No video

മുണ്ട് മുറുക്കേണ്ടത് ജനം മാത്രമോ? | Nerkkuner 14 July 2024

  Рет қаралды 70,035

asianetnews

asianetnews

Ай бұрын

മുണ്ട് മുറുക്കേണ്ടത് ജനം മാത്രമോ?
#nerkkuner #pinarayivijayan #cpm #knbalagopal #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • National And State Fil...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • National And State Fil...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 162
@manoj177252
@manoj177252 Ай бұрын
എല്ലാ രാഷ്ട്രീയ പെൻഷനും മറ്റും നിർത്തുക
@Sreerag01
@Sreerag01 Ай бұрын
Why, isn’t voters ok with it? If not people would have not voted these politicians.
@VINODMATHEW-wp5do
@VINODMATHEW-wp5do Ай бұрын
ചമരം ചെയ്യാൻ മാത്രം 😢 അറിയാവുന്നവനെ😅 പറിക്കാൻ ഏൽപ്പിച്ചാൽ😊നാട് ഇങ്ങനെ ആവും😂😂😂
@kondooranjenu8958
@kondooranjenu8958 Ай бұрын
അടുത്ത കൊള്ളക്ക് ടെറസ്സിൽ ഷീറ്റ് ഇട്ട വീടിനു നികുതി ഏർപ്പെടുത്തുന്നുണ്ട്
@ameyaa7699
@ameyaa7699 Ай бұрын
കുറവുകൾ നമ്മൾ പറയുന്തോറും ഭരിക്കുന്ന കിഴവന്മാർക്ക് ധൂർത്ത് കൂടുകയാണ്.
@chandragadhanj9585
@chandragadhanj9585 Ай бұрын
P😮
@manoj177252
@manoj177252 Ай бұрын
റിട്ടയർ ആകുന്ന ദാസൻ മാർക്ക് പിണറായി വീണ്ടും എന്തിനാ പുനർ നിയമനം നൽകുന്നത്
@nazeeruthuman9047
@nazeeruthuman9047 Ай бұрын
ജനങ്ങൾ കഷടപ്പെട്ടാലും ഭരണാധികാരികൾക്ക് പ്രശ്നമില്ല.
@Sreerag01
@Sreerag01 Ай бұрын
Govt doesn’t elect themselves… people also responsible for everything
@madhavanac6695
@madhavanac6695 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ij🎉 😊😊😊😊😊😊😊😊😊😊😊​@@Sreerag01
@sheelaprakash532
@sheelaprakash532 Ай бұрын
ഇനിയും കേരളീയം നടത്താന്‍ സമ്മതിക്കരുത്
@SB-mp5jb
@SB-mp5jb Ай бұрын
ദുർത്തടിച്ചിട്ട് എല്ലാം സാധരണ ജനങ്ങളുടെ തലയിൽ വച്ചുകെട്ടാതെ സ്വന്തം വീട്ടിലും മക്കൾക്കും, മരുമക്കൾക്കും കണക്കില്ലാതെ കൊടുത്തതെല്ലാം തിരിച്ചു കൊണ്ട് വന്ന് ജനങ്ങളെ രക്ഷിക്ക്..... 😭മന്ത്രിമാരെല്ലാം കൂടി നന്നായി ഗുണ്ടായിസം കാണിച്ച് മുക്കിയില്ലേ...😮 ഇവരുടെയെല്ലാം കയ്യിൽകണക്കിൽ കൂടുതൽ ഉള്ള പണമെല്ലാം തിരിച്ചു പാവങ്ങൾക്ക് കൊടുക്ക്‌....🙏 നിങ്ങൾ ഇങ്ങനെകൂട്ടി വച്ചിട്ട് നാളെ മരിച്ചാൽ ഒന്നും കൊണ്ടുപോകാൻ പറ്റില്ല....🙏 പാവങ്ങളും ജീവിക്കെട്ടെന്നെ... 🙏😭🙏😭🙏പാവങ്ങൾ ഈ മഴയത്ത് വിടുപോലും ഇല്ലാതെ കണ്ണിരോഴുക്കുന്നു... 😭അവരുടെ ശാപമെല്ലാം നിങ്ങൾ ഏറ്റെടുക്കണം... 😭😭
@jacobvarghese6547
@jacobvarghese6547 Ай бұрын
മുണ്ട് ഉണ്ടായിട്ടു വേണ്ടേ മുറുക്കി ഉടുക്കാൻ
@user-mp3bw8xb6n
@user-mp3bw8xb6n Ай бұрын
ഇവിടെ ആരുമില്ലേ ഈ ഗവൺമെന്റ് ചവിട്ടി പുറത്താക്കാൻ
@Uday-2750
@Uday-2750 Ай бұрын
2026ലെ ഇലക്ഷന്‌ തൊട്ട് മുമ്പ് ക്ഷേമ പെൻഷൻ കൊടുത്തിട്ട് ആ ഇലക്ഷന്‌ അധികാരത്തിൽ വരിക.. അതാണ് ലക്ഷ്യം
@abdulrasheedk2720
@abdulrasheedk2720 Ай бұрын
അതെ അതാണ് പിണുവിന്റെ മനസ്സിൽ ഉള്ളത്
@mariyarajan9418
@mariyarajan9418 Ай бұрын
Correct 💯
@sivadasanMONI
@sivadasanMONI Ай бұрын
Correct
@x-factor.x
@x-factor.x Ай бұрын
സർക്കാർ ചെയ്യേണ്ട മുൻഗണനാ ക്രമത്തിലുള്ള കാര്യങ്ങളല്ല അനാവശ്യ ചെലവുകളാണ് ചെയ്യുന്നത് . ആദ്യം തന്നെ ധൂർത്തുകൾ ഒഴിവാക്കണം ( ഇത്തിൽ ക്കണ്ണികളായ ഉപദേശി വൃന്ദമാണ് ധൂർത്തിൻ്റെ പ്രഭവസ്ഥാനം ). സംസ്ഥാനരൂപീകരണത്തിനു ശേഷം ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു ഉപകാരമില്ലാത്ത എത്രയോ ഓഫീസുകൾ 'സർക്കാർ നിലനിർത്തുന്നുണ്ട് ഇപ്പൊഴും . എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാദ്ധ്യത ഒരു കാര്യവുമില്ലാതെ ഇപ്പൊഴും പട്ടിണിപ്പാവങ്ങളുടെ തലയിൽ കയറ്റി വയ്ക്കുന്നതിന് ഒരു ന്യായീകരണമില്ല . ഈ അനാവശ്യ ബാദ്ധ്യത ഒഴിവാക്കിയാൽ തന്നെ ഏകദേശം 40% ചെലവുകൾ ഇല്ലാതാകും . സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന മുതലാളിമാർ സഹസ്രകോടികൾ കൊയ്യുന്നത്തിൻ്റെ ബാദ്ധ്യത പാവങ്ങൾ ചുമക്കുന്നതെന്തിനാണ് ?.
@lisachandy6265
@lisachandy6265 Ай бұрын
അതൊന്നും ഇനിയും ആര് വന്നാലും മാറ്റാൻ പറ്റില്ല . അവരെ പിരിച്ചുവിടാൻ പറ്റുമോ ?
@bijuthomas340
@bijuthomas340 Ай бұрын
Mary George explaining things very correctly
@Abooafan
@Abooafan Ай бұрын
പൊതുജനങ്ങൾ സമരത്തിലിറങ്ങും
@Sreerag01
@Sreerag01 Ай бұрын
😂😂😂😂 yes they should protest and during voting elect these people again…
@bineeshtachan7152
@bineeshtachan7152 Ай бұрын
മദ്യം വില കൂട്ടുക ലോട്ടറിക്ക് വില കൂട്ടുക പ്രൈസ് കൊടുക്കാതിരിക്കുക സർക്കാർ നില നിൽക്കാൻ മലയാളി പരമാവധി നോക്കുന്നുണ്ട് 800 രൂപക്ക് ഒരു ദിവസം പണി എടുത്തു 600 രൂപക്ക് മദ്യം കുടിക്കുന്നുണ്ട് ഇനി എന്ത് വേണം
@danielthomas5401
@danielthomas5401 Ай бұрын
ഞാൻ ഇനിയും ഇടതിന് വോട്ട് ചെയ്യും. മലയാളി ഇനിയും അനുഭവിക്കണം. പഠിക്കണം.
@To......Mankind659
@To......Mankind659 Ай бұрын
മരോന്റെ ജമാ അത്തിയും, pfi യും, sdpi യും, സമസ്തയും കൂടെയുണ്ടെങ്കിൽ കേരളം എങ്ങനെ ഭരിച്ചാലും ചോദിക്കാൻ ഒരു നായ്ക്കളും ഉണ്ടാവില്ല എന്ന ചിന്ത, അഹങ്കാരിയായ ഒരു കരണ ഭൂതനെ സൃഷ്ടിച്ചു 😢😢😢
@SKBhavan
@SKBhavan Ай бұрын
സർക്കാർ തൊഴിലാളിയുടെ എല്ലാം ശബളം പകുതി ആക്കണം . രാഷ്ട്രീ pattikalkku ശമ്ബളം കൊടുക്കരുത് കൈക്കൂലി കിട്ടുന്നുണ്ടല്ലോ
@abusalmanzahra4711
@abusalmanzahra4711 Ай бұрын
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിനുള്ള പ്രതികാരം 😂😂
@ManojManu-sd9pg
@ManojManu-sd9pg Ай бұрын
ഇവരെ ഒക്കെ അല്ലെ psc അംഗങ്ങൾ ആക്കേണ്ടത് ഒരൊറ്റ ആൾ മതി. 21 വാഴകൾ കോടികൾ തിന്നു സംസ്ഥാനം തകർക്കുന്നു 😡
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
' ഭരിക്കാനറിയില്ല എന്ന് തെളിയിച്ചു. ഇറങ്ങിപ്പോ കൂ😂 അടിമകളെ മാറ്റി വിവരമുള്ളവരെ ' ഉപദേശകരാക്കു😂 ഇതാണോ കമ്മൂണിസം ? ?
@gangajayan8949
@gangajayan8949 Ай бұрын
പത്തു പൈസയുടെ ഭരണ പരിചയമില്ലാത്ത.. ഇയാളെ ഒക്കെ ചവിട്ടി പുറത്താക്കിയാൽ തന്നെ കേരളം രക്ഷപ്പെട്ടു
@josephmppaulose5761
@josephmppaulose5761 Ай бұрын
ധൂർത്ത് ധൂർത്ത് ധൂർത്ത് ധൂർത്ത്. വിവരമില്ലാത്ത മന്ത്രിന്മാർ ശ 😢😢😢😢😢
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 Ай бұрын
സർക്കാർ ജോലിക്കാരുടെ ശമ്പളം കുറയ്ക്കുക, അവരുടെ പെൻഷൻ പതിനായിരത്തിൽ കൂടുതൽ അനുവദിക്കരുത് !. എന്നാൽ എല്ലാം ശരിയാകും
@Sreerag01
@Sreerag01 Ай бұрын
Why, I don’t think voters have that ask. If so why they keep voting these politicians. Other than these 3 fronts there are many options in voting, but voters keep electing one of these politicians.
@9995107360
@9995107360 Ай бұрын
Correct
@manoj177252
@manoj177252 Ай бұрын
മൊത്തം പിൻവാതി ൽ നിയമനം ആണ്
@TheAnarchist_
@TheAnarchist_ 29 күн бұрын
@@manoj177252 നിൻ്റെ തള്ളയോട് പറ മുൻ വാതിൽ തുറക്കാൻ
@reethamanoharan8212
@reethamanoharan8212 Ай бұрын
35കൊല്ലം എംപ്ലോയിമെൻഡിൽ പേര് രജിസ്റ്റർ ചെയ്ത ഒരു പാവം സ്ത്രി ക്കു ഇതുവരെയും ഒരു കാർഡ് പോലും അയക്കാത്ത എംപ്ലോയിമെണ്ടാണ് ഇവിടെ ഉള്ളത് സിപിഎം ആണെങ്കിൽ രജിസ്റ്റർ ചെയ്ത ഉടനെ തന്നെ ജോലി ഉറപ്പ്
@beautiful4851
@beautiful4851 Ай бұрын
മാധ്യമങ്ങൾ രാഷ്ട്രീയക്കാർക്ക് ചുക്കാൻ പിടിക്കാതെ സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കു..
@jaykumarnair5492
@jaykumarnair5492 Ай бұрын
Dr. Marry George ❤❤❤ Deserving for F.M. of India
@Sreerag01
@Sreerag01 Ай бұрын
Why not, after all people selects the government. So let them bear it. Again it’s people to decide if they want to continue bear it or not. Why question people’s will.
@prakashmathew3668
@prakashmathew3668 17 күн бұрын
ഒള്ള ശമ്പളം കുറക്കണ്ടാ പക്ഷേ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ശമ്പളം 20 കൊല്ലത്തേക്കുകൂട്ടില്ല എന്നു തീരുമാനിച്ച് കേരളത്തിൻ്റെ കടം വീട്ടി 50% ഭരണച്ചിലവിനും 50% വികസനത്തിനും സാധാജനത്തിനും എന്ന നയം സർക്കാർ സ്വീകരിക്കണം പറ്റാത്ത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാജിവച്ചു പോകട്ടേ ഇന്നുള്ളതിൻ്റെപകുതി ശമ്പളത്തിന് പുതിയ ചേറുപ്പക്കാർ പകരം വരും
@rajendrank9866
@rajendrank9866 Ай бұрын
ഇവിടെ എന്ത്നും ഇത്ര മാന്ത്രിമാർ അവർക്ക് ഇത് PA മാർ അവർ എന്തന് ശമ്പളം ഇവർ Govt ജീവനകാർ അന്നോ അവർക്ക് പേൻഷൻ എന്തിന് അതും 2 . 1/2
@AnilKumar-yt7kg
@AnilKumar-yt7kg Ай бұрын
പണം ഇല്ലാത്തതെന്തു പിണറായി യുടെ ദൂർത്തു ഒഴിവാക്ക്
@mktvm3839
@mktvm3839 Ай бұрын
Vijayanteyum avante mafia kudumbathinteyum foreign tour , that's priority number 1
@sankarankjaimatha1768
@sankarankjaimatha1768 Ай бұрын
വളെരെസജീവമായി charcha🌹. 👍🏿
@rera8060
@rera8060 Ай бұрын
1200 രൂപ ദിവസക്കൂലി കിട്ടുന്നവരിൽ 90% ഉം ആളുകൾ അതിന്റെ മുക്കാൽ ഭാഗവും ബീവറേജ്‌സിലും ഭാഗ്യകുറിക്കും ചിലവാക്കുന്നു.
@gtsajeevsajeevdewdrops2107
@gtsajeevsajeevdewdrops2107 Ай бұрын
എന്തിനടാ ഇങ്ങനെ ഒരു പ്രതി പക്ഷം..50:50അടിച്ചു നടക്കുവാണു ഈ വൈറ്റ് ഷർട്ട് കോമരങ്ങൾ.
@radhakrishnankrishnan4665
@radhakrishnankrishnan4665 Ай бұрын
അതിന് ഭരിക്കാനല്ലല്ലൊ, അടിച്ചെടുക്കാൻ ഉള്ളതല്ലെ ഭരണം. കേരളം പറയുമ്പോൾ ഉത്തര പ്രദേശ്.... പറയ്യുന്നു.
@viswampv8515
@viswampv8515 Ай бұрын
Each house in Keralam tressed protecting roof weeken row meterial, yearly 10,000 added of tax .
@user-ls2fl9ki1c
@user-ls2fl9ki1c Ай бұрын
എന്തു പറഞ്ഞാലും ഈ ള്ളുപ്പില്ലാത്ത ഭരണാധികാരികൾ ധൂർത്തും അധിക ചിലവും നിർത്തില്ല
@pillaivijayachandra9637
@pillaivijayachandra9637 Ай бұрын
The LDF representative has made a fool of himself. His arguments are unconvincing.
@manoj177252
@manoj177252 Ай бұрын
മലദ്വാർ ഗോൾഡ് 😂😂😂
@JayakumarPrabhakaranNair
@JayakumarPrabhakaranNair Ай бұрын
Please arrange a discussion about "japthi muktha keralam"
@SabuJose-vu6tt
@SabuJose-vu6tt Ай бұрын
പായസത്തിന് മധുരമാണെന്നല്ല കുഞ്ചൻ നമ്പ്യാർ പറഞ്ഞത്.-: " പായസത്തിന്റെ കയ്പ് എനിക്ക് ഇഷ്ടമാണ് എന്നാണ്."
@SukuCr
@SukuCr Ай бұрын
കേരളത്തെ ഭരിച്ചു മുടിപ്പിച്ചു കുഴിച്ചുമൂടുന്ന സർക്കാരെ ജെനം താഴെ ഇരുത്തണം.
@babyampatt468
@babyampatt468 26 күн бұрын
പായസത്തിൻ്റെ കൈപ്പ് അടിയ്നു ഇഷ്ടമാണ് എന്നാണ് നമ്പ്യാർ പറഞ്ഞത്😂😂
@devushblog7445
@devushblog7445 29 күн бұрын
ബി പി എൽ എന്ന് പറയുന്നവൻ എത്ര ആൾക്കാർ പാവങ്ങൾ ഉണ്ട്. കുറെ എ പി ൽ ഇല് ഉള്ളവർ പാവങ്ങൾ അണ്. അത് ഒന്നും ഭരണകൂടം കാണില്ല.
@sebastianpp6087
@sebastianpp6087 Ай бұрын
50 രൂപയിൽ താഴെ ബിൽ വന്നിരുന്ന വാട്ടർ ബിൽ ഇപ്പൊ 350നും 400നും ഇടയിൽ 😂
@sivadasanMONI
@sivadasanMONI Ай бұрын
നേർക്കുനേർ👌👌👏👏👏👍👍👍👍
@aravp5453
@aravp5453 Ай бұрын
"Aarogyamilla.. but jeevan und..avark pension kodukkanam"- Well said PG.
@sukumariamma4451
@sukumariamma4451 Ай бұрын
Mrs. Mary George , 👍👍👍👍👍👍👍👍👍👍👍👍
@pamenon6590
@pamenon6590 Ай бұрын
What ever you may suggest,Pinrai and CPM wil never change. He will most probably keep up his 40 car escort style😅 A sort of Udaipu only
@vp6750
@vp6750 Ай бұрын
ഇതിന്റെ ഭാരം ജനങ്ങൾ തന്നെ അനുഭവിക്കണം. ജയിപ്പിച്ചുവിട്ട ജനങ്ങൾക്കും ഉത്തരവാദിത്തമൊണ്ട്.
@josephvmathew4250
@josephvmathew4250 Ай бұрын
ജനങ്ങൾ കൊട്ടുവായിടുന്നതിനും, കീഴ്‌വായു വിടുന്നതിനും നികുതി ഈടാക്കാൻ ഉള്ള സാധ്യത ഉണ്ട്. ശ്വാസം എടുക്കുന്നതിനു പിന്നീട് തീരുമാനിക്കും 🤔😀🤩
@jaiktom-if4dh
@jaiktom-if4dh Ай бұрын
The opposition is not at all responsible to the people who elected and sent to the legislative assembly.Both ruling and opposition members are unanimous to accept any salary hike or no hesitation to appoint more personal assistants even in the midst of financial constraints of the state😮
@sunilnair8351
@sunilnair8351 Ай бұрын
That gray shirt is a big liyer a guy gets into government service in group D at the age of 35 and gets retired at 55 the next door state's it's 25 entry and 60 exit.
@reethamanoharan8212
@reethamanoharan8212 Ай бұрын
ബജറ്റിൽ 2500രൂപ പെൻഷൻ കൊടുക്കും എന്ന് പറഞ്ഞത് വിഴുങ്ങിയോ ഉളുപ്പ് എന്നുള്ളത് ഉണ്ടോ
@p.chandrasekharannair6908
@p.chandrasekharannair6908 27 күн бұрын
വിലക്കയറ്റവും നികുതി ഭാരവും ഇതിനു മുമ്പും ഉണ്ടായിരുന്നു എന്നാൽ ഇത്രത്തോളം ഭീകരമായ വിലക്കയറ്റവും എത്രയോ മടങ്ങു ടാക്സു വർദ്ധനവും ഒരു അസാധാരണ സംഭവം തന്നെയാണ് അതുപോലെ അഴിമതിയും ധൂർത്തും ഇത്രയേറെ വർദ്ധിച്ചതും ഈ ദുർഭരണം മൂലമുണ്ടായിട്ടുള്ള ഒരസാധാരണ സംഭവം തന്നെയാണ് അതുകൊണ്ടുതന്നെ ഭരണ വിരുദ്ധ വികാരം കണ്ടുപിടിക്കാൻ മറ്റെവിടെയും പോകേണ്ടതില്ല
@psjayaraj8378
@psjayaraj8378 Ай бұрын
Same old repeat of panelists and same repeat of topics. What is the point of discussion with out practical suggestions
@AnilKumar-yt7kg
@AnilKumar-yt7kg Ай бұрын
എന്താടോ വികസനം
@reethamanoharan8212
@reethamanoharan8212 Ай бұрын
1600രൂപ ഈ പാവങ്ങൾക്ക് കൊടുക്കുന്നത് 1000രൂപ കൊടുത്താൽ ഗവർമെന്റിന്നു കുറെ പൈസ ലാഭം കിട്ടില്ലേ
@mohanasundaramsundaram4738
@mohanasundaramsundaram4738 28 күн бұрын
പെൻഷൻ തുക 30 ,40 ആയിരത്തിൽ കൂടുതൽ ആർക്കും കൊടുക്കരുത് 60 വയസ്സുള്ളവർക്കും 10 ആയിരംരൂപ പെൻഷൻ കൊടുക്കുക
@geevarghesec2149
@geevarghesec2149 6 күн бұрын
അതേ ജനം മാത്രം, ജനം വരുത്തി വച്ച വിനയല്ലേ അപ്പോൾ അനുഭവിച്ചേ മതിയാകു.
@varghesegeorge9549
@varghesegeorge9549 Ай бұрын
പിടിപ്പുകേട് വിജയൻ
@sahapadi7017
@sahapadi7017 Ай бұрын
KSEB യുടെ വക പുതിയ വില്ലിൽ അഡോൻസ് എന്ന് പറഞ്ഞ് വില്ലിന്റെ പുറമെ 1000 ചിലർക്ക് 2000 അങ്ങിനെ പല രൂപത്തിൽ വില്ല് വരുന്നു ഇനി നിങ്ങൾ ചെയ്യേണ്ടത് കിറ്റിന്റെ രൂപത്തിൽ വിഷ കിറ്റ് കേരത്തിലെ ജനങ്ങൾ ക്ക് കൊടുക്കു...
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
ടീച്ചറെ വനത്തിൽ വനേതരപ്രവർത്തികൾ സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട് അവിടെ പഴയ മരമോ ഉണങ്ങിയതോ മുറിക്കാൻ പാടില്ല
@reethamanoharan8212
@reethamanoharan8212 Ай бұрын
ഗവണ്മെന്റ് ഉദ്യോഗസ്ഥൻ മാർക്ക്‌ ശമ്പളം പോരാ ഇനിയും ഇനിയും കൂട്ടി കൊടുക്കുക
@bibinbaby8877
@bibinbaby8877 Ай бұрын
Mone jayachandra gst adakkanduu , bill kittandu than patta mathre adikkuollu ippo😂
@cprateeshninan4583
@cprateeshninan4583 Ай бұрын
യഥാർത്ഥ രോഗം മനസ്സിലാക്കിയിട്ടും ഒളിച്ച് വച്ച് ചർച്ച ചെയ്യുന്ന ഭിഷഗ്വരന്മാർ . രോഗം തുറന്നു പറയുമ്പോൾ ശത്രുക്കൾ കൂടും.
@user-dd2ih9ru8d
@user-dd2ih9ru8d Ай бұрын
ശബള൦ വെട്ടി കുറയകാനുളള അ൯ടിയുറപപ് കാണിക്കാ൯ സ൪കാ൪ തയ്യാറാകണ൦ അല്ല൯കിൽ ജനങ്ങൾ കയറുമേടികകുക
@gopalankp5461
@gopalankp5461 Ай бұрын
Inall the departments we see these increases and hence the prices are increasing the speed of in almost all prices are highest.
@manoj177252
@manoj177252 Ай бұрын
അയൽ രാജ്യം ആണ് ശ്രീലങ്ക
@sreejim.m7668
@sreejim.m7668 Ай бұрын
Better way to overcome crises is to increase the number of PSC members and their allowances fortnightly
@rajanthomas4748
@rajanthomas4748 Ай бұрын
Stop pension there will be very less MLAs and Ministers to serve the people.
@dileepnambiar5543
@dileepnambiar5543 Ай бұрын
Dear POOR PUBLIC OF KERALA, Don't pay any taxes, GST, any Panchayath fees from today, if anybody give difficulties to you , tell the department that you are helpless to gives this , then also they disturbing you REACT WITH POWER (Lots of way.............)
@RamaChandran-rz7ll
@RamaChandran-rz7ll Ай бұрын
രാഷ്ട്രീയ ക്കാരുഠ ഗവൺമെൻറ് ഉദ്യോഗസ്ഥരുമാണ് ഈനാടിൻറശാഭഠപൊട്ടൻശഠഖുവിളിക്കമ്പോലെയാണ് തോന്നുന്നത് എടോ ഏതെങ്കിലും ഉദ്യോഗസ്ഥർ ഉതതരവാദിതൃത്തോട് ജോലിചെയ്യുന്നോ ആവശൃമില്ലാ ഉദ്യോഗസ്ഥർ ആണ് ഏറ്റവും കൂടുതൽ വെറുഠ രണ്ടു ശതമാനം 98%,ത്തെ ദുരിതത്തിലാക്കണഠ
@gopalankp5461
@gopalankp5461 Ай бұрын
As a result of smart meter reading heavily increased the rate of the common peoples electricity payments. This is another reason for the failure of election 2024.
@samgeorge8644
@samgeorge8644 Ай бұрын
Union leader has to justify high salaries and pensions they are drawing
@kmpadmanabhan7649
@kmpadmanabhan7649 Ай бұрын
Why Adv Jayasankar is not in this discssion.
@sivakrishna7605
@sivakrishna7605 Ай бұрын
ഇങ്ങനെ ആണ് ഒരു avatharakan പോയ്ന്റ്സ് അവതരിപ്പിക്കേണ്ടത് very good
@madhuabraham9955
@madhuabraham9955 Ай бұрын
❤❤❤
@sureshbabu7741
@sureshbabu7741 Ай бұрын
ഈ നറിയെ വലിച്ചെറിയും
@PremnathKodavana
@PremnathKodavana Ай бұрын
Ok Ok.
@amrkarn1961
@amrkarn1961 Ай бұрын
The more we talk about, the more extravagant the ruling elite's became.
@entekrishi1486
@entekrishi1486 25 күн бұрын
1000thil800nemadyamvanguka. Govt. Rashapedum
@Akshitha_12379
@Akshitha_12379 Ай бұрын
എന്താണ് ഭര സംവിധാനത്തിൽ സംഭവിക്കുന്നത്
@dinesanpa9198
@dinesanpa9198 28 күн бұрын
Keralam ippol sharikkum Russiayile Sir chakra varthi marude baranam mathiriyayi
@jayanbakery8464
@jayanbakery8464 Ай бұрын
Sadharanakkarante mundu murikkal annue adhikarathil kayattya janangalodu 8kollamaye cheythu kondirikkunnath pavam janangal eni 2 kollam koodi kazzhuthakalaye kathirikkanam😅
@gopalankp5461
@gopalankp5461 Ай бұрын
Function of keraliyam and other festivals which are exploiting our wealth for all these festival in croars of amounts.
@viswanathpillai3570
@viswanathpillai3570 Ай бұрын
What a foolishness he is saying! In other states, density of population is very very small compared to Kerala. Then how can you expect many hospital on the way? But the roads are far far better than that in Kerala. Kerala is getting good roads because of the central government through National Highway Authority.
@entekrishi1486
@entekrishi1486 25 күн бұрын
10000pensio. Only. 2pensionstop
@knbhaskaran8103
@knbhaskaran8103 Ай бұрын
ലജ്ജാകരം.
@sicilysicily7321
@sicilysicily7321 Ай бұрын
Please dismiss pinarayi and his government.
@manikj962
@manikj962 29 күн бұрын
Jayachandran pakvatha illathe pokunnu
@meerar8352
@meerar8352 28 күн бұрын
kedukaryasthatha
@alexemmanuel714
@alexemmanuel714 Ай бұрын
LDF varum ellam sariyakum....sooriyan Ellam kathich chambalakki😂😂😂
@SumaJose-ft9lt
@SumaJose-ft9lt Ай бұрын
Oru bus vangichayirunnallo kodikal mudakki
@renjithkumarci9015
@renjithkumarci9015 Ай бұрын
വേലു അവൻ തള്ളേ ഒളി 🙏🏾🙏🏾🙏🏾🙏🏾😄😄😄😄😄
@ramachandrakamath4972
@ramachandrakamath4972 Ай бұрын
Ee commi panni nyayikarana thozhilali anu. Podhu janam mundhu murukki udukkanam, Ee Karanabhoothanum kolla sanghavum podhu janathey mundhazhitchu kanikkuga anu.
@dadug4fun
@dadug4fun 12 күн бұрын
Cummi manyan ayyalum andhatha vyaktham.....
@sasidharansasi559
@sasidharansasi559 Ай бұрын
ഇവിടെ കിടന്ന് നിങ്ങളൊക്കെ ധൂർത്ത് ധൂർത്ത് ധൂർത്ത് എന്ന് പറയുന്നു ആ ധൂർത്ത് എന്താണെന്ന് കൂടി ഒന്ന് പറയണം ? കേന്ദ്രം തരാനുള്ളതൊക്കെ തന്നെ കഴിഞ്ഞാൽ കേരളത്തിന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കപ്പെടും ധൂർത്ത് കൊണ്ടൊന്നുമല്ല രാഷ്ട്രീയ തിമിരം കൊണ്ടാണ് കേന്ദ്രം തരാനുള്ളത് കേരളത്തിന് തരാതെ പിടിച്ചു വെച്ചിരിക്കുന്നത് എന്നിട്ട് അവർ പറയുന്നത് അങ്ങ് സുപ്രീംകോടതി പോയ കടം വാങ്ങാനുള്ള അനുവാദം വാങ്ങിയതാണ് എന്തുകൊണ്ടാണ് സുപ്രീംകോടതി പോയതെന്ന് അവർ പറയണം യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ച് ഇങ്ങനെയുള്ള ജല്പനങ്ങൾ വളരെ നല്ല സഹായം നിങ്ങൾക്ക് ലഭിക്കും.
@edfredson
@edfredson Ай бұрын
പ്രകടനപത്രികയില്‍ മരപ്പട്ടിവിജു തള്ളിമറിച്ചത്‌ ഖേന്ദ്രം തന്നാല്‍ ഖൊടുക്കും എന്നല്ലല്ലോ. ഇപ്പോഴും ആ വാണന്‍ പറയുന്നത്‌ ഇനിയും പെന്‍ഷന്‍ കൂട്ടുമെന്നാണ്‌. അതിഌ ഖേന്ദ്രം തന്നില്ലെങ്കില്‍ ഇയാള്‍ എന്തു ചെയ്യും?
@JhonThomas-gv9lo
@JhonThomas-gv9lo Ай бұрын
Evan,pinarayi,govt,nte,moodu,thangi.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН