പൊതുജനങ്ങൾ സിനിമ ബഹിഷ്കരിച്ചാൽ തീരാവുന്ന്തെയുള്ളു ഇവന്മാരുടെ ജാടയും അഹങ്കാരവും.
@Gautham-be5ws2 ай бұрын
@@prasimasreelayam2195 എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം 😂
@nairpappanamkode9103Ай бұрын
സുകുമാരി ആയിരിക്കും..
@humanbeing8810Ай бұрын
നടന്നത് തന്നെ
@thomasutube1Ай бұрын
ഈ ചേട്ടൻ നമ്മളെ സിറിപ്പിച്ചു സിറിപ്പിച്ചു കൊല്ലും. BJP, EVM മാറ്റി ballot paper കൊണ്ടുവരും എന്ന് പറഞ്ഞ പോലുള്ള ഒരു കാര്യമാണത് . എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം
@rarichannj2832Ай бұрын
സത്യം
@nikhilsanu84102 ай бұрын
കഥാപാത്രം വെച്ചാണ് ആളുകൾ വിലയിരുത്തുന്നത്.. അത് മാറ്റി വെച്ച് ചിന്തിക്കണം..
@blackcarpet172322 күн бұрын
Yes❤🎉😂
@adv.s.ramesh7793 күн бұрын
എന്തിന്? ജനങ്ങൾക്ക് നടൻ മാരുമായി ഉള്ള ബന്ധം കഥാപാത്രം മാത്രം ആണ്, അതിനപ്പുറം എന്ത് കാര്യം?
@Thomas-hs7ps2 ай бұрын
ഈ കോപ്പിലെ സിനിമ കാരണം നമ്മുടെ പരമ്പരാഗതമായ കലാരൂപങ്ങളായ നാടകം, ബാലെ, കഥകളി, ഓട്ടൻതുള്ളൽ, കൂടിയാട്ടം, മോഹിനിയാട്ടം,തിരുവാതിരകളി, കഥാപ്രസംഗം തുടങ്ങി എത്രയെത്ര കലാരൂപങ്ങളാണ് നമുക്കു നഷ്ടപ്പെട്ടത്? ആരെങ്കിലും ഇതു ചിന്തിക്കുന്നുണ്ടോ?
@adarshps94652 ай бұрын
അത് സിനിമ കാരണം ആണോ നഷ്ടപ്പെട്ടത് കൂടുതൽ ആസ്വാദ്യകരമായ കാര്യങ്ങൾ വരുമ്പോൾ ഔട്ട്ഡേറ്റഡ് ആയതിനെ ആളുകൾ കൈവിടും.
@springsummer71382 ай бұрын
താങ്കൾക് ഈ കലാരൂപങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടത് ചെയ്യരുതോ?
@subhadamoneymr9182 ай бұрын
തനതായ പല കലാ രൂപങ്ങളുംഅപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു. അതൊരുസത്യം
@sureshkalyany2 ай бұрын
@@Thomas-hs7ps മം എന്നിട്ട് 😂
@thomasmanuel74622 ай бұрын
@@springsummer7138😂
@majbv3 күн бұрын
ഏതാണ് ആ നടി ? അവരുടെ പേരു പുറത്ത് പറഞ്ഞ് അവരുടെ സ്വഭാവ ഗുണം എല്ലാവരും അറിയട്ടെ
@devadasan710Ай бұрын
വാസ്തവം, സിനിമ എന്ന ലഹരി ബഹിഷ്കരിക്കാൻ നാം തയ്യാറായാൽ എല്ലാം തീരും, മെയ്യനങ്ങി വല്ല ജോലിയും ചെയ്യട്ടെ അവർ..
@mysorepak2632Ай бұрын
Let us change
@suhinasajeev3510Ай бұрын
സത്യം
@CraniumBlomstring17 күн бұрын
Onnu podo .
@Indian-uv9qo2 ай бұрын
ഇത്രയും വൃത്തികെട്ട ഒരു തൊഴിൽ മേഖലയെ പോഷിപ്പിക്കാൻ വേണ്ടി ജനങ്ങൾ എന്തിനു കാശ് മുടക്കണം ... എല്ലാ വൃത്തി കേടുകളും കാണിക്കും എന്നിട്ടു സിനിമയിൽ നന്മ മരം കളിക്കലും...
@homosapian3621Ай бұрын
നമ്മൾ കൊടുത്തില്ലെങ്കിൽ ഗവൺമെൻ്റ് പെൻഷൻ കൊടുക്കും
@nehaben5538Ай бұрын
സിനിമ,ക്കാർക്ക് ആചാര വെടിവച്ച് വിടനൽകുന്നതിൻ്റെ ഗുട്ടൻസ് ഇപ്പഴാണ് പിടി കിട്ടിയത്😅
@emmanuelcleatus542213 күн бұрын
അവരെ പോഷിപ്പിക്കാൻ വേണ്ടി അല്ലാലോ നമ്മൾ സിനിമ കാണുന്നത്.. നമ്മളുടെ സമയം പോകാനും നമ്മൾക്ക് എൻജോയ് ചെയ്യാനും അല്ലേ.. പൊട്ടത്തരം പറയാതെടോ
@thahirbabu60452 ай бұрын
നടിയാവണം എങ്കിൽ വെടി ആവണം 😂😂😂
@പിൻഗാമി9273Ай бұрын
നിന്റെ അമ്മയെ പോലെ....
@DeviABC-zc7clАй бұрын
😄😄😄
@Shaji-n8zАй бұрын
@@MunabamBoysഅവരൊക്കെ ഈ രീതിയിൽ തന്നെയാണ് പണം സമ്പാദിച്ചത്
@AlanThomas-sc3xsАй бұрын
ആദ്യകാലങ്ങളിൽ വഴങ്ങി , ഫീൽഡിൽ ക്ലച്ചുപിടിക്കുന്നതു വരെ എല്ലാ പണിയും ചെയ്യണം . അങ്ങനെ സ്റ്റാറായവരാണ് 99 % പേരും .
@roshanbaig1487Ай бұрын
Phha honey rose.. @@MunabamBoys
@abdulJabbar-gy9vj28 күн бұрын
മൂന്ന് വർഷമായി ഞാൻ സിനിമകണ്ടിട്ട് ഇപ്പോൾ ഫുള്ള് ഞാൻ ട്രാവലിങ് വിഡിയോസ് and കൂക്കിംഗ് വീഡിയോസ് ആണ് കാണുന്നത് ☺️
@Mirror14221 күн бұрын
മച്ചാ അളിയാ😂 kidu
@manipulatedprince502521 күн бұрын
ലാസ്റ്റ് കണ്ടത് പുലി മുരുകൻ.... ഇവന്റെ ഒക്കെ ജാഡ എന്റെ ചിലവിൽ വേണ്ട...
@IsmailIssmu10 күн бұрын
17year Aayi cinema oyivakeet
@saniltvm54916 күн бұрын
കുക്കിങ്ങ് വീഡിയോ നല്ലതാണ്
@raynoldImmanuel3 күн бұрын
സിനിമ കാണാത്ത ആൾ 🤣.കുക്കിങ് വീഡിയോ കാണുന്നതിനിടയിൽ യാദൃശ്ചികമായി തമ്പ് നെയിൽ കണ്ട് വന്നതാ 👌
@rajith2402 ай бұрын
സിനിമയൊക്കെ ഒഴിവാക്കി നല്ല നല്ല യാത്രകൾ ചെയ്തു എന്റർടൈൻമെന്റ് ചെയ്യൂ. നമ്മൾ അധ്വാച്ചു ഉണ്ടാക്കുന്ന പണം എന്തിനാണ് സിനിമയ്ക്ക് വേണ്ടി കിടന്ന് കൊടുക്കുന്ന നടിമാർക്കും ശരീരം ചോദിച്ചു നടക്കുന്ന നടന്മാർക്കും കൊടുക്കുന്നത് 👍👍
@Gautham-be5ws2 ай бұрын
@@rajith240 എല്ലാ നടന്മാരും അങ്ങനെയാണെന്ന് നിങ്ങളോട് വന്ന് പറഞ്ഞോ . After all നിങ്ങളൊരു സാധാരണ മനുഷ്യൻ നിങ്ങൾക്ക് ഈ പറയുന്ന ലോക സിനിമാ ഇൻഡസ്ട്രി മൊത്തം അങ്ങ് ഇല്ലാതാക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ? ഒരിക്കലും നടക്കില്ല . ഓരോരുത്തരും എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത് . നിങ്ങള് യാത്ര പോകൂ ഞങ്ങള് സിനിമ കണ്ടോളാം. ഞാനും യാത്ര പോകാറുണ്ട് , ബുക്കുകൾ വായിക്കാറുണ്ട് കഥകൾ എഴുതാറുണ്ട് ആയോധനകലകൾ പഠിക്കാറുണ്ട് . ഒരു അറിവിനെയോ കലയെയോ ഞാൻ നിസ്സാരമാക്കി കാണാറില്ല . പിന്നെ ഇതിൻ്റെ പേരിൽ കമൻ്റ് ബോക്സിൽ ഒരു വഴക്ക് കൂടാൻ എനിക്ക് തീരെ സമയമില്ല . Ok goodbye
@mahadevi64152 ай бұрын
This is there in every field
@AnnakuttyJohn-sq4zt2 ай бұрын
Yes❤❤❤
@Thankamma-f9x2 ай бұрын
കൂട്ടിക്കൊടുപ്പിന്റെ യും പീഡിപ്പിന്റെയും കാര്യ ങ്ങൾ ഇപ്പോൾ എ ന്തിനാ വിളമ്പുന്നത്.. അപ്പോൾ വിളമ്പാൻ ധൈര്യം കാണിക്കണം... നാണം മാനം ഇ ല്ലാത്ത ഒരുകൂട്ടം.. ച്ചെ..
@SatheeshKumar-kp5ro2 ай бұрын
വളരെ ശരിയാണ്. ഞാൻ തീയേറ്ററിൽ പോയി സിനിമ കണ്ടിട്ട് 12 വർഷം ആയി
@SaranS-fv3jf2 ай бұрын
ജനങ്ങൾ ഈ സിനിമ കണ്ണരുത്... ബലാത്സംഗം, മയക്കു മരുന്ന്, കൂടോത്രം, സ്വർണക്കടത്, അസൂയ, കുശുമ്പ്, പണ്ണമോഹം, ഒരു അഴുക്കു ചാൽ 🤮🤮🤮🤮🤮ഏതൊരു പെണ്ണ് ചെന്നാലും ഇവന്മാർക് ബോഹികണം മാരിയാധിക്കു പഠിച്ചു ജോലി ചെയ്ത് ജിവീക് ചെറിയ ഒരു ജിവീതം എന്തിനാ പേരും പ്രസക്തി ഓക്കേ... വിവരം ഉള്ളവർ ചിന്തിക്കു
ഞാനും തീർച്ചയായു० താങ്കളുടെ ഈ അഭിപ്രായ േത്താട് യോജിക്കുന്നു പ േക്ഷ ഒരു പാട് സ്ത്രീകൾ മിക്കവാറും എല്ലാ മേഖലയിലും ഇത് പോലെ ഉപദ്രവം അനുഭവിക്കുന്നു അത് മാറണം
@mech4tru2 ай бұрын
ഒരു തീപ്പെട്ടി കൊള്ളികൊണ്ട് പൊള്ളിയാൽ ഉണ്ടാകുന്ന വേതന നമുക്ക് അറിയാം, അപ്പോ മൊത്തം തീ പൊള്ളലേറ്റ് കത്തി കരീഞ്ഞ് മരിക്കുമ്പോൾ ഉള്ള വേതന സുകുമാരി എത്ര അനുഭച്ചിട്ടുണ്ടാകും😢😢 ശാപം കിട്ടിയ ജന്മം, ഇതുപോലുള്ള ദുർവിധി മറ്റാർക്കും മമ്മൂട്ടിക്കും മോഹൻലാലിനും വരത്തല്ലേ ദൈവമേ...
@kochuvalsala53772 ай бұрын
4 പേര് അടങ്ങുന്ന കുടുംബം സിനിമയ്ക്കു പോയാൽ ₹1200/ പോയിക്കിട്ടും പോപ്പ് കോ ൺ അടക്കം. എന്തിന് പോകണം കുറച്ചു കഴിഞ്ഞാൽ ടീവി യിൽ വരും അപ്പോൾ വേണമെങ്കിൽ കണ്ടാൽ പോരെ. പിള്ളേർ പോപ്പ് കോൺ കഴിക്കാൻ ആണ് സിനിമക്ക് പോകുന്നത് എന്ന് തോന്നും
@basheerkv76512 ай бұрын
സത്യത്തിൽ സിനിമ നമുക്ക് എന്താണ് നൽകുന്നത്.നാമെന്തിന് സ്വന്തം കാശുകൊടുത്തു അവരെ പ്രശസ്തരാക്കണം.നിർത്തി.
@bibinraj53052 ай бұрын
njan ethra nalayi movie kandittu..
@bindus45372 ай бұрын
Seriyanu...
@ShyamKumar-up6yh2 ай бұрын
Njanum,18years @@bibinraj5305
@sinisini72332 ай бұрын
ഞാൻ സിനിമ കാണാറേ ഇല്ല
@user-kx7cq9dr4n2 ай бұрын
ഇല്ലാത്ത ഒരു കാര്യം കാശു കൊടുത്തു കാണുന്നു.
@raghavankvr97532 ай бұрын
എത്ര എത്ര ജൂനിയർ ആർട്ട്8സ്തുകളാണ് ഒറ്റ പടത്തിൽ നായികയായി വന്നത് അതും സൂപ്പർ സ്റ്റാറുകൾ കൂടെ ആർക്കും ഒരു പരാതിയും ഇല്ല
@sharanyag73282 ай бұрын
സിനിമ കാണുന്ന ക്യാഷ് ഉണ്ടെങ്ങിൽ ഒരു നേരതിന് ഫുഡ് കയിക്കാൻ കഷ്ടപ്പെടുന്നവരെ സഹായിക്കുക ജനങ്ങൾ മാറി ചിന്തിക്കുക😊
@SameehSamadАй бұрын
True
@GhostriderG7Ай бұрын
youtube വിഡിയോകൾ കാണാൻ എടുക്കുന്ന സമയമുണ്ടെങ്കിൽ എത്രപേരെ സഹായിക്കാം..വെറുതെ വീഡിയോ കാണാതെ പാവപ്പെട്ടവരെ ആ സമയത്ത് സഹായിക്കാൻ നോക്ക്...ജനങ്ങൾ മാറി ചിന്തിക്കൂ..😥😂
@JITHIN_PJАй бұрын
നീ ഇത് വരെ എത്ര പേർക്ക് ഫുഡ് വാങ്ങി കൊടുത്തു
@joyvadakkanpariyarammakeea48992 ай бұрын
ഇതാണ് സത്യം എല്ലാ സൂപ്പർ താരങ്ങളും ഡ്രില്ലിങ്ങിൽ മിടുക്കരാണ്
@VinodBabuKoshyАй бұрын
സിനിമ മേഖല കുറെ പ്രമുഖരെ സൃഷ്ടിക്കുന്നുണ്ട്. നടിയെ ക്രൂരമായി ആക്രമിച്ച ആള്‍ സുപ്രീം കോടതിയില്‍ പോയി ജാമ്യം എടുത്തു ദേ പുറത്തിറങ്ങി നടക്കുന്നു. ഇയാള്‍ എങ്ങനെ സുപ്രീം കോടതിയില്‍ എത്തി എന്നു ആര്‍ക്കും അറിയണ്ട. പിന്നെ ആക്രമത്തിന്റെ സൂത്രധാരനെ ഇതുവരെ ആര്‍ക്കും കണ്ടെത്താനും പറ്റുന്നില്ല. പ്രമുഘ ലിസ്റ്റില്‍ ഉള്ളവര്‍ക്കു ഒരു പ്രത്യേക നീതി (ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ചെല്ലുക, ഫോണ്‍ ഹാജരാക്കാന്‍ പറഞ്ഞാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ഹാജരാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യുക, മദ്യപിച്ചു വാഹനാപകടം ഉണ്ടാക്കിയാല്‍ അവര്‍ക്ക് ഇഷ്ട്ടമാണേല്‍ മാത്രം രക്തം പരിശോധിയ്ക്കുക, ...), പക്ഷേ സാദാരണക്കാരന് ഈ നീതി ഇല്ല. ഇതൊക്കെ ആണ് പുതിയ കേരളം.
@RemaDeviPV-lm7st2 ай бұрын
താങ്കളെ നമിക്കുന്നു, ഈ തുറന്നുപറച്ചിലിൽ, 🙏👍
@lathat26602 ай бұрын
കള്ളനെ പോകാൻ. പറ ചത്തുപോയവർ തിരികെ വരികയില്ല ആ ധൈര്യം
@sureshkalyanyАй бұрын
ഇയാളെ പറ്റി അറിയില്ല അല്ലേ 😂🙏
@MD-cy7lb2 ай бұрын
ഇത്രയും വൃത്തിക്കെട്ട ഒരു industry
@sarvavyapi94392 ай бұрын
@@MD-cy7lb സത്യം
@med123staple72 ай бұрын
മലയാളി സമൂഹത്തിന്റെ പരിശ്ചേദം 😂😂
@Oberoy2482 ай бұрын
@@med123staple7പറി. പരിച്ഛേദത്തിലെ പെണ്ണ് പിടിയന്മാർ പോയി അടിയുന്ന സ്ഥലമാണ് സിനിമ എന്നാണ് ഇതിൽ നിന്നും ഒക്കെ മനസ്സിലാക്കേണ്ടത്
@med123staple72 ай бұрын
@@Oberoy248 മുഴുചേദം വന്നല്ലോ
@kaladevi67852 ай бұрын
ആരാധന കൂടി നടക്കുന്നത് നമ്മളൊക്കെ തന്നെയല്ലേ??? വേശ്യാ സ്ത്രീകൾ ജീവിയ്ക്കാൻ വേണ്ടി ശരീരം വിൽക്കുന്നു അവരുടെ ഗതികേട്.... ഇവള് മാരിക്കെ പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരം വിൽക്കുന്നു..... എന്നിട്ട് ജനങ്ങൾ മുഴുവൻ ഇവളുമാരുടെ പിറകെ ഒലി പിച്ചു നടക്കുന്നു.... നാട്ടിൽ ഒരു മോശം അവസ്ഥയിൽ ഒരു സ്ത്രീ ഉണ്ടെങ്കിൽ അവരെ കല്ലെറിഞ്ഞു കൊല്ലാൻ നടക്കുന്നതും ഇതേ ജനങ്ങൾ തന്നെ അപ്പോ ശെരിക്കും കുറ്റക്കാർ നമ്മള് തന്നേ അല്ലെ
@somanalappatt21952 ай бұрын
അയ്യോ ദൈവമേ
@ShameemSha-vx9uv2 ай бұрын
😃😃😃AGENT 😊
@satheeshekek387716 күн бұрын
ഞാൻ തിയ്യേറ്ററിൽ പോയി സിനിമ കാണാറില്ല എനിക്ക് ഇവിടത്തെ നടികളെയും നടൻമാരേയും വിശ്വാസം ഇല്ല !!! സത്യം
@santhakumart.v1812 ай бұрын
ഇദ്ദേഹം പറയുന്ന കഥകളിലെ കഥാപാത്രങ്ങൾക്ക് മുഖമില്ല പേരില്ല വീടില്ല നാടില്ല. കഥനം കാര്യമാത്ര പ്രസക്തമാ കണമെങ്കിൽ പേര് വെളിപ്പെടുത്തി സംസാരിക്കണം. ഇതിപ്പോ കേരളത്തിലെ എല്ലാ നടീ നടന്മാരെയും സംശ യിക്കേണ്ടിവരും. അത്കൊണ്ട് ഇമ്മാതിരി പരദൂഷണക്കാരെ കൊണ്ടുവന്നു ചാനലിൻ്റെ നിലവാരം നശിപ്പിക്കരുത്. ഊഹാപോഹങ്ങളും കേട്ട് കേൾവിയും ഭാവനയും ചേർത്ത് കഥമെനയാൻ ആർക്കും പറ്റും, അതിനു film field ൽ കാക്കത്തൊള്ളായിരം വർഷത്തെ പരിചയം ഒന്നും വേണ്ട.
@shaing75322 ай бұрын
100%
@thressiam.j47782 ай бұрын
ദിലീപിൻറെ മുഖം മാത്രമേ ഇങ്ങേർക്ക് പരിചയമുള്ളൂ
@Senthilv.j-hq6et2 ай бұрын
Hehe
@sajeevambal2 ай бұрын
100%
@deepashijugeorge2 ай бұрын
ഇയാളെ endu വിളിക്കണം
@bindusabu67442 ай бұрын
പ്രേക്ഷകർക്ക് പീഡനവീരന്മാരുടെ സിനിമ കാണാനാണ് വിധി!!
@jithus65922 ай бұрын
Aara a..nadi
@sureshkalyany2 ай бұрын
@@bindusabu6744 പരാതി പറഞ്ഞ വിശുദ്ധ പശുക്കൾക്ക് വന്ദനം 😂
@Mirror14221 күн бұрын
ബിന്ദു 😂 സാബു നു സുഖമല്ലേ
@fasilabaishahulhameed4119Ай бұрын
സത്യം. ഒരു സിനിമയിൽ famous ആയാൽ പിന്നെ അവരുടെയൊക്കെ ജാട വേറെയും
@ani-cx9bt2 ай бұрын
പലർക്കും ഇതൊക്കെ കേൾക്കുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാരണം അവർ ചെയ്ത കഥാപാത്രങ്ങൾ ഓർത്താകും പക്ഷെ ഒരുകാര്യം മനസിലാക്കുക എത്ര അടുപ്പമുള്ള ആളെയും ഒരാൾക്കും പൂർണമായി മനസിലാക്കാൻ കഴിയില്ല
@MashaAllah-v9m2 ай бұрын
സത്യം
@sarvavyapi94392 ай бұрын
സത്യം .
@_Dreamgirl2 ай бұрын
@@MashaAllah-v9mആരാ നടി
@sreehsreecreations25702 ай бұрын
ആരാ ആ അമ്മ
@sunithamanoj90032 ай бұрын
Sukumari Amma aano....
@Batmanstruggles2 ай бұрын
എല്ലാ തിന്മയുടെ ഉറവിടം സിനിമയാണ്.. കുട്ടികളെ സിനിമ കാണിക്കാതെ ഇരിക്കുക, നല്ല സന്ദേശം നൽകുന്ന സിനിമകൾ പ്രോത്സാഹിപ്പിക്കുക
@Gautham-be5ws2 ай бұрын
@@Batmanstruggles ഹിറ്റ്ലർ 70 ലക്ഷം പേരെ കൊന്നത് KGF കണ്ട് inspire ആയിട്ടാണ് . സുകുമാരക്കുറുപ്പ് കൊല ചെയ്ത് വേറെ ഐഡൻ്റിറ്റിയിൽ ജീവിക്കുന്നത് Leo സിനിമ കണ്ടിട്ടാണ്. ലോകമഹായുദ്ധം നടന്നത് ബാഹുബലി സിനിമ release ആയതുകൊണ്ടാണ് . 😂😂 . തിന്മയുടെ ഉറവിടം പോലും. നന്മയും തിന്മയുമൊക്കെ നമ്മുടെ മനസ്സിലാണ്
@Batmanstruggles2 ай бұрын
@@Gautham-be5ws എന്തൊരു ന്യായീകരണം നിനക്ക് എത്ര കൂലി 😂
@Gautham-be5ws2 ай бұрын
@@Batmanstruggles നി ഒന്ന് പോയെ , ഞാൻ ന്യായികരിച്ചതല്ല. ഒരു സത്യം പറഞ്ഞു . അത്രയേയുള്ളൂ
@iqbal91412 ай бұрын
പണ്ട് 10 രൂപ ഉണ്ടെങ്കിൽ സിനിമ ചായ എന്നിട്ടും പൈസ ബാക്കി ഉണ്ടായ കാലം ഇപ്പോൾ ഒരു സിനിമ കാണൽ വലിയ ചടങ്ങ് ആയി കാരണം 500 രൂപ വേണം ഒരു സിനിമ കാണാൻ എന്നിട്ടും 100 കോടി club 150 കോടി club ഇപ്പോഴെത്തെ വരുമാനത്തിൽ പകുതി തിയേറ്ററിൽ കൊണ്ട് കൊടുക്കുന്നു ജനങ്ങൾ നടിമാർക്ക് നടന്മാർക്ക് വലിയ പ്രതിഫലം കൊടുക്കുന്നത് ജനങ്ങൾ ഏറ്റെടുത്തു പോകുന്നു
@sapereaudekpkishor46002 ай бұрын
Caught on Fire
@reality17562 ай бұрын
ഇതൊക്കെ സിനിമ ലോകത്തിൽ നിന്ന് മാറ്റാൻ പറ്റുമെന്നു തോന്നു ന്നില്ല. കാരണം അത് അങ്ങനെയുള്ള മേഖല ആണ്.വേശ്യ ജീവിതത്തെ കുറ്റം പറയാൻ കഴിയുമോ. ഇവരൊക്കെ ചെയ്യുന്നത് കണ്ടാൽ.
@charleyjoseph902 ай бұрын
സിനിമാ നടിമാരെ ഇപ്പൊ സിനിമാ വെടികൾ എന്ന് വിളിക്കേണ്ട അവസ്ഥ ആയല്ലോ...
@gayathrig78882 ай бұрын
@@charleyjoseph90അപ്പൊ നടന്മാരെയോ? നടിമാർ ഒറ്റയ്ക്കല്ലല്ലോ ഇതൊക്കെ ചെയ്യുന്നത് 😂
@charleyjoseph902 ай бұрын
@@gayathrig7888 അവരെ സിനിമാ വെടിയന്മാർ എന്ന് വിളിച്ചോ.. 😁😂..
@Blj7912 ай бұрын
😅😅
@gayathrig78882 ай бұрын
@@charleyjoseph90 ആ ഇപ്പൊ കറക്റ്റ് 🤝
@Subhaschandran-et4jy2 ай бұрын
This not new, this activity was there from long back. It is a known fact.
@Dior_ver2 ай бұрын
മഞ്ഞ ചാനലിൽ മഞ്ഞ ഷർട്ടിട്ട് വന്ന ചേട്ടൻ
@vineethv58616 күн бұрын
Film= oru cheriya veshyalaym 😅
@fasalbilliardssnookerfitte8092Ай бұрын
15 വര്‍ഷം കഴിഞ്ഞ് കാണും തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട്.
@JunaidJunu-wt5oxАй бұрын
Njanum
@Mirror14221 күн бұрын
കോയ … ഓസ്തു പള്ളിക്കൂടത്തിൽപോയി വാണം വിട്ടാലോ
@robinnx46042 ай бұрын
സ്ത്രീ പുരുഷഭേദമന്യേ നാം ആരാധിച്ചിരുന്ന അഭിനേതാക്കൾ ഭൂരിഭാഗവും കപട വിഗ്രഹങ്ങൾ ആയിരുന്നു.
@INDIAN-ce6oo2 ай бұрын
സുകുമാരിയാണ് ആ അമ്മ നടിയെന്ന് പണ്ടേ കേട്ടിട്ടുണ്ട്
എല്ലാം ശെരിയാ. ചില പെൺകുട്ടികൾ സദാചാരം കാത്തു സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്തു ചെയ്യാം. ഫ്രീ സെക്സ് ആഗ്രഹിച്ചു സിനിമയിൽ വരുന്നവരുണ്ടാകാം.സദാചാരം ഇല്ലെങ്കിൽ സംസ്കാരം ഇല്ലാതാ കും.മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം കുറയും.
@deepuviswanathan290727 күн бұрын
നടനും നടിയും അടുത്തടുത്ത മുറിയിൽ തങ്ങലാണ് പതിവ്...!! ഭിത്തിയിൽ തിരിച്ചറിയാത്ത രഹസ്യവാതിലുള്ള Star hotels ഉണ്ട്, രാത്രി ..........!!
@sundareshc13072 ай бұрын
സ്വന്തം ഇഷ്ട്ട പ്രകാരം ആണെങ്കിൽ അതെങ്ങനെ പീഡനം ലിസ്റ്റിൽ വരുന്നേ???
@satheeshp41592 ай бұрын
Appo vedi yannanalle..
@HappyLeopard-yk8cj2 ай бұрын
പക്ഷെ അവർ consent chodhikunnu cinema set il se* inte avashyam ഉണ്ടോ ബ്രോ..?
@Shaji-n8zАй бұрын
സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിൽ അത് പീഡനം അല്ല. ചില സ്ത്രീകൾ ഇത് ആസ്വദിക്കുന്നുമുണ്ട്
@Manas_nannvatte10 күн бұрын
Ista prekaramano??? Sammardha prekaram vazhagi kodukandi varunnu.... Namuk istamulla joli cheyyan vazhagikodukandivaranda avsyakatha enthaanu?? Nammalde makkal , say avark doctor aavan aanu istam...aa industry il ingana vazhagi kodukanam ennundagil ??is it ethical? Engil molu doctor avanda vere field nokk enn parayunnathu ano maryada?? Alla ella thozhilidagalum mariyaada ulla aayaal ee preshnam illalo ... Thatparyam ollavar cheyyatte....Pakshe trap ilaki cheyyikaruth
@shijuvedh88402 ай бұрын
കുറെ അലവലാതികളെ ഇന്റർവ്യൂ ചെയ്യുന്ന ഓൺലൈൻ മീഡിയയെപോലെ തരം താഴരുത്
@sdb6202 ай бұрын
Very true
@englis-helper2 ай бұрын
Not AMMA Its MAMAA😅😅😅😅😅
@shintoshadwell21802 ай бұрын
സുകുമാരി ചേച്ചി ❤
@Babypink1313Ай бұрын
👍
@sijunair6669Ай бұрын
മുൻനിര അല്ലാത്ത ഒരു അമ്മനടിയെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ട്.
@dilludiljaan-hk3tyАй бұрын
@@sijunair6669ആരാ
@rolex85772 ай бұрын
സുകുമാരകലകൾ,അമിതാവേശമല്ല ആക്രാന്തം എത്ര കിട്ടിയാലും മതിവരാത്ത ആക്രാന്തം
@kerala202318 күн бұрын
പേരിൻ്റെ കൂടെ നാടിൻ്റെ പേര് കൂടി ഉണ്ടോ???😂😂😂
@nazeemasalim40992 ай бұрын
Sukumariyamma
@auggie19Ай бұрын
onnu podey katha adichirakkathe..
@nazeemasalim4099Ай бұрын
@@auggie19 appanu kadhayezhuthano
@kanillal2 ай бұрын
You are genuine.
@babupappachan4892 ай бұрын
Pallishery sir 🎉
@sadhikks31792 ай бұрын
News 18 വെറും മഞ്ഞ ചാനൽ ആയി 🤭🤭🤭
@Annbabu2 ай бұрын
നൂറ് ശതമാനം
@nimmyannjoy33792 ай бұрын
akanonnumilla,Ivar already manja anu
@thomasp.p5902 ай бұрын
Network18 Media and Investment Limited whose control is with Reliance Industries Limited.
@leenashaji521Ай бұрын
ചേട്ടാ ആളെ കിട്ടാനാ
@kunjum81812 ай бұрын
ഫുൾ വീഡിയോ എവിടെ
@malluhub559716 күн бұрын
അമ്മ നടി ആരായിരിക്കും 😮😮😮അറിയാവുന്നവർ കമന്റ് ചെയ്യുക ... Waiting😊😊😊
@sruthisankar661110 күн бұрын
കവിയൂർ പൊന്നമ്മ
@thomaschandy61859 күн бұрын
ഫിലോമിന
@anoopthomas48044 күн бұрын
Jennifer Lopez
@galaxzgalaxz3 күн бұрын
സുകുമാരി
@malluhub55973 күн бұрын
@@anoopthomas4804 Katty Parry😆😆😆🤣
@JJ-pc7xx2 ай бұрын
സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@moniebaby59442 ай бұрын
Jagathy not good person
@lalprasad2972 ай бұрын
Jagatheesh ottum mosam alla@@moniebaby5944
@divyaramakrishnan59772 ай бұрын
Jagathy epol industry il ellatath kond ok. Allengil adhyam ayalude peru vannene.
@torpidotorpido30812 ай бұрын
ഇന്നോസ്ന്റ് is not ഇന്നോസ്ന്റ് പക്കാ fraud ആണ് കുറെ comedy ഒക്കെ അടിക്കും എങ്കിലും
@amjithvazhattu77812 ай бұрын
ഞാനും നിർത്തി.അവസാനം theatre ഇല് പോയി കണ്ടിട്ട് 4-5 വർഷം ആയി
@shemi61166 күн бұрын
സിനിമാ നടൻ മാരെ മാത്ര മെന്തിനാ പറയുന്നത് നാടക field ൽ ഈ പറഞ്ഞതു നടക്കുന്നില്ലേ govt ജോലിക്കാർക്കിടയിൽ നടക്കുന്നില്ലേ രാഷ്ട്രീയത്തിലില്ലേ . കുടുംബങ്ങളിൽ നടക്കുന്നില്ലേ ? എത്രയോ അവിഹിതങ്ങൾ കാരണം ഭാര്യ ഭർത്താക്കൻമാർ ആത്മഹത്യ ചെയ്തിരിക്കുന്നു. എത്ര കൊലപാതകങ്ങൾ ഇതുമൂലം നടന്നിരിക്കുന്നു. ഇതൊന്നുമെന്താ ചർച്ച ചെയ്യാത്തത്.സമൂഹത്തിൽ എല്ലായിടത്തും നടക്കുന്നതാ ഇതൊക്കെ സിനിമയിലുള്ളവരെ കരിവാരി തേക്കുകയാണ് ഉദ്ദേശ്യം.
@lekhabiju2224Ай бұрын
20 വർഷം മുൻപ് ആണ് തീയേറ്ററിൽ പോയി സിനിമ കണ്ടത്
@Qwert-daws2 ай бұрын
😢😢😊
@sajvideospresents32152 ай бұрын
ചാനല്‍ അതിന്റേതായ desent ല്‍ കൊണ്ടുപോകുക
@othenank75142 ай бұрын
Correct
@mahadevi64152 ай бұрын
Whats wrong in openly telling what happened...
@a4audiophile92Ай бұрын
പിന്നെ ഈ തയോളികളെ പൊക്കി പറയണോ?
@Nanc-u2f23 күн бұрын
സത്യം പുറത്തു വരട്ടെ 🙏
@dnsengineering15437 күн бұрын
രണ്ടു മര്യാദക്കാരെ കണ്ടു കിട്ടിയതിൽ സന്തോഷിക്കാം...
@വെട്ടിച്ചിറഡൈമൺ-ഛ2ളАй бұрын
പൊന്നമ്മ ബാബു ഇങ്ങനെ ചെയ്യുന്നത് കേട്ടിട്ടുണ്ട് കയറ്
@UshaDutt-d1x23 күн бұрын
ഇതിപ്പോൾ സുകുമാരിയുടെ കാര്യമാണ്..
@shintoshadwell21802 ай бұрын
സുകുമാരി ചേച്ചി 🌹🌹🌹🌹🌹🌹🌹
@Blj7912 ай бұрын
Same thought 😮
@BrothersLoveS2 ай бұрын
Kaviyoor ponnamma
@koooo-yj1zr2 ай бұрын
Marichilla @@BrothersLoveS
@Me12345-j2 ай бұрын
Sukumari chechi is good.. I think sidharthindee amma...
@BrothersLoveS2 ай бұрын
@@Me12345-j no...its sukumari
@sageerknaina746Ай бұрын
Sukumaari ,nedumudi
@ismailcheriyaparambath77402 ай бұрын
Sir ur the real hero
@shahishafishafi55092 ай бұрын
ഈ ചാനലിന്റെ അവസ്ഥ ☹️☹️☹️
@vidyapillai7609Ай бұрын
Media fun aano pinne best.poda panni
@KizhakkeAshrafАй бұрын
സിനിമാ കണ്ട് ന്യൂ ജൻ ഇപ്പോൾ മയക്ക് മരുന്നിന്റെ അടിമകളായി ഭൂരിഭാഗവും അല്ലാതെ എന്ത് നേട്ടം ഉച്ച ഫിലിമുമുകളും മറ്റും ഓമനപ്പേരിൽ ഇതെല്ലാം കണ്ട് തെറ്റായ വഴികളിൽ നടക്കുന്നു സിനിമകൾ കണ്ടു ആരെങ്കിലും പുരോഹിതൻമാർ ആയിട്ടുണ്ടോ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭാവനയിൽ കളവ് ഡയലോഗ് ഉണ്ടാക്കി അത് ഏറ്റ് പറയന്നത് നടന്മാർ മാത്രം ഇതെല്ലാം ശരിയാണെന്ന് കരുതി ഫാനുകൾ പിന്നാലെ വാലാട്ടി ആരാധിക്കുന്നു സ്വന്തം അച്ഛനമ്മമാരോട് പോലും ഈ സ്നേഹം ഉണ്ടാകില്ല
ഞാൻ 45വർഷം ആയി സിനിമ കണ്ടിട്ട്. പാട്ട് കേൾക്കാൻ ഇഷ്ടം
@anilyakoob130115 күн бұрын
corect
@DineshRajan-s7qАй бұрын
സുകുമാരി ആണ് ഈ പറഞ്ഞത് ഏതു പെണ്ണിന്നെ കണ്ടാലും കാമം വന്നു കേറി പിടിക്കുന്ന നടൻമാർ മോഹം നടത്തി കൊടുക്കുകൻ പിമ്പ് അയി senior നടിമാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ രതി വേഴ്ച നടത്തുന്ന main stars കൂട്ടികൊടുപ്പു ആണ് ജൂനിയർ ഡയറക്ടർ പിന്നെ പ്രൊഡക്ഷൻ അസിസ്റ്റന്റ് ഇത് അനുസരിച്ചക്ക അവസരം കിട്ടു പല ജൂനിയർ സ്റ്റാർസ് പറഞ്ഞു കേട്ടിട്ടുണ്ട്
@ramachandranpillai2397Ай бұрын
സുകുമാരിയമ്മയാണെന്ന് നിൻ്റെ അമ്മയാണോ പറഞ്ഞത് ? മരിച്ചവരുടെ പേര് എവിടുന്നു കിട്ടി....
@DineshRajan-s7qАй бұрын
@@ramachandranpillai2397 നിന്റെ അമ്മ
@shajivarghese6078Ай бұрын
@@ramachandranpillai2397 താങ്കൾ ഏത് കൊത്തഴത്തുകാരനാണ്...? സുകുമാരിയെന്നത് പരസ്യമായ രഹസ്യമാണ്. ആ സത്യം ഒരാള് പറഞ്ഞതിന് അയാളുടെ അമ്മയെ പറഞ്ഞ താൻ എത്ര മ്‌ളേഛനാണ്..
@behappy918Ай бұрын
@@ramachandranpillai2397ethrayo mumb name parajh alkar vedio cheythitund epozhum
@afromalluz16 күн бұрын
കിട്ടിയോ 🤭@@ramachandranpillai2397
@vijayakumarkodiyatt277314 күн бұрын
ഞാൻ പണ്ട് Madrasail ഉള്ളപ്പോൾ മലയാളം സിനിമ പിടിക്കാൻ nirmadaakal ഫണ്ടിന് വേണ്ടി സേട്ട് മാരുടെ അരികില് പോകുമ്പോൾ ഇദ്ദേശിക്കുന്ന നടിമാരെ settinu പരിചയപ്പെടുത്തുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. ..
@scp94202 ай бұрын
സുകുമാരി അമ്മ ഒരു പാലം മാത്രം അവർക്ക് താൽപര്യമുള്ളതു കൊണ്ടാണല്ലോ സുകുമാരി അമ്മ വഴി സെക്സിനു പോകുന്നത് താല്പര്യമില്ലെങ്കിൽ ഒഴിഞ്ഞുമാറും... ഇടയ്ക്ക് നിന്ന സുകുമാരിഎന്ന മാധ്യമത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ഒരിക്കലും ചീത്ത ആവില്ല എന്ന്ഒരു സ്ത്രീ ആത്മാർത്ഥമായി ഉറപ്പുണ്ടെങ്കിൽ ഒരു സ്ത്രീ നശി ക്കില്ല
@azeezpoyilanky3460Ай бұрын
എന്നാലും നല്ലൊരമ്മ സുകുമാരിയമ്മ അല്ലയോ എന്തൊരുസുന്ദരമായ അമ്മ മനസ് 😂
@roypynadath5820Ай бұрын
സിനിമ കാണൽ നിർത്തിയാൽ ഈ പ്രശ്നങ്ങൾ തീരും .
@karthiayanim29702 ай бұрын
നിയന്ത്രിക്കാനാകാത്ത കാമം
@Lonol12342 ай бұрын
സുകുമാരി, കവിയൂർ ഗോൾഡ് amma........
@remanibalan91492 ай бұрын
😅😅😅
@nagendranunnithan38442 ай бұрын
കവിയൂർ പൊന്നമ്മ മരിച്ചിട്ടില്ലല്ലോ
@triller84472 ай бұрын
@@nagendranunnithan3844 നിന്റെ നാവ് എന്ത ഡ ഇങ്ങനെ നീ പറഞ്ഞ 'അമ്മ 21/9/2024 വൈകുനേരം മരിച്ചു😢
@nagendranunnithan38442 ай бұрын
@@triller8447 മരിക്കാത്തവരേ മരിച്ചുവെന്ന് പറഞ്ഞപ്പോൾ ആണ് മരിച്ചില്ല. എന്നു പറഞ്ഞതെ, അന്നേരം ജീവനോടെ ഉണ്ടായിരുന്നു, നീ എന്നോടു ചോദിക്കുന്നതിനു മുൻപേ ഇതിനു മുകളിൽ മരിച്ചു എന്നു പറഞവരോടാണ് ഇതു ചോദിക്കേണ്ടതെ
@ChiefIntelАй бұрын
Sukumari?
@unnikrishnan61682 ай бұрын
ഏതെരു സിനിമയേക്കാൾ Super Hit ആയിരിക്കും ഈ അഭിമുഖം🤣🤣🤣
@sollychandran-tz9ck2 ай бұрын
Sukumari
@shintoshadwell21802 ай бұрын
സുകുമാരി ചേച്ചി ❤
@Revathy1692 ай бұрын
Correct
@twinbeetwinebee2 ай бұрын
@@shintoshadwell2180really😮
@aswathyks45362 ай бұрын
Kpsc lalitha yano
@nelsongoodjoseph41162 ай бұрын
സുകുമാരിയാണ്
@anishkumarnair7388Ай бұрын
സിനിമയിലും രാഷ്ട്രീയത്തിലും പലരുടേയും വളർച്ച കൂട്ടികൊടുത്തും, കൂടെ കിടന്നും ഉണ്ടാക്കിയതാണ്
@ABCNair-dz2yg2 ай бұрын
ഞാൻ രണ്ട് പതീറ്റാണ്ടായി സിനിമ/സീരിയൽ കാണാറില്ല
@ashrafvp6025Ай бұрын
വരുന്ന നടിമാരും പ്രതികൾ തന്നെയല്ലേ എന്തും കൊടുത്തു കാര്യങ്ങൾ നേടണമെന്ന് വിചാരിക്കുന്ന സ്ത്രീകളും ഇല്ലേ ഇതൊക്കെ കമ്പനികളിലും എല്ലാമേഖലകളിലും നടക്കുന്നുണ്ട് ഇതിൽ കഷ്ടപ്പെടുന്നത് ആണുങ്ങളാണ് ലേഡിസ് അവർ വിചാരിച്ചത് നേടി പോവുകയും ചെയ്യും