ഇത് കലക്കി , ഇന്ന് ക്ലീറ്റസ്സിൻ്റെ തിരക്കഥ സൂപ്പർ . 👌👍👏👏👏👏
@sijops85282 ай бұрын
ക്ലിറ്റോയുടെ രാഷ്ട്രീയ സ്റ്റൈൽ രചന... ബക്കറ്റാണ് ഹീറോ!😂 സംഭവം കലക്കി.
@Foxtale242 ай бұрын
ഇന്നത്തെ എപ്പിസോഡ് ഞങ്ങളുടെ ക്ലീറ്റോ നേതാവ് കൊണ്ടുപോയി🎉🔥👏👏👍
@anasraseena23422 ай бұрын
കൊടുങ്ങവിള റൊണാൾഡിനെ മിസ്സ് ചെയ്യുന്നവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@rajigabrial77682 ай бұрын
റൊണാള്‍ഡ് ഒരു ഒന്നൊന്നര പുലിയാണ് ഒത്തിരി ഇഷ്ടം
@jayaullas10302 ай бұрын
ഇന്ന് അളിയൻസ് സൂപ്പർ ആരുന്നു ക്‌ളീറ്റ സിന്റെ രചന ക്ക് ക്‌ളീറ്റസ് തന്നെ ഹീറോ 👍🏿👍🏿👍🏿👌🏿👌🏿👌🏿❤❤
@SunilSubha-e3t2 ай бұрын
ക്ലിറ്റോ അടിപൊളി 👍തങ്കവും റോണാൾഡോയും കൂടി വേണം ആയിരിന്നു
@suhrakallada38742 ай бұрын
അളിയൻസ് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്😂❤
@shijinrb86942 ай бұрын
അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ ❤
@RafeekKty-k6l2 ай бұрын
ഞാൻ
@MobinAntonyGeorge2 ай бұрын
ഉണ്ട്
@SmithaAjayakumar-b7v2 ай бұрын
Kanakanepole oru makane kittunna ammamar bhagyavathikal ❤❤❤
@leelammapanicker38482 ай бұрын
Always smiling face. Never get angry. God bless
@ShankarIyer-yx3zc2 ай бұрын
ഇത്തവണ ക്‌ളീറ്റോ അണ്ണൻ കലക്കി ഇഷ്ടായി, വളരെ
@Dreams-jm7hl2 ай бұрын
അങ്ങേര് എഴുതി നല്ല പിള്ള ആയി 😀
@Arav.....G2 ай бұрын
Aliyans mudangathe kanunnavar arokkee......❤
@jameelatc77122 ай бұрын
ഞാനുണ്ട്.
@yaminijc52382 ай бұрын
Nhanum🙋♀️☺
@ArchanaSudha-k5i2 ай бұрын
Njan😂
@mdeyanandan26212 ай бұрын
തുമ്പി ഓവർ ആക്ട് ആണ് ഇയാളെ ഒഴിവാക്കുവാൻ പറ്റുകയില്ലേ അയാൾ കൂടി വരുമ്പോൾ അത് ബോറാകുന്നു
@soumya75422 ай бұрын
🙋♂️
@geethashridharan77492 ай бұрын
Now this was actual aliyans serial...😂😂😂❤❤❤.cleto super 👌 👍 n kanakan was good as per his role...Amma also like my mom 💯 exact
@harsha.0922 ай бұрын
Exactly!
@rjindia26632 ай бұрын
കനകന് കിട്ടിയ അവാർഡിനെപ്പറ്റി ഒന്നും പറഞ്ഞില്ല...... അഭിനന്ദനങ്ങൾ 👏🏼👏🏼🎊🎊
@anjusvlogs55002 ай бұрын
ഇന്നത്തെ eppisode ക്ലീറ്റോ കൊണ്ടുപോയി ക്ലിറ്റോ പൊളിച്ചു
@sidheekmayinveetil38332 ай бұрын
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ അളിയർ സ് കാണാൻ ഒരു സുഖം😊
@Gkm-2 ай бұрын
തമ്പിയേ കണ്ടാൽ സ്വഭാവം കണ്ടാൽ എല്ലാവർക്കും ദേഷ്യം വരും അത് ഒരു കഴിവ് ആണ് അങ്ങനെ അഭിനയിക്കാൻ
@rejithpinaruvila2 ай бұрын
Verupikkal
@melFzeeN2 ай бұрын
Pulli verrum overacting aanu
@ramsproductions65412 ай бұрын
*നുമ്മടെ, ക്ലീറ്റോയെ ആരാണ് ഇഷ്ടപ്പെടാത്തത്.* 😍
@Sh-t8v2 ай бұрын
യ്ക്ക് ഇഷ്ടം അല്ല 🤣🤣
@ramsproductions65412 ай бұрын
@@Sh-t8v 😁😂
@chandrika_pt2 ай бұрын
ഇന്ന് ക്ളീറ്റോ കലക്കിപൊളിച്ചു 😍😍😍💯💯🔥
@binduunnikrishnan14662 ай бұрын
വാങ്ങിച്ചാൽ കൊടുക്കാത്തവനായ ക്ളീറ്റോ ആണ് തമ്പിയെ കുറ്റം പറയുന്നത്
@bobbykuruvilla26332 ай бұрын
നിങ്ങള്‍ മാംസ ഭുക്ക് ആണോ ? എങ്കില്‍ എത്രയോ ജീവികളെ നിങ്ങള്‍ കൊന്നു തിന്നുന്നു ...!! എന്ന് വിചാരിച്ച് നിങ്ങളെ കൊന്നു തിന്നാന്‍ നിങ്ങള്‍ സമ്മതിക്കുമോ ? പറയുന്നതില്‍ ഒരു ന്യായം വേണം കേട്ടോ ബിന്ദു കൃഷ്ണന്‍ ............
@anasraseena23422 ай бұрын
ക്ലിറ്റൊ യുടെ തിരക്കഥ ഇഷ്ടമായവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@abhilashkerala2.02 ай бұрын
Cleeto idea super😂😂😂❤ Amma❤❤😂😂 Kanakan❤ Thambi❤😂
@GowriJithu2 ай бұрын
എല്ലാവരെയും ഉൾപ്പെടുത്തിയുള്ള എപ്പിസോഡ് വേണം
@jessythomas83722 ай бұрын
ഈ തബ്ബി വന്നാൽ ഓവറാണ്
@trinity54422 ай бұрын
ക്ളീറ്റോഡാഡി suuuuppppeeeeerrrrbbbb.👍👍👍👍no words to say🥰🥰
@blessmine2 ай бұрын
അളിയൻസ് 927 എപ്പിസോഡ് കണ്ടവർ ആരൊക്കെ ഉണ്ട്
@ShamsirParambil-ho8ic2 ай бұрын
ക്ലീറ്റോക്ക അഭിമാനിക്കാം ഈ എപ്പിസോഡ്
@MuhammedAshfan-u6l2 ай бұрын
ക്ളീറ്റോ ചേട്ടാ ഇന്ന് നിങ്ങൾ കലക്കി 👌🏻👌🏻
@mpaul87942 ай бұрын
Lilly കിടന്നു food ഉണ്ടാക്കാനും...അമ്മയും മോനും കുറ്റം പറയാനും..😮
@melFzeeN2 ай бұрын
Classic home scenes 😂😂
@krishnekumar17812 ай бұрын
കനാകാൻ സാറിന് തോപ്പി വേണ്ടായിരുന്നു❤❤❤❤❤
@sameerkuttayiij62892 ай бұрын
ഇന്ന് ക്ലീറ്റസ് ആറാടി👍👍👍💖💖
@philipkd60372 ай бұрын
ഇന്ന്ക്ളീറ്റോകലക്കി സൂപ്പർ 😂
@amalchandran93422 ай бұрын
നിയാസ് നർമ്മകല (ക്ലീറ്റോ ) ആണ് ഈ കഥ എഴുതിയത്
@Vibin272 ай бұрын
പറി
@salinip88692 ай бұрын
വെറുതെയല്ല ഒരു കഴമ്പു കാണുന്നുണ്ട് കഥയിൽ 👍👍
@viswanathanvjsudhan38342 ай бұрын
ഇന്നലത്തെ എപ്പിസോഡിന് പരിഹാരമായി ഇന്നത്തെ എപ്പിസോഡ്...
@deekxitha2 ай бұрын
പണ്ട് ഉള്ള episode കളിൽ kanakan എന്ത് active aayirunn ipoo oru മാതിരി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു....
@mathewparekatt44642 ай бұрын
കിട്ടുന്ന പോലല്ലേ
@thasveertky28422 ай бұрын
Hair problem anenn thonunu
@Gkm-2 ай бұрын
@@thasveertky2842hair വച്ചാണോ അഭിനയിക്കുന്നത്
@manukasinadhan79872 ай бұрын
അവൻ്റെ അഭിനയം കൊള്ളില്ല.....
@TheVijeshvijay2 ай бұрын
അളിയൻസ് തമ്മിൽ ഉള്ള അടിയും.. അവരുടെ ഫാമിലി അങ്ങോടും ഇങ്ങോടും ഉള്ള ego ഒക്കെ ആയിരുന്നു കഥ.. ഇപ്പോൾ പുതിയ ആളുകളെ ഇട്ട് അവരുടെ കഥ ഒക്കെ അല്ലെ. അതാണ്.... Pl
@SarathLal-z8m2 ай бұрын
ക്ലിറ്റോ പൊളിച്ചു 💎
@Sleepyhead78962 ай бұрын
ക്ലീറ്റസിന് ആദ്യം തമ്പിയോട് പോയി പൈസ ചോദിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നല്ലോ... പിന്നെ കനകൻ ആ പൈസ വേണ്ട പറഞ്ഞപ്പോ എന്തിനാ ഇത്ര ചൊറിച്ചിൽ
@Dreams-jm7hl2 ай бұрын
ക്ലീറ്റോയുടെ സ്ക്രിപ്റ്റ് ആണെങ്കിലും കനകൻ ചേട്ടൻ പറഞ്ഞത് സത്യം കട്ടവനെ കഴക്കു 😅😅 ക്ലീറ്റോ ആരെയെല്ലാം പറ്റിച്ചിരിക്കുന്നു 😅 ആരുടെ സ്ക്രിപ്റ്റ് ആയാലും ക്ലീറ്റോയെ മോശമാക്കും ക്ലീറ്റോയുടെ സ്ക്രിപ്റ്റ് ആയപ്പോൾ സ്വയം നല്ലവനായി തമ്പി അണ്ണനെ മോശക്കാരനാക്കി...😀 ക്ലൈമാക്സ് ഇത്ര പെട്ടെന്ന് ബക്കറ്റിൽ എഴുതി ഫോട്ടോയും ഒട്ടിച്ചോ 😀 ഫോട്ടോയും ബക്കറ്റും എവിടുന്ന് ഒപ്പിച്ചു 😀
@MariaTuttu2 ай бұрын
വിഗിനെ കുറ്റം പറഞ്ഞ കുറെ കമന്റ് കണ്ടു. എല്ലാവർക്കും ഒരു നാൾ ബാധകം. പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കും. പക്ഷെ....... ഞാനും ചെറുപ്പം ആണ്. പലപ്പോഴും പ്രായമായവരുടെ മുടി നരച്ചത് കാണുമ്പോൾ പേടിയാണ്. എന്നാണു എന്റെ യും ഇങ്ങനെ ആകുന്നതു എന്നോർത്തു.
@beenabeena17942 ай бұрын
തമ്പിയെ കുറ്റം പറയാൻ ക്ളീറ്റോക്ക് യോഗ്യത യുണ്ടോ
@Rajimalayalamvlogs2 ай бұрын
എനിക്കിഷ്ടമുള്ള പ്രോഗ്രാം 🥰🥰🥰
@Ani-tz9nc2 ай бұрын
അതെ
@harimundakkodi2 ай бұрын
കലക്കി ക്ലീറ്റസ് ❤👌👌👌😂
@bbgreenkerala94262 ай бұрын
ഇപ്പോൾ അളിയൻസ് വെറും ഭക്ഷണം & അടിപിടി മാത്രമായി
@sahadkahar96042 ай бұрын
ക്ലിറ്റോ കില്ലാടി തന്നെ 🙋🏻♂️😄😄😄
@ramanimohan-hn5rv2 ай бұрын
😂 ഈ തമ്പി ക്ക് പകരം സ്വാഭാവിക അഭിനയമുളള എത്ര പേരുണ്ട്. ഈ ബോറനെ തന്നെ എന്തിനു കൊണ്ടുവരുന്നു
@akhilasumes2 ай бұрын
എന്ത് പറ്റി അളിയൻസിന്, എല്ലാവരും കൂടി ഉള്ള എപ്പിസോഡ് എന്തു ഭംഗി ആയിരുന്നു
@Wanderingsouls952 ай бұрын
എന്റെ റൊണാൾഡ് എവിടെ ☹️ ഒരു രസമില്ല അച്ചച്ചൻ ഇല്ലാത്ത കൊണ്ട് 😒
@kishorsathya75252 ай бұрын
One console idiot Ronaldo is not ❤
@valsalaaravindan95142 ай бұрын
ക്ലീറ്റസ്.. 👏👏👏👏👏... കലക്കി 👏👏👏👏👏
@ayshabiazeez79572 ай бұрын
അമ്മ 👌🏻👌🏻❤
@VinithaPb2 ай бұрын
ഹാവൂ....... ക്ലിറ്റോ ഇന്ന് എപ്പിസോഡിൽ കേറി നിന്നു 😁😁. കനകൻ എന്തിനാണ് വീട്ടിൽ തൊപ്പി വയ്ക്കുന്നത്. അകത്തു ഇരിക്കുമ്പോഴും ബെഡ്‌റൂമിൽ ഇരിക്കുമ്പോഴും തൊപ്പിയുടെ ആവശ്യം ഇല്ലായിരുന്നു.