@@jayarajj5341 അവൻ എന്ത് പട്ടാളക്കാരൻ അവിടെ നിന്ന് ഓടിയോളിച്ചവനോ... 😄😄😄😄കക്കാനും, പിടിച്ചു പറിക്കാനും താല്പര്യമുള്ളവൻ പട്ടാളത്തിൽ നിൽക്കുമോ...?
@abhilashpalavila99446 ай бұрын
@@RKV-f7f അതിന് അവർ തിരഞ്ഞെടുത്തത് തമിഴ്നാട് ആണ്. ചുറ്റുപാടും നോക്കിയപ്പോൾ അതുകണ്ടില്ലേ 🫡
@riyasbabu75416 ай бұрын
ഈ വഴിയിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കിയാൽ അത് വീണ്ടും വിജനമായ ആവശ്യമില്ലാത്ത റോഡ് ആയി മാറും. അതിന് പകരം അവിടെ സ്ട്രീറ്റ് ലൈറ്റുകളും ഗവൺമെന്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് പോലീസുകാരുടെയും വേണ്ടിവന്നാൽ പട്ടാളക്കാരുടെയും രാത്രി കാല പെട്രോളിങ്ങും മറ്റും നടത്തിയാൽ ഇവ ക്രമേണ മാറിക്കിട്ടും. അങ്ങനെ പിടിക്കപ്പെടുന്നവർക്ക് നല്ല ശിക്ഷ കൊടുക്കണം.
@Anand-d4w6 ай бұрын
ക്രിമിനലുകളുടെ തല പബ്ലിക്കായി വെട്ടികളയണം ആരും ഈ വഴി ഉപയോഗിക്കാതെ ഇരിക്കുക അല്ല വേണ്ടത് എല്ലാവരും അതിലേ തന്നെ പോകണം എനിക്ക് തഞ്ചാവൂരിൽ വച്ച് രാത്രി വാഹനത്തിൻ്റെ മുന്നിൽ രണ്ടു ബൈക്ക് നിർത്തി തടഞ്ഞു ഞാൻ 70 km സ്പീഡിൽ ആയിരുന്നു ഗിയർ ചെയ്ഞ്ച് ചെയ്ത് രണ്ടെന്നതിനേം ഇടിച്ചിട്ടു പോയി പുറകെ 40 km ഓളം ഒരു ambasidoor കാറിൽ പുറകെ വന്നു annu ആദ്യമായി എൻ്റെ ഷെവർലെ ടവേര 140 സ്പീഡ് എടുത്ത് പറന്നു ഞങ്ങൽ 9 പേരുകൂടി മുവാറ്റുപുഴ യിൽ നിന്നും ഒരു ട്രിപ്പ് പോയതാണ് പിടിക്കപ്പെട്ടാൽ പോലും കത്തി വാക്കത്തി അരിവാൾ ഗ്യാസ് സ്റ്റൗ പിക്കാസ്സ് halamaang മണ്ണ് കുത്ത് കമ്പി എല്ലാം വണ്ടിയിൽ എപ്പോഴും ഉണ്ടാകും ഞങൾ മാർബിൾ തൊഴിലാളികൾ ആണ് എപ്പോഴും ലോംഗ് trippill ആയുധം കൈൽ കരുതുക
@RG-gz4ci6 ай бұрын
@@Anand-d4wഅരിവാൾ ഓകെ, പക്ഷേ ഗ്യാസ് സ്റ്റൗ കൊണ്ട് എന്ത് പ്രയോജനം🤔
@Anand-d4w6 ай бұрын
@@RG-gz4ci ഗ്യാസ് സ്റ്റൗ കൊണ്ട് പ്രതിരോതിക്കാൻ പ്രയോജനമില്ല ഞങൾ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറില്ല ട്രിപ്പ് പോകുമ്പോൾ ഞങൾ കൂലിപ്പണിക്കാരാ ണ് ഭൂരിഭാകം സാദനവും ഞങ്ങളുടെ പണിസാദനമാണ് aa vandikonddaanu പണിക്ക് പോകുന്നത് ഇപ്പോഴും
ഞാൻ ഒരു ഹെവി ഡ്രൈവർ ആണ് ഇത് പോലെ തന്നെ ആണ് ബോംബെ ഗുജറാത്ത് റൂട്ടിൽ പറയാൻ ഒരുപാട് ഉണ്ട് അത്രയും ഭീകരമാണ്
@VyshakM-nv3lg6 ай бұрын
മോഡി ഗ്യരാണ്ടി ഇല്ലേ 🤣🤣
@achuachu11956 ай бұрын
Number please
@muhammedshajahan26776 ай бұрын
പറയു സുഹൃത്തേ.. അറിയട്ടെ മറ്റുള്ളവരും
@G-X-76 ай бұрын
@@VyshakM-nv3lgorupad state und. Orupad population und. Orupad criminals indavum. Elarym noki irikal alalo prime ministernte Pani... Local police ale edapednde
@mangalthomas59606 ай бұрын
ബാംഗ്ലൂർ നൈസ് റോഡ് ഒരു പ്രൈവറ്റ് റോഡ് ആണ്, നന്തി ഇൻഫ്രാസ്‌ട്രക്ചർ എന്ന കമ്പനിയുടെതാണ്, 7 എക്സിറ്റ്ലും ടോൾ ഉണ്ട്, അവിടെ പോലീസ് പട്രോളിങ് ഇല്ല (ഉണ്ടെങ്കിലും അത് മാമൂൽ വാങ്ങാൻ ആണ് ), സ്ട്രീറ്റ് ലൈറ്റ് ഇല്ല, u ടേൺ എടുക്കാൻ പറ്റില്ല, അത് പോലെയാണ് mandya, nanjangud ഭാഗത്തും വൃത്തികെട്ട ആൾകാർ ആണ്
@KoroMan-n6e6 ай бұрын
സത്യം
@manumajeed35336 ай бұрын
2003 il Nanjangud njangalude car manapoorvam accident aakki kayyil ullathu muzhuvan kolla adichu. uduthuni maatreme annu baakki undarunnulluu...
@favashajrlandscape6 ай бұрын
✋✋ 30000 poyi 2022
@yasirkunnummal17386 ай бұрын
ഇന്ത്യയിലെ റോഡുകളിൽ മാത്രം ഇങ്ങന. മറ്റ് രാജ്യങ്ങളിൽ ഇദ് നടന്നാൽ.പിടിക്കപ്പെടുന്ന ക്രിമിനലുകൾ പുറം ലോകം കാണൂല
@shibuparavurremani29396 ай бұрын
ലോകത്ത് ഏകദേശം പത്തിരുന്നുറു രാജ്യങ്ങളിൽ ഉണ്ട് അതിൽ ഏതാണ് താങ്കൾ ഉദ്ദേശിച്ചത് ഈ പറയുന്ന സൗദിയിൽ പോലും പിടിചുപറിയുണ്ട് എല്ലാ രാജ്യത്തും ഉണ്ട് നല്ലവരും മൊശപെട്ടവരും
@earnesttomjoseph6 ай бұрын
India il maathram all canadayilum americayilum okke ith und. Last year usa il oru aal ingane kallu veenu marichirunnu. Pinne 2 year munne ente vandiyil mutta erinjirunnu.
@974560666 ай бұрын
Ottapetta sambhavangal ellathilla ennalum kuravanu arem kollathonnum ella
@antozindia-qy9kj6 ай бұрын
😮😮😮
@abhiramsudhakar99346 ай бұрын
Vandikkendinaaaa tair 😅
@anakhadevadas67336 ай бұрын
ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ബാംഗ്ലൂർൽ ഇത് പോലത്തെ അനുഭവം.അത് പകൽ സമയത്ത് ആയിരുന്നു..കാറിൽ ഞാനും 60 വയസ് ആയ mother in law യൂം അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളു.ഒരു കർണാടക രജിസ്ട്രേഷൻ ടാക്സി നേരെ വന്നിരുന്ന ഞങ്ങളുടെ സൈഡ് മിറർ നെ ചാരി പോയി നേരെ പോയിരുന്ന ഞങ്ങളെ മനപ്പൂർവ്വം വന്നു ഇടിച്ചതാണ്.അത് ചോദിക്കാൻ വേണ്ടി അനിയൻ വണ്ടി നിർത്തി നോക്കുമ്പോൾ അയൽ വന്നു ഞങ്ങളോട് പണം ആവശ്യപ്പെട്ടു.കന്നഡ yil എന്തൊക്കെയോ ചീത്ത വിളിച്ച്..കൂടി നിന്നവർക്ക് നിങ്ങളുടെ ഭാഷ മനസ്സിലാവാത്തത് കൊണ്ട് ഞങ്ങള് അയാളെ ഇടിച്ചു 5000 രൂപ വേണം എന്ന് എല്ലാവരോടും അയാള് പറഞ്ഞു...ayaalude വണ്ടിയുടെ മിറർ പൊട്ടി തൂങ്ങി നിന്നിരുന്നു.അയാൾ അത് എടുത്തു കാണിച്ചു.കൂടി നിന്നവർ ക്യാഷ് കൊടുക്കാൻ പറഞ്ഞു..പക്ഷേ അടുത്ത് സിഗ്നൽ ഉണ്ടായ കാരണം ഞങൾ പോലീസ് ne vilikum എന്നു പറഞ്ഞു.അയൽ ഞങ്ങളുണ്ട് കാർ nte glass പിടിച്ച് വലിച്ച് പൊട്ടിക്കാൻ ഒരുനങി..എന്തോ ഭാഗ്യത്തിന് അടുത്ത് തന്നെ പോലീസ് ഉണ്ടായിരുന്നു..പോലീസ് വന്നപ്പോ അയാൾ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു പരാതിയും ഇല്ല..അപ്പോ നോക്കുമ്പോൾ ആണ് അയാളുടെ കാർ മിറർ already പൊട്ടിയതാണ്.ath cool ആയ അയാൽ പഴയ് പോലെ വെച്ചു..അത് സ്ഥിരം പരിപാടി ആണ് പൊട്ടിയ ഹാൻഡിൽ ഉള്ള മിറർ ഇവിടെ എങ്കിലും തട്ടിയാൽ അത് താഴേക്ക് തൂങ്ങി കിടക്കും.കാണുന്നവർ വിചാരിക്കും അത് നമ്മൾ ചെന്നു ഇടിച്ചത് ആണ് എന്ന്..പിന്നെ അങ്ങനെ അയാളുടെ മിറർ പൊട്ടിട്ടും ഞങ്ങളുടെ വണ്ടിയിൽ ഒരു scratch പോലും ഇല്ലായിരുന്നു.അതാണ് കൂടുതൽ സംശയം തോന്നിയത്..ആദ്യമേ പൊട്ടിയ മിറർ ഇവിടെ എങ്കിലും ചാരുക..നമ്മൾ ചെന്നു ഇടിച്ചു എന്ന് പറഞ്ഞു ക്യാഷ് വാങ്ങുക.അതായിരുന്നു പരിപാടി..പൊട്ടിയ ഭാഗം പുതുതായി പൊട്ടിയ പാട് അല്ലായിരുന്നു..അതില് ചേനി പിടിച്ചിരുന്നു..കൃത്യ സമയത്ത് പോലീസ് വന്നത് കൊണ്ട് രക്ഷപെട്ടു ..പോലീസ് വന്നപ്പോൾ അയാൽ ഉരുണ്ടു കളിക്കുന്നു ഞങ്ങൾക്ക് പരാത ഇല്ല എന്ന് പറഞ്ഞപ്പോൾ അയാളെ വിട്ടയച്ചു ..സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷൻ ൻ്റെ അടുത്ത് ഉള്ള സിഗ്നലിൽ ആയിരുന്നു സംഭവം..കേരള രജിസ്ട്രേഷൻ വണ്ടിയും രണ്ട് സ്ത്രീകളും 23 വയസുള്ള ഒരു പയ്യനും മാത്രം ആയത് കൊണ്ട് നോട്ടം ഇട്ടു മനപ്പൂർവം ചെയ്തത് തന്നെ ആണ് എന്ന് ഞങ്ങൾക്ക് മണ്ടിലായിരുന്നു.ഇന്നും ഓർക്കുമ്പോൾ പേടി ആണ്
@shereefpk11906 ай бұрын
കേരളത്തിൽ കിട്ടുന്ന സുരക്ഷ 👍❤ വേറെ എവിടെയും കിട്ടില്ല 👍❤❤❤ തമിഴനാട് ഒക്കെ വളരെ മോശമാണ് 😢 അനുഭവം ഗുരു 👍
@Froiedjohnson6 ай бұрын
അത് സത്യം... എത്ര വിലപിടിപ്പുള്ള ലോഡും സൈഡ് ആക്കി ധ്യര്യമായി നമ്മുടെ നാട്ടിൽ കിടന്ന് ഉറങ്ങാം... പിന്നെ ഇവിടെയും ഉണ്ട് ചൊറിയാൻ വരുന്നവർ... പക്ഷെ അതൊക്കെ നമ്മൾ ഒന്ന് തുമ്മിയാൽ തെറിക്കുന്നവരാ... കേരളത്തിൽ ഒന്നും പേടിക്കാൻ ഇല്ല 😊
@quickupdates6 ай бұрын
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങൾ ഇല്ല എന്നതാണ് കാരണം
@harigopalr21936 ай бұрын
Very Very Correct aanu..
@rameshchandra506 ай бұрын
Keralam vere level annu ❤
@madhuspillaib6 ай бұрын
ബംഗാളികൾ ആണു കേരളത്തിലെ വില്ലൻ.
@bijunambiar49956 ай бұрын
ഞാൻ മുളക് പൊടി, കുരുമുളക് സ്പ്രേ കൈയിൽ കരുതിയാണ് രാത്രി യാത്ര ചെയ്യാറ് 😊😊
@TFEGaming-w2p6 ай бұрын
അതൊക്കെ കൈയിൽ ഇരിക്കാതെ ഉള്ളൂ
@bobscottagevattavada28406 ай бұрын
എന്തിനാ മുട്ട പുഴുങ്ങി അതിൽ അടിച്ചു തിന്നാൻ ആണോ 😂
@muhammedanas60726 ай бұрын
Airgun vangi vekunath nallatha
@shamsutp56186 ай бұрын
കുറച്ച് വെളിച്ചെണ്ണ കൂടി കരുതിക്കോ
@not_your_channel_my_channel6 ай бұрын
Acid um koodi vecho adh avumbo mondhak ozhikkam
@baboostraveler77776 ай бұрын
ഞങ്ങളുടെ ലോറിക്ക് ഒരു പാലത്തിനു മുകളിൽ വെച്ച് ഏറു കിട്ടി. മെയിൻ ഗ്ലാസ് പൊട്ടി, പക്ഷേ നിർത്താതെ പോയത് കൊണ്ട് രക്ഷപെട്ടു. ഗ്ലാസിൽ വിള്ളൽ മാത്രമേ ഉണ്ടായത് ഒള്ളു. ഇപ്പൊ ഗ്ലാസ് മാറ്റി. ബാംഗ്ലൂർ ടൌണും രാത്രി പ്രശ്നമാണ്. ലോറി യാണ് ഇവരുടെ മെയിൻ ഇര.
@Akhil-lj5yf6 ай бұрын
എനിക്കും ഉണ്ടായിട്ടുണ്ട് നൈസ് റോഡിൽ ആ പയ്യൻ പറഞ്ഞ പോലെ ഓംനി കാർ പിന്നെ ഒരു സ്ത്രീ പക്ഷെ കുഞ്ഞു ഇല്ലാരുന്നു ഒരു വയസായ സ്ത്രീ ആരുന്നു... കൈ കാണിച്ചു കയ്യിൽ ഒരു ബാഗും ഉണ്ട് കൈ നിർത്തിയിരുന്നെങ്കിൽ അന്ന് കിട്ടിയേനെ പണി 50 മീറ്റർ ഒന്നും പോയില്ല സൈഡിൽ നോക്കിയപ്പോ 3 പേര് ഉണ്ടാരുന്നു അതിൽ കൂടുതൽ ഉണ്ടാരുന്നോ എന്ന് അറിയില്ല പക്ഷെ ഈ വാർത്ത വളരെ സത്യം ആയ റിപ്പോർട്ട് ആണ് 🙂
@beenabenny73546 ай бұрын
ബാഗിനുള്ളിൽ ഇരയെ പീസാക്കാനുള്ള ഉപകരണങ്ങൾ ആയിരിക്കാം ല്ലേ?
@Akhil-lj5yf6 ай бұрын
@@beenabenny7354 അതൊന്നും എനിക്ക് അറിയില്ല അത് നോക്കാൻ നിർത്തിയെങ്കിൽ പിന്നെ ഉള്ളത് എല്ലാം കൊണ്ട് പോയേനെ 😄
@ShabeerTk-ts8cc6 ай бұрын
കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ധൈര്യം ആയി രാത്രി യിൽ യാത്ര ചെയ്യാം
@withlife65056 ай бұрын
ഈ ഭാഗങ്ങളിൽ കൊള്ളക്ക് പോലീസുകാർക്കും ഒരു പങ്ക് പോകുന്നുണ്ട്.. പരാതി കൊടുത്തത് കൊണ്ടു ഒരു കാര്യവുമില്ല എത്രയോ കേസുകൾ വളരെ സമർത്ഥമായി തെളിയിക്കുന്ന പോലീസുകാർക്ക് ഇവന്മാരെ പിടിക്കാനാണ് പാട്??😮 പക്ഷേ ആരും മെനക്കെടില്ല..
@abd49006 ай бұрын
Kerala പോലീസിനെ നിങ്ങൾക്കു പുച്ഛം അല്ലെ
@withlife65056 ай бұрын
@@abd4900 കേരള പോലീസിന് ഞങ്ങൾ എന്തിന് പുച്ഛിക്കുന്നു?? ഇത് കർണാടക നൈസ് റോഡ് ആണ് സ്ഥലം. ഞാൻ അവിടത്തെ കാര്യമാണ് പറഞ്ഞത്.
@3737XYXYX6 ай бұрын
@@abd4900 കേരളത്തിലെ ക്രമസമാധാന സംവിധാനം പൂർണമായും കരാർ അടിസ്ഥാനത്തിൽ അക്കണം
@DRACULA_KING_6 ай бұрын
സ്റ്റാലിൻ govt❤😂
@gunner-uz2re6 ай бұрын
@@3737XYXYXഅങ്ങനെ അല്ലാത്തത് കൊണ്ട് ഇവിടെ ഇമ്മാതിരി ഹൈവേ കൊള്ളസംഘങ്ങൾ ഇല്ല.
@SureshKumar-mu2fu6 ай бұрын
ഇതെല്ലാം തമിഴ്നാട് പോലീസ് അറിഞ്ഞു കൊണ്ടും കമ്മീഷൻ പറ്റിക്കൊണ്ടുമല്ലെ. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം.
@bijoypillai86966 ай бұрын
മോങ്ങി ED യെ വച്ച് കൊള്ളയടിക്കുന്നു... കള്ളക്കേസ് , പിന്നെ ഇലക്ടറൽ ബോണ്ട്..
@Js-fj5cz6 ай бұрын
നോർത്തിൽ ചെന്നാൽ ഈ പിടിച്ചു പറി പകലും കാണാം, എല്ലാത്തിലും രാഷ്ട്രീയം കാണാതെ.
ഇത് വർഷങ്ങളായി നടക്കുന്നു.. ഇന്നിപ്പോൾ ഒരു വീഡിയോ പ്രൂഫ് കിട്ടിയപ്പോഴല്ലേ മീഡിയക്കാർ പോലും ഇതെന്വേഷിച്ചു പോകുന്നുള്ളൂ... എത്ര മലയാളികൾ തമിഴ്നാട്ടിൽ ലോറി ഇടിച്ചു അപകടത്തിൽ മാത്രം മരിച്ചിരിക്കുന്നു... അത് മനപ്പൂർവം കൊള്ളയടിച്ചിരുന്നതാണെന്ന് എത്രയോ ആൾക്കാർ പറഞ്ഞതാണ്..
@BondJFK6 ай бұрын
Day time povumbol issue undo
@Oktolibre6 ай бұрын
Yes, velankanni povunna othiri Kerala vandi accidentil pedunnu
@vinod39266 ай бұрын
സത്യം. കേരള സ്റ്റേറ്റിന്റെ നമ്പർ പ്ലേറ്റ് ആണെങ്കിൽ രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത് ഭാരത് രെജിസ്ട്രേഷൻ ആണെങ്കിൽ പെട്ടെന്ന് ഏതു സംസ്ഥാനം ആണെന്ന് മനസ്സിലാകില്ല. അതിന് നമ്മുടെ സർക്കാർ സമ്മതിക്കില്ല.
@averagestudent43586 ай бұрын
What are the procedures to get Bharat registration and is it true that Keralites won't get that@@vinod3926
@thanthonni_____6 ай бұрын
വണ്ടി നെഞ്ചിലൂടെ കയറ്റുക അവനവന്റെ ജീവനെക്കാൾ വലുതല്ല വേറൊരുത്തന്റെ ജീവൻ
@capsuleeducation5206 ай бұрын
ഞാൻ ആണെകിൽ ചെയ്യും 🫵🏻
@shainvyom6 ай бұрын
കൊല്ലരുത്. കിടന്നു ആയുസ് കാലം മൊത്തോം അനുഭവിക്കണം.
@cpmohamed77426 ай бұрын
നാഷണൽ ഹൈവേ അതോറിറ്റി cctv സ്ഥാപിച്ചു കൺട്രോൾ റൂമിൽ ഏകോപിച്ചു പോലീസുമായി ചേർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണം .,
@beenabenny73546 ай бұрын
Indane gasൻ്റെകാര്യം പോലെ.
@ashika90856 ай бұрын
ടോൾ കൊടുക്കുമ്പോൾ ഇതിനൊരു വഴിയും കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ്
@neerajrhd6 ай бұрын
Highway toll കൊടുകുമ്പോൾ അതിൽ നമ്മുടെ സുരക്ഷ ഉൾപെടുന്നില്ലേ? 🤔
@ShabeerShuva-mc2ni6 ай бұрын
No
@sravanr20506 ай бұрын
ഇത് കാണുമ്പോൾ എന്റെ കേരളം എന്ത്ര സുരക്ഷിതം 💚
@njanorupravasi78926 ай бұрын
ഇത്തരം പിടിച്ചുപറിക്കാർ വിലസുന്ന റോഡുകളിൽ രാത്രികാലങ്ങളിൽ പോലീസ് വേഷം മാറി വിലപിടിപ്പുള്ള വാഹനങ്ങളിൽ രാത്രി സഞ്ചരിച്ചാൽ ഈ ക്രിമിനലുകളെ കയ്യോടെ പിടിക്കാൻ കഴിയും
@SubairS-v7p6 ай бұрын
👍🏻
@VisakhMurukesan6 ай бұрын
Avarkokke share pokunundaakum.... pinnale irangunathu!
@974560666 ай бұрын
Annachimarku athinulla bhudhi ella 😂
@sarasfashionstoreshifaasif78236 ай бұрын
Police support und avark
@TheSree19856 ай бұрын
കർണാടക പോലീസ്..... സൂപ്പർ... തെറ്റ് കണ്ടാൽ അവർ ഇടിച്ച് ചതയ്ക്കും... പക്ഷേ ഇത്.. ഒരുപാട് സ്ഥലത്ത് അവരുടെ ശ്രദ്ധ എത്താൻ പ്രയാസമാണ്.... കാരണം ഏരിയാ കുറേയുണ്ട്.... അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..... ബാംഗ്ലൂർ മൈസൂർ റോഡിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ..... കോയമ്പത്തൂർ സേലം റോഡിലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്... കൂടുതൽ നിരീക്ഷണ കാമറകളും പട്രോളിംഗും വർദ്ധിപ്പിക്കുന്നതിന് സർക്കാർ തന്നെ നേരിട്ട് നടപടിയെടുക്കണം.... അല്ലാതെ കർണാടക പോലീസിനെ വഴി പറഞ്ഞിട്ട് കാര്യമില്ലല്ലോ..... എൻറെ അറിവിൽ അവിടുത്തെ പോലീസിലെ സ്വാധീനിക്കാൻ കഴിയില്ല ഒരുതരത്തിലും..... എത്ര ഉന്നതന്മാർ ആയാലും തൂക്കി അകത്തിടൂം..... ❤ കർണാടക പോലീസ്❤❤❤ തമിഴ്നാട്ടിൽ റോഡ് നിയമങ്ങൾ ശക്തമാണ് ... പോലീസും അങ്ങനെതന്നെ... കേരളത്തിലെ കാൾ ചെക്കിംങ്ങും ഹെൽമറ്റ് വേട്ടയും തമിഴ്നാട്ടിൽ നന്നേ കുറവാണ് ❤❤
@joseantony.e.b.54056 ай бұрын
Covid Lock down കഴിഞ്ഞ സമയം ഒരു ചെന്നൈ ഈസ്റ്റ് താംബരം drop കഴിഞ്ഞ് കൊച്ചിക്ക് വരുന്ന വഴി സന്ധ്യക്ക് 7 മണി സമയം ഒരു തിരക്ക് കുറഞ്ഞ സ്ലോ driving ഏരിയ വന്നപ്പോള്‍ എന്റെ കാറിന്റെ മുന്നില്‍ ഒരു ബൈക്കില്‍ 2 പേര്‍ വന്ന് കത്തി കാണിച്ച് നിര്‍ത്താന്‍ പറഞ്ഞു പിന്നെ ഒന്നും നോക്കിയില്ല ജയിലില്‍ കിടന്നാലും വേണ്ടില്ല എന്ന് കരുതി second gear ഇട്ട് full accelerator കൊടുത്തു നേരേ കൊണ്ടു ചെന്നു, അവര്‍ പകച്ചു പോയ നേരം കൊണ്ട് ഞാന്‍ വെച്ച് വിട്ടു, കുറെ നേരം mirror നോക്കി, അവരുടെയും എന്റെയും ഭാഗ്യം കൊണ്ട് അവര്‍ എന്നെ ഉപേക്ഷിച്ച് പോയി, ഞാന്‍ ഒരു taxi driver ആയത് കൊണ്ട് ഒരു വെടിക്ക് ഉള്ള മരുന്ന് മനസ്സില്‍ കരുതും, ഇല്ലെങ്കില്‍ പെട്ട് പോകും.
@krishnaiyere.v.22856 ай бұрын
റോഡ് ടാക്സ് പിരിക്കുന്ന സര്ക്കാര് യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കണം. കേരളത്തിന് പുറത്ത് റോഡുകളിൽ വെളിച്ചമോ ആൾ സഞാരമോ പോലീസ് പട്രോളിംഗ് ഒന്നും ഇല്ലാത്തത് കൂടുതൽ ഭീതി ഉയർത്തു. ക്യാമറകൾ സ്ഥാപിച്ചു കൂടുതൽ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തൊരുമിച്ച് നടപ്പിലാക്കണം.
@SuhairZain116 ай бұрын
എന്തോന്ന് റിപ്പോർട്ടിങ്ങ് ആണ് എൻ്റെ ചേട്ടാ. സഞ്ചരിക്കുന്ന റോഡ് nice റോഡ്, എന്നിട്ട് കവർച്ചാ ശ്രമം എന്നും പറഞ്ഞു കാണിക്കുന്നത് വേറെ ഏതോ റോഡ്. ഈ വഴി വർഷങ്ങൾ ആയി ഉപയോഗിക്കുന്ന ആളാണ് ഞാൻ. അവിടെ ഇവിടെ ആണ് ആ വീഡിയോയിൽ ഉള്ള പോലെ ചെറിയ ഡിവൈഡർ എന്ന് കാണിച്ച് തരണം. വെറുതെ വ്യൂസ് കിട്ടാൻ വേണ്ടി എന്ത് വേണേലും പടച്ചു വിട്ടോളും.
@ompareed94816 ай бұрын
ഉപകാരപ്രദമായ കണ്ടന്റ് ഇനിയും വേണം
@sunuthomas6436 ай бұрын
മംഗലാപുരം to ഹുബ്ലി പോകുന്ന വഴിക്ക് എല്ലപ്പൂർ കാടുണ്ട് അവിടെ കവർച്ചക്കാരെ vikalangarakkiya സന്തോഷ്‌ഭായിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു💪
@Antikammi6 ай бұрын
ഫുൾ കഥ പറയു.
@SaneeshS-pj1ld6 ай бұрын
അതെന്താണ് സംഭവം
@SanjuSanjums-v2k6 ай бұрын
ടോറ്ച്ച് അടിച്ച് പോലീസുകാരെ പോലെ കൈകാണിക്കും നിർത്തരുത് പോലീസ് അല്ല അവർ ഞാൻ night ഒറ്റക്ക് ലോഡ് ആയിട്ട് പോയിട്ടുണ്ട്
@ebraheemebraheem28266 ай бұрын
ആ സർക്കിളിലെ പോലീസ് സഹായ മില്ലാതെ ഇത് നടക്കമുടിയാതെ.🙁🙁 തമ്പി
@vincentozanam86466 ай бұрын
നല്ല വീഡിയോ!🙏🙏🙏ഉപകാരപ്രദം!🎉നന്ദി!!!🙏
@sreenivasanr23426 ай бұрын
പറഞ്ഞു വരുന്നത് കേട്ടാൽ തോന്നുക എന്തോ വലിയ കാര്യം പറയാനാണ് എന്ന്. ഒടുവിൽ പറയുകയാണ് രാത്രി കാലങ്ങളിൽ ഈ വഴി ഒഴിവാക്കുക എന്നും.
@Justforanentertainment6 ай бұрын
Engil pinne e route il cctv street light police patrolling okke vechude ?
@sirusira6 ай бұрын
ആ റോഡിൻറെ നടുക്ക് നിന്ന് മാറിനിന്ന് സംസാരിച്ചൂടെ വല്ല വണ്ടിയും വന്നു ഇടിച്ചാലോ?
@A.V.VINOD.6 ай бұрын
ഭാരതത്തിനു വെളിയിൽ നിന്നും വന്ന മതങ്ങൾ ഏതാണെന്നും...ആ മതങ്ങളുടെ വളർച്ചയും, ആ മതത്തിൽപെട്ടവരുടെ പൂർവ്വികർ ആരാണെന്നും ചിന്തിച്ചാൽ മതി... ഭാരതമോ ഹിന്ദുക്കളോ എങ്ങും അതിക്രമിച്ചു(അധിനിവേശം) കയറിയിട്ടില്ല കൂടാതെ നിർബന്ധിത മതപരിവർത്തനവും ഇല്ല...അങ്ങനെ ചെയ്തെങ്കിൽ ഇന്ന് ലോകം മുഴുവൻ ഹിന്ദുമതം ആയേനേ...കാരണം മറ്റു മതങ്ങൾക്കും ആയിരക്കണക്കിന് വർഷം മുന്നേ രൂപപ്പെട്ടതാണ് ഹിന്ദു മതം(സംസ്കാരം)...
@AbdulJaleel-f2d6 ай бұрын
ബാംഗ്ലൂർ എയർ പോർട്ട് നിന്നും വരും മ്പോൾ, മനഃപൂർവം വന്നു വണ്ടി വന്നു ഇടിച്ചു വണ്ടി മറിഞ്ഞു അപ്പോൾ കൊള്ളക്കാരൻ വന്നു തട്ടി എടുക്കും ഈ റോഡിൽ എൻഡ് നടന്നാലും പോലീസ് ഇടപെടുകയോ അനേഷണം നടത്തുന്ന പ്രശ്നം ഇല്ല നൈസ് റോഡ് സേഫ്റ്റി അതോർട്ടറി വന്നു പോലീസ് കള്ളക്കളി നടത്തും കാരണം നമ്മൾ സ്വാദേശികൾ അല്ലാത്ത ത് കൊണ്ട്
@medialife0.1826 ай бұрын
ആ സ്ഥലം പോലീസ് സപ്പോർട്ട് കവർച്ച കാർക്കുണ്ട്
@UPPADATH_NAHAS6 ай бұрын
ടോൾ ബൂത്തിൽ ഉള്ളവർക്കും അവർക്കുമായി ഒരു കണക്ഷൻ ഉണ്ടാകാൻ ചാൻസ് ഉണ്ട്, വണ്ടി നോക്കി ആളെ നോക്കി റിപ്പോർട്ട് ചെയ്യാൻ വേണ്ടി അറിയിപ്പ് കൊടുക്കാൻ...
@ShabeerShuva-mc2ni6 ай бұрын
Idich therippikanam😍
@shajikb896 ай бұрын
ഭരിക്കുന്ന - മക്കൾ ( എല്ലാവരും ) കള്ളന്മാർക്ക് സഹായം കൊടുക്കുന്ന കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
@Auu5ym6 ай бұрын
എല്ലാവരും അത്യാവശ്യമായി martial Arts പഠിച്ച് വെക്കേണ്ട ഒരു കാലഘട്ടത്തിലേക്കാണ് പോകുന്നത് അല്ലെങ്കിൽ ഇത്തരം സ്ഥലങ്ങളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കുക👍
@shajichackoshaji2456 ай бұрын
പോലിസിനെ ഏൽ പ്പിചിട്ട് കാര്യമില്ല പട്ടാളം വരട്ടെ എന്നാൽ മാറും എന്നാൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്❤
@apteducation61206 ай бұрын
ഇതും ഒരു പ്രതിഷേധമാണ്.. വിദ്യാഭ്യാസ രംഗത്ത് ഒരുപാട്സംഭവധകള്‍ കൊടുത്ത കേരള ഹിന്ദി പ്രചാര സഭയുടെ ഭൂഷണ്‍ സാഹിത്യാചാര്യ കോഴ്സുകളെ പറ്റി നവ മാധ്യമങ്ങളിലൂടെ കുപ്രചരണം നടക്കുന്നുണ്ട്... DLed കോഴ്സ് വന്നതുകൊണ്ട്. ഭൂഷണ്‍ സാഹിത്യാചാര്യ കോഴ്സുകളും പഠിക്കുന്നവരെയും പഠിപ്പിക്കുന്നവര്‍ക്കും എതിരെ അല്ലേ ഈ കരി വാരി തേക്കല്‍ നടക്കുന്നത് PSC അംഗീകരിക്കുന്ന ഈ കോഴ്സിനെ വിദ്യാഭ്യാസ വകുപ്പും മാധ്യമങ്ങളും ആരും കണ്ടില്ലെന്ന് നടിക്കുകയല്ലേ... വേദാനജനകം തന്നെ.... രാഹുല്‍ കൊല്ലം
@honeydropsfood.travelling12286 ай бұрын
പലരും പലതരത്തിലുള്ള കമൻറ് ഇട്ടു എൻറെ അഭിപ്രായത്തിൽ ആ പ്രദേശത്തുള്ള ചെറുപ്പക്കാരുടെ ഗ്രൂപ്പ് ഉണ്ടാക്കുക അതാത് പ്രദേശത്ത് താമസിക്കുന്നവരുടെ ചെറിയൊരു സംഘടന ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് അവിടെ എത്തിച്ചേരാൻ ഉണ്ടാകില്ല അല്ലേ സഹകരണ മനോഭാവം കുറവായിരിക്കും അല്ലേ
@unnikmarar6 ай бұрын
I have travelled many times and id not feel unsafe.. even mid night have traveled multiple times....simple tip.. never ever stop on highway.. keep driving and stop close to crowded place and check.. also dont slow down too much on road humps
@alexandergeorge93656 ай бұрын
രാത്രി, സഹായം ചോദിച്ചാലും വാഹനം നിറുത്തരുത്. അവർക്ക് സഹായം ആവശ്യമാണെങ്കിൽ പോലീസിനെ വിളിച്ചുകൊള്ളും.
@HUMAN-pu5yp6 ай бұрын
ഒരു ഗൺ കരുതുക. എയർ ഗൺ കിട്ടും. സ്വയരക്ഷക്ക് മുട്ടിന് താഴെ കയറ്റി കൊടുക്കുക
@Ganesh_Sh6 ай бұрын
Eee Bangalore route occasionally night drive cheyunna oraala njaan. Fortunately, haven't faced any issues so far. I don't take unnecessary stops. Rest breaks only at established places with lights like A2B , Junior Kuppanna etc. Pinne worst case enthelum vannal be mentally prepared - oru bumper um bonnet poyaalum saarilla. Suspicious aay aaru chaadyalum full speed il idchu kettitu adutha police station poneya nalle. I would request everyone to do the same. Ivante okke ellodiyumbol aa kazhapp angu nikkum.
@ar_krrish5 ай бұрын
സത്യം പറഞ്ഞാൽ ഈ വക കാര്യങ്ങളിൽ ഒക്കെ കേരള പൊലീസ് പൊളി ആണ്
@vinodvinodsreekumar98046 ай бұрын
അടിയന്തിരമായി ന്യൂസ് 24 ടീം ഈ റിപ്പോർട്ട് ഉൾപ്പെടെ അവിടുത്തെ മുഖ്യമന്ത്രിക്കും, പുതിയ പ്രധാനമന്ത്രിയ്ക്കും അയച്ചുകൊടുക്കുക.. പിന്നെ കോപ്പി കേന്ദ്ര, കേരള മന്ത്രിമാർക്കും 😊🙏🏻
@nishad.kundukulam6 ай бұрын
ഞാൻ ഒരുതവണ സിമന്റ് ലോറിയുമായി വരുമ്പോൾ കഷ്ട്ടിച്ചു രക്ഷപെട്ടതാണ് 🙄
@muhammediqbalerambath79575 ай бұрын
എന്റെ കേരളം എത്ര സുന്ദരം.❤
@lion82646 ай бұрын
ഇവർക്കും പേടി ഉണ്ടെന്ന് തോന്നുന്നു... KA. രജിസ്ട്രഷൻ ടാക്സി വണ്ടി... 😁... എന്തായാലും എല്ലാവരും കരുതി വാഹനം ഓടിക്കുക.. 👍.. 👹
@ebraheemebraheem28266 ай бұрын
രാജ്യത്തിൻ്റെ ക്രിമനൽ നിയമം മാറ്റേണ്ട കാലം കഴിഞ്ഞു😞😞😮
@unnikrishnanunnikrishnan936 ай бұрын
ഒരു സൂപ്പർമാന്റെ പവർ കിട്ടിയിരുന്നെങ്കിൽ രാത്രി ഒരു വണ്ടിയിൽ ഒറ്റക്ക് പോയി എല്ലാത്തിനേം അടിച്ചുനിരപ്പാക്കി, നട്ടെല്ലൊടിച്ചു കിടത്താ മായിരുന്നു... 😃😃😃😃
@noushadrm53516 ай бұрын
ടോൾ വാങ്ങുന്ന സർക്കാർ സുരക്ഷ നൽകാനും ബാദ്യസ്ഥരാണ്
@ShahulHameed-ti7ft6 ай бұрын
Police patrol avidae….?
@thomasstephen82926 ай бұрын
Enthina sir neighbour state poye rate kootunnathu nammudey CM nodu complaint chaithal poray
@anivaaniva62406 ай бұрын
പോലീസ് സപ്പോർട്ട് തീർച്ചയായും ഉണ്ടാവും.
@uservyds6 ай бұрын
2:10 കൈയിൽ നല്ല പവർ ഫുൾ ആയൊരു എയർ ഗൺ കരുതുക 🔥ആവശ്യം വന്നാൽ പൊട്ടിക്കുക 🔥
@neyyattinkaragopan30426 ай бұрын
Aa nannayind ellarm gun carry cheyyan thudangiyal americaye kkal mosham aavm sthithi valya risk aan ith
@neyyattinkaragopan30426 ай бұрын
Not a good idea gun issues varm us ile okke pore ellarm gun carry cheyyan thudangiyal
@nalinimanohari23456 ай бұрын
ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലേ 🤔? ആർക്കും എന്തും ആവാം....😮
@Nadhan_explore96125 ай бұрын
കർണാടക പോലീസ് അറിഞ്ഞ് കൊണ്ട് നടക്കുന്നത് compelled കൊടുത്താൽ കൊടുത്ത ഓൾ കുടിഗ്ഗ്‌നും
@thanzeermj83446 ай бұрын
പോലീസുകാർക്കും ഇതിൽ പങ്കുള്ളത് പല വീഡിയോകളും മലയാളികൾ അടക്കം വീഡിയോ ചെയ്തിട്ടുള്ളതാണ്
@Truth_teller_indian6 ай бұрын
Kerala is really better & no.1❤️
@abdulrasheed22666 ай бұрын
കർണാടകാ പോലിസിനും ഇന്ത്യക്കും നാണക്കേട് digital India
@abd49006 ай бұрын
Kerala പോലീസിനെ നിങ്ങൾക്കു പുച്ഛം അല്ലെ
@akn6506 ай бұрын
Karnataka and TN police are equally notorious for exploiting other state travellers.These govt staff should be expelled from police service.
@riyasmuhammed25806 ай бұрын
നാഗപ്പൂർലെക്ക് ലോട് ആയി പോകുന്ന വഴിക്ക് തുംകൂർ പേനഗുണ്ടാ റോട്ടിൽ വെച്ച് കള്ളമാർ തല്ലി ശരി ആക്കി. വേറെ ഒരു സിമന്റ് കയറ്റാൻ പോണേ ലോറി വന്നത് കൊണ്ട് ആണ് കഷ്ടി രെക്ഷ പെട്ടെ... ബൈക്ക്ആയി വന്നിട്ട് ആണ് ഉഭദ്രവിചെ 😢
@salimk26906 ай бұрын
ഇതിനൊക്കെ പരിഹാരം കാണാൻ കഴിയാത്ത. അറിയാത്തവരാണ്. കഴിഞ്ഞ 10 വർഷക്കാലമായി അധികാരത്തിൽ ഇരുന്നത്. 🙏
@akhilakichu90526 ай бұрын
കല്യാണം ഒക്കെ കഴിഞ്ഞു മൂന്നാർ family ആയിട്ട് പോയിട്ട് ഒരുത്തൻ വന്നു നിങ്ങൾ എവിടുന്നാ,നിങ്ങൾ അല്ലേ അവിടെ accident ഉണ്ടാക്കിയത് എന്നൊക്കെ പറഞ്ഞു പുറകെ വന്നു.. അന്ന് ശെരിക്കും ജീവൻ പോയെ പോലെ ആയിരുന്നു..
@ബാബാജി6 ай бұрын
ഇന്ത്യ സഖ്യത്തിലെ കോൺഗ്രസിൻറെ നേതൃത്വത്തിന് കവർച്ചാസംഘം
@kannurbadran39356 ай бұрын
പകൽ സമയത്ത് യാത്ര ചെയ്യാൻ പറ്റുമോ
@VijiePrimachandran6 ай бұрын
Street light manapporvam vaykathatha appo
@teenuteenu26696 ай бұрын
എയർഗൺ ഒരു സേഫ്റ്റിക്ക് കയ്യിൽ കരുതുന്നത് നല്ലതാവും ഇതുവഴി പോകുന്നവർ.. ഉണ്ട അണ്ണാക്കിൽ കേറിത്തുടങ്ങുമ്പോൾ അവമ്മാരുടെ കുത്തിക്കഴപ്പിന് കുറച്ച് ആശ്വാസം കിട്ടിയേക്കും..🥴
@MaraMandan8986 ай бұрын
നല്ല പിസ്റ്റോൾ കിട്ടും.ഒറിജിനൽ പോലെ തോന്നിക്കുന്ന ലൈസൻസ് ആവശ്യമില്ലാത്ത pistol കിട്ടും.അതു വണ്ടിയിൽ കരുതുക. അപ്പോ രക്ഷപെടാൻ പറ്റും. അനുഭവം
@RashidKhan-yl4qd6 ай бұрын
ഉണ്ട ഇട്ട് വെക്കാൻ പറ്റില്ലേ
@sathianc.a15116 ай бұрын
അക്രമികൾക്ക് സഞ്ചരിക്കാ൯ മാത്രമോ റോഡ്, എല്ലാ സ്ഥലത്തു൦ ഇതുതന്നെ അവസ്ഥ.
@mallujourneyintotheworldof27456 ай бұрын
എല്ലാവരും തോക്ക് റെഡിയാക്കി വെക്കുക ആദ്യം കാലിന് വെടിവെക്കുക അതിനുശേഷം ഇരുമ്പ് മായി ചെന്ന് ജീവിതത്തിലെ പരിപാടിക്ക് നിൽക്കാത രീതിയില് പെരുമാറുക അതുതന്നെയുള്ളു ഇതിനു പോംവഴി കാരണം പോലീസ് അവരുടെ ഭാഗത്താണ് കൂട്ടുകാരന്റെ അനുഭവത്തിലാണ് ഞാൻ പറയുന്നത്
@Jozephson6 ай бұрын
രാത്രി കാറിൽ നാട്ടിലേക്ക് ഉള്ള യാത്ര മലയാളികൾ ഒഴിവാക്കണം😊
@jithinsyamsyam96575 ай бұрын
ഇവിടെ ത്തെ പോലീസ് ഓക്കേ എവിടെ
@islamictipsmedia22606 ай бұрын
Bro ivide 2 divasam aayi nadakunnu vahanathin mutta err okke mull idal rodil Mysore gonigoppa road siddapura road 😢
@tomshaji6 ай бұрын
Night ahno?
@thanzeermj83446 ай бұрын
ഇനി രാത്രി യാത്രചെയ്യാൻ ഒരു ചെറിയ മെഷീൻ ഗൺ അതുമല്ലെങ്കിൽ ഒരു പഴയ AK47 ആയാലും മതി സർക്കാർ വാടകക്ക് എങ്കിലും തരണം എന്നാണ് ഒരു ഡ്രൈവർ എന്ന നിലയിൽ അപേക്ഷിക്കുന്നു
@harii8086 ай бұрын
രാത്രി യാത്രയ്ക്ക് ഇന്ത്യ ഒട്ടും സേഫ് അല്ല 😢
@ShameemSha-vx9uv5 ай бұрын
രാത്രിയുടെ മറവിൽ വേറെയും ഉണ്ട് 😄
@mathewjoy22496 ай бұрын
Licence ഉള്ള ഒരോ Pistol കൂടി എല്ലാവർക്കും ഇനി ആവശ്യമാണ്.😊
@mazinmachi81856 ай бұрын
Sathym
@jafarsharif69896 ай бұрын
Sathyam
@Anand-d4w5 ай бұрын
ലൈസൻസ് ഉള്ളത് ശരിയാകില്ല ഉണ്ട ഉപയഗിച്ചാൽ കാര്യം ബോധ്യപ്പെടുത്തണം ലൈസൻസ് ഇല്ലാത്തത് ആണ് നല്ലത്
@ravisankar52976 ай бұрын
4:16 Who gave you permission to stop and take footage in Nice Road
@ravisankar52976 ай бұрын
2:22 After 10pm no entry for 2 wheelers….
@ravisankar52976 ай бұрын
0:31 Do you know that there is no stopping in Nice road, Can journalists break any rule to create reports….
@ravisankar52976 ай бұрын
Journalism ithra kandu athapadicho ?
@kuttuuus6 ай бұрын
✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️
@mohandas65736 ай бұрын
Tnq Bro❤❤❤❤👍👍👍👍
@rathish53296 ай бұрын
അയൽ സംസ്ഥാനങ്ങളെ ഒരിക്കലും കുറ്റം പറയേണ്ട അതിലും മലയാളികളാണ്
@ajashameed98276 ай бұрын
സൈനികൻ വരെ 😄😄w
@smk42506 ай бұрын
ദേശസ്നേഹം കൂടിയ സൈനികനും ഉണ്ടായിരുന്നു ക്രിമിനൽസിൽ
@josephvattoliljosephvattol58356 ай бұрын
രാത്രി പോലീസ് പരിശോധന നടത്തുന്നത് പോലീസ് വണ്ടിയിലല്ലേ ... ?അത് കാണുമ്പോൾ തന്നെ അക്രമികൾ മറഞ്ഞ് നിൽക്കും. ഒരു സാധാരണ വാഹത്തിൽ രാത്രി പരിശോധനയ്ക്ക ഇറങ്ങിയാൽ ഇത്തരം സംഭവങ്ങൾ നേരിട്ട് കാണാൻ കഴിയും. പക്ഷേ ഒരു യാത്രക്കാരുടെ വിവരങ്ങൾ യാത്ര തുടങ്ങുന്ന സ്ഥലത്ത് നിന്നു തന്നെ വണ്ടി നമ്പർ സഹിതം വിളിച്ചു പറയാൻ ആളുണ്ടാകാം... നാലഞ്ച് വണ്ടികൾ വരുന്നത് വരെ കാത്തു നിന്ന് ഒരുമിച്ച് യാത്ര ചെയ്യുക.
@mathewnj62256 ай бұрын
ഇവർ ലക്ഷ്യം ഇടുന്നത് സ്ത്രീ കളും ആയി യാത്ര ചെയൂനവരെ ആണ് സ്വർണമാണ് ലക്ഷ്യം
@dinamanikesavan87566 ай бұрын
എന്തുകൊണ്ടാണ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാത്തത്?ഗവണ്മെന്റും ഇവർക്ക് അനുകൂലമാണോ?
@jomonjose74216 ай бұрын
Ethu private road anu
@midhunkumarcc62446 ай бұрын
കേന്ദ്ര ഏജൻസികൾ ഇറങ്ങണം
@harigopalr21936 ай бұрын
Njan work cheitha Chitradurga Tumkur, ,Davqngare area....
@ShafeequePathutara-zu1bo6 ай бұрын
എയർ ഗൺ പിസ്റ്റൽ മതി പൊട്ടിക്കാം...???
@Forty3Stories6 ай бұрын
Please report more on such roads for public awareness and for government involvement to remediate this issue.
@Tony_Montana6596 ай бұрын
This why I ❤ Uttrapradesh DGP.
@midhunmidhin-p96076 ай бұрын
മൈസൂർ - ബാംഗ്ലൂർ റോഡിൽ മുൻപ് ഇത് പതിവായിരുന്നു. മുഖത്തു ചായം പൂശി, ഹോളി കഴിഞ്ഞു വരുന്ന പോലെ ഓരോരുത്തർ വരും. കൊള്ളയടിയ്ക്കും. പോകും
@jithin3416 ай бұрын
നൈസ് റോഡ് ഏതാണ് തുംകൂർ റോഡ് ഏതാണെന്നറിയാത്തവൻ മാരാണോ ന്യൂസ് റിപ്പോർട് ചെയുന്നത്
@Nikhil_George6 ай бұрын
Just for your reference...😊 The Nandi Infrastructure Corridor Enterprises Road, commonly known as NICE Road, is a partially implemented and largely scrapped 4 to 6 lane private tolled expressway in Karnataka, that was intended to connect the two important cities Bengaluru and Mysuru.