പതിനഞ്ചാം വയസ്സിൽ കെട്ടി പിടിച്ചാൽ മക്കളുണ്ടാകുന്ന് കരുതിയിരുന്ന ഞാൻ 😂
@hashilkunjumon29599 сағат бұрын
🤭🤭😂😂 same here
@juliyacatherinejohn42939 сағат бұрын
Same.. 😄
@Vazhiyathrakkaari1239 сағат бұрын
ഞാനും😂
@ashasaji17718 сағат бұрын
Parayathe same njanum 😂
@kcthomas54978 сағат бұрын
Correct
@karunnyar69478 сағат бұрын
14 മത്തെ വയസിൽ ഞാനൊക്കെ കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുട്ട് തട്ട് കട ഉണ്ടാക്കി വിൽപ്പന ആയിരുന്നു 🙄🙄🤣
@pradeeppa-eh7dz6 сағат бұрын
❤❤
@song...55395 сағат бұрын
😊😂😂
@user-ui4dw8tm2d3 сағат бұрын
അത് ചുമ്മാ
@fat-k2e9 сағат бұрын
5 വർഷം കൂടി കഴിഞ്ഞാൽ സ്കൂളിൽ ഇനി ഒരു പ്രസവ വാഡും രണ്ട് നഴ്സും കൂടി വേണ്ടി വരും😊
@user-md4wq1mh2c8 сағат бұрын
😂
@ican92338 сағат бұрын
sathyam
@jaisaljaisu96438 сағат бұрын
😂😂😂😂
@unknown-g4q3s8 сағат бұрын
Sathyam😂
@sheenaoa97818 сағат бұрын
Y to wait... This year itself it should begin.. 😜
@shajivarkey9508 сағат бұрын
നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട്. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയുടെ പരിണിതഫലം. കുട്ടികളെ ശാസിക്കുകയോ ശിക്ഷിക്കുകയോ ഉപദേശിക്കുകയോ ചെയ്യരുതെന്ന് വാദിക്കുന്നവർക്ക് ഇത് സമർപ്പിക്കുന്നു. വിദ്യാർത്ഥി യൂണിയനുകൾക്ക് അഭിനന്ദനങ്ങൾ.
@vpr31677 сағат бұрын
പ്രായപൂര്‍ത്തിയായ ആൺകുട്ടികളും പെൺകുട്ടികളും ഇടകലര്‍ന്ന് ഇരിക്കരുതെന്ന് പറഞ്ഞാൽ സദാചാര വാദി,അമ്മാവൻ,തന്ത വെബ് എന്നൊക്കെ പറഞ്ഞ് തള്ളികളയും
@ammukuttyc92065 сағат бұрын
പ്രായം ഉള്ള വർ ഭർത്താവ് ഉള്ള വർ അവരെകെ എന്തെലാം വൃത്തികേടുകൾ കാണിക്കുന്നു , പണ്ടത്തെ കാളും കുട്ടികൾക്ക് സ്വതന്ത്ര്യം കിട്ടി പക്ഷേ ആ സ്വതന്ത്ര്യം നിമിത്തം ഉണ്ടാകാൻ സാധ്യത ഉള്ള അബദ്ധം അതിനെ പറ്റി പറഞ്ഞു കൊടുക്കാൻ ഉള്ള കൗൺസിലിംഗ് ആവശ്യം ഒരു നിയമം കൊണ്ട് വരുമ്പോൾ അതിൽ വരുന്ന ഭവിഷ്യത്ത് മനസിലാക്കി അതിനു വേണ്ട കാര്യങൾ കൂടി ഗവൺമെന്റ് കൊണ്ട് വരണം, പണ്ട് എത്ര വയസിൽ ആയിരുന്നു വിവാഹം എന്ന് ഓർത്താൽ നല്ലത് അത് നിയന്ത്രിക്കാൻ 18 വയസ്സ് ആക്കി എന്ന് മാത്രം.
@ArunK-c8c3 сағат бұрын
സ്ത്രീ ശാക്തീകരണം , നവോത്ഥാനം ഒക്കെ നടത്തിയാൽ അവസാനം ഉണ്ടാകാൻ പോകുന്നത് ഇതാണ്
@anagha12362 сағат бұрын
Niyamathite alla purgamanavadikalde konade kuzhppam
@anurag50042 сағат бұрын
Yes so called modernisation @@anagha1236
@വാണേഷ്കുമാർ-കൈപ്പണി8 сағат бұрын
2030ലെ വാർത്ത ..ഇതുവരെ ഗർഭിണിയായിട്ടില്ലാത്ത 9-ാം ക്ലാസ് വിദ്യാർത്ഥിനിയേ കണ്ടേത്തി😂
@khaleelm71317 сағат бұрын
😂
@i-pb7lz7 сағат бұрын
😂😂😂
@SubramanianKunju-f3o7 сағат бұрын
😂😂😂😂
@Being_hu_men7 сағат бұрын
Dey😂😂😂😂
@ROYAL_GAMER45996 сағат бұрын
🤣🤣
@prkarthik91068 сағат бұрын
ലോകോത്തര നിലവാരമുള്ള ആരോഗ്യ രംഗത്തിന്റെ ലക്ഷണമാണ് ഇത്.. കേരളം എത്ര സുന്ദരം
@bindus45376 сағат бұрын
Gods own country...
@salinianilkumar63155 сағат бұрын
ഗർഭം ഒക്കെ ഇപ്പൊ രോഗത്തിൻ്റെ ഗണത്തിൽ ആണൊ പെടുന്നത്?
@bijufrijus9609 сағат бұрын
വിവേകം തോറ്റു . കാമം ജയിച്ചു ...
@raazytrading46719 сағат бұрын
വെറുതയല്ല കാന്തപുരം പറഞ്ഞത് ആണും പെണ്ണും ഇടകലരണ്ടെന്ന്. ഒറ്റക്കായതിനാൽ ഇതിൽ നിന്നു. കൂട്ടത്തോടെ ആണെങ്കിൽ കൂട്ടത്തേടെ കാണേണ്ടി വന്നേനെ.
@Asif-t4e9 сағат бұрын
@@raazytrading4671അപ്പൊ മുസ്ലിങ്ങൾക് കാമം കൂടുതൽ ആണല്ലോ അല്ലേ മഹാ മൈരന്റെ അതെ സ്വഭാവം സ്വഭാവികം😂
@Prabhakar16008 сағат бұрын
@@raazytrading4671 ആ ഗ്യാപ്പിൽ നി അങ്ങ് വെളുപ്പിക്കലെ ട മോനെ
@comradeleppi20008 сағат бұрын
😂😂😂😂@@raazytrading4671
@mev13648 сағат бұрын
@@raazytrading4671 ille neeyoke kunnhayum chethii e parupadi thanne alle undakunath kuttyela indaki indaki pakistan aakanula plan
@saidalavim6398 сағат бұрын
ആൺകുട്ടിയുടെ പേരിൽ മാത്രം കേസ് ...... ഇത് എന്ത് സമത്വമാണ്......? ഇവിടെ നീതി പുലർത്താത്തത് എന്ത് കൊണ്ടാണ്........? ഇതിൽ രണ്ട് പേരും കുറ്റക്കാരല്ലേ...... ഇത് എന്ത് നീതിയാണ്. ആരാണിത് തീരുമാനിക്കുന്നത് കോടതി ഈ വിഷയത്തിൽ കണ്ണ് തുറക്കാത്തതെന്ത് കൊണ്ടാണ്. പുരുഷൻ മാത്രം തെറ്റുകാരനാകുന്നത് എങ്ങിനെയാണ്......!
@SarithaTfСағат бұрын
ശെരിയാ എന്തുകൊണ്ട് പെൺകുട്ടി തുടക്കം തന്നെ വീട്ടിൽ പറഞ്ഞില്ല
@travelwithfun850240 минут бұрын
Paranjit enth kaaryam
@trimologystatus22869 сағат бұрын
സുഗപ്രസവം ഭർത്താവിന് അഭിനന്ദനങ്ങൾ 😊
@kavithathilakan8 сағат бұрын
🤣🤣🤣
@sajishsajishsajish8318 сағат бұрын
ഒരു സംശയം ഒരു ദിവസം കൊണ്ട് ഇത് എല്ലാം സംഭവിച്ചോ
@Pranavnk5438 сағат бұрын
@@sajishsajishsajish831 ചെലപ്പോ ഗ്യാസ് ആണെന്ന് വിചാരിച്ചുകാണും 🙂
@Wednesday-pk1lp6 сағат бұрын
🤣🤣🤣
@RaheenaVp-l7z5 сағат бұрын
😀😀😀😀😀
@abhiroop52744 сағат бұрын
എല്ലാത്തിനും കാരണം കുട്ടി കാലം മുതലുള്ള ഫോൺ ഉപയോഗമാണ്.😢
@anurag50042 сағат бұрын
Yes Australia okke ban cheythu social media
@yousafalivalappil9 сағат бұрын
നമ്മുടെ നാടിന്റെ അവസ്ഥ......
@ij46749 сағат бұрын
It's way worse in US, Europe etc This is 'purogamanam'. This is 'choice'. This is 'freedom'.
@SojiSojimol8 сағат бұрын
എല്ലാവരും ഏതോ ലോകത്താണ് ഈ കാലത്ത് അറിവുണ്ട് തിരിച്ചറിവ് ഇല്ല ലഹരിയിൽ ആഴ്ന്ന തലമുറയെ കൊണ്ട് കുടുംബത്തിനും രാജ്യത്തിനും ഗുണമുണ്ടോ അവനവനു തന്നെയും ഗുണമില്ല
പുരോഗമന പാർട്ടി ഭരിച്ചപ്പോൾ നാടിൻ്റെ മാറ്റം കണ്ടില്ലേ?
@anasaj76685 сағат бұрын
നാട് പുരോഗതിയിൽ എത്തി എന്ന് സർകാർ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല
@yasarmexi1439 сағат бұрын
14 മത്തെ വയസ്സിൽ ലേബർ ഇന്ത്യ രണ്ടാം ലക്കം പീടികയിൽ പോയി വാങ്ങിയ ഞാൻ😎😎🙏🙏
@whories72jannah469 сағат бұрын
അൻ്റെ ബാപ്പയോ? കുട്ടികളെ വിവാഹം ചെയ്യുന്നതും ഖുറാനിൽ നിഷിദ്ധമല്ല. ഞമ്മൻ്റെ പ്രബാചകൻ ആയിസയെ ആറാം ബയസിലാണ് കല്യാണം കയിച്ചത്. അപ്പൊ, അങ്ങോരുടെ പ്രായം എത്ര? 54. ഇൻ്റെ ബദരീങ്ങളെ !
@tastyfood12488 сағат бұрын
ഇത് ലേബർ റൂം 😅😅
@muhammedjabir.j12947 сағат бұрын
@@whories72jannah46you are saying an incident happened 1400 years ago How many of your forefather grandparents married after age 18
ഈ പ്രായത്തിൽ ഫിലിമിൽ intimate scene വന്നാൽ അങ്ങോട്ട് നോക്കില്ല നമ്മൾ..ഇപ്പോഴും വീട്ടുകാരുടെ കൂടെ ഇരുന്നു സിനിമ കാണുമ്പോൾ intimate scene വരുമ്പോൾ ഒരു ചളിപ്പ് ആണ്😅
@bindus45376 сағат бұрын
Ys.. Correct
@aswathynairr52356 сағат бұрын
സത്യം
@deepthishaji46014 сағат бұрын
Ys
@maya_sreejith_19943 сағат бұрын
Yes
@gunterfernandes41712 сағат бұрын
Lack of sexual liberation
@LifelongIR93133 сағат бұрын
സമാധാനവും സന്തോഷവും ഒന്നും ഇനി ആരും പ്രതീക്ഷിക്കണ്ടാന്ന് ചുരുക്കം... അവസാനിക്കാനുള്ള ആളിക്കത്തലാണ്....
@viking54578 сағат бұрын
14 വയസ്സിൽ ചുക്കാമണി മൂത്രമൊഴിക്കാൻ മാത്രമുള്ളതാണെന്ന് വിചാരിച്ചു നടന്ന ഞാൻ😂😂
@jestinakb57295 сағат бұрын
8ആം ക്ലാസ്സിൽ പഠിക്കുമ്പോ രീതുമതി ആയപ്പോ ആരും അറിയരുതേ എന്നു പ്രാർത്ഥിച്ച ഞൻ 😊
@VAISAKH286 сағат бұрын
14ആം വയസ്സിൽ, കല്യാണം കഴിഞ്ഞാൽ മാത്രമേ കുട്ടിയുണ്ടാകൂ എന്ന് കരുതിയിരുന്ന ഞാൻ എത്ര നിഷ്ക്കളങ്കൻ!! 😢
@deepakm.n76254 сағат бұрын
ഞാഞ്ഞും 👻👻👻👻
@jesnasheebu32604 сағат бұрын
@@deepakm.n7625 njanum 😢
@karthikr75399 сағат бұрын
Congragulations.......🎉🎉🎉 അമ്മയും കുട്ടിയും സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു......14 വയസുള്ള പയ്യനെ മാത്രം എന്തിനാണ് juvenile ഹോമിലേക്ക് മാറ്റുന്നത്.... ആ പെൺകുട്ടിയെ കൂടെ മാറ്റണം...ആണുങ്ങൾക്ക് ചോദിക്കാൻ ഇവിടെ ആരും ഇല്ലാത്ത അവസ്ഥ ആയിടുണ്ട്.....ഡിഎൻഎ ടെസ്റ്റ് നടത്തണം....രണ്ടു പേർക്കും ഒരേ പ്രായം കിട്ടിയത് ഒരേ കാര്യം......ആണ് മാത്രം അകത്തു....പീഡനം ഒന്നും അല്ലല്ലോ.....🙏🙏🙏
@NavasIndia8 сағат бұрын
ഇതിൽ ആരും നെട്ടേണ്ട. ഇതിനൊക്കെ നിങ്ങൾ നെട്ടാൻ നിന്നാൽ ഇനിയങ്ങോട്ട് ഒരുപാട് നെട്ടേണ്ടി വരും 👍
@Project-m1k7 сағат бұрын
@@NavasIndia ഞ എന്ന ഒരക്ഷരം മലയാളത്തിൽ ഉണ്ട്ട്ടോ. നെട്ടൽ അല്ല, ഞെട്ടൽ.
@Asif-yz9ur7 сағат бұрын
ആദ്യം മലയാളം ശരിയാക്കി നമുക്ക് നെട്ടാം....😂😅 ( ഞെട്ടൽ )
@DipinkadakkalKannan-di4wj9 сағат бұрын
കേരളത്തിൽ മാത്രം എന്തുമാത്രം പുരോഗതി ആണ് 😂😂😂😂😂
@jasna29879 сағат бұрын
😂
@Azrr3428 сағат бұрын
ഇനി എന്തൊക്കെ വരാൻ കിടക്കുന്നു
@വാണേഷ്കുമാർ-കൈപ്പണി8 сағат бұрын
Ithanu LDF swapnam kanda Navothana keralam...
@asifrifa24058 сағат бұрын
ഈ 2025 മൊത്തം ഒര് തൊലിഞ്ഞ വർഷം ആണല്ലോ 🤦🏼♂️🤦🏼♂️
@Nahas123-ft2gc6 сағат бұрын
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇതൊക്കെ നടക്കുന്നുണ്ട് അവിടെയൊന്നും വലിയ ഇഷ്യു ആയി ഇത് കാണുന്നില്ല അല്ലെങ്കിൽ മാധ്യമങ്ങൾ പുറത്തു കൊണ്ടുവരുന്നില്ല എന്തായാലും പഴയ കേരളമല്ല ഇപ്പോഴുള്ളത് ആൺകുട്ടികളും പെൺകുട്ടികളും ഒട്ടും മോശമല്ല
@raveendranc68934 сағат бұрын
Hare Krishna.. സംസ്കാരമാണ് മികച്ച സമ്പത്ത് സംസ്കാരവും, ഭയവും, ഭക്തിയും യില്ലാത്ത ജീവിതം മൃഗ തുല്യമാണ്
@jakp54789 сағат бұрын
നമ്പർ വൺ കേരളം എല്ലാ ഐറ്റങ്ങളിലും റിക്കോർഡ് ഇട്ടു മുന്നേറുന്നു.
@ankithjagan3428 сағат бұрын
15 ആം വയസ്സിൽ ആദ്യമായി വലിയ പെൺകുട്ടി ആയപ്പോൾ എന്താണെന്നറിയാതെ അച്ഛനെ കെട്ടിപിടിച്ച് കരഞ്ഞതും അതിനു ശേഷം അമാവന്മാരോ ചെറിയചന്മാരോ അടുത്ത് വന്നാലോ അവർ ഒന്നു സ്നേഹത്തോടെ ചേർത്ത് പിടിച്ചാൽ പോലും ഗർഭിണിയവും എന്ന് പേടിച്ചിരുന്ന എൻ്റെ കുട്ടിക്കാലം ഓർക്കുന്നു ഞാൻ.
@girijakp35877 сағат бұрын
Enne, nokiyal,, karbini,, akum ennu, vicharich,,, karaysrund
@AAAAAAAAAAAAA6897 сағат бұрын
ഭാഗ്യം വെറെ ഒന്നും ഓർത്ത് പേടിച്ചില്ലാ ലോ
@shyjuasshyjuas54796 сағат бұрын
😮😅😂😂😂😂😢
@ajithauthaman86256 сағат бұрын
ഓ പിന്നെ
@sarathps48585 сағат бұрын
ഈശ്വരാ 😂😂😂
@sreekumar29849 сағат бұрын
എന്റെ പതിനാലാം വയസ്സിൽ ഒരു എ പടത്തിന്റെ പോസ്റ്റർ പോലും നോക്കി നിൽക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.....😢😢😢
@neerajr32299 сағат бұрын
🥲pogo kand nadanna prayam
@vigorouscomments84628 сағат бұрын
സത്യം..ഫിലിമിൽ intimate scene വന്നാൽ അങ്ങോട്ട് നോക്കില്ല നമ്മൾ..ഇപ്പോഴും വീട്ടുകാരുടെ കൂടെ ഇരുന്നു സിനിമ കാണുമ്പോൾ intimate scene വരുമ്പോൾ ഒരു ചളിപ്പ് ആണ്😅
@usmanusman64727 сағат бұрын
ഇവരും ആരും കാണാതെ തന്നെയാവും "" ചെയ്തത് "" ബ്രോ ....
@Justchill-j7 сағат бұрын
@@neerajr3229 ഞാനും 🙂
@shyjuasshyjuas54796 сағат бұрын
😮onnnu may athil okk talu......ennu ravile chayakku putu airunooo......e talu kettu choti che anu😂😂😂😂😂😂😢😮😅😊
@Ammu9999-S8 сағат бұрын
90s kids ഒന്നും പറയണ്ട.... തന്ത vibe ആന്ന് പറയും... പിന്നെ തെറിവിളിയിം 😂😂😂
@Queen_of_frostweave9 сағат бұрын
ഒ ദൈവമേ.... ഒരു സ്ത്രീ അമ്മ എന്നാ നിലയിൽ ഈ വാർത്ത ഹൃദയം തകർക്കുന്നു... ഇനിഎത്ര ഋതുക്കളെ കൈകൂപണം ഇനി എത്ര ദൂരം പോകേണം
@Project-m1k8 сағат бұрын
വാർതിങ്കളുദിക്കാത്ത വാസന്ത രാത്രിയിൽ......
@how2do468 сағат бұрын
കവിതൈ... കവിതൈ..!!
@sonyvishnu74658 сағат бұрын
Enikkum oru penkunjaanu.
@Project-m1k7 сағат бұрын
@@how2do46 സിനിമാ പാട്ട്. സിനിമ -അഗ്നിസാക്ഷി.
@nasernaserthaduvalli11165 сағат бұрын
കേരളം എന്തൊരു മാറ്റമാണ് മാറിയത്....ലെ വിജയൻ 😂😂😂
@സുഗുണൻമാഷ്9 сағат бұрын
ജനിച്ച കുട്ടി സുഖമായിരിക്കുന്നോ. ആൺകുട്ടിക്ക് എതിരെ മാത്രം പോക്സോ. 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പെൺകുട്ടിക്ക് ഒരു ശിക്ഷയും ഇല്ലേ. എട്ടും പൊട്ടും തിരിയാത്ത ഒരു അച്ഛൻ അല്ലേ അവൻ 😂😂
@radhikasunil92809 сағат бұрын
😂😂😂
@asnaachu-6669 сағат бұрын
എട്ടും പൊട്ടും തിരിയാത്തതൊന്നും അല്ല. അങ്ങനെ ആണെങ്കിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
@kevinvictor65129 сағат бұрын
@@asnaachu-666athokka agna egane ayyi 😂😂
@Manikandan-tk2es9 сағат бұрын
അല്ലേലും ഇല വന്ന് മുള്ളില് വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് മുള്ളിനാണല്ലോ 😩😩
@vijithselvakumar63288 сағат бұрын
@@kevinvictor6512 rand perum minor alle, appo ponne nthkondann chekkan mthrm case, penninum orupole responsibility onde
@shaheedshehi5 сағат бұрын
പുരോഗമന വാദികൾക്ക് ഇത് സന്തോഷത്തിന്റെ നാളുകൾ.
@aliyarca77349 сағат бұрын
എന്ത്. കമന്റിടും.. ന്തായാലും.. അമ്മയും കുഞ്ഞും പിതാവും സുഖമായിരിക്കട്ടെല്ലേ ❤️❤️❤️
@TravelVibes-ml6js9 сағат бұрын
Pithavinde karyam jagapoga😢
@aliyarca77349 сағат бұрын
@TravelVibes-ml6js അവൻ ധീരൻ.. ആൺകുട്ടി.. എന്നൊക്കെ പറയണം എന്നുണ്ട്.. പക്ഷെ വിഷയം. മറ്റേത് ആയത് കൊണ്ട് ഉള്ളിൽ ഒതുക്കുന്നു 🙏🙏
@Happyfa3798 сағат бұрын
😂
@ALRAHMAMEDIA3138 сағат бұрын
രക്ഷിദക്കൾ ആണ് ഒന്നാം പ്രതി ശ്രദ്ധയില്ലാതെ മക്കളെ വളർത്തുന്നു
@Seena-rn7td8 сағат бұрын
Crct
@DeepaKarat-b3m8 сағат бұрын
രക്ഷിതാക്കൾ പറഞ്ഞാലൊന്നും. കുട്ടികൾ കേൾക്കില്ല... നമ്മളോടൊക്കെ പുച്ഛമാണ് അവർക്കു
@Asthra_op7 сағат бұрын
@@DeepaKarat-b3m പറയേണ്ടരീതിയിൽ പറയണം
@shibupk147 сағат бұрын
Our sistam
@ALRAHMAMEDIA3137 сағат бұрын
@shibupk14 ചുരുങ്ങിയത് 12 വയസ്സ് വരെ കുട്ടികളെ ശ്രദ്ധിച്ചു വളർത്തണം തോന്നിയ മാതിരി അയാൽ പിന്നീട് അവർ വകവെക്കില്ല
@Vimathan-r6f9 сағат бұрын
എന്തായാലും കൊച്ചിനെ കൊന്നില്ലല്ലോ.... അത്രേം ആശ്വാസം 🙏🏻🙏🏻🙏🏻
@Reshmi099 сағат бұрын
സമയമുണ്ടല്ലൊ കൊല്ലാൻ
@kevinvictor65129 сағат бұрын
@@Reshmi09reshmi single ano
@kevinvictor65129 сағат бұрын
@Reshmi09 married ano
@abdulmunas36808 сағат бұрын
എന്ത് നിയമമാണ് ഇത് കുറ്റം ആ ആൺകുട്ടിക്ക് മാത്രം കഷ്ട്ടം😊
@Mini-e7l8 сағат бұрын
പെൺകുട്ടിക്കും അറിവില്ലല്ലോ
@Ziyagirl97 сағат бұрын
randu perum same age alle appa rand perkum ethire case edukanam allel arem thett karan akkalu@@Mini-e7l
കുട്ടികളെ വിവാഹം ചെയ്യുന്നതും ഖുറാനിൽ നിഷിദ്ധമല്ല. ഞമ്മൻ്റെ പ്രബാചകൻ ആയിസയെ ആറാം ബയസിലാണ് കല്യാണം കയിച്ചത്. അപ്പൊ, അങ്ങോരുടെ പ്രായം എത്ര? 54. ഇൻ്റെ ബദരീങ്ങളെ !
@MahamoodPtk9 сағат бұрын
@@whories72jannah46❤❤❤❤☪️☪️☪️☪️☪️❤️❤️❤️
@viking54578 сағат бұрын
@@whories72jannah46നിന്റെ കിതാബിൽ പറഞ്ഞത് സഹോദരൻ മരിച്ചാൽ അവന്റെ പെണ്ണിനെ പണ്ണാം എന്നാലെ 😂manusmrithi
@Dygolfi8 сағат бұрын
മമ്മദ് കെട്ടിയ പെണ്ണിന്റെ പ്രായം എന്താ ഹിക്കാ
@Don123-bs3jx8 сағат бұрын
@@Dygolfiകൃഷ്ണൻ കെട്ടിയ റുക്‌മിനിയുടെ വയസ്സ് എത്ര ആയിരുന്നു ചേട്ടാ ?😅?
@mariyamary9755 сағат бұрын
ഇടുക്കിയിലെ മിടുക്കി. ചില അമ്മമാർക്ക് ചെറിയ പെൺകുട്ടികളോട് വേണ്ടതുപോലെ ഉപദേശം പറഞ്ഞു കൊടുക്കാൻ മടിയാണ്, ചെറിയ കൊച്ചല്ലേ എന്ന തോന്നലാകാം . എന്നാൽ, മക്കൾക്ക് ചെറുപ്പം മുതലേ നല്ല ഉപദേശം കൊടുക്കണം. പ്രാർത്ഥിക്കാൻ വാചകങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ, ഈ ഒരു വാചകം കൂടി പഠിപ്പിക്കണം. യേശപ്പാ എൻ്റെ നോട്ടത്തിലും ചിന്തയിലും പാപം വരരുതേ , എൻ്റെ വാക്കുകൾ എൻ്റെ കൂട്ടുകെട്ടുകൾ ഒന്നും പാപത്തിലേക്ക് നയിക്കുന്നത് ആവരുതേ, വിശുദ്ധിയിൽ ജീവിക്കാൻ എന്നെ സഹായിക്കണമേ , അങ്ങയുടെ പരിശുദ്ധ ആത്മാവിനാൽ എന്നെ നിയന്ത്രിച്ച് പാപബോധം തന്ന് എൻ്റെ എല്ലാ ഇന്ദ്രിയണ്ടാളെയും അങ്ങയുടെ രക്തത്താൽ മുദ്രയിടണമേ. അടിയനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഇത്രയും വാചകങ്ങൾ ചെറുപ്പം മുതൽ ഒരു കുഞ്ഞ് പ്രാർത്ഥിക്കുക ആണെങ്കിൽ തീർച്ചയായും പാപബോധം ആ കുട്ടിയെ നേർവഴിക്ക് നയിക്കും. നന്മയും തിന്മയും ആ പൈതൽ വിവേചിച്ച് അറിയും. എൻ്റെ മോനും മോളും ഇന്ന് നന്നായി ജീവിക്കുന്നത് എൻ്റെ മിടുക്കല്ല പ്രാർത്ഥന കൊണ്ടാണ്. ഭാര്യമാർ ഭർത്താക്കൻമാരോ വഴക്കിടാൻ പോകാതെ ഒന്ന് പ്രാർത്ഥിച്ചു നോക്ക്, ദൈവം പ്രവർത്തിക്കും. മക്കൾക്ക് വേണ്ടി അമ്മമാരുടെ കണ്ണുനീരും പ്രാർത്ഥനയും ഉണ്ടെങ്കിൽ ദൈവം ആ മക്കളെ നശിക്കാൻ അനുവദിക്കില്ല
@remeshmanikkan72359 сағат бұрын
40 വയസ്സ് ആയിട്ടും പെണ്ണാക്കിട്ടാത്ത ആളുകളെ ഈ വാർത്ത വേദനിപ്പിക്കും
അതേ പോക്സോ കേസിൽ അകത്ത് പോയില്ലല്ലോ...30 വയസ്സാകുമ്പോൾ 16 കാരന്റെ തന്ത ആകാൻ പറ്റിയില്ലല്ലോ എന്ന വിഷമം!😁
@nalinimanohari23456 сағат бұрын
രായാവിന്റെ "own country... എന്റെ കേരളം എത്ര സുന്ദരം!!!
@janvishenaya54729 сағат бұрын
ഇനി എന്തിനാണ് ആൺകുട്ടിയുടെ പേരിൽ കേസ് എടുക്കുന്നത്.. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ടല്ലേ ആ പെൺകുട്ടി ഇതുവരെ പരാതിപ്പെടാതിരുന്നത് 😂
@khaleelm71318 сағат бұрын
ഈ തെണ്ടി നിയമ വ്യവസ്ഥിതി മാറണം എല്ലാകാര്യത്തിനും സമത്യം ഇതിന് വേണ്ട
@mshafeequebabu78688 сағат бұрын
തന്റെ വീട്ടിൽ ഇങ്ങനെയൊരു അവസ്ഥ വരുമ്പോൾ താങ്കൾ ഇത് തന്നെ പറയണം ട്ടോ?..!!!!.
Penkutti koumaraprayam aanu.vikaarangal ethra undaayaalum aa oru age lu ulla pregnancy um delivery um avarude jeevan thanne illaathaakaan kaaranamaakum.athukondaanu vivaha prayam 18 aayi vechekkunnathu.prayapoorthi aaya purushanu niyama vashangal ariyaavunnathu aanallo?appol kutti sammathichaal polum avale dhurupayogam cheithathu thettalle?ketti koode kondu nadakkaan aagrahikkunnavan 14 kaariye premikkaan pokilla.premichaalum avalkku vendi kaathirikkum.avan kochine avasaram kittiyappol muthaleduthu.kochinu thiricharivinte prayavum aayilla.
@abhishek.k77137 сағат бұрын
@@sonyvishnu7465Avanum avakkum ore age aan
@timshagangstationbitez79988 сағат бұрын
പുരോഗതി...... പുതിയ കാഴ്ച്ച പാടുകൾ... പുതിയ തലമുറ..... 👏👏👏👏👏👏കൈയ്യടിക്കട മക്കളെ.....
@HitechKvkavu9 сағат бұрын
ഒന്നും പറയാനില്ല.... എന്തായാലും നടക്കാനുള്ളത് നടന്നു... അച്ഛനും അമ്മയ്ക്കും വാവക്കും ആശംസകൾ
@MalayalamMovies-fl8wi8 сағат бұрын
😂😂
@drisya35818 сағат бұрын
😂😂
@Diyasinu-uf9hl6 сағат бұрын
😂😂
@YTonly-t6h8 сағат бұрын
ഈ പ്രായത്തിൽ ഞാൻ ക്ലാസ്സിൽ:- നിനക്ക് എന്നെക്കാൾ ദൂരത്തിൽ തുപ്പാൻ പറ്റുവോ 😅
@asnaachu-6669 сағат бұрын
ഞാനൊക്കെ സിപ്പപ്പ് കുടിച്ചു നടക്കുന്ന പ്രായം 🥲🙄
@samshupmable9 сағат бұрын
ഇത് വേറേ സിപ്പപ്പ് ആണ് 😢😢
@Asif-t4e8 сағат бұрын
കമന്റ് ഒക്കെ ഇടാൻ സ്വാതന്ത്ര്യം ഉണ്ടോ അത്ഭുതം😂
@sbrview17018 сағат бұрын
ഇന്ത്യയിൽ ആയോണ്ട് ആണ് അറബി നാട്ടിൽ ആയിരുന്നു എങ്കിൽ സിപ്ആപ്പ് ആയേനെ
@binusivan72157 сағат бұрын
ഇത് സിപ് ഡൗൺ ആണ്
@i-pb7lz7 сағат бұрын
അതൊക്കെ പണ്ട്..ഇപ്പൊ കാലം മാറി..കഥ മാറി......
@shereefp24928 сағат бұрын
എന്തൊക്കെയാ കേൾക്കേണ്ടി വരുന്നത്. കലികാലം തന്നെ. ഞങ്ങളുടെ വിശ്വാസപ്രകാരം ഇതൊക്കെ ലോകാവസാനത്തിന്റെ തുടക്കം. നിയമ വ്യവസ്ഥയുടെ അപര്യാപ്തത
@shyjuasshyjuas54796 сағат бұрын
😮😂😢😮😮😅😊😊😂😂😂😂
@tinujohn18886 сағат бұрын
ലോകം ഒന്നുo end akhuaella
@anagha12362 сағат бұрын
@@tinujohn1888Verum chapala Moham annu ith
@raveendrantn2589 сағат бұрын
കലികാലം..... കലികാലം..... ഇതൊക്കെ നടക്കും..... ഇതിൽ കൂടുതൽ ഇനി വരാൻ പോകുന്നതേ ഉള്ളു......
@Hariu3q9 сағат бұрын
1947 മുന്നേ സ്വർഗ്ഗം ആയിരുന്നു ജാതിയുടെ പേരിൽ ആളുകള് കാണിച്ചു കൂട്ടിയ്യത് നല്ലത് ആയിരുന്നു. യുദ്ധ സമയം നല്ലത് ആയിരുന്നു ആയുസ് 40 താഴെ ഉള്ളപ്പോൾ നല്ലത് ആയിരുന്നു. പട്ടിണി കിടക്കുമ്പോൾ നല്ലത് ആയിരുന്നു. ഒരു ആൾ ദൂരേക്ക് പോയാൽ കത്ത് മാത്രം ഉപയോഗിക്കുന്നത് നല്ലത് ആയിരുന്നു. എന്നിട്ട് ഇത് കലി കാലം പോലും
@aarshak.s55579 сағат бұрын
Pinje njingade kalatonum 14 vayas ulavar prasavichitille?? Oru ulupum ilathe 14 vaaysilavare ketti barya aakiyavar pandulath.. Athukond Itiri ang vyakulapedanda..
@Hariu3q9 сағат бұрын
@@raveendrantn258 കുമാരനാശാൻ കെട്ടിയത് 5 വയ്സുള്ള കൊച്ചിനെ അയാൾക്ക് എന്ന് 25 വയസ്.
@user-md4wq1mh2c8 сағат бұрын
ഇതിന് അപ്പുറം ഇനീം ഉണ്ടോ 😂😂കലികാലം കഴിഞ്ഞാല്‍ ലോകം അവസാനിക്കും കാരണം ഇനി ഒന്നും മനുഷ്യന്‍ താരം താഴാൻ ഇല്ല 😂ദൈവം തന്നെ confused ആണ് 😂
@anilnair87718 сағат бұрын
@@Hariu3q ജാതി ഇവിടെ മാത്രമല്ല ലോകത്തെ എല്ലായിടത്തും ഉണ്ടായിരുന്നു പണ്ടും ഉണ്ട് ഇന്നുമുണ്ട്. ഇപ്പോഴും അമേരിക്കയിൽ വർണവിവേചനം നടക്കുന്നുണ്ട്. പിന്നെ നിങ്ങൾ പറയുന്ന മറ്റു സാഹചര്യങ്ങളിൽ അന്നത്തെ മനുഷ്യർ ജീവിക്കുമ്പോഴും കൈവിടാതെ ഇരുന്ന ഒരു കാര്യമുണ്ട് കുടുംബസ്നേഹം പരസ്പര വിശ്വാസം. ഇന്ന് സമൂഹമാധ്യമങ്ങളുടെ തള്ളി കയറ്റത്താൽ അത് നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ഈ ഒമ്പതാം ക്ലാസുകാരി ഗർഭിണിയാണെന്ന് വിവരം പോലും മാതാപിതാക്കൾ അടങ്ങിയിട്ടുണ്ടാവില്ല. സമൃദ്ധി കൂടുമ്പോൾ ലൈംഗികത വർദ്ധിക്കുന്നു അതാണ് കാര്യം.
@muhammedswalih58767 сағат бұрын
ഇതാണ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് കാന്തപുരം ഉസ്താദ് ആണും പെണ്ണും തമ്മിൽ ഇടകലര രു തെന്നു പറഞ്ഞത് അന്ന് അദ്ദേഹത്തെ എല്ലാവരും പരിഹസിച്ചിരുന്നു ഇനി അനുഭവിച്ചോളി ഇതുപോലുള്ള nuws വരും ദിവസങ്ങളിലും കേൾക്കാം
@SahlaBanu3 сағат бұрын
💯👍
@GeethaGeetha.a6 сағат бұрын
സ്കൂൾ ബസ്സിലും കോളേജ് ബസ്സിലും പെൺപിള്ളേർ ആൺകുട്ടികളുടെ മടിയിൽ ഇരുന്നാണ് യാത്ര.. ഞാൻ പഠിക്കുന്ന സമയത്ത് എല്ലാത്തിനും നല്ല നിയന്ത്രണം ഉണ്ടായിരുന്നു 2006 കാലഘട്ടം.. വീട്ടിൽ വരെ നല്ല സ്ട്രിക്ട് ആയിരുന്നു... അതുകൊണ്ട് ജീവിതം രക്ഷപെട്ടു...
@salinianilkumar63154 сағат бұрын
സ്‌ട്രിക്‌റ്റ് അല്ലായിരുന്നെങ്കിൽ രക്ഷപ്പെടില്ലായിരുന്നു എന്നാണോ പറഞ്ഞു വരുന്നത് 🙄
@shajraj-indian8 сағат бұрын
കുട്ടികൾ ബയോളജിക്ലാസ്സിൽ തിയറി പഠിച്ചു. ടീച്ചറിന്റെ സഹായം കൂടാതെ വീട്ടിൽ പ്രാക്റ്റിക്കൽ ക്ലാസ്സ് ചെയ്തു നോക്കി വിജയം കണ്ടു. 👍
@akhilmj76319 сағат бұрын
14 വയസ്സിൽ കട്ടിലിൽ ഒരുമിച്ച് കിടന്നാൽ കുട്ടിയുണ്ട്വുന്നു വിശ്വസിച്ച ഞാന് 😂
@sunil-cp1ih3 сағат бұрын
കഴിഞ്ഞ ആഴ്ചയും ഉണ്ടല്ലോ 16 കാരിയും 14 കാരനും ഉള്ള കേസ്.... നമ്മുടെ നാടിന്റെ ഒരു പോക്ക് , കഷ്ടം തന്നെ 🙏
@athulEditz-879 сағат бұрын
ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന് പേടിച്ചു കുട്ടിക്കളിക്ക് നിൽക്കാതിരുന്ന ആ കാലം 🤦♂️🤦♂️🤦♂️🤦♂️🤦♂️
@shihab1.06 сағат бұрын
14 ആം വയസിൽ പുഴയിലെ പരൽ മീനുകളെ പിടിച്ചിരുന്ന പ്രായം, ക്രിക്കറ്റ് കളിക്കാൻ പോയി വൈകിയതിന് വീട്ടിൽ നിന്ന് അടി കൊണ്ടിരുന്ന പ്രായം. കാലം മാറി, കുട്ടികളുടെ ചിന്താഗതിയും മാറി
@Ifclause115 сағат бұрын
14 ആം വയസ്സിൽ ഞാൻ ഇന്ത്യയുടെ ഭൂപടത്തിൽ spiderman te ന്യൂയോർക് എവിടെയാണെന്ന് അന്വേഷിക്കുവായിരുന്നു 🤣
@IzzahaqZ8 сағат бұрын
ഈപ്രായത്തിൽ ഞാനും ന്റെ ചങ്ങായ് ബ്ലിംഗനും കൂടി ഇഞ്ചി മിഠായി തിന്ന കാലം ( last of 90's )
@whories72jannah468 сағат бұрын
പച്ചേങ്കില്, ആയിസയോ?
@IzzahaqZ8 сағат бұрын
@@whories72jannah46bro.. ഷെയർ... ആയിരുന്നു..! ഇന്ന് ഞാൻ പൈസ ഇട്ടാൽ നാളെ..ഓൻ അങ്ങനെ ആയിരുന്നു....! ഇന്നത്തെ പോലെ റീചാർജ് പൈസ കളയാൻ ഉള്ള കായ് വേണ്ടല്ലോ...
🤔.. ചൈനയിലെപ്പോലെ ഇന്ത്യയിലും,ഇന്റർനെറ്റും, പോർണോഗ്രാഫിയും ഗവണ്മെന്റ് ഫിൽറ്റർ ചെയ്തു നിയന്ത്രിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു!. വിദ്യ അഭ്യസിക്കേണ്ട പ്രായത്തിൽ, വിവാഹ ചിന്ത അത് കൊണ്ടുവരും! 🫤
@Foxtrot_India9 сағат бұрын
പിന്നേ ഇന്റർനെറ്റിലൂടെയാണല്ലോ ഗർഭം ഉണ്ടാകുന്നത്?!
@anilnair87718 сағат бұрын
@@Foxtrot_India ഇന്റർനെറ്റിലൂടെ ഗർഭമുണ്ടാകൂന്നില്ലെങ്കിലും അതിലൂടെ ഉള്ള ദുര്യുപയോഗം ഗർഭം ഉണ്ടാകുന്നതിലേക്ക് നയിക്കും. മാതാപിതാക്കളും അതിൽ തൊണ്ടിരിക്കും കുട്ടികളിൽ എന്ത് സംഭവിക്കുന്നു എന്ന് അറിയുകയില്ല
@democraticthinker-Erk8 сағат бұрын
പണ്ടൊക്കെ ഇങ്ങനെ കേട്ടാൽ ഞെട്ടൽ തോന്നുമായിരുന്നു ഇപ്പോൾ ഇത് കേട്ടില്ലെങ്കിൽ ആണ് തോന്നുന്നത്
@sbrview17018 сағат бұрын
ചുമ്മാ തള്ളല്ലേ പണ്ട് ഈ പ്രായത്തിൽ പ്രസവം ആയിരുന്നു കൂടുതൽ ഇപ്പോൾ ആണ് മാറ്റം വന്നത്
@anagha12362 сағат бұрын
@@sbrview1701aa nite Amma anallo vanath vayatto ayitt
@abdulkalammampad86549 сағат бұрын
അടങ്ങാത്ത തൃഷണ ആയിരിക്കുന്നു പുതിയ തലമുറക്ക്. ഈ ഒരു വിചാരമേ ഒള്ളൂ. എന്താ ഒരു പ്രതിവിധി
കുട്ടികളെ വിവാഹം ചെയ്യുന്നതും ഖുറാനിൽ നിഷിദ്ധമല്ല. ഞമ്മൻ്റെ പ്രബാചകൻ ആയിസയെ ആറാം ബയസിലാണ് കല്യാണം കയിച്ചത്. അപ്പൊ, അങ്ങോരുടെ പ്രായം എത്ര? 54. ഇൻ്റെ ബദരീങ്ങളെ !
@user-md4wq1mh2c9 сағат бұрын
Ethu kalathe varthanam anu 2k vaname..😂😂1880 ileyo😂😂2025 ayii@@aarshak.s5557
കാമം കരഞ്ഞുതീർക്കാൻ പറ്റില്ല എന്ന സത്യം മനസ്സിലാക്കിയ കുട്ടികൾ......പാവം....
@Behappy-rq1wy9 сағат бұрын
ആണും പെണ്ണും കൂടിക്കലർന്ന് തെരുവിലിറങ്ങണം എന്ന് അർപ്പുവിളിക്കുന്ന ഇക്കാലത്ത് ഇതൊക്കെ സ്വാഭാവികം...
@radhikasunil92809 сағат бұрын
ദേഹം മുഴുവൻ മൂടി കണ്ണ് മാത്രം പുറത്ത് കാണിച്ചു നടക്കുന്ന കൊച്ചുകുട്ടികളെ മതപണ്ഡിതന്മാർ പീഡിപ്പിക്കുന്നു.....എന്ത് കണ്ടിട്ടാണ് പീഡനം :
@nafeesaahammed50639 сағат бұрын
Athanne
@thomasjoseph59459 сағат бұрын
50 വർഷം മുമ്പ് 13 വയസ്സിൽ കെട്ടിച്ച് 14 വയസിൽ പ്രസവിച്ച കാലത്തു കുഴപ്പമില്ലാരുന്നോ ? ഇപ്പഴും 16 വയസ്സു കഴിഞ്ഞാൽ പെണ്ണു മൂത്തു പോകുമെന്നു പറഞ്ഞ് 18 വയസ്സാകാൻ നോക്കിയിരിക്കുന്ന ജാതിക്കാരില്ലേ ??
@Allahu7189 сағат бұрын
Madrasa kundanmar vannu😂😂😂
@MahamoodPtk9 сағат бұрын
❤❤❤❤☪️🕉️✝️❤️❤️❤️❤️❤️☪️☪️☪️☪️☪️☪️☪️@@Allahu718
@Ammutty-c1t5 сағат бұрын
ഇപ്പോഴത്തെ പിള്ളേരൊക്കെ ഈ ലൈൻ ആണ് തോന്നുന്നു... "കല്യാണമാ കെട്ടിക്കിട്ട് ഓടിപ്പോലാമാ അതാ, പുള്ളേ കുട്ടി പെത്ത് കിട്ട് കെട്ടികലാമാ" 😅
@Aiswarya2868 сағат бұрын
ഉമ്മവെച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്ന എന്റെ ബാല്യം 🤣
@rahu14559 сағат бұрын
ഇന്നത്തെ കുട്ടികൾ പഠിക്കാൻ തന്നെയാണോ പോകുന്നെ. 👍
@karalisuresh3 сағат бұрын
നല്ല നിയമ വാഴ്ചയും നല്ലൊരു ഭരണാധികാരിയും ഇല്ലേൽ ജനങ്ങൾ നാട് വിട്ട് ഓടേണ്ടി വരും... ഇനിയും നമ്മുടെ കേരളം വലിയൊരു അപകടത്തിൽ പോകുന്നതിനു മുമ്പ് രക്ഷപെട്ടില്ലേൽ തീർന്ന്
@chippym17377 сағат бұрын
ഇങ്ങനെ ഉളള കേസുകളിൽ രണ്ടു പേർക്കെതിരെയും ഒരു പോലെ കേസ് എടുക്കണം
@unknown-g4q3s8 сағат бұрын
കുട്ടിക്കാലം ❌ കാമകാലം✅
@mohammedmamutty9117 сағат бұрын
ഞെട്ടാൻ ഇല്ലാത്തത് കൊണ്ടാവും ഞെട്ടിക്കുന്ന വാർത്ത എന്ന തലക്കെട്ട് ഇല്ലാത്തത്.
@HARIMON3693 сағат бұрын
NO 1 കേരളം മലയാളി പൊളിയാടാ ദൈവത്തിന്റെ സ്വന്തം നാട് സമ്പൂർണ സാക്ഷര കേരളം 😂😂
@abdulpvs8 сағат бұрын
ഇന്റർനെറ്റ് വന്നതോട് കൂടി ഗുണവും ഉണ്ട് അതിലേറെ ദോഷങ്ങളും കൂടി...
@ninap.augustine88155 сағат бұрын
ലോകത്തിലെ മികച്ച ഭരണമുള്ള,Education provide ചെയ്യുന്ന നാട്.
@Mubashir-g29 сағат бұрын
എന്താണ് ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നത് 😟😟
@alanjeevan11929 сағат бұрын
Eni enta nadakan baki
@thomasjoseph59459 сағат бұрын
കേരളത്തിൽ ഇത്രയല്ലേയുള്ളൂ ? മറ്റുളളിടത്ത് ഇതൊരു വാർത്തയേ അല്ലാ.
@Kvh-r8s9 сағат бұрын
@@thomasjoseph5945 ഇതും നടക്കാൻ പാടില്ല
@arun.a.mudaliar58478 сағат бұрын
Karnavanmarodu chodhikk... Avarude samayathu ithokke prasavikkunna age anenne parayoo...
@sidheekparambat86692 сағат бұрын
എല്ലാത്തിനും. ഉത്തര വാദി കൾ. നമ്മൾ. തന്നെ. ഫോണിന്റെ. ഉഭയോഗം. തന്നെ. വില്ലൻ. നമ്മൾ. മത്സരിക്കുകയല്ലേ. നമുക്ക്. കിട്ടാത്ത. സുഖ സൗകര്യങ്ങ്ങൾ. നമ്മുടെ. മക്കൾ ക്ക്. കിട്ടട്ടെ. എന്ന്. ചിന്തിച്. പൈസയും. വണ്ടിയും. മയക്ക്. മരുന്നിനും. ഒക്കെ. അടിമകളകുന്ന. നമ്മുടെ. മക്കൾ.നമ്മൾ തന്നെ. അല്ലെ. ഇതിനെല്ലാം. കാരണക്കാർ
@letthelightlead43405 сағат бұрын
😂😂😂😂😂😂അനുഭവിക്കട്ടെ. ടീച്ചേഴ്സ് നെ കുറ്റം പറയുന്നവരുടെയെല്ലാം കുട്ടികൾക്ക് ഇങ്ങനെ സംഭവിക്കട്ടെ
@saharavlogs2598 сағат бұрын
ചാനലുകാർക്ക് ഏതായാലും ചാകര തന്നെ
@inilam4246 сағат бұрын
ഇതൊന്നും തമാശയല്ല. ഇപ്പോൾ School teachers ന് അറിയാം സ്കൂളുകളിലെ അവസ്ഥ. Social Media യുടെ അമിതമായ ഉപയോഗവും family issues ഉം വളരെ വലിയ പ്രശ്നങ്ങളാണ്.
@rajeshvlr14698 сағат бұрын
ഒരു രൂപയ്ക്ക് ഒരു കോണ്ടം കിട്ടുന്ന മെഷീനുകൾ എല്ലാ യിടത്തും വേണം 😅
@aji46886 сағат бұрын
എന്നും കുട്ടികളുടെ പ്രസവം സ്കൂളിൽ ഓരോ ഡോക്ടർ കൂടി വേണ്ടിവരും 😊
@ReghunathanK-x3q8 сағат бұрын
കേരളം എന്തു മാറ്റമാണ്, ഇതിലും നമ്മൾ നമ്പർ വൺ ആയല്ലോ. ഇതൊക്കയാണ് നവോഥാനം, പുരോഗമനം, സോഷ്യലിസം.
@lissysantosh36617 сағат бұрын
School യിൽ ഒരു ആശുപത്രി ആവശ്യമാണ് ആരോഗ്യ വകുപ്പുതല അതുചെയതു കൊടുക്കുക
@JoseJose-dw2nr9 сағат бұрын
സന്തോഷം. ധാരാളം പ്രസവിക്കാൻ പ്രത്ഥിക്കുന്നു
@ABHI-x2i5 сағат бұрын
ഇത് ഇപ്പോൾ പിള്ളേർക്ക് ഒരു ട്രെൻഡ് ആയി തോന്നുന്നു 😂
@ShahalaChikku-b1e8 сағат бұрын
എന്നും ഓരോരോ വാർത്തകളാണ് എല്ലാം മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ . ഒന്നോ രണ്ടോ വ്യക്തികളോ കുടുംബമോ നാട്ടുകാരോ വിചാരിച്ചാൽ ഇതൊന്നും നിൽക്കാൻ പോകുന്നില്ല . ഇതൊക്കെ നമ്മുടെ നിയമ സംവിധാനത്തോടുള്ള പുച്ഛമായിട്ടാണ് എനിക്ക് തോന്നുന്നത് . നിയമത്തെ ആർക്കും പേടിയില്ല .
@NoufiyaNoufi-w3z7 сағат бұрын
പിള്ളേർക്ക് പൂട്ടുള്ള ഇരുമ്പ് ജെട്ടി നിർബന്ധമാക്കണം
@pachu0099 сағат бұрын
ഹൊ ശാസ്ത്രത്തിന്റെ ഒരു വളർച്ചെ 😂😂😂😂😂
@krishanakumarkrishnakuma-ce9wg7 сағат бұрын
SFIനേതാവായ ആർഷോതന്നെ പറഞ്ഞിട്ടുണ്ടല്ലോ "നീതന്തഇല്ലാത്ത കുഞ്ഞിനെ പ്രവസവിക്കും" എന്ന് അപ്പോൾ ഇതിലൊന്നും അതിശയപെടേണ്ട
@Hajara123-cp8 сағат бұрын
പുതിയ പാഠ്യപദ്ധതിയിൽ പ്രസവം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് അതാണ് എല്ലാവരും പ്രസവിക്കുന്നത്
@Raman_2.05 сағат бұрын
School ഇൽ HM ഉം ടീച്ചേഴ്സും ഉൾപ്പെടെ 2 ഡോക്ടറെയും 3 നേഴ്സ്നെയും വെക്കുന്നത് കുട്ടികൾക്ക് വളരെ ഉപകാരം ആയിരിക്കും.. ആശുപത്രി വരെ പോകണ്ടല്ലോ.. 👍🏻
@Babu-v9t2p9 сағат бұрын
ചാനൽ, രാഷ്ട്രീയ കാർക്കും നല്ല കൊയ്ത്, പൊതുകാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാത്ത ഒരു നല്ല വർഷം 2025❤❤❤
@SunilajaSuni6 сағат бұрын
ഇവിടെ പതിനെട്ടു വയസിനു താഴെ പ്രായമുള്ളവർ ഒരാളെ കൊന്നാൽ അവൻ പ്രായപൂർത്തിയായില്ല എന്നും പറഞ്ഞു പേര് വെളിയിൽ പറയില്ല ശിക്ഷ ഇളവ് ഇങ്ങനെ എന്തെല്ലാം ആനുകൂല്ല്യങ്ങൾ ആണ്.. പ്രായപൂർത്തിയാവാത്ത അവനു എങ്ങനെ കൊച്ചുണ്ടായി.. നശിച്ച നിയമങ്ങൾ മാറ്റണം...
@ManjushaManjusha-i6o9 сағат бұрын
ഒന്നും പറയാൻ ഇല്ല
@JohnLuther22556 сағат бұрын
എന്നാ അവരാതിച്ച സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത് 🙄
@jinajames85626 сағат бұрын
ഇതു ഇപ്പോൾ നിത്യ സംഭവമായി മാറി.
@sudhanair81779 сағат бұрын
അഞ്ചാം ക്ലാസിൽ മുതൽ തുടങ്ങും പ്രേമം ഇപ്പോഴത്തെ പിള്ളേർ പഠിക്കാൻ അല്ല പോകുന്നത്
@sbrview17019 сағат бұрын
എന്താണ് പ്രേമിച്ചാൽ കുഴപ്പം
@valluvanadan71308 сағат бұрын
LKG മുതൽ തുടങ്ങും കലികാലം അല്ലാതെന്തു പറയാൻ
@anilnair87718 сағат бұрын
@@sbrview1701 ചെറുപ്പത്തിലെ പ്രേമിച്ചാൽ ഒരു കുഴപ്പവുമില്ല ഇതുപോലെ തന്നെ ചെറുപ്പത്തിലെ പെറ്റുകിടക്കാം അത്രയേ ഉള്ളൂ 😂😂😂
@RobinRobi55 сағат бұрын
വരും വർഷങ്ങളിൽ ഇതിലും ഭീകര ന്യൂസ് കേൾക്കാൻ ഇരിക്കുന്നെ ഉള്ളു ന്യൂ gen🤬
@INDIANMAN-l7s9 сағат бұрын
നമ്മുടെ കുട്ടികൾ ചോരയും നീരും ഉള്ളവരാണെന്ന് എല്ലാരും അറിയട്ടെ...🤭
@pradeeppr15865 сағат бұрын
എന്താ നമ്മുടെ കേരളം ഇങ്ങിനെയൊക്കെ ആയത് ?
@SojiSojimol8 сағат бұрын
പണ്ട് കാർന്നോന്മാര് പറയുമായിരുന്നു പുതു വർഷം തുടക്കം നല്ലത് ആണെങ്കിൽ വർഷം മുഴുവൻ നന്നയിരിക്കുമെന്ന് ഇത് തുടക്കം പാളിപ്പോയി അന്ന് തന്നെ തൃശൂരിൽ 14കാരൻ 30കാരനെ കുത്തികൊന്നു പിന്നിങ്ങോട്ട് പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര ആണ് അന്നൊക്കെ പഴമക്കാർ പറയുന്നതിൽ വിശ്വാസം ഇല്ലായിരുന്നു ഇപ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല
@Shaluvlogs1236 сағат бұрын
പിണറായി സർക്കാർ കസേര യിൽ നിന്ന് ഇറങ്ങും മുൻപ് തന്നെ സ്കൂളുകളിൽ പ്രസവ വാർഡ് പണിയാൻ ഫണ്ട് നീക്കി വെക്കണം... 🙏
@ibrahimk10279 сағат бұрын
ആണും പെണ്ണും തുല്യരാണ്.... ജണ്ടർ ന്യൂറ്റാലിറ്റി വേണം 😂
@whories72jannah469 сағат бұрын
കുട്ടികളെ വിവാഹം ചെയ്യുന്നതും ഖുറാനിൽ നിഷിദ്ധമല്ല. ഞമ്മൻ്റെ പ്രബാചകൻ ആയിസയെ ആറാം ബയസിലാണ് കല്യാണം കയിച്ചത്. അപ്പൊ, അങ്ങോരുടെ പ്രായം എത്ര? 54. ഇൻ്റെ ബദരീങ്ങളെ !
@MahamoodPtk9 сағат бұрын
@@whories72jannah46❤❤❤❤☪️✝️🕉️❤️❤️❤️❤️
@ibrahimk10277 сағат бұрын
@@whories72jannah46 രാമൻ സീതയെ കെട്ടുമ്പോൾ സീതയുടെ പ്രായം എത്ര ആയിരുന്നു....🤭 ? കൃഷ്ണൻ ഗോപികമാരുമായി കിടക്ക പങ്കിടുമ്പോൾ കൃഷ്ണന്റെ പ്രായം.. 😳