ഇദ്ദേഹത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👏🏻👍🏻💯ഒപ്പം സഹോദരനും 🙏🏻
@ravict189212 күн бұрын
Kerala police oru big salute😮❤
@mjewelmathew8 күн бұрын
ഒരുപാട് അങ്ങ് സല്യൂട്ട് ചെയ്യാൻ നിക്കണ്ട..വെറും തയൊലികളാ
@manojabraham-pz9gj11 күн бұрын
ഈ ഓഫീസർന്റെ പിറകിൽ നിൽക്കുന്ന ജൂനിയർസ് ഫുൾ സപ്പോർട്ട് ആണന്നു ഉറപ്പാണ് proud ഓഫ് യു സർ 👍👍👍👍
@varuneby9 күн бұрын
😂tv ൽ കാണാൻ വേണ്ടി നിൽക്കുന്നത്താണ്
@Maya-th8dk12 күн бұрын
നിങ്ങൾ സ്നേഹിക്കുന്ന ആൾ നിങ്ങളെ വേണ്ട ന്ന് പറഞ്ഞാൽ അങ്ങ് മാറിക്കൊടുത്തേക്കണം. അവർ പോണെങ്കിൽ പോട്ടെ. ഇതുപോലെ വല്ലതും ചെയ്ത് ഒഴിവാക്കാൻ നോക്കിയാൽ നിങ്ങടെ കുടുംബത്തിന് മാത്രമാണ് നഷ്ടം. അപ്പനും അമ്മക്കും ഒരു തീരാ ദുഃഖം. അതന്നെ. 😢
@AiswaryaAiswarya-d2f11 күн бұрын
പക്ഷെ ആത്മാർത്ഥയി സ്നേഹിച്ചാൽ ഒഴിവാക്കനും പറ്റുല്ല 🥹.. മനസിന് കട്ടി ഇല്ലാത്തത്കൊണ്ട് ഞാൻ ഒകെ ആണേൽ പിന്നാലെ പോകും
@rajeshvlr146911 күн бұрын
@@Maya-th8dk ഇങ്ങനെ ഒരു കൊലപാതക ചിന്ത എല്ലാ വർക്കും വരില്ല ല്ലോ 🙄
@Krrish007-dk11 күн бұрын
@@AiswaryaAiswarya-d2fആരെ ആയാലും ഒരു ഡിസ്റ്റൻസ് ഇട്ട് സ്നേഹിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്..
ഇദ്ദേഹം നല്ല കഴിവുളള്ള ഉദ്ദേഘസ്ഥൻ ആണ് അദ്ദേഹത്തോട് വളരെ ഭൗഹുമാനം ഉണ്ട് ഇത്തരം ഉദൃാഘസ്ഥാൻ മാരെയാണ് കേരളത്തിന് ആവശ്യം❤
@trackplanet860712 күн бұрын
അവൾ ഇങ്ങനെ ആയതിൽ അമ്മയ്ക്ക് പങ്കുണ്ട് 💯 കൂടുതൽ തെളിവുകൾ കണ്ടെത്തി അവളെയും അകത്തിടണമായിരുന്നു
@mariyammaliyakkal971912 күн бұрын
Yes. അവർക്ക് പങ്കുണ്ട്
@shafijamohmd667012 күн бұрын
ആ സ്ത്രീ അവർ അന്ന് ആ വീട്ടിൽ പോയപ്പോൾ പുറത്തേക്ക് പോയിരുന്നു ഏതെങ്കിലും ഒരു അമ്മ അത് ചെയ്യുമോ
@efootball22tv1612 күн бұрын
കേരള പോലീസ് ❤ സർ നല്ലപോലെ വിവരിച്ചു 👍 ക്യാഷ് ഉള്ളവൻ വന്നപ്പോൾ കാമുകനെ ചതിച്ചു...
@lekhamadhavan166011 күн бұрын
Kerala police oru thenga yum cheythilla... kandupidichathu midukkanmaaraya doctors.... 😂
@Vishnu-1997-u5z12 күн бұрын
Big salute sir❤
@shyamalavasu681612 күн бұрын
❤️ Kerala plice salute ❤️
@anupriyanair449112 күн бұрын
Sharon nte brother num salute
@JabirKornadi-m7o6 күн бұрын
@@anupriyanair4491 100%👌
@janu....661711 күн бұрын
ആ പയ്യന്‍റെ മുന്നില്‍ പ്രണയം അഭിനയിക്കുകയും ഉളളിൽ അവനെ കൊല്ലണം എന്നും...എങ്ങനാണ് ഇത്രയും ചെറിയ ഒരു പെണ്ണിന് ഇങ്ങനെ ക്രിമിനല്‍ ആകാൻ ...???
@omnipresent281211 күн бұрын
😂വീട്ടില്‍ നിന്നുള്ള പഠനം. അവളൊരു മുന്തിയ ജാതി പെണ്ണാണ്. അവര്‍ക്ക് അവരുടെ കൂട്ടത്തില്‍ നിന്ന് മാത്രേ കെട്ടാന്‍ ഒക്കു. പല സ്ഥലങ്ങളിലും പലരുടെ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു ഇങ്ങനെ ഒരു മനസ്സ് ചില സമുദായത്തിലെ കുറച്ച് പേര്‍ക്ക് ഉണ്ട്...അവർക്കെല്ലാം വേണം പക്ഷേ നമ്പാൻ കൊള്ളില്ല ചതിക്കും... കേട്ടിടത്തോളം പെണ്ണുങ്ങളും..
@jithinjosepeter608510 күн бұрын
😂👍🏻
@jithinjosepeter608510 күн бұрын
@@omnipresent2812beautiful anu avalu puramu akum kudora pishachu😂
@deeparajesh201812 күн бұрын
ദുഷ്ടത്തി 😢😢😢
@vpopzienz850212 күн бұрын
കൊലപാതകി 👍
@priyag190111 күн бұрын
ഇതേ കൊടും ക്രിമിനലുകൾ ജയിലിൽ വെച്ച് കൂടെ ഉള്ളവരേയ് തീർക്കാതത് എന്തു കൊണ്ട് ..അങ്ങിനെ ആയിരുന്നെങ്കിൽ സ്റ്റേറ്റ് ഇൻ്റെ മോളിൽ കുറച്ചു ലോഡ് കുറഞ്ഞേനെ.. ജയില് ഭക്ഷണം ഒരു നേരത്ത് മാത്രം കൊടുക്കുക..എന്നും ചിക്കൻ, mutton okke കൊടുത്തു കുറ്റവാളികളുടെ ജീവിതം beautiful ആക്കതിരിക്കുക
@vibhasatheesh739911 күн бұрын
സത്യം 👏🏻
@ashnakp915210 күн бұрын
Thank u sir for bring out the culprits
@ജുബിതആണ്ടികോഴിക്കോട്12 күн бұрын
കൊലയ്ക്കു കൂട്ട് നിൽക്കുന്നവർക്ക് ശിക്ഷ ഇല്ല അല്ലെ ഹ്മ്മ്
@Dhanyavs8112 күн бұрын
Ella evide egane anu enalallea eni ullavarkum ethupole cheyan thonnu
@ashlybenny892011 күн бұрын
Aadyam kola cheythavalk shiksha kittatte... Nnit alle koott ninnavarkk
@althafzayn479212 күн бұрын
Good police
@ZEAGATEKUMAR9 күн бұрын
ഈ സർ ന് ഒരു ബിഗ് സല്യൂട്ട് 🙏
@Xtreme546710 күн бұрын
ആ നാശത്തിന് വധ ശിക്ഷ കിട്ടില്ല എന്നതിൽ നിരാശ മാത്രം
@Svssree9 күн бұрын
😊😊
@binin-b-949 күн бұрын
കിട്ടി
@Svssree9 күн бұрын
@@Xtreme5467 kitti broo ❤️❤️👯♂️👯♂️👯♂️
@Xtreme54679 күн бұрын
@@Svssree സന്തോഷം മാത്രം..☺️☺️ അങ്ങനെ എങ്കിലും ആ പയ്യന്റെ വീട്ടുകാർ അൽപം എങ്കിലും സമാധാനിക്കട്ടെ
@Svssree9 күн бұрын
@Xtreme5467 athe sathym
@reenaind18 күн бұрын
I still remember, during the collection of evidence with the culprit Greeshma , this officer Johnson received lot of criticism from people that he is supporting her, smiling at her etc. actually he was doing his job brilliantly. Awesome! Good job! Hats off to you Sir 👏
@peacelover58312 күн бұрын
Thank you sir🫡
@Musthafacp-m4q11 күн бұрын
ബഹുമാനപ്പെട്ട കോടതി ഈ കേസിന് പ്രതിഭാഗം മാപ്പ് അർഹിക്കുന്നില്ല ഇവർക്ക് ഇന്ന് ചെറിയ ശിക്ഷ കൊടുത്താൽ നാളെ സ്ത്രീ സമൂഹം ഇത് ആവർത്തിക്കും ഇത് എല്ലാവർക്കും ഒരു പാഠമാകണം വധശിക്ഷ തന്നെ കൊടുക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു
Aarum kanuna pole ala ..namal pavam ehn mugam kandu Vila iruthuna society l ahn ....but elam nere opposite ahn..
@o..o503011 күн бұрын
@@mindmatter1986മലപ്പുറം സഫിയ മറക്കണ്ട 😇💯
@rajank53558 күн бұрын
ഈ പോലീസുകാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️
@RAVAN_203010 күн бұрын
Salute Sir
@joyeltom177410 күн бұрын
Big Salute To This Officer 🫡🔥
@ShincethomasThomas12 күн бұрын
👍
@binues12 күн бұрын
Kerala police❤❤❤❤❤❤
@anythingwelike92168 күн бұрын
തിന്നു കൊഴുത്തിട്ടുണ്ട് ഇപ്പോഴേ അവൾ ഇനിയും 🙏🙏🙏🙏
@sooryakanthi75712 күн бұрын
Well done polise . handsoff
@ronaldwilson200511 күн бұрын
She needs capital punishment, for correct our society
@renjithkumar.r81011 күн бұрын
Kerala police ❤ ❤❤❤❤❤
@ColePalmer-z4d12 күн бұрын
Police kerala❤
@rajagopalsukumarannair420612 күн бұрын
👍🏻👍🏻👍🏻👍🏻❤️✋🏻
@2026KERALAPOLICE12 күн бұрын
Kerala police ❤🥳🥳😌🔥🥰
@ananthapradeepkarthinivasr395012 күн бұрын
ആഹാരത്തിൽ വിഷവസ്തു ചേർത്ത് തന്നത് സംബന്ധിച്ച് ഒരു പരാതി 16/7/2018ൽ കൊട്ടാരക്കര DYSPക്ക് നൽകിയത് ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ് കാരണം രാഷ്ട്രീയ സമ്മർദം
@faisalnadi508112 күн бұрын
😢
@muhammedsinan85612 күн бұрын
Annu bharichirunnath kongrassalle 😂😂
@ab-eh3pp12 күн бұрын
@@muhammedsinan856neeyokke ethu lokathaada
@INDIAN-bp7ly12 күн бұрын
@@muhammedsinan856ശരിക്ക് ആലോചിച്ചു നോക്കൂ അന്ന് കേരളം ഭരിച്ചത് കോൺഗ്രസ് ആണോ എന്ന്?.
@deepupr00712 күн бұрын
പരാതി വീണ്ടും കൊടുക്കു എന്നിട്ട് ഉയർന്ന ഉദ്യോഗസ്ഥർക്ക് കൊടുക്ക്
@marhaba666812 күн бұрын
കഷായം എനിക്ക് ഇഷ്ട്ടമില്ല അതു കൊണ്ടു ഞാൻ രക്ഷപെട്ടു 😀
@raseenaraseee155811 күн бұрын
ജൂസ് 😁ഇഷ്ട്ടം ഉണ്ടാവാലോ
@marhaba666811 күн бұрын
@raseenaraseee1558 ഷുഗർ ആണ് 😀
@HafsaNazeer-dw2ho11 күн бұрын
ജ്യൂസ് കുടിക്കുമോ അതിഷ്ടമായാലും ആരും തന്നാൽ കുടിക്കണ്ടാട്ടോ 😄
@bijoujacob85067 күн бұрын
Hats off police officers 🎉🎉🎉🎉🎉👍🏆👍🏆
@lakshmisiji78476 күн бұрын
Kerala police super ❤❤
@biju5089 күн бұрын
അവക്കടെ കാമം ഒടുക്കത്തെ കാമം എല്ലാത്തിനും കാരണം കാമം ഇല്ലാതാക്കാൻ മരുന്ന് കൊടുക്കണം
@nirmalakumari851711 күн бұрын
E paranja police👮 👌👌👌👌👌👍
@biggbossspeaking16426 күн бұрын
ജ്യൂസിൽ പണി നടക്കില്ലന്ന് ആദ്യവട്ടം പരീക്ഷിച്ച് മനസ്സിലാക്കിയ കള്ളി പണി കഷായത്തിലേക്ക് മാറ്റി....... കഷായത്തിന് പൊതുവേ കയ്പും ചവർപ്പുമുണ്ടല്ലോ.......😢
@Ameermedias2.09 күн бұрын
NO NO NO NO!! greeshma is a very Smart girl... 🤣🤣🤣🤣🤣
@DigitalMarketing.Shivam8 күн бұрын
I salute the kerala police
@MuhammadAliAli-uf2ln11 күн бұрын
ചുരുക്കിപ്പറഞ്ഞാൽ ചോദിച്ചു വാങ്ങിയ മരണം, നിന്നെ വേണ്ടാ എന്ന് പറഞ്ഞിട്ടും വിടില്ല നിന്നെ , നിന്നെ മാത്രമെ കല്യാണം കഴിക്കൂ എന്ന വാശിയാണ് ഈ മരണത്തിന് കാരണം.!
@നേഹനിധി11 күн бұрын
ഇഷ്ടം അല്ലെങ്കിൽ പിന്നെ എന്തിനാ അരും ഇല്ലാ വീട്ടില് വരാൻ പറഞ്ഞത്. Chat ചെയ്ത് കൊണ്ട് ഇരുന്നത്. വിഷം കൊടുകുന്നത്തിൻ്റെ തലേന്ന് അവള് വരാൻ പറഞ്ഞ് അല്ലേ അവൻ പോയത്. പിന്നെ എങ്ങിനെ അറിയും അവന് അവൾക് ഇഷ്ടം എല്ല എന്ന്. പിന്നീട് അവള് പറഞ്ഞ കഥയിൽ അവൻ പുറകെ നടന്ന് എന്ന് പറഞ്ഞു
@rahulmohan537911 күн бұрын
ന്യായീകരണം നടത്തല്ലേ... അവൾ പക്കാ criminal ആണ്, അവളുടെ തള്ളയും ക്രിമിനൽ ആണ്.. ഇവളൊക്കെ നേരത്തെ ഇതു പോലെ പലതും ചെയ്തിട്ടുണ്ടാവും ജോളി യെ പോലെ ഇ sharon ന്റെ കാര്യത്തിൽ പിടിക്കപ്പെട്ടു.. കൊല നടത്തിയ രീതി തന്നെ നോകിയെ എത്ര plan ആയിട്ടാണ് ചെയ്തത് എന്ന്. നമുക്ക് ഒക്കെ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റുമോ?? ആ പൈയ്യൻ ഒരു criminalism ഉളിൽ കൊണ്ടുനടന്ന ഒരു family യുമായി അടുത്ത അതാണ് ചെയ്ത കുറ്റം..
@Minnyou61011 күн бұрын
How could you say that . Itrem naal snehichit nalla bendham kanumbol poo enn prnjal pokan avn avale veruthe alla snehiche .. avalk ith paranj nirthaayrnu pathuke pathuke avan marannene alland konn kalayalla vendath
@krishkichulechu8 күн бұрын
22 വയസ്സ് എന്ന് പറയുന്നത് ഒരു പക്വമായ വയസ്സല്ല. ഏതോ ഒരു ചപ്പല്യത്തിൽ എടുത്ത തീരുമാനം. ജീവിതം തുളഞ്ഞില്ലേ. വീട്ടുകാർക്കെങ്കിലും ഈ കുട്ടിയെ പ്രേമത്തിൽ നിന്ന് പിന്തിരിപ്പിക്കാമായിരുന്നു. പ്രേമിക്കാൻ പോകുന്നവർക്കും പ്രേമിക്കാൻ എന്ന പേരിൽ കള്ളവെടിക്ക് പോകുന്നവർക്കും ഇത് ഒരു പാഠമാകട്ടെ.
@manojalkamil25158 күн бұрын
എന്നാലും പഠിക്കില്ല കുറച്ചു മുന്നേ ഒരു ടീച്ചറും കാമുകനും കാറിൽ വച്ച് പടമായില്ലേ
ആരും കള്ള വെടിക്ക് പോയില്ല വിവാഹം കഴിക്കും എന്നുറപ്പുള്ളവർക്ക് അതിൻ്റെ ആവിശ്യമില്ല ഈ പച്ചൻ്റെ സ്നേഹം ആത്മാർഥമായിരുന്നു ചതിച്ച് നരകിപ്പിച്ച് കൊന്നതിന് ഇതൊന്നു ഒരു ന്യായമല്ല
@Jijo-q2j11 күн бұрын
A murder is a murder! But was there nobody among the relatives or friends of Sharon who could have influenced him to distance from Greeshma when they had already sensed her intention to discard him from her life? True justice is complete only when the investigation of all abetting circumstances has been thoroughly done. What situation has encouraged her to muster the courage to kill the boy? Such passive partners are the key elements,but they are acquitted for lack of evidence. I think the law should change in such a way that the psychological influencers in a crime will be punished too.
@vilasinikk10998 күн бұрын
വീട്ടിൽ വരുന്ന എല്ലാവർക്കും കഷായം കൊടുക്കുന്ന ഫാമിലി😂
@udayabanucp783311 күн бұрын
Meticulous enquiry
@ajithak283011 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@UnaizMohd-q9z8 күн бұрын
പോലീസിന്റെ പിറകിൽ നിൽക്കുന്ന ബിനോയ് ചേട്ടനെ കണ്ടു വന്നതാണേ 😁😁😁
@pathu-z7k12 күн бұрын
പാവം കുമാരി ഒറ്റയ്ക്കല്ല മാതുലനും ഉണ്ട് കൂട്ടിന് 😂😂
@ambikachelampeta623612 күн бұрын
😂😂😂😂
@DollySunny-q1n8 күн бұрын
The jail employees , please be careful. Not to establish friendship with Greeshma. Greeshma can offer friendship and anything more. Your lives are in danger, if you believe her
@beenajacob40207 күн бұрын
പട്ടാളം പോയാലും പോലീസിൽ ഒരു സാധ്യത കാണുന്നു.. 😅
@binishmathew660912 күн бұрын
Rakshasi Greeshma
@Mymoona-e2l8 күн бұрын
💯👌💘💯👌
@andromedagalaxy35359 күн бұрын
😢😢
@369Talesofmiraculouslady9 күн бұрын
Oru reethiyil nokkiyal purathu kidukunna 2am prathi aaya greeshma yuda ammayuday vidi agathu kidakunathinay kaal kastam.
@ammuam96199 күн бұрын
Karma works
@drdileepkumarpp981010 күн бұрын
ഏതായാലും ഇവിടുത്തെ കുറേ ജനങ്ങൾ കഷായത്തെ ഉപയോഗിച്ച് ആയുർവേദത്തെ ഒരുപാട് തേജോവധം ചെയ്തു. കഷ്ടം !
@Mymoona-e2l8 күн бұрын
Airtel name dysp NSR in order Helium evidence in Kannada
@PraveenPranav-hy2ou9 күн бұрын
Avale kollanam,she diserv it
@HKN-eu7vv6 күн бұрын
ഫ്രൂട്ടി ഗ്രീഷമം കഷായം
@RafeenaBasheer-i7s11 күн бұрын
പോലീസ് ❤
@Alice-oe7sq9 күн бұрын
അവളുടെ അപ്പനും, അമ്മയ്ക്കും ഈ പേരിട്ടതാരാണാവോ? 😂😂😂😂
@justicemedia449611 күн бұрын
Ee Sharon ente suhrthaanenkil ..avale njaan konnenne
@NanduVishnu11 күн бұрын
Kj johnson sir
@renjithravi818111 күн бұрын
Cpo മാർ പുള്ളിയെ വളഞ്ഞു നിൽക്കുന്നെങ്കിൽ. He is a good officer for his subordinates.
@beenajacob40207 күн бұрын
ക്യാമറ
@healthylifestyle78387 күн бұрын
Ente pappan poli alle🥰
@hometechandtips91758 күн бұрын
ഒരു കുപ്പി മുൻപ് തുറന്നത് ആണ് അത് കളർ വിത്യാസം കൊണ്ട് മാത്രമല്ല മുൻപ് തുറന്നുലുള്ള കുപ്പി പെട്ടന്ന് തുറക്കുന്നു വിഡിയോയിൽ 😂പുതിയ കുപ്പി കഷ്ടപ്പെട്ട് തുറക്കുന്നു 😁😁വീഡിയോ സൂക്ഷിച്ചു നോക്കിയാൽ അറിയാം
@jcsn5968 күн бұрын
അമ്മാവൻ വിഷകുപ്പി കത്തിച്ചു കളഞ്ഞിരുന്നെങ്കിൽ കേസ് ഒന്നും ആകില്ലായിരുന്നു.
@alusebastian930611 күн бұрын
പുള്ളി അത്ര നല്ല ഓഫീസർ അല്ല കുറച്ചൂടി വിവരം ആകാം.
@varuneby9 күн бұрын
സംസാരത്തിൽ നിലവാരം പോരാ
@alusebastian93069 күн бұрын
@ ശെരിയ
@GI-el7dk8 күн бұрын
Enthina Sharon kashyam kudi kanam
@annoommen727811 күн бұрын
Evale orikalum puram lokam.kanatha vidathil puutanam.avalde ammaye veruthe vittath so bad enne parayan ullu.losing the trust in Indian Judiciary 😢. Evaleyenkilum vadhashikshak vidhikanam
@athiravijay28149 күн бұрын
You should lose trust in police and not judiciary. Police കൊടുക്കുന്ന evidence വെച്ച് മാത്രമേ ജഡ്ജിന് ശിക്ഷ നൽകാൻ ആകുള്ളൂ
@RockyBhai-ku9tc11 күн бұрын
ഈ പുള്ളിയല്ലേ ആ പെണ്ണിനെ കൊണ്ട് വാചകം അടിച്ചു ആദ്യം തെളിവെടുപ്പിന് കൊണ്ട് വന്നത്.
@emilldevs337310 күн бұрын
Athe chirichu varthanam paranju..
@aswathysuraj522210 күн бұрын
Anganeyoke ninnale chilappol aval case investigationod sahakarikathollayirikum