Even if am a congressman, I always have respect for this Comrade. Good work, team ❤
@bisharubichu Жыл бұрын
Goosebumps overloaded When “CHE” appeared on the screen 😍😍🔥🔥🔥
@jajajajaja420 Жыл бұрын
Extremely Cinematic ❤🔥
@sravanmurali3217 Жыл бұрын
Sathyam
@boomer789 Жыл бұрын
Scene mwone💥
@SREENUS-gm6dl Жыл бұрын
🔥
@tigergaming752611 ай бұрын
Sathyam
@shanidpk1986 Жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റല്ല...പക്ഷെ ‘ചെ ‘ യെ പറ്റി എവിടെ കണ്ടാലും കേട്ടാലും ഒരാവേഷമാണ്. ❤
@sachinvishnusachinvishnu683011 ай бұрын
ഞാനും
@VikrantVv2 ай бұрын
❤❤❤
@PrasanthPrasad-v3o2 ай бұрын
അതിനർത്ഥം നീ കമ്മ്യൂണിസ്റ്റ് ആണെന്ന് 😉😉
@amigogamers3717 Жыл бұрын
കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല ❤
@draculagaming8370 Жыл бұрын
9:28 pure goosebumps 🥹🔥
@Amalgz6gl Жыл бұрын
🥹✊❤️🔥
@abhilsam4342 Жыл бұрын
Which is this bgm
@eccentrichuman2419 Жыл бұрын
@@abhilsam4342Roonin- Money: Power
@Mad_max_lol Жыл бұрын
Adenda sirinjilu manassilayilla😢
@shahalck815411 ай бұрын
@@abhilsam4342ROONIN - MONEY : POWER
@Amalgz6gl Жыл бұрын
"കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല"🔥🔥🔥 ചെഗുവേര എന്ന പേര് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ആവേശമാണ്.... മരണത്തെ പോലും പോരാട്ടമാക്കിയ ലാറ്റിനമേരിക്കയും കടന്ന് ലോകത്തെയാകെ പിടിച്ച് കുലുക്കിയ ആസ്മക്കാരനായ ഡോക്ടറെ ആ വിപ്ലവകാരിയെ ലോകം എന്നും ഓർക്കും. അനീതിക്കെതിരെ പോരാടാൻ തലമുറകൾക്ക് ആവേശം പകർന്ന രക്തതാരകമേ അങ്ങയ്ക്ക് മരണമില്ല... അങ്ങയുടെ ശബ്ദം എന്നും മുഴങ്ങി കൊണ്ടേയിരിക്കും. എല്ലാത്തിനും നന്ദി comrade ✊❤️
@Farsath999 Жыл бұрын
Extreme Level Goosebumps 1:18 😮🔥
@slidex_in Жыл бұрын
Video Quality is improving day by day🔥
@sarunkumarottil2630 Жыл бұрын
CHE FOREVER 🔥🔥🔥💪🏻💪🏻💪🏻കൊല്ലാം പക്ഷെ നിങ്ങൾക്കെന്നെ തോല്പിക്കാൻ ആവില്ല, വിപ്ലവ സൂര്യന് ഒരായിരം രക്‌തപുഷ്പങ്ങൾ, വിപ്ലവം ജയിക്കട്ടെ 💪🏻💪🏻💪🏻
@edwinjohnkottarathil449711 ай бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇന്നത്തെ പിണറായിയും സംഘത്തെയും എടുത്ത് കിണറ്റിൽ താത്താൻ തോന്നുന്നത്
@maikkadabar663910 ай бұрын
In JJ FLIQ. You can find videos like this
@Homosapian66610 ай бұрын
രവിപിള്ള ആണ് ഇപ്പോഴത്തെ സഖാക്കളുടെ കാണപ്പെട്ട ദൈവം..
@VigneshPulikkaparambil2 ай бұрын
Ee comunism ahn enne communist aakiyathu allathe innathe communism alla vishakunavanu bhakshanam nalkunnavan ahn yathartha communist enn enta achan paranj padippichatha 😊
@arunrejimangalath427 Жыл бұрын
ആശയം ആദർശമാക്കി മരണം കൊണ്ട് പോലും തോൽക്കാത്ത ജീവിതം ചെ ഗുവേര ❤
ഈ വീഡിയോ കാണുന്നതിന് മുമ്പ് എന്താണ് ചെഗുവേര ആരാണ് ചെഗുവേര എന്നൊന്നും അറിയില്ലായിരുന്നു. പലേ യിടങ്ങളിലും ചെഗുവേരയുടെ ഫോട്ടോ കണ്ടിരുന്നു. ഇപ്പോഴാണ് മനസ്സിലായത് അദ്ദേഹം ആരായിരുന്നു എന്ന്.രോമം എനിറ്റ് പോയി സ്റ്റോറി കെട്ടിട്ട്.❤
@ems5993 Жыл бұрын
ഈ അവസരത്തിൽ ഓർത്തുപോകുന്നു കേരളത്തിന്റെ രായാവിനെ😢😢
@ajuaju1881 Жыл бұрын
Mood poyi mood poyi
@praveenpravi3041 Жыл бұрын
😣😣😣😖😖
@Keynotes-y2y Жыл бұрын
അയിന്റെ ഇടയിൽ കൂടെ ഓൻ...
@Keynotes-y2y Жыл бұрын
എന്ത് വിഷയം ആണേലും അതിന്റെ ഇടയിൽ ഇങ്ങനെ കമന്റ് ഇടുന്ന കൊങ്ങി കേശവൻ മാമൻ മാരെ കാണാം
@ghost-if2zp Жыл бұрын
🫡
@muhammedafzal911 ай бұрын
7:28 I got goosebumps when you said it ' Fidel Castro ' 🥺😶🌫️
@_GOLDENBIRD_ Жыл бұрын
ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ് ചേ യും കാസ്ട്രോ യെയും ഇഷ്ടം ആണ് ബട്ട് നമ്മടെ നാട്ടിലെ കമ്യൂണിസ്റ് ഗതി കെട്ട ഒരു പരാജയം ആയി പോയി 🙂
@anythingtobehappy971 Жыл бұрын
നെഹ്‌റുവിന്റെ ക്വാളിറ്റി ഇല്ലാത്ത ഇന്നത്തെ നെഹ്‌റു കുടുംബം.... ഇന്നത്തെ കോൺഗ്രസ് ഗതികെട്ട ടീം
@eagle6904 Жыл бұрын
@@anythingtobehappy971നെഹ്‌റു ക്വാളിറ്റി ഇല്ലായ്മ എന്തൊക്കെ എന്ന് പറ. അടിമ കമ്മി spoted.
@_GOLDENBIRD_ Жыл бұрын
@@anythingtobehappy971 കോൺഗ്രസ് പ്രതാപ കാലം എവടെമ് പോയിട്ടില്ല ഒരു ലീഡിങ് ലീഡർ ഇല്ല അത്രേ ഒള്ളു പിന്നെ bjp നെ പോലെ ഗതികെട്ട് കൂട്ടികൊടുത്തും അമ്പലം പണിഞ്ഞു ആൾക്കാരെടെ അടുത്തു മതത്തിന്റെ പേരിൽ വോട്ട് പിടിക്കാനും ഒള്ള ഗതി കെടും ഉണ്ടായിട്ടില്ല പിന്നെ പിണുവിനെ പോലെ ഊമ്പാനും അല്ല 😮💨😮💨😮💨
@abdulmuhzin972210 ай бұрын
Appo congresso 💀
@rockey38903 ай бұрын
പേരിൽ മാത്രം കമ്മ്യൂണിസം ഉള്ളൂ
@andrewsmathew3901 Жыл бұрын
ഇന്നും എത്ര പ്രകൃതി മനോഹരമായി നിലനിൽക്കുന്ന രാജ്യങ്ങളാണ് തെക്കേ അമേരിക്ക ❤
@saheerpoyiloor5338 Жыл бұрын
African country um anganeyaaanu
@vvvvv880 Жыл бұрын
കൂടെ നല്ല പട്ടിണയും ,സ്വന്തം കുഞ്ഞിനെ കാണിക്കാൻ വെളളത്തിൽ കല്ല് ഇട്ട് പുഴുങ്ങുന്ന ജനത എന്ത് മനോഹരം
@brucewayne7553 Жыл бұрын
@@vvvvv880koch pillere pollum use cheyyunna drug mafiasum
@Mr31513151 Жыл бұрын
അതുകൊണ്ട് അവിടെ ഇപ്പോഴും കഥയിൽ ആദ്യ പറഞ്ഞത്തിനേക്കാൾ പട്ടിണിയാണ് 😢
@diljawad Жыл бұрын
Making❤ Animation ✨ Presentation 🔥 Satisfaction 💯
@Starlight_boi11 ай бұрын
My Respect for this comrade increased ഇവരൊക്കെയാന്ന് യഥാർത്ത കമ്മ്യൂണിസ്റ്റ്🚩
യൂട്യൂബിൽ ആകെ ഒരു ചാനലിന് മാത്രമേ ഞാൻ notification on ചെയ്തത് അത് ഈ ചാനലിന് മാത്രം🎉🎉🎉🎉 #######
@andrewsmathew3901 Жыл бұрын
സ്വാതന്ത്ര്യത്തിനായി കൊതിക്കുന്ന ഒരോ ഹൃദയത്തിലും ചെഗുവേര ജീവിക്കും .അതാണ് പോയിന്റ് . ജാതി ,മത വർഗ ,ആൺ പെൺ വ്യത്യാസമില്ലാതെ സമത്വ സ്വാതന്ത്യം അതായിരിക്കണം കമ്യൂണിസ്റ്റ് ആശയം ..
@dylan2758 Жыл бұрын
പറയാൻ കൊള്ളാം പക്ഷേ കമ്മ്യൂണിസം യ്‌ഥാർത്യത്തിൽ കൊണ്ട് വരാൻ സാധിക്കില്ല!!
@drarunaj Жыл бұрын
Always Capitalism❤ Socialism👎
@Keynotes-y2y Жыл бұрын
@@drarunajസ്വാർത്ഥത at its peak എന്ത് തന്തയില്ലായ്മ ചെയ്തും തനിക്ക് പണം ഉണ്ടാക്കണം മറ്റുള്ളവർ എങ്ങനെ നരകിച്ചു ജീവിച്ചു പുഴുത്തു ചത്താലും കുഴപ്പമില്ല. That is capitalism
@Amalgz6gl Жыл бұрын
കമ്മ്യൂണിസം സോഷ്യലിസത്തിലേക്കുള്ള പാതയാണ് -che ❤
@its_meh_i Жыл бұрын
@@drarunaj 👎🏾
@TOPPI320 Жыл бұрын
വിപ്ലവം എന്ന വാക്കിന്റെ മറ്റൊരു പേര് പാവപെട്ടവന്റ കണ്ണീർ കണ്ട യതാർത്ഥ കമ്മ്യൂണിസ്റ്റ് CHE ❤
@arjundnair455 Жыл бұрын
ഇന്ന് പാവപ്പെട്ടവന്റെ കണ്ണീര് കുടിച്ചു ജീവിക്കുന്ന പ്രസ്ഥാനം.
@Jith8999 Жыл бұрын
@@arjundnair455aa prasthanam ivide undayirunnathu kondanu ivide janmitavaum jathiprashanangalum fast ayi minimize cheyyan patiyathu. Sambatika asamatvam niyantrichu kooduthal middle class members enna avsathayil ethhiyathu. Illenkil north indiyile ipozhathe avastha akumarnnu ipozum.2023 lum perinu jathi vaalu vachu nadakunnvarku atu angeekarikan budimutarkum.
@arjundnair455 Жыл бұрын
@@Jith8999 എന്ന് നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. നിങ്ങൾ ഇല്ലായിരുന്നെങ്കിലും ഇവിടെ ഈ മാറ്റങ്ങളൊക്കെ വരുമായിരുന്നു. കമ്മ്യൂണിസ്റ്റുകളല്ലല്ലോ സ്വാതന്ത്ര്യസമരം നയിച്ചതും ബ്രിട്ടീഷുകാരെ രാജ്യത്തു നിന്ന് തുരത്തിയതും? പട്ടിണിയും പരിവട്ടവും ഉള്ളിടത്തേ കമ്മ്യൂണിസം നിലനിൽക്കൂ. അതുകൊണ്ടാണ് നാടിന്റെ വികസനത്തിന് എന്നും കമ്മ്യൂണിസ്റ്റുകൾ എതിരുനിന്നിട്ടുള്ളത്. ഇപ്പോഴും കേരളത്തിൽ ഒരു സംരംഭം തുടങ്ങി വിജയിക്കാത്തത് കമ്മ്യൂണിസ്റ്റുകൾ ഉണ്ടാക്കിയ തൊഴിലാളി യൂണിയനുകൾ കാരണമാണ്.
@anwarsadath588811 ай бұрын
@@Jith8999bengalum anganeyano?
@sujeeshkumars951711 ай бұрын
@@arjundnair455 cry more
@harloadgamer6136 Жыл бұрын
@cinemagic നിങ്ങൾ ഇതുപോലെ above 20min ദ്ധയിരിക്കിയം ഉള്ള വീഡിയോ ഇടുന്നതാണ് ഞങ്ങള്ക് ഇഷ്ട്ടം ❤ നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ skip ചെയ്ത് കണ്ടിട്ടില്ല.❤❤ നിങ്ങളുടെ ശബ്ദത്തെയും നിങ്ങളുടെ അവതരണ രീതിയും ഞാൻ ഇഷ്ട്ടപെടുന്നു ❣️✨️
@mahendransarathysarathy7344 Жыл бұрын
😇👍
@jijeshc Жыл бұрын
Che Guvera എന്നും ഒരു രോമാഞ്ചമാണ് എനിക്ക് ❤❤❤
@amritharejisanthosh6254 Жыл бұрын
Thanks for expressing the legend the way he was and is! 🥺 You guys are priceless as heck. ❤
@taarzen298 Жыл бұрын
ഇവരൊക്കെ ആണ് യഥാർത്ഥ സഖാക്കൾ ❤❤
@the_chainsaw_man Жыл бұрын
🚩❤️
@dheeraj_das_pillalil_ Жыл бұрын
9:30 pure രോമാഞ്ചം 🔥
@jithuprasad8674 Жыл бұрын
Oru movie kandath pole pure goosebumps ❤
@starkgaming2979 Жыл бұрын
Bro animation just 🫡❤️🔥
@Spider-Man__ Жыл бұрын
“A man can be destroyed but not defeated.” _______Ernest Hemingway_______
@wildsoul7066 Жыл бұрын
The best you ever made mhn...🙌 quality nd topic 🔥🔥🔥
@vishnucr6158 Жыл бұрын
Goosebumps ❤️❤️ എന്നാൽ ഇതാണ് വിപ്ലവം വിജയിക്കട്ടെ ❤️
@abhinand1408 Жыл бұрын
ഇതൊന്നും നമ്മുടെ പുതിയ ചെഗുവരെ കൾക്ക് അറിയില്ല, അവർ വല്ലവരും പറയുന്നതുകേട്ടു തോന്നിയത് ചെയ്യുന്നു 🫡🚩
Nalloru exmp paraya... Marichu poya Dr. Shanavas PC❤️... Angane orupad orupad per ind do
@edwinjohnkottarathil449711 ай бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇന്നത്തെ പിണറായിയും സംഘത്തെയും എടുത്ത് കിണറ്റിൽ താത്താൻ തോന്നുന്നത്
@darkgamingff6917 Жыл бұрын
9:33 Goosebumps 🔥🔥
@soo_x_aj Жыл бұрын
Palayidathum ee vyakthiyude padam kandittundengilum ippozhanu ithu aarannu manassilaayathu thank you cinemagic❤
@RahulRaj-eb5ew Жыл бұрын
Kudos to you guys for making such beautiful videos 🥰
@irfan.irfu. Жыл бұрын
കൊല്ലാൻ ആവും പക്ഷേ തോൽപ്പിക്കാനാവില്ല 💪🔥🔥
@TheAnvar001 Жыл бұрын
ചെഗുവേര സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം ❤️
@ZODIAC_505 Жыл бұрын
1:53 💥💥💥🥵making ente monee
@chaosgamer119 ай бұрын
9:24 chumma theee , goosebumps yennu parnjal ath annu , editing bgm oru reksha illa , even story is fire too . There is lot about him too , even bad or good , but this was thrilling
Nailed it !!!cinemagic team!! No words keep up the good work
@MikeytheLeader Жыл бұрын
കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആകില്ല💪🔥
@Linsonmathews Жыл бұрын
ഇന്നില്ലേൽ ഇനി എന്നാണ് വീഡിയോ...! 😍 cinemagic നൽകുന്ന vibe വേറെ level എന്നും... ❣️❣️❣️
@jahfarta2964 Жыл бұрын
We cannot be sure of having something to live for, Unless we are willing to die for it. -Che Guevara
@vishnupushkaran1 Жыл бұрын
Favourite channel 🙂🎉
@odysseust.s35187 ай бұрын
നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടർന്നിരിക്കും 🔥
@gourikallupurakkal253 Жыл бұрын
The visuals are mesmerizing ❤....the best
@dreamgirl9284 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് ചെഗുവേര
@rosemoljaison96135 ай бұрын
He is not a just character He is an legendary hero ❤
@sarathraj711510 ай бұрын
നിങ്ങൾ സ്റ്റോറി പറയുമ്പോൾ ഒരു മുഴുനീള സിനിമ കാണുന്ന ഫീൽ ആണ് ബ്രോ. Nice presentation 🔥
@samu4321 Жыл бұрын
Che guevara വിപ്ലവ നായകൻ ❤️🚩
@vishnuk8335 Жыл бұрын
Che❤
@Foodiez84 Жыл бұрын
ഇപ്പോൾ ഭരണത്തിൽ ഒള്ള പരനാറികളെ ഓർത്തു പുച്ഛം മാത്രം. വിപ്ലവം വിജയിക്കട്ടെ ❤️
@GDVGDV-gh4vq Жыл бұрын
എത്ര നാള് കാത്തിരുന്നു ഒന്നുകാണുവാൻ ❤ ഈ ചാനലിലെ സ്ഥിരം പ്രേക്ഷകൻ
@Aryakrishna998 Жыл бұрын
CHE....🔥 Goosebumps guarantee 🔥
@mocxtroygamming52906 ай бұрын
19:07 pure pure gooozebumps🔥
@surajithshortstube Жыл бұрын
ഞാൻ che യുടെ മോട്ടോർസൈക്കിൾ ഡയറീസ് എന്ന പുസ്തകവും അതെ പേരിൽ ഇറങ്ങിയ സിനിമയും കണ്ടിട്ടുണ്ട്. ഓർക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങലാണ്. പണ്ട് കുഷ്ട രോഗികളെ മാറ്റി പാർപ്പിച്ച ദ്വീപിലേക്ക് അദ്ദേഹം പോവുകയും തന്റെ കൈകൾ കൊണ്ട് അവരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ചെഗുവെരയെ വെടിവച്ച ഉദ്യോഗദ്ധതന്റെ വാക്കുകളിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ മൂല്യം നമുക്ക് മനസിലാക്കാൻ ആവും. പിന്നീട് കടുത്ത വിഷാദത്തിലേക്ക് ആ ഉദ്യോഗസ്ഥൻ ആഴ്ന്നു പോയി എന്നും അറിയാൻ ഇടയായി. 🔥🔥🔥🔥🔥😌Che❤
@Nee_okay_allae Жыл бұрын
Nailed It Bruh🔥💥
@shijusreedharan4588 Жыл бұрын
ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും അണികൾക്കും ഒക്കെ ഈ എപ്പിസോഡ് ഒന്ന് കാണിച്ചു കൊടുക്കാൻ പറ്റോ... എന്നിട്ട് പറയണം... ഇങ്ങനെ ആയിരുന്നു ചെഗുവേര എന്ന്...😍😊☺️
@Tropz_Noob Жыл бұрын
🔥
@Manafbinmuhammad Жыл бұрын
Ath point🔥
@Sinanmohd240 Жыл бұрын
എന്തിനു?
@akhil.m.sagar992 Жыл бұрын
അവർക്ക് കൊടി പിടിക്കുന്ന കുറച്ച് വിവരം കെട്ടവൻമാർ ക്ക് വേണം ആദ്യം കാണിച്ച് കൊടുക്കാൻ
@കയ്യിൽതൂറിമുഖത്ത്അടിച്ചവൻ Жыл бұрын
ഏത് പൂറന്മാരാടോ ജനങ്ങൾക്കുവേണ്ടി ഇതുവരെ ഭരണത്തിൽ വന്നത്
@mf9468 Жыл бұрын
Chumma 🔥🔥🔥🔥 Quality🔥🔥🔥
@actchez. Жыл бұрын
Bro science related topic venam
@messileo-ot2xj Жыл бұрын
Fantastic animation! Quality overall. Best channel in Malayalam!
@Luois9811 ай бұрын
ഇതൊക്കെ ആണ് യഥാർത്ഥ കമ്മ്യൂണിസം.. കാണു നേതാക്കന്മാരെ കണ്ട് പഠിക്കു 🔥
@akhilesh426 Жыл бұрын
9:40 goosebumps 🔥🔥
@vyshnavms5309 Жыл бұрын
The comrade 💪🏻♥️
@satan.6186 Жыл бұрын
❤
@KING_ASTRO1017 Жыл бұрын
കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല :che ❤️🔥🚩
@al.thaaf22 Жыл бұрын
ഒരു ഡോക്ടർ മോട്ടോസൈക്കിൾ യത്ര എന്നുകേട്ടപ്പോൾ തന്നെ ആരെ കുറിച്ചാണ്പറയാൻ പോകുന്നതെന്ന് മനസിലായി ❤
@SameerAthanippadi6 ай бұрын
19:20 goosebumbs
@salu4122 Жыл бұрын
9:22 scene elevation 🔥🔥, especially the background music
@sidharthsuresh333 Жыл бұрын
Merry Christmas Cinematic😍😍🎄🎅
@MuhammedM-l2l Жыл бұрын
Njn first time an kanunne appo thanne ikk ishtapettu super videos an ❤
@AlAmeen-vf4yo Жыл бұрын
വിപ്ലവം വിജയിക്കട്ടെ 🚩
@the_chainsaw_man Жыл бұрын
🚩
@eshanmuhammed Жыл бұрын
After A loong Time A loooooong video❤❤❤ 🔥🔥
@ebindas1651 Жыл бұрын
07:29 Goosebumps🔥 Fidel Castro🔥
@incredibletruth9037 ай бұрын
Wow... Goosbumb 🔥🔥🔥super അവതരണം
@vysakhvalsaraj882 Жыл бұрын
Balakot airstrike നെ പറ്റി ഒരു video ചെയ്യാമോ
@abushameer346 Жыл бұрын
Best KZbin channel Malayalam ❤
@faizalnizam227 Жыл бұрын
The art of story telling👌
@Whitesoul_05 Жыл бұрын
When your sound combined with each scenes it literally give goosebumps all over the video
@cubankid Жыл бұрын
THANKS FOR THE BEAUTIFUL VIDEO, CINEMAGIC
@IMVEERARAGHAVAN2 Жыл бұрын
ജനങ്ങളുടെ മനസിൽ ആയാൽ രാജാവായിരുന്നു..❤
@arjuntom9504 Жыл бұрын
Ee page underrated aarnnu ennoru vishamam undarnnu. Subscribers koodunnath kanumbo santhosham. ❤ Video as usual chumma 🔥
@sakeervlogs2196 Жыл бұрын
ഓരോ സീനും രോമാഞ്ചം കോളിക്കുന്നു che🔥
@kaduvakunnelkuriachan1245 Жыл бұрын
Underrated channel.
@fasalmuthu2323 Жыл бұрын
Che ❤
@roshancr7246 Жыл бұрын
എങ്ങെനെ സാതിക്കുന്നു ഇതുപോലുള്ള വിവരണം ആൻഡ് എഡിറ്റിംഗ് സമ്മതിച്ചു ❤
@RexLife0 Жыл бұрын
Quality increases week by week❤
@zx7823 Жыл бұрын
Last 3 min ufffff pure romanjam 🔥🔥❤️
@sangeethns5429 Жыл бұрын
Perfection of the youtube channel❤❤❤
@nature_voice_1999 Жыл бұрын
If you tremble with indignation at every injustice, then you are a comrade of mine. ❤❤
@sreesurya9279 Жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ആകാംഷ ❤.. ഈ വീഡിയോ വന്നതിൽ ✨... Visual quality improved🔥🔥
@donbosco337 Жыл бұрын
ചെഗുവേര ❤❤❤❤❤ ലാൽ സലാം . അഭിനന്ദങ്ങൾ ഈ സബ്ജക്ട് ചെയ്തതിനു❤
@futureboxproduction98473 ай бұрын
The way and style of presentation 🔥 @cinemagic 🔥
@The_backbencher_46 Жыл бұрын
The real Human ❤️ The One name.... One Man.... CHE❤️🥰