സത്യജിത് റേയുടെ സിനിമ, ജീവിതം| The Legend of Satyajit Ray| Vallathoru Katha Ep 145

  Рет қаралды 137,518

asianetnews

asianetnews

Күн бұрын

സത്യജിത് റേയുടെ സിനിമ, ജീവിതം| The Legend of Satyajit Ray| Vallathoru Katha Ep 145
#vallathorukatha #SatyajitRay #AsianetNewsLive #KeralaNewsLive #MalayalamNewsLive
Vallathoru Katha| Satyajit Ray
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 188
@jitheshkr
@jitheshkr Жыл бұрын
എത്ര എത്ര മഹാന്മാർക്ക് ജൻമം നൽകിയ മണ്ണാണ് ബംഗാൾ , പക്ഷെ ഇന്നത്തെ ബംഗാളിന്റ അവസ്ഥ 😢.
@gamer1234k
@gamer1234k Жыл бұрын
പ്രവാസികൾ ഇല്ലെഗിൽ കേരളവും ബംഗാളിന്റെ അവസ്ഥ ആയേനെ
@santhoshk7768
@santhoshk7768 Жыл бұрын
ബ്രിട്ടീഷുകാർ ഉണ്ടാക്കി വച്ച ക്ഷാമകാലം ബംഗാളിലെ സാധാരണ ജീവിതത്തെ തകർത്തു കളഞ്ഞു.ഇരുപത് ലക്ഷത്തോളം പേരാണ് അന്ന് തെരുവിൽ മരിച്ചു വീണത്
@plant1qutbi677
@plant1qutbi677 Жыл бұрын
Why you delaying episodes? it's been 9 days where is latest episode?
@Suhail19madavoor
@Suhail19madavoor Жыл бұрын
ആമസോൺ കാടുകളിൽ അകപ്പെട്ട കുട്ടികളുടെ കഥ വല്ലാത്തൊരു കഥ യിൽ പ്രതീക്ഷിക്കുന്നു.... 🔥🔥🔥
@plant1qutbi677
@plant1qutbi677 Жыл бұрын
Why you delaying episodes? it's been 9 days where is latest episode?
@rosemedia8909
@rosemedia8909 Жыл бұрын
Burari death ഇത് വരെ വന്നിട്ടില്ല
@athira221
@athira221 Жыл бұрын
9 ൽ പഠിക്കുമ്പോളാണ് പഥേർ പാഞ്ചാലി സ്കൂളിൽ നിന്നും കണ്ടത് 13 വർഷം മുൻപ് ഒരൊറ്റ തവണയേ കണ്ടിട്ടുള്ളു ഇന്നും അതിന്റെ ഒരോ സീനും വ്യകതമായി ഓർമയുണ്ട് അത്രയധികം മനസ്സിൽ പതിഞ്ഞിട്ടുണ്ട് ആ ചലചിത്രം
@kritheeshkrishnan1140
@kritheeshkrishnan1140 Жыл бұрын
2010 il +2 പഠിക്കുമ്പോൾ ഒറ്റത്തവണ കണ്ടപ്പോൾ തന്നെ അതിലെ ഓരോ കഥാപാത്രവും പതിഞ്ഞിട്ടുണ്ട് ഇന്നും Padher Panchali ലെ
@anusha9518
@anusha9518 Жыл бұрын
Same here 🔥❤
@mainhindusthani
@mainhindusthani Жыл бұрын
എന്തൊരു പുളു (നൊണ) 😂
@taurus666_
@taurus666_ Жыл бұрын
Enna , athile 17 scene onnu para,😂 Nokkatee
@plant1qutbi677
@plant1qutbi677 Жыл бұрын
Why you delaying episodes? it's been 9 days where is latest episode?
@neerajrhd
@neerajrhd Жыл бұрын
പാഥേർ പാഞ്ചാലി നിന്നു പോയ അവസരത്തിൽ അത് പൂർത്തീകരിക്കാൻ Road Development fund ഉപയോഗിച്ച് ബംഗാൾ government സഹായിച്ച കഥ ഫിലിം പഠിക്കുന്ന സമയത്ത് പ്രൊഫസർ ശിവപ്രസാദ് സർ പറഞ്ഞത് ഓർക്കുന്നു.
@thejassurendran4598
@thejassurendran4598 Жыл бұрын
ഈ അവസരത്തിൽപറയാൻ പാടുമോയെന്നറിയില്ല എന്നാലും പറയാ എന്റെ മോളുടെ പിറന്നാൾവിളിക്കാൻ വന്നതാ എല്ലാവരും വരണം
@arjuntk9334
@arjuntk9334 Жыл бұрын
@whiteandwhite545
@whiteandwhite545 Жыл бұрын
❤️🦋🦋🦋🦋🦋🦋🦋🦋🦋🦋❤️
@jitheshkr
@jitheshkr Жыл бұрын
Happy birthday for your baby❤
@vipinvg2026
@vipinvg2026 Жыл бұрын
കല്ലൂസന്‍ പേടിപ്പിക്കും,ഇല്ലെങ്കില്‍ ഉറപ്പായും വന്നേനെ
@jamsheermdry2557
@jamsheermdry2557 Жыл бұрын
പഴയ bangal ലിൽ കുറേ നല്ല മഹാന്മാർക്ക് ജന്മം കൊടുത്ത നാടാണ്. നിരവതി സമരങ്ങൾ വിപ്ലവ പ്രസ്ഥാങ്ങളും വളർന്ന മണ്ണ്. ഇപ്പോളത്തെ അവസ്ഥ കഷ്ട്ടം തന്നെ
@PressMax
@PressMax Жыл бұрын
" *The only solutions that are ever worth anything are the solutions that people find themselves* " - Satyajit Ray -
@SadiqSadiq-yo5ru
@SadiqSadiq-yo5ru Жыл бұрын
Ei
@asghazzz
@asghazzz Жыл бұрын
Just watched "Pather Panchaali" 68 years still gem of a movie 💎... Thanks to you BabuRamachandran ,for reminding these exists ...
@plant1qutbi677
@plant1qutbi677 Жыл бұрын
Why you delaying episodes? it's been 9 days where is latest episode?
@Beingbuddha369
@Beingbuddha369 Жыл бұрын
Satyajit Ray ❤Akira Kurosawa ❤Alfred Hitchcock ❤
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Babu brother Your Title itself fantastic.. THE RAY OF INDIAN CINEMA.. Satyajit Ray saheb is ray to the Indian Cinema.. Mind blowing narration.. God bless you.. With regards prayers... Sunny Sebastian Ghazal singer Kochi. ❤🙏
@plant1qutbi677
@plant1qutbi677 Жыл бұрын
Why you delaying episodes? it's been 9 days where is latest episode?
@suresh7300
@suresh7300 Жыл бұрын
വടക്കൻ പാട്ടിലെ ഉണ്ണിയാർച്ച തച്ചോളി ഒധേനൻ ഇവരെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ.... ചരിത്രത്തിന്റെ ബലത്തിൽ അറിയാൻ താല്പര്യം
@sudheeshappuz8201
@sudheeshappuz8201 Жыл бұрын
Miss you
@rajeeshsantha2453
@rajeeshsantha2453 Жыл бұрын
കുറെ നേരമായി നോക്കി ഇരിക്കുന്നു 👍👍👍👍👍👍
@sajinsabu1948
@sajinsabu1948 Жыл бұрын
Satyajith Ray is one of the greatest film maker of the all time. Genius!!.. His movies and thoughts are immortal
@shifaparvin535
@shifaparvin535 Жыл бұрын
Sir please do a episode about "Sir Arthur Conan Doyle "..
@AmalVijayThachancode
@AmalVijayThachancode Жыл бұрын
മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയേലിൻ്റെ കഥയും പ്രതീക്ഷിക്കുന്നു.
@rashidcp4504
@rashidcp4504 Жыл бұрын
അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ മാത്രം കണ്ടാൽ ആൾ ആരാണെന്നു മനസിലാകും...അന്നത്തെ ആൾക്കാരുടെ orator സ്കിൽ അതുപോലെ കഴിവ് അത്ഭുതപെടുതുന്നതാണ്....I think india stop producing that...കൽക്കട്ട അന്ന് എഴുതിലും അതുപോലെ മറ്റു കലകളിലും ഒരുപാടു ഉയരത്തിൽ ആയിരുന്നു...
@saidhuccee5019
@saidhuccee5019 Жыл бұрын
Escap from Amazon That story will expect from. Vallathoru kadha 😍
@sijokuttan
@sijokuttan Жыл бұрын
ബാബു രാമചന്ദ്രന്റെ സ്വന്തം കഥ 'വല്ലാത്തൊരു കഥ' യിൽ പ്രതീക്ഷിക്കാമോ ❓️🥰😎
@Filmwala1993
@Filmwala1993 Жыл бұрын
My favourite director
@krishnadasss8520
@krishnadasss8520 Жыл бұрын
Satyajith Ray❤️ 📽️🎬 Legacy will be always remained in world cinema.... But unfortunately the Indian audience had not given the position, respect and acceptance he deserves. 🥀
@MasoodKp-uc2bb
@MasoodKp-uc2bb Жыл бұрын
Alfred Hitchcock ne kurichu cheyumo.
@jahangirjk7731
@jahangirjk7731 Жыл бұрын
സത്യജിത്റേ ഈ പേര് പറയാൻ ഇന്നും ഒരുപാടിഷ്ടം . ജപ്പാന്റെ കുറസേവയുടെ അടുത്ത സുഹൃത്ത് ലോകസിനിമയിൽ ഇന്ത്യയുടെ പേര് നിലനിർത്തിയ മഹാൻ.ലോകസിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭയായി ബർഗ്മാനൊപ്പം ബർലിൻ ചലച്ചിത്രോത്സവത്തിൽ തിരഞ്ഞെടുത്ത മഹാൻ. ഓസ്കാർ. ഫ്രാൻസിന്റെ ലീജിയൺ ഓഫ് ഓണർ .ഭാരത രത്നം ഫാൽക്കെ. പദ്മഭൂഷൺ പത്മവിഭൂഷൺ പത്മശ്രീ ഈ ബഹുമതികൾ എല്ലാം നേടിയ ആദ്യ ഇന്ത്യൻ അങ്ങിനെ എണ്ണിയാൽ തീരാത്ത ബഹുമതികളുടെ രാജാവ്
@arunalias7323
@arunalias7323 Жыл бұрын
ഒരുകാര്യം വിട്ടുപോയി.. പുള്ളി ഒരാൾ മാത്രമേ ഉള്ളു എല്ലാ പദ്മ പുരസ്‌കാരങ്ങളും ഭാരത രത്‌നയും നേടിയിട്ടുള്ള ആൾ..
@arush3607
@arush3607 Жыл бұрын
We are eagerly waiting for the next episode . It's already about 10 days..😢😢😢
@jamsheermdry2557
@jamsheermdry2557 Жыл бұрын
ഇദ്ദേഹത്തെ പറ്റി ഞാൻ സ്കൂളിൽ പഠിച്ചിരുന്നു അതിന്‌ ശേഷം ഇപ്പോളാണ് കൂടുതൽ അറിയുന്നത്
@akhilraj8882
@akhilraj8882 Жыл бұрын
Njanum
@sunithasuni8351
@sunithasuni8351 2 ай бұрын
Sangikal ellam nashippicch kondirikkalle.
@arunkumarc9628
@arunkumarc9628 Жыл бұрын
G aravindhanne kurichum, loka cinema yill adhehathinte contributions kurichum oru video cheyumo ?
@suhailtk1248
@suhailtk1248 Жыл бұрын
സ്വന്തം കഴിവിലും വർക്കിലും ഉള്ള വിശ്വാസം ആ പ്രതിഭയെ കാത്തു ❤❤ Thanks for the video ❤
@sherinm597
@sherinm597 Жыл бұрын
എൻ്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ.. Thank you Sir❤this was great..so long I was waiting new episode.. Plss do a video about ISIS..
@sivakumarr1402
@sivakumarr1402 5 ай бұрын
25: 06. First time I laughed while watching vallathoru kadha😂
@ajithasajith618
@ajithasajith618 11 ай бұрын
താങ്കൾ പറഞ്ഞ കേട്ടിട്ട് കണ്ടു. Pather panjali... വല്ലാതെ ഒരു അവസ്ഥ യിൽ ആയിപ്പോയി... മുത്തശ്ശിയുടെ മരണത്തിനു തൊട്ടു മുൻപുള്ള കുറച്ചു നിമിഷങ്ങൾ ഹൃദയം പിടിച്ചു കുലുക്കുന്ന അവസ്ഥയാണ്... അവരുടെ ചിരിച്ചിട്ട് പിന്നെ ചിരി മായ്ചുകളയുന്ന ആ ഒരു shot... അത് മനസ്സിനെ വീണ്ടും വീണ്ടും നോവിക്കുന്നു
@shimmeer1986
@shimmeer1986 Жыл бұрын
wish i had chance to watch vallatha kadha, alex explain, safari in you tube in 90s and 2000s school time. new generation is lucky to have all these medias
@user-yx2jm4oq3s
@user-yx2jm4oq3s Жыл бұрын
Once a Bengali reporter asked ray what's your favourite film and filmmaker? Ray "Mathilukal, Adoor Adoor and Adoor". People have been mocking great filmmakers like Adoor not just because of the recent events.
@nishadnishsd367
@nishadnishsd367 Жыл бұрын
ബുധൻ കുറേ നോക്കി,, വന്നു ല്ലേ😍
@lisanezhuvathra7990
@lisanezhuvathra7990 Жыл бұрын
ഇന്ത്യ എങ്ങനെ ബ്രിട്ടീഷ് ആധിപത്യത്തിൽ ആയി എന്നത് ശത്രഞ്ച് കെ ഖിലാടി എന്നാ സിനിമയിൽ കാണിക്കുന്നുണ്ട്. അത് പോലെ ഗുപി ഗൈൻ ബാഗാ ബൈൻ എന്ന കുട്ടികളുടെ ചിത്രവുംമനോഹരമാണ്
@weapon-X007
@weapon-X007 Жыл бұрын
English spelling ൽ ഇട്ടാൽ സേർച്ച് ചെയ്യാൻ എളുപ്പം ഉണ്ടാരുന്നു 😁😬
@ajeshkottayam4116
@ajeshkottayam4116 Жыл бұрын
​@@weapon-X007 Shatranj Ke Khilari Goopy Gyne Bagha Byne
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam Жыл бұрын
Goopy Gyne Baga Byne എന്ന പടം ഭരണകൂടം ഉള്ളിടത്തോളം പ്രസക്തമാണ്
@ameerami1605
@ameerami1605 Жыл бұрын
ഈ പരുപാടി നിർത്തിയോ ഇപ്പോൾ കാണാനില്ലല്ലോ
@JK-Talk.
@JK-Talk. Жыл бұрын
വ്യാഴാഴ്ച മുതൽ wait cheyyuka ആയിരുന്നു
@arjunnair5257
@arjunnair5257 Жыл бұрын
The closing dialogue! 🔥🔥
@thresiammababu5971
@thresiammababu5971 11 ай бұрын
Great narration
@santhoshk7768
@santhoshk7768 Жыл бұрын
സാഹിത്യത്തിൽ ടാഗോറും, ചലച്ചിത്രത്തിൽ റേയും ബംഗാളിന്റെ സുവർണ്ണ കാലഘട്ടം.
@salsYThandle
@salsYThandle Жыл бұрын
As usual a brilliant explanation and deserving personality. Ray is one of the rarest of rare Indians whose count does not go beyond single digits. Ray's greatness proves when the great Ravi Shankar couldn't bring the mood in his stories he learned BGM himself and brilliantly composed for his great movies. Salute to the legend Satyajit Ray who is considered one of the ten best movie makers in the world. It was interesting to note that our politicians at that time were supportive of the arts compared to the criminals we have today. Thanks Babu.
@hariskt1073
@hariskt1073 Жыл бұрын
ഇന്ന് ബുധൻ ആഴ്ച്ച🤔
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam Жыл бұрын
അങ്ങേർടെ കൂടുതൽ സിനിമകളെ പറ്റി ഉള്ള vdo വേണം
@sreerajmoodadi
@sreerajmoodadi Жыл бұрын
സിനിമാ❤
@khaduwhiteline290
@khaduwhiteline290 Жыл бұрын
Boxing muhammedaliyude story plsssss
@jamsheermdry2557
@jamsheermdry2557 Жыл бұрын
Bangal ക്ഷാമം 1944, ആണ്
@salsYThandle
@salsYThandle Жыл бұрын
At the same time Ray was criticised by skeptics that he showed poor India abroad.
@Wealthismm
@Wealthismm 6 ай бұрын
Nice video
@moideenkuttyv9854
@moideenkuttyv9854 Жыл бұрын
Sir please do a episode about "sir arthur conan doyle"..
@hdwehcfju1525
@hdwehcfju1525 Жыл бұрын
ഇയാളെ കുറിച്ച് ആദ്യം കേക്കുന്നദ് ഹിന്ദി ടെസ്റ്റ്‌ ബുക്കിൽ നിന്നാണ് ❤
@Alexrolex550
@Alexrolex550 Жыл бұрын
Pls make a episode about "Anne Frank"😢
@sugeshnk8581
@sugeshnk8581 Жыл бұрын
പഥേർ പാഞ്ചാലി ആദ്യമായി അവസാനമായും കാണുന്നത് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് 20 വർഷങ്ങൾക്കു മുൻപ്.. ഇന്നും ഇതിനെപ്പറ്റി കേൾക്കുമ്പോൾ അതിലെ സീനുകൾ മനസ്സിലൂടെ ഒരു ഗൃഹാതുരത്വത്തോടുകൂടി കടന്നുപോകുന്നു..
@atwunz
@atwunz Жыл бұрын
Subara Mitra alle bouncing light konduvanne?
@suneersingh1998
@suneersingh1998 Жыл бұрын
ഇന്ത്യൻ സമൂഹം സത്യജിത്യ റേയ്യെ മനസ്സിലാക്കുക ഒരു പക്ഷെ ഇനിയും
@sajinsabu1948
@sajinsabu1948 Жыл бұрын
8ട്ടാം ക്ലാസ്സിലെ ഹിന്ദി പുസ്തകത്തിൽ മാത്രം ഒതുങ്ങി പോയ Genius.. ഇന്ത്യയിലെ വരും തലമുറ അദേഹത്തിന്റെ സിനിമകളെ മനസിലാകും എന്ന് കരുതാം
@krishnadasss8520
@krishnadasss8520 Жыл бұрын
💯🙂
@prethyu7471
@prethyu7471 Жыл бұрын
10thil project tiger Englishil padichavar ondo
@psreedharannamboodiri6070
@psreedharannamboodiri6070 10 ай бұрын
അവതാരകൻ ശബ്ദം അല്പം നിയന്ത്രിച്ച് സംസാരിച്ചിരുന്നെങ്കിൽ എന്ന് ഓർത്തു പോയി. ഒരു പാട് വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു. അവതരണം ശബ്ദ വർഷം കൊണ്ട് അരോചകമായി.
@munukoreadily4190
@munukoreadily4190 Жыл бұрын
Satyajit ray siir 🙌
@nazif9161
@nazif9161 Жыл бұрын
oppenheimerine kurich oru episode
@prathyushprasad7518
@prathyushprasad7518 Жыл бұрын
ബാബു ചേട്ടാ ,ഏതാണ്ട് 11 km ആഴമുള്ള കടലിലെ നിഗൂഢഗർത്തവും താഴ് വരയുമായ മരിയാനാ ട്രെഞ്ചിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...??...
@pj8568
@pj8568 Жыл бұрын
Enthengilum onnu chey sireh...we are waiting
@nolanfanboy
@nolanfanboy Жыл бұрын
Sir please do a video on dr omana(lady sukumara kurup)
@85Nilin
@85Nilin Жыл бұрын
Make a video on 6 Day war ..
@KevinMathew-x5s
@KevinMathew-x5s Жыл бұрын
Audrey Hepburn presenting Ray the honourary Oscar with Martin Scorsese working with AFI to restore all of Ray movies is when he proved a legend to the world!
@plant1qutbi677
@plant1qutbi677 Жыл бұрын
Why you delaying episodes? it's been 9 days where is latest episode?
@abhishekt8062
@abhishekt8062 Жыл бұрын
Akira Kurosawa video koode expect cheyyunnu 🥰❤️
@veluthedath
@veluthedath Жыл бұрын
PLEASE DO A VIDEO ON: Fibonacci, also called Leonardo Pisano, English Leonardo of Pisa, original name Leonardo Fibonacci, (born c. 1170, Pisa?-died after 1240), medieval Italian mathematician who wrote Liber abaci (1202; “Book of the Abacus”)
@JohnWick-tt5uv
@JohnWick-tt5uv Жыл бұрын
Pather panchali കണ്ടിട്ടുണ്ട്,,,,,, അതിലെ അമ്മാമ്മ my ഫേവറിറ്റ്,,,,,,
@beenakrishnan9468
@beenakrishnan9468 Жыл бұрын
Ennu ayirunnu enkill ray prakirthi samidhayakan ennu paranju kali akkiyanne ividatha cinemakar
@muhammedshafi8517
@muhammedshafi8517 Жыл бұрын
Alla baaabuve😂 ippo eth days aanu ballatha kadha idunnath.. ballatha chathi aayi poyi🎉🎉
@vishadvishadvrindha2545
@vishadvishadvrindha2545 Жыл бұрын
ബാബുവേട്ടാ മെത്തഫെറ്റാമിൻ ന്റെ ചരിത്രം പറയാമോ
@Manasmhsin83
@Manasmhsin83 Жыл бұрын
Ha best 😄 അതിനത്ര വല്ല്യ ചരിത്രമൊന്നുമില്ല വിക്കിപീഡിയ അടിച്ചു നോക്കൂ 🥲
@EveryThingFishy23
@EveryThingFishy23 Жыл бұрын
RAY The Legend .. Ini muthal Sundayilaano episode?
@musicology1789
@musicology1789 Жыл бұрын
Sir please do a video on Fyodor Doesdevsky
@84vinukl19
@84vinukl19 Жыл бұрын
Salute
@MASPODCAST
@MASPODCAST 7 ай бұрын
Next Martin Scorsese
@plant1qutbi677
@plant1qutbi677 Жыл бұрын
Why you delaying episodes? it's been 9 days where is latest episode?
@shankollam2150
@shankollam2150 Жыл бұрын
പുതിയ എപ്പിസോഡ് എന്ന് വരും
@anishgreysharp
@anishgreysharp Жыл бұрын
One of the Recent best narration of വല്ലാത്തൊരു കഥ
@shahulfarhan2816
@shahulfarhan2816 Жыл бұрын
145 or 146 eppisode?
@salsYThandle
@salsYThandle Жыл бұрын
If you have time please look into the life of painter MF Hussain I believe fit for your vallathoru katha.
@vishnushenoy8032
@vishnushenoy8032 Жыл бұрын
chathrapathi shivaji plz
@arunr2554
@arunr2554 Жыл бұрын
Episode 3days late annu
@jishnusuresh6918
@jishnusuresh6918 Жыл бұрын
Do a video about apj abdul kalam sir ........
@muhammedshafi8517
@muhammedshafi8517 Жыл бұрын
Ente baaabu u too late 3 days
@sujithsb8895
@sujithsb8895 Жыл бұрын
Sathyajith Ray real legend and reformer of Indian cinema legacy.He totally break the whole metaphor of contemporary cinimatic norms then the found a new way that calld "Ray" magic. I was heard this name in my school life that was"Pather Panchali" summary, then I was searching about him thats lead to excited me because he lives in future and modern thoughts. 😍
@ajithrajan7568
@ajithrajan7568 Жыл бұрын
Please do a video on Paramhansa Yogananda..
@sidheeqsafiyasidheeqsafiya1352
@sidheeqsafiyasidheeqsafiya1352 Жыл бұрын
Oppenheimer ne kurichoru video cheyo..
@hanjohnnydepp
@hanjohnnydepp Жыл бұрын
Amazing brother..😍
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam Жыл бұрын
Bimal Roy is also A legend💖
@football-lover8940
@football-lover8940 Жыл бұрын
Sir,Smitha Patil story cheyamo?
@kadar7439
@kadar7439 Жыл бұрын
Next episode About Amazon escape
@shinilkadakkal3927
@shinilkadakkal3927 5 ай бұрын
'ട്രയോളജി' അല്ല ട്രിലജി ശ്രദ്ധിക്കണം
@ShafikhaSharif-iw6zq
@ShafikhaSharif-iw6zq Жыл бұрын
ധോണിsirടെ life story cheyyamo
@anandhubinu2284
@anandhubinu2284 Жыл бұрын
Ray❤
@febinfrancis4548
@febinfrancis4548 Жыл бұрын
❤️❤️❤️
@sivadasanMONI
@sivadasanMONI Жыл бұрын
റേയുടെ കഥ വല്ലാത്തൊരു കഥയാണ്
@ramzanbakthiyar1481
@ramzanbakthiyar1481 Жыл бұрын
Konstantin stanislavsky de video chyyoo
@weapon-X007
@weapon-X007 Жыл бұрын
27:06(two) KZbin il und. Njan 2days munp kandathe ullu😮
@jijojohnson92
@jijojohnson92 Жыл бұрын
ചേട്ടാ ജോണി ഡെപ്പിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യു പ്ലീസ്
@sudarsanvasudevan2077
@sudarsanvasudevan2077 Жыл бұрын
Dear Babu you are great story teller. Ray was phenomenal .The was another great director equally unique as Ray... Gurudutt. Could you think of him for a story
@benjaminbenny.
@benjaminbenny. Жыл бұрын
chithira thirunal balarama varma കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Understanding Satyajit Ray’s Cinema: A Guide To The Indian Master
6:44
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 5 МЛН
Smrithi | Satyajit Ray | SAFARI TV
27:42
Safari
Рет қаралды 10 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН