ജാഗ്രതൈ! മലയാളികളെ കണ്ണികളാക്കുന്ന ചൈനീസ് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

  Рет қаралды 578,664

asianetnews

asianetnews

Күн бұрын

'വേണമെങ്കിൽ കൊന്നു കളയും, ജീവിതം നശിപ്പിച്ചു കളയും'; ജാഗ്രതൈ! മലയാളികളെ കണ്ണികളാക്കുന്ന ചൈനീസ് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു
#CrimeNews #CyberFraud #JobFraud #Thiruvananthapuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 458
@nandakumart2331
@nandakumart2331 2 ай бұрын
രാജ്യത്തിനകത്തു ഇതിനു കൂട്ടുനിൽക്കുന്നവരെ രാജ്യ ദ്രോഹികളായി ശിക്ഷിക്കണം
@aswin7817
@aswin7817 2 ай бұрын
പാലക്കാട്‌ ജില്ലയിൽ ഞങ്ങളെ കൊണ്ട് പോയ SREEJITH MANNADIYAR എന്ന് പറഞ്ഞ വകീൽ ആണ് bro. അവൻ വകീൽ ആയത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്
@akshays8733
@akshays8733 2 ай бұрын
​@@aswin7817 bro thanne full details vechu oru video angu cheyy avarde photos undel ath ulpade idanam. Ithpole ini vere aalkarkk undavathe irikkan aanu
@aswin7817
@aswin7817 2 ай бұрын
@@akshays8733 അവന്റെ ഫുൾ details വേണെങ്കിൽ ഞാൻ തെരാൻ ready aahnu bro എന്തെങ്കിലും help ചെയ്യാൻ patiyal😕
@user-bfqyowt
@user-bfqyowt 2 ай бұрын
തട്ടിപ്പിന് കൂട്ടു നിന്നിട്ട് അവസാനം ഇര കളിക്ക്യ്കയാണ്
@Lolanlolan304
@Lolanlolan304 2 ай бұрын
ബ്രോ വകീൽ ആണന്നു വെച്ച് ഒന്നും ചെയ്യാതെ ഇരിക്കാൻ പറ്റാത്തെ ഇല്ല... തെളിവ് സഹിതം ന്യൂസിൽ വരുവ ബാർ council അവന്റെ സനദ് എടുത്തു കളയും.. 💯​@@aswin7817
@aswin7817
@aswin7817 2 ай бұрын
ഞാൻ പാലക്കാട്‌ നിന്ന് ഉള്ള വെക്തി ആണ്. ഞാൻ ഇത് കഴിഞ്ഞ കൊല്ലം തന്നെ എല്ലാ ന്യൂസ്‌ ചാനൽളിലും പറഞ്ഞു അപ്പോളൊന്നും ആരും ഇത് mind ചെയ്തില്ല. ഇതിൽ ഞാൻ പോയി പെട്ടുപോയതാണ് കഴിഞ്ഞ വർഷം.. എന്നെ കൊണ്ട് പോയത് ഒരു അഡ്വക്കേറ്റ് ആയിരുന്നു.(ശ്രീജിത്ത്‌ മണ്ണടിയർ) അയാൾ എന്റെ കയ്യിനു 3 ലക്ഷം വാങ്ങി. ഫസ്റ്റ് ഒക്കെ നല്ല സപ്പോർട്ട് ആയിരുന്നു. ഇവിടന്നു നമ്മളോട് ഒരു ജോലി പറയും അവിടെ പോവുമ്പോ എല്ലാം മാറും.. ഇത് പുറത്ത് കൊണ്ട് വരാൻ ഞാൻ എല്ലാ ന്യൂസ്‌ ചാനലിലും പറഞ്ഞു പക്ഷെ അവർ ഒന്നും mind കൂടെ ചെയ്തില്ല.
@geethu1
@geethu1 2 ай бұрын
ചാനലുകാർ ഇതൊന്നും വാർത്ത ആകില്ല. എല്ലാം പറഞ്ഞു ഒരു video സ്വന്തം ചാനലിൽ ഇട്. എല്ലാം പുറത്ത് വരട്ട്.
@SatheeshKumarktpm
@SatheeshKumarktpm 2 ай бұрын
Avarkku rating Ulla news Mataram mathi, deepashambham mahashcharyam
@ramisns4136
@ramisns4136 2 ай бұрын
എന്താണ് പിന്നീട് നടന്നത്??
@aswin7817
@aswin7817 2 ай бұрын
@@ramisns4136 ഒരുപാട് പറയാൻ ഉണ്ട് full പീഡനം ആയിരുന്നു അവിടെ
@aswin7817
@aswin7817 2 ай бұрын
@useyourbrain8621 അവിടെ എത്തുന്നത് vere നമ്മൾക്ക് ഇതൊന്നും അറിയില്ലലോ. ഇവിടന്നു പറഞ്ഞതിനും അല്ല അവിടെ പോയപ്പോൾ 😊
@Patrick-Boss
@Patrick-Boss 2 ай бұрын
നാട്ടിൽ ജോലി ഇല്ലാത്തത് കൊണ്ട് പാവങ്ങൾ വീഴുന്നു. Government എന്തിന് കൊള്ളും? Unemployment is higher than anytime ever.
@aswin7817
@aswin7817 2 ай бұрын
സത്യം ചേട്ടാ. ഡിഗ്രി കഴിഞ്ഞ് ഒരു ജോലി പോലും കിട്ടാതെ ഇരിക്കുമ്പോ ഇങ്ങനെ ഒരു ഓഫർ വന്നാൽ 68000രൂപ ശമ്പളം കിട്ടും എന്ന് പറയുമ്പോ വീട്ടിലെ പ്രാരാബ്ദം മാറ്റാൻ കൂടുതൽ ആൾകാർ inagne ചെയ്യു ചേട്ടാ..
@Cskbnnnm
@Cskbnnnm 2 ай бұрын
Pls vote ldf or udf
@AbhinavGopakumar
@AbhinavGopakumar 2 ай бұрын
@@aswin7817 bro joli kitanamenki veruthe degree mathram porallo edukuna coursil nalla skill kandathenm en koode ond . alathe enik thonunila veruthe degree mathram padich ini ulla kaalam joli kitumnn elarum ipo atleast Masters vare pokunund ..ipo athan trend
@Hari-vw6mx
@Hari-vw6mx 2 ай бұрын
​@@AbhinavGopakumarഅതും നമ്മുടെ നാട്ടിലെ ഡിഗ്രി ഒക്കെ കഴിഞ്ഞാൽ പോലും ഇംഗ്ലീഷ് എൻ്റെ ബേസിക് പോലും ശരിയാകില്ല...അപ്പോഴാണ് ജോബ്
@AbhinavGopakumar
@AbhinavGopakumar 2 ай бұрын
@@Hari-vw6mx suhurthe nn oru karyam parayam english orikalum pada pusthakam vayich padikan pattuna onnu alla ningl athin nth mathram shremikkunu ? degree english padipikan alla . language padikanamenkil athu koduthalum communicate cheythum kettum enale patu
@devuvythiri
@devuvythiri 2 ай бұрын
കഴിഞ്ഞ മാസം മലപ്പുറം സ്വദേശി... ഇതേ കാര്യം പറഞ്ഞിരുന്നു.... ഒരു പാട് ആളുകൾ അതും നമ്മുടെ ഇന്ത്യൻ സഹോദരങ്ങൾ കുടുങ്ങിയിട്ടുണ്ട്.... അതിനു നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്ന ഏജന്റ് ന്റെ തൂക്കണം...
@aswin7817
@aswin7817 2 ай бұрын
പാലക്കാട്‌ main ayit ഒരു വകീൽ ആണ് Name : SREEJITH MANNADIYAR
@പൊഴിക്കരക്കാരൻ
@പൊഴിക്കരക്കാരൻ 2 ай бұрын
😂
@VigneshPulikkaparambil
@VigneshPulikkaparambil 2 ай бұрын
@@പൊഴിക്കരക്കാരൻthanikku ith comedy ahnu bro poi pettavarude avastha manasilaavanam kaananam athu appo manasilaakum entha enn
@regithg7146
@regithg7146 2 ай бұрын
ഇതാണോ... കേരളത്തിലെ ചങ്കി ലെ ചൈന 😮
@VigneshPulikkaparambil
@VigneshPulikkaparambil 2 ай бұрын
@@regithg7146 aah kaaryam parayumbo manushyanmaar ivde palathum aakum veruthe alla padikkan pona otta orennavum thirich varathathu bhaavi adipwoli aakum 🤣😉
@aswin7817
@aswin7817 2 ай бұрын
അവരുടെ പുതിയ കമ്പനി LAOS എന്ന സ്ഥലത്ത് തുടങ്ങിയിട്ടുണ്ട് അവിടേക്കാണ് എന്നെയും എന്റെ കൂട്ടുകാരനെയും കൊണ്ട് പോയത് . അവർ main ആയിട്ട് ടാർഗറ്റ് ചെയുന്നത് American citizens ആണ്.
@sandra_ks
@sandra_ks 2 ай бұрын
​@useyourbrain8621 cyber thattipu. American citizens inte bank details chorthi avarude cash edukkum. Athoru valiya scam aanu. Scammmers in india ennu youtube il search cheythal Kure videos undu. America yil ulla anti-scam group ivarude office ile cctv footage , computer data okke hack cheythu nashipikku..ee call centers okke North india yilanu kooduthal.
@user-xo7zq3lw1u
@user-xo7zq3lw1u 2 ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ പറ്റിക്കാൻ കഴിയുന്നത് മലയാളികളെയാണ് പ്രബുദ്ധ കേരളമേ 🙏🏼🙏🏼
@juvinjuvin70
@juvinjuvin70 2 ай бұрын
തോന്നൽ മാത്രം ആണ്
@user-xo7zq3lw1u
@user-xo7zq3lw1u 2 ай бұрын
@@juvinjuvin70 ഇതൊന്നും ഒറ്റപെട്ട സംഭവം ഒന്നുമല്ല ഇത്പോലെ ഒരുപാട് വാർത്തകൾ വന്നിട്ടുണ്ട് അതിൽ കൂടുതലും മലയാളികളാണ് എന്നിട്ട് പറയ്യാ തോന്നലാണെന്ന് കൊള്ളാം 😂😂
@ashikahammed8745
@ashikahammed8745 2 ай бұрын
​@@user-xo7zq3lw1uee✅മലയാളികളെ വച്ചു പറ്റിക്കുന്നത് English കരയല്ലേ.. അപ്പോഴോ... എല്ലാവരും പറ്റിക്കപെടുന്നുണ്ട്.. എന്തുണ്ടെങ്കിലും ഏറ്റവും കൂടുതൽ മലയാളികളാണ് എന്ന് പറയുന്ന ഈ ശീലം മാറ്റുക..
@mi.th.
@mi.th. 2 ай бұрын
Video മുഴുവനും കാണൂ. ഓരോ സ്റ്റേറ്റിൽ ഉള്ളവരെ പറ്റിക്കാൻ അതേ ആൾക്കാരെ റിക്രൂട്ട് ചെയ്യുന്നു
@dijo4708
@dijo4708 2 ай бұрын
Prabudhathayallado enganelum rekshapedanamenna chinthakonda maha bhootipakshavum purathek pokunnath
@KeysDiminished
@KeysDiminished 2 ай бұрын
ഫോൺ ബെൽ അടിക്കുന്നു ഫോണെടുത്തപ്പോൾ അതിൽനിന്ന് സാർ അയാം ഹെൻട്രിക് ജോൺ കോളിംഗ് ഫ്രം മൈക്രോസോഫ്റ്റ് യു എസ് എ ഹിന്ദി ചുവയിൽ. മൂന്നു ദിവസത്തിനുള്ളിൽ എന്റെ കമ്പ്യൂട്ടർ പൊട്ടിത്തെറിക്കും എന്നും അതുകൊണ്ട് എത്രയും വേഗം കമ്പ്യൂട്ടർ തുറന്ന് ഞാൻ പറയുന്നതുപോലെ ചെയ്യുക എന്നും! ചുപ്പുരഹേ ഗാണ്ടു എന്ന് പറഞ്ഞപ്പോൾ അതിലും വലിയ ചീത്ത വിളിച്ചുകൊണ്ട് ഫോൺ കട്ടാക്കി! ഇന്ന് ഓസ്ട്രേലിയയിൽ ശനിയാഴ്ച അവധി ദിനമാണ്!
@namemv
@namemv 2 ай бұрын
🤣🤣
@aswin7817
@aswin7817 2 ай бұрын
പാലക്കാട്‌ മെയിൻ ആയിട്ട് കൊല്ലംകോട് ഉള്ള ഒരു അഡ്വക്കേറ്റ് ആണ് ഇതിനു എല്ലാ കാര്യങ്ങളും ചെയുന്നത്. Aah വെക്തി വഴി ആണ് ഞങ്ങളെ കൊണ്ട് പോയത്
@TheTravelicious93
@TheTravelicious93 2 ай бұрын
അഡ്വക്കേറ്റ് ന് പേരില്ലായിരിക്കും ല്ലെ
@TheTravelicious93
@TheTravelicious93 2 ай бұрын
Aa
@VIJITH523
@VIJITH523 2 ай бұрын
Little i=I >joking I k{❤000❤ Lp🎉🎉😂, 🎉 z t​@@TheTravelicious93
@gs_max_1233
@gs_max_1233 2 ай бұрын
​​@@TheTravelicious93shreejith mannadiyar enna ayale name
@user-mc4el8oq9p
@user-mc4el8oq9p 2 ай бұрын
​@@TheTravelicious93ശ്രീജിത്ത്‌ എന്ന പറിരാമൻ കുഞ്ഞ് 🥴
@foxxxter
@foxxxter 2 ай бұрын
ഒരു phone callഉം ചാടി എടുക്കരുത്. True Caller നോക്കി എടുക്കുക. Spam call, fake call Mark ചെയ്തു മറ്റുള്ളവരെ സഹായിക്കുക.
@OrdinaryLife-os5tf
@OrdinaryLife-os5tf 2 ай бұрын
True caller oru hacked app aan
@A2ACREATIONS
@A2ACREATIONS 2 ай бұрын
True caller athilum udaiyp app aanu 😂
@mi.th.
@mi.th. 2 ай бұрын
കോൾ എടുത്താലും അവർ പറയുന്ന പോലെ ചെയ്യാതിരിക്കുക
@sjarundharan
@sjarundharan 2 ай бұрын
True caller 😂
@Sky56438
@Sky56438 2 ай бұрын
മലയാളി പ്രബുദ്ധർ ആണെങ്കിലും വിദേശ രാജ്യങ്ങളുടെ സാമ്പത്തിക അവസ്ഥയെ പറ്റി കാര്യമായ അറിവ് ഇല്ലെന്നതാണ് ഇതിലൂടെ മനസ്സിലാകുന്നത് . പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ പറ്റി യുട്യൂബിൽ എങ്കിലും അറിയാൻ ശീലിച്ച ഒരാള് ആണെങ്കിൽ പോലും ഇപ്പറഞ്ഞ രാജ്യങ്ങളിൽ വെറുതെ വിസ തന്നാലും പോകില്ല . അത്രക്ക് മുടിഞ്ഞ രാജ്യങ്ങളാണ് കംബോഡിയയും വിയറ്റ്നാമും ലാവോസുമൊക്കെ....
@user-bfqyowt
@user-bfqyowt 2 ай бұрын
തട്ടിപ്പിന് കൂട്ട് നിൽക്കുന്നവർക്ക് തല്ലു കിട്ടേണ്ടതാണ്
@john-dg1kb
@john-dg1kb 2 ай бұрын
എത്രയും പെട്ടെന്ന് നടപടിയെടുക്കണം
@aswin7817
@aswin7817 2 ай бұрын
@asianetnews നിങ്ങളെ ഞാൻ ഒരുപാട് തവണ വിളിക്കാൻ ശ്രെമിച്ചു പക്ഷെ നിങ്ങൾ ഒരു റിപ്ലേ പോലും തന്നില്ല
@rahusphere
@rahusphere 2 ай бұрын
Contact Marunadan channel
@Mohammedali-ck7sv
@Mohammedali-ck7sv 2 ай бұрын
Best​@@rahusphere
@nancym953
@nancym953 2 ай бұрын
Contact janam tv
@IADD932
@IADD932 2 ай бұрын
Yes contact janam or marunadan.
@aswin7817
@aswin7817 2 ай бұрын
@@IADD932 വിളിച്ചുനോക്കി മെസ്സേജ് അയച്ച നോക്കി ഇപ്പൊ ee സമയം vere norply😊
@SajithO-ci7ty
@SajithO-ci7ty 2 ай бұрын
നമ്മുടെ ചങ്കിന്റെ ചൈനയെ കുറിച്ച് സഖാക്കളെ ഉണരൂ 🙄
@sidhiqsidhiq4452
@sidhiqsidhiq4452 2 ай бұрын
ചെയ്‌ന എന്തു പിഴച്ചു എന്തോക്കെ സംഭവം ദിവസം റിപ്പോർട്ട്‌ വരുന്നു എന്നിട്ടും വിദേശം മാത്രം കിഡ്നി പോലും പോകുന്നു
@yesudasanmanjalil3963
@yesudasanmanjalil3963 2 ай бұрын
​@@sidhiqsidhiq4452 ദേ വന്നൂ, ചൈന, പൂറാൻ adima..😂
@mansoornp9388
@mansoornp9388 2 ай бұрын
​@@yesudasanmanjalil3963ഇത് ചൈനീസ് സർക്കാർ ഔദ്യോഗികമായി ചെയ്യുന്നതാണോ, ചൈനക്കാരായ ആളുകൾ എന്നല്ലേ പറയുന്നത്, ഇന്ത്യക്കാർ വിദേശങ്ങളിൽ പോയി എന്തെല്ലാം തട്ടിപ്പുകൾ നടത്തി പിടിക്കപ്പെടുന്നുണ്ട് അതിനൊക്കെ രാജ്യവും സർക്കാരും രാജ്യത്തെ സാധാരണക്കാരും പഴി കേൾക്കേണ്ടതുണ്ടോ, താങ്കൾ ഇഷ്ടപ്പെടുമോ അതിൻ്റെ പഴി കേൾക്കാൻ
@sarathkalarikkal9713
@sarathkalarikkal9713 2 ай бұрын
​@@sidhiqsidhiq4452Nee oru chinese charan polayadi mone thanne... 😆
@AbhinavGopakumar
@AbhinavGopakumar 2 ай бұрын
uyo mon ang kondallo
@ultimatevideos8407
@ultimatevideos8407 2 ай бұрын
കൊല്ലത്ത് ഏജന്റ് ഉണ്ടല്ലോ അവനെ പിടിച്ചാൽ എല്ലാ കാര്യങ്ങളും അറിയാൻ പറ്റത്തില്ല ആരാണ് ഇതിന് പിന്നില്ലെന്ന് അതെന്താ പോലീസ് നോക്കാത്തത്
@thasli6432
@thasli6432 2 ай бұрын
ശ്രീജിത്ത്‌ mannadiyar
@stardrive8561
@stardrive8561 2 ай бұрын
No name for agent
@SaveGirlChilds
@SaveGirlChilds 2 ай бұрын
റെജി ആർ ബി കുണ്ടറ അവനാണ് കേരളത്തിൽ നിന്നും ആളുകളെ നടത്തുന്ന ഏജന്റ്
@Ijasahammed-ev6mq
@Ijasahammed-ev6mq 2 ай бұрын
Kollathe agent hindikaranu kondu kodukkum hindikkaran aaanu keti vidunne. Hindi karan vere arkelum.kodnu kodukkum. Hindi karane pokkan pattilla.
@rathnammaraman1669
@rathnammaraman1669 2 ай бұрын
ചൈനയെപ്പറ്റി ഒരക്ഷരം മിണ്ടരുത്!
@sahadevanem3754
@sahadevanem3754 2 ай бұрын
ഉടൻ തന്നെ പരിഹാരം കാണണം സർക്കാര്
@murshidulhaqueullus2021
@murshidulhaqueullus2021 2 ай бұрын
എനിക്കും കമ്പോഡിയ ഇതേ ജോബ് ഓഫർ വന്നിരുന്നു. ഞാൻ അന്വേഷിച്ചപ്പോൾ ഉടായിപ്പ് ആണെന്ന് മനസ്സിൽ ആയി
@sunlandingmoonfakelanding421
@sunlandingmoonfakelanding421 2 ай бұрын
njan Poi, thrichu vannu, sherikk adichu polichh
@nareshkn8404
@nareshkn8404 2 ай бұрын
ഇതിനെ പറ്റി പറയാൻ ആധികാരികമായി പറയാൻ ചിന്ത ച്യാച്ചിയെ ക്ഷണിക്കുന്നു
@vijayakumarip1705
@vijayakumarip1705 2 ай бұрын
യുവ ജന രെക്ഷ അധികാരി 😂
@hareethaathul
@hareethaathul 2 ай бұрын
അയ്യോ അങ്ങനെ പറയല്ലേ ചങ്കിലെ ചൈന ആണ് ഇവിടെ കുറെ മലയാളികൾ ക്കു
@1234kkkkk
@1234kkkkk 2 ай бұрын
Correct
@AksAch308
@AksAch308 2 ай бұрын
It's a serious National issue
@pintu8094
@pintu8094 2 ай бұрын
Central goverment should take strong action against these scam.
@Ijasahammed-ev6mq
@Ijasahammed-ev6mq 2 ай бұрын
​@@pintu8094avaraanu bhai main ithinte agents okke sanghikal aaanu
@pintu8094
@pintu8094 2 ай бұрын
@@Ijasahammed-ev6mq some of them may doing scam. Not all of them bro
@user-jf6qg6xe8w
@user-jf6qg6xe8w 2 ай бұрын
Yes. I agree with you
@karthikraj9730
@karthikraj9730 2 ай бұрын
Yes
@Zainulabid5414
@Zainulabid5414 2 ай бұрын
ഇത് പോലെ ഒരു പാട് ചൈനീസ് കമ്പനികൾ ദുബായിൽ വർക്ക്‌ ചെയ്യുന്നുണ്ട് ടെലിഗ്രാം വഴി ആണ് മെയിൻ തട്ടിപ്പുകൾ അതിൽ ജോലി ചെയ്യുന്നത് മലയാളികൾ ഉൾപ്പടെ ഒരുപാട് രാജ്യക്കാർ ഉണ്ട്
@nisanisa6441
@nisanisa6441 2 ай бұрын
അവനവൻ്റെ നാട്ടിൽ കൂലി പണി ആണെങ്കിലും അത് കൊണ്ട് ജീവികാൻ ഉള്ള മനസ്സ് ഇനി എങ്കിലും ആൾക്കാർ നേടി എടുക്കണം.. ഇതുപോലെ ഉള്ള വലയിൽ പോയി ചാടരുത്
@Ijasahammed-ev6mq
@Ijasahammed-ev6mq 2 ай бұрын
Athinu samuuham sammathikkilla... Kandavan thuurunna kandu thuuraana ivide nammale padippikkunnathu. Angane thuriyillelu pennu poolum kittilla😂. Aaa gethikedullonda changaayi. Canadelum australiayilum pooyi kuulippani vare eduklunnathu.😅😅😅😅...
@domainofdiversity
@domainofdiversity 2 ай бұрын
Why that country selected this state....? Is there some favourable conditions or helping hands...? What made them to feel this is the safe place.....? Smelling a mystery.......
@c.k.4561
@c.k.4561 2 ай бұрын
Definitely🙌🏻
@sidhiqsidhiq4452
@sidhiqsidhiq4452 2 ай бұрын
മലയാളി വിദേശം മാത്രം ഒരുവിലയും ആർക്കും ഉണ്ടാവില്ല എന്നാലും പഠിക്കില്ല ബംഗാളി ഇവിടെ ഗൾഫിലെ പോലെ ജീവിക്കുന്നു
@NewName320
@NewName320 2 ай бұрын
Sathyam. Innu keralathil manyamaya vedanam ellathinum undu.
@john.jaffer.janardhanan
@john.jaffer.janardhanan 2 ай бұрын
@@NewName320 kuntham ond..Bengali ivide vann nalla salary vangi avarde naatilott ayakkunnu..enitt avarde naattil tomato kilo 5 rs , onion 2 rs angane sukhamaayi jeevikkunnu..5 lakh koduthaal avide acre sthalam vaangaam...ivide kizhangum kazhich aan avar jeevikkunnath..ithe salary malayalikk kittumbol tomato ykk 80 rs , onion 30 rs , sardine(chala) kk polum ippo 320 aan vila..5 lakh koduthaal ivide thikach 5 cent kittilla..engane jeevikkum ee naattil..
@alphonsarosehoney4190
@alphonsarosehoney4190 2 ай бұрын
Nalla course okk cheythavarkk...B tech..bsc nursing..b ed .etc..salary onnum illa.. government job um illa... ningal enthanu parayunnath..ellarum Bengali ye pole mesthiri panikk ponam ennano??kashtam thanne
@MeenuMTK
@MeenuMTK 2 ай бұрын
​@@NewName320private school teachers salary ariyamo??? Athariyillathath kondanu
@NewName320
@NewName320 2 ай бұрын
@@MeenuMTK Njan avare uddesuuche illa. Koolippani matra uddesiche
@Rolexx-e7s
@Rolexx-e7s 2 ай бұрын
ഈ ചൈനകാരെ കൊണ്ട് വല്ലാത്ത എടങ്ങേറ് ആയല്ലോ 😬
@poornimav7834
@poornimav7834 2 ай бұрын
Angane parayalle namalde commi government inte daovangal alle😂
@julieanu6283
@julieanu6283 2 ай бұрын
ഈ ദുഷ്ടന്മാരുടെ കള്ളക്കളികൾ വേഗം പുറത്താവട്ടെ# ചൈനയെ പോലെ ഒരു ദുഷ്ട രാജ്യത്തിന് വേഗം പണി കിട്ടാൻ പ്രാർത്ഥിക്കുന്നു🖐️🖐️
@Ragnar_Lothbrok2
@Ragnar_Lothbrok2 2 ай бұрын
Because kerala has no job vacancies. No new opportunities
@abhayankvasu9307
@abhayankvasu9307 2 ай бұрын
ഏജന്റ് നെ പൊക്കാൻ പോലീസിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ആവോ
@aswin7817
@aswin7817 2 ай бұрын
ഇല്ല അവർ ഒന്നും നമ്മളുടെ മുന്നിൽ വരില്ല
@itsmetorque
@itsmetorque 2 ай бұрын
ആരേം. നമ്പരുത്
@nitishnair89
@nitishnair89 2 ай бұрын
Government should block such type of scam
@sreecreation
@sreecreation 2 ай бұрын
ഇതുപോലെ ഒരുപാട് പേർ പെട്ടുപോയിട്ടുണ്ട്,ഭാഗ്യത്തിന് രക്ഷപ്പെട്ടവരും ഉണ്ട്
@ramram76291
@ramram76291 2 ай бұрын
അങ്ങിനെ വരാൻ വഴി ഇല്ലല്ലോ.. മലയാളികൾ ബുദ്ധിയുള്ളവർ, north ഇന്ത്യ ക്കാരെ പോലെയല്ല.. പ്രബുദ്ധർ, വിവരം കൂടിയവർ എന്നൊക്കെ ആണല്ലോ പറയുന്നത് പ്രത്യേകിച്ച് വോട്ട് result വരുമ്പോൾ ആണ് മലയാളിക്ക് കൂടുതൽ ബുദ്ധി എന്ന് പറയുന്നത് 🤷🏽‍♀️അപ്പോ പിന്നെ അവരെ പറ്റിച്ചുന്നു പറഞ്ഞാൽ 🤷🏽‍♀️🤷🏽‍♀️🙄
@VimalKumar-jy8mr
@VimalKumar-jy8mr 2 ай бұрын
ഇന്ത്യയുടെ നമ്പർ വൺ ശത്രു ആണ് ചൈനാക്കാർ എന്നറിഞ്ഞു കൊണ്ട് തല വെച്ചു കൊടുത്തതല്ലേ ....ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ 😮
@DilipKrishnan
@DilipKrishnan 2 ай бұрын
വലിയ സാലറി വെറുതെ ആരും തരില്ല, ഓരോ കമ്പനിയുടെ ഡീറ്റൈൽസും ഇപ്പോൾ വിരൽത്തുമ്പിൽ കിട്ടും എന്നിട്ടും ഇങ്ങനെ പറ്റിക്കപെടുന്നു എങ്കിൽ നമ്മൾ നമ്മളെകുറിച്ച് നന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു
@hollycow8171
@hollycow8171 2 ай бұрын
കൊണ്ട് പോയത് മലയാളി പിന്നെ ചൈനകാര എന്തിന് പറയുന്നൂ 😮
@dileeparyavartham3011
@dileeparyavartham3011 2 ай бұрын
രണ്ടും ക്രിമിനൽ ആണ്.
@saeedzaid2299
@saeedzaid2299 2 ай бұрын
*8* *മാസം* *കഴിഞ്ഞു* *വരുന്ന* *NEWS* *ചൈനീസ്* *ആസ്ഥാനമായി* *ഓൺലൈൻ* *തട്ടിപ്പിലൂടെ* *സമ്പാദിച്ച* *പണവുമായി* *മലയാളി* *മുങ്ങി* 😂😂😂
@bijusidharthan4123
@bijusidharthan4123 2 ай бұрын
ഞങ്ങൾ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ പ്രവാസികളായ മലയാളികൾ ചൈനീസ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കില്ല, ആര് എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കില്ല, കാരണം ഞങ്ങളുടെ ചങ്കിലെ കമ്മ്യൂണിസ്റ്റ് ആണ് ചൈന
@Ijasahammed-ev6mq
@Ijasahammed-ev6mq 2 ай бұрын
Jnaan japante saman mathrame vedikkarullu. Mobile samsung aanu.😅but.
@softtechvlogs1627
@softtechvlogs1627 2 ай бұрын
കേരളത്തിൽ കുറെ ചൈന സ്നേഹികൾ ഉണ്ട് കുറച്ച് അവിടേയ്ക് അയക്കുക
@astroparadox200
@astroparadox200 2 ай бұрын
2022 മെയ് ജൂണിൽ കംബോഡിയയിൽ ഒന്നര മാസം അവിടുത്തെ കാപ്പിറ്റൽ സിറ്റി ആയ phnompenhഇൽ സ്റ്റേ ചെയ്യേണ്ടി വന്നിരുന്നു.. ബിസിനസ് ആവശ്യങ്ങൾക്ക് ആയി സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ പലപ്പോഴും യാത്ര ചെയ്യാറുണ്ട്. അങ്ങനെ അവിടെ കഴിയുന്ന സമയത്ത് ഞാൻ കണ്ടിട്ടുണ്ട് നാല് പാവപ്പെട്ട മലയാളി പയ്യന്മാരും അതിനേക്കാൾ പാവം ഒരു തമിഴനും.. അവിടെ ഞാൻ താമസിച്ച ഒരു ബംഗ്ലാദേശി പൗരന്റെ ഹോട്ടലിൽ അയാളുടെ കാരുണ്യം കൊണ്ട് കഴിഞ്ഞു പോവുകയാരുന്നു അവർ . ഞാൻ മലയാളി ആണെന്ന് അവര്ക് ആദ്യം മനസിലായില്ലായിരുന്നു.. എനിക്ക് ആ രാജ്യത്ത് മുൻപ് പല തവണ പോയി പരിജയം ഉള്ളത് കൊണ്ട് ആരുമായും വലിയ സൗഹൃദം കാണിക്കാറില്ല , അത്ര ജാഗ്രത അവിടെ ആവശ്യമാണ്.. പിന്നീട് യാദൃശ്ചികമായി ഞാൻ മലയാളി ആണെന്ന് അവർക്ക് മനസ്സിലാവുകയും അവരുടെ കാര്യങ്ങൾ അറിയുകയും ചെയ്തു .. ഇത് പോലെ എറണാകുളം ഉള്ള ഏതോ ഏജൻസി പറ്റിച്ച ചൈനക്കാരുടെ കയ്യിൽ പെട്ട് കിടക്കുവാരുന്നു .. അവസ്ഥ കേട്ട് ഞെട്ടിപ്പോയി , ഈ വാർത്തയിൽ കാണുന്നതിനേക്കാൾ ഭയാനകം ആണ് അവരുടെ അവസ്ഥകൾ .. seamreap എന്ന ബോർഡർ സിറ്റിയിൽ ചൈനക്കാരുടെ വലിയ ഒരു സാമ്രാജ്യം തന്നെ ഉണ്ട് അവിടേക്ക് പട്ടാളത്തിന് വരെ കേറാൻ പറ്റത്തില്ല .. അങ്ങനെയുള്ള ഒരു ലോകത്തിൽ ആയിരുന്നു ഈ പയ്യന്മാരും പെട്ടത് .. ഇവർ എങ്ങനെയോ ചാടി പോന്നതാണ് , പാസ്പോര്ട്ട് ഒക്കെ അവരുടെ കയ്യിൽ പെട്ടത് കൊണ്ട് എംബസി വഴി എങ്ങനെയെങ്കിലും രക്ഷപെടാൻ ശ്രമം നടത്തി കൊണ്ടിരിക്കുകയായിരുന്നു, അവിടുത്തെ എംബസി പ്രവർത്തനം ഒക്കെ കണക്കാ .. ഹോട്ടൽ ഉടമ നല്ല ഒരാൾ ആയത് കൊണ്ട് ഇത് പോലെ പലരെയും സഹായിക്കുന്നത് ഞാൻ കണ്ടു , അത് കൊണ്ട് ഈ പാവങ്ങളെ അങ്ങനെ അവിടെ കണ്ടു , ഇല്ലേൽ അവരുടെ അവസ്ഥ കഷ്ടമാകും.. എന്തായാലും ഞാൻ തിരിച്ചു പോരുന്ന വരെയും അവിടെ ഉണ്ടായിരുന്നു അവർ.. എന്നെകൊണ്ട് ആവുന്ന വിധം സപ്പോർട്ട് ചെയ്തിരുന്നു .. പിനീട് എന്തായി എന്നറിയില്ല .. വാർത്ത കണ്ടപ്പോ അവരെ ഓര്മ വന്നു .. ഈ കണ്ടതും കേട്ടതും അല്ല ഇതിലും വലിയ കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട് .....
@vishnumt2459
@vishnumt2459 2 ай бұрын
ശ്രദ്ധിക്കണ്ടെ അംബാനെ
@aswin7817
@aswin7817 2 ай бұрын
Scamming aahnu avarude main parupadi.
@callme_jangoo
@callme_jangoo 2 ай бұрын
Bro ningalk agent in ethire oru complaint file cheyalo court vazhi. Pinne cash koduthathum okke aayitt proof ille call longs okke edukan pattulo....
@callme_jangoo
@callme_jangoo 2 ай бұрын
Allel ah agent ine kurich broik ariyavuna karyangal comment id like kuudumbol comment top il nikkum ini news kanunnavarkum ath helpful aakum
@Ijasahammed-ev6mq
@Ijasahammed-ev6mq 2 ай бұрын
​​​@@callme_jangookaryamilla. Agent victim aayi ozhiyum. Karanam agent middle agent aanu main aalu north indian aanu. Ini avide pooyi hindikarane pidichalum ithe karyam thanne. Scam aanennu parayanamengil breech of contract nadakkanam. Ivide athu nadannittilla. Breech of contract undengile athu scam aaku. Courtil case nikkilla. 😅. Incase breech of contract nadannittundengil athinte utharavaadi avarude foreign company ayirikkum Ithu contract undegil ulla karyam. Ivide nammalum agentumaayi contract poolum kaanilla.😅😅😅😅. Apo engana. Incase contract undengilum waste anenennulla karyamaanu main. Case eduthu nadapadikku poona sahacharyam ethanennal Incase agent paisa vedichu ennitu ningale foreignilottu vittilla Angane anengil mathrame nadapadi undaaku. Athaanu brèech of contract. Pala nalla agencykalkkum pattunna prashnamaanu ithu. Avarkkokke inganathe case varaarundu. Karanam company fraud anennu manasilaakambo avaru chilappo manushyapetullavar aanengil aaale foreignilottu vidulla. Nammude alkaaru kondu caseum kodukkum. Angane pattiya alkaare ariyaam. Pakshe sreejith manandiyarine poolullava risk edukkilla They will send the person under watwver circumstances so they are safe.😅 Kure karyangal undu bro iii bussinessil. Agentine victim umvrellayil aaki sakshi pattikayil cherkkum. Athra thanne. Pinne vere pani onnum illelu kodathi vare pooyi agentine budhimuttikkam. Athra thanne. Pinne 1 lakhs to 10 laksham vare okke ulla scaam oru scam u poolumaayi pariganikkilla. Athrakum caseukal courtilundu😅. Delayed justice is justice denied.😂. Nammal ithu ethra kandekkunnu.
@jishidevasreebasu1044
@jishidevasreebasu1044 2 ай бұрын
അല്ലേലും മലയാളി പൊളി(പൊട്ടന്‍)അല്ലേ 😂😂
@valluvanadan7130
@valluvanadan7130 2 ай бұрын
മലയാളിയുടെ പ്രബുദ്ധരായതുകൊണ്ട് കുഴപ്പമില്ല. ഇത്രയും ബോധമില്ലാതെ ആയല്ലോ മലയാളിക്ക്.
@peethambaranpk3701
@peethambaranpk3701 2 ай бұрын
പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യക്കാരും ബംഗ്ലാദേശികളുമായ ലക്ഷംക്കണക്കിന് അതിഥികൾ കേരളത്തിൽ ജോലി ചെയ്തു കോടികൾ അവരുടെ നാട്ടിലേക്ക് അയയ്ക്കുന്നു എന്ന് നമ്മുടെ മാധ്യമങ്ങൾ പറയുന്നു. കേരളത്തിലെ ചെറുപ്പക്കാർ തൊഴിലില്ലായ്മ മൂലം വിദേശങ്ങളിൽ പോയി ഇത്തരം തട്ടിപ്പുകളുടെ ഇരയാകുന്നു. എന്തൊരു വിരോധാഭാസം
@Zainulabid5414
@Zainulabid5414 2 ай бұрын
ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഉണ്ട് ഈ കമ്പനി അജമാൻ നൂമിയ 1 ൽ
@Shyam-bn6lc
@Shyam-bn6lc 2 ай бұрын
Please inform authorities
@RashidKhan-yl4qd
@RashidKhan-yl4qd 2 ай бұрын
ജാഗ്രതൈ മതി ഭയം വേണ്ട
@Marcos12385
@Marcos12385 2 ай бұрын
കേരളത്തിൽ ആണെങ്കിൽ പിണറായി വിജയൻ ജീവിതം വഴിമുട്ടിക്കും പുറത്തു പോയി ജോലിചെയ്തു ജീവിക്കാൻ എന്ന് വെച്ചാൽ ഇങ്ങനെയും 🙏🙏🙏🙏
@user-to3nv9hc9q
@user-to3nv9hc9q 2 ай бұрын
ഇവിടെ പോലിസ് വെറുതെ,കൊണ്ട് പോകുന്ന ഏജൻ്റിനെ പൊക്കുക
@babythomas942
@babythomas942 2 ай бұрын
പട്ടിണിയും, ദാരിദ്ര്യവും കൊണ്ട് പാവങ്ങൾ പോകുന്നതാണ് 😔തട്ടിപ്പുകാരെ എത്രയും വേഗം അകത്താക്കുക 🙏
@Hayath2000
@Hayath2000 2 ай бұрын
taxi driver enna korean drama ill ith poleulla incidents kandittund . its so scary when its happens in real life
@crs4408
@crs4408 2 ай бұрын
Watch the movie Beekeeper
@rphroopesh470
@rphroopesh470 2 ай бұрын
Blur cheyyyunnathenthinadooo
@patriosecunda9425
@patriosecunda9425 2 ай бұрын
Pray for them
@rakeshchelambanc9633
@rakeshchelambanc9633 2 ай бұрын
കിറ്റ് കിറ്റ് കിറ്റ്
@muhammedsafar.p2274
@muhammedsafar.p2274 2 ай бұрын
Malappurathu ninnum രണ്ടൂ പേര് ഇവരുടെ കെണിയിൽ ഈയിടെ പെട്ടിട്ടുണ്ട്., എന്റെ ഫാമിലിയുമായി ബന്ധമുള്ളവർ ആണ്., ആർക്കെങ്കിലും അവരെ തിരികെ എത്തിക്കാൻ കഴിയുമോ., ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുവാൻ
@rajanthekkinkattle779
@rajanthekkinkattle779 2 ай бұрын
എല്ലാ ഭീകരവാദികളും അടിഞ്ഞുകൂടാൻ പറ്റിയ ഒരു സ്ഥലമാണ് കേരളം അത്രയും നല്ല നവകേരള സൃഷ്ടിയുടെ സർക്കാരിലെ കേരളം കേരളം ഭരിക്കുന്നത് നവകേരളം എന്നാൽ ഭൂലോക ഉടായിപ്പുകൾ സംയോജിക്കുന്ന സംസ്ഥാനം എന്നാണോ എന്ന് തോന്നിപ്പോകുന്നു ലോക ഭീകരസംഘടനകൾ എല്ലാം കേരളത്തിൽ ഈ കഥ പറയാം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിൽ അണിനിരക്കുന്നത്
@kasy6071
@kasy6071 2 ай бұрын
Hitchhiking Nomad youtuberde videos undayirunnu last week
@aryamonu-f6p
@aryamonu-f6p 2 ай бұрын
2 ആഴ്ച മുൻപ് എനിക്കും ഉണ്ടായി അനുഭവം. പണം കൊടുത്തില്ലെങ്കിൽ നഗ്ന ചിത്രം സോഷ്യൽ മീഡിയ, contact ലിസ്റ്റിൽ ഉള്ളവർ എല്ലാവർക്കും അയക്കും എന്ന് പറഞ്ഞു. ഞാൻ അവരോട് pic എടുക്കുമ്പോൾ എനിക്കും ഒന്നു send ആക്കിയിട്ട് എല്ലാവർക്കും കൊടുത്താൽ മതിയെന്ന് പറഞ്ഞു 🤭 പിന്നെ അവരെന്നെ വിളിച്ചിട്ടുപോലുമില്ല
@sirilvm4851
@sirilvm4851 2 ай бұрын
എന്നിട്ടും പഠിക്കാത്ത പ്രബുദ്ധരായ മലയാളി 😢
@user-pd9jv3ly8o
@user-pd9jv3ly8o 2 ай бұрын
Adipoli
@MohanDasan-c3b
@MohanDasan-c3b 2 ай бұрын
ഇവിടെ എല്ലാ സാധനങ്ങൾ വില കുറച്ച് ചൈനിസ് ഉൽപ്പനങ്ങൾ ധാരാളം വിറ്റഴിക്കുന്നു ആർക്കും ഒരു പാരാതിയുമില്ല
@Spongevloger
@Spongevloger 2 ай бұрын
മലയാളിക്ക് കേരളത്തിൽ ജോലിയില്ല.. പെട്ടന്നാനെ പണകാരനാകണം. കടങ്ങൾ വീട്ടണം.അതിനു വേണ്ടി എന്ത് ജോലിയും ചെയ്യുവാൻ കഷ്ടപ്പാട്. ഭരണ സിര കേന്ദ്രങ്ങൾ കേരളത്തിൽ പുട്ടടിച്ചു ജീവിക്കുന്നു
@sajihamd
@sajihamd 2 ай бұрын
ഞാൻ വിചാരിച്ച പോലെ കമൻ്റ് കണ്ടപ്പോ മനസ്സിലായി ഇതിൻ്റെ പിന്നിലും മലയാളി കൈ ഉണ്ടെന്ന്
@shibuplamchiraragavan3290
@shibuplamchiraragavan3290 2 ай бұрын
ചൈനീസ് ഫോണിൽ തന്നെ എന്തൊക്കെ ഉണ്ടെന്നു ആർക്കറിയാം... ഇന്ത്യക്കാരുടെ മുഴുവൻ വിവരവും അവിടെ ഉണ്ടാവും.
@akhilkochumon1365
@akhilkochumon1365 2 ай бұрын
Indiayil undallo ithupolulla call centerukal
@Ijasahammed-ev6mq
@Ijasahammed-ev6mq 2 ай бұрын
Yes in smelly north india.😂😂😂. Innalem ene vilichu online laon edukkanamaayirunnu. Bajajinte loaninu apply cheythatha😅😅😅. Paisa ayachal loan rharannu paranju.. Jnaan paranju are bhosadike paisa eduthittu loan ayakkadannu. Apo paràyuva u fine 8000 Ennu. Jnaan paranju moduyude langoti kazhuki kudiyeda ennu.
@gs_max_1233
@gs_max_1233 2 ай бұрын
Hitchhiking nomad maahin myanmar ile inganathe manushyakadath karde video avide poyi edthirunnu avar kuttigale kadathikondu povunnath aa vandiyil kayari kanichirunnu
@FrancisRose-ff6pt
@FrancisRose-ff6pt 2 ай бұрын
👍👍👍👍
@mdfz5900
@mdfz5900 2 ай бұрын
Eth or filme aaki kaanichude....
@ajeeshappukkuttan4707
@ajeeshappukkuttan4707 2 ай бұрын
ചങ്കിലെ ചൈന 😮
@Rahul-mm4bx
@Rahul-mm4bx 2 ай бұрын
ഭയാനകം
@apexsquad979
@apexsquad979 2 ай бұрын
I also have same issue
@yadhuyadhu7730
@yadhuyadhu7730 2 ай бұрын
ചൈനാക്കാർക്ക് വരെ മനസിലായി മലയാളികൾ മണ്ടൻമാരാണെന്ന്
@anskumar3731
@anskumar3731 2 ай бұрын
മലയാളി ജോലി ചെയ്യാതെ എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം എന്നിട്ട് ട്രാപ്പിൽ പോയി വീഴുകയും ചെയ്യും
@HaleenaMaheen9660
@HaleenaMaheen9660 2 ай бұрын
@Mhd_adnannhh
@Mhd_adnannhh 2 ай бұрын
Ith enthayalum reel ayit verum
@reshmireeji21
@reshmireeji21 2 ай бұрын
Allaathinum pinnil politics undallooo
@PraveenJaggus
@PraveenJaggus 2 ай бұрын
അതിലും കുടുങ്ങുന്നത് മലയാളി..... 🙏🙏🙏🙏
@tyson2958
@tyson2958 2 ай бұрын
Powliii
@themanwithnoname9578
@themanwithnoname9578 2 ай бұрын
Nannayi
@nimmimuralidharan6885
@nimmimuralidharan6885 2 ай бұрын
Most of them r gonna be from Kerala. Tats their favourite place. Hope they all come back home safe n sound.
@Ijasahammed-ev6mq
@Ijasahammed-ev6mq 2 ай бұрын
And the main agent is northindian langoti wala.😅your favourite bhai
@AkhilaArya-q5s
@AkhilaArya-q5s 2 ай бұрын
Dhaivame aarum ithil poyi vizhalle
@mattolikal2024
@mattolikal2024 2 ай бұрын
Looks like concentration camp
@man8491
@man8491 2 ай бұрын
ചുണ്ണിയിലെ ചൈന ❤
@Thestrongtrain-k4t
@Thestrongtrain-k4t 2 ай бұрын
Our agencies would open eyes only after the grave incident would occur and minimum it should reach the national level. Nb.: Criminals are operating outside the country, which is out of jurisdiction.
@thomastj6724
@thomastj6724 2 ай бұрын
ഏജൻ്റുമാരുടെ വിവരങ്ങൾ അറിയിക്കുക അല്ലെങ്കിൽ കൂടുതൽ പേർ കുടുങ്ങിപ്പോകും
@ckd1873
@ckd1873 2 ай бұрын
ചങ്കിലെ ചൈന 😂
@SankarPppp
@SankarPppp 2 ай бұрын
Ayyo cm chuck alle😂😂😂
@gamegamegame7806
@gamegamegame7806 2 ай бұрын
ഈ news ഇറങ്ങിയിട്ട് മാസങ്ങളായി... അവന്റെ ഒരു exclusive
@quitmaskreloaded
@quitmaskreloaded 2 ай бұрын
കംബോഡിയ ജോബ് ഹ ഹ 700 ഡോളർ 1200 വരെ ഉണ്ടാകാം ഇതല്ലേ വാഗ്ദാനം .... ജബ ജബ 😂
@minikurien116
@minikurien116 2 ай бұрын
Keralam, vellarika, pattanam, very,,, sad,
@SankarPppp
@SankarPppp 2 ай бұрын
Arode parayan
@ashkarakku6778
@ashkarakku6778 2 ай бұрын
HITCHHIKING NOMAD KZbinR PETTU...MYANMARIL
@mahmoodhassan8963
@mahmoodhassan8963 2 ай бұрын
ഇതിൽ ചൈനയുടെ involvement എന്താണെന്ന് മനസിലാത്തവരുണ്ടോ 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️
@dhanshadinesh963
@dhanshadinesh963 2 ай бұрын
Hoo dushtanmaar
@realtruth8001
@realtruth8001 2 ай бұрын
വിജയന്റെ സ്വന്തം രാജ്യമാണ്... ഇങ്ങനൊന്നും പറയല്ലേ
@Ubaidestate
@Ubaidestate 2 ай бұрын
ആദ്യം മുംബൈ പോയപ്പോ തന്നെ അറിഞ്ഞില്ലെ?
@balant.v1862
@balant.v1862 2 ай бұрын
അത്യാഹികൾ നശിക്കട്ടെ
@althafnn
@althafnn 2 ай бұрын
റിക്രൂട്ട് ചെയ്തവനെ പോക്കണം...
@jpsadasivanps6032
@jpsadasivanps6032 2 ай бұрын
ചങ്കിലെ ചൈന😮
@indian3184
@indian3184 2 ай бұрын
എല്ലാത്തിനെയും പിടിച്ച് ജയിലിലാക്കാൻ ഇത്ര ബുദ്ധിമുട്ട് എന്താണ് നിയമം നന്നായാൽ ജനങ്ങൾ രക്ഷപ്പെടും
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 42 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 20 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 227 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН