കാർഗിൽ യുദ്ധവിജയത്തിൽ ഇസ്രായേലിന്റെ സഹായം ഭാരതത്തിനു ഒരിക്കലും മറക്കാൻ പറ്റില്ല ❤
@athulp2231Ай бұрын
71 ഇൽ റഷ്യയുടേം
@GIRIJAKUMARYGIRIGAKUMARYАй бұрын
എന്റെ മോൻ പട്ടാളക്കാരൻ ആണ് 😇😇
@Magicboy077Ай бұрын
🫡
@appuappu8243Ай бұрын
🙏🏻🙏🏻🥰
@Sajith8271-w6iАй бұрын
🎉🎉🎉🎉
@apn5798Ай бұрын
ഇസ്രയേലിന്റെ ലേസർ ഗൈഡഡ് ബോംബുകൾ വന്നതോടെ പാകിസ്താന്റെ പോസ്റ്റുകൾ കൃത്യമായി അടിച്ചു.. അതാണ് ഭാരതത്തെ വിജയിപ്പിച്ചതു.. ഇസ്രായേൽ❤ഭാരത് മാതാ കി ജയ്..❤❤❤
@appuappu8243Ай бұрын
ബോഫെർസ് ഉണ്ടയിരുന്നു
@athulp2231Ай бұрын
1971 ഇലെ റഷ്യ 💪🏻💪🏻
@29-anvarsadiquep8511 күн бұрын
Boferez
@amarnathananth9304Ай бұрын
*എൻറെ അച്ഛൻ ഈ യുദ്ധത്തിൽ ആർട്ടിലറി കമാൻഡർ ആയിരുന്നു🤍*
@appuappu8243Ай бұрын
👍🏻🙏🏻
@aadicreations3424Ай бұрын
Great ❤
@anurajsiva08629 күн бұрын
🙏🏼
@ArunSyamuАй бұрын
കണ്ണു നിറഞ്ഞ് പോയി ഭാരതിയ സൈന്യത്തെ കുറിച്ച് എനിക്ക് അഭിമാനമാണ്
@ShubamJasrotia-c7sАй бұрын
Surinder Singh Mamu ji NYC ❤♥️😘😘😘
@manus9613Ай бұрын
Excellent ❤
@anoopr3931Ай бұрын
ലോക സൈനിക ശക്തികളായ അമേരിക്ക റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പോലും ഇത്തരം ഉയരങ്ങളിൽ പോരാട്ട അനുഭവം കുറവാണ് അതുകൊണ്ട് അവർ നമ്മുടെ സേനകളുടെ കൂടെ സംയുക്ത അഭ്യാസം നടത്തി കൂടുതൽ കാര്യം പഠിക്കാൻ വേണ്ടി വരുന്നത് . ഇതാണ് ചൈനയ്ക്കും ശരിക്കും നല്ല പണി കിട്ടാൻ പോകുന്നത് കാരണം അവർക്ക് ഇങ്ങനെയുള്ള യുദ്ധങ്ങളിൽ പരിചയമില്ല എന്നാൽ നമുക്ക് ഉണ്ട് താനും വരുംവർഷങ്ങളിൽ സൈനിക സാങ്കേതിക വിദ്യകളെ സ്വയംപര്യാപ്ത നേടിയ മീഡിയ ശേഷം ഈ അനുഭവങ്ങൾ ഉണ്ടെങ്കിൽ പിന്നെ ശക്തമായ തിരിച്ചടിയായിരിക്കും ചൈന പോലുള്ള രാജ്യങ്ങൾക്ക് കിട്ടാൻ പോകുന്നത്. നിലവിൽ സൈനിക ആയുധങ്ങൾ ആധുനിക വൽക്കരിക്കുന്ന പ്രക്രിയയിലാണ് പോരാത്തതിന് സ്വയംപര്യാപ്ത ലക്ഷ്യമാക്കിയുള്ള ദീർഘവീക്ഷണം ഉണ്ടായതുകൊണ്ട് കൂടുതൽ മികച്ച താവും ഭാവിയിൽ.
@Linju-GeorgeАй бұрын
നമ്മൾ കണ്ടതും കൊണ്ടതും ചൈന യും പാകിസ്ഥാനും ഒരിക്കലും എക്സ്പീരിയൻസ് ചെയ്തിട്ടില്ല അത് കൊണ്ടാണ് ഇസ്രായേൽ നു പോലും നമ്മൾ ട്രെയിനിങ് കൊടുക്കുന്നത് കാലാവസ്ഥ യോട് പട വെട്ടാൻ ഇന്ത്യൻ ആർമി ക്കു പറ്റുന്ന പോലെ ചൈന കാർക്ക് പറ്റില്ല. നമ്മൾ ഇന്ത്യ കാർ വില കൊടുത്തിട്ട് ഉണ്ട് ചോര കൊണ്ട് ചരിത്രം കുറിച്ച നമ്മുടെ ധീരൻ മാർ അമരൻ മാർ ആയി എന്നും ഓർക്കാൻ