'നമ്മൾ ട്രാപ്പിൽ പെട്ടുപോയി, പൈസ പോയതിൽ മാനസികമായി തകർന്നിരിക്കുകയാണെന്ന് സാബു പറഞ്ഞു'

  Рет қаралды 3,353

asianetnews

asianetnews

Күн бұрын

Пікірлер: 14
@Whose-l9l
@Whose-l9l 3 сағат бұрын
സഹകരണ ബാങ്ക് കളെ RBI ഏറ്റു എടുക്കണം
@UserU1-o4n
@UserU1-o4n 3 сағат бұрын
സഹകരണ സങ്കം എന്നുപറഞ്ഞാൽ കൊള്ളസംഘം ഇവിടെ ഒരു ഭരണകൂടം ഇല്ലയോ സാധാരക്കാരായ മനുഷ്യന്മാരെ സംരക്ഷിക്കാൻ 🙏🙏
@65229
@65229 3 сағат бұрын
നിങ്ങൾ അധ്വാനിച്ച പണം രാഷ്ട്രീയക്കാരുടെ കയ്യിൽ കൊടുക്കരുത് എത്ര പേർ ആത്മഹത്യ ചെയ്തു എന്നിട്ടും ആരും മനസ്സിലാക്കുന്നില്ല
@PoochaSaar
@PoochaSaar 3 сағат бұрын
കാരണം വീട്ടിൽ കയറി പെരുമാറും ഇട്ടില്ലെങ്കിൽ
@jayachandranchandran1589
@jayachandranchandran1589 2 сағат бұрын
എത്ര കിട്ടിയാലും പഠിക്കാത്ത കേരള ജനത. അനുഭവിച്ചോ.
@remakumari8083
@remakumari8083 2 сағат бұрын
നിങ്ങൾക്ക് ബാങ്കിനോട് എന്തോന്ന് കരുണ അതിൻ്റെ ആവശ്യം ഉണ്ടോ
@Hasna6163
@Hasna6163 3 сағат бұрын
ഇനി എന്താകും അല്ലേ അദ്ദേഹത്തിന്റേ ജീവനും പോയി 😭
@Eyes747
@Eyes747 2 сағат бұрын
Alu Chathapoo samadhanam ayille
@bindumenon6278
@bindumenon6278 3 сағат бұрын
Avane veruthe vidaruth.
@nice-xy8ey
@nice-xy8ey 3 сағат бұрын
Pen budhi
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН