ഒപ്പമെത്തിയവരൊന്നും കൂടെയില്ലാതെ പ്രിയദർശിനി ഒഡിഷയിലേക്ക് മടങ്ങി

  Рет қаралды 1,259,203

asianetnews

asianetnews

Күн бұрын

അവരറിഞ്ഞില്ല മധുവിധു ആഘോഷത്തിന്റെ സന്തോഷം വലിയൊരു നിലവിളിയിലേക്ക് വഴിമാറുമെന്ന്...; ഒപ്പമെത്തിയവരൊന്നും കൂടെയില്ലാതെ പ്രിയദർശിനി ഒഡിഷയിലേക്ക് മടങ്ങി
#WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #RescueOperationse #asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 314
@princyjoby5976
@princyjoby5976 Ай бұрын
ദൈവമേ എന്തൊരു വിധി ആണ് ഇത്. മറ്റൊരു നാട്ടിൽ നിന്നും വന്നിട്ട് ഇവർക്കു ഈ അവസ്ഥ വന്നല്ലോ. വല്ലാത്ത കഷ്ടം.
@myvoiceCTZN
@myvoiceCTZN Ай бұрын
നമ്മുടെ മൂത്ത സംഗി നേതാവ് പറഞ്ഞ പോലെ ഇവർ ബീഫ് കഴിക്കുന്നുണ്ടാവാനാണ് സാധ്യത! അല്ലെങ്കിൽ ഒരിക്കലും ഒഡീഷ്യൽ നിന്ന് വന്ന ഇവർക്ക് ഇത് സംഭവിക്കില്ലലോ! എന്റെ സംഗി യോഗികളെ..ഞങ്ങളെ രക്ഷിക്കണെ! ഞങ്ങൾ ബീഫ് കഴിക്കാറില്ല ആരെയും തിന്നാൻ അനുവദിക്കാറുമില്ല!
@sulaimanmoideen6807
@sulaimanmoideen6807 Ай бұрын
നമ്മളെ സൃഷ്ടിച്ച ദൈവം തന്നെയാണ് മരണവും നിശ്ചയിച്ചിട്ടുള്ളത് അതിന് ഒരു സ്ഥലവും സമയവും സന്ദർഭവും കണക്കാക്കിയിട്ടുണ്ട് ഇതിനെ എന്തൊരു കഷ്ട്ടമാണ് കഷ്ട്ടകാലം എന്നൊക്കെ പരിതപിക്കരുത് നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ദൈവത്തിൽ നിന്നാണ് (നമുക്ക് പ്രാർത്ഥിക്കാനെ കഴിയൂ) പ്രാർത്ഥിക്കാം
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 Ай бұрын
മരണം എത്തുന്ന നേരം നമ്മൾ എവിടിരുന്നാലും നമ്മളെ അവിടെ എത്തിച്ചിരിക്കും അത് നിമിത്തം മാത്രം
@asrvlogbyramla69
@asrvlogbyramla69 Ай бұрын
അതെ
@princyjoby5976
@princyjoby5976 Ай бұрын
അവർ husbantinte,, കൂടെ അല്ലെ വന്നത്. അയാളുടെ ബോഡി ആദ്യം കൊടുത്തയച്ചു. ഇവർ ഒറ്റയ്ക്ക് മടങ്ങണമല്ലോ. അതാണ്. ഇതിനെ വിധി എന്നല്ലാതെ എന്താണ് പറയുക. അപകടങ്ങൾ എവിടെയും എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാം. അത് എനിക്കും അറിയാം.
@arnusarnav3585
@arnusarnav3585 Ай бұрын
നഷ്ട പരിഹാരം അവര്‍ക്കും കൊടുക്കണം നമുക്ക് കിട്ടുന്നതില്‍ കൂടുതല്‍ അവരും അറിയട്ടെ മലയാള മണ്ണിനെ
@jasminazeer-rz5jk
@jasminazeer-rz5jk Ай бұрын
തീർച്ചയായും അവർക്കും അതിനു അർഹതയുണ്ട്
@fathimarushda1627
@fathimarushda1627 Ай бұрын
😅😅⁸​@@jasminazeer-rz5jk
@Blj791
@Blj791 Ай бұрын
Exactly
@sanilsanisanilsanisanil3098
@sanilsanisanilsanisanil3098 Ай бұрын
ആ കിട്ടും കിട്ടും വയനാട്ടിൽ ഉള്ളവർക്ക് കിട്ടുമെന്ന് അറിയില്ല പിന്നെയാണ് ഇനി ഒന്നും തോന്നരുത് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഒന്നും കിട്ടാത്തവർ ഇപ്പോഴുമുണ്ട്
@MahiAji-fk5gl
@MahiAji-fk5gl Ай бұрын
Resort ഉടമ ആണ് കൊടുക്കേണ്ടത്..
@ftlufieditz
@ftlufieditz Ай бұрын
മുഖത്തുള്ളതിനേക്കാൾ മുറിവ് മനസിനുണ്ടെന്നറിയാം എന്നാലും പ്രാർത്ഥന ഉണ്ടാകും ജീവിതത്തിൽ മുന്നോട്ട് പോകാനായി 😢
@ancyancy625
@ancyancy625 Ай бұрын
Correct
@mohandas6573
@mohandas6573 Ай бұрын
😭😭😭😭
@jyothi5563
@jyothi5563 Ай бұрын
😢
@Nasirjemshad
@Nasirjemshad Ай бұрын
ഒരിക്കലുമില്ല ഹിന്ദിക്കാർക്ക് മനസ് കല്ല് ആണ് അവർക്ക് വിഷമം ഒന്നും ബാധിക്കില്ല
@wayanadtoday
@wayanadtoday Ай бұрын
വാർത്തകൾ മാഞ്ഞു പോകുമ്പോൾ ഈ പാവങ്ങളെ മറക്കരുതേ.. ഞങ്ങളെ ചേർത്ത് പിടിക്കണം. പുനരധിവാസം ഉറപ്പാക്കണം 🙏
@hmuhum09897
@hmuhum09897 Ай бұрын
bro❤
@wayanadtoday
@wayanadtoday Ай бұрын
@@hmuhum09897 ❤❤🙏
@sams-eo7xh
@sams-eo7xh Ай бұрын
നിങ്ങൾ അവിടെ ആണോ.. ദുരന്തത്തിൽ പെട്ടിട്ടുണ്ടോ
@user-fy8vy3zn8u
@user-fy8vy3zn8u Ай бұрын
@@sams-eo7xh ചാനലുകാർ പോകുമ്പോൾ എല്ലാരും എല്ലാം മറക്കും അതാണ് പതിവ് കിട്ടിയതെല്ലാം ആഡംബര ജീവിതത്തിനു ചിലവാകും.. പാവങ്ങളുടെ ജീവിതം 😥
@wayanadtoday
@wayanadtoday Ай бұрын
@@sams-eo7xh എന്റെ വേണ്ടപ്പെട്ടവരുടെ വീട് ഒക്കെ പോയി.. പരിക്കും ഉണ്ട്
@pkkpukayoor8943
@pkkpukayoor8943 Ай бұрын
അവരുടെ മരണം വയനാട്ടിലാവാനാണ് ദൈവ വിധി. നമ്മളോരുരുത്തരുടേയും മരണവും വിധി പോലെ തന്നെ.😢
@jyothymuth1657
@jyothymuth1657 Ай бұрын
ഭയങ്കര ഡൈബം
@sarathms3997
@sarathms3997 Ай бұрын
There is no such thing as fate
@sumojgopinath4114
@sumojgopinath4114 Ай бұрын
@@sarathms3997 then explain what else was this. did they foresee this? did the landslide come with a prior announcement?
@pkkpukayoor8943
@pkkpukayoor8943 Ай бұрын
പോ പുല്ലേ​@@jyothymuth1657
@GokulGopakumar-GG
@GokulGopakumar-GG Ай бұрын
Center warning koduthayirunnallo​@@sumojgopinath4114
@nila7860
@nila7860 Ай бұрын
മരിക്കേണ്ട സമയത്ത് സ്ഥലത്ത് വന്നെത്തി . ഇതാണോ നമ്മൾ വിധി എന്ന് പറയുന്നത്?
@watareyousaying-y4f
@watareyousaying-y4f Ай бұрын
💯💔
@afru_afri_
@afru_afri_ Ай бұрын
​@@watareyousaying-y4fs
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Ай бұрын
👍
@sajusajid7092
@sajusajid7092 Ай бұрын
സത്യം 😢
@mehrinfiza1243
@mehrinfiza1243 Ай бұрын
🥲💯
@ShajiShaji-q3r
@ShajiShaji-q3r Ай бұрын
ആ പെൺകുട്ടിയുടെ ഒരവസ്ഥ നോക്കിയേ പാവം മരിച്ച മനസ്സുമായി ആണ് അവരുടെ മടക്കം 😔😔😔😔
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Ай бұрын
ആ അവസ്ഥയിലും മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്, 👍
@aswinbabu5056
@aswinbabu5056 Ай бұрын
അവർക്ക് ഇനി കേരളം എന്ന് കേൾക്കുമ്പോഴേ ഭയം ആയിരിക്കും 🥺
@jasminazeer-rz5jk
@jasminazeer-rz5jk Ай бұрын
അവർ നാട്ടിൽ പോയാലും നഷ്ടപരിഹാരം എത്തിയ്ച്ചു കൊടുക്കണം 😢
@muneertovalaracart9025
@muneertovalaracart9025 Ай бұрын
👍👍👍
@sahadsahad673
@sahadsahad673 Ай бұрын
അവർക്കും കൊടുക്കണം.nashata പരിഹാരം 😢😢😢
@gracevarghese7717
@gracevarghese7717 Ай бұрын
Ofcourse
@MahiAji-fk5gl
@MahiAji-fk5gl Ай бұрын
Resort ഉടമ ആണ് കൊടുക്കേണ്ടത്..
@viewsandinfo1899
@viewsandinfo1899 Ай бұрын
Kodukkum
@riyasvellur7279
@riyasvellur7279 Ай бұрын
ഇതൊക്കെ തികച്ചും ഭരണാധികാരികളുടെ വീഴ്ച മാത്രമാണ്,ഇത്രയും മുന്നറിയിപ്പ് ഉണ്ടായിട്ടും അവിടത്തെ റിസോർട്ടുകളിൽ ആളെ കേറ്റി താമസിക്കുന്നത് ഒന്നും നിയന്ത്രിക്കാൻ കഴിയാത്തത്. എല്ലാവർക്കും പണം മാത്രം മതി.
@mehrinfiza1243
@mehrinfiza1243 Ай бұрын
Enth information?Sherikum ee parayana information specific aayi pass cheythu enn thangalk parayan pattumo..Obviously there is a lack of Technological development persists.And same, Carelessness
@ajmal.ajoo7863
@ajmal.ajoo7863 Ай бұрын
അവിടെ റെഡ് അലെർട് പോലും ഉണ്ടായിരുന്നില്ല അന്ന്
@2024youtub
@2024youtub Ай бұрын
അതേ നാട്ടുകാരും കണക്ക് ഭരണത്തിൽ ഉള്ളവരും കണക്ക് ഈ ദുരന്തം ഏറെ കുറേ ചോദിച്ചു വാങ്ങിയതാ. പല മുന്നറിയിപ്പും സാധ്യത റിപ്പോർട്ടും തോന്നലും ഒക്കെ ഉണ്ടായിട്ടും ഒന്ന് എല്ലാവരെയും 2-5 ദിവസം വരെ മാറ്റി പാർപ്പിച്ചിരുന്നെങ്കിൽ ( മഴയുടെ ശക്തി കുറയുന്നത് വരെ ) ഇത്രയും ജീവനുകൾ നമുക്ക് നഷ്ടമാകില്ലായിരുന്നു വീടും അനുബന്ധ മായുള്ളത് ഒക്കെ നമുക്ക് വീണ്ടും ഉണ്ടാക്കാം / വാങ്ങിക്കാം ഇത് 😢😢😢😢 പുഴ വരെ കലങ്ങി വന്നിട്ടും എന്താണ് ജനങ്ങളെ നിങ്ങൾ അവിടെ തന്നെ അന്ന് രാത്രി ഉറങ്ങിയത്. വിധി......... 😊😊😊😊
@krishna3032
@krishna3032 Ай бұрын
മുന്നറിയിപ്പ് മാത്രം നോക്കി ജീവിക്കാൻ ഇരുന്നാൽ കുറച്ചു കഷ്ട്ടപെടേണ്ടി വരും പുത്തു മല ദുരന്തം അവിടെ അടുത്ത് അല്ലെ നടന്നത് അത് കണ്ടെങ്കിലും മനസ്സിലാക്കണം
@Nnss-yb6vb
@Nnss-yb6vb Ай бұрын
​@@mehrinfiza1243gadgil reportil Ippo nadanna sthalath urul pottal undakum annu Pataniitttund annu Mannu mafiayum Resort karum Politiciansum koodi Ayale kali akki
@joandni561
@joandni561 Ай бұрын
റെട്ട് അലർഡ് കിട്ടിയിട്ടും ഗസ്റ്റിനെ എടുത്ത റിസോർട്ട് ഉടമകളുടെ ലാഭ കൊത്തി ആണ് ഇവരെ ദുരന്തത്തിൽ എത്തിച്ചത്
@mehrinfiza1243
@mehrinfiza1243 Ай бұрын
😂Athipo eth aalkaran mashe ithra genuine aayi pravarthikkuka..Athum ithum oke noki nadannal onnum nadakkila enn thankallkum ariyavunnathalle..Urappayyum Mannidichil undakum enn karuthi aarum ingane cheyyillalo..Athin thankal avare engane oke characterise cheyan nokiyalum Onnorkuka,avarum manushyaran..❤
@ajmal.ajoo7863
@ajmal.ajoo7863 Ай бұрын
എന്ത് റെഡ് അലേർട്ട്. .? ചുമ്മാ തള്ളല്ലേ..അന്ന് യെല്ലോ അലെർട് ആയിരുന്നു അവിടെ
@joandni561
@joandni561 Ай бұрын
@@ajmal.ajoo7863 ആദ്യം കാര്യങ്ങൾ വിശദമായി അന്വേഷിക്ക് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ ട്രീ വാലി റിസോർട്ട് ഏത് കൊണ്ട് ഒരു ഗസ്റ്റും മരിച്ചില്ല അവർ വ്യക്തമായി റിപ്പോർട്ടർ ചാനലിനോട് ദിവസങ്ങളായി റെട്ട് അലർട്ട് ആയതുകൊണ്ട് ഗസ്റ്റിനെ സ്വീകരിച്ചില്ല ബുക്കിംഗ് എടുത്തില്ല എന്ന് പറഞ്ഞിട്ടുണ്ട് അവിടെ എല്ലാം കേന്ദ്ര കൊടുത്ത റെട്ട് അലർട്ട് തന്നെയായിരുന്നു വെറുതെ കേരള ഗവണ്മെന്റിന് വെളുപ്പിക്കാൻ നോക്കരുത്
@abhilashpmabhilash7085
@abhilashpmabhilash7085 Ай бұрын
Kashtam anallo thankalude karyam . Common sense ennath theere illannu manassilayi .​@@mehrinfiza1243
@tomshaji
@tomshaji Ай бұрын
Red alert onum ilarn , verte thalale do
@shynirajeesh4178
@shynirajeesh4178 Ай бұрын
നാഥാ ഇനിയും ഇങ്ങനെയൊന്നും sambhavikkathirikkatte😭😭😭
@ShihabPkmotivation
@ShihabPkmotivation Ай бұрын
ഏത് നാഥൻ 🤔🤔🤔
@shamseervp4085
@shamseervp4085 Ай бұрын
💥ജബലു എന്റെ കൂടെ work ചെയ്തിട്ടുള്ള നല്ല active പോലീസ് കാരൻ ❤🥰 congrats
@AnjuK_emailtc9749
@AnjuK_emailtc9749 Ай бұрын
I respect police man Jablu Rahman sir
@hobbylobbyreem
@hobbylobbyreem Ай бұрын
Priyadarshani, dear sister no words can help comfort ur heart still i pray u find peace, regain ur health and strong mind at the earliest 🙏🏻
@aboobackerpeediyekkal1016
@aboobackerpeediyekkal1016 Ай бұрын
മനസ്സ് നുറുങ്ങന്ന വാർത്തകൾ കേൾക്കാനുള്ള ശക്തിയില്ല.. ദൈവം എല്ലാവരെയും കാത്തുകൊള്ളണമേ
@Anandasahasram
@Anandasahasram Ай бұрын
ഈ ടൈമിൽ ടൂറിസ്റ്റിനെ താമസിപ്പിച്ചത് തെറ്റ് 😡
@kadiyan4938
@kadiyan4938 Ай бұрын
തമ്പുരാനേ സഹിക്കാൻ കഴിയാത്ത വാർത്തകൾ കേൾപ്പിക്കല്ലേ അള്ളാ😢😢😢😢😢😢😢😢😢😢😢
@diputc5669
@diputc5669 Ай бұрын
Resort ഉണ്ടാക്കുമ്പോൾ ഒരു വകുപ്പും ഇടപെടുന്നില്ല കൊല്ലപെടുന്നത് കുറെ പാവം മനുഷ്യർ
@റംഷി
@റംഷി Ай бұрын
കൈ കൂലി ആണ് മെയിൻ നാശം ഉണ്ടാകുന്നത്
@Jrsss56788
@Jrsss56788 Ай бұрын
അവിടെ തന്നെ അല്ലെ വീട് ഉള്ളത്
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
ഇവിടെ ബംഗാൾ പോലെ കുറെ ചാളകൾ മതി... ലോകത്ത് ഇവിടെ മാത്രമേ റിസോർട്ടുകൾ ഉള്ളൂ...
@deepthit1566
@deepthit1566 Ай бұрын
മരണം മാടിവിളിച്ചു 😭😭
@devikar7468
@devikar7468 Ай бұрын
🙂🙂🙂lyflong kerlam avark oru pedi swpnm aayirikkm
@user-bx9wq7rr9g
@user-bx9wq7rr9g Ай бұрын
യോ വല്ലാത്തനൊമ്പരം ആയി 😢😢😢😭😭😭എത്ര ജീവിതം നശിച്ചു പ്രകൃതിയുടെ മനസാക്ഷിയില്ലാത്ത കൊടും ക്രൂരത 😭😭😭
@EshalMaryam
@EshalMaryam Ай бұрын
പ്രകൃതിയോട് മനസാക്ഷി കാണിച്ചോ
@user-bx9wq7rr9g
@user-bx9wq7rr9g Ай бұрын
@@EshalMaryam അതും ഷെരിയാണ് നിങ്ങൾ പറഞ്ഞെ 💐👍യെന്തകല് അല്ലെ അനുഭവിക്കൽ തന്നെ 😥
@sudheermanamkulath9890
@sudheermanamkulath9890 23 күн бұрын
റൂം - 30:41 ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും, കടലിലും കുഴപ്പം വെളിപ്പെട്ടിരി ക്കുന്നു: തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ ചിലതു [ചിലതിന്റെ ഫലം] അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ വേണ്ടിയാണ് (അത്); അവര്‍ മടങ്ങിയേക്കാമല്ലോ.
@sudheermanamkulath9890
@sudheermanamkulath9890 23 күн бұрын
അന്‍ഫാല്‍ - 8:25 وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ നിങ്ങളില്‍നിന്നു അക്രമം പ്രവര്‍ത്തിച്ചവരെ മാത്രമായി ബാധിക്കാത്ത ഒരു (തരം) പരീക്ഷണത്തെ (അഥവാ കുഴപ്പത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണെന്നു അറിയുകയും ചെയ്യുവിന്‍.
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA Ай бұрын
ജനകീയ കിച്ചനിൽ എല്ലാ പാർട്ടികാർക്കും തുല്യ നീതി ലഭിക്കണം, ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും വലിയ വായിൽ പുരോഗമനം വിളമ്പും, എല്ലാ കാര്യങ്ങളിലും ഇരട്ടത്താപ്പ് പ്രകടമാണ്, വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞത് നമ്മുടെ പ്രിയപ്പെട്ട സഹോദരരാണ്, അവരുടെ കുടുംബത്തിന്റെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി സഹകരിച്ചു പ്രവർത്തിക്കാം, നന്ദി!! 🙏🙏🙏🙏🙏
@user-zr8rc3en6f
@user-zr8rc3en6f Ай бұрын
ജാതിയും മതവും പറഞ്ഞു പോരടിക്കാൻ ആയുസുണ്ടല്ലോ ല്ലേ. ഇതുപോലെ പോകുന്നത് വരെ ഇത് തുടരുക
@jyothig9613
@jyothig9613 Ай бұрын
AIIMS doctor....bhaviyil orupad alkare help cheyyanda ...oru nalla soul.....rip
@philipthomas9777
@philipthomas9777 Ай бұрын
എന്തെല്ലാം സുന്ദര സ്വപ്നങ്ങളുമായി വന്നതാണ്. കഷ്ടം 🤔😌
@shihanashehan860
@shihanashehan860 Ай бұрын
പടച്ചവനെ വയനാട് തന്നെ തിരഞ്ഞെടുത്തല്ലോ ഇവർ 😢
@minhawayanad9441
@minhawayanad9441 Ай бұрын
പാവം
@sreekumar1384
@sreekumar1384 Ай бұрын
കേരളത്തിലേക്ക് വരുന്ന ടുറിസ്റ്റുകൾക്ക് ഇവിടെ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് വ്യക്തമായ അറിയിപ്പ് കൊടുക്കണം, പ്രത്യേകിച്ചു മഴക്കാലത്ത് ഉരുൾ പൊട്ടലിന് സാധ്യത ഉള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കണം...
@gkp4520
@gkp4520 Ай бұрын
Very sad God give them strength to overcome this sad situation 🙏
@rangoli2907
@rangoli2907 Ай бұрын
resort മുതലാളിയുടെ അത്യാഗ്രഹ ആണ് അവരുടെ ജീവൻ എടുത്തത്. ഇത്രയും മുന്നറിയിപ്പ് കിട്ടിയിട്ടും climate മോശമായിട്ടും അയാൾ ,guest വരുന്നത് വിലക്കിയില്ല. മറ്റുള്ള resortകൾ ആളുകൾ വരുന്നത് തടഞ്ഞിരുന്നു.😮
@user-jl1ds4yt3o
@user-jl1ds4yt3o 28 күн бұрын
പാവം 😭😭🙏🙏.. ദൈവം എല്ലാവരെയും രക്ഷിക്കുവാൻ അല്ലെ വരണ്ടേ 😭🙏
@Vpr2255
@Vpr2255 Ай бұрын
ഈ നാശം പിടിച്ച climate യിൽ എന്തിനാ വന്നേ 🙄
@BBCmalayali
@BBCmalayali 23 күн бұрын
അവർക്കൊക്കെ ജനങ്ങൾ പിരിച്ച ക്യാഷ് സാമ്പത്തികം എല്ലാം കൊടുക്കണം...
@ratnakumarn4749
@ratnakumarn4749 Ай бұрын
നിമിഷ നേരം കൊണ്ട് ജീവിതം മാറി മറിയുന്നു, റിസോർട്ട് സംസ്കാരം പരിസ്ഥിതി ലോല പ്രദേശത്ത് വേണ്ട,😮
@MANOJKumar-ss9qo
@MANOJKumar-ss9qo Ай бұрын
ആ രണ്ട് സഹോദരിമാർക്കും ഈ മണ്ണിൽ വിധവയാകേണ്ടി വന്നു.. അവർക്കും നഷ്ട്ട പരിഹാരം ലഭിക്കണം...
@SumayaibrahimSummibbu
@SumayaibrahimSummibbu Ай бұрын
Ethra sandoshathodeyavum vannittundaavuga😢
@shafijamohmd6670
@shafijamohmd6670 Ай бұрын
സഹിക്കുന്നില്ല റബ്ബേ 😢😢
@ayoobjouhary1924
@ayoobjouhary1924 Ай бұрын
റബ്ബേ 😭😭😭😭😭
@Linju-George
@Linju-George Ай бұрын
എന്തൊക്ക ആണ് അവിടെ നടന്നത് വിശ്വസിക്കാൻ പറ്റുന്നില്ല
@rayaansvlogs
@rayaansvlogs Ай бұрын
അള്ളാഹ് ഇനി ആർക്കും ഈ ഗതി വയ്ക്കല്ലേ
@IChURamShi
@IChURamShi Ай бұрын
വല്ലാത്ത അവസ്ഥ 🥹🤲😢
@UdaySooraj
@UdaySooraj Ай бұрын
നല്ലത് വരട്ടെ സഹോദരി ❤
@user-pk1qn5cy2b
@user-pk1qn5cy2b Ай бұрын
എത്രയും പെട്ടെന്ന് സർക്കാർ ഇവരെ ഒന്നാക്കി എടുക്കണം എല്ലാവരെയും പുതിയ സിറ്റി പണിയുക കയ്യിട്ടുവാരി പോക്കറ്റിൽ നിറക്കരുത്
@G3sVLOG
@G3sVLOG 19 күн бұрын
പാവം 😐💔
@kochuvalsala5377
@kochuvalsala5377 Ай бұрын
കർക്കിടക മഴക്കാലത്തു കേരളത്തിൽ വരുന്ന വിനോദ യാത്രക്കാർക്ക് അറിയില്ലല്ലോ അപകടം വരുന്നത് എവിടെ നിന്ന് ആണെന്ന്
@sushantbhatphotography6028
@sushantbhatphotography6028 Ай бұрын
Deivame enthokke aan Ann nadanne, oro aalkark oro katha und..
@user-fy8vy3zn8u
@user-fy8vy3zn8u Ай бұрын
അതുപോലെ വെളിയിൽ വരാത്ത കുറെ കാര്യങ്ങൾ ഉണ്ട്..😢
@fathimacheppu
@fathimacheppu Ай бұрын
ഒരാൾ എവിടെ വെച്ച് മരിക്കണമെന്നു അല്ലാഹു നിശ്ചയിച്ചിട്ടുണ്ട് മരണം അടുത്താൽ അവർ അവിടെ എത്തും
@luvuzindagi2024
@luvuzindagi2024 Ай бұрын
Bhagavane 😢
@hariknr3025
@hariknr3025 Ай бұрын
പല ഹോട്ടൽ, റിസോർട് ലൈസൻസ് പോലും ഇല്ല
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
മൂന്നാർ also
@ShafeeqRazz
@ShafeeqRazz Ай бұрын
ക്രൂരമായ വിധിയിൽ പൊള്ളുന്ന ഓർമ്മയുമായി മരണംവരെ നീറും 😢😨
@sreeshaks6531
@sreeshaks6531 Ай бұрын
Athe😢
@thanseemkabeer8216
@thanseemkabeer8216 Ай бұрын
ആനയും പേടിക്കണം ആനപ്പിണ്ഡം പേടിക്കണം. എന്തൊരു നാടാണിത്.സത്യസന്ധമായി ജോലി ചെയ്യുന്നവന് ഒരു വിലയുമില്ലാത്ത ഒരു നാട്. ഇങ്ങനെയുള്ള അവന്മാര് ഈ നാട് നശിപ്പിക്കുന്നത്. സ്പീക്കർക്ക് സ്പീക്കർ എന്ന സ്ഥാനത്തിന് വിലയും മഹത്വവും അറിയാത്തവരാണ് അത് കൈകാര്യം ചെയ്യുന്നവർ.അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കടക്കില്ല
@socialbeing6886
@socialbeing6886 Ай бұрын
Safe tourism alla avde😢
@sathyantk8996
@sathyantk8996 Ай бұрын
Safe ൽ എന്ത് ടൂറിസം
@Abhinirose
@Abhinirose 29 күн бұрын
This is called fate, വിധി. Evideyo നിന്നും അവർ എന്തിനു അവിടേക്ക് തന്നെ പോയി.
@sarath_babu
@sarath_babu Ай бұрын
കഷ്ടം
@krishnakumarsudhakaran9510
@krishnakumarsudhakaran9510 Ай бұрын
കേരളത്തിലെ കാവൽ മാലാഖ ക്ക് പ്രണാമം 🙏🙏🙏
@ameen.t406
@ameen.t406 Ай бұрын
Definitely, chief minister relief cell must help help her and give compensation though she is out of the state
@user-lb1qv2cq2u
@user-lb1qv2cq2u 27 күн бұрын
എന്തൊരു വിധി ആയിപ്പോയി 😢😢😢
@santhoshram1759
@santhoshram1759 Ай бұрын
ദൈവത്തിന്റെ സ്വന്തം നാട്, എന്നു പറയുന്ന ഞങ്ങളുടെ കേരളത്തിൽ വന്നിട്ട് നിങ്ങളുടെ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടതിൽ ഞങ്ങളും ദുഖിക്കുന്നു 😢ഞങ്ങളുടെ നാടിനോട് വെറുപ്പ് തോന്നരുതേ....
@JusticeInMyOwnWay
@JusticeInMyOwnWay Ай бұрын
😢😢😢ദൈവമേ... സമയം ആണ് എല്ലാം...ഹോ!!🙏🙏
@geethakrishnan9857
@geethakrishnan9857 Ай бұрын
പാവം ❤🌹
@noushadkt7818
@noushadkt7818 25 күн бұрын
വല്ലാത്തൊരു ദുരന്തം എങ്ങിനെ സമാധാനിപ്പിക്കും
@maryjosepht4388
@maryjosepht4388 Ай бұрын
പാവം പ്രിയ -😢😢
@binzabs2094
@binzabs2094 24 күн бұрын
Ithokke engane sahikkum😢
@Radikha-f1q
@Radikha-f1q Ай бұрын
സഹിക്കാൻ വയ്യ
@Pessii__.485
@Pessii__.485 Ай бұрын
ഇനി. ദുനിയാവിൽ ജീവിതം. എന്ന്. അവസാനിക്കും. എന്ന്. ഉറപ്പ്. ഇല്ല. രാത്രിയിൽ. പേടി. യാവുന്നു
@user-wx2zk8jm1e
@user-wx2zk8jm1e 24 күн бұрын
പ്രകൃതിയെ നാം എത്രമാത്രം ദ്രോഹിക്കുന്നു പണ്ടൊക്കെ വയനാട്ടിൽ നെൽപ്പാടങ്ങളുടെ കലവറയായിരുന്നു ഇപ്പോൾ വാഴകൃഷിയുടെ കലവറയാണ് മനുഷ്യൻ പണത്തിനുവേണ്ടി മലകൾ അടിക്കുന്നു വയലുകൾ നിരത്തുന്നു ഇതൊക്കെ കൊണ്ടാണ് പ്രകൃതി ശോഭിക്കുന്നത്
@dragonmuralandmusic8296
@dragonmuralandmusic8296 24 күн бұрын
That, s true
@dragonmuralandmusic8296
@dragonmuralandmusic8296 24 күн бұрын
Correct
@sikhillal9822
@sikhillal9822 Ай бұрын
So sad to hear this😥
@Jouhar-vs2gn
@Jouhar-vs2gn Ай бұрын
പാവം 😢😢😢
@minhawayanad9441
@minhawayanad9441 Ай бұрын
😢
@KamaruYusuf
@KamaruYusuf Ай бұрын
നഷ്ടപ്പെട്ടവർക്കൊക്കെ അതിലും ഖൈർ ആയത് ലഭിക്കട്ടെ..
@TheDigitalBook
@TheDigitalBook Ай бұрын
രണ്ടു തവണ വിധിയെ വച്ചു കളിക്കാൻ ആർക്കും ആവില്ല
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
നന്ദി ജബൽ റഹ്മാൻ.... നന്ദി സനിയ..... ആദരാജ്ഞലികൾ...
@deepthid4974
@deepthid4974 Ай бұрын
വിധിയെതടുക്കാൻ ആർക്കുംപറ്റില്ല ഇതൊക്കെകാണുമ്പോ അറിയാതെ വിധിയെ പഴിപ്പറഞ്ഞുപോകുന്നു
@ancyancy625
@ancyancy625 Ай бұрын
പാവം മോൾ ❤️
@afru_afri_
@afru_afri_ Ай бұрын
ഇവിടെ ആഡംബര കൂടാതൽ ഉണ്ടായിരുന്നു അല്ലെ
@aami543
@aami543 Ай бұрын
എന്റെ ഭഗവാനെ വിധി 🙏
@premarameshlatha2507
@premarameshlatha2507 27 күн бұрын
Very sad to know this...😢
@achu541
@achu541 Ай бұрын
എന്തൊരു വിധിയാണിത്😢
@mallufoodstories
@mallufoodstories Ай бұрын
😢😢
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Mallathu varattay ❤❤❤❤dahotharee❤❤❤❤🤲🤲🤲🤲
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Priyatharshinee 😢😢😢😢😢
@aruna3847
@aruna3847 Ай бұрын
Kore monna vloggers und namamde naatil alla purth.. edhungal edynnaa vidoe kandu vann oedunna ane.. keralathil mazha kalath ulla ejjadi adventure tourism wvar ekke prolaahipikunnath angney kore paavamgal vanne pettuu..
@PeaceOfMind99935
@PeaceOfMind99935 Ай бұрын
കറക്റ്റ്... അവറ്റകൾ കാരണം ആണ് കുറേ ടൂറിസ്റ്റുകൾ അപകടത്തിൽ പെട്ടത്... കേരളം, ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളിൽ ഒന്നും ജൂൺ, ജൂലൈ, ഓഗസ്റ്റ് സുരക്ഷിതമല്ല
@aruna3847
@aruna3847 Ай бұрын
@@PeaceOfMind99935 avark post like ale vendu.. ariyathaa kore pavangale paranje vidum edhungale vanne pedum..
@user-vp7zd5qm6n
@user-vp7zd5qm6n Ай бұрын
റിസോർട് കൾക്ക് ഒരു രൂപ കൊടുക്കരുത്.. 🥹🥹
@ajmal.ajoo7863
@ajmal.ajoo7863 Ай бұрын
എന്ത് കൊണ്ട് കൊടുക്കരുത്. .?
@user-vp7zd5qm6n
@user-vp7zd5qm6n Ай бұрын
@@ajmal.ajoo7863 ഇത്ര ഭീകര മായി മഴ ഉള്ള സമയത്തു അവർക്ക് പൂട്ടിക്കൂടെ
@sadirthalappuzha3302
@sadirthalappuzha3302 Ай бұрын
വേദന😢
@jayaramchandran8056
@jayaramchandran8056 Ай бұрын
pavam 😢😢
@kvrajan765
@kvrajan765 23 күн бұрын
പോലീസ് സഹോദര൪കക്👏👏👏👏
@user-ud1ck5fm2w
@user-ud1ck5fm2w Ай бұрын
Ya rabbe vallathoru avastha😢
@BrilliantBrain_classes
@BrilliantBrain_classes Ай бұрын
Very sad incident to here this
@sanalkk2834
@sanalkk2834 Ай бұрын
😢അവരെയും ചേർത്ത് പിടിക്കണം
@Nahalanafigh
@Nahalanafigh Ай бұрын
😢😢😢enthan ഇതൊക്കെ...എന്തൊക്കെ രീതിയിലാണ്
@user-on5sp6yj2w
@user-on5sp6yj2w Ай бұрын
അവരുടെ വീട്ടിൽ നിന്നും ആരും വന്നില്ലെന്നോ ,? കഷ്ട്ടം
@sreejithalltech
@sreejithalltech Ай бұрын
🙏
@mohandas6573
@mohandas6573 Ай бұрын
😭😭😭😭😭😭🙏🙏🙏🙏
@Cube-malayalam_tricks
@Cube-malayalam_tricks Ай бұрын
പാവം
@_SoloGamer44
@_SoloGamer44 29 күн бұрын
Rip❤❤
@anzzzaaamii5284
@anzzzaaamii5284 Ай бұрын
Onnum parayan pattunnillaa😢😢😢
@malluexplorerinkerala2114
@malluexplorerinkerala2114 Ай бұрын
എന്തിനാ മക്കളെ ഈ നശിച്ച നാട്ടിലേക്കു വന്നത് (ദൈവത്തിന്റെ സൊന്തം നാട്)🙃
@deviprabhadeviprabha4745
@deviprabhadeviprabha4745 Ай бұрын
Kaanaan vayya😢
@neethumolsinu6384
@neethumolsinu6384 Ай бұрын
RIP🙏
@freedomfighter4540
@freedomfighter4540 Ай бұрын
അവിടുള്ള കിണറൊ ക്കെയുള്ളതാണെങ്കിൽ അതിൽ ആളൊക്കെ വീണു മണ്ണ് വന്ന് മൂടിക്കാണില്ലേ
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН