'ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ നിന്നത് പോലെ ഷൂക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക' |CPM

  Рет қаралды 9,757

asianetnews

asianetnews

Күн бұрын

Пікірлер: 76
@saheerjassy7927
@saheerjassy7927 3 сағат бұрын
തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബാലറ്റിലൂടെ ജനങ്ങൾ ഇതിനുള്ള മറുപടി നൽകും.... അന്തിമ വിജയം യുഡിഎഫിനുള്ളതാണ്... Rahul🎉.. 🥰
@sunilalexander1706
@sunilalexander1706 5 минут бұрын
Anthima vijayayam V D SAVARKARKKU. GUNDA SUDHAKARANUM😅😅. U WILL GO WITH BJP😅😅😅
@littleshenoy1140
@littleshenoy1140 2 сағат бұрын
ആ പാവത്തിന് ഒന്ന് മിണ്ടാൻ പോലും സ്വാതന്ത്ര്യം ഇല്ല😂😂ഗതികേട്
@jobinjoseph5204
@jobinjoseph5204 3 сағат бұрын
T. P യുടെ ഫോട്ടോ കാണിച്ചു കൊടുത്തു. ഷുക്കൂർ പിന്നെ എവിടെയും പോയില്ല. Simple
@st.antonyslatex6362
@st.antonyslatex6362 2 сағат бұрын
NNK Ex mp. What a talk
@AntoJoseph07
@AntoJoseph07 3 сағат бұрын
ഇവറ്റകളുടെ അഹങ്കാരം
@ThomasAbey-ns8hd
@ThomasAbey-ns8hd 2 сағат бұрын
വിവരം കെട്ടവൻ.. ഭീഷണി പ്പെടുത്തി... കഷ്ടം
@pradeeppgpradeeppg7615
@pradeeppgpradeeppg7615 3 сағат бұрын
ഷുകൂറിന്റെ ഒരു തുള്ളി ചോര ഉണ്ട് എന്നു പറഞ്ഞതിൽ എല്ലാം undu
@deepashiju-xs5xs
@deepashiju-xs5xs 3 сағат бұрын
ഭീഷണി. തല പൂക്കുല പോലെ ചിതരും എന്നുള്ള ഭീഷണിയിൽ പാവം വീണു
@AbaiP-p4b
@AbaiP-p4b 2 сағат бұрын
കോഴി കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നപോലെ ആണല്ലോ കൊണ്ട് പോകുന്നത് വായ് തുറക്കാൻ അനുവദിക്കാതെ കൃഷ്ണ ദാസ് കൊണ്ട് പോകുന്നത് 😃😃😃എന്തൊരു ഗതികേട് സുക്കുറെ 😃😃😃
@vijayrs242
@vijayrs242 2 сағат бұрын
രാഹുലിന്റെ ഭൂരിപക്ഷം കൂടി 😂😂😂
@RiyaRiya-yc5ol
@RiyaRiya-yc5ol 3 сағат бұрын
മാഷാഅല്ലാഹ്‌, തല പൂക്കുലപോലെ എന്ന് പറഞ്ഞു കാണും...
@user-mskdrf
@user-mskdrf 3 сағат бұрын
ജീവനിൽ ഭയം ശുക്കൂറിനും ഉണ്ടാവൂലെ 😆
@jacksonkurian8060
@jacksonkurian8060 3 сағат бұрын
ഇയാൾക്ക് അഹങ്കാരം
@aarbymundakai408
@aarbymundakai408 2 сағат бұрын
കൊണ്ടുവന്നില്ലെങ്കിൽ കൃഷ്ണദാസിൻ്റെ ആപ്പീസ് പൂട്ടുമായിരുന്നു !
@geethavs758
@geethavs758 2 сағат бұрын
ഇവരെ പോലുള്ളവരെ വള൪ത്തിയത് മാധ്യമങ്ങളുൾപ്പെടുന്ന ജനങ്ങളാണ് എന്നത് കൃഷ്ണദാസ് മറന്നു.
@SonyJoseph-p5m
@SonyJoseph-p5m 2 сағат бұрын
യുഡിഫ് ഭൂരിപക്ഷം കൂടി!
@mahamoodind9304
@mahamoodind9304 3 сағат бұрын
ഒരൊറ്റ മുസ്ലിം വോട്ടു പോലും സിപിഎം നു കിട്ടില്ല
@vyshakhp5322
@vyshakhp5322 2 сағат бұрын
😂
@PureNature2024
@PureNature2024 56 минут бұрын
അൻവർ ❤ പോളിയാണ് , പാവങ്ങളുടെ പടത്തലവൻ , വോട്ട് വാങ്ങി ജയിച്ചാൽ വോട്ടർമാരെ പോലീസും ഉദ്യോഗസ്ഥരും പീഡിപ്പിക്കുന്നു . ഇടത് വലത് പാർട്ടികൾ അഹങ്കാരികളായി . ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെടുന്നത് അൻവർ മാത്രം DMK❤
@Sasiraj-m1h
@Sasiraj-m1h Сағат бұрын
ഷുക്കൂറിന്റെ ചെവിയിൽ പറഞ്ഞു TP
@manojgeorge3927
@manojgeorge3927 2 сағат бұрын
മിണ്ടിയാൽ തല പോകും 😂😂😂
@rjkottakkal
@rjkottakkal Сағат бұрын
ഇതൊക്ക എന്ത് രാഷ്ട്രീയം
@nizamudeena739
@nizamudeena739 2 сағат бұрын
Janangale kanunnille kelkkunnille????
@varughesevarughese4245
@varughesevarughese4245 2 сағат бұрын
Saw his face.
@Chandran421
@Chandran421 2 сағат бұрын
മാധ്യമപ്രവർത്തകർ ഇനിയെങ്കിലും സതീശൻ,സുധാകരൻ മുരളി മുതലായ നേതാക്കളെ നമസ്കരിക്കുക
@shafeequekp1806
@shafeequekp1806 2 сағат бұрын
ഭീഷണി ആവും
@philipchacko4870
@philipchacko4870 2 сағат бұрын
സ്വന്തം പാർട്ടിയിലെ ആൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കാത്ത അടിമ........!!!!😢😢😢😢...
@SulaimanBava-y5d
@SulaimanBava-y5d 3 сағат бұрын
Bheeshani innova
@uthrattathi8977
@uthrattathi8977 23 минут бұрын
പോയിരുന്നെങ്കിൽ ശുക്കൂറിന്റെ മുഴുവൻ ചോരയും പാർട്ടി എടുത്തേനെ
@anasasharaf947
@anasasharaf947 2 сағат бұрын
ആാാ പാവപെട്ടവനെ വാ തുറക്കാൻ പോലും സമ്മതിക്കുനില്ല...😅
@kujippakujippa2915
@kujippakujippa2915 Сағат бұрын
ഷുക്കൂ൪ കരഞ്ഞതെന്തിന് , കരയിച്ചതാര് ? സി ബി ഐ അന്വേഷണം വേണം.
@josethomas2253
@josethomas2253 2 сағат бұрын
ജീവനിൽ പേടി ഇല്ലാത്തവർ ഉണ്ടോ.
@pushpakumartk2548
@pushpakumartk2548 24 минут бұрын
ഇദ്ദേഹം പറഞ്ഞ ചോര , ലാത്തിച്ചാർജിൽ പരിക്കേറ്റ ശിവദാസമേനോൻ്റെ ചോര ത ലയിൽ വാരി തേച്ചപ്പോഴാണ് / യഥാർത്ഥ ചോര തേപ്പുകാരൻ ഷുക്കൂറിന് - വാഗ്ദാനം കിട്ടി ... അതു പണമാകാം - - സ്ഥാനമാനങളാകാം. (ഒരു തവണ കൂടി LDF വരണം പിണറായി മുഖ്യമന്ത്രിയാകണം , എല്ലാം ശരിയാകും - - - ഞങ്ങൾ ശബരിമലയിൽ ഇതിനായി പ്രത്യേക വഴിപാടു നേരും - - അയ്യപ്പൻ അതു കേൾക്കും കാരണം - കേരളം ഭരിച്ചതിൽ ശബരിമലയിൽ അയ്യപ്പന് ഇഷ്ടപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്ന ഒരു മുഖ്യമന്ത്രി.
@nihaltkd9258
@nihaltkd9258 3 сағат бұрын
അത് എന്താ shukoor paranja
@SulaimanBava-y5d
@SulaimanBava-y5d 2 сағат бұрын
Bheeshani
@busharabasheer4737
@busharabasheer4737 36 минут бұрын
അരിയിൽ ശുക്കുറിന്റ ചോരകൂടി ഉണ്ടെന്ന് പറയ്
@sast2006
@sast2006 Сағат бұрын
. TP യെ ഒർമിപ്പിച്ചിട്ടുണ്ടാവും😂
@AbdulManafAbdulJaleel
@AbdulManafAbdulJaleel Сағат бұрын
*51 വെട്ടി ചോരകൊണ്ട് ഉണ്ടാക്കിയ പാർട്ടി😂😂😂😂😂😂😂😂😂*
@abushaheenck6379
@abushaheenck6379 2 сағат бұрын
എന്താ ശുകൂർ പുതിയാപ്പിള വരുന്നത് പോലെ undallo
@moideenmoideen1646
@moideenmoideen1646 31 минут бұрын
ആ പാവത്തിനെ കണ്ണുരുട്ടി പേടിപ്പിച്ചു
@abushaheenck6379
@abushaheenck6379 2 сағат бұрын
ശുകൂറിനെ എന്താ മിണ്ടാൻ പറ്റുന്നില്ലേ
@shakepareesulfikher3723
@shakepareesulfikher3723 2 сағат бұрын
Ahamkari. Evane janam chavittanam.
@sameerk1201
@sameerk1201 2 сағат бұрын
എന്താ അഹങ്കാരം
@sudhakarann5507
@sudhakarann5507 35 минут бұрын
കേരളത്തിൽ മാധ്യമപ്രവർത്തനം ഇപ്പോൾ ഒരു പൊതുശല്യമായി മാറുകയാണ് കൃഷ്ണദാസിനെ മറുപടി അവർ അർഹിക്കുന്നത് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ
@ybizeducare6177
@ybizeducare6177 2 сағат бұрын
T. P യുടെ ഫോട്ടോ കാണിച്ചു കൊടുത്തു. ഷുക്കൂർ പിന്നെ എവിടെയും പോയില്ല. Simple 13 Reply
@DharmarajDharman-cd2qk
@DharmarajDharman-cd2qk Сағат бұрын
കരയണ്ട ട്ടോ...... ചിലത് ശരിയാകും ചിലത് ശരിയാകുല... സാരമില്ല മാപ്രകളെ 😢😢😢😢😢😢
@PraveenKumar-ms8yq
@PraveenKumar-ms8yq 3 сағат бұрын
ഇവൻ ആരാ
@IqbaltayyilIqqu
@IqbaltayyilIqqu 2 сағат бұрын
അടിമ
@sunilalexander1706
@sunilalexander1706 4 минут бұрын
MAPRAKAL NANAM KETYU😅😅
@BijuBiju-yz2ky
@BijuBiju-yz2ky 2 сағат бұрын
സുക്കുറേ
@adershkattachira4120
@adershkattachira4120 3 сағат бұрын
ഇങ്ങനെ മോങ്ങാതെ മാപ്രാ 😂
@Rahul_Nair945
@Rahul_Nair945 3 сағат бұрын
Cpm❤❤❤
@unni980
@unni980 2 сағат бұрын
51 bhayannu kaanum
@shajeerm3712
@shajeerm3712 2 сағат бұрын
alla e shookur araa shukoor sundharana valatha pahayan aaa😂😂
@firozmalabar7029
@firozmalabar7029 10 минут бұрын
😅
@shijuap7909
@shijuap7909 Сағат бұрын
😂
@krishnakumaripalayil
@krishnakumaripalayil 2 сағат бұрын
ഷുക്കൂർ മിണ്ടില്ലെ.....😊 അല്ല ഇങ്ങനെ ഞെക്കി പിടിച്ചാൽ അയാളെങ്ങനെ എന്തെങ്കിലും പറയും......ആ റൗഡി ക്രഷ്ണദാസിൻ്റെ മുതലപ്പിടിത്തൽ നിന്നും ആരെങ്കിലും ഒന്ന് വിടീച്ചാലല്ലെ......ഇത്രയും മീഡിയടെ മുമ്പിൽ തന്നെ എന്തൊരു അട്രോസിറ്റിയാണ്.....🤔😠😬🤬
@PureNature2024
@PureNature2024 54 минут бұрын
അൻവർ ❤ പോളിയാണ് , പാവങ്ങളുടെ പടത്തലവൻ , വോട്ട് വാങ്ങി ജയിച്ചാൽ വോട്ടർമാരെ പോലീസും ഉദ്യോഗസ്ഥരും പീഡിപ്പിക്കുന്നു . ഇടത് വലത് പാർട്ടികൾ അഹങ്കാരികളായി . ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെടുന്നത് അൻവർ മാത്രം DMK❤
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,6 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 135 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,6 МЛН