സന്തോഷിനെ ഒരു കാലത്ത് എല്ലാരും പരിഹസിച്ചിരുന്നു, ഭരണാധികാരികളെക്കാൾ എത്രയൊ ബോധമുള്ള മനുഷ്യൻ
@sargamsargam90714 ай бұрын
സന്തോഷ് പണ്ഡിറ്റ് പറയുന്ന ഏകദേശം കര്യങ്ങൾ ശരിയാണ്. 2000 cr അവിടെ അവശ്യം ഇല്ല. ജനസാന്ദ്രത കുറവാണ് അത് കാരണം
@naslsnaslaummer88764 ай бұрын
അറിയാഞ്ഞിട്ടല്ല പറഞ്ഞാൽ ആര് കേൾക്കാൻ 😔സന്തോഷ് 🥰👍
@rajankm80634 ай бұрын
അതേ കോഴിക്കോട് ജില്ലയിൽ എടച്ചേരി പഞ്ചായത്തിൽ ഓവർസിയർ ആയി ജോലി ചെയ്യുമ്പോൾ പാവപ്പെട്ട EMS ഭവന പദ്ധതി ഗുണഭോക്താക്കളിൽ നിന്നും സ്റ്റേജ് സർട്ടിഫിക്കറ്റിനായി കൈക്കൂലി ചോദിച്ചു വാങ്ങുകയും സഹികെട്ടവർ ചെരുപ്പുമാലയണിയിക്കാൻ വന്നപ്പോൾ ഓഫീസിൻ്റെ പിന്നാമ്പുറത്തു കൂടി ഓടി രക്ഷപെടുകയും ചെയ്ത മഹാൻ😅 ഇപ്പോൾ ഭയങ്കര തള്ളു വീരൻ - സംശയമുള്ളവർ എടച്ചേരി പരിസരത്തന്വേഷിച്ചാൽ ബോധ്യമാകും
@saroopkkallen24944 ай бұрын
Absolutely ,brave man,has more brain than riyaas
@sankaranandansanthy44064 ай бұрын
സത്യം
@Veendummatthayi-my1fg4 ай бұрын
2000 കോടി കൊടുത്താൽ 500 കോടി പോലും വയനാട്ടിൽ എത്തില്ല എന്ന് കരുതുന്നവരുണ്ടോ, 😄
@Beachreytreat4 ай бұрын
വയനാട്ടിൽ എത്തുമെന്ന് കരുതുന്നു.
@babukuttan24004 ай бұрын
50 എത്തിയാൽ ഭാഗ്യം!!
@samdejo4 ай бұрын
10000 ഇത് വരെ പാർട്ടികർക്കല്ലാതെ എത്ര പേർ മേടിച്ചുന്ന് ആദ്യ ധവള പത്രം ഇറക്കട്ടെ എന്നിട്ട് 2000 കോടി സുയിപ്പാക്കാം.😮😮
@babukuttan24004 ай бұрын
@@Beachreytreat പ്രളയഫണ്ട് വിനിയോഗത്തെ അനുകൂലിക്കുന്നുണ്ടല്ലെ ഭായി. കഷ്ടം തന്നെ ബ്രോ!!!
@daisystanly16544 ай бұрын
Yes
@leelamathomas92264 ай бұрын
🙏🏻സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിനോട് യോജിക്കുന്നു. 👏🏻👏🏻👏🏻
@sumanair97784 ай бұрын
Njangalum Support Cheyyunnu
@Trend6894 ай бұрын
ഞാനും
@rrmedia97654 ай бұрын
Ajnum
@mafathlal90024 ай бұрын
സന്തോഷ് പണ്ഡിറ്റ് വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന മനുഷ്യസ്നേഹിയാണ്
ഇത് കാണുമ്പോൾ സന്തോഷ് പണ്ഡിറ്റിനെ പണ്ട് കുറെ മിമിക്രിക്കാർ അപമാനിച്ച കാര്യമാണ് ഞാൻ ഓർക്കുന്നത്. എന്തൊരു കഷ്ടമായിരുന്നു അത്.ഇതാണ് കാലം കാത്തുവച്ച നീതി എന്നൊക്കെ പറയുന്നത് സന്തോഷ് പണ്ഡിറ്റ്❤❤❤❤
@wheynationofficial4 ай бұрын
Annum pulli avanmaarude annakkil kodukkendath koduthittund..😂
@MrSajanjohnson4 ай бұрын
Yes kalamkathuvecha neethi ❤
@snow_hill8224 ай бұрын
Yes,
@mv25524 ай бұрын
ഏതു ദുരന്തവും തിരുട്ട് ഫാമിലിക്ക് പണം സമ്പാദിക്കാനുള്ള മാർഗ്ഗമാണ്
@BinuMathai-cd8iu4 ай бұрын
All ways welcome and make money easier 😂😂😂😂
@nkpbtpr86664 ай бұрын
Correct, no doubt. Allready made lot of money. After the period of Achumaman, there is no leaders have atleast a minimum ethics. Alas !
സന്തോഷ പണ്ഡിറ്റ് പറഞ്ഞത് 100% ശരിയാണ്. ഞാനും കണക്ക് കുട്ടിയത് അത്രയും തന്നെ ആണ് 🙏🙏🙏 ഞാൻ പറയാൻ ആഗ്രഹിച്ച പോലെ എല്ലാം അദ്ദേഹം ഭംഗിയായി ചിട്ടയായി പറഞ്ഞു. സർക്കാർ അടക്കം എല്ലാരും ഇതൊക്കെ കേട്ട് പഠിക്കട്ടെ. മനസിലാക്കി വേണ്ടത് ഇനി എങ്കിലും ചെയ്യാൻ ശ്രെമിക്കട്ടെ. ഈശ്വരാ.... ദയവായി കൃപ തുകണേ.. 🙏 സന്തോഷ് പണ്ഡിറ്റ് ന് ഈശ്വരൻ ആയുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🙏❤️🙏
@SumaunniSumaunni4 ай бұрын
ഇത്രയുംകണക്ക് കൂട്ടലുകളും കാഴ്ചപ്പാടും ദീർഘ വിഷണും നമ്മുടെ ഭരണാധികാരികളിൽ ഒരാൾക്ക് ഉണ്ടായിരുന്നേങ്കിൽ എന്നോർത്തു പോകുന്നു. സന്തോഷ് ജി നമസ്തേ❤️❤️❤️❤️
@Gibiresh4 ай бұрын
പണ്ടിട്ടിന്റെ പൊട്ടൻ കണക്കു
@cjcjjfjfifjjjdjjfj894 ай бұрын
ഈ മനുഷ്യന്റെ അത്രയും ബുദ്ധി ഒന്നും കൊടുത്തില്ലേലും. കുറച്ചെങ്കിലും ബുദ്ധി കേരളം ഭരിക്കണ മന്ത്രിമാർക്ക് കൊടുക്കണേ എന്റെ ഈശ്വര 🙏🙏🙏
@harishenoi21694 ай бұрын
അവർക്ക് ബുദ്ധിയുള്ളത് കൊണ്ടല്ലെ ജനം അധികാരം കൊടുത്ത് ചുമക്കുന്നത്
@MadhavanUV-qh6lh4 ай бұрын
2000 കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് 2000 ചോദിച്ചാൽ 2000 കിട്ടിയില്ല എന്നു പറഞ്ഞുകൊണ്ട് കേന്ദ്ര വിരുദ്ധ സമരം നടത്തി കൂടെ അത് ബുദ്ധി അല്ലെ
@poojitha74734 ай бұрын
👍👍👍
@akhilashok12844 ай бұрын
പുള്ളിയെ വിറ്റ ബുദ്ധി ഉള്ളവൻ അല്ലെ കേരളം ഭരിക്കുന്നത്. നോക്കിക്കോ അടുത്ത പ്രാവിശ്യം അയാള് തന്നെ ജയിക്കും
@Rahulrahul-vc4ci4 ай бұрын
ബുദ്ധി ഇല്ലാഞ്ഞിട്ടല്ല.സകാക്കന്മാർക്കു കൊടുക്കാൻ ആണ്.2018 ഇൽ വെള്ളം കേറാത്ത സകാക്കന്മാർക്കു 10000 വച്ചു കിട്ടിയിരുന്നു..
@girijasajeev21874 ай бұрын
അഖിൽ മാരാർ, സന്തോഷ് പണ്ഡിറ്റ് നെ പോലെ ഒരു പത്തുപേർ ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് നല്ല കേരളം ദൈവത്തിന്റെ സ്വന്തം നാട് തിരിച്ചു കിട്ടും 🙏🏼👍🏼.ഇത് പോലെ സ്വന്തം വ്യക്തിത്വം, നിലപാടും ഉള്ള രാഷ്ട്രീയക്കാർ ഉണ്ടാവണം.
@sasidharanvadakkemakkkot58934 ай бұрын
ശ്രീ. സന്തോഷ് പണ്ഡിറ്റിനും ശ്രീ. സാജൻ സ്ക്കറിയക്കും ഓരോ ബിഗ് സല്യൂട്ടുകൾ.
@rkramachandramoorthy69664 ай бұрын
2000 കോടിയുടെ ആവശ്യത്തിന് മുൻപ് കിട്ടിയ സംഭാവനയുടെ കണക്ക് പൊതുജനങ്ങളെ അറിയിക്കണം അതാണ് മാന്യത. സന്തോഷ് പണ്ടിറ്റിനും ഷാജൻ സ്ക്കറിയായ്ക്കും അഭിനന്ദനങ്ങൾ
@BijuAbraham-kx2qy4 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@lathikadevi46234 ай бұрын
ഞങ്ങൾക്ക് മാന്യത വേണ്ടേ വേണ്ട.പണം മതി.നാണം കെട്ടും പണി നേടിയാൽ.......
@sheenajoseph82014 ай бұрын
പണ്ഡിറ്റ് ചേട്ടന് ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് അതുപോലെതന്നെ അവതാരകനും
@VimalrajMoozhiyil4 ай бұрын
വയനാട്ൻ്റെ നാഡീസ്പന്ദനം തൊട്ടറിയുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ് sir❤️❤️❤️
@emmanuelmangattu74484 ай бұрын
സന്തോഷ് പണ്ഡിറ്റ് ഒരു കോമാളിയാണ് എന്നു പലരും പറയുന്നുണ്ടെങ്കിലും അദ്ദേഹമാണ് പ്രകടിക്കലായി ചിന്തിക്കുന്ന ഒരു മനുഷ്യ സ്നേഹി ശരിയല്ലേ?
@NelsonNelson-no6no4 ай бұрын
വിവരം ഇല്ലാത്തവർ പലതും പറയും സന്തോഷ് പണ്ഡിറ്റ് കോമാളിയാണ്, മറ്റു പലതുമാണ് എന്നൊക്കെ പറയും.
@aram71174 ай бұрын
@@NelsonNelson-no6noഅദ്ദേഹത്തിന് ബുദ്ധിയെക്കാൾ സ്നേഹമാണ്.. അദ്ദേഹം പിണറായിയെ പോലെയാണ്..
@NelsonNelson-no6no4 ай бұрын
@@aram7117 പിണറയോട് ഉപമിക്കേണ്ട
@jamsheerm82914 ай бұрын
അദ്ദേഹം ഒരു pwd engineer ആയിരുന്നു
@santoshpunathil4 ай бұрын
True he was a govt employee. Think his level of knowledge and sence. He is not foolish or something else. He became popular with his own talent. TALENT. he is a very talented man.
@UmmerFarooqTk4 ай бұрын
ഈ പച്ചയായ മനുഷ്യൻ പറയുന്നതെല്ലാം വളരെ ശരിയാണ് അപ്പോൾ ഇദ്ദേഹം പറഞ്ഞ ഈ ശരിയായ വാക്കുകൾ ചിലപ്പോൾ രാഷ്ട്രീയക്കക്കാർക്ക് തലവേദന ഉണ്ടാക്കും അപ്പോൾ ഇദ്ദേഹത്തെ ഏതെങ്കിലും മാർഗത്തിൽ ഇല്ലാതാക്കിയെന്നുവരും അപ്പോൾ ആ പാവം മനുഷ്യൻ ഒന്ന് സൂക്ഷിക്കുന്നതാണ് നല്ലത് അദ്ദേഹത്തെ ദൈവം കാക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️
@sandrakkkvvv4 ай бұрын
സന്തോഷ് പണ്ഡിറ്റ് ന്റെ ഈ video എല്ലാവരിലും എത്തണം..
@ramakrishnantk76584 ай бұрын
കേന്ദ്രസർക്കാർ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യട്ടെ. കേരളത്തിന് പണം കൊടുത്താൽ പണം കാണില്ല വീടും കാണില്ല.
@pradeeshalbert16254 ай бұрын
👍
@FaithfulRationalist4 ай бұрын
Party may different. But polititians and politics same.
@sabithavs21054 ай бұрын
സത്യം
@SAYIRANGANSYAMAMBARAM4 ай бұрын
റോഡ് ഗഡ്കരിയെ ഏൽപ്പിച്ച പോലെ വയനാട്ടിലെ പുനരധിവാസം പണ്ഡിറ്റിനെ ഏൽപ്പിക്കണം എന്ന്
@sobhasobhaac66024 ай бұрын
3:32
@shajivijipolappadi39304 ай бұрын
സമുഹത്തിൽ തന്റെഅഭിപ്രായങ്ങൾ നിർഭയം പറയുകയും കഴിയുന്ന രീതിയിൽ സഹായിക്കുകയും ഒരു മടിയുമില്ലാതെ അവരെ സന്ദർശിക്കുകയും രാഷ്ട്രീയക്കാരെ താങ്ങിനടക്കാതെ സ്വന്തം മനസാക്ഷിക്ക് നിരക്കുന്നത് ചെയ്യുകയും പറയുകയും ചെയ്യുന്ന ഇദ്ദേഹമാണ് നമ്മുടെ SUPER STAR ജനനായകൻ..മലയാള സിനിമയുടെ ഹീറോകൾ വെറും zero ആണെന്ന് മനസ്സിലാകുന്ന നിമിഷം ഈ വലിയ മനസ്സിനും ഇദ്ദേഹത്തെ മനസ്സിലാക്കാൻ അവസരമൊരുക്കിയ ഷാജൻ സാറിനും BIG SALUTE 🫡 ❤️👍
@radhakrishnancs45734 ай бұрын
ഒരു വിഷയത്തെ കുറിച്ച് മനസ്സിലാക്കി കാര്യബോധത്തോടെ സംസാരിക്കുന്ന മനുഷ്യൻ. ബിഗ് സല്യൂട്ട് സന്തോഷ് പണ്ഡിറ്റ്. 👍
@sumesh_3904 ай бұрын
ഇതു പോലെ എല്ലാവരം പ്രതികരിക്കണം കൊള്ളയടി നിർത്തിക്കണം...
@nirmalaalexander10024 ай бұрын
വാർത്ത പറയുന്ന കൂട്ടത്തിൽ മനസാക്ഷിയോടും സത്യസന്ധമായും ധൈര്യത്തോടെ വാർത്തകൾ പ്രേക്ഷകരിൽ എത്തിക്കുന്നതിന് സാറിന് ഒരു ബിഗ് സല്യൂട്ട്
@muhammedashraf6694 ай бұрын
😂😂😂
@7800avn4 ай бұрын
മനുഷ്യനെ കൊന്നു തിന്നുന്ന വർഗ്ഗം.
@JoePious4 ай бұрын
ശപിക്കപ്പെട്ട വർഗം
@pramodhjohn28804 ай бұрын
സത്യം
@EnteGuruvayurappaa1344 ай бұрын
Sondham തള്ളയെ വരെ വിൽക്കുന്ന വർഗം
@nvsworldchallenge94634 ай бұрын
👍👍👍👍100% സത്യം
@ushav.g.17124 ай бұрын
👌👌👌👌
@user-mre40n4 ай бұрын
സന്തോഷ് പണ്ഡിറ്റും മറുനാടൻ ഷാജനും ആണ് ശരി. മോദി ഇത് മനസ്സിലാക്കിയാൽ മതി.
@VaibuzCorner4 ай бұрын
കേരള രായാവു ദാസ്സപ്പന്റെ അടിമ വന്നല്ലോ 🤣🤣🤣🤣
@user-mre40n4 ай бұрын
@@VaibuzCorner കേരള രായാവിന് കട്ടെടുക്കാൻ കൊടുക്കാതിരിക്കാൻ ആണെടാ പൊട്ടാ...
@Solosoldie4 ай бұрын
Modi Mandan alla..100 CR koduthal koduthu..
@Kochumon-ho4pg4 ай бұрын
Pinnuvinte Godfather alle modi 😊 othukalli randinteyum
@sportsvan95824 ай бұрын
പണ്ട് പിരിച്ച പൈസകൾ എല്ലാം അതാത് അവകാശികൾക്ക് കിട്ടുന്നതവരെ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർ കാത്തിരിക്കണം എന്നാണോ😮
@rathnamani71814 ай бұрын
എത്ര ബുദ്ധ്മന്നാണ് സന്തോഷ് പണ്ഡിറ്റ്,,, ഈ കാര്യം ജനങ്ങൾ മനസിലാക്കണം,,, 👍
@ethalraneesh49214 ай бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് എത്രയോ ശരിയാണ് 👍👍👍.
@sherinrocks15404 ай бұрын
പുള്ളി പറഞ്ഞത് വളരെ correct ആയിട്ടുള്ള കാര്യമാണ്, നമ്മൾ ജനങ്ങളെ അത് മനസ്സിലാക്കണം.
@aneeshmohan64134 ай бұрын
വയനാടിന് വേണ്ടി കേന്ദ്രം നേരിട്ട് ചെയ്യേണ്ടത് ചെയ്ത മതി അല്ലാതെ ക്യാഷ് ആയി ഇവിടുത്തെ സർക്കാരിന് കൊടുക്കേണ്ടതില്ല എന്നാണ് എൻ്റെ ആഗ്രഹം.❤❤
@anuroopkumarkozhikode54124 ай бұрын
മനുഷ്യ സ്നേഹിയായ ശ്രീ. സന്തോഷ് പണ്ഡിറ്റിൻ്റെ സാന്നിധ്യം തന്നെ ഒരു പ്രത്യേക വൈബാണ്. ഷാജാ സന്തോഷുമായുള്ള ഈ ഇൻ്റർവ്യൂ മുഴുവനായി കാണാൻ കട്ട വെയ്റ്റിംഗിലാണ് ഞാൻ❤
@deepu-IND4 ай бұрын
സന്തോഷ് പണ്ഡിറ്റ് ഏതു പാർട്ടിയുടെ ലേബലിൽ സ്ഥാനാർഥിയായി നിന്നാലും അയാളെ ജയിപ്പിക്കാനുള്ള മനസ്സു നാട്ടുകാർ കാണിക്കണം. ഒരു നല്ല മനുഷ്യനെ മന്ത്രിയായി കിട്ടും, ഉറപ്പ്. അതിനുള്ള പക്വത ജനങ്ങൾക്കുണ്ടാകണം 🙏🙏
@susheelkumar70304 ай бұрын
Metro man e tholpicha naada ithu
@stylesofindia58594 ай бұрын
മേത്തൻമാരുടെ വോട്ട് കിട്ടില്ല 😂😂😊
@deepu-IND4 ай бұрын
@@stylesofindia5859 സമ്മതിക്കുന്നു. വോട്ടു ചെയ്യുമ്പോൾ മതവും, ജാതിയും, കോടിയുടെ നിറവും വച്ച് ചെയ്യുന്നവർ ധാരാളം ഉള്ള നാടുകളിൽ ഒന്ന് മാത്രം.
അടുത്ത് ഒരു കേരളം മന്ത്രി ആകാൻ യേഗ്യൻ സന്തോഷ് സാർ. വൈരി ഗുട്ട്🙏🏻🙏🏻🙏🏻
@muralicr16764 ай бұрын
ശരിയാ, സുരേഷ് ഏട്ടന് തുണയാകും 😂
@jayadevanmv92344 ай бұрын
ഒരോ രൂപയുടെയും ആവശ്യവും ചിലവും രേഖാമൂലം കേന്ദ്രത്തിനു കൊടുക്കാതെ കേന്ദ്രഗവർമെൻ്റ് ഒന്നും കൊടുക്കുകയില്ല . മരുമകനും മാപ്രകളും PR Work ചെയ്തിട്ടു യാതൊരു കാര്യവുമില്ല .
@keyem12344 ай бұрын
Puttu adikkan kittiya chance.
@mohananchellappan85924 ай бұрын
അവരുടെ ദുരിതത്തിനു കണക്കുണ്ടോ? അതുകൊണ്ടു ആശ്വാസത്തിനും കണക്ക് വേണമെന്ന് വാശി പിടിക്കരുത്.
@pradeepk90204 ай бұрын
Yes
@PS-mh8ts4 ай бұрын
@@mohananchellappan8592 നിങ്ങളുടേത് കേവലം വാചകക്കസർത്ത്. ആദ്യത്തെ വാചകത്തിലെ "കണക്ക്" എന്ന പദത്തിന് ഒരർത്ഥം. അതേ അർത്ഥമാണോ രണ്ടാമത്തെ വാചകത്തിലുള്ള "കണക്ക്" എന്ന വാക്കിന്? 😜 വായനക്കാരെ വഞ്ചിക്കുന്നതിന് പകരം ഇത്തരം കാഞ്ഞ ബുദ്ധിയൊക്കെ മനുഷ്യന്മാരുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിച്ചുകൂടേ? അതോ ഇനി "വേറെവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്ന ശൈലിയിൽ "നിങ്ങളെല്ലാവരും കണക്കാ" എന്നതിന് "യു ഓൾ ആർ മാത്തമാറ്റിക്സ്" എന്നുപറയുന്നതുപോലെ വിവരക്കേടുകൊണ്ടാണോ താങ്കൾ ഇങ്ങനെയൊക്കെ കമന്റിട്ടതെന്നും അറിയില്ല.
@unnikrishnannair50984 ай бұрын
@@keyem1234അപ്പോൾ പുട്ടിൽ നിന്നും ആണ് പ്രചോദനം അല്ലെ. നമ്മുടെ ചിഹ്നം പുട്ട്. പയറിനും പപ്പടത്തിനും വേറെ വേണം
@honest_reviewer62994 ай бұрын
അടുത്ത വിദേശ യാത്രയ്ക്കുള്ള പണം ഒപ്പിക്കാനുള്ള അടവാണ്. 5 പൈസ കൊടുക്കരുത്
വയനാടിനെ rebuild ചെയ്യാനുള്ള cash ആളുകൾ കൊടുത്തിട്ടുണ്ട് അതുതന്നെ daralam... കൂടിപ്പോയാൽ 50 kodi മതിയാകും baky മുഖ്യനും ടീമിനും വിദേശയാത്ര പോകാനും കയ്യിട്ടു വരാനും aanu
@Roseroseeee8604 ай бұрын
ആർക്ക് ഏത് രീതിയിൽ അവകാശപെട്ടതാണ്, അവകാശം വയനാട്ടിൽ ദുരിന്തത്തിൽ ദുരിതം അനുഭവിയ്ക്കുന്നോർക്കാണ്, അല്ലാതെ താനുദ്ദേശിയ്ക്കുന്ന ആൾക്കല്ല അവകാശം അതിന് വെച്ച വെള്ളമങ്ങു വാങ്ങിവെച്ചേരെ,
@AAA-m6t4 ай бұрын
ദുരന്തം വന്നതിന്ന് ശേഷം പുഞ്ചിരിയോടെ പത്രവാർത്ത നടത്തുന്ന ഒരാളുണ്ട് കാരണം ഈ വരുമാനമൊക്കെ മുന്നിൽ കണ്ടിട്ടാണ്😅😅😅
@sandrakkkvvv4 ай бұрын
അതെ.. ലോട്ടറി അടിച്ചത് അടിച്ചവാക്ക് മാത്രം അറിയാം.. എന്നിട്ട് മറ്റുള്ളവരുടെ മുമ്പിൽ ആ സന്തോഷം കാണിക്കാൻ പറ്റാതെ ഇരിക്കുന്ന അവസ്ഥ.. എന്നാൽ ഉള്ളിലുള്ള ആഹ്ലാദം reflect മുഖത്തു reflect ചെയ്യുന്ന പോലെ..
@jithfitness91194 ай бұрын
Bootham 👹
@pakaram40564 ай бұрын
Yes enikkum thonni angane
@anithascatering17284 ай бұрын
യെസ് പ്രകൃതി ദുരന്തം ഇഷ്ടപെടുന്ന.. മനുഷ്യ ദുരന്തം
@mohananchellappan85924 ай бұрын
മറ്റുള്ളവരുടെ ദുരിതം നമ്മുടെ ആശ്വാസം.
@johnmathew80534 ай бұрын
പുരയ്ക്ക് തീ പിടിക്കുമ്പോൾ ആ ഇവർ തക്കം നോക്കി വാഴ വെട്ടുന്നു..
@rajagopal70194 ай бұрын
വളരെ സത്യമാണ് താങ്കളുടെ അഭിപ്രായം
@tomyfrancis75664 ай бұрын
വെയിറ്റിംഗ് ഷെഡ് ഉണ്ടാക്കുന്ന കണക്ക് വെച്ചാണ് മരുമകൻ കൂട്ടിയത് 😬
@AnilMithran-vv2hz4 ай бұрын
😀😀😀😀😀👍
@esthuraja4 ай бұрын
😂😂😂
@dennisjose50784 ай бұрын
😂
@ManojKumar-nd9pm4 ай бұрын
@@dennisjose5078👍👍👍👍
@sarathmurkoth4 ай бұрын
Correct
@jeep21734 ай бұрын
മന്ത്രി റിയാസിന് ചെലവിന് പണം വേണ്ടേ 🤣🤣🤣
@enfinsan64854 ай бұрын
😂😂😂😂
@totalforyou63624 ай бұрын
😂😂😂😂😂😂
@minidass83544 ай бұрын
😅😅😂
@pink35day54 ай бұрын
Veedu vekkan padikan vendi finlandil povum
@വിഷ്ണുചാലക്കുടി4 ай бұрын
😂😂😂😂😂
@ashish-wn2jl4 ай бұрын
സന്തോഷ് പണ്ഡിറ്റ് ഒരു മനുഷ്യസ്നേഹിയാണ് ❤
@AnilMithran-vv2hz4 ай бұрын
ഓഹ്..വരുന്ന ഒരു നാലഞ്ചു തലമുറക്ക് സുഖമായി ജീവിക്കാനുള്ള വകുപ്പ് 😀😀കൊള്ളാം
@chithrakrishnan97974 ай бұрын
4,5,alla10 thalamura
@arunsekhara48954 ай бұрын
ഇനിയും എത്രയോപേരെ പിൻവാതിൽ വഴി നിയമിക്കണം, ഇനിയും സന്ദർശിക്കാൻ കുറെ വിദേശരാജ്യങ്ങൾ ഉണ്ട്
@GeethaSurendran-y3x4 ай бұрын
സന്തോഷം 👍
@madhusoodananpillai33194 ай бұрын
അടിച്ചു മാറ്റാൻ സഖാപ്പിക്കു അവസരം കൊടുക്കരുത്....
@ratheeshpv58164 ай бұрын
ഇത് കർഷകർക്ക് മോദി 2000/- നേരിട്ട് ബേങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുക്കുന്നത് പോലെ ബാക്കിയായ ദുരിത ബാധിതരുടെ അക്കൗണ്ടിൽ കേന്ദ്രം നേരിട്ട് ഇട്ടു കൊടുക്കണം. അല്ലെങ്കിൽ പല നക്കികളും അത് അടിച്ച് മാറ്റാൻ സാധ്യത ഉണ്ട്.....
@PriyaRajan-qh8ko4 ай бұрын
Engane thanne venm
@minimol58364 ай бұрын
സത്യം
@minishaji90654 ай бұрын
ബിഗ് സല്യൂട്ട്
@lalinarayanan73134 ай бұрын
വളരെ ശെരിയായ കണക്ക് അവരെ അങ്ങോട്ടും ഇങ്ങോട്ടും തട്ടാതെ എത്രയും വേഗം പുതിയ ജീവിതത്തിൽ കൊണ്ടുവരണം സർക്കാർ സന്തോഷ് sir നും സാജൻ sir നും 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@geofryleboyhiskia5844 ай бұрын
1000 കോടി മരുമക്കന് 500 കോടി കൂടെ നിൽക്കുന്നവർക്ക് 250 കോടി പാർട്ടിക്ക് ബാക്കി വരുന്നത് അവിടെ ഉള്ളവർക്ക്.... കണ്ണക്ക് ശരിയല്ലെ😂😂😂😂😂😂😂😂
@deeputhampy37634 ай бұрын
ശെരിയല്ല 250 കൂടുതൽ ആണു
@sooraj9814 ай бұрын
@@deeputhampy3763😊😊😊
@PrasanthKumar-vg6tp4 ай бұрын
100 കോടി പാർട്ടിക്ക്, 150 കോടി മറ്റ് പാർട്ടി നേതാക്കൾക്ക്, മിച്ചമുള്ളത് മാധ്യമങ്ങളിൽ പരസ്യം, പിന്നെ എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ അത് ഖജനാവിൽ.
@renjuzeye4 ай бұрын
Absolutely @@deeputhampy3763
@nvsworldchallenge94634 ай бұрын
😂😂😂😂😂
@shylajasatheeshan42124 ай бұрын
സന്തോഷ് പണ്ഡിറ്റ് നമ്മൾ നെഞ്ചിലേറ്റിക്കഴിഞ്ഞു❤❤
@sayidjasbeer79514 ай бұрын
നല്ല മനസ് ഉള്ള ആൾ ആണ് സന്തോഷ് പണ്ഡിറ്റ്.ഇവരെ യാണ് എല്ലാരും എഴുതി തള്ളിയത്.പണ്ഡിറ്റ് ഇത്രയും ലോജിക് ആയിട്ട് ഒരാളും ചിന്തിച്ചു കാണില്ല വെൽഡൺ സന്തോഷ് പണ്ഡിറ്റ് സർ 🙏👍
@Thomascook-j8i4 ай бұрын
ആ രണ്ടായിരം കൂടി കിട്ടിയിട്ട് വേണം തമ്പ്രാന് പുതിയ ഹെലികോപ്റ്റർ സ്വന്തമായി വാങ്ങാൻ 😂
@sajithasaji24464 ай бұрын
ഞാനും സ്വയം ആഗ്രഹിച്ചു കുറഞ്ഞത് 25 laks & പ്ലോട്ട്, അവർ സ്വയം എഴുന്നേൽക്കും എന്ന്. ഏകദെശം sir അങ്ങനെ തന്നെ ചിന്തിക്കുന്നു 👏👏👏👏
@raveendrakurupraghavakurup56384 ай бұрын
പ്രതിപക്ഷം ഇതൊന്നും ചോദിക്കില്ല.അവർക്ക് ഒന്നും അറിയാൻ താൽപര്യം ഇല്ല.
@പ്രവാസി-ഫ3ണ4 ай бұрын
അവർക്കും പങ്ക് കിട്ടും .....FB യിൽ അടിക്കുന്നത് അടിമകൾ ആണ് ഈ അടിമകളാണ് നേതാക്കളുടെ വിജയം
2000 കോടി കൊടുത്താലും കേന്ദ്രം നേരിട്ടു കൈകാര്യം ചെയ്യണം.. മുഴുവൻ ദുരിതശ്വാസ പ്രവർത്തനങ്ങളും കേന്ദ്രസർക്കാർ നിയന്ത്രിക്കണം..
@HaridasanA-ur6er4 ай бұрын
അടിപൊളി ❤👍
@femyrj4 ай бұрын
രാവിലെ ന്യൂസ് കേട്ടപ്പോൾ ഞാനും ചിന്തിച്ച കാര്യം 🙏
@radhakrishnankp19234 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ കണക്ക് കറക്ടാണ് ധാരാളിത്തം കാണിച്ചാലും അധികമാണ്.
@Ashrafponnani-tx8rf4 ай бұрын
പിരാന്തൻ്റെ കണക്കാണ് ശരി മറ്റോരു പിരാന്തൻ
@sagar-dj6qr4 ай бұрын
എന്നാൽ ഒരു കുടുംബത്തിന് എത്ര ലക്ഷം രൂപ വച്ച് വേണമെന്ന് പറയൂ മോഞ്ഞെ. തുമ്പില്ലാത്ത റിയാസിന്റെ അഭിപ്രായം ആണോ തനിക്കും 😂@@Ashrafponnani-tx8rf
@MrRockingbuddy094 ай бұрын
ഇദ്ദേഹം പണ്ടേ ബുദ്ധിമാനാണ്. എല്ലാ സ്ഥാപനങ്ങളും ഇങ്ങേരെ കണ്ടു കാര്യങ്ങൾ ഏൽപ്പിച്ചാൽ പിന്നെയും കാര്യങ്ങൾ നടക്കും..!
@BijuNadasha-j4o4 ай бұрын
അവരുടെ ചിന്തയല്ല സന്തോഷേട്ടന്റെ ചിന്ത 👌എനിക്ക് പേടി അതല്ല സത്യം പറഞ്ഞ അദ്ദേഹത്തെ നാളെ അറസ്റ്റ് ചെയ്യുമോ എന്നാണ് 🤣🤣
@My_Own_Bharath4 ай бұрын
മോളുടെയും മോന്റെയും ബാങ്ക് അക്കൗണ്ട് വീർപ്പിക്കാൻ ആണ്... പത്തു പൈസ കൊടുത്തേക്കരുത്... മോളുടെ ബാങ്ക് അക്കൗണ്ട് വീർത്താൽ ഗുണം റിയാസിനും ഉണ്ടല്ലോ
@SoorajSuresh-l1p4 ай бұрын
മോളുടെ. അക്കൗണ്ട്. ഇത്. വരെ. വീർത്തില്ലേ
@ഇന്ത്യൻ-ഗ1ഴ4 ай бұрын
പണ്ഡിറ്റ് ഒരു യഥാർത്ഥ മനുഷ്യനാണ്.👍🙏🏻. കാരണം മൃഗങ്ങളെ പോലെ സ്വന്തം മക്കൾക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവരുടെ മക്കൾക്കും വേണ്ടി സഹായം ചെയ്യുന്ന വ്യക്തിയാണ് ശ്രീ പണ്ഡിറ്റ് .❤️👍🙏🏻
@jayadevanmv92344 ай бұрын
150 കോടി ഇതിനോടകം കേന്ദ്രം കൊടുത്തു കഴിഞ്ഞു.
@diamondandgoldhunder4 ай бұрын
10000/- കൊടുത്തില്ലെ ? 😂😂😂😂😂
@shafick72094 ай бұрын
Eppole
@shameeribrahim54444 ай бұрын
ഓ പിന്നെ
@jalajasasi40144 ай бұрын
150 കോടി കൊടുത്തതിൻ 5 കോടി കൊടുക്കുമോ. ഈ പിണറായിയെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. എന്തെങ്കിലും കൊടുക്കണമെങ്കിൽ പിണറായിയെ ഏല്പിക്കരുത്. മറ്റെതെങ്കിലും സന്നദ്ധ പ്രവർത്തകരെ ഏല്പിക്കുക
@harikrishnant59344 ай бұрын
140 kodi.. First emergency help
@mebinninan4 ай бұрын
സന്തോഷ് പണ്ഡിറ്റേ ഇങ്ങനെയൊക്കെ പറയല്ലേ. ഞങ്ങൾ കക്കാൻ റെഡി ആയി ഇരിക്കുകയാണ്. ... ഇങ്ങനെ കണക്ക് പറഞ്ഞാൽ ഞങ്ങൾ എങ്ങനെയാണ് മോഷ്ടിക്കുക.. 😄😄
@josephkuriakose15764 ай бұрын
അവിശ്യം വന്നൽ ഇനിയും ജനങ്ങൾ സഹയിക്കും പക്ഷെ ഇവർക്ക് കൊടുക്കില്ല അദ്യം കിട്ടിയത് കൊടുക്ക്
@mmabm28674 ай бұрын
മുല്ലപെരിയാർ പെട്ടാൻ ഇവർ ആഗ്രഹിക്കന്നു. കീശയിൽ പണം നിറക്കാം😅😅😅😅😅😅
@malavikasnair.8634 ай бұрын
വേണ്ടി വരില്ല... അപ്പോൾ വിജയനും പോകുo 🥳🥳😅പിരിക്കാൻ ആളുണ്ടാവില്ല 😆
@elzamariya27214 ай бұрын
@@malavikasnair.863 Illa pulli helicopter eduthititund. 😂😂 atha itra dhairyam
@mary.m7144 ай бұрын
@@malavikasnair.863അവരൊക്കെ അതിന് മുൻപേ ഇവിടുന്ന് പറക്കും. രക്ഷപെടും.
@archanaarchana12094 ай бұрын
America il settle aakum. Athinaayirikum kooduthal cash sampadikunnathu.
@User-v5t7k4 ай бұрын
ഇയ്യാൾക്കും ഇലക്ഷന് നിൽക്കാം... ഭയമില്ലാത്ത ഇത്തരം ആൾക്കാർ വരണം 👍🏻💪🏻💪🏻
@muraleedharannair53214 ай бұрын
അയാളുടെ കെട്ടി വച്ച പണം കളയും നമ്മുടെ പ്രബുദ്ധർ ! അവർക്ക് കള്ളന്മാരെയും കൊള്ളക്കാരെയും മതി !
@ajithsingh4 ай бұрын
Santhosh pandit പറഞ്ഞത് 100% ഞാൻ യോജിക്കുന്നു. Well said Pandit. 👏🏼👍🏻
@MahalakshmiM-j1u4 ай бұрын
പാവങ്ങൾ കു ഉള്ളത് കൊടുക്കാതെ കാശ് വേണം എന്ന് പറയുന്നത് പറ്റിക്കൽ അല്ലെ..... ജെനങ്ങൾ തിരിച്ചറിവ് ഉണ്ടെന്നു മനസിലാക്കുന്നില്ല....ഗുഡ് ഫോർ പബ്ലിക് ഇന്ററസ്റ്റ്.... വെൽക്കം ടു വെൽഫയർ... 👍
@aaradhyasworld19904 ай бұрын
പണം അടിച്ചുമാറ്റാനുളള പരിപാടി ,,,,,,, പാലക്കാട് HRDS എത്ര വീടു വേണമെങ്കിലുംവെച്ചു കൊടുക്കാം എന്നാണ് പറയുന്നത് അതും 6 മാസത്തിനുളളില്‍ പിന്നെ സര്‍ക്കാര്‍ എന്തിന 2000 കോടിയുടെ കണക്ക് പറയുന്നത് സന്തോഷ് പണ്ഡിറ്റ് പറഞ്ഞതാണ് സത്യം 👍👍👍👍 അഭിനന്ദനങ്ങള്‍
@ShajanShajan-lz2dp4 ай бұрын
സന്തോഷ് പണ്ഡിറ്റ് യാഥാർഥ്യം ആണ് പറയുന്നത് 👍
@beenabenny19014 ай бұрын
സാധനങ്ങൾ കയറ്റി അയച്ചില്ല എങ്കിൽ, പാർട്ടിക്കാർ എങ്ങനെ ജീവിക്കും 😅😅
@binupt2494 ай бұрын
👍👍
@healthandfuel75144 ай бұрын
ഈ വീഡിയോ എത്രയും പെട്ടെന്ന് റിലീസ് ചെയ്ത് ജനങ്ങളിൽ എത്തിക്കണം
@gopalabykrishnan7444 ай бұрын
ഈ മനുഷ്യനെ പോലെ ഭരിക്കുന്നവവർ കൂടി ചിന്തിക്കാൻ പ്രാർത്ഥന,.....
@beenapeter61804 ай бұрын
Nadappilla..only swapnam
@nancysayad99604 ай бұрын
ബാക്കിയുള്ള പൈസ ശമ്പളത്തിനും പെൻഷനും ഉപയോഗിക്കും ....അതാണ് plan
@rameshanchoyyiantavida49854 ай бұрын
ആൾ പ്രായോഗിക ബുദ്ധിയുള്ള വ്യക്തി തന്നെ. നല്ല ഭരണാധികാരികളുടെ ഉപദേശകനാകാൻ യോഗ്യതയുണ്ട്.😊
@mkpremkumar70184 ай бұрын
സന്തോഷ്ന് അഭിനന്ദനങ്ങൾ കുട്ടക്കണക്ക് ഇവിടെ വേണ്ട. ഓരോരുത്തർക്കും യഥാർത്ഥത്തിൽ ആവശ്യമുള്ളത് അവർക്കൂ തന്നെ കൊടുക്കൂ. ഇടനിലക്കാരില്ലാതെ. ❤❤❤
@PradeepCk-c7m4 ай бұрын
നടൻ മമ്മൂട്ടി ആണ് എല്ലാത്തിനും കുട പിടിക്കുന്ന ഫ്രോഡ് 😡.. സന്തോഷ് ജീ 👌🥰
@shinjutab4 ай бұрын
പണമില്ലാത്തതിനാൽ എല്ലാ പഞ്ചായത്തിലും വിദേശ മദ്യഷാപ്പുകൾ ഉടൻ തുറക്കാൻ സാദ്ധ്യത ഉണ്ട്
@vinodkumarb32454 ай бұрын
നല്ല അവസരങ്ങൾ അല്ലെ, കിട്ടുന്നത് മാക്സിമം പോരട്ടെ, കയ്യിട്ട് വാരി കൊണ്ടുപോകാമല്ലോ!!! ഇനി സ്വർണ്ണം കടത്താൻ പറ്റുകയില്ല.
@deepamohanan37254 ай бұрын
വളരെ ശരിയാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്
@ManuKK-f2w4 ай бұрын
അറിവ് അതാണ് സന്തോഷ് ജി 🌹🌹🌹🌹🌹🌹🌹🌹🌹🌹
@Gourigoutham-p6d4 ай бұрын
സന്തോഷ് പണ്ഡിറ്റ് the great man.. 🙏🙏🙏👍👍
@finiantony2254 ай бұрын
സന്തോഷ് ജി ബിഗ് സല്യൂട്ട് ❤
@smithakurupan16094 ай бұрын
മരിച്ച ആളുകൾക്ക് ബാങ്ക് ഡിപ്പോസിറ്റ്,ഉണ്ടാവും അതൊന്നും ആരും അറിയില്ല,അതും സർക്കാരിന് ഇതൊക്കെ എന്തുകഥ😢😢
@sunshine8z4 ай бұрын
Omg
@BennyKD-m9v4 ай бұрын
സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം വളരെ നന്നായി കാര്യങ്ങൾ മുൻകൂട്ടി കാണുന്നു.
@celeenamj64744 ай бұрын
വളരെ ശരി
@george69734 ай бұрын
ഒരു കുടുംബത്തിന് ഒരു കോടി വെച്ച് കൊടുത്താൽ പോലും 500 കോടി രൂപയിൽ തീരും, കുറുക്കന്റെ കണ്ണ് കോഴിക്കുട്ടിൽ,,,,,
@sajeevlal7764 ай бұрын
ഇത്രയൊക്കെ കേരളം അനുഭവിച്ചിട്ടും ഇവടുത്തെ പ്രബുദ്ധ തള്ളുന്ന വിഡ്ഡികള്‍ പഠിക്കുന്നില്ലല്ലോ?
@karthikgmenon68514 ай бұрын
2000 കോടി വയനാട്ടിന് അല്ല.. "Via നാട്ടി"ലേക്ക് അഥവാ തയ്ക്കണ്ടയിൽ കുടുംബത്തിലേക്ക് ആണ്...
@Mgm_Audios4 ай бұрын
😄👍
@jayastephanose41424 ай бұрын
Very Good Idea. Never Expected Such an Idea/ Suggestion by Santhosh Pandi He is a Practical Person
@gopakumarb4 ай бұрын
കിട്ടുന്ന അവസരം മുതലാക്കുകയാണ്...അമ്മായിയപ്പനും...മരുമകനും
@johngeorge87724 ай бұрын
കമ്യൂണിസ്റ് ഗവണ്മെന്റ് ഒരിക്കലും ജനങ്ങൾക്കു മുന്നിൽ ഒന്നും സുതാര്യമായി പറയില്ല 🙏
@SatheeshKumar-x8q4 ай бұрын
സൂപ്പർ.... സൂപ്പർ.... ❤️❤️❤️❤️❤️👍👍👍👍👍
@hometv6174 ай бұрын
നഷ്ടപ്പെട്ടവർക്ക് വീട് കൊടുക്കാൻ ആളുണ്ട്, സ്ഥലം കൊടുക്കാൻ ആളുണ്ട് എന്നിട്ടും രായവിന് 2000 കോടി അങ്ങോട്ട് കൊടുക്ക്...
@greenplants54724 ай бұрын
ബാക്കിയുള്ളത് അടുത്ത മാസം നവകേരള യാത്ര നടത്തണം
@akhilacsivan56994 ай бұрын
100% sathyam
@sonyvarkey37554 ай бұрын
ഇത്തരം ആളുകളെ വേണം സംസ്ഥാനത്തിലെ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ പോലുള്ള പദവിയിൽ ഇരുത്താൻ തലയ്ക്കകത്ത് ആൾതാമസം ഉള്ള ഇത്തരം ആളുകളെ നിയമിക്കുക വഴി ജനങ്ങൾക്കും സമൂഹത്തിനും കിട്ടാനുള്ള കാര്യങ്ങൾ കൃത്യമായി കിട്ടും
@thyagarajanrajan68494 ай бұрын
കറക്റ്റ്... ഈ പറഞ്ഞതാണ് ശരി. 250കോടി രൂപയുണ്ടങ്കിൽ 500 കുടുംബങ്ങളെ സംരക്ഷിക്കാം. ഒരു കുടുംബത്തിന് അമ്പത് ലക്ഷം കൊടുക്കുക. അവർക്കു ഇഷ്ട്ടമുള്ള സ്ഥലം കണ്ടുപിടിച്ചു വീട് വയ്ക്കാം.. അതല്ലേ നല്ലത്.. പക്ഷെ വേറെ ആർക്കും പുട്ടടിക്കാൻ കഴിയില്ല.. അത്രയേയുള്ളൂ.. പിന്നെ എന്തിനാണ് രണ്ടായിരം കോടി രൂപ.