 4 күн бұрын
സർക്കാർ ഒരു നിയന്ത്രണം കൊണ്ട് വന്നാൽ, ജനങ്ങളെ ബുദ്ധിമുട്ടിക്കുവാണെന്നും ജനങ്ങൾ പറയും
@joshyjacob1533
@joshyjacob1533 4 күн бұрын
ഇയാൾ കേരളം തീറെഴുതി വിറ്റിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു..
@sameerhussain9304
@sameerhussain9304 5 күн бұрын
എത്ര കിട്ടിയാലും മലയാളി പഠിക്കില്ല
@SubhashAgarwal-b8i
@SubhashAgarwal-b8i 4 күн бұрын
People doesn't know about CSR funds, only the company profit 2% only consider CSR funds, how other people get the CSR funds?
@usermhmdlanet
@usermhmdlanet 4 күн бұрын
പിവി അൻവറിനെ പോലെ കൊടിയ ക്രിമിനലുകൾ എം എൽ എ ആയ ഈ നാട്ടിൽ ഇവനൊക്കെ തഴച്ചു വളർന്നില്ലെങ്കിലേ അത്ഭുതം ഉള്ളു
@DKrishna123
@DKrishna123 5 күн бұрын
Next netflix documentary series !!
@prof.kuriank.j.4200
@prof.kuriank.j.4200 5 күн бұрын
എനിക്ക് കിട്ടി സ്കൂട്ടർ ലാപ്ടോപ്
@salimfm2960
@salimfm2960 2 күн бұрын
ബാക്കി പകുതി പണം തിരിച്ചു കൊടുക്കുക.അതാണ് മാന്യത
@shahabudeensha8358
@shahabudeensha8358 4 күн бұрын
എന്റെ കുഞ്ഞു കുടിക്കയിൽ ഇട്ട പൈസ കൊണ്ട് പോയ ഒരു മഹാൻ ഇവിടെ ഉണ്ട്‌ എന്താ അതിനെ പറ്റി പറയാത്തത്
@Joseya_Pappachan
@Joseya_Pappachan 4 күн бұрын
അത് ആരാ കൊണ്ടുപോയെ
@Appili
@Appili 4 күн бұрын
Ee validanik koduthavaray thallanam
@anishantony984
@anishantony984 5 күн бұрын
Convincing Star ⭐⭐⭐🎉 Anandu kishna
@Ubaid9567
@Ubaid9567 5 күн бұрын
നല്ല motivation😂
@sinuninu777
@sinuninu777 5 күн бұрын
പകുതി വില 😂😂🤣👎👎😬😁
@gireeshkumar3362
@gireeshkumar3362 5 күн бұрын
നല്ല പേര് 😄
@radharajan2770
@radharajan2770 5 күн бұрын
ഇനി എത്ര തട്ടിപ്പിലൂടെ ഈ നാട് കടന്നുപോയി...ഇനി എത്ര കേൾക്കാനുണ്ടാകും....കഷ്ടം..
@dilshadpalod4431
@dilshadpalod4431 5 күн бұрын
എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും മലയാളികൾ പഠിക്കില്ല... കാരണം പെട്ടന്ന് പണമുണ്ടാക്കാനുള്ള മെഷീൻ എവിടെയെങ്കിലും കിട്ടുമോയെന്ന് അന്വേഷിച്ചാണ് മലയാളി ഉറക്കം ഉണരുന്നതുതന്നെ....ഒന്നേകാൽ ലക്ഷം വിലയുള്ള സ്‌കൂട്ടർ അറുപതിനായിരത്തിനു കൊടുക്കാമെന്ന് പറയുന്നതിൽ തന്നെ ഒരു തട്ടിപ്പുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയാനുള്ള കഴിവ് ഹൈട്ടക്ക് മലയാളികൾക്ക് കൊടുക്കണേ ദൈവമേ.....😂😂😂😂😂😂😂
@pmnoushad6150
@pmnoushad6150 5 күн бұрын
Department mannankatta
@ashifashi7502
@ashifashi7502 3 күн бұрын
ശിവൻ കുട്ടി MLA അല്ലെ ഈ കമ്പനി ഇവിടെ LAUNGE ചെയ്ത് ഉത്ഘാടിച്ചു സംസാരിച്ചത്. അദ്ദേഹത്തിന് നേരിട്ട് പരിചയമുള്ള ആളാണെന്നും സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടെന്ന് പറഞ്ഞത്. .അപ്പൊ ആൾക്ക് ഇതിൽ പങ്കില്ലേ. ..അത് മറക്കാൻ ആണോ നജീബ് mla ക്കെതിരെ dyfi സമരം നടത്തിയത്
@manojtk3845
@manojtk3845 5 күн бұрын
വളരെ നല്ല project ആണ്😂
@oruthalaraavanan
@oruthalaraavanan 5 күн бұрын
ബിജെപിയുടെ യഥാർത്ഥ രാജ്യസ്നേഹം ഇതാണ്..മോഡിയാണ് ഇവരുടെ ബിംബം
@vishalkarayil4450
@vishalkarayil4450 5 күн бұрын
രാഹുലും സോണിയയും പിന്നെ ലാലി വിൻസെൻ്റും😂
@tijuabraham6551
@tijuabraham6551 5 күн бұрын
രാഷ്ട്രീയത്തിൽ ശോബിക്കും
@madhusoodanannk9509
@madhusoodanannk9509 5 күн бұрын
എത്രയോ പേർ ലോട്ടറി എടുക്കുന്നു. കോടി കണക്കിനു രൂപ ലഭിക്കുന്നതിൽ നിന്നും എത്രപേർക്കു സമ്മാനം ലഭിക്കുന്നുണ്ട്. അദ്ധ്വാനിക്കാതെ പണമുണ്ടാക്കാൻ ചാച്ചരഖേരളത്തിലെ ജനങ്ങളുടെ ഒരു ഇത്...
@dhanyagireesh4153
@dhanyagireesh4153 Сағат бұрын
ആഹാ ബുദ്ധിമാൻ 😂😂😂 ഫെബ്രുവരി 1മുതൽ ഗുണഭോക്ത്രുവിഹിതമായി കൈപ്പറ്റിയ തുകക്ക് വേണ്ട പ്രൊജക്ടുകൾ നൽകും, ആർക്കും 1രൂപ പോലും കുറയില്ല, അടച്ച കാശ് തിരികെ തരും. Oh ഇതൊക്കെ ചെയ്യാനിരുന്നതാ. അപ്പോഴേക്കും ജനുവരി 31ന് പോലീസ് അറസ്റ്റ് ചെയ്തു. ഇല്ലെങ്കിൽ എല്ലാവർക്കും എല്ലാം കിട്ടുമായിരുന്നു. സത്യത്തിൽ ഇതിൽ എന്തോ സ്ക്രിപ്റ്റഡ് ആണ്. നടത്തിക്കൊണ്ട് പോയിരുന്നെങ്കിൽ ഒരുപാട് പേർക്ക് ഗുണം കിട്ടാവുന്ന ഒരു കാര്യം. അതിന് സ്വാർഥലാഭത്തിന് വേണ്ടി വിനിയോഗിച്ച് ഇതിൽ ഉൾപ്പെട്ട എല്ലാവരേയും പറ്റിച്ചു, മറ്റുള്ളവരുടെ ജീവന് ഭീഷണി നേരിടുന്ന സമയത്ത് താൻ പോലീസ് അകമ്പടിയോടെ സേഫ് സോണിൽ. അറസ്റ്റിനു മുൻപ് ഒരു രൂപ പോലും കുറയാതെ തിരികെ തരും എന്ന് ഉറപ്പ് പറഞ്ഞിട്ട് ഇപ്പോഴുള്ള വാർത്തകളിൽ വെറും 10ലക്ഷം മാത്രമേ ഉള്ളു എന്ന് കാണുന്നു. നാടകമേ ഉലകം 🙏😡
@footballanalysismalayalam7357
@footballanalysismalayalam7357 4 күн бұрын
ഇയാൾ പാവമാണ്.. മോദി യെസ് പോലെ.🎉
@manoj177252
@manoj177252 5 күн бұрын
പിണറായി പോലീസിന്റെ ഇന്റലി ജിൻസ് എവിടെ
@jintysreekanth4468
@jintysreekanth4468 5 күн бұрын
എങ്ങനെ ആണേൽ എനിക്കും വേണം രണ്ട് സ്കൂട്ടർ .ആദ്യം എത്ര തരണം ചേട്ട
@omanaraju2780
@omanaraju2780 5 күн бұрын
ഇവന് നാണമില്ലേ ഇങ്ങനെ പറയാൻ
@maneeshap4532
@maneeshap4532 5 күн бұрын
പൈസ ഇതു ചെയ്തു അത് അറിയാൻ പറ്റുമോ
@Faisalirumban
@Faisalirumban 5 күн бұрын
ഇവന്മാര് പറയുന്നത് മാത്രം വിശ്വസിച്ചു ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല. പച്ച നുണകൾ പടച്ചു വിടും. നാളെ അത് തെറ്റാണു എന്ന് തോന്നിയാൽ. തെറ്റുപറ്റി എന്ന് പറയുകയും ഇല്ല.. ഏത് ന്യൂസ്‌ ആയാലും മാധ്യമങ്ങൾ പറയുന്നത് മാത്രം വിശ്വസിച്ചു നമ്മൾ തീരുമാനം എടുക്കരുത്
@AK3936
@AK3936 5 күн бұрын
Aakkandth avan athkondakki... Ini ippo enthaa ..😅
@Mallumirrorupdates
@Mallumirrorupdates 3 күн бұрын
Kakan padicha nilkan um padiknm😂
@sumeshsumesh7603
@sumeshsumesh7603 5 күн бұрын
ഇവൻ പുലിയാണ്... ജയിൽ വസന്തം കഴിഞ്ഞാലും" തിരുപ്പി വരും "😂😂😂..... ഭാഗ്യം ഒരു കോടി യുടെ വീട്. പകുതി തന്നാൽ വീട് റെഡി എന്നെങ്ങാനും ആയിരുന്നെങ്കിൽ.. ആയിരം കടന്നു കോടികളിലേക്കു എത്തിയേനെ 😂
@ANILKUMA-k1k
@ANILKUMA-k1k 5 күн бұрын
Yes ford kollanam
@knowledgecity5501
@knowledgecity5501 4 күн бұрын
Convincing staar😅😅
@Abulhasan-f6c1v
@Abulhasan-f6c1v 5 күн бұрын
ഞമ്മന്റെ ആളാണ്
@RasheedMaster-w1v
@RasheedMaster-w1v 5 күн бұрын
മുഴുരേഖകളുമായി ശങ്കരാടി😂
@Sosamma-g9m
@Sosamma-g9m 5 күн бұрын
Samsaram kettan arum valayil vezhum ayyo pavam
@SHIHAD-i6p
@SHIHAD-i6p 5 күн бұрын
ലാസ്റ്റ് പാപ്പ രാ യി പുറത്തിറങ്ങും
@jayakumarg4805
@jayakumarg4805 5 күн бұрын
എവിടെ സൗജന്യം ഉണ്ടോ, അവിടെ മലയാളി ഉണ്ട്
@raveendranathmeleparambil2942
@raveendranathmeleparambil2942 5 күн бұрын
MALAYALI ADIPOLIYAA SOUJANYA MALAYALI😂😂😂
@SuhaibKp-w4d
@SuhaibKp-w4d 2 күн бұрын
Ee pithakullai ku aano cash koduthad viddikalya
@shabeerreebhas6
@shabeerreebhas6 4 күн бұрын
People have too much money....but less brains.... Those who have brains.... Less money
@anasblsry7137
@anasblsry7137 5 күн бұрын
Parathi kittiyathinu shesham maathram sambavam ariyunna KERALA POLICE 😂😂
@knowledgecity5501
@knowledgecity5501 4 күн бұрын
Enna budhi anne😅😅
@anila3371
@anila3371 3 күн бұрын
😂
@HamidkochumonKochumon
@HamidkochumonKochumon 5 күн бұрын
60000 koduthu mone kalikhalle
@vishnuprasad8417
@vishnuprasad8417 4 күн бұрын
മോദിജി ടെ അനുഗ്രഹം ഉള്ള കുഞ്ഞാ 🤣🤣
@santhoshcherian7323
@santhoshcherian7323 5 күн бұрын
Respected court , please give him bail very fast. Let him come out and enjoy
@SubhashAgarwal-b8i
@SubhashAgarwal-b8i 4 күн бұрын
Eee poomon inni puram lokam kanaruthu rest in CENTRAL JAIL....
@sijinfrancis1294
@sijinfrancis1294 18 сағат бұрын
420 anu ava kurachu kazhinju vendum irangi pani thudanm 😂 ithu India anu ivide ingane anu
@SayedIsmail-wm8bl
@SayedIsmail-wm8bl 2 күн бұрын
EvanShabriyeKalumSuperThattipukaran.
@AttillatheHun
@AttillatheHun 4 күн бұрын
Evan Ananthu Krishnan alla, Thankappan aanu
@sajeevankg4204
@sajeevankg4204 Күн бұрын
Padicha kallan.
@JomolBijuEdathuaKuruppanthara
@JomolBijuEdathuaKuruppanthara 4 күн бұрын
Kochu kallan, midukkan anu
@RafeeqRafee-zq8el
@RafeeqRafee-zq8el 5 күн бұрын
Cpm nu fund koduthaal enthum nadakkum keralathil
@vishnuprasad8417
@vishnuprasad8417 4 күн бұрын
കോൺഗ്രസ്‌ ഇങ്ങനെ മൂഞ്ചിച്ചു ഫണ്ട്‌ ഉണ്ടാക്കുന്നു 🤣
@Lijojhose
@Lijojhose 5 күн бұрын
ബിജെപി കാരൻ ആണ്
@robinthomas8391
@robinthomas8391 5 күн бұрын
എന്റെ യും ഉണ്ട് 50000
@Rajesh.Ranjan
@Rajesh.Ranjan 5 күн бұрын
Midukkan
@Jk-bc4qz
@Jk-bc4qz 5 күн бұрын
എന്റെ 66,000 പോയി.. ഇനി എന്താ ചെയ്യണ്ടേ 🥺
@VineethaC.m
@VineethaC.m Күн бұрын
എന്റെ 66000
@Jk-bc4qz
@Jk-bc4qz Күн бұрын
@@VineethaC.m എനിക്ക് 6000 തിരിച് കിട്ടി
@muhammadsafi6144
@muhammadsafi6144 5 күн бұрын
😂
@azharudheenmc
@azharudheenmc 5 күн бұрын
Half jihadh
@mmsaidusaidu1675
@mmsaidusaidu1675 5 күн бұрын
കോൺഗ്രസ്‌ യൂണി ഫോം
@jiffinjose7541
@jiffinjose7541 5 күн бұрын
Pinarayi uniform
@Melodic_Opinions
@Melodic_Opinions 5 күн бұрын
ഇതുപോലെ ഒരാള് നമ്മുടെ നാട്ടിൽ ഉണ്ട്..
@vishnuprasad8417
@vishnuprasad8417 4 күн бұрын
പ്രധാന മന്ത്രി അല്ലെ 🤣🤣
@Melodic_Opinions
@Melodic_Opinions 3 күн бұрын
@vishnuprasad8417 അല്ല അവൻ ഇപ്പോ ദുബായിലേക്ക് മുങ്ങി..!
@gopikrishnankattayat9657
@gopikrishnankattayat9657 4 күн бұрын
നേതാവ് ചമഞ്ഞ് വരുന്നത് സൂക്ഷിക്കുക
@1wwwwwwwwwwwwwww
@1wwwwwwwwwwwwwww 5 күн бұрын
നന്നായി സഹിച്ചോളീം...😂
@nazeerph1263
@nazeerph1263 4 күн бұрын
നജീബ് mla പിടിക്ക്
@nz4377
@nz4377 4 күн бұрын
Hindu alle...😅😅😅😅 kallan
Bungee Jumping With Rope In Beautiful Place:Asmr Bungee Jumping
00:14
Bungee Jumping Park Official
Рет қаралды 17 МЛН