എല്ലാവർക്കും മംഗളാ ദിനാശംസകൾ. അടുത്ത വർഷം ഒരുപാട് ചോറൂണും കഴിയട്ടെ❤❤❤❤❤😊
@socialbeing68863 ай бұрын
Ath indavum 😂😂
@deepakumarypreamraj24463 ай бұрын
😂😂😂👌❤️
@valsalakumaribvalsalakumar11463 ай бұрын
സത്യം 🙏❤️❤️❤️🥰🥰🥰
@swarajtheruvath19623 ай бұрын
why ??
@rejanianilkumar-ym2mz3 ай бұрын
എന്റെ ഗുരുവായൂരപ്പാ ❤
@ramanirajkumar75803 ай бұрын
എന്റെ ഗുരുവായൂപ്പാസന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി കണ്ണാ 🌱🌱🌱🙏🏾🙏🏾🙏🏾🌹🌹🌹
@SarathrsDevonianCastCelestial3 ай бұрын
അടിപൊളി ഗുരുവായൂർ ഇപ്പോഴാ എൻറെ മനസ്സിൽ ഒരു വർണ വിസ്മയം നൽകിയത് എല്ലാവർക്കും മംഗളാശംസകൾ.
@gopalkasergod27003 ай бұрын
എല്ലാ വധൂവരൻമാർക്കും വിവാഹ മംഗളാശംഷകൾ നേരുന്നു. ഗുരുവായൂർ രപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@bijuradhakrishnan67883 ай бұрын
വിവാഹത്തിലെ അനാവശ്യ ധൂർത്തും ഒഴിവാകുന്നു.❤
@ramakrishnanp46823 ай бұрын
പിന്നെ.... ഇനി സ്വന്തം നാട്ടിൽ വെച്ച് ഗംഭീര റിസെപ്ഷൻ ഉണ്ടാവും
@shynilpoovath60673 ай бұрын
500 രൂപ ടോക്കൻ ,എത്രരുപദേവസ്വത്തിൽ എത്തി. അപ്പോൾ കുറച്ചു ആർഭാടങ്ങൾ ആകാം
@pranav10773 ай бұрын
എൻറെ ഗുരുവായൂരപ്പാ എല്ലാവർക്കും വിവാഹമംഗളാശംസകൾ❤🙏🙏🙏🙏❤
@raseswarims48423 ай бұрын
🙏🙏🙏🙏🌹🌹കൃഷ്ണാ ഗുരുവായൂരപ്പാ 🌹🌹🌹എന്റെ പൊന്നു ഭാഗവനെ എല്ലാ മക്കളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🌹🙏
@sachidhanandanpm74663 ай бұрын
വധു വരന്മാരെ പരസ്പരം മാറാതെ ഈ വിവാഹ മാമാങ്ക ത്തെ ഗംഭീരം ആക്കിയ ദേവസ്വം ഭരണ സമിതിക്കും ചെയർമാനും അഭിനന്ദനങ്ങൾ....ഒപ്പം എല്ലാ വധുവരന്മാർക്കും വിവാഹ മംഗളാശംസകൾ.....
@sheejasaro3 ай бұрын
വധുവരന്മാർക്ക് പരസ്പരം അറിയാം.. വർഷങ്ങളുടെ ബന്ധം അല്ലെ ഇന്നത്തെ കാലത്ത്.. അല്ലാത ഇന്നലെ കണ്ട് ഇന്ന് കല്യാണം അങ്ങനെ അല്ല
@sreeragssu3 ай бұрын
പഴഞ്ചൻ കോമഡി
@sheejasaro3 ай бұрын
@@sreeragssu നാട്ടുകാർ അറിയാൻ വേണ്ടി പേരിനൊരു കല്യാണം അത്രേയുള്ളൂ.. New gen
@sheejasaro3 ай бұрын
@@sreeragssu പഴഞ്ചൻ ആണെകിലും കോമഡി അല്ലെ.. ഓർത്തു ചിരിച്ചോ
@KL50haridas3 ай бұрын
ഇതിന് മുൻപൊരിക്കൽ ആളു മാറിപോയിരുന്നു. തിരക്കിൽ പെട്ട്. 🥰
@shihanashehan8603 ай бұрын
എല്ലാവർക്കും വിവാഹമംഗളാശംസകൾ നേരുന്നു🥰🥰🥰🥰
@dhanyamol97313 ай бұрын
❤ellavarkkum vivahamanghalashamsakal ❤
@parusartworld15783 ай бұрын
എല്ലാവർക്കും നല്ല ഒരു ജീവിതം ഭഗവാൻ നൽകട്ടെ
@karthikeyanmohanarajan63143 ай бұрын
ഗുരു പവന ്് പുരേശൻറ എല്ലാ വിധ അനുഗ്രഹങ്ങളും എല്ലാ വധൂവരന്മാർക്കും ഉണ്ടാകട്ടെ 🎉🎉
@rojamanoj72083 ай бұрын
ഭഗവാന്‍ എല്ലാവരെയും മനസ്സ് നിറഞ്ഞു അനുഗ്രഹിക്കട്ടെ. കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ.❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akhilsudhinam3 ай бұрын
വധൂ വരന്മാർക് മംഗള ആശംസകൾ ഗുരുവായൂരിൽ എപ്പോൾ പോയാലും വൈബ് ആണ് 👍👍👍
@premalatha26593 ай бұрын
Hare krishna ❤❤ yellam krishnanum radhayym thanne❤ God bless you 🙌
@saisangi1113 ай бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏. 40വർഷം മുൻപ് ഞങ്ങളുടെ വിവാഹം നടന്നത് ഈ ഭഗവൽ സന്നിധിയിൽ വെച്ചആയിരുന്നു. ഇത്രയൊന്നും മണ്ഡപങ്ങൾ ഇല്ല. 200 നടുത്തു കല്യാണം ഉണ്ടായിരുന്നു. ഒക്കെ ഇന്നലെ കഴിഞ്ഞപോലെ. ഭഗവാന്റെ കൃപ 🕉️🙏
@CloudBeatslive3 ай бұрын
1983 ayirunno marriage?
@saisangi1113 ай бұрын
@@CloudBeatslive ഏപ്രിൽ 18..1984 ൽ 😁. ഈയിടെ പോയി ഞങ്ങൾ രണ്ടും കൊടിമരത്തിന്റെ മുൻപിൽ നിന്നും തുളസിമാല കൈമാറിയിട്ടു പ്രാർത്ഥിച്ചു പോന്നു 🙏. ഉള്ളിൽ കയറി, നന്നായി ദർശനം കിട്ടി. ഒരുപാട് നേരം(2ദിവസം ) ക്ഷേത്രത്തിൽ തന്നെ ഇരുന്നു പ്രാർത്ഥിച്ചു 🙏.
@goprovision52583 ай бұрын
എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
@dhanalakshmik96613 ай бұрын
മംഗളാശംസകൾ എല്ലാ വധൂവരന്മാർക്കൂം❤❤❤❤❤
@AmbilyAnilkumar19793 ай бұрын
Archana❤Sreekumar❤ വിവാഹ മംഗളാശംസകള്‍ ❤
@sreemadhavcb65293 ай бұрын
All the best to all the newly wedded couples 🙏
@Suresh_panamuck3 ай бұрын
ശ്രീ കൃഷ്ണാ...ഗുരുവായൂരപ്പാ...അവിടത്തേക്ക് നന്ദി.
@DeepeshNalakath-h4f3 ай бұрын
ഈ ദിവസം ബന്ധുവിന്റെ കല്യാണം കൂടാൻ ഞാൻ ഗുരുവായൂർ പോയിരുന്നു എനിക്ക് പറയാനുള്ളത് ഒരുദിവസം നൂറ് കല്യാണത്തിന് അനുവാദം കൊടുത്താൽ മതി എന്നാണ്🙏🏼
@sprakashkumar19733 ай бұрын
Hare Rama hare Krishna Krishna Krishna hare hare 🙏🏼🙏🏼🌹
@vpjanardhanabhat323 ай бұрын
എല്ലാവർക്കും വിവാഹമംഗളാശംസകൾ നേരുന്നു,,,,,,,,
@rainbowribbongirl39843 ай бұрын
Krishna guruvayoorappa ❤❤❤luv u Krishna ❤❤
@maheswari63 ай бұрын
Happy married life to all 🎉🎉🎉
@nithinbabu6373 ай бұрын
ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ അവിടെ വരുന്ന ഭക്തന്മാരുടെ അടുത്ത് ദേഷ്യപ്പെട്ട് ആണ് പെരുമാറുന്നത്
@Nithyalakshmi39443 ай бұрын
Exactly..... They are very rude....
@sachidhanandanpm74663 ай бұрын
അത് കാര്യം ആക്കേണ്ട സഹോദരി..... ഏതെങ്കിലും സാഹചര്യത്തിൽ സംഭവിച്ചു പോയത് ആയിരിക്കാം ക്ഷമ കാണിക്കാം അവരോട് നാം...
Hare Krishna Guruvayurappa Sankadam maatti tarane Bagavane 🙏🙏
@babysajeev27653 ай бұрын
Happy married life
@travelsyndromebypraveen3 ай бұрын
Reporter ♥️♥️
@vijayar5123 ай бұрын
Happy married life all of you,may lord guruvayoorappan bless you always 😊
@STORYTaylorXx3 ай бұрын
ഗുരുവായൂരിൽ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ കല്യാണം നടന്ന ദിവസം ഇന്ന് ആയിരിക്കും ഞങ്ങളുടെ വീടിൻറെ പരിസരത്ത് മുഴുവനും കല്യാണത്തിന് തിരക്കിലായിരുന്നു
കാരണം ഇതാണ് ചിങ്ങത്തിൽ ഒരെ ഒരു മുഹൂർത്തം മാത്രം ആണ് ഇന്നുള്ളത് അടുത്ത ആഴ്ച ഓണം ആണ് ഓണത്തിന് ആരും വിവാഹം കഴിക്കില്ല. പിന്നെ പതിനേഴാം തിയ്യതി ആയാൽ മലയാളം കന്നി ഒന്നാണ്. അതും കൂടി കാരണം ആണ് ചിങ്ങത്തിൽ ഇന്ന് കൂടുതൽ കല്യാണം 🙏