'ക്ലീൻ ചെയ്തിട്ട് അവർ പറഞ്ഞു, ഗർഭപാത്രമാണ്!!സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അവിടുത്തെ കാഴ്ചകൾ'

  Рет қаралды 2,320,904

Mathrubhumi News

Mathrubhumi News

Күн бұрын

'സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അവിടുത്തെ കാഴ്ചകൾ' ദുരന്ത മുഖത്തെ ഞെട്ടിക്കുന്ന കാഴ്‌ചകളെക്കുറിച്ച് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
#fireforce #WayanadLandslide #Modi #Mundakkai #Chooralmala #Attamala #WayanadDisaster #RescueOperation
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 600
@jcadoor204
@jcadoor204 Ай бұрын
ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ😢😢🙏🙏
@user-te6ir6ys1v
@user-te6ir6ys1v Ай бұрын
🙏🙏
@shahidha1575
@shahidha1575 Ай бұрын
Aameen🙏
@user-te6ir6ys1v
@user-te6ir6ys1v Ай бұрын
@@shahidha1575 🙏🙏
@thimoormanath3905
@thimoormanath3905 Ай бұрын
ആമീൻ
@islamictips5633
@islamictips5633 Ай бұрын
Ameen
@shareefkm714
@shareefkm714 Ай бұрын
ഇങ്ങനെ യൊക്കെ സംഭവിക്കണമെങ്കിൽ ആ ദുരന്തത്തിന്റെ കഠിനം എത്ര ഭയാനകം അസഹോദരി സഹിച്ച അവസാനത്തെ വേദന അല്ലാഹ് 😭😭😭😭😭😭😭🥹🥹
@FarzAhmed-wo5lh
@FarzAhmed-wo5lh Ай бұрын
😢😢😢😢😢😢yaa Allah 😢😢😢 enthoru vidiyan...ethu vare kettitilla...pareekshanam onnum sahikkan pattunnilla 😢😢😢
@Sahl440
@Sahl440 29 күн бұрын
😢😢😢😢😢
@Sameera-ry6of
@Sameera-ry6of 27 күн бұрын
😢😢😢
@user-yy3nj8kk9j
@user-yy3nj8kk9j 24 күн бұрын
😢😢😢😢
@silvergaming276
@silvergaming276 2 күн бұрын
Iyy allahu ara ninak vere pani ille Prakrithik munnil oru daibam illa
@hAfSa.66
@hAfSa.66 Ай бұрын
ഞാനും 8 month pregnant ആണ്..വയറിൽ ആരെങ്കിലും തട്ടുമ്പോഴേ വേദന ആണ്.. ചിന്തിക്കാൻ കഴിയുന്നില്ല ആ ഗർഭിണി അനുഭവിച്ച വേദന😢😢അവർ ഒക്കെ സ്വർഗത്തിൽ ഉണ്ടാകും എന്ന് സമാധാനിക്കാം😢
@sirajudheensiraj436
@sirajudheensiraj436 Ай бұрын
😭😭😭😭ആമീൻ
@AlfiLanstitut
@AlfiLanstitut Ай бұрын
നിങ്ങൾ ഇങ്ങനെയുള്ള വാർത്ത വായിക്കരുത്.. Plz.... പ്രാർത്ഥനകൾ ചെല്ലു.... പാട്ടുകൾ കേൾക്കു
@shahidha1575
@shahidha1575 Ай бұрын
Sheriya​@@AlfiLanstitutsheriyanu👍
@Ameen-x
@Ameen-x Ай бұрын
😢
@prabithab6022
@prabithab6022 Ай бұрын
Positive aayittulla varthakal kelkku pls.God bless you
@AbhiRaj-if9of
@AbhiRaj-if9of Ай бұрын
ലോകത്തിലെ ഏറ്റവും വലിയ വേദന പ്രസവ വേദന ആണെന്നാണ് അമ്മമാർ പറഞ്ഞുള്ള അറിവ് .ഒരുപക്ഷേ ഇതിലും വലിയ വേദന സഹിച്ചിട്ടാരിക്കും ആ സഹോദരി ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടാകുക ..😢😢.
@Aadhisfamily3803
@Aadhisfamily3803 Ай бұрын
എന്തൊക്കെ പറഞ്ഞാലും എല്ലാവരും വേദനയോടെ മരിച്ചിട്ടുണ്ടാകും 😭😭
@ishaqbp5751
@ishaqbp5751 Ай бұрын
വേദന ഉണ്ടാവില്ല
@Anonymus.111
@Anonymus.111 Ай бұрын
😢​@@ishaqbp5751
@gokuldastvm
@gokuldastvm Ай бұрын
പാച്ചലിൽ പെട്ടവർ ബോംബിനേക്കാൾ വേഗവും ഊർജ്ജവുമുള്ള ഒരു പ്രകൃതിശക്തിയെയാണ് അഭിമുഖീകരിച്ചത്. അവർക്ക് വേദന തിരിച്ചറിയാൻ പോലുമുളള സമയം കിട്ടിക്കാണില്ല. അതോർത്ത് ആശ്വസിക്കുക.
@Amalgz6gl
@Amalgz6gl Ай бұрын
ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഭൂരിഭാഗം പേരും മരിച്ച് കാണും...
@Volcanic4937
@Volcanic4937 Ай бұрын
മുങ്ങി മരിച്ചതിന് ശേഷമാണ് പരിക്കുകൾ സംഭവിച്ചത്. അതുകൊണ്ട് അവൾക്ക് വേദന അനുഭവപ്പെട്ടില്ല.
@SaidalaviSaidalavi-x2x
@SaidalaviSaidalavi-x2x Ай бұрын
എന്റെ സഹോദരി നീ എത്ര വേദന സഹിച്ചു മോളെ ഇനി ഒരിക്കലും ഇങ്ങനെ ഉള്ള ഒരു ദുരിതം തരല്ലേ നാഥാ 😭
@dailymindfresher9587
@dailymindfresher9587 Ай бұрын
Ethu nadhan
@fastbro303
@fastbro303 Ай бұрын
Ameen 🤲
@sunithaibrahim
@sunithaibrahim Ай бұрын
Aameen
@akpanangat451
@akpanangat451 28 күн бұрын
🙏🙏🙏
@ThasniThasni-c3h
@ThasniThasni-c3h 26 күн бұрын
Aameen
@sanilkumarpc
@sanilkumarpc Ай бұрын
അവർ അനുഭവിച്ച വേദന.? ഇനിയൊരു ദുരന്തം എവിടെയും ഉണ്ടാകാതിരിക്കട്ടെ
@AbuAlnaer
@AbuAlnaer Ай бұрын
Aameen
@user-or5iv5bj4f
@user-or5iv5bj4f Ай бұрын
Aameen😢
@Jasmin-hq4dk
@Jasmin-hq4dk Ай бұрын
ആമീൻ
@shahidha1575
@shahidha1575 Ай бұрын
Aameen🤲
@afnanrazy5951
@afnanrazy5951 Ай бұрын
ആമീൻ
@mubarakmohammed8683
@mubarakmohammed8683 Ай бұрын
പടച്ചവൻ ഇത്രയും വേദന സഹിച്ച അവർക്കു സ്വർഗീയ ലോകത്തു നല്ല സ്ഥാനങ്ങൾ നൽകുമാറാകട്ടെ ആമീൻ 😢😢😢😢
@najmanejuriyasriyu3944
@najmanejuriyasriyu3944 Ай бұрын
ആമീൻ
@BushraM-t1k
@BushraM-t1k 28 күн бұрын
امين 🤲
@nazimm7438
@nazimm7438 27 күн бұрын
ഇവിടെ ഇത്രേം ദുരിതം അനുഭവിച്ചിട്ട്... സ്വർഗം??????
@rejulanaushad3980
@rejulanaushad3980 27 күн бұрын
Ameen
@sajithanahaas5074
@sajithanahaas5074 26 күн бұрын
Ameen
@ahuman798
@ahuman798 Ай бұрын
എന്റെ ദൈവമേ.. ആ പെണ്ണനുഭവിച്ച വേദന.. 🙏🙏🙏🙏🙏🙏🙏🙏
@Happyfa379
@Happyfa379 Ай бұрын
ആദ്യമേ മരിച്ചു കാണും 😟, എന്നിട്ട് ആയിരിക്കും ഇങ്ങനെ ഒക്കെ സംഭവിച്ചേ 😟😟😟
@Sky56438
@Sky56438 Ай бұрын
ദൈവം ഉണ്ടെങ്കിൽ അവർ മരിക്കില്ലായിരുന്നു . വെറുതെ ഇല്ലാത്ത ദൈവത്തെ വിളിക്കാതെ ...
@Malayali_43
@Malayali_43 Ай бұрын
​@@Sky56438സൃഷ്ടാവ് ഇല്ല എന്ന് വിചാരിച്ചാൽ ആയുസ് 1000 കുമോ😂
@SunilAthul
@SunilAthul Ай бұрын
@@Sky56438 വയനാട്ടിൽ ദുരന്തം കഴിഞ്ഞശേഷം ഞാനും ചേട്ടന്റെ പാതി സഞ്ചരിക്കുന്നത് എനിക്കും ദൈവത്തെ വിശ്വാസം പോയി
@divyanv9539
@divyanv9539 Ай бұрын
🙏🙏🙏🙏🙏
@suhaspk8412
@suhaspk8412 Ай бұрын
വയനാട്ടിൽ ഒരു ദിവസം മുഴുവൻ ഞാനും ടീമും സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തിട്ടുണ്ട് എന്താ പറയുക. ചൂരൽമല അങ്ങാടിയിൽ എത്തി മുകളിലേക്കു നോക്കുന്തോറും നമ്മുടെ ശരീരം ഉരുകി പോകുന്ന അവസ്ഥയാണ്. നമ്മൾ ഒന്നുമല്ല എന്ന തോന്നലാണ്. ഭീകരം എന്ന വാക്ക് ഇവിടെ ഒന്നുമല്ല അതിലും ആയിരം മടങ്ങു കൂടുതൽ. തകർന്നുപോയി കരഞ്ഞു കൊണ്ടാണ് അവിടെയൊക്കെ കണ്ടത്.
@ReenaS-hh4sw
@ReenaS-hh4sw Ай бұрын
😢😢😢
@chithra7380
@chithra7380 Ай бұрын
😢
@geethakumari2014
@geethakumari2014 Ай бұрын
പാവങ്ങൾ കഷ്ടം !
@selina6564
@selina6564 Ай бұрын
😢
@Kunjoos97
@Kunjoos97 Ай бұрын
ഇത് കേട്ടിട്ട് ശരീരം വിറക്കുന്നു 🥹
@user-ud1jo4ui9t
@user-ud1jo4ui9t Ай бұрын
😔😔🤲🤲
@dhanyaap8290
@dhanyaap8290 Ай бұрын
സത്യം 😢
@priyashajimenon4049
@priyashajimenon4049 Ай бұрын
അതെ 😔😔
@anusai2962
@anusai2962 Ай бұрын
Sathyam
@thasnishaheer573
@thasnishaheer573 Ай бұрын
ഞാൻ 7മാസം ഗർഭിണി ആണ്,😢 എന്നെ കൊണ്ട് കേൾക്കാൻ വയ്യ 😭🤲
@ayishajabbar724
@ayishajabbar724 Ай бұрын
എത്ര പ്രധീക്ഷയോടെ കാത്തിരുന്നതാകും ആ ഒരു ടൈം. ദൈവം അവര്ക് സ്വർഗം nalki അനുഗ്രഹിക്കട്ടെ ആമീൻ
@rythmncolors
@rythmncolors Ай бұрын
ഒരു സത്യം ഉണ്ട്.. നമ്മുടെ തലച്ചോറിലെ കുഞ്ഞു കുഞ്ഞു വൈദ്യുത ചാർജ് ആണ് നമുക്ക് ദൈവം സ്വർഗം നരകം എല്ലാം.. ആ തലച്ചോർ പ്രകൃതി അങ്ങ് എടുത്തു.. അപ്പോ എല്ലാം അവിടെ അവസാനിക്കുകയാണ്.. 😢😢. നിങ്ങളുടെ അഭിപ്രായങ്ങൾ പോലെ ഒരു സ്വർഗം ശെരിക്കും ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു. പക്ഷേ എല്ലാം വെറും കഥകൾ മാത്രം.
@Malayali_43
@Malayali_43 Ай бұрын
​@@rythmncolorsഭയന്ന് ജീവികുന്നതിനേകൾ അതോർത്ത് സമാദനത്തിൽ ജീവിച്ചുകൂടെ❤
@sindhudilip174
@sindhudilip174 Ай бұрын
സ്വർഗ്ഗം ഏത് ഗ്രഹത്തിൽ സ്ഥിതി ചെയ്യുന്നു
@anusree.m9565
@anusree.m9565 Ай бұрын
Science innu kandu podichathokke nammude poorvikar kaalangalkk munbu kandu pidichatha. Angane ulla avar paranja swargavum naragavum kanum .
@preetharajesh8644
@preetharajesh8644 Ай бұрын
​@@rythmncolors100% correct. ഈ ഒരു ദുരന്തം മനുഷ്യന് കാട്ടിത്തരുന്നത് അതാണ്
@binubinu1152
@binubinu1152 Ай бұрын
സഹിക്കാൻ പറ്റുന്നില്ല 😢 കേൾക്കുന്ന ഞങ്ങൾക്കുണ്ടാകുന്ന മാനസീകാവസ്ഥ ഇത്ര ഭീകരമാകുമ്പോൾ നിങ്ങളുടെ അവസ്ഥ ആ കുഞ്ഞ്.... പാവം 😢
@user-cs5qt8wd3g
@user-cs5qt8wd3g Ай бұрын
യാ അല്ലാഹ് 🙏😥 കുഞ്ഞുള്ള...... 😥😥 എത്ര വേദന സഹിച്ചു കാണും ആമാതാവ്. ഇവിടെയാണ്‌ ഈ വേദനകൾ സഹിക്കേണ്ടി വന്നപാവങ്ങൾ ക്ക് സ്വർഗം ലഭിക്കു മെന്ന് പറയുന്നത് ഇവർക്കല്ലാതെ പിന്നെ യാർക്കാണ് സ്വർഗജീവിതം കിട്ടേണ്ടത് 🤲🤲🤲😢
@preetharajesh8644
@preetharajesh8644 Ай бұрын
പ്രിയപ്പെട്ട സ്നേഹിതാ സ്വർഗ്ഗവും നരകവും ഒക്കെ ഈ ഭൂമിയിൽ ആണ്. സ്വർഗ്ഗവും നരകവും ആക്കുന്നത് നമ്മൾ മനുഷ്യർ ആണ്. സഹജീവികളെ സ്നേഹിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുക നമ്മൾ മനുഷ്യർ.നമ്മൾ ഒക്കെ ആരാധിക്കുന്ന ദൈവം ഇത്രയും ക്രൂരനാണോ പിഞ്ചു കുഞ്ഞുങ്ങളെ ആരുമില്ലാതാകുന്നു. ഒരു ആയുസ്സ് മുഴുവൻ കുടുംബം പുലർത്താൻ ഗൾഫിൽ പോയി കഷ്ടപ്പെട്ട പാവങ്ങൾക്ക്. തിരിച്ചെത്തിമ്പോൾ വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാൻ കഴിയുന്നില്ല. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒരു തരി പോലും ജീവൻ അവിടെ ബാക്കി വെച്ചില്ല.പ്രകൃതി ആണ് ഈശ്വരൻ. പ്രകൃതിയെ സംരക്ഷിക്കുക സ്നേഹിക്കുക. ഇവിടെ ഉള്ള ജീവിതം കുറ്റമറ്റതായി ജീവിക്കാൻ ശ്രമിക്കുക
@finofrancis4093
@finofrancis4093 Ай бұрын
ഒരു ദൈവവുമില്ല സഹോദരാ
@FarijaSamad
@FarijaSamad Ай бұрын
കേൾക്കുമ്പോഴേ ശരീരം vedhanikunnu😮😮😮
@rasheelarehman2321
@rasheelarehman2321 Ай бұрын
Athy 😢😢😢
@shahidha1575
@shahidha1575 Ай бұрын
Sheriyanu pavam😭🙏
@MuhammadNajad
@MuhammadNajad Ай бұрын
എനി യൊരു ഇതുപോലെ യുള്ള ദുരന്തത്തെ തൊട്ട് എല്ലാവരെയും കാത്തു കൊള്ളട്ടെ മരണ പെട്ടവരെ എല്ലാം സ്വർഗത്തിൽ ഒരു മിച് കൂട്ടട്ടെ
@mehrinmehrooz9825
@mehrinmehrooz9825 Ай бұрын
എന്റെ allaaah😭😭😭😭 ആ കുഞ്ഞും ആ pennum😭😭😭😭😭
@SalmanFaris-qw5dx
@SalmanFaris-qw5dx Ай бұрын
​​@@Amalgz6glനിനക്ക് ദൈവ വിശ്വാസം ഇല്ലെങ്കിൽ ഇല്ലാത്ത ദൈവത്തെ എന്തിനു നീ പഴി ചാരണം. പ്രക്രതിയെ അല്ലെ പഴിക്കേണ്ടത്. ദുരന്തത്തിൽ പെട്ടവരാരും ദൈവത്തെ പഴിച്ചിട്ടില്ല നിങ്ങളെ പോലെ ഉള്ള ചില ആൾക്കാരാണ് അവരോടു സാഹചര്യം പോലും നോക്കാതെ നിങ്ങളെ ദൈവം എവിടെ എന്നൊക്കെ ചോദിച്ചു ട്രോൾ ആയിട്ട് ഇറങ്ങിയത്. യുക്തിയില്ലാത്ത കുറെ യുക്തി വാദികൾ. യുക്തി ഇല്ലാത്തതു കൊണ്ടാണ് അതിനു വേണ്ടി വാദിക്കേണ്ടി വരുന്നത്
@Amalgz6gl
@Amalgz6gl Ай бұрын
@@SalmanFaris-qw5dx ഇല്ലാത്ത ഒന്നിനെ പഴി ചാരുന്നതിലൂടെ അങ്ങനെ ഒന്നില്ല എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുകയാണ്... ഇല്ല എന്ന് മാത്രം പറഞാൽ അവർ പരിഗണിക്കില്ല, അതിനെ പറ്റി ചിന്തിക്കില്ല... മറിച്ച് ഉണ്ടെങ്കിൽ എന്ത് കൊണ്ട് എന്ന് ചോദ്യം ഉന്നയിച്ചാൽ അവർ ചിന്തിച്ച് തുടങ്ങും...ചിന്തിക്കുമ്പോൾ മാത്രമേ പരിവർത്തനം ഉണ്ടാവൂ... ഇത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും നിനക്ക് ഇല്ലാത്തത് കൊണ്ടാണ് നീ ഒരു അന്ധവിശ്വാസിയും ഞാൻ ഒരു യുക്തി വാദിയും ആകുന്നത്... മനസ്സിലായോ മോനേ....???
@Pranav_Koliyedath
@Pranav_Koliyedath Ай бұрын
@@SalmanFaris-qw5dxപ്രകൃതി അല്ല. ... സൃഷ്ടാവ് സൃഷ്ടിച്ച മനുഷ്യർ തന്നേ ആണ് പഴി കേൾക്കേണ്ടത്
@noisyy3876
@noisyy3876 Ай бұрын
​@@Amalgz6glee dhurantham nadakkumbol kunnathaalam adich veettil erikunna ni oru yiukthivadhi thanne🔥
@Amalgz6gl
@Amalgz6gl Ай бұрын
@@noisyy3876 ഈ ദുരന്ത സമയത്തും മതം വിറ്റ്, മത കച്ചവടം നടത്തി ഭ്രാന്തനായി ജീവിക്കുന്ന നീ അന്ധവിശ്വാസി ആണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ... നിന്നെ പോലെയുള്ള വിഷ സർപ്പങ്ങൾ സാധാ വിഷം തുപ്പി കൊണ്ടേയിരിക്കും....
@MyBapputty
@MyBapputty Ай бұрын
ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന നമ്മുടെ കേൾവിയിലുളള വേദന ഇത്രത്തോളം എങ്കിൽ ശരിക്കും അനുഭവിച്ച ആ സഹോദരിയുടെ വേദന.... ഒന്നും പറയാൻ കഴിയുന്നില്ല
@shahidha1575
@shahidha1575 Ай бұрын
Sheriyanu😢😢
@its_me_raseee__
@its_me_raseee__ Ай бұрын
😢😢
@nassimrazak9963
@nassimrazak9963 Ай бұрын
😭
@Surprisevlogs1060
@Surprisevlogs1060 Ай бұрын
കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല.അവരൊക്കെ എന്ത് വേദന സഹിച്ചുകാണും.ആർക്കും ഇങ്ങനെയുള്ള അവസ്ഥ കൊടുക്കാതിരിക്കട്ടെ 🙏
@suryamartin4942
@suryamartin4942 Ай бұрын
Mullaperiyar
@Anonymus.111
@Anonymus.111 Ай бұрын
😢
@Volcanic4937
@Volcanic4937 Ай бұрын
ഗർഭിണിയായ സ്ത്രീ മുങ്ങി മരിച്ചതിന് ശേഷമാണ് പരിക്കുകൾ സംഭവിച്ചത്. അതുകൊണ്ട് അവൾക്ക് വേദന അനുഭവപ്പെട്ടില്ല.
@slm2735
@slm2735 Ай бұрын
ഇത് വെളിപ്പെടുത്തേണ്ടിയിരുന്നില്ല. ഇത് കേൾക്കുമ്പോൾ കാണാതായ ഗർഭിണികളുടെ ബന്ധുക്കൾ അനുഭവിക്കുന്ന ട്രോമ ആലോചിക്കാനേ പറ്റുന്നില്ല.
@Misty559
@Misty559 Ай бұрын
ആ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ഒന്നും പറഞ്ഞില്ല, റിപ്പോർട്ടർ ആണ് അങ്ങോട്ട് കേറി ചോദിച്ചത്.
@mohamedishaq1703
@mohamedishaq1703 Ай бұрын
😢😢😢😢
@vinzutubeid
@vinzutubeid Ай бұрын
You are right
@fa_ro_oq_8937
@fa_ro_oq_8937 Ай бұрын
Allah kelkkan vayyatha kadhakal 😢
@stylesofindia5859
@stylesofindia5859 Ай бұрын
സത്യം
@sumeshrocks2070
@sumeshrocks2070 Ай бұрын
നമ്മൾ ഒന്നും ഒന്നുമല്ല... പക്ഷെ നിഷ്കളങ്കരായ ആ പാവങ്ങൾ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ?😢
@archanabalachandran5048
@archanabalachandran5048 Ай бұрын
അവര്‍ക്ക് ഇനിയും ഒരു നല്ല ജന്മ ഉണ്ടാകും ഈ ഭൂമിയില്‍ എന്റെ വിശ്വാസം ആണ്🙏🏼🙏🏼
@jithuudhayasree1723
@jithuudhayasree1723 29 күн бұрын
​@@archanabalachandran5048 eee bhumiyil avar enthin eni janikunnu....avark ethode moksham kittanan nammal prarthikendath...avarde swantham sareerathilek layikkatte eswarantaduth erikatte
@archanabalachandran5048
@archanabalachandran5048 29 күн бұрын
@@jithuudhayasree1723 അല്ല അങ്ങനെ അല്ല എന്റെ വിശ്വസം ഈ ഭൂമിയില്‍ നല്ലോരു ജീവിതം കിട്ടുന്നത് വരെ അവര്‍ക്ക് ഇങ്ങനെ മോക്ഷം കിട്ടും. അവരുടെ ആത്മാവ് ന് ശാന്തി കിട്ടാനും നല്ലോരു ജീവിതം അവര്‍ക്ക് കിട്ടും ഒരു ജന്മം അല്ല ഒരുപാട്‌ ജന്മമെടുത്ത ആണ് ഒരു ആത്മാവനു മോക്ഷം കിട്ടുന്നത്. എല്ലാവരും ദൈവത്തിന്റെ മക്കള്‍ ആണ്. എല്ലാവരും നല്ല സുഖം ആരോഗ്യം ആയുസ് ഉള്ള ഒരു ജീവിതം കിട്ടും...
@muhammedm826
@muhammedm826 28 күн бұрын
Paralokath nallath evrkk undankum
@sarammaabraham6539
@sarammaabraham6539 Ай бұрын
എന്റെ ദൈവമേ കേരളത്തോട് മനസ്സലിയണമേ.ഞങ്ങളുടെ അകൃതൃങ്ങൾ ക്ഷ മിക്കണമേ.ഇനി ഇതു പോലുളള ദുരന്തങ്ങൾ ആവർത്തിക്കരുതേ
@sarathkumarjcb6813
@sarathkumarjcb6813 Ай бұрын
ഇതൊക്കെ ദൈവത്തിന്റെ അലിവാണ്..... ഇനിയും ഇല്ലാത്ത ദൈവത്തിന്റെ അലിവ് എന്തിനാ 😠😠😠
@sanalvshaju
@sanalvshaju Ай бұрын
Amen...
@finofrancis4093
@finofrancis4093 Ай бұрын
എന്ത് ദൈവം സഹോദരീ..
@amritha4592
@amritha4592 Ай бұрын
Daivathod enth parayan... Manyshyar prakrithiye nashipichu... Prakrithi thirich adikunnu... Thettu nmde kayyil anu... Sahikn kazhiyunilla
@rainflowerkid
@rainflowerkid 23 күн бұрын
@@amritha4592 അതെ ഇതാരും മനസിലാക്കുന്നില്ല . . 🙏🙏🙏
@DewallVlog-ee9ji
@DewallVlog-ee9ji Ай бұрын
വയനാടിലെ ഉരുൾ പൊട്ടൽ നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞു എന്നിട്ടും നമ്മുടെ മനസ്സിൽ നിന്നും അതിന്റെ തീവ്രത മാഞ്ഞുപോവുന്നില്ല ഓരോ ആളുകളുടെ അനുഭവം കേൾക്കുമ്പോൾ പ്രയാസവും എത്ര ചുരുങ്ങിയ സമയത്തിന്റെ ഉള്ളിൽ ഒരു വലിയ ഏറിയയും മണ്ണിനടിയിലായി കൂടെ മനുഷ്യരും,ഇത്രയെ ഉള്ളൂ മനുഷ്യരുടെ കാര്യം പരസ്പരം പോരടിച്ചു നിന്നവർ ഇന്ന് എല്ലാ വൈര്യവും മറന്നു അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരെ സഹായിക്കുന്നു, സഹജീവികളോടുള്ള സ്നേഹം അവസാനിച്ചിട്ടില്ല സുഹൃത്തുക്കളെ എന്തിനു നാം പോരടിക്കണം? വെറുപ്പ് മനസ്സിൽ എന്തിനു വെക്കുന്നു? ചാനനിൽ വർഗീയ ചർച്ച എന്തിനു ഇത്തരം സന്ദർഭത്തിൽ നാം വയനാടിനെ ഒന്ന് ഓർത്താൽ മതി
@97shafnan
@97shafnan Ай бұрын
സത്യം ഇപ്പോഴും മനസ്സ് വല്ലാത്ത ഇടങ്ങേറ് 😭😭
@babumottammal2584
@babumottammal2584 Ай бұрын
കേട്ട് സഹിക്കാൻ പറ്റുന്നില്ല. 😩😪😪. എന്തൊരു ക്രൂരതയാണ് പ്രകൃതി കാണിച്ചത് 🙏😪
@Zarah3300
@Zarah3300 Ай бұрын
Daivam aanu krooran. Ethra prarthichittundavum avar garbhini aanennu arinjapol. 😢😢😢😢😢
@aswin746
@aswin746 Ай бұрын
ദൈവമേ എന്തു വേദന അനുഭവിച്ചു കാണും..... 🙏🏻🙏🏻🙏🏻ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻എല്ലാവരേയും രക്ഷികണേ 🙏🏻🙏🏻🙏🏻
@Amalgz6gl
@Amalgz6gl Ай бұрын
ഒരു കൊലപാതകിയോട് കൊല്ലല്ലേ എന്ന് അപേക്ഷിക്കുന്നത് പോലെ....😂😂😂😂
@Leninindian
@Leninindian 29 күн бұрын
ദൈവമേ സങ്കടം സഹിക്കാൻ പറ്റുന്നില്ല, ഇനിയും ഇതുപോലെ ആർക്കും ഉണ്ടാകരുതേ🙏😔🥹
@AhammedaliPm-ui1xp
@AhammedaliPm-ui1xp Ай бұрын
കുഞ്ഞുങ്ങളൊക്കെ എത്ര ഭയന്നിട്ടുണ്ടാവും 😭😭
@user-dl5uh1zh1t
@user-dl5uh1zh1t Ай бұрын
😢😢
@user-lp1hh3yy3w
@user-lp1hh3yy3w Ай бұрын
എൻ്റെ ദൈവമേ സഹിക്കാൻ പറ്റുന്നില്ല ...പ്രാർത്ഥിക്കാൻ ഇത്രമാത്രം.... മരിച്ചവരുടെ ഉറ്റവരും ബന്ധുക്കളും തങ്ങളുടെ പ്രിയപ്പെട്ടവരേ വിധി ഒരൊറ്റ രാത്രികൊണ്ട് നിഷ്കരുണം ഇല്ലാതാക്കി.... ഈ വേദനയിൽ നിന്നും മുക്തരക്കണമേ....അവർക്ക് മനശക്തിയും സമാധാനവും നൽകണേ .. ഈശ്വരാ
@dailymindfresher9587
@dailymindfresher9587 Ай бұрын
Iswarano 🤣
@hasnamol6186
@hasnamol6186 Ай бұрын
അള്ളാഹ് എന്താ ഈ കേൾക്കുന്നെ സഹിക്കാൻ കഴിയുന്നില്ല നാഥാ കേൾക്കുമ്പോൾ ഇനി ഒരിക്കലും ഇങ്ങനെ ഒരു ദുരിതം തരല്ലേ നാഥാ 🤲 😢😢😢😢😢
@fayasfayas5755
@fayasfayas5755 Ай бұрын
ആമീൻ🤲
@safathasneem440
@safathasneem440 Ай бұрын
Aameen
@shahidha1575
@shahidha1575 Ай бұрын
Aameen🤲
@Aadhi284
@Aadhi284 Ай бұрын
ഇപ്പോ തന്നതോ
@mkvnasarmkv9127
@mkvnasarmkv9127 Ай бұрын
Ameen🤲🏻
@prajithashanil
@prajithashanil Ай бұрын
ദൈവമേ മോളെ നീ ഇത്ര വേദന സഹിച്ചെടി 🥹🥹🥹പാവങ്ങൾ
@aneesv3503
@aneesv3503 Ай бұрын
😢😢 പടച്ചോനെ സഹിക്കാൻ പറ്റുന്നില്ല
@sharathsuresh8043
@sharathsuresh8043 Ай бұрын
ഇനിയൊരാൾക്കും ഈ തരത്തിൽ ഉള്ള ഒരു അപകടവും ഉണ്ടാവരുതേ കേൾകുമ്പോൾ തന്നെ മനസ്സ് മരവിക്കുന്നു അപ്പോൾ അത് കണ്ട ആളുകളുടെ അവസ്ഥ ദൈവമേ. .. 😢😢 ഈ അവസരത്തിൽ ആരോഗ്യപ്രവർത്തകരെ ഓർക്കുന്നു 🙌
@green-pot5619
@green-pot5619 Ай бұрын
എത്ര വേദന അനുഭവിച്ച അവരൊക്കെ മരിച്ചത് 😥സഹിക്കാൻ പറ്റുന്നില്ല കേട്ടിട്ട് 🙏
@irfanaslam1016
@irfanaslam1016 Ай бұрын
ആ കുഞ്ഞിനെ ഒന്ന് കാണാൻ എത്ര കൊതിച്ചിട്ടുണ്ടാകും 😥
@sruthimohan7247
@sruthimohan7247 Ай бұрын
പണത്തിനും ദുരാഗ്രഹങ്ങൾക്കും വേണ്ടിയും മൽപ്പിടിത്തം പിടിക്കുന്നവരെ ഇത് കാണുവിൻ 🥺ഒരു നിമിഷം മതി ദൈവമേ 🥺🥺 വേദനിക്കുന്ന കുടുംബത്തിന് ആശ്വാസം നൽകണേ 🥺🙏
@raghuvelayudhan9009
@raghuvelayudhan9009 Ай бұрын
😢 അയ്യോ ദൈവമേ കേൾക്കാൻ പറ്റുന്നില്ല 😢ഇങ്ങനെ ഇഞ്ച് ഇഞ്ച് ആയി ഞങ്ങളെ സഹോദരങ്ങളെ കൊല്ലുന്നതിന് പകരം ഒറ്റ അടിക്ക് തീർത്തു കൂടെ..ഒരു മാതാവിൻ്റെ ഉദരം അതിൽ ഒരു കുഞ്ഞും😢.സഹിക്കാൻ പറ്റുന്നില്ല സഹിക്കാൻ പറ്റുന്നില്ല ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു തീർത്തേക്ക്.
@AffectionateChameleon-nm1np
@AffectionateChameleon-nm1np Ай бұрын
😢😢
@finofrancis4093
@finofrancis4093 Ай бұрын
മനുഷ്യർ പോലും ഇത്ര ക്രൂരത കാണിക്കില്ല.. അപ്പോഴാ ദൈവം 😮
@raghuvelayudhan9009
@raghuvelayudhan9009 Ай бұрын
@@finofrancis4093 സഹോദരൻ പറഞ്ഞ കാര്യം ഞാനും യോജിക്കുന്നു.ദൈവം ഇല്ല എന്ന് തോന്നും ഇതൊക്കെ കാണുമ്പോൾ.പക്ഷെ എൻ്റെ ജീവിതത്തിൽ ദൈവം ഉണ്ട് എന്ന് തോന്നിയ നിമിഷം ഉണ്ടായിട്ടുണ്ട്. ഡോക്ടർ മാർ പോലും ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു കയ്യ് ഒഴിഞ്ഞ ചില കാര്യങ്ങളിൽ ഹൃദയം തകർന്നു ദൈവത്തോട് കരഞ്ഞ് ഇട്ട് ഉണ്ട് ഞാൻ .അവിടെ എല്ലാം അത്ഭുതം സംഭവിച്ചിട്ടുണ്ട്.ആശക്തിയെ ഞാൻ ദൈവം എന്ന് കരുതുന്നു.അതു കൊണ്ട് ഇല്ല എന്ന് പറയാൻ തോന്നിയില്ല സഹോദരാ....എനിക് സന്തോഷം വരുമ്പോൾ ദൈവം ഉണ്ട് എന്നും വിഷമം വരുമ്പോൾ ദൈവം ഇല്ല എന്നും പറയാൻ തോന്നിയില്ല സഹോദരാ അതു കൊണ്ട് അങ്ങനെ പറഞ്ഞതാണ്.. 😢 ദൈവം എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പൊ എല്ലാവരും അങ്ങനെ ഒരാള് ഇല്ല എന്ന പറയുന്ന്ന് 😢..
@rusfidhak5558
@rusfidhak5558 Ай бұрын
സഹിക്കാൻ പറ്റുന്നില്ല അല്ലഹ് 😭😭😭
@estellelis9227
@estellelis9227 24 күн бұрын
ദൈവമേ.. ആ ഗർഭിണിയായ സ്ത്രീ ഇതൊക്കെ സംഭവിച്ചപ്പോൾ അനുഭവിച്ച വേദന ഓർക്കാൻ പോലും സാധിക്കുന്നില്ല..😢💔💔 ഇതുപോലെയൊന്നും ഇനി ആർക്കും ഒരിക്കലും സംഭവിക്കല്ലേ ഈശ്വരാ..🙏🏻
@nasumudeennasu9996
@nasumudeennasu9996 Ай бұрын
ദൈവമേ എല്ലാവരെയും എല്ലാ ആപത്തിൽ നിന്നും കാത്തു രക്ഷിക്കണമേ..
@ramlaramla2349
@ramlaramla2349 Ай бұрын
എത്ര വേദന സഹിച്ചിട്ട് ഉണ്ടാവും ആ സ്ത്രീ ഇത് ഒന്നും കേൾക്കാൻ ഉള്ള കരുത്ത് ഇല്ല വല്ലാത്ത ഒരു അവസ്ഥ പടച്ചോനെ കേൾക്കാനും കാണാനും പറ്റുന്നില്ല 😭
@thamannaahh._2274
@thamannaahh._2274 Ай бұрын
നമ്മൾ പലപ്പോഴും പറയാറുണ്ട്.. ഭൂമി കീഴ്മേൽ മറിഞ്ഞു എന്ന്.. അത് ശരിക്കും അറിഞ്ഞവർ അല്ലേ അവർ... ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഭൂമിയും അവരുടെ എല്ലാമെല്ലാം കീഴ്മേൽ മറിഞ്ഞില്ലേ... ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു മരണം കൊടുക്കല്ലേ... അല്ലാഹ്..
@shahidha1575
@shahidha1575 Ай бұрын
Sheriyanu😢😢
@afnanrazy5951
@afnanrazy5951 Ай бұрын
ഇത് കേട്ടിട്ട് കരയാത്തവർ ഉണ്ടാവില്ല 😢😢😢പടച്ചവനെ ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ 🤲
@AchappuAshru
@AchappuAshru Ай бұрын
എന്തൊരു ഭയാനകരമായ ദുരന്തമാണ് നമ്മുടെ മുന്നിൽ കാണുന്നത് 😢
@malootty5952
@malootty5952 Ай бұрын
അത്രയും വേദനകൾ സഹിച്ചു ആണ് അവർ ഈ ഭൂമി യോട് വിടപറഞ്ഞത്😪😪 എന്തൊരു വിധി😢
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 Ай бұрын
എന്തിനാണ് അങ്ങനെ ചിന്തികുന്നത് വെള്ളത്തിൽ മരണപെട്ടതിനു ശേഷം ആണ് ശരീരം ചിന്ന മാവുണെകിലോ അങ്ങനെ സമാധാനിക്കാം
@geethuratheesh4293
@geethuratheesh4293 Ай бұрын
എന്റെ ദൈവമേ... കേൾക്കാൻ ഉള്ള ശക്തി ഇല്ല 🙏🏻🙏🏻 😔😔😔
@ramanidasramanidas2197
@ramanidasramanidas2197 Ай бұрын
ഇങ്ങനെയുള്ളത് പറയാതിരിക്കുന്നതാണ് നല്ലത്.ഇത് കേക്കുന്നബന്ധുക്കൾക്ക് സഹിക്കാൻ പറ്റുകില്ല.
@FaseelaM-qz4zn
@FaseelaM-qz4zn Ай бұрын
ഒരു ശത്രുവിനു പോലും ഇങ്ങനെയുള്ള അവസ്ഥ വരല്ലേ🤲🤲
@togamer9383
@togamer9383 Ай бұрын
Ameen
@a2parvin621
@a2parvin621 Ай бұрын
Aameen
@rujasalu5618
@rujasalu5618 Ай бұрын
യാ അള്ളാഹ് 😭.. കേട്ടിട്ട് തന്നെ സഹിക്കുന്നില്ല അനുഭവിച്ചവരുടെ അവസ്ഥ എന്തായിരിക്കും.. ഇനി ഒരാൾക്കും എവിടെയും ഇങ്ങനെ ഒരു ദുരന്തം വരാതിരിക്കട്ടെ 🤲🏻
@abl360
@abl360 Ай бұрын
Saddest thing I've heard in my entire life....😢poor lady
@christeenact2554
@christeenact2554 Ай бұрын
എന്റെ ദൈവമേ എത്ര വേദന സഹിച്ചു കാണും അതിനിടയിലും ആ അമ്മ മനം 😰😰😰 ഒരു നൂറായിരം കോടി പ്രണാമം 🙏🏼🙏🏼🌹🌹🌷🌷
@ISLAM-h1d
@ISLAM-h1d Ай бұрын
സഹിക്കാൻ പറ്റുന്നില്ല റബ്ബേ....🤲🤲..എല്ലാവരെയും കാക്കണേ ......
@Sindhnair
@Sindhnair Ай бұрын
ഭഗവാനെ ഇതൊക്കെ കേൾക്കുമ്പോൾ സഹിക്കാൻ ആവുന്നില്ലേ 😢😢
@refisherikv4070
@refisherikv4070 Ай бұрын
അല്ലാഹ് ഇങ്ങനെ ഉള്ള ദുരന്തങ്ങളെ തൊട്ട് കാക്കണേ 😢😢കേൾക്കാൻ വയ്യാ
@user-zj9uh6km5o
@user-zj9uh6km5o Ай бұрын
Ameen
@muhammedishalak
@muhammedishalak Ай бұрын
😢😢
@mohamedmusthafa4993
@mohamedmusthafa4993 Ай бұрын
Aameen
@RekhaS-hn5fn
@RekhaS-hn5fn 22 күн бұрын
ആ കുഞ്ഞു ആ മോൾ ഞാൻ ഒരു അമ്മ ആണ് എത്ര മാത്രം വേദന അനുഭവിച്ചു ആണ് ആ കുഞ്ഞു ന് വയറ്റിൽ ചുമക്കുന്ന ത് ഈശ്വര ൻ മാരെ നിങ്ങൾ കാണാതെ പോയഅല്ലോ ആ പാവങ്ങളെ 🙏🙏
@user-cv7yu1jj9t
@user-cv7yu1jj9t Ай бұрын
കേട്ടിട്ട് sahikan പറ്റുന്നില്ല ദൈവമേ...nte vayattilm und 5 masam valarcha vanna oru kunj...aarkm eni ee oru avastha വരുത്തരുതേ😢
@muhammedshakkeer8704
@muhammedshakkeer8704 Ай бұрын
U better don't watch this kinda stuffs now Stay positive
@user-cv7yu1jj9t
@user-cv7yu1jj9t Ай бұрын
​@@muhammedshakkeer8704😊
@krishnapriya8008
@krishnapriya8008 Ай бұрын
എന്റെ പൊന്നേ നീ ഈ news ഒന്നും കാണല്ലേ 😢
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Ай бұрын
​@@muhammedshakkeer8704correct
@anjuarun3514
@anjuarun3514 Ай бұрын
Inganathe news onnum kaanandatto. Be happy. Be positive. Pray to God🙏
@user-bq7pt3pj8d
@user-bq7pt3pj8d Ай бұрын
എന്തിനാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ വിഷമിപ്പിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്
@nirmalafrancis8199
@nirmalafrancis8199 Ай бұрын
ഇതെല്ലാം കണ്ടും കേട്ടും രണ്ടു ദിവസം തലവേദനയായി കിടന്നു ദൈവമേ ഇനി ഒരു ദുരന്തം ഉണ്ടാവരുതേ
@Sonu-v6q
@Sonu-v6q Ай бұрын
അപകട മരണത്തെ തൊട്ട് കാക്കട്ടെ... പോസ്റ്റ്മോർട്ടം പോലെ ഉള്ള മരണങ്ങളെ തൊട്ടും... ജനിച്ചാൽ എന്തായാലും മരണം ഉണ്ട്.. സാധാരണ മരണം ആവട്ടെ അല്ലാഹ് 🤲🏼🤲🏼
@Albin2004
@Albin2004 Ай бұрын
സർകാർ ജോലിയിൽ ആകെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരേ ഒരു ആൾക്കാർ
@ArunSNarayanan
@ArunSNarayanan Ай бұрын
Veruthe oronn parayruth man..
@shanipb1111
@shanipb1111 Ай бұрын
മരിക്കുന്നതിന് മുൻപ് അവർ എന്തുമാത്രം വേദന അനുഭവിച്ചു കാണും😢
@aadhilrockzz1144
@aadhilrockzz1144 Ай бұрын
ഇത്രയും നടന്നിട്ടും ഇനി കേരളത്തിൽ പലരും മുല്ലപെരിയാർ പൊട്ടും എന്ന് പറയുമ്പോൾ ഒരു പ്രശ്നവും ഇല്ലാത്ത ഇരിക്കുന്ന നമ്മുടെ മുഖ്യ നെ സമ്മതിക്കണം 🙏🏻🙏🏻🙏🏻 ആ അമ്മയ്ക്കും കുഞ്ഞിനും 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@rainflowerkid
@rainflowerkid 23 күн бұрын
എന്തിനാ മുഖ്യനെ പറയുന്നേ . .. ഒരു ദിവസം എല്ലാ ജനങ്ങളും കൂടി ഒരു ഹർത്താൽ ... നമ്മുടെ ന്യായമായ ആവശ്യങ്ങൾ പറയുക . .. മുഖ്യൻ കേൾക്കും ... ഉറപ്പാണ് അല്ലെങ്കിൽ അദ്ദേഹത്തിന് അറിയാം ജനങ്ങൾ അദ്ദേഹത്തോട് പറയും . . "കടക്ക് പുറത്ത് " എന്ന്
@OmanaGeorgeGeorge
@OmanaGeorgeGeorge 25 күн бұрын
കർത്താവെ ഇങ്ങനെ ഉള്ള വാർത്ത കേൾക്കാൻ വയ്യാ 🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏
@Itsmeaadi.304
@Itsmeaadi.304 Ай бұрын
എന്റെ മഹാദേവാ.. എന്തിനായിരുന്നു ഈ പ്രളയം? സഹിക്കാൻ പറ്റണില്ല 😢😢😢😢😢😢
@user-ul6qx9xf1n
@user-ul6qx9xf1n Ай бұрын
ഈ വാർത്ത കണ്ടിട്ടു കയ്യുകാലും തളർന്നു പോകുന്ന പോലെ എത്രതോളം അവർ സഹിച്ചു
@star_family_official7469
@star_family_official7469 Ай бұрын
ഞാൻ ഇത് വാട്സ്ആപ് കണ്ടിരുന്നു റഹ്മാൻ ആയ തമ്പുരാനെ എത്ര വേദന സഹിച് ആണ് അവർ മരണപെട്ടത് ഇത് വായിച്ചാഅന്ന് മുതൽ എനിക്ക് കയ്യും കാലും തളരആണ്
@pathu-z7k
@pathu-z7k Ай бұрын
Ndh vdo ayirunnu ath... Ee same news thanneyayirunnoo athooo
@star_family_official7469
@star_family_official7469 Ай бұрын
@@pathu-z7k ന്യൂസ്‌ അല്ല പോസ്റ്റ്‌ ഇതിനേക്കാൾ ഭീകരഅത് വായിക്കുമ്പോൾ 😭😭
@jeethupraveen8840
@jeethupraveen8840 Ай бұрын
ഈശ്വര തല മരവിച്ചു പോകുന്നു 😭ആ സമയത്ത് ആ കുട്ടി അനുഭവിച്ച വേദന 😢
@rekan5598
@rekan5598 Ай бұрын
കേൾക്കാൻപോലും വയ്യമോനേ..പാവം
@girijadevivg4357
@girijadevivg4357 Ай бұрын
ഈശ്വരാ കേൾക്കുമ്പോൾ തന്നെ ഹൃദയം പൊട്ടുന്ന വേദന. ഇനിയൊരിക്കലും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകരുതേ ദൈവമേ 😭🙏
@gokzjj5947
@gokzjj5947 Ай бұрын
മനസ്സ് വേദനിക്കുന്നു, എങ്ങനെ സഹിക്കാൻ പറ്റും, ദൈവമേ അതിന്റെ ആത്മാവിന് ശാന്തി കൊടുക്കണേ
@user-cl7eb7gj4e
@user-cl7eb7gj4e Ай бұрын
ഒരു അപകടത്തിന്റ ബീകരത. ഇനിയങ്കിലും ഇങ്ങനെ ഒരുആപത്ത് ആർക്കും വരാതിക്കാൻ ഇതുതടയാൻ ദൈവത്തിനു തുല്യമായ അതികൃതർക്ക് കഴിയണം
@veenaveena4295
@veenaveena4295 Ай бұрын
ദയവക്ക ചെയ്ത് ആ പാവം മനുഷ്യർക്ക് വന്ന സഹായത്തിൽ നിന്ന് ഒരു പൈസ പോലും ആരും കട്ടെടുക്കരുത്.
@Nandhu-xf6fq
@Nandhu-xf6fq Ай бұрын
പിണു റായി എന്ന് ഒരു മുഖ്യെൻ ഉണ്ട് , ആ കാട്ടു കള്ളനോട് പറയു 🤬 വെള്ളം ഇറങ്ങാതെ ചാവും ദുഷ്ട്ടന്മാർ 😭
@SumaBiju-zw1oi
@SumaBiju-zw1oi 25 күн бұрын
ഇങ്ങനെ ഇനിയും ഒരു രാജ്യതും ഉണ്ടാവാതിരിക്കെട്ടെ 🙏🙏😥
@weaamabdalgfar6299
@weaamabdalgfar6299 Ай бұрын
എന്റെ ദൈവമേ കേട്ടിട്ട് വയറു വേദനിക്കുന്നു oru പിടച്ചിൽ
@SanthoshSanthosh-vt3zd
@SanthoshSanthosh-vt3zd Ай бұрын
ദൈവമേ ആലോചിക്കാൻ പോലും പറ്റുന്നില്ല കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു
@RayanRidhu-h1q
@RayanRidhu-h1q Ай бұрын
എത്രത്തോളം വേദന സഹിച്ചാണ് അവരൊക്കെ മരിച്ചു പോയെ. എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ട ജീവിച്ചേ ആയിനു പരലോക ജീവിതം അവർക്ക് സന്തോഷം കിട്ടട്ടെ
@maheshvathanimaheshv528
@maheshvathanimaheshv528 Ай бұрын
ഇതു കേട്ട് തല കറങ്ങുന്നു.😢😢😢😢😢എനിക്
@manuayyappan3114
@manuayyappan3114 Ай бұрын
Ith kelkkumbol endho pole appol neril kanda avarude avastha
@siliyaak
@siliyaak 28 күн бұрын
ഇന്നലെ എൻ്റെ കൈ വാതിലിൻ്റെ ഇടയിൽ കുടുങ്ങിയപ്പോൾ തന്നെ വേദന കൊണ്ട് പുളഞ്ഞ് സ്വർഗ്ഗം കണ്ടു അപ്പോൾ ഈ ഉരുൾപൊട്ടലിൽ മരിച്ചു പോയവരെയാണ് ഞാൻ ചിന്തിച്ചത് മരിക്കുന്നത് വരെ എന്ത് മാത്രം വേദന അനുഭവിച്ച് കാണും എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല
@123-me_iam
@123-me_iam Ай бұрын
😢😢😢ദൈവം ഒന്നും ഇല്ലേ 😕😕😕🥹🥹 എന്തിന് ഇങ്ങനെ ഒക്കെ ചെയ്യുന്നു
@user-xs7nz2
@user-xs7nz2 Ай бұрын
ഇങ്ങനെ okke ഒരു മരണം ഒരു നിമിഷ നേരം കൊണ്ട് endhokke അനുഭവിച്ചു അവർ നമ്മൾ okke appo ആ നേരം നല്ല സുഖ നിദ്ര യിൽ ആയിരിക്കും
@vanajakumari7016
@vanajakumari7016 Ай бұрын
ദൈവം ഒരിക്കലും ഇങ്ങനെ ചെയ്യില്ല.. ഇതു മനുഷ്യന്റെ വേദനയിൽ സന്തോഷം കണ്ടെത്തുന്ന ഏതോ നെഗറ്റീവ് എനെർജികൾ ചെയ്യ്തു കൂട്ടിയ ദുഷ്ഠത....
@farhanaameen4648
@farhanaameen4648 Ай бұрын
Yah😢
@jacobsparadise7208
@jacobsparadise7208 Ай бұрын
Athe... 🙏🏻
@ruksanaiqbal4765
@ruksanaiqbal4765 Ай бұрын
Why God can't stop that negative energy ?...so he also kept quiet until this happened....it's so cruel, right ?.... Then, for whom and for who we should worship to protect us .....
@krishna3032
@krishna3032 Ай бұрын
ദൈവം ഒരു സങ്കല്പം മാത്രം ആണ് എന്തായാലും മരിച്ചവരിൽ എല്ലാരും ഒരേപോലെ ആവില്ല കുറച്ചു പേരെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നവർ കാണും കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു എന്നിട്ടും എത്രയോ പേര് മരിച്ചു.
@chandrakkalac8238
@chandrakkalac8238 Ай бұрын
ആ മനുഷ്യരെല്ലാം എന്തു പാവം ചെയ്‌തു ദൈവമേ സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏
@malappuramvibes7959
@malappuramvibes7959 Ай бұрын
ഞാനും pregnent ആണ്.ചെറുതായിട്ട്‌ വയർ എവിടെയെങ്കിലും തട്ടിയാൽ പോലും വേദന..അപ്പൊ ആ സഹോദരി അനുഭവിച്ചത്‌ 🥹🥹🥹 ഇതൊന്നും കേൾക്കാൻ വയ്യ 😢
@shajivadakkayilshaji8196
@shajivadakkayilshaji8196 Ай бұрын
അപകട സാധ്യത ഉള്ളതായി തോന്നി പലരും അവിടുന്ന് മാറിയിരുന്നു ന്ന് രക്ഷപ്പെട്ട പലരും പറഞ്ഞു...... മാറാത്തവർക്ക് ആ ഗർഭിണികളെ എങ്കിലും മാറ്റി നിർത്താമായിരുന്നു😢
@arunsasthry3143
@arunsasthry3143 Ай бұрын
എന്റെ സഹോദരി ആരുന്നു അവൾ കാരണം എല്ലാ ഇന്ത്യകരും സഹോദരി സഹോദരങ്ങൾ ആണെന് പഠിച്ചു വന്നിട്ട് ഉള്ള മനുഷ്യനാണ് ഞാൻ, വയനാട് ദുരന്തം അറിഞ്ഞത് മുതൽ മൂന്ന് നാലു ദിവസം കണ്ണു നനയാതെ കിടന്നു ഉറങ്ങിട്ടില്ല... പക്ഷെ ഇപ്പോ ഞാൻ ഉറങ്ങും ഞാൻ അതുമായി പൊരുത്തപ്പെട്ടു എന്റെ നാട്ടിലെ രാഷ്ട്രീയ സാഹചര്യവും മനുഷ്യത്വം എല്ലാം ഇത്ര ഒകെ ഉള്ളു എന്ന് ഉൾക്കൊളുന്നു.. നിങ്ങൾ ഇങ്ങനെ ഉള്ള വാർത്തകൾ കൊടുക്കരുത് കാരണം എന്നെ പോലേ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനുഷ്യർക്കും ഇതൊരു useto ആയേക്കാം അനഗ്നെ ഭൂരിഭാഗം മനുഷ്യരും ആയാൽ.. പിന്നെ ഇവിടെ എല്ലാരും മൃഗ തുല്യർ തന്നെ ആകും 🙏🙏
@sirajudheensiraj436
@sirajudheensiraj436 Ай бұрын
😭😭😭😭
@Razall__
@Razall__ Ай бұрын
😢
@aneeshkumar8942
@aneeshkumar8942 Ай бұрын
ആർക്കും ഇങ്ങനെയൊരു അവസ്ഥ ഒണ്ടാകാതിരിക്കട്ടെ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢😢
@jessienthageorge2619
@jessienthageorge2619 Ай бұрын
Ente yesuve 😭😭😭😭😭
@user-yb6rh8th3s
@user-yb6rh8th3s Ай бұрын
ഇതൊക്കെ കാണുമ്പോൾ കേൾക്കുമ്പോൾ നെഞ്ചിൽ ഒരു തീ കത്തുന്ന പോലെ 🙏🏻എല്ലാവർക്കും ഒരാപത്തും വരല്ലേ ദൈവമേ
@SNpoultry1571
@SNpoultry1571 Ай бұрын
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢
@Hiba_hib_
@Hiba_hib_ Ай бұрын
ഞാൻ ഇത് അറിഞ്ഞിട്ട് എനിക്ക് അന്ന് ഒന്നിനും കഴിയാത്ത ഒരു അവസ്ഥ ആയിരുന്നു 😢
@anithakuruvila5280
@anithakuruvila5280 Ай бұрын
എൻ്റെ ദൈവമേ... എന്തിന് എൻ്റെ നാടിനോട് ഇത് ചെയ്തു. ..😢😢
@gopangopi7646
@gopangopi7646 Ай бұрын
ദൈവമേ ഒരിക്കലും ഇങ്ങനെ ഒന്നും ഉണ്ടാകല്ലേ ആർക്കും ഇങ്ങനെ ഉള്ള അവസ്ഥ വരല്ലേ 🙏🙏🙏🙏
@lineeshap2881
@lineeshap2881 Ай бұрын
ദൈവത്തെ വിളിക്കുന്നില്ല ഉണ്ടായിരുന്നേൽ ഇത്രക്ക് ക്രൂരത കാട്ടുമായിരുന്നോ 😢
@MajidhaM-t4b
@MajidhaM-t4b Ай бұрын
സഹിക്കാവുന്നതിലും അപ്പുറം അല്ലാഹ് ഇനി നീ പരീക്ഷിക്കല്ലേ താങ്ങാൻ ആവില്ല റബ്ബേ 🤲🤲🤲🤲
@akshayadassarath5395
@akshayadassarath5395 Ай бұрын
ഈ ദുരന്തത്തിൽ മരിച്ച പ്രിയങ്ക എന്ന കുട്ടി പ്രെഗ്നന്റ് ആണ്. സ്വന്തം വീട്ടിൽ താമസിച്ചു ആ സന്തോഷ വാർത്തയും കേട്ടു സന്തോഷിച്ചു വന്നതാണ് ഭർത്താവിന്റെ വീട് ആയ വയനാട് മുണ്ടക്കയിൽ. എന്തെല്ലാം സ്വപ്നങ്ങൾ കണ്ടു ഉറങ്ങിയതാണ് . അവൾ ഞാൻ അറിയുന്ന കുട്ടിയാണ് ന്റെ അച്ഛമ്മയുടെ നാട്ടിൽ 😢
@adhus-d1e
@adhus-d1e Ай бұрын
Ayo 😢 aa kuttiyano eth
@avnigosh9117
@avnigosh9117 29 күн бұрын
Ea News kettappo aadhyam oortadh priyankayeya
@dhruvswold3409
@dhruvswold3409 25 күн бұрын
😭😭😭
@RejaniRejani-jk5ld
@RejaniRejani-jk5ld Ай бұрын
😢😢ഹൃദയം നുറുങ്ങുന്ന വേദന ആർക്കും ഇനി ഒരിക്കലും ഇങ്ങനെ ഒന്നും ഉണ്ടാക്കല്ലേ 🙏🙏
@Bijeshpk-wf2yl
@Bijeshpk-wf2yl Ай бұрын
അതീവ ദുഃഖംകരം.. മനസ്സ് വേദനിക്കുന്നു 😭
@shennusmammusworld1098
@shennusmammusworld1098 Ай бұрын
Ayyooo പടച്ചോനെ 😢😢😢😢😢വല്ലാത്തൊരു അവസ്ഥ തന്നെ റബ്ബേ.. ഇനി ഇങ്ങനൊരു നാശം നീ തരല്ലേ നാഥാ 🤲🏼🤲🏼🤲🏼
@GeethakGeetha-uo1zn
@GeethakGeetha-uo1zn Ай бұрын
എന്തൊരു വിധി ദൈവമേ 😢😢
@RameshP-y6b
@RameshP-y6b Ай бұрын
എത്രത്തോളം വേദന അനുഭവിച്ചുകാണും അവർ.. 🥲🥲
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН