ലോംഗ് ബൂം എസ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കിതുടങ്ങി

  Рет қаралды 302,874

asianetnews

asianetnews

Күн бұрын

ലോംഗ് ബൂം എസ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കിതുടങ്ങി
#ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 112
@noushadck9187
@noushadck9187 2 ай бұрын
നമ്മുടെ സംവിദാനങ്ങളെ കുറിച്ചു ചിന്ദികേണ്ടിയിരിക്കുന്നു..!!
@shameemfarhath5513
@shameemfarhath5513 2 ай бұрын
വളരെ സാവധാനം പ്രവർത്തിക്കുന്ന ഈ ബൂം മെഷീൻ കൊണ്ട് എന്ന് മണ്ണ് മാറ്റി തീരും ... ചുരുങ്ങിയത് 4 , 5 ഇതുപോലത്തെ മെഷീൻ വേണം , അല്ലെങ്കിൽ ഈ ദൗത്യം ഇനിയും വളരെ വൈകാൻ സാധ്യത ഉണ്ട് .
@man-ee4ro
@man-ee4ro 2 ай бұрын
Iniyenthina e parupadi. Nirthi poykoode. TV turannal e konacha news ullu
@FathimaRasila
@FathimaRasila 2 ай бұрын
​@@man-ee4ro😢
@AbdulMajeed-dx5hg
@AbdulMajeed-dx5hg 2 ай бұрын
കടലിൽ വെള്ളം വറ്റിക്കാൻ തുമ്പിയെ പറഞ്ഞയച്ചവരുടെ ബുദ്ധി സമ്മതിച്ചേ മതിയാകൂ
@KL_10_KL10
@KL_10_KL10 2 ай бұрын
മണ്ണിനടിയിൽ പെട്ടതല്ല; മനസ്സാക്ഷി ഇല്ലാത്തവരുടെ കയ്യിലകപ്പെട്ടതാണ് പ്രശ്നം..!!
@bijuirinjayam9778
@bijuirinjayam9778 2 ай бұрын
വിദേശ രാജ്യങ്ങളിൽ റോഡിൽ ചെറിയ ജോലി എടുക്കുവാനായി ഇതിനെക്കാൾ വലിയ മിഷനറികൾ ധാരാളം ഉപയോഗിക്കുന്നത് കാണുന്നുണ്ട്. അപ്പോയാണ് നമ്മുടെ നാട്ടിൽ ഇത്രയും ഗൗരവമേറിയ ഈ ഓപറേഷനിൽ വർക്ക് ചെയ്യാനായി കൊണ്ടുവന്ന ഈ മിഷ്യൻ കാണുമ്പോൾ കടലിൽ കായം കലക്കുന്നതായി തോന്നുന്നു. നമ്മുടെ നാട് ഇപ്പോഴും വളരെയേറ പുറകിലാണ് .
@unni.m1959
@unni.m1959 2 ай бұрын
രാജ്യം പുറകിലാണ്. അത് യന്ത്രങ്ങൾ ഇല്ലാത്തത് കൊണ്ട് അല്ല . ചിന്താഗതി മുരടിച്ചതായത് കൊണ്ടാണ്. ഇത് പറ്റാതെ വരുമ്പോഴാണ് അടുത്ത യന്ത്രം കൊണ്ടു വരുന്നത്. അത് പറ്റിയില്ലെങ്കിൽ അടുത്തത്. ഒറ്റയടിക്ക് അനുയോജ്യമായത് കൊണ്ടുവരാൻ ഉള്ള ബോധവും വിവരവും ഇടുങ്ങിയ ചിന്താഗതിക്കാരായ ഇന്ത്യക്കാർക്കില്ല.
@unni.m1959
@unni.m1959 2 ай бұрын
രാജ്യം പുറകിലാണ്. അത് യന്ത്രങ്ങൾ ഇല്ലാത്തത് കൊണ്ട് അല്ല . ചിന്താഗതി മുരടിച്ചതായത് കൊണ്ടാണ്. ഇത് പറ്റാതെ വരുമ്പോഴാണ് അടുത്ത യന്ത്രം കൊണ്ടു വരുന്നത്. അത് പറ്റിയില്ലെങ്കിൽ അടുത്തത്. ഒറ്റയടിക്ക് അനുയോജ്യമായത് കൊണ്ടുവരാൻ ഉള്ള ബോധവും വിവരവും ഇടുങ്ങിയ ചിന്താഗതിക്കാരായ ഇന്ത്യക്കാർക്കില്ല.
@gireeshvk2430
@gireeshvk2430 2 ай бұрын
ഇങ്ങനെ പോരാ., മുകളിൽ നിന്നിട്ട് കാര്യമില്ല! താഴേക്കിറങ്ങാനുള്ള സ്ഥലം ആദ്യം ലെവൽ ചെയ്തിട്ട് താഴോട്ടിറങ്ങു .... ഈ രീതിയിൽ ബക്കറ്റ് അടിതട്ടിൽ എത്തില്ല!
@galaxygraphixs9275
@galaxygraphixs9275 2 ай бұрын
ഇന്നെങ്കിലും ഒന്ന് കണ്ടെത്തിയാൽ മതിയായിരുന്നു ചെറിയ കുഞ്ഞുങ്ങൾ പോലും ചോദിച്ചു തുടങ്ങി ആ ചേട്ടനെ ഇതു വരേ കിട്ടിയില്ലേ എന്ന്
@RashidkRashid-g7v
@RashidkRashid-g7v 2 ай бұрын
കഴിഞ്ഞ ബുധനാഴ്ച തന്നെ ഈ മെഷീൻ കൊണ്ടുവന്നിരുന്നു എങ്കിൽ എത്ര നന്നായിരുന്നു
@GeethakGeetha-uo1zn
@GeethakGeetha-uo1zn 2 ай бұрын
ശരിയാണ്
@ELZAVIBESTechTravelEat
@ELZAVIBESTechTravelEat 2 ай бұрын
ബഹുമാനപ്പെട്ട രാഘവൻ സർ,dr.അരുൺ. രഞ്ജിത് ഇസ്രയേലിന്റെ കാര്യം ഗൗനിച്ചു അദ്ദേഹാം ഒരു വിങ് ന്റെ ഭാഗം ആയി പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണം.മോഹൻ ലാലിന് പോലും നമ്മൾ കേണൽ ഒക്കെ കൊടുത്തില്ലേ. കൂടാതെ ദേശിയ പാതാ വികസന ഏജ്ൻസിക്കും റോഡ് കൊണ്ട്രാക്ടർക്കും അപ്പറുവൽ കൊടുത്ത ജിയോളജി വാക്കിപ്പിനെതിരെയും ക്രിമിനൽ കേസ് എടുത്തു ശിക്ഷിക്കണം. പിന്നെ പാർലമെന്റിൽ സംസാരിക്കുമ്പോൾ നമ്മുടെ ഡമ്മി സിസ്റ്റം.മുകളിൽ നിന്നുള്ള ഓർഡർ നായി ഉള്ള കാത്തിരുപ്പ് ഹയരാർക്കി.ഇതൊകെ എടുത്തു കളഞ്ഞു കുറചു കൂടി ഇന്ത്യൻ അഡ്മിനിസ്ട്രസ്റ്റീവ് സിസ്റ്റം സുഗമം ആക്കി മുന്നോട്ടു പോകണം എന്ന് അഭ്യര്ഥിക്കണം
@husainkuttikkadavu16
@husainkuttikkadavu16 2 ай бұрын
കർണാടകയിൽ മനുഷ്യന് വലിയ വിലയില്ലന്ന കാര്യം മനസ്സിലായില്ലെ
@gireeshvk2430
@gireeshvk2430 2 ай бұрын
വാട്ടർ ലെവലിന് സമാനമായ ലെവലിൽ മെഷിയൻ നിക്കണം, എങ്കിലേ കാര്യമുള്ളൂ
@sakariyakalari
@sakariyakalari 2 ай бұрын
ഈ ഒന്ന് കൊണ്ട് എന്ത് ആവാനാ. ഇത് പ്രഹസനം ആയി തോന്നുന്നു. ചുരുങ്ങിയത് ഇങ്ങനെത്തെ 3എണ്ണമെങ്കിലും വേണമായിരുന്നു.
@riyavlog128
@riyavlog128 2 ай бұрын
അല്ലാഹ് എന്നെങ്കിലും കിട്ടണേ അർജുൻനെ
@MaheshK-wd8lt
@MaheshK-wd8lt 2 ай бұрын
ആ എസ്‌കേവറ്ററിന് പ്ലാറ്റഫോം വേണം അതായതു അതിനു മണ്ണിട്ടു ചെറിയൊരു സ്ലോപ്പയാലും ഇറങ്ങാൻപറ്റും പക്ഷെ പുഴയിൽ ഒഴുക്കുണ്ട് അപ്പൊ മണ്ണ് ട്രാക്കിനുവേണ്ടി മണ്ണിട്ടാലും അത് ഒഴുക്കിൽപോവും. ആദ്യം ചിലപ്പോൾ ആദ്യം ആയൊരു റോഡിന്റെ സൈഡിൽ നോക്കിയതിനുശേഷം പിന്നെയുള്ളകാര്യങ്ങളിലേക്കെ പോവാൻപറ്റു. അതിന്റെ കൈ നീലാംകൂടുതലുണ്ട്. പക്ഷെ പുഴയുടെ ഒരിരുപതു ശതമാനം എത്തുന്നില്ല athu ആപ്പുഴയുടെ വീതികൊണ്ടാണ്.
@anngeorge7186
@anngeorge7186 2 ай бұрын
കുടുംബത്തെ ഓർത്ത് പ്രാർഥിക്കുന്നു
@NibinbabyBabynibin
@NibinbabyBabynibin 2 ай бұрын
ഇത് പോരാ.... ഞാൻ ഒരു ഹിറ്റാച്ചി ഓപ്പറേറ്റർ ആണ്, പുഴയുടെ ആഴം അനുസരിച്ചു ഇനിയും താഴേക്ക് ഇറങ്ങേണ്ടി വരും, സൈഡിൽ ആഴം ഇല്ലങ്കിൽ ഒരുപക്ഷെ അവിടെ എവിടെയെങ്കിലും മണ്ണിനടിയിൽ വണ്ടി ഉണ്ടാവാം, പുഴയുടെ സൈഡും ചെരിഞ്ഞു പുഴയുടെ മദ്യഭാഗത്തേക്ക് പോയതെങ്കിൽ വണ്ടി പുതിയതായി രൂപം കൊണ്ട മൺ തിട്ടയുടെ പരിസരത്തു കാണാൻ ആണ് സാധ്യത 🥲
@omanaraju2780
@omanaraju2780 2 ай бұрын
കരയിലെ തോണ്ടലും മാറ്റിവെച്ചിട്ട് വെള്ളത്തിൽ ഇറങ്ങി നോക്കാൻ പറ
@savithankgayathry1692
@savithankgayathry1692 2 ай бұрын
ഈ യന്ത്രം കയറ്റാൻ പറ്റുന്നത്ര സംവിധാനമുള്ള ജങ്കാർ ഉണ്ടെങ്കിൽ ആ ജങ്കാറിൽ ഈ യന്ത്രം കയറ്റി പുഴയിൽ നേരിട്ട് തിരച്ചിൽ നടത്താൻ പറ്റുമോ?... ദിവസങ്ങൾ കഴിയുംതോറും വെപ്രാളവും ആകാംക്ഷയും കൊണ്ട് ചിന്തിച്ചു പോയതാണ്.... എത്രയും വേഗം നല്ലൊരു വാർത്തകേൾക്കാൻ സാധിക്കണേ ഈശ്വരാ...😢
@cucoomber-x7f
@cucoomber-x7f 2 ай бұрын
ഈ തിരച്ചിലിൽ രാഷ്ട്രീയം കലർത്താതിരിക്കുക അതായിരിക്കും ഏറ്റവും നല്ലത്. അർജുനനെ ജീവനോടെ കിട്ടുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല പക്ഷേ. നമ്മുടെ പ്രിയപ്പെട്ട പട്ടാളക്കാരെ അധിക്ഷേപിക്കരുതെന്ന് വിനീതമായി ഓർമിപ്പിക്കുന്നു.. അവരുടെ ത്യാഗത്തിനും അവരുടെ മനോധൈര്യത്തിനും നമ്മൾ എന്നും കടപ്പെട്ടിരിക്കണം. ഇത് പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനോ അല്ല എന്ന് നമ്മുടെ ഈ രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കണം... 👆👆👆👆👆👆👆🙏🙏🙏
@neethusujeshkumar
@neethusujeshkumar 2 ай бұрын
എന്റെ ദൈവമേ arjun നെ കണ്ടത്താൻ സാധിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@shafeeqchirakkal3020
@shafeeqchirakkal3020 2 ай бұрын
നമ്മൾ ഇന്ത്യയിലാണ് sorry ഭാരതത്തിൽ നമ്മൾ സാധാരണകാരാണ് അപ്പോൾ നമ്മളെ കണ്ടുപിടിക്കാൻ സമയമെടുക്കും
@jacobrinson2115
@jacobrinson2115 2 ай бұрын
Ettavum adyam cheyendathe ellam kazhinje etavum avasanam cheyunnu iny enkilum inganeyulla incidencesine oru protocol set cheyanam adyame thanne risk assessment nadathi thangale konde avillenkil higher authoritysumaye contact cheyanam allande chikiem thondiem ninne avasanam oru pradikshayum illathkumbozhalla ithoke cheyendathe nammal governmentileke taxinte peril kodukunna oro chilli kashum oru life insurance poleya nammude jeevanum sothum samrakshikan
@sharafuddeenkavott5758
@sharafuddeenkavott5758 2 ай бұрын
ആ മണ്ണ് മൊത്തം മാറ്റണമെങ്കിൽ ഒരു മെഷീൻ കൊണ്ട് 7 ദിവസമെങ്കിലും വേണം
@sreejaranjith2966
@sreejaranjith2966 2 ай бұрын
ഇതു പോലെത്തെ 3 എണ്ണം കൂടി വേണം 😢😢😢
@ravindranp6845
@ravindranp6845 2 ай бұрын
ഇതൊക്കെ ഇപ്പോഴാണോ എത്തുന്നത്, ആദ്യം മുതൽ എല്ലാ ആധുനിക ഉപകരണങ്ങൾ യുദ്ധകാലടി സ്ഥാനത്തിൽ എത്തിക്കേണ്ടിയിരുന്നു
@amsh15-wk1sm
@amsh15-wk1sm 2 ай бұрын
ഇന്നെങ്കിലും കിട്ടിയ മതിയെനി😢😢എൻ്റെ മോൾക്ക് 3 വയസ്സ് ആയിട്ടുള്ളൂ...ഇന്ന് news ഇട്ടപ്പോ ചോദിക്ക ആ മാമനെ കിട്ടിയോ ന്ന്
@manuprasadv7722
@manuprasadv7722 2 ай бұрын
ആദ്യം തന്നെ ഈ മണ്ണുമന്തി ഇറക്കി ഇരുന്നു എങ്കിൽ..9 ദിവസം വേണ്ടി വന്നു ഇത് കൊണ്ടു വരാൻ
@Naattukaran-fz6ix4hp1o
@Naattukaran-fz6ix4hp1o 2 ай бұрын
ഒരു ലോറി കണ്ട് പിടിക്കാൻ യ്തൊരു സാങ്കേതിക വിദ്യ പോലും കണ്ട് പിടിച്ചിട്ടില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ കഷ്ടം.
@anngeorge7186
@anngeorge7186 2 ай бұрын
ഇ മെഷീൻ ആദ്യമേ കൊണ്ടു വരാൻ വയ്യാരുന്നൊ????
@Dr-Nakul
@Dr-Nakul 2 ай бұрын
കരയിൽ പരതാൻ എന്തിനാ ഈ മെഷീൻ..?? ഇന്നലെ വരെ നമ്മൾ പറഞ്ഞത് കരയിൽ ആണ് ഉള്ളത് എന്ന് അല്ലേ..
@joicejoseph-rs5ne
@joicejoseph-rs5ne 2 ай бұрын
ആ. മണ്ണ് മാധി എങ്രം കിടക്കുന്നതിന്റെ അടിയിൽ വണ്ടി കാണുമോ കാരണം. അവിടെയും കുബാരം മണ്ണ് ഉണ്ടെല്ലോ. അല്ലെങ്കിൽ ആവട്ടത്തിൽ എവിടെയെങ്കിലും
@chandrashekhara.p7217
@chandrashekhara.p7217 2 ай бұрын
Arjun avide thanne indaavan entha urapp avan povendiyirikkunna roadinde dishayile cc camera undengil onn parisodichal nannayiri nnu
@aamiukkasha7638
@aamiukkasha7638 2 ай бұрын
Angane pooyittila enna aane parayunnate.. Abide illate vera evide engilum undaarunnu engil matiyaarunn
@nesihaanas4030
@nesihaanas4030 2 ай бұрын
അങ്ങനെ ആണേൽ ഈ news ഒക്കെ കാണില്ലേ 🤔
@ELZAVIBESTechTravelEat
@ELZAVIBESTechTravelEat 2 ай бұрын
അനങ്ങാ പാറ നയം ഉള്ള ഒരു രാജ്യം.പാവം അർജുൻ.ജീവനോടെ കൊണ്ടു വരും ദൈവം.
@mannaratharaali-p5t
@mannaratharaali-p5t 2 ай бұрын
ബ്ലൂ ടെക്സിലേറ്ററിനേക്കാൾ നല്ലതും ഉചിതവും പുഴയിലൂടെ വന്നിട്ട് മടൽ നീക്കുന്ന മണ്ണ് നീക്കുന്ന യന്ത്രം കരയിലേക്ക് ഈ പുഴയിൽ നിന്നും പമ്പിങ് ചെയ്തു കരയിലേക്ക് മണ്ണ് അടിച്ചുമാറ്റ നിമിഷം നേരം കൊണ്ട് കിലോമീറ്റർ അടിച്ചു കരയിലേക്ക് കേറ്റുന്നത് യന്ത്രം ആണ് പുഴയിലൂടെ ആ പമ്പിൽ യന്ത്രമായിരുന്നുവെങ്കിൽ എത്രയോ നിമിഷം നേരം കൊണ്ട് ഈ കാര്യങ്ങൾ നിവർത്തികേൾ വന്ന ഈ ഭൂമി എക്സൈറ്റഡ് വഴി എത്ര സമയം വേണം ഈ പുഴയിൽ നിന്നും വരുന്ന ഒരു കപ്പൽ അത് മണ്ണ് വാപ്പ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് കാര്യങ്ങൾ നടത്താൻ കഴിയുമായിരുന്നു
@dawa9658
@dawa9658 2 ай бұрын
Jeggar (ro ro ) പോലത്തെ ചെറിയ ഷിപ് കൊണ്ട് വന്നു അതിൽ ആ എക്സവാറ്റർ വെച്ചട്ട് നോക്കണം.( സാധാരണ dreggin ചെയ്യാണ പോലെ
@rahmathrahm3941
@rahmathrahm3941 2 ай бұрын
Pradeekshayode......😢
@cpzdesign
@cpzdesign 2 ай бұрын
Karayil ninn maneduth arikil ittu veendum aa mann eduth karayil idunnu
@regeemathew2336
@regeemathew2336 2 ай бұрын
പുഴ മുതൽ പുഴ വരെ....
@raseenapayyanki8953
@raseenapayyanki8953 2 ай бұрын
Asuhabul kahfine 309 varsham Guhayil urakki kidathiya allahhh Ee Sahodaraneum kaakkane allahhhh 😢😢😢
@manafpp4210
@manafpp4210 2 ай бұрын
1 excavator nth karyam, minimum 5 ennam venam, still playing with lives
@aswathyrs7517
@aswathyrs7517 2 ай бұрын
🙄🙄🙄🙄🙄🙄🙄🙄enthinuuu innuu ee show thannaee aayirkum 6mani vare ee mechine vachit ethra samayam ,ahh mann korach riverlott slide aakitt ah vandii river aduth kond varan pattillaee 🙄🙄🙄🙄🙄🙄
@kalakala1166
@kalakala1166 2 ай бұрын
This soil kazhinja daysil apurathu ninnu ingottu ittathalle😢😢
@prasadvarghese3023
@prasadvarghese3023 2 ай бұрын
ഇവർക്കു ഡ്രെഡ്ജർ ഇറക്കി പരിശോധന നടത്തിയാൽ എന്താണ്
@yuvaan2979
@yuvaan2979 2 ай бұрын
വീണ്ടും അവിടെ മണ്ണിടിച്ചിലിന് സാധ്യത ഉണ്ട്‌ ദയവായി മലയുടെ അടിവ്വാരത്തുള്ളവർ ജാഗ്രതയോടെ നിൽക്കുക ആവശ്യം ഇല്ലാത്ത ജനങ്ങളെ അവിടുന്ന് മാറ്റുക
@faazilmoideenpayyoli1146
@faazilmoideenpayyoli1146 2 ай бұрын
Ee escavetor alla vendath vellathil stand cheyyan pattunnath aavanam
@aamiukkasha7638
@aamiukkasha7638 2 ай бұрын
Sheriyaane ath eni pinne kond varum avare pathuke oroonn cheyuuu
@husainkuttikkadavu16
@husainkuttikkadavu16 2 ай бұрын
മണ്ണ് താഴ്തി അൽപം കൂടെ പുഴക്കരയിലേക്ക് ഇറങ്ങി നിൽക്കട്ടെ
@Sujithudhayan-f5h
@Sujithudhayan-f5h 2 ай бұрын
കൂടുതൽ താഴോട്ട് ഇറങ്ങിയാലെ കാര്യം ഉള്ളു
@rashidabubakkar3520
@rashidabubakkar3520 2 ай бұрын
കഷ്ടം എന്നല്ലാതെ എന്ദുപറയാൻ
@MadhuSuthan-ov2zf
@MadhuSuthan-ov2zf 2 ай бұрын
ബൂം എക്സവേറ്റർ എത്രയും പെട്ടെന്ന് ആ മട്ടയിലേക്ക് എത്തിക്കാൻ അടിയന്തരമായി ഒരു ബാർജോ അല്ലെങ്കിൽ ഒരു ജങ്കാർ എത്തിക്കുക ആനയെ മേടിച്ച് തോട്ടിയും മേടിക്കാൻ പൈസയില്ല എന്ന് പറയുന്ന അവസ്ഥയിലേക്ക് ആകരുത്
@89347
@89347 2 ай бұрын
The lorry drifted in to the sea😢
@akhilpoulose6864
@akhilpoulose6864 2 ай бұрын
Need another longboom excavator with rock breaker also. Need to create a platform at a lower elevation from road also.
@abhijithjithu3828
@abhijithjithu3828 2 ай бұрын
Dey news 18 ന് lorry കിട്ടി
@ponnoos-sha
@ponnoos-sha 2 ай бұрын
Ithoke എന്തിനാ ഇന്ന് തന്നെ കൊണ്ട് വന്നെ
@comedydiaries5852
@comedydiaries5852 2 ай бұрын
ആദ്യം ഈ യന്ത്രവും മന്ത്രവുമൊക്കെ എവിടെയായിരുന്നു??? 1 മാസം കഴിഞ്ഞിട്ട് ഭൂമി തിരിച്ചു വെക്കാനുള്ള യന്ത്രം കൊണ്ട് വന്നിട്ടും കാര്യമില്ല 😢
@chaininar1111
@chaininar1111 2 ай бұрын
ഇന്ന് അർജുൻ ബ്രോ നെ കിട്ടും ...............
@ponnoos-sha
@ponnoos-sha 2 ай бұрын
കടക്ക് oposit ആണ് വണ്ടി inaadyirunnath എന്നല്ലേ പറഞ്ഞേ... അവിടെ നോക്കിയിട്ടുണ്ടോ
@faseelapoovi3317
@faseelapoovi3317 2 ай бұрын
Allah innegillum kittane😢
@sunnychackopranavam5664
@sunnychackopranavam5664 2 ай бұрын
പുഴയിൽ ആവാൻ ആണ് സാധ്യത
@നെൽകതിർ
@നെൽകതിർ 2 ай бұрын
റോഡ് സൈഡിൽ ഉള്ള മല ഇടിയുന്നു മലക്കും നദിക്കും ഇടയിലെ റോഡിൽ ഉള്ള ലോറി അടക്കം മണ്ണിന് ഒപ്പം നദിയിലേക്ക് എടുത്ത് എറിയപ്പെടുന്നു ചിലപ്പോൾ രണ്ട് കഷ്ണം ആയിരിക്കാം ലോറി
@renjinic150
@renjinic150 2 ай бұрын
🙏🙏🙏🙏
@aamiukkasha7638
@aamiukkasha7638 2 ай бұрын
Neelam maatreee ulluuu kaaryam onnumilaa
@kannazvideos449
@kannazvideos449 2 ай бұрын
😢😢😢
@ArshinaArshi-xh7ur
@ArshinaArshi-xh7ur 2 ай бұрын
അല്ലാഹ് ഇന്നെങ്കിലും അർജുനിനെ കിട്ടണേ, ameen😂ആമീൻ
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 2 ай бұрын
Enthinad chirikunnad koppe
@anjanaanil365
@anjanaanil365 2 ай бұрын
Ath ariyathe itte aavum man​@@YahiyaapYahiyaap-to3si
@shibiz_conenailcone7722
@shibiz_conenailcone7722 2 ай бұрын
​@@YahiyaapYahiyaap-to3siimoji maariyathaaavum
@aneeshkamal6380
@aneeshkamal6380 2 ай бұрын
100 വർഷം പഴക്കമുള്ള പള്ളിയുടെ അടിയിൽ അമ്പലത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി എന്ന് പറയുന്ന ഈ രാജ്യത്ത്..! എന്തെ..? 6 മീറ്റർ താഴെയുള്ള ലോറിയും അതിനുള്ളില്ലേ പിടക്കുന്ന ജീവനും എവിടെയെന്ന് കണ്ടത്താൻ ആർക്കും കഴിയുന്നില്ല 😢
@anoopkr115
@anoopkr115 2 ай бұрын
Oru 10 ennam konduvannu manthikkoode
@sunnychackopranavam5664
@sunnychackopranavam5664 2 ай бұрын
Ropa വേണ്ടി വരുമോ
@djbgees
@djbgees 2 ай бұрын
അവിടത്തെ തെക്കു ഭാഗം ഞങ്ങൾക്ക് അറിയില്ല 🙄
@sivadasanchandrashekaran1126
@sivadasanchandrashekaran1126 2 ай бұрын
നാളെ ഡ്രാഡ്ജർ കൊണ്ട് വരുമോ
@manuovm715
@manuovm715 2 ай бұрын
നമുക്ക് എന്താ സാർ ബോർ വെൽ ഉപകിച്ച് കൂടെ
@Anilkumar-rz2sq
@Anilkumar-rz2sq 2 ай бұрын
Exvator kondu vannappol jankkarum kondu varallllo Ankil jankaril kayatti exivator mannu kalalli kalanjano ithu chindichal pora
@semiappu5556
@semiappu5556 2 ай бұрын
കിട്ടുമോ
@RatheeshRatheeshRa
@RatheeshRatheeshRa 2 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@kanneermazha
@kanneermazha 2 ай бұрын
🤲🏻
@Anilkumar-rz2sq
@Anilkumar-rz2sq 2 ай бұрын
Ithu oru jeevan vachittu nadakam kalikkuvanu
@nismahayasayed3516
@nismahayasayed3516 2 ай бұрын
Shariyaan ithoke oro prahrsanam kanikkunnu ee karnadaka sarkkar,,,,,, keralathile raksha pravarthakare aduppikkonnum illa oru manushyante jeevan vech ivar nthoon samskaram aan
@sarasukunchu9740
@sarasukunchu9740 2 ай бұрын
അർജുനെറപ്പായി. കിട്ടും
@nair123-md
@nair123-md 2 ай бұрын
പുഴയിൽ എന്നോ തിരയാം ആയിരുന്നു, ബട്ട്‌ കേരളത്തിലെ ചിലർക്ക് ആളാവാൻ വേണ്ടി കരയിൽ ആണ് ലോറി എന്നു വരുത്തി തീർത്തു. കാരണം പുഴയിൽ തിരയാൻ ബുദ്ധിമുട്ട് ഒരുപാട് ഉണ്ട്, അങ്ങനെ വരുമ്പോൾ കരയിൽ തിരഞ്ഞു ആളാവുന്നവർക്ക് അവിടെ നിൽക്കാൻ പറ്റില്ലാ..
@ranjithperimpulavil2950
@ranjithperimpulavil2950 2 ай бұрын
അതിൽ പ്രധാനി ആണ് ഈ രഞ്ജിത്ത് ഇസ്രായേൽ
@nair123-md
@nair123-md 2 ай бұрын
@@ranjithperimpulavil2950 അവനും, പിന്നെ ന്യൂസ്‌ ചാനെൽകാർ ഒക്കെ അവരുടെ ലാഭം നോക്കുക ആണ്.. ശരിക്ക് അടിച്ച് ഓടിക്കണം മലയാളി രക്ഷപ്രവർത്തകരയും ചാനെൽക്കാരെയും , പണി എടുക്കാൻ തമിഴനെയും, കന്നട കാരെയും പഠിപ്പിക്കുന്നത് മലയാളി ആണെന് ഇവന്മാരുടെ വിചാരം..
@Mariyam_vlogs941
@Mariyam_vlogs941 2 ай бұрын
Padachone. Innu. Thanne. Kittane. Allah. Kai vidalle. Allah
@RoyL-x8l
@RoyL-x8l 2 ай бұрын
dayavu.cheaythu..maaddysmangal..aathmadsmyamanam.paalikkuka.
@maneshkottaram
@maneshkottaram 2 ай бұрын
രക്ഷാപ്രവർത്തനങ്ങൾക്കായി നമുക്ക് ഫ്ലോട്ടിംഗ് എക്‌സ്‌കവേറ്ററുകൾ ഉപയോഗിക്കാം, പ്രത്യേകിച്ച് നദിയുടെ നടുവിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാൻ
@inchussssvlog1044
@inchussssvlog1044 2 ай бұрын
Oru harthal enkillum venam enkilley poddikku
@moham227
@moham227 2 ай бұрын
Turn midale undu
@Draganitems9895
@Draganitems9895 2 ай бұрын
Km thaazhe vare enna.. Swarnam kandupidikkaam pakshe vandi
@aswathiajesh4873
@aswathiajesh4873 2 ай бұрын
ഈ പറയുന്ന സാധനം ഇന്നാണോ കണ്ടു പിടിച്ചത്
@RameshanTk-te9yw
@RameshanTk-te9yw 2 ай бұрын
മണ്ണ് പുഴയിലേക്ക് തള്ള ക കഴിവതും വേഗം മണ്ണ് ഒഴുകി പോക്കും കരയിലേറെ കയറിയിട തെ
@BabuCalicut-gn3qk
@BabuCalicut-gn3qk 2 ай бұрын
دعونا نجد شقيق أرجون في أقرب وقت ممكن
@vineeths2554
@vineeths2554 2 ай бұрын
All arabi
@SujithKumarss-cs2iw
@SujithKumarss-cs2iw 2 ай бұрын
Dredging nadathanam.....
@aboobackerp1302
@aboobackerp1302 2 ай бұрын
ഇന്ത്യ ചന്ദ്രനിൽ എത്തി
@rohithb1725
@rohithb1725 2 ай бұрын
Eda poorranmare adyam ahhh malayodu chernnu vandi Park cheythifathe mwnnu onnu maaytinokuu
@Hashim-vc6wr
@Hashim-vc6wr 2 ай бұрын
Vere technology illayo indiail
@NayanaRejeesh-hg2gj
@NayanaRejeesh-hg2gj 2 ай бұрын
Innum onnum nadakkilla ingananel
@tinytech6160
@tinytech6160 2 ай бұрын
മണ്ണ് പൊക്കി മാറ്റാതെ ആ കുന്ന് മാത്രം ഇളക്കി വിടടാ മണ്ടാ 😂
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 2 ай бұрын
ഈ പുഴ അത്ര മല ചെരുവുകിൽ ഉള്ള പുഴയല്ല. എന്നിട്ടും സംവിധാനങ്ങൾ ഇതൊക്കെയാണെങ്കിൽ ഇന്ത്യയിൽ എത്രയോ മല ഇടുക്കിൽ പുഴകളിൽ ദുരന്തം ഉണ്ടായാൽ എങ്ങനെയാ രക്ഷ പ്രവർത്തനം ഉണ്ടാകുക.
@josekjohn8873
@josekjohn8873 2 ай бұрын
നമ്മളിപ്പഴും നെയ്യും പാലും പ്രതിമകളിൽ ഒഴിക്കുകയും വിശക്കുന്നവനോട് മൂത്രം കുടിക്കാൻ പറയുന്ന ഭാരതത്തിലാണ് ജീവിക്കുന്നത്. ഇവിടെ ഇങ്ങനെ യെ നടക്കു പാവപ്പെട്ടവന്റെ ജീവന് ഒരു വിലയുമില്ല
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Это было очень близко...
00:10
Аришнев
Рет қаралды 2,3 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 11 МЛН
High Alert! US B-52 Bomber Makes Emergency Takeoff at full speed
8:12
UPDATE MILITER
Рет қаралды 10 МЛН
Heritage of the Golden Age: Metal detectors discover priceless objects!
8:05
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34