നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നോട്ടീസ്: രാഷ്ട്രീയ പകപോക്കല്‍ അല്ലെന്ന് വ്യക്തം': ശ്രീജിത്ത് പണിക്കര്‍

  Рет қаралды 85,719

asianetnews

asianetnews

Күн бұрын

Пікірлер: 283
@nprajan5539
@nprajan5539 2 жыл бұрын
സമ്മതിച്ചു ശ്രീജിത്ത് പണിക്കർ.. ഇത്രയും വസ്തുതാപരമായി കാര്യങ്ങൾ അവതരിപ്പിച്ചതിന്
@rahulsls
@rahulsls 2 жыл бұрын
ഒരൂ ദിവസത്തെ preparation ചെയ്തു ചര്‍ച്ച് വന്ന shama,... sreejith Paniker പറഞ്ഞത് എല്ലാം കേട്ട്, Shama യുടെ ഗ്യാസ് പോയി... 😂😂😂...
@rajeshalikkal
@rajeshalikkal 2 жыл бұрын
ശ്രീജിത്ത് പണിക്കർ ❤❤❤
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
പണിക്കർ കാര്യംങ്ങൾ പടിച്ചു അവതരിപ്പിക്കുന്ന ആൾ ❤🔥
@unnikrishnana660
@unnikrishnana660 2 жыл бұрын
100%
@naliniheera2004
@naliniheera2004 2 жыл бұрын
പണിക്കരെ നിങൾക്ക് പകരം വെക്കാൻ നിങൾ മാത്രമേ ഉളളു. സതൃം തുറന്ന് പറഞാൽ കടിക്കുന്ന് പേപ്പട്ടികൾ നിങൾക്ക് ചുറ്റുമുണ്ട് സൂക്ഷിക്കുക.ദൈവം കൂടെ ഉണ്ടാകും താങ്കൾക്ക് അഭിനന്ദനങൾ
@santhoshsafari9559
@santhoshsafari9559 2 жыл бұрын
ശ്രീജിത്ത്‌ പൊളിച്ചോട്ടോ ഞങ്ങൾ കൂടെ ഉണ്ട് കോൺഗ്രസ്സ് മുക്തം 👍
@ravindranpm9564
@ravindranpm9564 2 жыл бұрын
ഈ ചമ മുഹമ്മദിന് ഡോക്ടറേറ്റ് കൊടുത്തത് സോണിയയുടെ അടുക്കളയിൽ വെച്ചാണോ?
@sivananduprc4276
@sivananduprc4276 2 жыл бұрын
കൃത്യം,സ്പഷ്ട്ടം,വസ്തുതാപരം ശ്രീജിത്ത് പണിക്കർ 🔥💯
@prabhavathyt1589
@prabhavathyt1589 2 жыл бұрын
Pinnalla Keralathile ettavum krityamaya nireekshakan Jayashanker polum ingere kazhinje varuu
@unnikrishnana660
@unnikrishnana660 2 жыл бұрын
ഒരു രക്ഷയുമില്ല കാര്യങ്ങൾ പഠിച്ച് പറയുന്നതാണ് ശ്രീജിത്ത്‌ പണിക്കരുടെ രീതി അവിടെ കിടന്ന് ഭ ഭ ഭ അടിക്കാനേ പറ്റൂ നമ്മൾ കണ്ടതാണ് ഡിഫിയുടെ കൊലകൊമ്പന്മാർ കിടന്ന് വെള്ളം കുടിക്കുന്നത് അവിടെയാണ് ക്ഷമാമുഹമ്മദ് കിടന്ന് ഓരിയിടുന്നത്
@marcelmorris6875
@marcelmorris6875 2 жыл бұрын
പ്രത്യേകിച്ച് ബിജെപി യെ support ചെയ്യുമ്പോ...
@sivananduprc4276
@sivananduprc4276 2 жыл бұрын
@@marcelmorris6875 കൃത്യമായി കാര്യമല്ലേ പറഞ്ഞത് തിരിച്ചു പറയാൻ മറുപടി ഇല്ല എങ്കിൽ അത് പറഞ്ഞാൽ പോരെ 🤣
@marcelmorris6875
@marcelmorris6875 2 жыл бұрын
@@sivananduprc4276 ഇങ്ങനെ കാശു കൊടുത്തു പറയിച്ചാൽ.. അപ്പുറത്തും ആളിനെ കിട്ടും.. ഒരു ബിജെപി ചാനൽ അത് ചെയ്യുവോ.... 😂.
@haridassg3310
@haridassg3310 2 жыл бұрын
Brilliant Mr Sreejith... 👍
@tux008
@tux008 2 жыл бұрын
He is, but listen to subramanyam swamy, he has described all these in much much better details at least 8 or 9 years back. And he is solely responsible for this case. Swamy rocks 👍👍👍
@MrParappallil
@MrParappallil 2 жыл бұрын
ഈ ക്ഷമ എന്ന കക്ഷിയെ ഈ പണിക്കു നിയോഗിക്കുന്ന പാർട്ടിയുടെ ഗതികേട്. അക്ഷമയും നെഗറ്റീവ് എനർജിയും സ്ഫുരിക്കുന്ന വദനം.
@psychicdreamer3256
@psychicdreamer3256 2 жыл бұрын
Barking dog ival
@MK-xh8nj
@MK-xh8nj 2 жыл бұрын
സത്യം
@aravindanc8989
@aravindanc8989 2 жыл бұрын
a burned italian pizza ...
@soorajsurendran1824
@soorajsurendran1824 2 жыл бұрын
സത്യം 😜
@santhoshmadathiparambil7951
@santhoshmadathiparambil7951 2 жыл бұрын
ഫ്ലൂട്ടിസ്റ്റിനെ പോലെയുള്ളവദനം.
@premierprocess7652
@premierprocess7652 2 жыл бұрын
എപ്പോഴും ചർച്ചകഴിഞ്ഞ് വീട്ടിലെത്തിയാലുടനെ ദൃഷ്ടിക്ക് ചുറ്റിയിടണേ പണിക്കരെ.👌🌹
@balachandranmenon716
@balachandranmenon716 2 жыл бұрын
ശ്രീജിത്ത്‌ സ്പോട് ഓൺ ആണ് 👍 അത് മനസ്സിലാക്കിയതുകൊണ്ടാണ് ഷമ കിടന്ന് ലഹള കൂട്ടാൻ നോക്കിയത് 😅
@aniraja3640
@aniraja3640 2 жыл бұрын
Big salut panicker ji
@Bigboss4u
@Bigboss4u 2 жыл бұрын
🤔 ഈ എരണം കെട്ട സാധനത്തെ ചർച്ചയിൽ നിന്നും മാറ്റിയാൽ തന്നെ കോൺഗ്രസ് നന്നാകും. 😂😂 വിവരമില്ലായ്മയുടെ പര്യായം. 😡😡
@Masagon-l9k
@Masagon-l9k 2 жыл бұрын
😥🤭🤣
@kaladharankoottickalvasthu9
@kaladharankoottickalvasthu9 2 жыл бұрын
100 % ശരി
@vijayanpillai6978
@vijayanpillai6978 2 жыл бұрын
I fully endorse that view.. An average Congressman doesn't want this lady to represent this grant old party in a serious discussion like this.. Doesn't she hv a better thing to do...
@luttappi9485
@luttappi9485 2 жыл бұрын
👍🏻👍🏻👍🏻
@_sam333
@_sam333 2 жыл бұрын
🤣🤣🤣🤣അളിയാ ചിരിപ്പിക്കല്ല്
@harinarayanan3097
@harinarayanan3097 2 жыл бұрын
Sreejit has presented the case very simple and clear way. Congrats
@ajjoseph8084
@ajjoseph8084 2 жыл бұрын
കോൺഗ്രസ്സ് രക്ഷപെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. യങ്ങ് ഇന്ത്യയെ ജയലിലാക്കിയാൽ മതി.
@prarthanajanani829
@prarthanajanani829 2 жыл бұрын
ഇവള്‍ക്ക് മദാമ്മക്കും മകനും സ്തുതിപാടല്‍ ആണ് പണി. പണിക്കര്‍ പൊളിച്ചു. അവളുടെ പിരിപോയി.
@sanilkumara6048
@sanilkumara6048 2 жыл бұрын
ഇവളുടെ കാമുകനും ഇറ്റലിക്കാരൻ. - മദാമ്മ. സോണിയയും ഇറ്റലിക്കാരത്തി
@reghumohan
@reghumohan 2 жыл бұрын
ക്ഷമയുടെ ഗ്യാസ്‌ മുകളിൽ കൂടിയും താഴെ കൂടിയും പോകുന്ന ദയനീയ കാഴ്ച.... അറിവുള്ള ആരുംതന്നെ ഈ പണിക്ക് വരില്ല... അതും ശ്രീജിത്ത് പണിക്കരെ പോലെ വസ്തുക്കൾ നല്ലപോലെ അവതരിപ്പിക്കാൻ കഴിവുള്ള ഒരാളുടെ മുമ്പിൽ ഈ നാറ്റക്കേസിന്റെ വക്കാലത്ത് എടുത്ത് വരാൻ ക്ഷമാ മൊഹമ്മദിനെ പോലുള്ളവർക്കേ സാധിക്കൂ....
@santhoshsafari9559
@santhoshsafari9559 2 жыл бұрын
ഗ്യാസ് എണ്ണാൻ പറ്റിയില്ല
@mohan2074
@mohan2074 2 жыл бұрын
ഒരു ക്ഷമയുമില്ലാത്ത ഈ ജെന്തുവിന് ഏത് വേട്ടാവളിയനാണ് "ഷമാ' എന്ന് പേരിട്ടത് 🙏
@csvariyar5340
@csvariyar5340 2 жыл бұрын
ക്ഷമാ മുഹമ്മദിന് പണ്ട് ക്ഷമ ഉണ്ടായിരുന്നപ്പോൾ ഇട്ട് പേരാണ്.
@sureshpk9862
@sureshpk9862 2 жыл бұрын
കോൺഗ്രസ്‌ അഴിമതി ൽ മുങ്ങി പിന്നെ പറയേണ്ട ആവശ്യം ഉണ്ടോ
@ajayadjsgsjg8337
@ajayadjsgsjg8337 2 жыл бұрын
ക്ഷമ യില്ലാത്ത ഷമ
@milanvishnu3617
@milanvishnu3617 2 жыл бұрын
Shrijith Panikkar 👍👍👍👍👍👍🙏🙏🙏🙏🙏🙏🇮🇳
@sureshpadiyursureshpadiyur6543
@sureshpadiyursureshpadiyur6543 2 жыл бұрын
മേലിൽ ഈ സാധനത്തിനെ ചർച്ചക്ക് വിട രുത് എന്ന് ഒരു കോൺഗ്രസ് പ്രവർത്തകൻ
@Masagon-l9k
@Masagon-l9k 2 жыл бұрын
🙏
@preethcontact4404
@preethcontact4404 2 жыл бұрын
🤩
@Hari-vw6mx
@Hari-vw6mx 2 жыл бұрын
ഷമയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ കോൺഗ്രസിന്🙄🙄
@reshmichithra4986
@reshmichithra4986 11 ай бұрын
Vanittum kariyam illa 🤣😂
@leah1142
@leah1142 2 жыл бұрын
Sreejith panicker, you are amazing👏🏼well said 🙏🏼
@chandrasekharan9760
@chandrasekharan9760 2 жыл бұрын
Sreejith Ji ഇങ്ങനെ വിശദീകരിക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ ജീ ...👌👌👌🙏
@tux008
@tux008 2 жыл бұрын
Listen to subramanyam swamy, he has described all these in much better details at least 8 or 9 years back. And he is solely responsible for this case. Swamy rocks 👍👍👍
@vinodkumar.c.c2704
@vinodkumar.c.c2704 2 жыл бұрын
വിവരമില്ലാത്ത കോൺഗ്രസ് കാരെ ഈ സാധനത്തിനെ എവിടുന്നു കിട്ടി 😠ഒരു പഴയ കോൺഗ്രസ്‌ കാരൻ
@pramod58104
@pramod58104 2 жыл бұрын
Sreejith polli 👍👍
@jaiprakash.-menon
@jaiprakash.-menon 2 жыл бұрын
ഒന്നാമതെ ദുർബലൻ ഇപ്പോ ഗർഭിണിയും പപ്പുന്റെ കാര്യം ഗദാ ഹവാ 😂
@sunandanair8613
@sunandanair8613 2 жыл бұрын
ശ്രീജിത്ത്‌ 💐💐💐
@rajeshlekshmanan1388
@rajeshlekshmanan1388 2 жыл бұрын
ഇ ഷെമാ പണ്ടാരം പിന്നെയും വന്നോ 😂
@sureshk-qt5jq
@sureshk-qt5jq 2 жыл бұрын
അപാരം ശ്രീജിത്ത്‌ പണിക്കർ 👌
@geka7947
@geka7947 2 жыл бұрын
ക്ഷമാ മമ്മൂഞ്ഞും ഉണ്ടോ ?
@georgeoommen5418
@georgeoommen5418 2 жыл бұрын
Sreejith is a real asset to all truthful and bold thinkers
@merabharath2818
@merabharath2818 2 жыл бұрын
അഴിമതി ആണ് അമ്മച്ചിയുടെ മെയിൻ പരിവാടി 💯
@sudheeshkumar1803
@sudheeshkumar1803 2 жыл бұрын
അങ്കമാലിയിലെ അമ്മാവൻ ക്ഷമ ചേച്ചിയുടെ ആരാണെന്നാ പറഞ്ഞത്?
@jacobpanicker9439
@jacobpanicker9439 2 жыл бұрын
കോൺഗ്രസ്‌ ഇന്നും കാര്യം വിശദമായി ചർച്ച ചെയ്യാൻ കഴിവുള്ളവരെ എന്തുകൊണ്ട് ചാനൽ ചർച്ചക്ക് ഉപയോഗിക്കുന്നില്ല.... ഇതുപോലെയുള്ള വലിയ നിലയിലുള്ള വക്താക്കളെ, കോൺഗ്രസിന്, വല്ല മുറുക്കാൻ കടിയിലോ, ചായക്കടയിലെ ചർച്ചക്ക് നിയോഗിച്ചു, ലോകം ഒരുമിച്ചു കാണുന്ന ഇത്തരം ചാനലിനെയും, കാഴ്ചകരെയും, ഒന്ന് രക്ഷിക്കാൻ ശ്രമികുക... ഇത്രെയും വിവരകേട്‌ പരസ്യമായി പറയുന്ന, മറ്റു പാനലിസ്റ്റുകളെ, ആക്ഷേപിക്കുന്ന തരത്തിൽ, വായിൽ തോന്നുന്നത് പറയാൻ, എന്തിനു നാണം കേട്ടു അയക്കുന്നു... കഷ്ടം.....
@Ratish6655
@Ratish6655 2 жыл бұрын
ഷെമ കുറച്ചു കര്യങ്ങൾ പണിക്കരുടെ അടുത്ത് നിന്ന് പഠിച്ചു ഈ കേസിനെ പറ്റി
@jithnair6743
@jithnair6743 2 жыл бұрын
ക്ഷമ മുഹമ്മദിനും രാഹുൽ ഈശ്വരനും കല്യാണം കഴിച്ചൂടെ ?😃😃😃😃😃😃
@Masagon-l9k
@Masagon-l9k 2 жыл бұрын
🤔🤭
@arunr7214
@arunr7214 2 жыл бұрын
😄😄😄
@reshmikesav5681
@reshmikesav5681 2 жыл бұрын
Ayyo... Appo Deepa enthcheyum
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
😃അത് കലക്കി
@dv9096d
@dv9096d 2 жыл бұрын
Athu polikkum
@prathapkumarprathap6995
@prathapkumarprathap6995 2 жыл бұрын
യൂ പി ഇലക്ഷനു ശേഷം ചത്തുപോയ ക്ഷമ ഇല്ലാത്ത ഷമ ഇപ്പോൾ എവിടെ നിന്നെത്തിയതാണ് അലവലാതി
@sundaranp3955
@sundaranp3955 2 жыл бұрын
ഇത് ഒന്നു മതി കോൺഗ്രസ്സിന് ശത്രുക്കൾ വേറെ വേണ്ട
@_sam333
@_sam333 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣ചിരിപ്പിക്കലെ aliya
@sumiththevar6211
@sumiththevar6211 2 жыл бұрын
വിനുവും ശ്രീജിത്തും... ഇതാകണം ചർച്ച
@josephvsjoseph355
@josephvsjoseph355 2 жыл бұрын
ക്ഷമ പ്ലീസ് ശ്രീജിത്ത് പറഞ്ഞിട്ട് പറയൂ ക്ഷമ ഞാൻ ഒരു കോൺഗ്രസുകാരൻ അത് അന്നും ഇന്നും മരണംവരെ
@Masagon-l9k
@Masagon-l9k 2 жыл бұрын
👹
@dv9096d
@dv9096d 2 жыл бұрын
Enthu parayan 😁
@kudaminasukumaran7423
@kudaminasukumaran7423 2 жыл бұрын
ശ്രീജിത്ത് വളരെ വ്യക്തമായും, സത്യസന്ധമായും ഹെറാൾഡ് കേസ് വിഷയത്തിൻ്റെ ചരിത്രം പറഞ്ഞു. സൂപ്പർ
@dv9096d
@dv9096d 2 жыл бұрын
Sreejith Panikkar 👍
@binukumar2568
@binukumar2568 2 жыл бұрын
ശ്രീജിത്ത്‌ സാർ ബിഗ്സല്യൂട്
@balaramsprasad
@balaramsprasad 2 жыл бұрын
Please call her daily for discussions for the bright future of congress in coming elections. Such a nincompoop she is.
@kalyaniyyer4366
@kalyaniyyer4366 2 жыл бұрын
There wont be anybody left in INC to fight any more elections.
@aravindkrishnan7124
@aravindkrishnan7124 2 жыл бұрын
😄
@sushanthapril
@sushanthapril 2 жыл бұрын
😂😂😂 those idiots could use Rahul Manggat in these issues
@nikip7433
@nikip7433 2 жыл бұрын
🤣🤣
@sreejithnp5892
@sreejithnp5892 2 жыл бұрын
വിവരമില്ലാത്തവൾ ഷമ
@jmathews9921
@jmathews9921 2 жыл бұрын
ക്ഷാമം.
@sreelin1190
@sreelin1190 2 жыл бұрын
പണിക്കർ മാസല്ല മരണ മാസാണ്
@sudheerponmili9440
@sudheerponmili9440 2 жыл бұрын
Sreejith panikar great 🙏👍❤️
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
ക്ഷമക്ക് മൂത്രമോഴിക്കാൻ അവസരം കോടുക്കൂ വിനു കുട്ടി വിരൽ ഉയർത്തിയത് കണ്ടില്ലേ
@twinklearavind2536
@twinklearavind2536 2 жыл бұрын
Very true
@vanajadevi2434
@vanajadevi2434 2 жыл бұрын
Sreejith Panicker 👌👌
@polbarber9495
@polbarber9495 2 жыл бұрын
ക്ഷമ 😂🤣😂 അക്ഷമ ആകാതിരിക്കു
@jacobgeorge5484
@jacobgeorge5484 2 жыл бұрын
Name "Shama"! Shama?
@rrassociates8711
@rrassociates8711 2 жыл бұрын
ഒരു സൈഡിൽ കൂടി മാങ്കൂട്ടം ഒട്ടിച്ചു കൊണ്ടുവരുമ്പോൾ , മമ്മദിത്താത്ത താഴെയിട്ടു പൊട്ടിക്കുന്നു .... കോൺഗ്രസ് ശവപ്പെട്ടി, റഫാൽ തുടങ്ങി ഇല്ലാത്ത അഴിമതികൾ അനാവശ്യമായി ഉയർത്തിയത് കോൺഗ്രസിന് തിരിച്ചടിയായതുപോലെയാണ് ഇതും ,
@Marcos12385
@Marcos12385 Жыл бұрын
ശ്രീജിത്ത്‌ പണിക്കർ 🥰❤🔥🔥🔥🔥
@hareendrap9962
@hareendrap9962 2 жыл бұрын
തകർത്തു
@jainms8794
@jainms8794 2 жыл бұрын
ഇനിയും ക്ഷമയെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കൂടി കളത്തിൽ.ഇറക്കുക....എന്നിട്ടു.സമ്പൂജ്യർ ആകുക.....
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"വളരെ നല്ല നിരീക്ഷണം🙂🙂🙂🙂🙂🙂🙂
@sreevalsan86
@sreevalsan86 2 жыл бұрын
Panicker🔥🔥🔥🔥
@nihan6026
@nihan6026 2 жыл бұрын
ഇവരെ കേൾക്കുന്നവർക്കു "ക്ഷമ" വേണം
@njangandharvan.
@njangandharvan. 2 жыл бұрын
പണിയ്ക്കർ ആറാടുകയാണ്......
@rosered3564
@rosered3564 2 жыл бұрын
എന്റെ പേരിന്റെ അർഥം ക്ഷമ എന്നല്ല, 'ക്ഷമ പരീക്ഷണം' എന്നാണ്. ഹോ എന്നാലും ഇതിന്റെ കൂടെ ചർച്ചക്കിരിക്കുന്നവർക്കു അപാര 'ക്ഷമ' തന്നെ.
@shibu1214
@shibu1214 2 жыл бұрын
Super
@rahul-op2ek
@rahul-op2ek 2 жыл бұрын
ഇത് കടിക്കോ 🤩
@RAVAN-sv3yk
@RAVAN-sv3yk 2 жыл бұрын
മടിയിൽ കനം ഉണ്ടെങ്കിൽ ഭയക്കണം 👍👍👍👍
@vishnuprasadn7521
@vishnuprasadn7521 2 жыл бұрын
Sreejith 👍👍👍
@baijukr3792
@baijukr3792 2 жыл бұрын
Best debuts
@naseembeegam7674
@naseembeegam7674 2 жыл бұрын
What a fundastic dialogs Mr sreejith panicker
@raveendrentheruvath5544
@raveendrentheruvath5544 2 жыл бұрын
ക്ഷമക്ക് എന്തൊരു അക്ഷമ !!!
@JayaKumar-bl3hm
@JayaKumar-bl3hm 2 жыл бұрын
ഒരു ദിലീപിന് കോടതിയെ വിലക്ക് എടുക്കാൻ കഴിഞ്ഞുവെങ്കിൽ പ്രധാനമന്ത്രിക്ക് പുഷ്പം പെലെ കഴിയും........എന്ത് കഥയും ഉണ്ടാക്കാൻ സാധിക്കും.... ഇപ്പോൾ കൂടുതൽ സധീനം ആർക്കോ അവർക്കൊപമാണ് കോടതി.......
@rajeshc8504
@rajeshc8504 2 жыл бұрын
👏👏👏👍
@gireeshneroth7127
@gireeshneroth7127 2 жыл бұрын
എന്തൊരു ദൗർഭാഗ്യമാണ് ഇന്ത്യയെ സ്വാതന്ത്ര്യത്തിന് ഇപ്പുറം ബാധിച്ചത്. പിറന്ന രാജ്യത്തെ ഇങ്ങനെ തൊഴിക്കുന്ന ഒരു സമൂഹം ലോകത്ത് മാറ്റെവിടെയും ഇല്ല ഇനി ഉണ്ടാകയുമില്ല. എല്ലാ വൈരുധ്യങ്ങളും ഒന്നിച്ച് ചേർന്ന ശാപ രാജ്യം.
@anandanpadmanabhan6890
@anandanpadmanabhan6890 2 жыл бұрын
Good. Janangal ellam ariyanam. Iniyum enthalla e nattukar ariyam kidakkunnu ennariyilla. Thanks news team.
@haridasanvt1699
@haridasanvt1699 2 жыл бұрын
ക്ഷമ വേണം വിവരവും വേണം ഫുദ്ധി വേണം സംസാരിക്കാൻ അറിയണം വിഷയത്തിൽ ഒരു ഹോം വർക്ക്‌ വേണം #!*+അഞ്ചാം ക്ലാസ്സും ഗുസ്തി PHD
@ramachandrannair4193
@ramachandrannair4193 2 жыл бұрын
Sreejith 👍 🙏 🌹
@pushpangathannairr1216
@pushpangathannairr1216 2 жыл бұрын
What a pity of Congress party
@beeneshkalliatt7909
@beeneshkalliatt7909 2 жыл бұрын
കോൺഗ്രസ് സപ്പോർട്ട്ർ പ്ലീസ് ലിസൺ
@espnringer7627
@espnringer7627 2 жыл бұрын
Udayip congress
@akrrak194
@akrrak194 2 жыл бұрын
എന്തിനാണ് വാദവും പ്രതിവാദവും ഒക്കെ. കുറ്റക്കാരെങ്കിൽ പിടിച്ച് ജയിലിൽ ഇടണം ആരായാലും .
@sasikumar8136
@sasikumar8136 2 жыл бұрын
ഈ സ്ത്രീയെ എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനായി ചാനൽ ചർച്ചകളിൽ വീണ്ടും വീണ്ടും വിളിക്കുന്നത്‌ ?
@thulasiprakash6543
@thulasiprakash6543 2 жыл бұрын
ശ്രീജിത്ത് പണിക്ക൪ പറഞ്ഞ വസ്തുതാപരമായ കാരൃങ്ങൾ ഒരു ഡോക്ടറേറ്റു൦ ഇല്ലാത്ത ഞങ്ങൾ ക്ക് പിടി കിട്ടി. എന്നിട്ടു൦ ക്ഷമ തീരേയില്ലാത്ത കോൺഗ്രസുകാ൪ക്ക് മനസിലാവ ണില്ലല്ലോ..അഴിമതിക്കാരെല്ലാ൦ബീജെപിയിലേക്ക് വന്നാൽ ഇഡിയു൦ സിബിഐ യു൦ ഒക്കെ ജോലിയില്ലാതേ തെണ്ടുമോ ആവോ🤔 ക്ഷമ പറഞ്ഞു വച്ചത് ഏതാണ്ട് അങ്ങനെ യല്ലേ
@mithrapv8025
@mithrapv8025 2 жыл бұрын
1 hour ee charcha kanunnathinu pakaram kariyam krithyamai manasilakan Sreejith parayunna ee short video mathi👍
@madhusindhu9400
@madhusindhu9400 2 жыл бұрын
മിട്ടാതിരിയ്ക്കടീ
@dasthekkute4191
@dasthekkute4191 2 жыл бұрын
Keralithil ED vannal jai jai vilikkunna Nariya Congresse Asianete Delhiyile ED pakapokkan aanoo
@mohanperumbillil2362
@mohanperumbillil2362 2 жыл бұрын
ഷമ!Shame on you
@reshmichithra4986
@reshmichithra4986 11 ай бұрын
Panikar sir 🧡🧡🇮🇳🧡🧡. Shama oru ahangariya 😡
@josejoseph8790
@josejoseph8790 2 жыл бұрын
Congress illl muri anti sama ellatha muhammathu vannalla
@bennymathew5839
@bennymathew5839 2 жыл бұрын
Ivale aara viliche??
@chandhurnair6329
@chandhurnair6329 2 жыл бұрын
ലാവ്‌ലിൻ കാര്യത്തിൽ ഇതൊന്നും ഇല്ലേ?
@baburajannpccbaburajan5381
@baburajannpccbaburajan5381 2 жыл бұрын
ഇവൾക്ക് ആരാണ് ഈപേരിട്ടത്
@manunair989
@manunair989 2 жыл бұрын
Sreejith supper, no point is with Congress
@aravindgtch
@aravindgtch 2 жыл бұрын
കാശ്മീരിൽ പണ്ഡിറ്റുകളെ കൊന്നുതള്ളുന്നത് പിണു ജോൺ അറിഞ്ഞില്ലേ? എന്തേ ചർച്ച ചെയ്യാത്തത്?
@marcelmorris6875
@marcelmorris6875 2 жыл бұрын
BJP ഇലക്ഷന് നല്ല പോലെ ഒരുങ്ങുന്നുണ്ട്... ഈ പണിയെല്ലാം അതിന്റെ ഭാഗമായിട്ടാണ്... ശ്രീജിത്ത്‌ പണിക്കരുടെ ആവേശവും വ്യക്തത്തയുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്.. കോൺഗ്രസ് ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്..
@pratapvarmaraja1694
@pratapvarmaraja1694 2 жыл бұрын
പാർട്ടിയുടെ ഗതികേട്.
@babobabo4467
@babobabo4467 2 жыл бұрын
സുധാകരനും സതീശനും വായ് തുറന്നതായി കണ്ടില്ല. പിണറായിയെ കുറെ വേട്ടയാടിയത് അല്ലേ.
@mohananv3311
@mohananv3311 2 жыл бұрын
Empty drum kshma md.
@damodarannambiar5303
@damodarannambiar5303 2 жыл бұрын
ഈ ക്ഷമ എന്ന് ആരാ പേര് വിളിച്ചത്? അവളുടെ ആ ചുണ്ട് വിരൽ മേല്പോട്ട് വെച്ചിട്ടുണ്ട് കുറെ നേരം ആയി 😄🤮
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН