കലിപ്പിലാണ്! മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് എൻ.എൻ.കൃഷ്ണദാസ്

  Рет қаралды 62,782

asianetnews

asianetnews

Күн бұрын

Пікірлер: 542
@achumichu8946
@achumichu8946 4 сағат бұрын
പുതിയ ക്യാപ്സുൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ബുദ്ധിമുട്ട് ഉണ്ടാക്കരുത്... പ്ലീസ് 😂😂
@faisalnadi5081
@faisalnadi5081 4 сағат бұрын
😂😂
@SabinSathyan-bt5gu
@SabinSathyan-bt5gu Сағат бұрын
പാവം ഷുക്കൂർ ഇത്ര നാൾ ഇയാളുടെ കൂടെ പാർട്ടി പ്രവർത്തനം നടത്തിയില്ലേ ഒരു അവാർഡ് കൊടുക്കണം അയാൾക്ക്😂
@dasks6245
@dasks6245 4 сағат бұрын
ഈ അലവലാതികളുടെ അടുത്തേക്ക് മാധ്യമങ്ങൾ എന്തിനാണ് mike ഉം പിടിച്ചു പോവുന്നത്
@sunilkv7365
@sunilkv7365 5 сағат бұрын
വെറുതെയല്ല ഈ അലവലാതി 2016ൽ പാലക്കാട്ട് മൂന്നാം സ്ഥാനത്തായത്..
@rishikeshmenon2380
@rishikeshmenon2380 3 сағат бұрын
😂😂😂
@jayakrishnankalpathy3881
@jayakrishnankalpathy3881 3 сағат бұрын
Ini ninnal athilum marginil pottum 😂
@gokulgd-qf2ih
@gokulgd-qf2ih 3 сағат бұрын
Ningalk entha kombundo, chodhikandath eniyum chodhikkum,pttillankil ee parivady vitt poyko 🤨🤨
@radhu5400
@radhu5400 4 сағат бұрын
അയാള്ക്ക് പണ്ടേ കലിപ്പ് ആണ്... ചാനെൽ ചർച്ച കണ്ടാല് എഴുന്നേറ്റ് പോകാൻ തോന്നും
@ENGLISHROOM022
@ENGLISHROOM022 4 сағат бұрын
സോഷ്യൽ മീഡിയ വന്നതോടെ ഇത്തരം ഹൃദയാവർജ്ജകമായ മനോഹര രംഗങ്ങൾ മനംകുളിർക്കെ കാണാൻ പറ്റുന്നു.
@AnoopKumar-nr2xd
@AnoopKumar-nr2xd 4 сағат бұрын
N N കൃഷ്ണദാസ് പിണറായിക്ക് പഠിക്കുകയാണ്😅😅😅😅
@ramakrishanan3749
@ramakrishanan3749 3 сағат бұрын
ഈ കയ്യിലിരിപ്പ് കൊണ്ട് ഒരു വിലയും ഇല്ലാതായി
@nisathameem
@nisathameem 3 сағат бұрын
Athe
@AshrafKV-e1g
@AshrafKV-e1g 2 сағат бұрын
ഇയാൾ ആരാ? സ്ക്റപ്പിനു കൊടുക്കാൻ പോലും പറ്റില്ല.
@ismailrv2000
@ismailrv2000 Сағат бұрын
ഞാൻ ആരാ മോൻ 🤣പൊന്നുമോനാ.. 😡
@musafarck5299
@musafarck5299 45 минут бұрын
ഇയാളെ പോലൊരു സംഘാവ് താനൂരിലും ഉണ്ട്. ജയൻ
@AbbasAbbasmk
@AbbasAbbasmk 3 сағат бұрын
ഈ ഒരൊറ്റ പെരുമാറ്റം കൊണ്ട് സരിന്റെ 1000 വോട്ട് പോയിക്കിട്ടി...... അടിപൊളി
@user-it9fy8sw5s
@user-it9fy8sw5s 22 минут бұрын
അല്ലെങ്കിലും സരിൻ തോറ്റ് തുന്നം പാടും
@N_XLER
@N_XLER 6 минут бұрын
​@@user-it9fy8sw5sഅയ്യോ അങ്ങനെ പറയല്ലേ കാന്തപുരത്തെ കണ്ടിട്ടുണ്ട് സരിൻ തോൽവി ഉറപ്പിച്ചു
@KUNHIMON243
@KUNHIMON243 4 сағат бұрын
പിണറായിയുടെ ധാര്‍ഷ്ട്യം എല്ലാഅണികള്‍ക്കും കിട്ടി
@anilkumarb3593
@anilkumarb3593 Сағат бұрын
പിണറായി എന്നു പറയല്ലേ, അത് സ്ഥലപ്പേര് ആണ് വെറും വിജയൻ എന്നു paranjalമതി... വിജയൻ തീട്ടം...
@VijayaKumar-f1b
@VijayaKumar-f1b 4 сағат бұрын
ഇയ്യാക്ക് സിപിഎം ബിപിയുടെ ഗുളിക വാങ്ങി കൊടുക്കണം അതാണ് ഇത്ര ദേഷ്യം
@suneersuni1284
@suneersuni1284 4 сағат бұрын
അതെന്താടോ സരിൻ വന്നപ്പോ വാ തോരാതെ സംസാരിച്ചവൻ ഇപ്പോ ചൂടാവുന്നെ..
@renjiththomas1780
@renjiththomas1780 3 сағат бұрын
മര്യാദക്ക് മാറി നില്ക്കു, ധാർഷ്ട്യം ഞങ്ങളുടെ പാർട്ടി മുഖ മുദ്ര ആണ്.
@Muhammed-r4i
@Muhammed-r4i 5 сағат бұрын
കടക്ക് പുറത്ത്
@indiaone6957
@indiaone6957 4 сағат бұрын
ചുവപ്പു ധാർഷ്ട്യത്തിന്റെ.കയ്യിലിരുപ്പു 😂 😂😂 😂😂😂 😂😂 .അന്ദ്യം
@sainulabid9191
@sainulabid9191 4 сағат бұрын
അയാളും ആ പാർട്ടിയും ഇതിനൊന്നും മറുപടി പറയില്ല 😂😂😂
@ashrafedatadathilashrafeda3728
@ashrafedatadathilashrafeda3728 4 сағат бұрын
മൂന്നാമത്തെ സ്ഥാനം നിന്ടെ പാർട്ടിക്ക് ഉറപ്പ്
@ajayanpk9736
@ajayanpk9736 4 сағат бұрын
തോൽക്കുമെന്നായപ്പോൾ😮😢
@ashrafedatadathilashrafeda3728
@ashrafedatadathilashrafeda3728 4 сағат бұрын
തമ്പ്രാൻ രാജാവാണെന്നാണ് തോന്നുന്നു
@reji2485
@reji2485 4 сағат бұрын
പുതിയ ക്യാപ്സ്യൂൾ നിർമാണം നടക്കുന്നതെ ഉള്ളു .. ക്യാപ്സ്യൂൾ കിട്ടുന്നതുവരെ മാപ്രാസ് സംയമനം പാലിക്കണം .
@JayaprasadM-r4b
@JayaprasadM-r4b 5 сағат бұрын
മാപ്രകൾക്ക് ഇതുപോലെ കിട്ടുന്നത് വളരെ നല്ലതാണ്
@indiaone6957
@indiaone6957 4 сағат бұрын
Cpmചുവപ്പു ധാർഷ്ട്യത്തിന്റെ.കയ്യിലിരുപ്പു 😂 😂😂 😂😂😂 😂😂 .അന്ദ്യം
@indiaone6957
@indiaone6957 4 сағат бұрын
ചുവപ്പു ധാർഷ്ട്യത്തിന്റെ.കയ്യിലിരുപ്പു 😂 😂😂 😂😂😂 😂😂 .അന്ദ്യം
@PadanayakanPadanayakan
@PadanayakanPadanayakan 3 сағат бұрын
ഈ വര്‍ത്തമാനം പോയി പാര്‍ട്ടി ക്ലാസില്‍ പറയാന്‍ പറ ഇവനോട് അടിമകളായ തീട്ടങ്ങള്‍ അവര്‍ കേട്ടിരുന്നോളും അല്ലാതെ മാധ്യമങ്ങളോട് വേണ്ട. ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമുണ്ടെങ്കില്‍ പറയുക അല്ലെങ്കില്‍ മിണ്ടാതെ പോകുക. സഖാവ് എന്നത് എല്ലാവരോടും തട്ടിക്കയറാനുള്ള ലൈസന്‍സ് അല്ല.
@ShafiPattambi-s8k
@ShafiPattambi-s8k 4 сағат бұрын
ഈ അഹങ്കാരം കൊണ്ടാണ് പാർട്ടി മുന്നോട്ടു പോവുന്നത് എങ്കിൽ അതികം വൈകാതെ ബംഗാൾ ത്രിപുര പോലെ ആവും കേരളവും...
@remeshmanikkan7235
@remeshmanikkan7235 4 сағат бұрын
അയ്യോ ബിജെപി ക്കാരൻ ആണെകിൽ ഇങ്ങനെ പറഞത് എങ്കിൽ അടുപ്പ് കൂട്ടി ചർച്ച ആയിരിക്കും, ആയോ ഫാസിസം എന്ന് പറഞ്ഞു
@indiaone6957
@indiaone6957 4 сағат бұрын
ചുവപ്പു ധാർഷ്ട്യത്തിന്റെ.കയ്യിലിരുപ്പു 😂 😂😂 😂😂😂 😂😂 .അന്ദ്യം
@Anil.M.K-k1e
@Anil.M.K-k1e 4 сағат бұрын
ബി.ജെ.പി കാരന് ഉളുപ്പ് ഉണ്ടോ? വാര്യരും, ഗോപാലകൃഷ്ണനും നല്ല മര്യാദക്കാർ. മോദിക്ക് പത്രക്കാര് കാണാൻ ഭയം.
@mymedia4461
@mymedia4461 4 сағат бұрын
സത്യം
@vinodkottoor9004
@vinodkottoor9004 3 сағат бұрын
കറക്റ്റ് 👍
@AlbertJames-lo9mk
@AlbertJames-lo9mk 2 сағат бұрын
സത്യം
@rajeevanm4033
@rajeevanm4033 4 сағат бұрын
കൃഷ്ണദാസിന് കലിബാധ
@mohananvarierkailas4775
@mohananvarierkailas4775 4 сағат бұрын
പിണറായിയുടെ ശിഷ്യനല്ലേ? അപ്പോ ഇത്രയൊക്കെയേ പ്രതീക്ഷിക്കാവു.
@nishadbusthana3609
@nishadbusthana3609 4 сағат бұрын
ഒന്നിനും ഉത്തരം ഇല്ലാത്ത ആളുകളോട് ചോദ്യം ചോദിച്ചിട്ട് എന്ത് കാര്യം
@sivadasps3947
@sivadasps3947 3 сағат бұрын
ജനപ്രധി നിധി എങ്ങിനെ😮😮 അയിക്കരുതെന്ന് കാട്ടിത്തരുക ആയിരുന്നു 😂
@RasheedMk-cg1sd
@RasheedMk-cg1sd 4 сағат бұрын
കരച്ചിൽ തുടങ്ങിട്ടെ ഉള്ളു
@mohandas-id4dn
@mohandas-id4dn 4 сағат бұрын
എല്ലാരുടെയും കൂട്ടല്ല ഞാൻ ഞാൻ മൂത്തപ്പൻ ആണ് ഉവ്വേ 🤣🤣🤣
@faizy2724
@faizy2724 4 сағат бұрын
ഇവനാരാ രാജാവോ മാറൻ പറയാൻ
@SanthoshKumar-kt9mr
@SanthoshKumar-kt9mr 3 сағат бұрын
അഹങ്കാരത്തിൻ്റെ / അധികാരത്തിൻ്റെ ഹുങ്ക് എന്നും ഭരണമുണ്ടാകില്ല
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് 4 сағат бұрын
ഇത് നാഗവല്ലിയല്ല നാഗ വല്ലൻ q😂
@azeezvp7081
@azeezvp7081 4 сағат бұрын
ഇയാൾക്ക് കുറച്ച് കാലമായി തലക്ക് അസുഖമാ.
@sidharthsb436
@sidharthsb436 4 сағат бұрын
സത്യം
@GeeveeJacob
@GeeveeJacob 3 сағат бұрын
You mean mental boy 😢
@Harithabanghi
@Harithabanghi 4 сағат бұрын
അഭിനവ പിണറായി 😁
@Jaleelpathoor
@Jaleelpathoor 4 сағат бұрын
ഈ പാർട്ടിയെ പറ്റി ഒരു ചുക്കും നിങ്ങൾക്കറിയില്ല എന്ന് PR വിജയൻ
@husainmarutha4093
@husainmarutha4093 50 минут бұрын
പിണറായിക്ക് ശേഷം ഇനിയാര് എന്നതിനുള്ള ഉത്തരം!
@basheersulaimanm.p5260
@basheersulaimanm.p5260 4 сағат бұрын
ഇയാളേ മുഖ്യമന്ത്രി ആക്കണം😂 ഇപ്പോഴത്തേ മുഖ്യമന്ത്രിയേ മാത്രകയാക്കണം
@lamanindian210
@lamanindian210 4 сағат бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ.....
@fahadrasheed4931
@fahadrasheed4931 4 сағат бұрын
ചൂടാവാതെ ചേട്ടാ 😂😂
@azielmedia2k23
@azielmedia2k23 4 сағат бұрын
കലിപ്പ് കട്ട കലിപ്പ് 😂
@ambaabbas
@ambaabbas 3 сағат бұрын
നിങ്ങൾ നിങ്ങളെ ജോലി നോക്ക് എന്ന് പറയുമ്പോൾ ഞങ്ങളുടെ ജോലി ഇത് തന്നെയാണെന്ന് പറയാൻ പേടിയാണോ മാധ്യമങ്ങളെ നിങ്ങൾക്ക്.
@martinalex7797
@martinalex7797 Сағат бұрын
അഹംങ്കാരത്തിന് ഒരു കുറവുംമില്ല. ധിക്കാരം ആവശ്യത്തിനുമുണ്ട്.😂😂
@ummerummer7733
@ummerummer7733 4 сағат бұрын
ചെങ്കൊടി പിടിക്കുന്നവർക്കെല്ലാവർക്കും ഇത് അനുഭവം ഉണ്ടാകട്ടെ
@shajimb1507
@shajimb1507 3 сағат бұрын
സരിനെ തോല്പ്പിക്കണം അതാണ് പരിപാടി 😂
@vinodk9170
@vinodk9170 3 сағат бұрын
കോൺഗ്രസ്കാർ ഇങ്ങനെ ഇടപ്പെടാറുണ്ടോ! ചിന്തിക്കു
@babumv9656
@babumv9656 4 сағат бұрын
ഇയാളാരാ പിണറായിയുടെ അനിയനോ
@robinmbiju9994
@robinmbiju9994 2 сағат бұрын
കോൺഗ്രസ്‌ ആയിരുന്നേൽ കൈരളി election തീരുന്നത് വരെ ഇത് കൊണ്ട് നടന്നേനെ.. കൈരളി : മിണ്ടാതെ ഇരിക്കാo 😁😁
@BonyVMathew
@BonyVMathew 3 сағат бұрын
ഇയാൾ ആരാ രാജാവോ.
@kabeeroprl7600
@kabeeroprl7600 3 сағат бұрын
ക്യാപ്സ്യൂൾ കിട്ടാത്ത അവസ്ഥ മനസ്സിലാക്കാത്ത മാ പ്ര കൾ 😆😆
@71udayan
@71udayan 3 сағат бұрын
ഇയാള് പത്ര സമ്മേളനം വിളിക്കുമ്പോൾ.. പോകാതെ ഇരുന്നാൽ മതി 😂😂.. പുറകെ വന്നോളും
@sreekumarkalarickal3856
@sreekumarkalarickal3856 4 сағат бұрын
എല്ലാവരും ഇരട്ടചങ്കന് പഠിക്കുന്നു, അഭിവാദ്യങ്ങൾ,
@rudrakshs2442
@rudrakshs2442 4 сағат бұрын
അവരുടെ ജോലി ആണ് അവർ ചെയ്യുന്നത് അത് തനിക്കു ഇതു വരെയും മനസ്സിൽ ആയില്ലേ
@NoushadRazim
@NoushadRazim 2 сағат бұрын
അപ്പൊ അടുത്ത മുഖ്യമന്ത്രി കൃഷ്ണേട്ടൻ തന്നെ
@Sakcl4gf
@Sakcl4gf 4 сағат бұрын
വോട്ട് കച്ചവട ഡീൽ പുറത്തുവരുന്നു
@sreekumarankozhikkara1169
@sreekumarankozhikkara1169 4 сағат бұрын
അയ്യോ മാഷേ, മാഷ്ന്റെ തല തല്ലി പൊളിച്ചേ. മാഷ്ന്റെ ചോര വാരിതേച്ചു വാവിട്ടു മോങ്ങുന്ന ചിത്രം ആരെങ്കിലുംം ഓർക്കുന്നുണ്ടോ😂
@athira_a
@athira_a 3 сағат бұрын
കോൺഗ്രസിന്റെ സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന നേതാവ് പാർട്ടി വിട്ടപ്പോൾ ഉള്ളതിനേക്കാൾ ആവേശം ആണലോ ഒരു ജില്ലയിൽ മാത്രം അറിയുന്ന സഖാവ് പോകും എന്ന് കേൾക്കുമ്പോൾ മാപ്രകൾക്ക്
@ABOOBACKER-u6p
@ABOOBACKER-u6p 3 сағат бұрын
ദാർഷ്ട്യം. അഹങ്കാരം. അതാണ് സിപിഎം ന്റെ അധപ്പദനം
@madhavesh16
@madhavesh16 4 сағат бұрын
പുതിയ capsule പ്ലീസ്...❤
@nisumundakkal
@nisumundakkal 3 сағат бұрын
അയാള് പാർട്ടിയുടെ കാര്യം നോക്കാൻ നിങ്ങൾ പോകേണ്ട ആവശ്യമുണ്ടോ നിങ്ങൾക്ക് എന്തിനാണ് ഇതുപോലെത്തെ മമാ പിന്നാലെ പോകുന്ന ഇയാളെ അങ്ങട് ബഹിഷ്കരിച്ച പോരെ ഇയാള് ഇയാള് പാർട്ടിക്കാരും വലിയ വീരവാദം പറഞ്ഞു പത്രസമ്മേളനം വിളിക്കുമ്പോ അങ്ങോട്ട് പോകാതിരുന്നാൽ പോരെ നിങ്ങൾ നിങ്ങളെ കാര്യം നോക്കൂ എന്ന് പറഞ്ഞവരോട് തിരിച്ചറിയണം നാണയത്തിൽ തിരിച്ചു പറഞ്ഞുകൂടെ
@hajak5301
@hajak5301 2 сағат бұрын
എടാ കൃഷ്ണ ദാസ് പാവങ്ങൾ ളെ പെൻഷൻ കൊടുക്
@sajeermksajeermk5705
@sajeermksajeermk5705 4 сағат бұрын
ഇവനാണ് ഡെയ്ബം
@gyprotech7703
@gyprotech7703 3 сағат бұрын
തിരിച്ചു രണ്ടെണ്ണം പറയു മാധ്യമങ്ങളെ 🙏🙏
@mohandas-id4dn
@mohandas-id4dn 4 сағат бұрын
ഇപ്പോൾ B. J. P ആയിരുന്നെങ്കിൽ ആവിഷ്കാര സ്വാതത്ര്യത്തിന് മേലെ ഉള്ള കടന്നു കയറ്റം എന്ന് പറഞ്ഞു ഒരു പ്രമേയം pass ആകാമായിരുന്നു 🤣🤣🤣
@_Hashim__1234
@_Hashim__1234 3 сағат бұрын
ഇതാവണം നേതാവ്
@sajithkumar1477
@sajithkumar1477 4 сағат бұрын
സഖാവെ നിങ്ങൾ അല്ല പാർട്ടി.... ഈ പാർട്ടിയെ നശിപ്പിക്കാൻ പിണറായിയെ പോലെ നിങ്ങളും തുടങ്ങരുത്
@rajeevpk6042
@rajeevpk6042 55 минут бұрын
Thambran 😮😮😮
@jayarajanpa7195
@jayarajanpa7195 3 сағат бұрын
ഇയാൾ വലിയ അഹങ്കാരി ആണ് !
@ShamsiShamsii
@ShamsiShamsii 4 сағат бұрын
സെൽഫ് ഗോൾ അടിച്ചു തുടങ്ങിയോ
@salamkv2347
@salamkv2347 4 сағат бұрын
ഏതാടാ ഈ അലവലാതി
@ahamadmalabarryakshaya6402
@ahamadmalabarryakshaya6402 3 сағат бұрын
കേരളത്തിൽ അടുത്ത മുഖ്യമന്ത്രി എന്ന കൃഷ്ണദാസ്
@Proudtobeanindian007
@Proudtobeanindian007 4 сағат бұрын
Enthoru darshtym 😠 😡
@jaikishankj
@jaikishankj 3 сағат бұрын
അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുമ്പോളാണ് ഓരോ ചോദ്യങ്ങൾ.....
@abdulgafoorv9522
@abdulgafoorv9522 4 сағат бұрын
ഏതാ ഈ അലവലാതി 😄
@sreenandhabalasreebala9869
@sreenandhabalasreebala9869 3 сағат бұрын
ശരിയായ മറുപടി അങ്ങനെ തന്നെ വേണം പത്രക്കാർക്ക്
@basheerthaha8009
@basheerthaha8009 4 сағат бұрын
ഈ പറിയൻആണ് പാർട്ടിയെ നാണംകെടുത്തുന്നത്
@Thomasak.1020
@Thomasak.1020 2 сағат бұрын
പുള്ളി വലിയ പോസ്റ്റ്‌ ൽ നിന്ന് ലോക്കൽ പോസ്റ്റിലേക്ക് പോയത് ഈ സ്വഭാവം കൊണ്ടാണ്
@KhalidTv-q7i
@KhalidTv-q7i 3 сағат бұрын
വളരേ നന്നായി 😄ഇത് പോലുള്ള സീനുകൾ ഇനിയും ഉണ്ടാവട്ടെ
@sirajpp2591
@sirajpp2591 Сағат бұрын
ഹൗ സഗാവ് കലിപിലാണ്, ന്യൂസ്‌ പിന്നെ കാണാം 😢
@DanishKoorikkattil
@DanishKoorikkattil 4 сағат бұрын
ഈ പാർട്ടിയെ കുറിച് നിങ്ങൾക് ഒരു ചുക്കും അറിയില്ല 😅
@TheBonlessTongue
@TheBonlessTongue 56 минут бұрын
റാൻ തമ്പ്രാ!
@Ashrafma-l1d
@Ashrafma-l1d 3 сағат бұрын
അടിൻ തമ്പ്രാ ആജ്ഞാപിച്ചാലും തമ്പ്രാ..
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 2 сағат бұрын
ഇവർക്ക് ആരാണ് എന്നറിയാൻ വേണ്ടി ചോദിക്കാൻ വിവരം മനപ്പൂർവം കുറെ ചുറ്റുകൾ പാലക്കാട് ബിജെപിക്ക് സീറ്റുണ്ടാക്കാൻ വേണ്ടി മലപ്പുറം ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ ഒരു കാര്യം ഉറപ്പായി അൻവർ പറഞ്ഞതുപോലെ സിപിഎം ബിജെപിയെ പാലക്കാട് ഉറപ്പിക്കാനുള്ള കളിയാണ് സിപിഎം കളിച്ചു കൊണ്ടിരിക്കുന്നത്
@prasadpp416
@prasadpp416 3 сағат бұрын
വളരെ നല്ല മറുപടി . കിട്ടേണ്ടത് കിട്ടി.
@Srik369
@Srik369 3 сағат бұрын
ഞാനാരോടെങ്കിലും ചൂടായി ഒന്ന് അശ്വസിച്ചോട്ടെ🤕
@ibrahimpanchikkal4670
@ibrahimpanchikkal4670 4 сағат бұрын
വളരെ ഇഷ്ടപ്പെട്ടു നിങളോടൊക്കെ ഇങ്ങ നേതന്നെ പെരുമാറണം. പാവപ്പെട്ട UDF കാരുടെ അടുത്തേക്ക് ചെല്ലും പോലെ ചെന്ന് നോക്കിയതാ.
@sudhakarans466
@sudhakarans466 4 сағат бұрын
ഇവൻ ആരുവാ
@murshidmustafa9959
@murshidmustafa9959 4 сағат бұрын
Vijayanu padikkanu
@nafihab3481
@nafihab3481 3 сағат бұрын
0:17 ഞങ്ങളെ പാർട്ടി 😂😂😂😂 അപ്പോൾ മറ്റു പാർട്ടിയിൽ പ്രശ്നം വരുമ്പോൾ സിപിഎം ന് എന്താ ഉത്സാഹം 😂😂😂😂😂😂
@sumeshs5379
@sumeshs5379 4 сағат бұрын
ഇവൻ ആരാ നാട്ടുരാജാവാ തിരിച്ചു ചോദിക്കണം അതുനു നട്ടെല്ല് എന്ന സാധനം വേണം
@abimonz123
@abimonz123 4 сағат бұрын
പിണറായി ടെ ഇഷ്ടം പിടിച്ചു പറ്റാനുള്ള ശ്രമം ആണ് 😂😂😂😂
@jayakumarm9962
@jayakumarm9962 3 сағат бұрын
കടക്ക് പുറത്ത്... ഇത് മാപ്രകൾക്ക് ഫാസിസവും അല്ല അപമാനിക്കലും അല്ല... അനുഭവിച്ചോ
@sajithomas6613
@sajithomas6613 4 сағат бұрын
പാലക്കട്ടെ മാപ്രകൾ കോൺഗ്രസിന്റെ പുറകെ ആയിരുന്നു കുറെ ദിവസം. അന്ന് ആരും ഇതുപോലൊന്നും പറഞ്ഞില്ലാലോ
@mayamoloj4212
@mayamoloj4212 4 сағат бұрын
സത്യം
@AbdulRasheed-d9i
@AbdulRasheed-d9i 4 сағат бұрын
നന്നായി മാപ്ര 😂😂
@aboobackeraboobacker8792
@aboobackeraboobacker8792 4 сағат бұрын
മാധ്യമ പ്രവർത്തകർ മാറിക്കോ അവൻ കടിക്കും പാർട്ടി ക്ലാസിൽ പഠിച്ചതേ പാടൂ മനുഷ്യരോട് പെരുമാറാൻ മാർക്കിസ്റ്റുകാർക്ക് അറിയില്ല. എല്ലാവരോടും പറയുന്ന പോലെ അവനോട് പറയണ്ട അവൻ നീങ്ങളെ ക്ഷ വ്‌രം ചെയ്ത് വിടും സൂക്ഷിച്ചോ -
@shaijuorshai3487
@shaijuorshai3487 4 сағат бұрын
അത്രേ ഉള്ളൂ.. അണ്ണൻ ഉത്തരം പറയണ്ട അണ്ണാ..,ഇവന്മാർ എന്താ ചെയ്യുന്നത് ഒന്ന് കാണാലോ.. ഇതിലും വല്യ തെറ്റ് ചെയ്തിട്ട് നമ്മൾ പേടിച്ചിട്ടില്ല പിന്നെയാ ഈ ചെറിയ കാര്യം
@shanavastk8901
@shanavastk8901 4 сағат бұрын
വളരെ നന്നായി❤
@akhilkp9647
@akhilkp9647 4 сағат бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്, അത് വിചാരിച്ചു ഇതുപോലെ ഉള്ള ആളുകളെ വെച്ച് പൊറുപ്പിക്കാൻ സപ്പോർട്ട് ഇല്ല,
@Utter2nonsense
@Utter2nonsense 4 сағат бұрын
ഒരു കോലും കൊണ്ട് വന്നാൽ മറുപടി പറയണമെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല 😂😂😂😂😂😂😂😂
@babupanjat1520
@babupanjat1520 4 сағат бұрын
ജനാധിപത്യബോധം എഴുതി വച്ചിട്ടുണ്ട്
@Utter2nonsense
@Utter2nonsense 2 сағат бұрын
@@babupanjat1520 എഴുതി കൊടുത്തത് നോക്കി വായിക്കുന്ന പ്രധാനമന്ത്രി ഉള്ള നാട്ടിൽ , അധികാരത്തെ വിമർശിച്ചാ ഭൂതം ED ആയി വരും എന്ന് പരസ്യമായ രഹസ്യമായിടത്ത് , No comments എന്ന് പറഞ്ഞാൽ അവിടെ നിറുത്തി പോകാനുള്ള അന്തസ് ഈ ജനാധിപത്യ ബോധത്തിൽ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ഇതിൻ്റെ അന്തസത്ത .
@radhakrishnanraghavan2757
@radhakrishnanraghavan2757 4 сағат бұрын
കടക്ക് പുറത്ത് 😀😀😀
@johnpk733
@johnpk733 4 сағат бұрын
ആ അനുഭവിച്ചോ
@lijocphilip1196
@lijocphilip1196 4 сағат бұрын
പിണറായി സെക്കൻഡ്. അടുത്ത സിഎം ആക്കാം.
@veeyesar
@veeyesar 2 сағат бұрын
എന്ത് പറ്റി ...കട്ട കലിപ്പിലാണല്ലോ.... അമ്പാനേ ...ബ്ലഡ് പ്രഷർ ചെക്ക് ചെയ്യൂ..
@muhammedshahabaz3138
@muhammedshahabaz3138 3 сағат бұрын
എന് വ്ട് ഇവ്ൻ
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 351 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН