ഗ്രീഷ്മയുടെ വിഷ കഷായം!'ഗം'| Sharon Raj Murder Case | GUM 1 Nov 2022

  Рет қаралды 1,888,546

asianetnews

asianetnews

Күн бұрын

Пікірлер: 2 100
@vincyjohn2151
@vincyjohn2151 2 жыл бұрын
🤣🤣🤣👌👌👌ഒന്നും പറയാനില്ല, "ഇത് വിഷം അത് ഗ്രീഷ്മ മാറിപ്പോകരുത് " കൂടെ എൽദോസിന്റെ കവിതയും 🤣🤣😜🤦‍♀️, ബ്രോ... നിങ്ങൾ സൂപ്പറാ 👏👏👌
@arunajay7096
@arunajay7096 2 жыл бұрын
😄രണ്ടും വിഷം എന്ന് പറയണമായിരുന്നു
@shahidamk2928
@shahidamk2928 2 жыл бұрын
😂😂😂😂
@cruiserman1307
@cruiserman1307 2 жыл бұрын
😂😂😂😂😂😂😂
@sindusindu5884
@sindusindu5884 2 жыл бұрын
@@arunajay7096 രണ്ടും ഗ്രീഷ്മ എന്ന് പറഞ്ഞാലും അർത്ഥം ഒന്നു തന്നെ
@sajeeshms2845
@sajeeshms2845 2 жыл бұрын
നമിച്ചു അണ്ണാ😝🙏
@tharishalikhan8498
@tharishalikhan8498 2 жыл бұрын
സ്നേഹിച്ച സമയത്ത് കഷായവും ജ്യൂസും മേടിച്ചു താരത്തിരുന്ന എന്റെ കാമുകിക്ക് ഈ അവസരത്തിൽ എന്റെ വ്യക്തിഗത പേരിലും സമൂഹത്തിന്റെ പേരിലും നന്ദി അറിയിക്കുന്നു 🙏🙏
@arundhathyts4929
@arundhathyts4929 2 жыл бұрын
😂😂😂😂
@sujishaprasanth3575
@sujishaprasanth3575 2 жыл бұрын
😂
@roshenroshen2952
@roshenroshen2952 2 жыл бұрын
😆😆😆😆😆
@shaijumon2225
@shaijumon2225 2 жыл бұрын
👽😂
@devusaai372
@devusaai372 2 жыл бұрын
സർക്കാർ ചിലവിൽ കഴിയാല്ലോ 😂
@aneeshvnair4140
@aneeshvnair4140 2 жыл бұрын
തന്റെ മരണം വരെ കാമുകിയെ അന്ധമായി വിശ്വസിച്ച സഹോദര നിനക്ക് പ്രണാമം. ഈ വിഷജന്തുവിനെ പുറം ലോകം കാണിക്കരുത്
@roypv88
@roypv88 2 жыл бұрын
bro only love no clip old lovers letters new gen clip
@meghaminnu2322
@meghaminnu2322 2 жыл бұрын
👍👍👍👍
@nesmalam7209
@nesmalam7209 2 жыл бұрын
pottan....avalk vendankil potte pullu enna vekkanam... acid vettikathi visham... life is more important than anything...
@roypv88
@roypv88 2 жыл бұрын
@@nesmalam7209 pottan vicharichu lottery adichennu rank holder this waring for all like this pottanmar
@AKASH-cp6ln
@AKASH-cp6ln 2 жыл бұрын
@@roypv88 Thangale pole thanne aannu ellarum ennu karutharuth sir
@subeesh4203
@subeesh4203 2 жыл бұрын
സ്വന്തം വീട്ടീന്ന് ഒരു ഗ്ലാസ് പഞ്ചസാര വെള്ളം പോലും തരാത്ത എന്റെ കാമുകിയോട് ഇപ്പോ വല്ലാത്ത ബഹുമാനം തോനുന്നു ❤
@shajimonkk5667
@shajimonkk5667 2 жыл бұрын
😁😁👍🏻👍🏻
@axxoaxx288
@axxoaxx288 2 жыл бұрын
Onnum eduthu tharatha ente bharya..
@gangadharankp9013
@gangadharankp9013 2 жыл бұрын
Nthuvade chali comment
@dilshaddilu9542
@dilshaddilu9542 2 жыл бұрын
Anakum kamuki aayo
@adilstalkzz744
@adilstalkzz744 2 жыл бұрын
Iniyoru chance und sradhicho
@Monuttan6959
@Monuttan6959 2 жыл бұрын
ഇവളുടെ എല്ലാ ഫോട്ടോയും കാണിച്ച, എല്ലാ മാധ്യമങ്ങൾക്കും 👍🏻
@SarcasmBot
@SarcasmBot 2 жыл бұрын
ജ്യോത്സ്യൻ പറഞ്ഞാ അച്ചട്ടാ.. ആദ്യ ഭർത്താവ് മരിച്ചതിന് ശേഷം ജീവിതം സുരക്ഷിതം ആയി !!
@HACKERKUTTAPPAN
@HACKERKUTTAPPAN 2 жыл бұрын
ഏത് ജ്യോൽസ്യനാ ഇത് പറഞ്ഞത്... ബുദ്ധി എന്നൊന്നുണ്ടെങ്കിൽ ചിന്തിച്ചു നോക്കു... അത്രക്ക് ബുദ്ധിയില്ലാത്ത ജ്യോൽസ്യനോ... അങ്ങനെ ഒരു ജ്യോൽസ്യൻ ഒരാളെ കൊല്ലാൻ പറയുന്നതിന് പകരം എന്തായാലും ഒരു 1000 രൂപ അയാളുടെ കീശയിൽ ആക്കുന്ന പൂജയല്ലേ പറയു... ഇതൊരു സമൂഹത്തെ തായ്‌ത്തി കെട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്
@ananthumr5486
@ananthumr5486 2 жыл бұрын
With full police protection 😂
@neethusreejith6266
@neethusreejith6266 2 жыл бұрын
Correct. Koodipoyal 14yr atrea ullu with gvt food🤗🤗🤗. Ithine oke thookikollanam. Gcc country niyamam varanam.
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Woaahh enthero enthoo 🙄
@chatvibe
@chatvibe 2 жыл бұрын
🤣🤣🤣
@suveeshclt
@suveeshclt 2 жыл бұрын
20 മിനുട്ട് സംസാരിച്ചാൽ ആളെ മനസിലാക്കുന്ന പോലീസുകാരി 😂😂😂😂😂ഇനിയെങ്കിലും 40 മിനുട്ട് കുറഞ്ഞത് സംസാരിച്ചു നോക്കണം കേട്ടോ 👍👍👍👍
@KS96737
@KS96737 2 жыл бұрын
Avare kuttam parayanum pattilla..ejjathi abhinayam 🤣🤣🤣
@princethomas3503
@princethomas3503 2 жыл бұрын
👍👍👍👍🫢😂😂
@vineeth6526
@vineeth6526 2 жыл бұрын
🤡🤣
@Little-wh2mc
@Little-wh2mc 2 жыл бұрын
ഗം ഉള്ളതുകൊണ്ട് എൽദോസ് അച്ചായന്റെ കവിതകൾ പ്രശസ്തമായി..
@arunajay7096
@arunajay7096 2 жыл бұрын
🤣🤣🤣
@aniyanvarghese288
@aniyanvarghese288 2 жыл бұрын
എല്‍ദോ കപിയല്ല,കവി തന്നെ
@nishadbabu5249
@nishadbabu5249 2 жыл бұрын
കേരളത്തിലെ ഈ ഒരു ഭാഗത്ത് നിന്നാണ് ഇത്തരം വൃത്തികെട്ട നാറ്റക്കേസ്സുകൾ മുഴുവനും വരുന്നത്. കെ സുധാകരൻ പറഞ്ഞത് വളരെ ശരിയാണെന്ന് തോന്നിപ്പോകുന്നു.
@saijukumar5928
@saijukumar5928 2 жыл бұрын
Ys
@avatarteck8728
@avatarteck8728 2 жыл бұрын
🤣🤣🤣🤣😅🤣
@shajishaji6883
@shajishaji6883 2 жыл бұрын
സ്വന്തം ജീവനെക്കാളും സ്നേഹിച്ച ഒരുത്തനെ കൂടെ നടന്നു വിഷം കുടിപ്പിച്ചു കൊല്ലാനുള്ള ആ സ്മാർട്നെസ്സ് അരും കാണാതെ പോകരുത് 😢😢
@Sree-jh2zo
@Sree-jh2zo 2 жыл бұрын
അടിച്ചവടിയിൽ ചുറഞ്ഞ് കയറുന്ന പെൺ കോന്തൻമാർക്ക് ഒരു പാഠമാകട്ടെ .... കഷായ പ്രയോഗം
@shivadaspmna9391
@shivadaspmna9391 2 жыл бұрын
നിഷാന്ത് നിങ്ങള് പൊളിയാണ്... പരിപാടി പൊളിച്ചു....
@samjohn1210
@samjohn1210 2 жыл бұрын
മൂലകഥ ദുഃഖമയമാണെങ്കിലും നിഷാന്തിന്റെ സ്ക്രിപ്റ്റും അവതരണവും - പ്രത്യേകിച്ച് മഹാകവി എൽദോയെ ഉൾപ്പെടുത്തിയത് - നന്നായ് ആസ്വദിച്ചു😂😂😂😂😂
@augustinethomas128
@augustinethomas128 2 жыл бұрын
Yes
@Krishnahgg
@Krishnahgg 2 жыл бұрын
Ningal okke hinduvine maathram enthina kuttam parayunne? aa nasrani cheythath koode para.
@UR.CRISTIANOsui77
@UR.CRISTIANOsui77 2 жыл бұрын
വഞ്ചകി നിനക്ക് എന്തുകൊണ്ച്ചാലാണ് ഇപ്പോഴും. 🤌🤣..... ദയവു ചെയ്തു ഈ പരിപാടി നിർത്തരുത് ഗം തീ ✌️👍
@gregariouspest
@gregariouspest 2 жыл бұрын
😂
@veena154
@veena154 2 жыл бұрын
😆😆😆
@sulfisulfi7515
@sulfisulfi7515 2 жыл бұрын
Ayyo eth kandu kashayam greeshma chirichu chavum
@manmythlegend7371
@manmythlegend7371 2 жыл бұрын
കൊണച്ചാലാണെന്ന് അല്ല.... കൊഞ്ചലാണെന്നാണ്... 😂😂 ഇവിടെ വേണെങ്കി രണ്ടും ഉപയോഗിക്കാമെന്നേയുള്ളു....
@dominicthomas4909
@dominicthomas4909 2 жыл бұрын
@man myth കൊഞ്ചലിന്റെ V3 form എഴുതിയതാവും😃😃
@shahidamk2928
@shahidamk2928 2 жыл бұрын
ഇയാൾകൊള്ളാലോ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാനുള്ള കഴിവ് നിങ്ങൾക്ക് മാത്രം സ്വന്തം 😊
@ummussuperchannel7509
@ummussuperchannel7509 Жыл бұрын
ചേട്ടാ super അവതരണം.. ചിരിപ്പിക്കാനും അതിലേറെ ചിന്തിക്കാനും ഉണ്ട് 😭
@rahimgolden1273
@rahimgolden1273 2 жыл бұрын
ഞങ്ങളുട MLA മാത്രമാണ് കാമുകി വൻജകിയാണെന്ന് മനസിലാക്കിയത് എൽതോയെ തോല്പിക്കാൻ പറ്റില്ല മക്കളെ
@Sowmyasunil..
@Sowmyasunil.. 2 жыл бұрын
Cyanide jolly💥 Narabali Laila💪 After these two blockbusters, mallus introduced an extra talented smart girl.. "KASHAAYAM GREESHMA "🔥🔥🔥🔥🔥
@edgarob
@edgarob 2 жыл бұрын
Smart ഗ്രീഷ്മ 🤣🤣🤣
@I.AM.GROOT...666
@I.AM.GROOT...666 2 жыл бұрын
greesh-MAA JUICE... 😂 😂 😂
@Sowmyasunil..
@Sowmyasunil.. 2 жыл бұрын
@@I.AM.GROOT...666 🤪🤙
@shaness120
@shaness120 2 жыл бұрын
Matha souhardham nilanirthande??? 🤣🤣🤣🤣🤣
@mayamahadevan6826
@mayamahadevan6826 2 жыл бұрын
😁😁😁😁👌
@algaming2510
@algaming2510 2 жыл бұрын
പോലീസ് ഓഫീസർ :സ്മാർട്ട്‌ ആണ് മിടുക്കിയാണ് എടി ചൂലേ അവൾ ക്രിമിനൽ ആണ് അവളെന്ത് പഠിച്ചു എന്ന് ആരും അന്വേഷിക്കുന്നില്ല പക്കാ ക്രിമിനൽ mind ആണ്....🙏 ജനഗണമ climax ഓർമ്മ വരുന്നു 🙏
@renjithrenju9565
@renjithrenju9565 2 жыл бұрын
👍👍👍👍👍👍👍👍👍
@remanicheruparambil1518
@remanicheruparambil1518 2 жыл бұрын
ജയിലിൽ പോകേണ്ടിവരുമെന്ന് ജോൽസൃൻപറഞ്ഞില്ലേആവോ
@95.kochi_model
@95.kochi_model 2 жыл бұрын
ശബ്ദമിടറിയുള്ള ഭാവാഭിനയത്തിൽ സാക്ഷാൽ മമ്മൂക്കയ്ക്ക് പോലും വെല്ലുവിളി ഉയർത്തിയേക്കാവുന്ന ഒരു മഹാപ്രതിഭയായിരുന്നു ബഹു, ഗ്രീഷ്മേച്ചി.. പാവം ഗ്രീഷ്മേച്ചി 💔 ...ഭാവിയിൽ ഡബ്ബിങ്ങിൽ 4-5 നാഷനൽ അവാർഡെങ്കിലും കിട്ടേണ്ടതായിരുന്നു 🙏😢
@MA-kj9qk
@MA-kj9qk 2 жыл бұрын
അതെ. വോയ്സ് മോഡുലേഷൻ ഗംഭീരം
@anuyesoda
@anuyesoda 2 жыл бұрын
😃😃😃😃😃😃😃😃😃
@Sreishere
@Sreishere 2 жыл бұрын
😂😂
@arunajay7096
@arunajay7096 2 жыл бұрын
തുരിശ് ഗ്രീഷു 🔥
@reshmireshmiakshara6505
@reshmireshmiakshara6505 2 жыл бұрын
🤣🤣👌
@copzqueen1449
@copzqueen1449 2 жыл бұрын
ഇതിപ്പോ"BOY'S" വല്ലതും ആയിരുന്നെങ്കിൽ ഒരു മേലുദ്യോഗസ്ഥരും പറയില്ലായിരുന്നു "HE IS RANK HOLDER, VERY SMART BOY"....... എന്നൊന്നും........ അവനെ ഇപ്പൊ വലിച്ച് കീറിയേനെ.........,😑😑😑😑
@bullymaguire9771
@bullymaguire9771 2 жыл бұрын
Yes
@nisashiras6309
@nisashiras6309 2 жыл бұрын
Rank kittiya aarelum undenkilalle avark parayan pattu...🤭
@copzqueen1449
@copzqueen1449 2 жыл бұрын
@@nisashiras6309 😸😸😸😸😸
@salinit.s.7351
@salinit.s.7351 Жыл бұрын
Sathyam😒
@A_Rider1918
@A_Rider1918 2 жыл бұрын
Mr. താങ്കൾ ഒരു പ്രസ്ഥാനം ആണ് 🙏🏼🙏🏼🙏🏼... സൂപ്പർ പ്രോഗ്രാം...
@Nangeli_2.0
@Nangeli_2.0 2 жыл бұрын
അതും പോരാഞ്ഞിട്ട് കക്കൂസിൽ വെച്ചിരുന്ന കീടനാശിനി വരെ എടുത്ത് കുടിച്ചു അത്രേ., കുട്ടിക്ക് കീടനാശിനിയോടുള്ള പ്രണയം ഇനിയും അടങ്ങിയിട്ടില്ല !
@rahilaveeran1290
@rahilaveeran1290 2 жыл бұрын
🤣🤣
@indifferent_chimney
@indifferent_chimney 2 жыл бұрын
പ്രണയം കീടനാശിനിയോട് മാത്രം -തുരിഷ്മ
@beenap7907
@beenap7907 2 жыл бұрын
😃😃
@gigin.s3334
@gigin.s3334 2 жыл бұрын
😂😂😂😂kidu 👍👍
@sindhusraj855
@sindhusraj855 2 жыл бұрын
😅😅
@seeniyasworld
@seeniyasworld 2 жыл бұрын
പെട്ടെന്ന് ലോക പ്രശസ്തി നേടുമെന്ന് ജോൽസ്യൻ പറയാൻ മറന്നതായിരിക്കും😀😀
@mutthusvlog2475
@mutthusvlog2475 2 жыл бұрын
😄
@issra2433
@issra2433 2 жыл бұрын
Yah😂
@manu-ct2ss
@manu-ct2ss 2 жыл бұрын
🤣
@shahidamk2928
@shahidamk2928 2 жыл бұрын
😄😄😄
@hibabasheer6935
@hibabasheer6935 2 жыл бұрын
🤣🤣
@HACKERKUTTAPPAN
@HACKERKUTTAPPAN 2 жыл бұрын
ചെയ്ത ക്രൂരകൃത്യത്തേക്കാൾ അത് ചെയ്ത ആളുടെ പ്രായം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു...💯😢🙁 ഉത്തരേന്ത്യക്കാരുടെ സ്വഭാവദൂശ്യങ്ങൾ പറഞ്ഞു നടന്നിരുന്നപ്പോൾ ഒരിക്കൽ പോലും ഇങ്ങനെ ഒരു കേരളം എന്റെ ദുസ്വപ്നങ്ങളിൽ പോലും സ്ഥാനം പിടിച്ചിരുന്നില്ല 🥀💔
@Little-wh2mc
@Little-wh2mc 2 жыл бұрын
സ്മാർട്ട് സംഘിണി
@rejisd8811
@rejisd8811 2 жыл бұрын
Correct...
@georgeka6553
@georgeka6553 2 жыл бұрын
ക്രൂര അല്ല ക്‌ളാര ❤️😂😂
@Vishnustoryteller
@Vishnustoryteller 2 жыл бұрын
True
@sahidasalim1754
@sahidasalim1754 2 жыл бұрын
swapava doosyamalla swabhavadooshyam.
@favme6992
@favme6992 Жыл бұрын
വ്യത്യസ്തമായ അവതരണം, ❤️👍🏻
@revathy954
@revathy954 2 жыл бұрын
കണ്ടതിൽ മികച്ച ഒരു എപ്പിസോഡ്...♥️ എൽദോയുടെ കവിത Epic 😁😁🙏🙏🙏
@ajeshkumar5644
@ajeshkumar5644 2 жыл бұрын
ചേട്ടാ നമിച്ചു അവതരണം 🙏🙏🙏🙏🙏🙏🙏❤️❤️
@itsme1938
@itsme1938 2 жыл бұрын
3:13 പ്രശ്സതനായ കവി എൽദോസിന്റെ കവിതയിലെ രണ്ടുമൂന്ന് ശകലങ്ങളാണ് ഈ സമയം എനക്ക് ഓർമ്മ വന്നത്😪
@byroot4329
@byroot4329 2 жыл бұрын
😂
@abhijithkrishnan4243
@abhijithkrishnan4243 2 жыл бұрын
എൽദോ ഗസ്റ്റ് റോൾ full Domination...
@saboorabeevi4462
@saboorabeevi4462 2 жыл бұрын
എൽദോ സർ നേരെത്തെ ഇവളെ കുറിച്ച് പാടിയത് കൊള്ളാം കലക്കി 😄✋
@johnsonthomas998
@johnsonthomas998 2 жыл бұрын
കഷായം കൊടുത്തത് സഹിക്കാം,..പക്ഷെ അത് കഴിഞ്ഞുള്ള അവളുടെ പെർഫോമൻസ്, അതാ സഹിക്കാൻ പറ്റാത്തത്.
@sameerothayi2566
@sameerothayi2566 2 жыл бұрын
ശില്പ മേഡം ... നമുക്ക് അവളെ രക്ഷിച്ചെടുക്കണം ...റാങ്ക് ഹോൾഡറും ഐഎസ് ഓഫീസറും ഒന്നും ജയിലിൽ കിടക്കാൻ പാടില്ല....😤😤😤
@anuyesoda
@anuyesoda 2 жыл бұрын
🤭🤭🤭🤭😳😳😳
@renjithrenju9565
@renjithrenju9565 2 жыл бұрын
👍👍👍👍👍👍👍
@nithyavr7754
@nithyavr7754 2 жыл бұрын
ദിലീപ് ഏട്ടനും
@iamartist3932
@iamartist3932 2 жыл бұрын
😁😁😂
@Gopinath-go1tz
@Gopinath-go1tz 2 жыл бұрын
ശര്യാണ്...
@Behappy-rq1wy
@Behappy-rq1wy 2 жыл бұрын
സിംഗിൾ പാസംഗ....... സിംഗിൾ ആയി ജീവിക്കൂ..... ജീവൻ രക്ഷിക്കൂ......... ❤❤❤
@shankar4330
@shankar4330 2 жыл бұрын
Paasanga allade pasanga
@Behappy-rq1wy
@Behappy-rq1wy 2 жыл бұрын
@@shankar4330 അത് മംഗ്ലീഷ് കീബോർഡ് പറ്റിച്ചതാ......
@shifas4410
@shifas4410 2 жыл бұрын
@@Behappy-rq1wy 🤣🤣🤣🤣💔
@vijithraviju32
@vijithraviju32 2 жыл бұрын
ശാലീനസുന്ദരിയായ ക്രിമിനൽ 🤣🤣🤣 എല്ലാ ബോയ്സിനും ഷാൾ പുതച്ചു നടക്കുന്ന കുട്ടികൾ നല്ലതാണെന്നാണ് .. മറിച് സ്ലീവ് ലെസ്സ് ഉം ജീൻസ് ഇടുന്ന പെൺകുട്ടികൾ മോശവും.... എന്തായാലും അവൾ കളിച്ചതും അവളുടെ ശാലിനതവെച്ചാണ്..... തോന്നിയ കാര്യം പറഞ്ഞു.
@A2ACREATIONS
@A2ACREATIONS 2 жыл бұрын
Comment of the year 🔥😂😂
@excitingvideos2977
@excitingvideos2977 2 жыл бұрын
So true
@Sumijohnnn
@Sumijohnnn 2 жыл бұрын
💯👍
@betsyphilip4898
@betsyphilip4898 2 жыл бұрын
You said it
@sofiababuchacko95
@sofiababuchacko95 2 жыл бұрын
True
@firosechembai
@firosechembai Жыл бұрын
നല്ല അവതരണം കൂടുതലും കുറവും ഇല്ല
@RiniMathew1510
@RiniMathew1510 2 жыл бұрын
Eni engilum inganthe alukale vishwasikaathe iriku .. rank holders, kaanan thetila, nala perumaatam but enda preyojanam??? Nammude alkar kazhchayal thane angu mark idumelo!!
@sarathsasimg5050
@sarathsasimg5050 2 жыл бұрын
പ്രതിയുടെ പ്രായം പരിഗണിച്ചും പടണ വ്വഭവം പരിഗണിച്ചും പ്രതിയുടെ ചിത്രങ്ങൾ ദുർവിനിയോഗിക്കപെടും എന്ന ഭയത്താൽ ചെയ്ത കുറ്റക്രിത്യമായതിനാലും "നമ്മുടെ കാലഹരണപ്പെട്ട നിയമ വ്യവസ്ഥ തുച്ചമായ ശിക്ഷയിൽ ഒതുക്കും"... പാവം പൈയൻ ബലിയാടായതുബാക്കി
@betsyphilip4898
@betsyphilip4898 2 жыл бұрын
Praayamaya maathaapithakkalkku otta sandhaanam enna nilayilum
@sarathsasimg5050
@sarathsasimg5050 2 жыл бұрын
@@betsyphilip4898 yes 100%
@robbysg40
@robbysg40 2 жыл бұрын
100%
@artofenjoyment
@artofenjoyment 2 жыл бұрын
100 %
@remyaayush8233
@remyaayush8233 2 жыл бұрын
Enthoru niyama...ethilum fedham court okke angu poottiyidunnatha..
@manojkk1498
@manojkk1498 2 жыл бұрын
👍👍👍👍👍 Thank u eldhose സത്യം വിളിച്ചു പറഞ്ഞതിന്!! കാലത്തിനു മുൻപേ സഞ്ചരിച്ചതിന്!!🙏🙏🙏
@അമർനാഥ്-വ3യ
@അമർനാഥ്-വ3യ 2 жыл бұрын
ദൈവത്തിന്റെ സ്വന്തം നാടിന് അഭിമാനിക്കാൻ ഒരുപാട് സംഭവങ്ങൾ സയനേഡ്- ജോളി നരബലി -ലൈല കഷായം -ഗ്രീഷ്മ 😍😍😍
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Iniyum undu paambu Suraj Vismayayude kettiyon- idhupole oru 100 case Laila yude kettiyon Shaji Govindachamy Walayaar kuttigale rape cheydhu konna kolayali - idhuole oru 50 case Ratio valare kooduthal aanu .. keralathile aan kazhutha puligalkellaam abhimaanikkam 👍
@berlin9154
@berlin9154 2 жыл бұрын
ലൈല അല്ല ഷാഫി ആണ് നരബലി പ്ലാൻ ചെയ്തേ
@hscracker9819
@hscracker9819 2 жыл бұрын
നരബലി ഷാഫി
@Home_skills1033
@Home_skills1033 2 жыл бұрын
Dr. ഓമനയുണ്ട്
@MalcolmX0
@MalcolmX0 2 жыл бұрын
@@berlin9154 shafi agent anu
@hellsangels6898
@hellsangels6898 2 жыл бұрын
Was waiting for this....
@ashiquemuhammed9229
@ashiquemuhammed9229 2 жыл бұрын
എൽദോ ന്റെ കവിത കാലത്തിനു മുന്നേ സഞ്ചരിച്ചു 🤣🤣🤣🤣
@reshmireshmiakshara6505
@reshmireshmiakshara6505 2 жыл бұрын
🤣🤣
@pdjames2141
@pdjames2141 2 жыл бұрын
Exactly...😆😆😆😆
@raindrops2362
@raindrops2362 2 жыл бұрын
ഗ്രീഷ്മയുടെ അഭിനയത്തിന് ഈ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് കൊടുക്കണം..
@jayasubin3309
@jayasubin3309 2 жыл бұрын
pavmkuttyivlekaranemorukudubmpoi
@dj_joke__r977
@dj_joke__r977 2 жыл бұрын
Athu kittyloo 🤣
@vinu7671
@vinu7671 Жыл бұрын
വെടിക്കുള്ള അവാർഡ്.
@vincentjohnson2088
@vincentjohnson2088 2 жыл бұрын
Adipoli awatharanam 👍
@sreejithnair6910
@sreejithnair6910 2 жыл бұрын
RIP brother🌹and all the best greeshma for your bright future!!! Ini angot nalla nalla kalyana alojanakal veratte.
@ramshumogral2135
@ramshumogral2135 2 жыл бұрын
Apo avalk ശിക്ഷ വേണ്ടേ
@sreejithnair6910
@sreejithnair6910 2 жыл бұрын
@@ramshumogral2135 🤦🏻‍♂️ aval ithoke nalla bhavik vendi Alle cheyidathu so ini angot nalla future kittiyallo athin all the best.
@teeyem89
@teeyem89 2 жыл бұрын
മികച്ച അഭിനേത്രി, റാങ്ക് ജേതാവ്, തെളിവില്ലാതെ എങ്ങനെ ആളെ കൊല്ലാം എന്നതിൽ phd ക്ക് റിസേർച് ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഒരു അവാർഡ് കൊടുത്താലോ 😄😄😄😄
@anuyesoda
@anuyesoda 2 жыл бұрын
😃😃😃😃😃
@nsarunkumar9033
@nsarunkumar9033 2 жыл бұрын
ഈ അഭിനയം കണ്ടപ്പോൾ ആദ്യം അവനും പിന്നീട് പോലീസും പിന്നെ നമ്മളും വിശ്വസിച്ചു. ഇത് തന്നെ ആയിരുന്നില്ലേ സ്വപ്നാസുരേഷും? പണ്ട് ഏതോ ഇംഗ്ലീഷ് കവി പറഞ്ഞിട്ടുണ്ടല്ലോ: ഫ്രൈലിറ്റി ദൈ നെയിം ഈസ് വുമൺ! പണ്ടൊരു സ്ത്രീ രണ്ടു കണ്ണിലൂടെയും കണ്ണീർ ഒലിപ്പിച്ചുകൊണ്ട് ഒരു കടാപ്പുറത്ത് നിന്നപ്പോൾ വലതുകൈ ഒരു ഗുപ്താർത്ഥസാഗരം മഥനംചെയ്യുന്ന ആംഗ്യം കാണിച്ചതോർക്കുന്നു!
@jojyvm1625
@jojyvm1625 2 жыл бұрын
Police already got phd, that's why they caught her 😜😜
@bipinkv1986
@bipinkv1986 2 жыл бұрын
Ee rankum degree okae kond ano keralathilae alkkarudae swabhavavum mattum nischayikkunnathu
@25Frames
@25Frames 2 жыл бұрын
ഒരാൾ കൊള്ളണം എന്ന് വിചാരിച്ചാൽ മരിക്കുകയല്ലാതെ വേറെ മാർഗമില്ല. സമൂഹവും പോലീസ് ചേർന്ന് ആ വിചാരം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഉണ്ടാക്കണം.
@Aquicc
@Aquicc 2 жыл бұрын
Super presentation.... ഗം........ 👍🏻
@JeRiNJJstatusHD
@JeRiNJJstatusHD 2 жыл бұрын
Paavam Andha Paiyyan 😒😒
@usu9512
@usu9512 2 жыл бұрын
എൽദോസ് ഈ കവിത ഗ്രീഷ്മക്ക് വേണ്ടി മാത്രം എഴുതിയതാന്ന് തോന്നുന്നു" ഗം"super
@Linsonmathews
@Linsonmathews 2 жыл бұрын
സയനൈഡ് ജോളി... നരബലി ലൈല... കഷായം ഗ്രീഷ്മ... 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@prasadk6005
@prasadk6005 2 жыл бұрын
തുരിഷ്മ😁
@adershs5013
@adershs5013 2 жыл бұрын
പാമ്പ് സൂരജ്
@infophile10
@infophile10 2 жыл бұрын
നരബലി ഷാജി
@Home_skills1033
@Home_skills1033 2 жыл бұрын
Dr. ഓമന
@subramanniannk9610
@subramanniannk9610 2 жыл бұрын
അനഘക്ക് ചെമ്പിന്റെ അംശം കൊടുക്കാൻ കൂട്ടുനിന്നവരെ വേണ്ട എന്നു വെക്കണോ
@mohammadnihal9348
@mohammadnihal9348 2 жыл бұрын
പൊളിച്ചു അണ്ണാ പൊളിച്ചു ഇങ്ങനത്തെ media ക്കാരെ ആണ് ജനങ്ങൾക്ക് ആവിശ്യം
@sukusthings8221
@sukusthings8221 2 жыл бұрын
അയാളെ കൊന്നിട്ട് എനിക്ക് ഒന്നും കിട്ടാനില്ല എന്ന് പറയരുത്.... കിട്ടും ഒരു സെല്ല് , ഒരു പായ, ഒരു പ്ലേറ്റ്, ഒരു ഗ്ലാസ്‌, ഒരു നമ്പർ പിന്നെ കൊലപാതകി എന്ന പേരും അത്രേം പോരേ... 🙏🙏
@ashav1211
@ashav1211 2 жыл бұрын
😂😂
@world-jq7sh
@world-jq7sh 2 жыл бұрын
കലക്കി 👍👍👍♥️
@muhammedimran131
@muhammedimran131 2 жыл бұрын
റാങ്ക് ഇല്ലെങ്കിലും മനുഷ്യനോട് കാരുണ്യം വേണം എല്ലാം ജീവജാലങ്ങളോടും കാരുണ്യം വേണം
@sugeshn8382
@sugeshn8382 2 жыл бұрын
ആക്ഷേപ ഹാസ്യം. ഇത്രയും നന്നായി പറഞ്ഞു 😄👏
@Siraj_vdk
@Siraj_vdk 2 жыл бұрын
മലയാളം - തമിഴ് സിനിമാലോകത്തിന്റെ നഷ്ടം 🥱
@sebastianmd7734
@sebastianmd7734 2 жыл бұрын
Hats off you Nishant for your hilarious presentation
@Krishnahgg
@Krishnahgg 2 жыл бұрын
Ningal okke hinduvine maathram enthina kuttam parayunne? aa nasrani cheythath koode para.
@kunjukk2777
@kunjukk2777 2 жыл бұрын
ഗം പൊളിയാണ് എല്ലാം പൊളിച്ചടുക്കാൻ ഗം മാത്രം ❤️
@ajithajoos8653
@ajithajoos8653 2 жыл бұрын
കഷായം ഗ്രീഷ്മ 🤣🤣 കഷായം തരാതെ എന്നെ വെറുതെ വിട്ട എന്റെ കാമുകിക്ക് ഈ അവസരത്തില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു 🙏🙏
@trollan_view_1365
@trollan_view_1365 2 жыл бұрын
ഇത് അവൾടെ അഭിനയം ആണെങ്കിൽ അവൾക് ഒരു അവാർഡ് കൊടുക്കണം🙌
@jaisonv1776
@jaisonv1776 2 жыл бұрын
ഇത് വിഷം അല്ല മാറി പോയി ഇത് ഗ്രീഷ്മ🤣🤣
@neethinisreejith9698
@neethinisreejith9698 2 жыл бұрын
😂😂
@nidhinpj
@nidhinpj 2 жыл бұрын
😊
@A2ACREATIONS
@A2ACREATIONS 2 жыл бұрын
😂
@jinuantony4538
@jinuantony4538 2 жыл бұрын
Ath Polichu
@Krishnahgg
@Krishnahgg 2 жыл бұрын
Ningal okke hinduvine maathram enthina kuttam parayunne? aa nasrani cheythath koode para.
@ranjiranjith2446
@ranjiranjith2446 2 жыл бұрын
"വഞ്ചകി നിനക്കെന്തു കൊഞ്ചൽ ആണിപ്പോഴും വഞ്ചകി..." എൽദോ അച്ചായൻ 😂😝🤭
@vedsukumar1489
@vedsukumar1489 2 жыл бұрын
🤣🤣🤣
@seemarejeev3863
@seemarejeev3863 Жыл бұрын
കൊഞ്ചലിനിപ്പോഴും കുറവില്ല .. ഇപ്പോൾ പോലീസുകാരോടായി കൊഞ്ചൽ ..
@sukumaranm2142
@sukumaranm2142 2 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ
@Kannanyyy
@Kannanyyy 2 жыл бұрын
പൊന്നു ചേട്ടാ നിങ്ങൾ ഇപ്പോ പ്രതികരിച്ചത് ടൂറിസ്റ്റ് ബസ് കാർക് വേണ്ടി ആണെങ്കിൽ അവർക്കും നീതി കിട്ടി അവരും രക്ഷപെട്ടെന്നേ അവർക്കും കൂടി വേണ്ടി ഒന്ന് പ്രതികരിക്കു ❤️😭🥀
@annapaul8707
@annapaul8707 2 жыл бұрын
Gys
@AmruthamGamayah
@AmruthamGamayah 2 жыл бұрын
സൂപ്പർ episode
@jithinvp7264
@jithinvp7264 2 жыл бұрын
'പോലീസിന്റെ ഈ മാസത്തെ ഒറ്റപെട്ട വീഴ്ചകൾ' അതൊരു മെഗാ സീരീസ് ആകാം മുൻഷി പോലെ..
@kukumole6447
@kukumole6447 2 жыл бұрын
പഠിച്ച കള്ളി.. പറയുന്നത് മുഴുവനും പച്ച കള്ളം.. അമ്മകും അമ്മാവനും പങ്ക് ഒണ്ടേ..
@Renjith-8026
@Renjith-8026 2 жыл бұрын
ഗോവിന്ദചാമിക്ക് കൂടത്തായി ജോളിക്ക് ഉണ്ടായമോള്... 💃💃
@Sharon_Vlogs90
@Sharon_Vlogs90 2 жыл бұрын
ഭാര്യടെ latest ഭീഷണി " കഷായം തരും നോക്കിക്കോ " 😬😬... ഞാനും ഒരു ഷാരോൺ 😶
@tanvinannu3336
@tanvinannu3336 2 жыл бұрын
😁
@Sharon_Vlogs90
@Sharon_Vlogs90 2 жыл бұрын
@@tanvinannu3336 😄
@Sharon_Vlogs90
@Sharon_Vlogs90 2 жыл бұрын
@Sabari Nath B athe athe 😆
@Ajith570
@Ajith570 2 жыл бұрын
അടിപൊളി അവതരണം
@shahalnm9742
@shahalnm9742 2 жыл бұрын
മികച്ച അഭിനയിത്രിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇവൾക്ക് കൊടുക്കണം എന്നാണ് എൻ്റെ ഒരു ഇത്!
@ameyaa7699
@ameyaa7699 2 жыл бұрын
CRIME should be punished.What is happening in our STATE ?!?
@athomathomas2014
@athomathomas2014 2 жыл бұрын
Nothing out of the ordinary is happening. Hence the culprits are increasing
@sirilpsam9433
@sirilpsam9433 2 жыл бұрын
Our state doesn’t have a separate penal law. She’ll be given due punishment as per Indian Penal Code.
@paarthurnax2699
@paarthurnax2699 2 жыл бұрын
ഇനി ഹിറ്റ് ആകാൻ പോകുന്ന ഡയലോഗ് "കുറച്ചു കഷായം എടുക്കട്ടേ"
@aravindskrishna9206
@aravindskrishna9206 2 жыл бұрын
എനിക്ക് കഷായം വേടിച്ചുതരാത്ത എന്റെ പെണ്ണിന് നന്ദി.... 🥰
@judgeandjury227
@judgeandjury227 2 жыл бұрын
Fantastic representation. Ingane avatharippikkunnathu valare nannaayirtundu. Mattulla news channels okke paranjathuthanne paranjondirikkunnu.
@unbreakablemirror2192
@unbreakablemirror2192 2 жыл бұрын
എൽദോന്റെ കവിത 🤣🤣🤣.6th സെൻസ് ഉള്ള മനുഷ്യനാണ് ട്ടാ .
@reenajohneykutty1326
@reenajohneykutty1326 2 жыл бұрын
🤣🤣🤣🤣
@padaveedan2070
@padaveedan2070 2 жыл бұрын
നിയമം എല്ലാർക്കും ഒരുപോലെ വേണം... അതിൽ ആണോ പെണ്ണോ എന്ന് വിത്യാസം ഉണ്ടാകാൻ പാടില്ല... 💯
@shabeerkm3140
@shabeerkm3140 2 жыл бұрын
Shariyaanu Bro
@jijojohn3771
@jijojohn3771 2 жыл бұрын
She is a Smart girl we like it ☺️
@lexis_photography_kerala
@lexis_photography_kerala Жыл бұрын
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല ബ്രോ ❤️
@jijuka78
@jijuka78 2 жыл бұрын
കേരള പോലീസ് എന്ന് കേട്ടാൽ ഒരു അഭിമാനം ഒക്കെ പണ്ട് തോന്നിയിരുന്നു പക്ഷെ കുറച്ചു കാലമായിട്ട് തോന്നുന്നത് -എല്ലാ പോലീസിനെയും പിരിച്ചു വിട്ടിട്ടു ബംഗാളികളെ നിയമിച്ചു കൂടെ എന്നാണ് ഇത് പോലത്തെ പോലീസ്‌കാരെ വല്ല സെപ്റ്റിക് ടാങ്ക് ക്ലീനാകുവാൻ നിയമിക്കണം
@HACKERKUTTAPPAN
@HACKERKUTTAPPAN 2 жыл бұрын
22 വയസ്സുള്ള ഒരാൾ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അതീ സമൂഹത്തിന്റെ കുഴപ്പം കൂടിയാണ്... നായികയ്ക്ക് നൽപ്പത്തുവട്ടം പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്നവർ സ്വയമൊന്നു വിലയിരുത്തുന്നത് നന്നായിരിക്കും
@Movies-c7g
@Movies-c7g 2 жыл бұрын
പ്രതിസ്ഥാനത്തു സ്ത്രീകൾ വരുമ്പോൾ സമൂഹത്തിനിട്ട് രണ്ട് കൊട്ട് 😊 കൊള്ളാം 👍
@thatmallugaming6587
@thatmallugaming6587 2 жыл бұрын
തേവിടിച്ചികളെ സമൂഹത്തിൽ നിന്നും ഒഴിവാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@muhsina1318
@muhsina1318 2 жыл бұрын
നായികയല്ല.... നായകൻ 🤭
@AkashMurali
@AkashMurali 2 жыл бұрын
ഇനി സമൂഹത്തിനെ പറയു... ഇതിലും മോശം സാഹചര്യത്തിൽ ജീവിക്കുന്നവരുണ്ട് അവരൊന്നും സമൂഹം അവഗണിക്കുന്നു എന്ന് കരുതി ആൾക്കാരെ കൊല്ലാൻ നടക്കുന്നില്ല ഹേ ...🙏🙏
@HACKERKUTTAPPAN
@HACKERKUTTAPPAN 2 жыл бұрын
​@@Movies-c7g എന്റെട എനിക്കി പൂ മോളോട് ഒന്നും ഇണ്ടായിട്ട് അല്ല 😂.. കേരളത്തിന്റെ ഗതികേട് പറഞ്ഞതാ
@anugopinathbuvanesvari7849
@anugopinathbuvanesvari7849 2 жыл бұрын
അത്യാഹിത വിഭാഗത്തിൽ എക്സ് പീരിയൻസ് ഉള്ള ഡോക്ടർ മാർ ഉണ്ടാവേണ്ടതായിരുന്നു വേണ്ട സമയത്ത് ട്രീറ്റ് മെന്റ് കിട്ടിയില്ല
@b10kerala14
@b10kerala14 2 жыл бұрын
ചിരിപ്പിച്ച് കൊല്ലാണ് നിങ്ങൾ🤩
@Rider-yu7mz
@Rider-yu7mz 2 жыл бұрын
👏👏👏👏
@Kannanyyy
@Kannanyyy 2 жыл бұрын
ടൂറിസ്റ്റ് ബസ് പ്രസ്ഥാനം നശിച്ചു കൊണ്ടിരിക്കുവാന്ന് അല്ല നശിപ്പിച്ച് കൊണ്ടിരിക്കുവാന്ന് 😭😭😭😭🥀🥀🥀 നിങ്ങൾ അവർക്ക് വേണ്ടി കൂടി ഒന്ന് സംസാരിക്കു ❤️🥀
@ajikumaraji17
@ajikumaraji17 2 жыл бұрын
നല്ല അവതരണം 👍👍👍👍👍🌹🌹🌹🌹🌹😆😆😆
@nahasnahas7689
@nahasnahas7689 2 жыл бұрын
👍👍👍❤️❤️❤️ പൊളി അവതരണം ചിരിച്ച് ഒരു വഴിയായി
@AA-rn9nw
@AA-rn9nw 2 жыл бұрын
Can’t blame the police officer completely. The girl is a master manipulator and actor. That voice modulation is extremely convincing! As Sharon too said he doesn’t doubt his lover, the officer would have thought, his family is over reacting.☹️
@edgarob
@edgarob 2 жыл бұрын
ആര്... Smart ഗ്രീഷ്മയോ
@AA-rn9nw
@AA-rn9nw 2 жыл бұрын
@@edgarob hmm… I wouldn’t call it smartness. Have heard that psychopaths can be charmers and that charm is their weapon to gain the trust of people and thus deceive them. But they often get overconfident on their little successes in deceit and end up exposing themselves to professionals or even to people who are carefully observing them. I said she might have outsmarted the unsuspecting police officer. That’s why he is burdened with blame now.
@Taju201
@Taju201 2 жыл бұрын
Exactly my thought as well. She is a master manipulator indeed
@geethak682
@geethak682 2 жыл бұрын
ഗ്രീഷ്മ വിഷ കഷായം
@proofteacher
@proofteacher 2 жыл бұрын
In one look we would never expect it... This is similar to Ted Bundy... There's something called pretty privilege...we never expect innocent looking ppl to do such huge crimes
@mohammadishaq2182
@mohammadishaq2182 2 жыл бұрын
Hats off to presentation ❤ but at a same time it’s a godddm life mann 🙄🙄 may his soul RIP 💔
@blodwinlopez1588
@blodwinlopez1588 2 жыл бұрын
അവതരണം കിടു 🔥
@johnsont.p948
@johnsont.p948 2 жыл бұрын
Good presentation 👏 👌
@reshmaramadas7497
@reshmaramadas7497 2 жыл бұрын
ഇ കേരളത്തിൽ ഇത്പോലെ തെറ്റുകൾ കൂടുന്നത് ശിക്ഷ പേടിയില്ലാത്തത് മൂലം ആണ്. ദിവസം ഓരോന്ന് കേട്ടു മതിയായി. പേടിക്കണം അത്പോയുള്ള ശിക്ഷ ഉണ്ടായാലേ ഇനി ഇതുപോലുള്ള ന്യൂസ്‌ കുറയുള്ളു.
@lubnamohamed2204
@lubnamohamed2204 2 жыл бұрын
Indian pernal kode ആണ് ശിക്ഷ വിധികൾ നിശ്ചയിക്കുന്നത് . കേരളത്തിലേത് നമ്മൾ കൂടുതൽ അറിയുന്നു .എല്ലാ സംസ്ഥാനത്തും കുറ്റകൃത്യങ്ങൾ covid ന് ശേഷം വർധിച്ചിട്ടുണ്ട്. മാനസിക ആരോഗ്യം ക്രിമിനൽ പശ്ചാത്തലം വർദ്ധിച് കാണുന്നു കൃത്യമായ കൗൺസിലിംഗ് എല്ലാ പഞ്ചായത്ത് വാർഡുകളിലും നടപ്പാക്കണം .മയക്ക് മരുന്ന് ഉപയോഗവും വർധിച്ചിട്ടുണ്ട്
@betsyphilip4898
@betsyphilip4898 2 жыл бұрын
Vadha shiksha koduthu angu theerthaal sarkaar chelavil veruthae ithungalae theetti pottandallo !!
@lubnamohamed2204
@lubnamohamed2204 2 жыл бұрын
@@betsyphilip4898 അപൂർവങ്ങളിൽ അപൂർവമായ കേസിൽ വധ ശിക്ഷ കിട്ടുള്ളു. ഇവളുടെ പ്രായവും വിദ്യാഭ്യാസവും മറ്റും പരിഗണിച്ച് maximum 14വർഷം അതിന് മുൻപ് പുറത്തിറങ്ങും. നമ്മൾ ഒന്നു ആഗ്രഹിക്കും പക്ഷെ ഇവൾക് വേണ്ടി ആളൂര് വക്കീലിനെ പോലുള്ള ക്രിമിനൽ മൈൻഡ് ഉള്ള സൈക്കോ അഡ്വക്കറ്റ്സ് ഹാജരാകും
@devadiya3679
@devadiya3679 2 жыл бұрын
Good presentation 💯😂😂keep going 👍🏽
@suseelakavirajan6503
@suseelakavirajan6503 2 жыл бұрын
Kalakkiiiiii
@rajkumarraja6631
@rajkumarraja6631 2 жыл бұрын
ഗം അവതാരകൻ്റെ അവതരണം കാണാനും കേൾക്കാനും നല്ല രസമാണ്. ചിരിച്ചു ചിരിച്ചു.. ഗ്രീഷ്മ subject engane അവതരിപ്പിക്കുന്നു എന്ന് കാണാൻ വന്ന ഞാൻ.
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
1.58 മാറി പോകരുത് ഇത് വിഷം 🤣ചേട്ടൻ പൊളി. അത് പോലെ എൽദോ യുടെ കവിത യും 😁✌️ വഞ്ചകി നിനക്ക് എന്ത് കൊഞ്ചലാണ് ഇപ്പഴും
@mohammedanas6221
@mohammedanas6221 2 жыл бұрын
എൽദോസിന്റെ കവിത 🤣🤣🤣🤣🤣😆😆😆😆😆😆🤣😆😆😆..... അളിയാ ഇങ്ങള് പൊളിയാ..... 🤣🤣🤣🤣
@ajeshsrambal8258
@ajeshsrambal8258 Жыл бұрын
എൽദോസിന്റെ കവിത കേൾക്കുന്നതിനേക്കാൾഭേദം...ഗിരീഷ്മയുടെ കഷായം കുടിക്കുന്നതാണ്...🙏
@laliashokan893
@laliashokan893 Жыл бұрын
അടിപൊളി അവതരണം 😂😂 വിഷമത്തിനിടയിലും ചിരിച്ച് പോയി 🤣🤣👍👍👍
@shihasindian9185
@shihasindian9185 Жыл бұрын
നിങ്ങളുടെ അവതരണം 😁♥️♥️♥️👍🏻👍🏻👍🏻
@sanjaybabu1704
@sanjaybabu1704 2 жыл бұрын
ഇത്ര കോടി ജനങ്ങൾ ഉണ്ടായിട്ട് ഈ ഒന്നോ രണ്ടോ കേസുകൾ അല്ലെ ഉള്ളു....... ഭൂമി ഉള്ളിടത്തോളം കാലം ഇങ്ങനെ ഉള്ള നേരം വെളുക്കാത്ത മനുഷ്യരും കുറ്റകൃത്യങ്ങളും ഉണ്ടാകും 🙏🏻
@Redmi-gi9nl
@Redmi-gi9nl 2 жыл бұрын
5:50 from her own words, she tells us she does not respect him at all... Njan *ayaalle* konnittu ..speaks with a lot of disrespect 😪
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 173 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 355 М.
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН