പകുതി വിലയ്ക്ക് സ്കൂട്ടർ സ്വന്തമാക്കിയവരും പെട്ടു! സ്കൂട്ടർ വിതരണം ചെയ്തത് തട്ടിപ്പ് പണം റോൾ ചെയ്ത്

  Рет қаралды 368,316

Mathrubhumi News

Mathrubhumi News

Күн бұрын

വിമൺ ഓൺ വീൽസ് എന്ന പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടർ സ്വന്തമാക്കിയവരും കുഴപ്പത്തിലാകും. തട്ടിപ്പ് പണം റോൾ ചെയ്താണ് സ്കൂട്ടർ വിതരണം ചെയ്തിരിക്കുന്നത്.
#WomenonWheels #ScooterScam #Kochi
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 538
@pkindia2018
@pkindia2018 5 күн бұрын
അങ്ങനെയെങ്കിൽ തട്ടിപ്പുകാർക്ക് വേണ്ടി യാതൊരു പരിശോധനയും കൂടാതെ പരസ്യം ചെയ്തു കോടികൾ വാങ്ങിയ പത്ര/ മാധ്യമക്കാരും അവരെയും പ്രതി ചേർക്കേണ്ടതാണ് പണം തിരിച്ചു പിടിക്കേണ്ടതാണ്! പത്ര പരസ്യം കൂടുതൽ ആളുകളെ വഞ്ചനക്ക് വിധേയമാക്കുന്നു എന്നുള്ളത് ഗൗരവമുള്ള വിഷയമാണ് !!
@Rayid-i6t
@Rayid-i6t 5 күн бұрын
Very correct.
@Rayid-i6t
@Rayid-i6t 5 күн бұрын
പിന്നിൽ രാഷ്ട്രീയക്കാരുള്ളതിനാൽ ഈ കേസ് എവിടെയും എത്താൻ പോകുന്നില്ല. പോയവർക്ക് പോയി.
@mindmatter1986
@mindmatter1986 5 күн бұрын
Yes
@ananthu8534
@ananthu8534 5 күн бұрын
💯
@jainmathew804
@jainmathew804 4 күн бұрын
👍👍👍
@maharoofm7778
@maharoofm7778 5 күн бұрын
സാധാരണക്കാരെ പറ്റിക്കുവാൻ വേണ്ടി പൊതു പരിവാടി നടത്തിയപ്പോൾ അതിൽ പങ്കെടുത്തു ജങ്ങളെ കബ്ലി പ്പിക്കുവാൻ കൂടു നിന്ന രാഷ്ട്രീയ ക്കാരെയും കേസിൽ ഉൾപ്പെടുത്തണം
@abdulkhadarurambath8000
@abdulkhadarurambath8000 4 күн бұрын
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവരെ ഏതു രാഷ്ട്രീയമായാലും അവരെയും പ്രതികളാക്കണം. കാരണം അവർ ഉണ്ടല്ലോ എന്ന് വിശ്വസിച്ചാണ് ഭൂരിഭാഗവും അതിൽ ചേർന്നത്
@Shihabnilambur35
@Shihabnilambur35 5 күн бұрын
അതിൽ പെട്രോൾ അടിച്ച പമ്പ് ജീവനക്കാർ വരെ കുടുങ്ങും എന്ന് കേൾക്കുന്നു...😁😁😁
@KL50haridas
@KL50haridas 4 күн бұрын
😂😂
@sathyantk8996
@sathyantk8996 4 күн бұрын
അന്വഷിക്കണം
@abhijiths3333
@abhijiths3333 4 күн бұрын
kaattu adichavrum pedum
@ajaysuman1895
@ajaysuman1895 4 күн бұрын
liftadichavanum kudungum
@pradeepsureshv716
@pradeepsureshv716 4 күн бұрын
Electric scooter aanu
@bava2933
@bava2933 4 күн бұрын
ഏതൊക്കെപത്രമാധ്യമങ്ങളാണ് പരസ്യം ചെയ്തത് അവരെയും പ്രതി ചേർക്കണം കാരണം അവരുടെ പരസ്യം കണ്ടിട്ട് ആണ് കൂടുതൽ ആളുകൾ ഇതിൽ വഞ്ചിതരായത്
@hitmanbodyguard8002
@hitmanbodyguard8002 4 күн бұрын
ആ സ്കൂട്ടറിൻ്റെ പുറകിൽ ലിഫ്റ്റ് അടിച്ചവർക്ക് വരെ നോട്ടീസ് കിട്ടും😂😂😂
@autodriver5911
@autodriver5911 5 күн бұрын
അയൽ വാസിക്ക് പകുതി വിലയ്ക്ക് പുതിയ സ്‌കൂട്ടർ കിട്ടിയപ്പം അസൂയ പൂണ്ടവരും കേസിൽ കുടുങ്ങുമോ 😂
@Bishu_shezmin_vlog
@Bishu_shezmin_vlog 4 күн бұрын
Scool kittum thayyal machine okke pedum
@sunilnarayan1339
@sunilnarayan1339 4 күн бұрын
കുടുങ്ങും പിള്ളേച്ചാ
@arog86969
@arog86969 Күн бұрын
നിങ്ങളും കുടുങ്ങും 🤣
@sachinout
@sachinout Күн бұрын
😂
@AminaAshraff
@AminaAshraff Күн бұрын
😂😂😂😂😂
@balagopalr5167
@balagopalr5167 19 сағат бұрын
ഇത്ര വ്യാപകമായി തട്ടിപ്പ് നടത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്ന നമ്മുടെ സംവിധാനം ഒന്നാകെ പരാജയമാണ്. ബന്ധപ്പെട്ട വ്യക്തികളും, ഉദ്യോഗസ്ഥരും പ്രതികൾ ആകണം
@dance2832
@dance2832 5 күн бұрын
ഈ വാർത്ത കേട്ട ആരും ഇനി കേസുമായി വരില്ല.....ഒരു സൈക്കോളജിക്കൽ നീക്കം
@karthikm7063
@karthikm7063 5 күн бұрын
How ?. 😂
@Me-myself-21
@Me-myself-21 4 күн бұрын
Paisa poyavar poville😂
@abeeshv8227
@abeeshv8227 4 күн бұрын
​@@Me-myself-21 കിട്ടിയവർ വരില്ല
@arung9347
@arung9347 5 күн бұрын
നമ്മുടെ നിയമ സംവിധാനം മാറണം. ഇവൻ 6 മാസം ജയിലിൽ കിടക്കും പിന്നീട് ഒന്നും സംഭവിക്കില്ല. പ്രത്യേകിച്ച് രാഷ്ട്രീയ സ്വാധീനം കൂടി ഉണ്ടെങ്കിൽ അടിപൊളി
@SajanTg
@SajanTg 5 күн бұрын
ആര് പറഞ്ഞു 6 മാസം ആണെന്ന്? ഈ വിവരം സ്വയം ഉണ്ടാക്കിയതോ അതോ ആരോ പറഞ്ഞറിഞ്ഞതോ?
@shabinshibu2954
@shabinshibu2954 5 күн бұрын
20crore nte peril njn adakkam kodutha casil oru vekthi ippo jailil kidakaan thudangiyitt 1 1/2 kollamaayi 6 masam kanakokke evdnn kitunnu🤣?
@sankar6170
@sankar6170 4 күн бұрын
അവർ ജയിലിൽ കിടന്നാലും നിങ്ങളുടെ പണം വേഗം കിട്ടാനുള്ള നടപടികൾ ആണ് വേണ്ടത് 👍
@prathapakumarpk616
@prathapakumarpk616 4 күн бұрын
ഓണത്തിന് കിറ്റ് വാങ്ങി കഴിച്ചവർ എന്ത് ചെയ്യും ഭഗവാനെ 🙏🏻
@shemikadoor
@shemikadoor 4 күн бұрын
😂
@vincent6425
@vincent6425 4 күн бұрын
നമിച്ചു ബ്രോ😀
@subhasanthosh5894
@subhasanthosh5894 4 күн бұрын
കക്കൂസ് ടാങ്ക് തപ്പുവാരിയ്ക്കും 😂😂
@sanjari7451
@sanjari7451 4 күн бұрын
😂😂
@BijuBiju-zd3xe
@BijuBiju-zd3xe 3 күн бұрын
സേഫ്റ്റി ടാങ്കിൽ നിന്ന് അവശിഷ്ടം വാരി മാതൃഭൂമി ഓഫീസിൽ എത്തിക്കണം!
@97456066
@97456066 4 күн бұрын
സ്കൂട്ടർ ഉണ്ടാക്കി കൊടുത്ത കമ്പനിക്കും വിറ്റ ഷോറൂം കാർക് എതിരെ കൂടെ കേസ് എടുക്കണം 😂😂😂
@asishbinu9408
@asishbinu9408 3 күн бұрын
ആ സ്കൂട്ടറിന്റെ പിന്നിൽ കയറാൻ ക്ഷണിച്ചിട്ടും ഞാൻ കയറിയില്ല.. രക്ഷപെട്ടു. കാരണം അവർക്കെതിരെയും കേസെടുക്കുമെന്നാ കേട്ടത് 😊😊
@mhdhussain7329
@mhdhussain7329 2 күн бұрын
1000 നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടരുത് അതാണ് ഇവിടുത്തെ കോടതി നിയമം
@unnikrishnan5007
@unnikrishnan5007 3 күн бұрын
അവർ അടച്ച പൈസ തിരിച്ചു കൊടുത്തു എടുത്തു കൊണ്ടുപോകുക പത്രം മീഡിയ ഉളുപ്പില്ലാതെ ഇവരുടെ പരസ്യം കൊടുത്തവർ വാങ്ങിച്ച പണവും തിരിച്ചു കൊടുക്കണം
@Anu-4rl
@Anu-4rl 5 күн бұрын
Cash തിരിച്ച് കിട്ടിയല്‍ scooter തിരിച്ച് തരും
@Prince000039
@Prince000039 5 күн бұрын
chechiyum vaangi alle?
@Middle6721
@Middle6721 4 күн бұрын
സത്യം😢
@IbrahimKutty-m7s
@IbrahimKutty-m7s 4 күн бұрын
തിരുട്ടു ഭൂമിയിൽ എടുക്കൂല
@mymediamagix
@mymediamagix 4 күн бұрын
ആരും വെറുതെ ഒന്നും കൊടുക്കൂല😂
@rubeenayahya2018
@rubeenayahya2018 4 күн бұрын
Njaanum
@RaSha143
@RaSha143 4 күн бұрын
Scooter കിട്ടിയവർ കിട്ടാത്തതാവർക്കു ഓടിക്കാൻ കൊടുക്കുക.. ഒരു ദിവസം ഒരാൾ ഓടിക്കുക പിറ്റേ ദിവസം മറ്റേയാൾക്ക് ഓടിക്കാൻ കൊടുക്കുക 😂
@neethupradeep4567
@neethupradeep4567 4 күн бұрын
😅
@puttus
@puttus 4 күн бұрын
😂😂😂😂
@jbro6495
@jbro6495 4 күн бұрын
😂😂😂😂
@anithaks6690
@anithaks6690 4 күн бұрын
അല്ലെങ്കിൽ front platforminte അവിടെ വെച്ച് കട്ട്‌ ചെയ്തു പകുതി കിട്ടാത്തവർക്ക് കൊടുക്കാ 😂
@mymediamagix
@mymediamagix 4 күн бұрын
😂
@satharuty
@satharuty 5 күн бұрын
ഈ വാർത്ത കേട്ടവരും കേസിൽപ്പെടും എന്നാണ് നിയമ വൃത്തങ്ങൾ .........😅😅😅😅😅
@davisraphael9591
@davisraphael9591 5 күн бұрын
First arrest Veenamol....🚁
@KL50haridas
@KL50haridas 4 күн бұрын
K😂😂
@abidabasheer9741
@abidabasheer9741 4 күн бұрын
Shariyano
@HonestReporter
@HonestReporter 4 күн бұрын
Oh my gosh 😂
@shadkinaloor4630
@shadkinaloor4630 2 күн бұрын
😂
@madhoos.madhoos6588
@madhoos.madhoos6588 2 күн бұрын
സ്കൂട്ടറിന്റെ ടയറിന് കാറ്റടിച്ചവരും പ്രതിയാകുമോ... 🤔..
@saneeshvk8741
@saneeshvk8741 5 күн бұрын
സ്കൂട്ടർ തിരിച്ചു മേടിച്ചു അവർ മുടക്കിയ പണം തിരിച്ചു കൊടുക്കുക പിന്നെ എന്താ പ്രശ്നം
@RasheedChundakkad
@RasheedChundakkad 4 күн бұрын
സ്കൂട്ടർ കൊടുക്കുന്ന പരിപാടിക്ക് വീഡിയോ കവറേജ് നൽകിയ ന്യൂസ് ചാനലുകാരും പ്രതിയാകുമോ
@ramiummer
@ramiummer Күн бұрын
ഇതൊക്കെ ഉൽഘാടനം ചെയ്തത് വലിയ വലിയ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരാണ്. അത് കൊണ്ടാണ് സാധാരണക്കാർ പണം നൽകിയത് 😡😡😡😡😡😡
@babuahamed4776
@babuahamed4776 5 күн бұрын
സ്കൂട്ടർ കിട്ടിയവർ കിട്ടത്തവർക്ക് പകുതി മുറിച്ചു കൊടുക്കാൻ ഉത്തരവ് ഉണ്ടാകുമോ?
@Rayid-i6t
@Rayid-i6t 5 күн бұрын
ബെസ്റ്റ്.
@sathyantk8996
@sathyantk8996 4 күн бұрын
നമ്മുടെ നിയമം അതും ചെയ്യും
@sanjari7451
@sanjari7451 4 күн бұрын
😂😂
@Varunni123
@Varunni123 5 күн бұрын
അപ്പോൾ വാങ്ങിയവരെ കുടുക്കാനുള്ള പരിപാടിയാണ് കൊള്ളാം നല്ല നിയമം... ഇത്രയും വലിയൊരു തട്ടിപ്പ് നടത്തണമെങ്കിൽ വർഷങ്ങളുടെ അധ്വാനം വേണം... പിന്നെ പോലീസിന് എന്തിനാണ് ഇന്റലിജൻസ് വിഭാഗം.... തുടക്കത്തിൽ സർക്കാർ ഇടപെട്ടിരുന്നെങ്കിൽ തട്ടിപ്പു ഒഴുവാക്കാമായിരുന്നു... അലനയും താഹയെയും നിരീക്ഷണം നടത്തിപ്പിടിക്കാൻ ഉപയോഗിച്ച ബുദ്ധിയുടെ 10 അംശം മതിയായിരുന്നു ഇവരെയൊക്കെ പൊക്കാൻ 🙏
@jainjose4649
@jainjose4649 5 күн бұрын
അങ്ങനയാണെങ്കിൽ ബാങ്കിൽ തട്ടിപ്പുനടന്നാൽ വിതരണം നടത്തിയ പണം മുഴുവൻ തിരിച്ചു വാങ്ങുമോ? പൊട്ടത്തരംവിളിച്ചുപറയല്ലേ
@Chakkochi168
@Chakkochi168 5 сағат бұрын
മാദ്ധ്യമങ്ങൾക്കും,മാപ്രകൾക്കും എതിരെ ഇത് ജനത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു എന്ന പേരിൽ കേസ് എടുക്കണം.🤗🤗🤗
@bijuprraphel5547
@bijuprraphel5547 4 күн бұрын
50 % വിലക്കുറവിൽ ധാരാളം ഏജൻസികൾ സ്കൂട്ടർ ലാപ്ടോപ്പ് തയ്യൽ മെഷൻ തുടങ്ങയവ വിതരണം ചെയ്തിട്ടുണ്ട് ഒരു വാർത്ത കിട്ടിയാൽ ചാനലുകാർക്ക് തോന്നുന്നത് എന്തും വിളിച്ച് പറയുകയാണ് വിതരണം ചെയ്ത സ്ക്കൂട്ടറും കേസിൽ പെടും പോലീസ് പിടിച്ച് എടുക്കും എൻഫോഴ്സ് മെൻ്റ് വരും കള്ളപ്പണം ഉണ്ടോ അന്വേഷിക്കും ജനങ്ങളെ വി ഡികളാക്കാൻ കുറെ ചാനലുകാർ കാശ് വാങ്ങി ജനത്തെ പറ്റിച്ചോ എന്ന് അന്വേഷിച്ച് പറയു എത്ര പേരിൽ നിന്ന് കാശ് വാങ്ങി എത്രപേർക്ക് കൊടുത്തു എത്ര പേർക്ക് കിട്ടാൻ ഉണ്ട് എല്ലാവർക്കും കൊടുക്കാൻ സാധിക്കുമോ ഇതൊന്നും അന്വേഷിക്കാതെ കുറെ തള്ളി മറിക്കാൻ വന്നേക്കുവാ ഇവർ
@HonestReporter
@HonestReporter 4 күн бұрын
Correct point 👍
@shabeerbahrain6654
@shabeerbahrain6654 11 сағат бұрын
ഞാനും 65 കൊടുത്തു കാത്തിരിക്കുകയാ ഓളെ കയ്യിമ്മലും കാലുമ്മലും ഉള്ള എല്ലാം പണയം വെച്ച് കൊടുത്ത പൈസയാ 😢refand ചെയ്യാൻ ഓഫീസിൽ പോയി മാർച്ച്‌ ലാസ്റ്റ് പൈസ തിരിച്ചു വരും എന്ന് പറഞ്ഞിരിക്കുകയാ ഇപ്പോ. ഇതുവരെ നയിച്ച പൈസയെല്ലാം പോയെന്ന് തോന്നുന്നു. പൈസ കിട്ടുന്നത് വരെ ഏതറ്റം പോവാനും ഞങ്ങൾ തെയ്യാറായി നിക്കുകയാ. വാങ്ങിച്ചവന്റെ വീട്ടിൽ പോയി വാങ്ങിക്കാൻ ഞങ്ങൾ തെയ്യാറാണ് എന്ന് ഒരു കൂട്ടം പൈസ കൊടുത്ത ചെറുപ്പക്കാർ ഉള്ളത്കൊണ്ട് കുറച്ചു സമാധാനം
@mhdnishadmhdnishad4228
@mhdnishadmhdnishad4228 11 сағат бұрын
മീഡിയ, പത്രം എന്നിവരെയും പ്രതി ചേർക്കണം
@NazarKH-hc9vt
@NazarKH-hc9vt 5 минут бұрын
സന്തോഷായി ... കിട്ടാത്തവർക്ക് ഇച്ചിരി ആശ്വാസം
@johanjibi8192
@johanjibi8192 4 күн бұрын
ഞാൻ സ്കൂട്ടർ കണ്ടായിരുന്നു..... ഇനി എനിക്കെതിരെയും കേസ് വരുമോ....😮
@madhusudhananpillai2395
@madhusudhananpillai2395 18 минут бұрын
ഇവിടെ കടം മേടിച്ച കാശ് കൊണ്ട് ലോട്ടറി എടുത്തു നറുക്ക് ദിവസം വരെ മനക്കോട്ട കണ്ടു ത ള്ളി നീക്കുന്നു..., തികയാതെ വന്നാൽ ബാക്കി ആരെ പറ്റിക്കും....? ഇതാണ് നമ്മൾ ഓരോരുത്തരും.....😅എം എസ് പി
@sajeevankannur
@sajeevankannur Күн бұрын
ഈ വാർത്ത കൊടുത്ത ചാനലും വായിച്ച ആളും കേട്ട എല്ലാവരും കേസിൽപ്പെടും😂😂😂
@KunuvavaTrolls
@KunuvavaTrolls 5 күн бұрын
ഇതിൽ സംഘികൾ ആണ് മെയിൻ സൂത്രധരൻമാര് എന്നിട്ട് അവരെ കുറിച്ച് ഒരു ന്യൂസും ഇല്ല....😂😂
@Asif-t4e
@Asif-t4e 5 күн бұрын
ഞമെന്റെ മുസ്ലിം ലീഗും പെടും പുള്ളേ സങ്കികൾ മാത്രം അല്ല 🤣
@davisraphael9591
@davisraphael9591 5 күн бұрын
🪷 teams udayippu ,
@dasjr8211
@dasjr8211 4 күн бұрын
Lali aunty !!!!!
@JumanaJannu
@JumanaJannu 4 күн бұрын
Sàngikalude chuvadupodichu thudangiyathanennu news kandirunnu
@BijuBiju-zd3xe
@BijuBiju-zd3xe 3 күн бұрын
140 മോൻമാരും പങ്കാളികളാണ്. പത്രങ്ങളും. മാതൃഭൂമിയുടെ തൊടുപുഴ ലേഖകന് ആനന്ദകൃഷ്ണനെ അറിയില്ല!
@asokanasokanpp8606
@asokanasokanpp8606 4 күн бұрын
ചാനലുകാർക്ക് ഇത്രയും വലിയൊരു വാർത്ത തന്നതിന് ആ ഉടായിപ്പ് മാഷിന് കുറച്ചു പണം നിങ്ങൾ കൊടുക്കണം കേട്ടോ
@RiseuPThehell
@RiseuPThehell 4 күн бұрын
🤣🤣🤣🤣
@AminaAshraff
@AminaAshraff Күн бұрын
😂😂😂🤣🤣🤣🤣🤣🤣🤣🤣
@Hanoos-b3j
@Hanoos-b3j 5 күн бұрын
ചെലോൽത് ശെരിയാകും ചെലോൽത് ശെരിയാവൂല... അനന്തൂന്റ് ശെരിയായില്ല 😜😜😜
@ahammedulkabeerck648
@ahammedulkabeerck648 5 күн бұрын
ഞമ്മക്ക് ഒരു കൊയപ്പുല്ല്യ😂
@Fainas-l2y
@Fainas-l2y 5 күн бұрын
വാഹനം കിട്ടിയവർ പോയവർക്ക് ബാക്കി കൊടുക്കട്ടെ അല്ല പിന്നെ കിട്ടിയവരാണ് കൂടുതലും മറ്റുള്ളവരെ ആകർഷിപ്പിച്ചത് ഞങ്ങളെ അയൽവാസിയും ഇണ്ട് ഞാൻ പെടേണ്ടതാണ് പെട്ടില്ലെന്നേ ഉള്ളു.
@AbcdioVs
@AbcdioVs Күн бұрын
പണവുമായി മുങ്ങിയ ഒറിജിനൽ പ്രതികൾ രക്ഷപ്പെട്ടോടെ എന്ന്.
@kph8558
@kph8558 4 сағат бұрын
ഇതിനുവേണ്ടി വാർത്ത കൊടുത്ത് അവർക്ക് വേണ്ടി ഓശാന പാടിയ സകലരും പെട്ടു അവരെയും ഇതിൽ പെടുത്തണം വിതരണം ചെയ്ത് സ്കൂട്ടർ തിരിച്ചു കൊടുക്കുമ്പോൾ അവർ കൊടുത്ത പൈസ തിരിച്ചു കൊടുക്കാനും കൂടി നിയമം വേണം
@bepositive3923
@bepositive3923 22 сағат бұрын
അതേ സ്കൂട്ടറിൽ കാറ്റടിച്ച ബംഗാളി ..… സേട്ടാ നാൻ പെടുമോ 😂
@gooddayindia3553
@gooddayindia3553 5 күн бұрын
ഗവണ്മെന്റ് ഇടപെട്ടു അയാളുടെ സ്വത്തിൽ നിന്നും ബാക്കിയുള്ളവർ അടച്ച ക്യാഷ് കൊടുക്കണം
@techbasket5631
@techbasket5631 4 күн бұрын
അത് ഇനി ഒരിക്കലും കിട്ടില്ല സഹോ... കേരളത്തിൽ നടന്ന ഒരു തട്ടിപ്പിനും ക്യാഷ് കിട്ടിയ ചരിത്രമില്ല 😡😡😡 പോയത് പോയി 🙏🙏
@mhdnishadmhdnishad4228
@mhdnishadmhdnishad4228 11 сағат бұрын
പിണറായി ഭരണപരാജയം മറക്കാൻ ഓരോ വാർത്ത കളുമായി മീഡിയകൾ വന്നോളും
@illuminatikerala
@illuminatikerala 8 сағат бұрын
നീ എന്ത് തേങ്ങണ് പറയുന്നത്. രാവിലെ എണീച്ചാല് പിണറായി എന്ന് നാമം ജപ്പിക്കല് തന്നെയാണോ പണി..
@LALMS-s3q
@LALMS-s3q 7 сағат бұрын
കേസ് എടുക്കണം.. എന്നാലേ ആളുകൾ ഇത്തരത്തിൽ തട്ടിപ്പുകളെ കുറിച്ച് മനസിലാകും
@meghaas1561
@meghaas1561 21 сағат бұрын
Bio fertilizer kodthirunnu... athu engane thirichu pidikkum
@kdiyan_mammu
@kdiyan_mammu 2 күн бұрын
അത് പണിഞ്ഞ മെക്കാനിക്കിനും കേസാണ് അവനും പെടും😅
@Muhammed-gg7gw
@Muhammed-gg7gw 3 күн бұрын
😂😂😂😂😂😂😂👍👍👍👍👍 നല്ല കാര്യം ആ സനത്തിൽ ആണി അടിച്ചതു പോല്🤪
@AnwarshereefAnwar
@AnwarshereefAnwar 3 күн бұрын
ഈ സ്കൂട്ടർ വിതരണം കണ്ടു നിന്നവർ കേസിൽ കുടുങ്ങോ 😂😢😅
@dennyjacob2218
@dennyjacob2218 4 күн бұрын
ജൈവവളം മേടിച്ചവർ എന്ത് ചെയ്യും പറമ്പിൽ ഇട്ട് അത് ദ്രവിച്ചു പോയിലെ കണ്ടു കേട്ടോ പറമ്പ്.
@asrafm007
@asrafm007 Күн бұрын
തട്ടിപ്പ് വാർത്ത വായിച്ചവരും കുടുങ്ങും, അറിഞ്ഞാർന്നോ 😂
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ 3 күн бұрын
Scooter നിർമിച്ച കമ്പനിയും പെടും 😂😂😂
@sudhi68
@sudhi68 2 күн бұрын
ചിട്ടി കമ്പനികൾ പൊട്ടുമ്പോൾ ഇതുപോലെ ബാധ്യത എല്ലാവർക്കും ഉണ്ടോ😂😂😂😂 അതുപോലെ ഇത് 🛵 വിതരണത്തിന് വന്ന എല്ലാ പാർട്ടിയിലും ഉള്ള രാഷ്ട്രീയക്കാരും പ്രതികൾ അല്ലെ😂😂😂😂
@madhusudhananpillai2395
@madhusudhananpillai2395 26 минут бұрын
പഞ്ചാബിൽ ലോട്ടറി ഇല്ല, പാവങ്ങൾ പകലന്തിയോളം അധ്വാനിച്ചു ജീവിക്കുന്നു... നേരിട്ടറിയാവുന്ന കാര്യം....😊എം എസ് പി
@mariyamk.j6258
@mariyamk.j6258 4 күн бұрын
എന്റെ ദൈവമേ ഈ വാർത്ത കേട്ട ഞങ്ങളും കേസിൽ കുടുങ്ങുമോ😂😂😂😂😂😂
@bijithlalmalayil8886
@bijithlalmalayil8886 4 күн бұрын
Chance und.😂😂.
@vineethachakki9176
@vineethachakki9176 4 күн бұрын
നീ പെട്ടു
@paulkurisingal8260
@paulkurisingal8260 4 күн бұрын
ഇത് വാങ്ങിയവർ തെറ്റുകാരല്ല പൈസ തിരിച്ചുകൊടുത്ത് സ്കൂട്ടർ വാങ്ങി വെച്ചോളൂ 😄😄
@KabeerK-hg7qu
@KabeerK-hg7qu 4 күн бұрын
ഇതിന്റെ ടാക്സും ഇൻസൂറും വാങ്ങിവച്ച് വരെയും ഇതിൽ പ്രതിയായ് ചേർക്കണം
@meghaas1561
@meghaas1561 21 сағат бұрын
Scooter rc register cheytha mvd yum case il pedum
@JosephMj-k4c
@JosephMj-k4c Күн бұрын
ഒരു ഗവൺമെന്റ് കേരളത്തിൽ ഉണ്ട് ഇത്തരം കലാപരിപാടികൾ തുടക്കത്തിൽ പോലീസും മാറ്റ് എജൻസികളോ അറിയാൻ നമ്മടെ നാട്ടിൽ ഒരു മാർഗ്ഗവുമില്ല 1000 കൊടിയും10000 കൊടിയും പൊയ്ക്കഴിയുമ്പോൾ കാണാതുള്ളു എന്തായാലും ഒരു 🙏
@sreejithravindran3233
@sreejithravindran3233 4 күн бұрын
ഈ വാർത്ത കണ്ടവരും കുടുങ്ങും എന്ന് പറഞ്ഞു 😂
@mathewjohn2891
@mathewjohn2891 4 күн бұрын
ഈ തട്ടിപ്പ് പദ്ധതിക്ക് പണം വാങ്ങി മാധ്യമങ്ങൾ പ്രചാരം നൽകിയില്ലേ..
@MukundanVk-c2l
@MukundanVk-c2l 18 сағат бұрын
വണ്ടി റിപ്പേർ ചെയ്തവരും 'എയർ ഒപ്പിച്ചവരും ' പേച്ച് വർക് ചെയ്തവരും ഒക്കെ കുടും മോ.......
@ShankarShankar-jn2qj
@ShankarShankar-jn2qj Күн бұрын
ഇങ്ങനെ കിട്ടിയ ബൈക്കുകൾ ഒരാളും തിരിച്ചു കൊടുക്കരുത് ഗവൺമെൻറ് തിരിച്ച് കൊടുക്കുകയാണെങ്കിൽ നിങ്ങൾ കൊടുത്ത പൈസ കിട്ടിയതിനുശേഷം തിരിച്ചുകൊടുക്കുക അല്ലെങ്കിൽ ഗവൺമെൻറ് അത് പിടിച്ചെടുത്ത് അവർ മറിച്ചു വിൽക്കും എന്നിട്ട് അവർ ആകാശ പുട്ട് അടിക്കും ഈ വാർത്തകളിൽ പറയുന്ന ഗവൺമെൻറിൻറെ പുതിയൊരു തട്ടിപ്പ് രീതിയാണ് പിടിച്ചെടുക്കലും കൊള്ളയടിക്കലാണല്ലേ നമ്മുടെ കേരള സർക്കാരിൻറെ പണി ഈ ചാരിറ്റിക്ക് വേണ്ടി കേരള സർക്കാർ ഒരുപാട് പുരസ്കാരങ്ങൾ കൊടുത്തിട്ടുണ്ട് അതൊക്കെ കണ്ടിട്ടാണ് ജനങ്ങൾ ഇതിൽ വീഴുന്നത് ഇവർ എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് കേരള സർക്കാർ അന്വേഷിച്ചില്ല ഇതിൻറെ വലിയൊരു ഭാഗം സർക്കാരിന് പോയിട്ടുണ്ട് ആരും ഒരു രൂപയുടെ പോലും സാധനം തിരിച്ചു കൊടുക്കരുത്
@MukundanVk-c2l
@MukundanVk-c2l 18 сағат бұрын
ഈ വണ്ടിയിൽ ലിഫ്റ്റ് പോയവരും കുടുംണ്ടുമോ.....സാർ
@manuppabiza
@manuppabiza 4 күн бұрын
ഇത്ര മാത്രം പബ്ലിക്കായി ഇതൊക്കെ നടന്നിട്ട് ഇവിടെത്തെ മാധ്യമങ്ങളും ഇൻ്റലിജൻസും സംവിധാനങ്ങളും ഇവിടെയുണ്ടയായിരുന്നോ?
@puttus
@puttus 4 күн бұрын
ഈ അവസരത്തിൽ ചോദിക്കാവോ...എന്നറിയില്ല..😢😢 ഇങ്ങനെ കിട്ടിയ ഒരാളുടെ സ്കൂട്ടർ OLX ൽ വാങ്ങിയാൽ ...വല്ല പ്രശനമുണ്ടോ ?? 😮😮😮
@jaisammajimmy2731
@jaisammajimmy2731 4 күн бұрын
സ്കൂട്ടർ കിട്ടിയവർക്ക് വണ്ടിയുടെ ബുക്കും പേപ്പറും കിട്ടിയോ 🤔
@meghaas1561
@meghaas1561 21 сағат бұрын
2..3.. yghattangalil aayi kodtha scooters nte Rc ownership enth cheyyum Odichu kazhinja scooter company thirichu edkkumo..
@achumuralimurali8428
@achumuralimurali8428 4 күн бұрын
പരസ്യകൊടുത്തഎല്ലാവർക്കും ഇതിൽ കുറ്റക്കാർ ആണ്
@anilkumar-eq5fy
@anilkumar-eq5fy 4 күн бұрын
wrong..അവർക്ക് scooterകിട്ടി അത്രയേഒള്ളു...ബാക്കികാര്യങ്ങളിൽ അവർക്ക് പങ്കില്ലല്ലോ...സ്കൂട്ടർ മോഷണമുതല ല്ല..അതുവാങ്ങിയ പൈസ തട്ടിച്ചുണ്ടാകയതാവാം അത് വേറെ കേസ് ..
@GreenPlanet995
@GreenPlanet995 5 күн бұрын
സ്കൂട്ടർ കിട്ടിയവർ മാത്രം എങ്ങനെയാ പെടുക തൈയ്യൽ മെഷീൻ, സൈക്കിൾ, ഗൃഹോപകരണങ്ങൾ, ലാപ്ടോപ് ഇതൊക്കെ കിട്ടിയവരും പെടില്ലേ
@SADHAMHUSAINVt
@SADHAMHUSAINVt 4 сағат бұрын
ഇത് തന്നെ അല്ലെ കേരളത്തിൽ ഉള്ള ഫുൾ ലോട്ടറികളും ലോട്ടറിക്ക് പൈസ കൊടുത്തിട്ട് 100000പേരുടെ പൈസ കൊടുത്തു1 ഒരാൾക്ക് പൈസ കൊടുക്കും അപ്പോൾ ലോട്ടറി നടത്തിപ്പ് കാരെ കേരള സർക്കാരിനെ വരെ ജയിൽ അടക്കണ്ടേ 😆
@nishasanthosh1530
@nishasanthosh1530 Күн бұрын
ഇത് പോലെ ആയിരിക്കും ഹൈറിച്ചിന്നും പൈസ കിട്ടി കൊണ്ടിരുന്നത്.
@rajasekaharancn3654
@rajasekaharancn3654 2 күн бұрын
അവരിപ്പോൾ എന്തു ചെയ്യുവാനാണ്? എന്തൊരു നിയമം ? കുഴപ്പമില്ല സ്കൂട്ടർ തിരിച്ചു പിടിച്ചോ പക്ഷേ പൈസ തിരിച്ചു കൊടുക്കണം!
@asrafm007
@asrafm007 Күн бұрын
സ്കൂട്ടി കിട്ടിയവർക്ക് മുഴുവൻ തുക അടച്ച പേപ്പർ കൊടുത്തിട്ടുണ്ട് ( ഇൻഷുറൻസ്, ടാക്സ്, വാഹനത്തിന്റെ മുഴുവൻ വില ) പിന്നെ എങ്ങനെ കുടുങ്ങും
@commercialreality8567
@commercialreality8567 4 күн бұрын
അനുഭവം ആശംസിക്കുന്നു❤❤❤❤❤❤❤❤❤❤❤❤
@MurshidK-nd1uu
@MurshidK-nd1uu 18 сағат бұрын
പകുതി വില എന്ന് കേട്ടാൽ ഓടുന്ന മലയാളികളിൽ ചിലർക്ക് ഇതൊക്കെ ഒരു പാഠമാകട്ടെ..... 😂😂കട കാലിയാക്കുന്നു 😂😂.
@m-tlac7913
@m-tlac7913 4 күн бұрын
തട്ടിപ്പുകാർ കൊടുത്തിട്ടുള്ള വലിയ നിയമ ഫീസുകളും ഇതിൻറെ പരിധിയിൽ വരുമോ?
@ElizabethMichael-mi4yg
@ElizabethMichael-mi4yg 4 күн бұрын
എന്നാലും ഞാൻ ഈ പരസ്യം കണ്ടില്ലന്ന്😂😂😂😂😂
@Rayid-i6t
@Rayid-i6t 5 күн бұрын
പ്രകൃതി നിയമം വളരെ സിംപിൾ ആണ്. അനർഹമായി കയ്യിൽ കിടക്കുന്ന പണവും മറ്റൊരാൾക് അർഹതപ്പെട്ടതും തട്ടിപ്പുകാരുടെ കയ്യിലല്ലാതെ മറ്റെവിടെ പോകാൻ. ചിന്തിക്കുന്നവർക്ക് ഇതിൽ പാഠമുണ്ട്.
@Me-myself-21
@Me-myself-21 4 күн бұрын
😂ath vallaathoru paadamaanallo...... muzhuvan paisa koduthu vangaan kazhiyunnavarkk ithinu nilkkendathillallo, mathramalla avar joli cheyth advaanich undaakkiya paisa engane mattoraalkk arhathappettath aavum?.....saadaranakkaar aan pettath, rashtriyakkaarum thattippukaarkkum onnum nashttam undaavilla
@RAVI-i4f
@RAVI-i4f 5 күн бұрын
സ്കൂട്ടർ കിട്ടിയവർ എങ്ങനെ കേസിൽ വരും ! അത് എന്തോന്ന് നിയമം🙏
@shabinshibu2954
@shabinshibu2954 5 күн бұрын
Sir kodutha panathinaan enikk scooter thannath enn karuthuka appo adheham aa panam thirich kodukaan kayiyaathe vannaal aa fund enth cheythu ennaakum aa fund avidenn thirich pidikaan nokum
@skm394
@skm394 5 күн бұрын
First ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ കേന്ദ്ര ഗവണ്മെന്റ് നടത്തുന്നില്ല. ഞാൻ 2000 പേരിൽ നിന്ന് 60000 വെച്ചു വാങ്ങീട്ടു 10 പേർക്ക് 1.10 ലക്ഷത്തിന്റെ വണ്ടി കൊടുത്ത അത് ബാക്കി ഉള്ളവരുടെ പണം കൂടി ആണ്..
@bindhujose6030
@bindhujose6030 5 күн бұрын
അതേ എൻ്റെ കാശും പോയി😢
@gooddayindia3553
@gooddayindia3553 5 күн бұрын
സ്കൂട്ടർ കിട്ടിയവരുടെ പകുതി കാശ് പിന്നീട് അപേക്ഷ കൊടുത്തവരുടെ കാശിൽ നിന്നാണ് എടുത്തിട്ടുള്ളത് അപ്പോൾ പ്രോബ്ലം അല്ലെ
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 5 күн бұрын
കമ്പനിയിൽ നിന്നും മോഷ്ടിച്ചത് ആയിരിക്കും 😂
@vkmoosankutty1691
@vkmoosankutty1691 4 күн бұрын
സ്റ്റേജ് കാണുബോൾ ചാടിക്കയറി ഡയലോഗ് കാച്ചുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഇതൊരു പാഠമാകട്ടെ
@indianfurniture683
@indianfurniture683 3 күн бұрын
ഇവിടെ കുറ്റക്കാർ വാങ്ങിയവരോ തട്ടിപ്പ് നടത്തിയവരോ അല്ല ഈ പരസ്യം ചെയ്തു തട്ടിപ്പ് തുടങ്ങിയ സമയത്തു ഈ നാട്ടിലെ നിയമ പാലകർ എവിടെ ആയിരുന്നു
@JaisonmathewMathew-n2l
@JaisonmathewMathew-n2l 23 сағат бұрын
ഇവിടെയും പകുതി വിലയ്ക്കു സ്കൂട്ടർ കിട്ടിയ ആൾക്കാരുണ്ട്
@chillwithpradeepsathyan3229
@chillwithpradeepsathyan3229 3 күн бұрын
ശോ കഷ്ടം രെജിസ്റ്റർ ചെയ്ത് തന്ന വണ്ടിക്കും കേസ് നമ്പർ തന്ന RT 0 ക്കും കേസ്😂😂😂😂
@mhdnishadmhdnishad4228
@mhdnishadmhdnishad4228 11 сағат бұрын
വിലക്കയറ്റം ചർച്ച ചെയ്യെടോ
@arunkumarmrhari3260
@arunkumarmrhari3260 4 күн бұрын
ഞാൻ ബെസ്സിൽ പോയാണ് ബൈക്ക് വാങ്ങിയത് ബസും പെട്ടു 😩😩😩
@tomyfrancis7426
@tomyfrancis7426 Күн бұрын
ഇതിൽ സുസ്തിര പരിയാരം തളിപ്പറമ്പ്, കണ്ണൂർ ഡിസ്ടിക് .ൽ ഉള്ള സണ്ണി ( ഡയറക്ടർ susthira ) 52 പേരിൽ നിന്ന് മേടിച്ചിട്ടുണ്ട്.
@visalsvijayan7418
@visalsvijayan7418 Күн бұрын
വണ്ടി പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനിൽ ഇട്ട് ആർക്കും ഇല്ലാതെ നശിപ്പിക്കണം😂 ല്ലേ
@Johnson-m4g
@Johnson-m4g 4 күн бұрын
കണ്ട വരും കുടുങ്ങുമോ😂🤣😂
@Sreejith7846
@Sreejith7846 Күн бұрын
അവർക്കെന്നാ പ്രശനം??.. കിട്ടിയ ആളുകൾ ഈ വക പേടിപ്പിക്കലിന് നിൽക്കരുത്... നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ല..
@ashviralcut
@ashviralcut 3 күн бұрын
ഇത് കാണുന്ന നമ്മളും കുടുങ്ങി, വെളിവില്ലാത്ത ആളുകൾ ആണ് ഭരിക്കുന്നത്,,,
@Marcos12385
@Marcos12385 4 күн бұрын
അയ്യോ ഞാൻ ആ വണ്ടി 40000 രൂപ ലാഭത്തിനു മറിച്ചു വിറ്റു 😂
@sarithaj6560
@sarithaj6560 19 сағат бұрын
വാങ്ങിയ ഒരാളുടെ സ്കൂട്ടർ ഞാൻ കാണാൻ പോയിരുന്നു.. കേസ് എടുക്കുമോ എന്തോ
@kpkutty5565
@kpkutty5565 3 күн бұрын
കിട്ടിയവരു ടെ സ്ക്കൂട്ടർ ഈ കേസിലെ തൊണ്ടിമുതൽ. 😂😂
@sabeermancheri2318
@sabeermancheri2318 3 күн бұрын
ആത്യം കിട്ടിയ വർക്ക് മാത്രമേ ഓഫർ അങ്ങനെ പറയണ്ടേ 😅 അങ്ങനെ തന്നെ വേണം ഓഫർ കേൾക്കുമ്പോ അതു ഇനി ഏതു മേഖല ആണെങ്കിലും കിടന്ന് ചാവുന്ന എല്ലാം മലയാളികൾക്കും ഇതു ഒരു പാടം നിങ്ങൾ പണിയെടുത്ത പൈസ്സ കളയാതെ സൂക്ഷിക്കുക ആവിഷ്യത്തിന് മാത്രം ഉപയോഗിക്കു നല്ലത് വാങ്ങിച്ചു കൊണ്ട് ഓഫർ എന്ന് കെട്ട് എല്ലാം വൃത്തി കേട്ട സാദനങ്ങളും വാങ്ങിച്ചു കൂട്ടുന്ന പരിപാടി നിർത്തി വെക്കു
@VinashKk
@VinashKk 11 минут бұрын
❤❤❤🎉
@sgn1979
@sgn1979 8 сағат бұрын
Number പ്ലേറ്റ് അടിച്ചവർക്ക് കുഴപ്പം ഉണ്ടോ
@MuhammedRafeeq-ix7cp
@MuhammedRafeeq-ix7cp Күн бұрын
ആ സ്കൂട്ടർ കണ്ടവർ ക്കും പണികിട്ടും അതിനു കുറിച്ച് പറഞ്ഞു അവർക്കും കിട്ടും ഇ കമന്റ് വായിച്ച വർക്ക് ഓടിക്കോ.........😂
@madhusudhananpillai2395
@madhusudhananpillai2395 30 минут бұрын
വെറുതേ കൊടുക്കുന്നു, കേൾക്കുമ്പോൾ ഇറങ്ങിയങ്ങു ഓടിയേൽക്കുക,...സന്തോഷമായല്ലോ...? അധ്വാനിക്കാതെ കിട്ടുന്ന സുഖം.., ഒന്ന് വേറെയാ... മലയാളികൾക്....!
@rejijoseph9069
@rejijoseph9069 3 күн бұрын
സ്‌കൂട്ടറിന്റെ പുറകിൽ കയറി പോയ ആളുകൾ കുടുങ്ങുമോ 😢
@sunilkumar-nn8rs
@sunilkumar-nn8rs Күн бұрын
അവര്‍ എങ്ങനെ പെടും ചേട്ടാ? അവര്‍ ഭാഗ്യവാന്‍മാര്‍...അല്ലെങ്കിൽ ബാക്കി പകുതി അവരില്‍ നിന്നും ഈടാക്കി നടപടി എടുത്തു ഉണ്ടായ നഷ്ടം നികത്താന്‍ നടപടി വേണം
@chandrarajesh2339
@chandrarajesh2339 9 сағат бұрын
ഓണത്തിന് 1600 രൂപ ക്ക് ഭക്ഷണ സാധങ്ങൾ കൊടുത്തു... അപ്പോൾ അത് ഹാജർ ആക്കേണ്ടി വരുമോ ... അങ്ങനെ എങ്കിൽ ഒരുപാട് ടോയ്ലറ്റ് കൾ പൊളിച്ചു പണിയേണ്ടി വരും....
@muhammedfaisalc5603
@muhammedfaisalc5603 13 сағат бұрын
എനിക്ക് മാവുങ്കൽ,, ചേട്ടനെ ഓർമ്മവരുന്നു 🤪🤪🤪നിങ്ങൾ ക്കോ.,.
@gilbertjoseph5624
@gilbertjoseph5624 8 сағат бұрын
എനിക്ക് ശബരിനാഥിനെയും Total 4 u
@PremThekkathil
@PremThekkathil Күн бұрын
മൾട്ടി ലെവൽ മാർക്കറ്റിംഗ് പിന്നേ എന്തോന്നാണ്.... നൂറു പേരിൽ നിന്നും പണം സമാഹരിച്ചു ഒരാൾക്ക് കൊടുക്കും.... പിന്നേ സ്‌കൂട്ടർ കിട്ടിയവർ എന്തു പാപം ചെയ്തു.....
@Ordinaryperson1986
@Ordinaryperson1986 4 күн бұрын
Scooter ഒക്കെ എന്നെ വിറ്റ്ബോധിച്ചു 😂
@rajeshvlr1469
@rajeshvlr1469 3 күн бұрын
ആ സ്കൂട്ടർ ഓടിച്ച് പോകുന്നത് കണ്ടവരെയും അറസ്റ്റ് ചെയ്യണം 😄
@jayakrishnanb9092
@jayakrishnanb9092 4 күн бұрын
അത് ഒരു ചോദ്യമല്ല. ഇന്ത്യയിൽ ഏറ്റവും സമ്പന്നമായ പാർട്ടി രാധാകൃഷ്ണന്റേതാണ്. എങ്ങനെയും കേരളം പിടിക്കണം. സാമ്പത്തികം ഒരു വിഷയം അല്ല.😅😅😅
Миллионер | 6 - серия
28:05
Million Show
Рет қаралды 1,6 МЛН
Don’t try this trick with a Squid Game Soldier 😉 #squidgame
00:15
Andrey Grechka
Рет қаралды 178 МЛН
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 43 МЛН