'എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് പി.പി ദിവ്യയെ ക്ഷണിച്ചിട്ടില്ല';ആവർത്തിച്ച് ജില്ലാ കളക്ടർ

  Рет қаралды 33,867

asianetnews

asianetnews

Күн бұрын

'എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് പി.പി ദിവ്യയെ ക്ഷണിച്ചിട്ടില്ല,യോഗത്തിന് മുമ്പ് ദിവ്യയുമായി ഫോണിൽ സംസാരിച്ചിരുന്നു'; കണ്ണൂർ ജില്ലാ കളക്ടർ അരുൺ.കെ.വിജയൻ
#ppdivya #kannuradm #naveenbabu #admkannur #kannurcollector #keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 133
@phincydominic835
@phincydominic835 3 сағат бұрын
ഇവന്റെ ചിരി എവിടെ പോയി.
@gangadharanch8994
@gangadharanch8994 2 сағат бұрын
ഇതൊന്നും ഇവന്റെ കുറ്റമല്ല ഇവനെ സൃഷ്ടിച്ചു വളർത്തിയവരുടെ വളർത്ത് ദോഷവും പാരമ്പര്യ സ്വഭാവവും മാത്രമാണ്, അധമൻ എപ്പോഴും എവിടെ എത്തിയാലും അധമ സ്വഭാവവും പ്രവർത്തിയും മാത്രമേ ചെയ്യൂ എന്ന് വ്യക്തമായില്ലേ???
@vineeshkeloth4735
@vineeshkeloth4735 3 сағат бұрын
ഇദ്ദേഹം കളക്ടറ്റർ സ്ഥാനം രാജി വെക്കുന്നത് ആണ് നല്ലത് .ഒരു കണ്ണൂർ കാരൻ എന്ന് ഉള്ളതിൽ ഇദ്ദേഹം ആണ് നമ്മുടെ കലക്ടർ എന്നു പറയുന്നതിൽ ഇപ്പോഴും ഞാൻ തല താഴ്ത്തുന്നു
@nazimudeenabdulvahid4435
@nazimudeenabdulvahid4435 3 сағат бұрын
കുടുംബം ഒരു രീതിയിലും ഈ കേസിൽ പിന്നോക്കം പോകരുത്.. എല്ലാം തപ്പാനകളാണ്. ദിവ്യയായാലും കളക്ടർ ആയാലും മുഖ്യദാസനായാലും.
@seaside6325
@seaside6325 Сағат бұрын
അതെ. ഒരു സ്റ്റെപ് പോലും പിറകോട്ടു പോവരുത്.
@malayalam1484
@malayalam1484 3 сағат бұрын
ഈ കേസ് CBIഅന്വേഷിക്കണം. എങ്കിൽ മാത്രമേ സത്യാസ്ഥ പുറത്ത് വരൂ.
@A7IF007
@A7IF007 2 сағат бұрын
വളരെ ശെരി
@gangadharanch8994
@gangadharanch8994 2 сағат бұрын
ലാവലിൻ കേസ് മുതൽ സിദ്ധാർത്ഥന്റെ കൊലപാതകം വരെ സി ബി ഐ അന്വേഷിച്ചു എല്ലാം കോൾഡ് സ്റ്റോറേജിൽ മരിച്ചിരിക്കുന്നത് കാണുന്നില്ലേ?? കോടികൾ മുടക്കി വിലക്ക് വിങ്ങാവുന്ന സംവിധാനം മാത്രമാണ് ഇതെന്നും അതിനെല്ലാം ഇടനിലക്കാരായി നിരവധി ഐ പി എസ് ഉദ്യോഗസ്ഥർ ഉണ്ടെന്നതും പകൽ പോലേ സത്യമാണ് എന്ന് മറക്കരുത്.
@shyamalahariharan6018
@shyamalahariharan6018 3 сағат бұрын
പാവം!!! കലക്ടർ ഇപ്പോൾ കരയും.
@sreelathakr6202
@sreelathakr6202 2 сағат бұрын
എന്റെ മാധ്യമ ക്കാരെ ഒന്ന് വേഗം വിട് ഞാൻ കുറ്റബോധം കൊണ്ട് ഇപ്പൊ കരയും കളക്ടർ പെടും മോനെ ദിവ്യയും ആയിട്ട് ഒത്തു കളി ഉള്ളത് ദൈവത്തിനു മുന്നിൽ
@jishnuvk5133
@jishnuvk5133 3 сағат бұрын
Cpm ദിവ്യയെ സംരഷിക്കുന്നു
@geetaps159
@geetaps159 3 сағат бұрын
അവനൊക്കെ ദിവ്യയെ പോലുള്ളവരോട് മാത്രമേ മുഴുവനും സംസാരിക്കൂ അല്ലത്തവരോട് ഒക്കെ സ്റ്റേറ്റ്മെന്റ് 🎉
@aboobackertk5102
@aboobackertk5102 3 сағат бұрын
ദിവ്യ,കളക്ടർ, പ്രശാന്തൻ ഗൂഢാലോചന ഉണ്ടോ എന്നു അന്വേഷിക്കണം...
@Visitor-xv6eb
@Visitor-xv6eb 2 сағат бұрын
പാർട്ടി ഇങ്ങനെ ഒരാളുമായി ചർച്ച നടത്തില്ല...
@jancygogy
@jancygogy Сағат бұрын
കളക്ടറിന്റെ I. A. S. എടുത്തുകളയണം നവീൻ സാറിന്റെ കുടുംബം ഇയാളെ വെറുതെ വിടരുത് ദിവ്യ കളക്ടർ ഒത്തുകളി ഞങ്ങൾ പൊട്ടരല്ല
@shajuky
@shajuky 3 сағат бұрын
മീറ്റിംഗിൻ്റെ അധ്യക്ഷൻ എല്ലാം നിയന്ത്രിക്കണം
@ZeenathVp-t2y
@ZeenathVp-t2y 3 сағат бұрын
ഇവൻ ഏൽപ്പിച്ചു വിട്ടതാണ് അവളെ 😡😡😡
@RenjKavilayil
@RenjKavilayil 3 сағат бұрын
വീട്ടുകാർ ഒരു കാരണവശാലും കേസിൽ നിന്നും പിന്മാറരുത്. ഇത് ആത്‍മഹത്യ തന്നെയാണോന്നുള്ള രീതിയിൽ സംശയം ഉണ്ടാക്കുന്നു. ആത്‍മഹത്യ കുറിപ്പ് കാണുന്നില്ല. അദ്ദേഹത്തിന്റെ ശരീരം തൂങ്ങി നില്കുന്നത് ബന്ധുക്കളെ കാണിച്ചിരുന്നോ? അദ്ദേഹത്തിന്റെ അനുജൻ വക്കീൽ അല്ലേ. അസ്വാഭികമായി എന്തെങ്കിലും തോന്നിയോ? പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്താണ് വൈകുന്നത്. പിപി യെ ചോദ്യം ചെയ്യുന്നില്ല. ആ ഡ്രൈവറെ നന്നായി ചോദ്യം ചെയ്യണം. കണ്ണൂരിലെങ്ങും സിസിടിവി ഇല്ലേ. കൈക്കൂലി അദ്ദേഹം മേടിച്ചിട്ടുണ്ടെങ്കിൽ ആ 98500 രൂപ കാഷ് ആയി അദ്ദേഹത്തിന്റെ കൈവശം കാണാൻ സാധ്യത ഉണ്ടാകുമല്ലോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ ഇട്ടുകാണുമല്ലോ. ആകെ ഒരു പുകമറ. തെരഞ്ഞെടുപ്പായാട്ടുകാരണം നേതാക്കൾ പിന്തുണയുമായി വീട്ടിൽ വന്നു പോകുന്നു.
@l_Jayk_l
@l_Jayk_l 3 сағат бұрын
വീട്ടുകാർ എന്നും പറഞ്ഞു വരുന്നവർ ചാനലിൽ വന്ന് പാർട്ടി സൂക്തങ്ങൾ ആണ് പറയുന്നത്.
@somansoman6776
@somansoman6776 Сағат бұрын
ഇവൻ പറയുന്നത് 100%കള്ളമാണെന്ന് ഇവന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവും. ഒന്നൊഴികെ.
@binuraj7645
@binuraj7645 Сағат бұрын
ഇവനെ പോലെയുള്ള വാഴപ്പിണ്ടികളിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടി വരുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും🤔
@saraswathivimal3916
@saraswathivimal3916 2 сағат бұрын
കലക്ടർ എന്തോ ഒളിക്കുന്നു😮😮
@ShobaAji
@ShobaAji 2 сағат бұрын
രണ്ടുപേരും ഒത്തു കൊണ്ടായിരിക്കും ഭയങ്കര ചിരി ആയിരുന്നല്ലോ അവിടെ ഇരുന്ന്
@Salim12350
@Salim12350 2 сағат бұрын
ഇവൻ ഒന്നും വിട്ടു പറയില്ല.
@openvoice6557
@openvoice6557 2 сағат бұрын
ദിവ്യയും കളക്ടറും തമ്മിലുള്ള call റെക്കോർഡ് എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്.. പിന്നെ കേസ് വകുപ്പ് ഒക്കെ മാറും 😂😂😂ഓഹോയ്യ്.. ഹോയ്യ്...❤❤
@ratheesh4865
@ratheesh4865 3 сағат бұрын
Cbi അന്വേഷണം വേണം
@gangadharanch8994
@gangadharanch8994 2 сағат бұрын
കെ എം ബഷീറിന്റെ കൊലപാതകി എവിടെ എന്ന് നോക്കുക, അപ്പോഴാണോ ഈ ആത്മഹത്യ പ്രേരണാ കുറ്റം??? ഇതെല്ലാം വ്യക്തമായി അറിയാവുന്നവർ കരുതി കട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകം തന്നെയാണ് ഇതെന്ന് വസ്തുതകളും സാഹചര്യ തെളിവുകളും രേഖകളും ദുരൂഹമായ പോലീസ് നടപടികളും വ്യക്തമാക്കുന്നുണ്ടല്ലോ? പ്രോട്ടോകോൾ അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന കലക്ടർ ഏത് നിയമം അനുസരിച്ചാണ് സ്വന്തം കാര്യത്തിന് വേണ്ടി മുഖ്യമന്ത്രിയെ രാത്രിയിൽ വീട്ടിൽ പോയി നേരിൽ കണ്ടത്, ഇത് സർവീസ് നിയമങ്ങളുടെ ലംഘനമാണെന്നും ചട്ട ലംഘനമാണെന്നും ശിക്ഷാനടപടി സ്വീകരിക്കും എന്നും ഓർമ്മിപ്പിച്ചു കൊണ്ടുളള സർക്കുലർ ഇറക്കിയത് ഞാൻ ഹാജരാക്കാം . അപ്പോൾ സ്വന്തം കാര്യത്തിന് എന്ത് ചട്ടലംഘനവും ആവാം എന്ന് വ്യക്തമായില്ലേ??
@sulpheymm7257
@sulpheymm7257 Сағат бұрын
Unfit for the position
@KTKurien
@KTKurien 2 сағат бұрын
He is around 32 years only, expects a maturity of that level only
@bindupatali7070
@bindupatali7070 Сағат бұрын
IAS ഇല്ലേ? അതിന്റെ ഒരു maturity kaanikkande? He is shame on IAS rank!
@seaside6325
@seaside6325 Сағат бұрын
ഒരു കാരണവശാലും കുടുംബം കേസിൽ നിന്ന് പിറകോട്ടു പോവരുത്. അത് അദ്ദേഹത്തോട് ചെയ്യുന്ന അനീതി ആയിരിക്കും. ഒരുത്തനെയും വെറുതെ വിടരുത്.
@MmM010M
@MmM010M 2 сағат бұрын
കമ്മ്യൂണിസം ആണോ മുതലാളിത്തമാണോ കൂടുതൽ മികച്ചത്?ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ റഷ്യ, റൊമാനിയ മുതലായ രാജ്യങ്ങളിലെ ജോലിക്കാർ ധാരാളമുണ്ട്. ഒരിക്കൽ ഒരു മീറ്റിങ്ങിൽ ആരോ മുന്നോട്ടു വച്ച ആശയം കണ്ടിട്ട്, ഒരു മധ്യവയസ്കനായ റഷ്യക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇത് കമ്മ്യുണിസം പോലെയാണ്. വളരെ സുന്ദരമായ ആശയം പക്ഷെ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതും".മറ്റൊരവസരത്തിൽ ഇന്ത്യ സന്ദർശിച്ച എന്റെ ടീമിലുള്ള ഒരു റൊമാനിയൻ പൗരനോട് അവരുടെ ജീവിതശൈലിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, കമ്മ്യുണിസത്തിന്റെ കാലം കഴിഞ്ഞപ്പോൾ വളരെ വത്യാസം ഉണ്ട് എന്നായിരുന്നു മറുപടി.അവരെ സംബന്ധിച്ചോളം കമ്മ്യുണിസം എന്നാൽ നിരീശ്വര വാദികളുടെ ഒരു കൂട്ടായ്മയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾക്കോ, അതുവരെ പിന്തുടർന്നുപോന്ന അവരുടെ സാംസ്‌കാരിക ശീലങ്ങൾക്കോ കമ്മ്യുണിസ്റ്റുകൾ വിലകല്പിച്ചിരുന്നില്ല.മുൻപ് ആരോ എഴുതിയ ഉത്തരത്തിൽ പറഞ്ഞതുപോലെ, പാരമ്പര്യമായി കൈവന്ന ശീലങ്ങൾ(ദൈവ വിശ്വാസം ഉൾപ്പെടെ) പാലിക്കാൻ വൈമനസ്യം കാട്ടിയിരുന്ന ഒരു വിഭാഗം ആളുകൾ അതിൽ നിന്നും രക്ഷനേടുവാൻ കണ്ടെത്തിയ മാർഗമായിരുന്നു കമ്മ്യുണിസം. പക്ഷെ കാലക്രമേണ അതിന്റെ പടുകുഴികൾ തിരിച്ചറിഞ്ഞു കമ്മ്യുണിസത്തിൽ നിന്നും അവർ തിരികെ വന്നുകൊണ്ടിരിക്കുന്നു.ഏതു രാജ്യമായാലും പൂർവികർ പകർന്നു തന്ന നന്മകളാണ് സമൂഹം ആചാരങ്ങളായി അനുഷ്ഠിച്ചുപോരുന്നത്. ദൈവ വിശ്വാസവും, സാംസ്‌കാരിക പൈതൃകങ്ങളും മറ്റും അങ്ങനെയുണ്ടായ നന്മകളാണ്. ഒരു ദിവസം വിപ്ലവമെന്ന പേരിൽ അവയൊക്കെ വലിച്ചെറിയുകയും തെരുവുപട്ടികളുടെ പോലെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ കാലങ്ങൾ കഴിഞ്ഞാണെങ്കിലും തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും കമ്മ്യുണിസം തന്നെ നോക്കൂ…സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നത്തെ മുതലാളിത്ത വ്യവസ്ഥിതി ആയിരുന്ന ജന്മിത്വം ഉന്മൂലനം ചെയ്യാൻ വേണ്ടി ജന്മികളുടെ കയ്യിലെ ഭൂമി തൊഴിലാളികൾക്ക് വാങ്ങി കൊടുത്തു, ജന്മിത്വം അഥവാ മുതലാളിത്തം ഇല്ലാതെയാക്കി.കമ്പനികൾ തുടങ്ങിയ മുതാളിമാരോട് കിട്ടുന്ന ലാഭം തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കും എന്ന് അലിഖിത നിയമമുണ്ടാക്കി മുതലാളിത്വം വീണ്ടും ഇല്ലാതെയാക്കി.ഭൂമി കിട്ടിയ തൊഴിലാളി പണിയെടുക്കാൻ മറ്റൊരു തൊഴിലാളിയെ വച്ചാൽ അവൻ മുതലാളി ആകും. അതുകൊണ്ടു അവൻ കൃഷി ഉപേക്ഷിച്ചു. ബുദ്ധിയുള്ളവർ കിട്ടിയ ഭൂമി പാർട്ടിക്ക് സംഭാവന നൽകി നേതാക്കന്മാരായി.ചില കമ്പനി മുതലാളിമാർ കമ്പനി പൂട്ടാതിരിയ്ക്കാൻ തൊഴിലാളികൾക്ക് നടത്തിപ്പ് അവകാശം നൽകി ലാഭവും വീതിച്ചു നൽകി. പക്ഷെ കമ്പനി നടത്തിയാൽ അത് മുതലാളിത്വം ആണെന്ന് തിരിച്ചറിഞ്ഞു അവർ അതിൽ നിന്നും പിന്മാറി.ചുരുക്കിപറഞ്ഞാൽ വർഷങ്ങൾ കൊണ്ട് തൊഴിലാളികൾ മാത്രമുള്ള ഒരു സംസ്ഥാനമാക്കി ഇവർ കേരളത്തെയും ബംഗാളിനെയും മാറ്റിയെടുത്തു.ഫലമോ? മലയാളികൾ ഗൾഫിലെ മുതലാളിമാർക്ക് വേണ്ടി പണിയയെടുത്തു ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റാൻ ഇന്ന് ബംഗാളി തൊഴിലാളികൾ ഗൾഫുകാരുടെ പറമ്പിൽ തൂമ്പാപ്പണിക്ക് പോകുന്നു.കമ്മ്യൂണിസം എന്നും അങ്ങനെ നിൽക്കില്ല .. വളരുമ്പോൾ മുതലാളിത്തം താനെ ഉണ്ടാകും ..ഇന്നത്തെ തൊഴിലാളി നാളത്തെ മുതലാളി . ചുരുക്കി പറഞ്ഞാൽ എക്കാലത്തും കീഴാളരെ പറ്റിക്കുന്ന ഒരു തന്ത്രമാണ് കമ്മ്യൂണിസം..😢😮😮a
@nimmyannjoy3379
@nimmyannjoy3379 2 сағат бұрын
Ithokke nammude nattukark manasilakilla,nasichu pandaramadangumbole pidikitoo
@susanignatious5301
@susanignatious5301 2 сағат бұрын
Collector hiding many things.
@sulpheymm7257
@sulpheymm7257 Сағат бұрын
Ideal to be a Government clerk
@marykuttyxavier5475
@marykuttyxavier5475 2 сағат бұрын
ഈ കള്ളൻ ഒന്നും thurannu👍 പറയുന്നില്ല
@Flower-ks7jw
@Flower-ks7jw 3 сағат бұрын
Divya avide prasangichappol eyal kuninjirunnu chirikkunnapoleya thonniyath🤔
@rakeshkrishnan7457
@rakeshkrishnan7457 Сағат бұрын
ആദ്യമായി ഒരു കളക്റ്റർ നിന്ന് വിയർക്കുന്നത് കണ്ടു 😂😂😂😂
@abdulazees.t3452
@abdulazees.t3452 Сағат бұрын
Antoru statement inte bagam
@abidparakkat8542
@abidparakkat8542 2 сағат бұрын
Ful abinayam
@bhavasiramnv5167
@bhavasiramnv5167 36 минут бұрын
സ്റ്റേറ്റ്മെന്റ് എന്ന് പറഞ്ഞാൽ എന്താണാവോ
@ak-kb1pk
@ak-kb1pk 2 сағат бұрын
കളക്ടർ അന്ന് കള്ള ചിരി .ഇന്ന് മനസിൽ കരച്ചിൽ...മുഖത്ത് kaanam. പേടിച്ച് ......😅😅😅
@RajAN-rh5qy
@RajAN-rh5qy 7 минут бұрын
Enta samsarichat?
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 3 сағат бұрын
പിന്നെ എന്തായിരുന്നു സംസാരിച്ചത് സംസാരിച്ചില്ലെന്ന് പറഞ്ഞാൽ കോൾ ഇസ്റ്ററി ചെക്ക് ചെയ്താൽ കുടുങ്ങുമല്ലോ IAS കാരനല്ലേ
@gangadharanch8994
@gangadharanch8994 2 сағат бұрын
സംസാരിച്ചത് പുറത്ത് പറയാൻ കൊള്ളാത്തത് ആണെന്ന് തന്നെയാണ് പറയുന്നത്. വിവരാവകാശവും സുതാര്യതയും ഒക്കെ പാലിച്ചു കൊണ്ട് ഭരണം നടത്തുന്ന കോപ്പൻ തന്നെ യല്ലേ ഇതും പറയുന്നത്???
@bijus1699
@bijus1699 23 минут бұрын
Evanu ellam ariyam
@selinak.g4967
@selinak.g4967 2 сағат бұрын
ഇങ്ങിനെ ഒരു കളക്ടർ ഉണ്ടെന്ന് അറിഞ്ഞു
@ggopakumar3361
@ggopakumar3361 2 сағат бұрын
This fellow should be sent on compulsory leave while the investigation is in progress
@sunilkumarpb3651
@sunilkumarpb3651 3 сағат бұрын
Nilapad ellata party😢😢😢😢
@swastikav
@swastikav Сағат бұрын
ഒരു റവന്യൂ LD ക്ലർക്ക് ADM ആകുന്നതോ IAS കൺഫെർ ചെയ്യപ്പെടുന്നതോ ഒന്നും ഇത്തരം നേരേ കേറി വരുന്ന IAS കാർക്ക് തീരെ അംഗീകരിക്കാനാവാത്ത കാര്യമാണ് ..
@sajithac248
@sajithac248 3 сағат бұрын
Ellam statementinte bagam
@VijayanKA-b9v
@VijayanKA-b9v Сағат бұрын
Don't tell suicide. Don't reach pre determination.
@SimyThomas-lf8xz
@SimyThomas-lf8xz 2 сағат бұрын
Eyaludeyokke calls parisodhikkaamallo vilicho ennariyaamallo
@Adamjoy-fu9kl
@Adamjoy-fu9kl 2 сағат бұрын
.അന്നു വേദിയിൽ ഇരുന്നു ചിരിച്ച ആൾ എന്തൊക്കെയോ വിളിക്കുന്നുണ്ട്
@muhammedcheru2668
@muhammedcheru2668 2 сағат бұрын
ഇവൻ ഏരിയ സെകട്ടറി ആണോ എന്ന് സംശയം
@shibiraj.
@shibiraj. 2 сағат бұрын
എന്ത് സാറ്.. ഇവനോ
@pharikrishna5309
@pharikrishna5309 31 минут бұрын
Corruption or no corruption..that is the only question.the rest is mere decoration 😮
@rakeshkrishnan7457
@rakeshkrishnan7457 Сағат бұрын
Ba ba ba😂😂😂
@aayushb3909
@aayushb3909 2 сағат бұрын
എല്ലാം പുറത്ത് പറയണം മിസ്റ്റർ, പിന്നെ കുറച്ചു അന്വേഷിച്ചാൽ മതിയല്ലോ 😬
@A7IF007
@A7IF007 2 сағат бұрын
CBI അന്നെഷിക്കണം
@A7IF007
@A7IF007 2 сағат бұрын
Collectorഏറെയും അറസ്റ്റ് ചെയ്യണം
@vineeshkeloth4735
@vineeshkeloth4735 2 сағат бұрын
ഷണിച്ചിട്ട് illegil വേദിയിൽ വെച്ചു പറയാം ആയിരുന്നു നിങ്ങൾ ഇവിടെ നിന്നു ഇറങ്ങി പോവണം എന്നു
@jyothilekshmi5421
@jyothilekshmi5421 2 сағат бұрын
ഒറ്റവാക്കിൽ ഉത്തരം പറയുക... എന്നുള്ള ചോദ്യോത്തര പരുപാടി.... നമുക്ക് നോക്കാം... നമുക്ക് നോക്കാം.... എവിടെയോ കേട്ടിട്ടുള്ള പോലെ..
@rajeeshkuthirummal6040
@rajeeshkuthirummal6040 8 минут бұрын
ചുറ്റും ഇരുട്ടായത് കൊണ്ട് ഒന്നും കണ്ടില്ല
@abdulgafoorpm8695
@abdulgafoorpm8695 2 сағат бұрын
ഒരു കളക്ടർ എന്തിനാ പേടിക്കുന്നത്.... ഒരു രാഷ്ട്രീയ നേതാവിനെ പേടിക്കണ്ട ആവശ്യം ഇല്ല
@sunilrayaroth7181
@sunilrayaroth7181 2 сағат бұрын
ഒന്നിനും കൊള്ളാത്ത നട്ടെല്ലില്ലാത്ത കളസ്സർ
@sherin3896
@sherin3896 Сағат бұрын
അറുവാ ണി പേഴച്ചാൽ നിർവാഹം ഉണ്ടോ..
@gracevarghese7717
@gracevarghese7717 2 сағат бұрын
Chair kept vacant for what
@muhammednizar8309
@muhammednizar8309 2 сағат бұрын
നാടിലുള്ള നല്ല മാന്യന്മാരെ കലക്ടറാക - അല്ലെങ്കിൽ ഇതുപോലെ അറിയാ പലതും സംഭവിക്കും
@MusthafaMbz
@MusthafaMbz 2 сағат бұрын
Vidaruth
@Jrn0484
@Jrn0484 2 сағат бұрын
ഇനി ഒക്കെ സ്ക്രീറ്റഡ് പ്രോഗ്രാംസ്
@prajithvp163
@prajithvp163 2 сағат бұрын
Ellam statemente bhagam anu 😂😂😂
@mahmoodpcmattul8176
@mahmoodpcmattul8176 2 сағат бұрын
ഉരുണ്ട് കളിക്കാതെ ശരിക്കും വ്യക്തമായി പറ യേമാനെ താങ്കൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ എല്ലാം ഇപ്പോൾ തന്നെ തുറന്ന് പറയുന്നതിൽ എന്തിനാണ് പേടിക്കുന്നത്?
@luckybharathan7674
@luckybharathan7674 2 сағат бұрын
Apt name vaazha pindi collector
@Visitor-xv6eb
@Visitor-xv6eb 2 сағат бұрын
😂😂 കളക്ടർ അയാൽ ഇങ്ങനെ ഇരിക്കണം എന്ന് കേട്ടിട്ടുണ്ട്... പക്ഷെ ഇങ്ങനെ മൂക്കും ചൊറിഞ്ഞു ഒരു പ്രതിമയെ പോലെ ഇരിക്കും എന്ന് കരുതിയില്ല 😂😂
@johnsamuel4057
@johnsamuel4057 2 сағат бұрын
Who killed Navin Babu? Police is roaming in the darkness... to justify Divya...
@saraswathivimal3916
@saraswathivimal3916 2 сағат бұрын
സി.ബി.ഐ അന്വേഷണം വേണം
@balakrishnanm5535
@balakrishnanm5535 2 сағат бұрын
കളക്ടർ കണ്ണൂർ കാരനാണെങ്കിൽ ദിവ്യ യുമായി നല്ല ബന്ധ മിണ്ടാകും
@muhammedcheru2668
@muhammedcheru2668 2 сағат бұрын
ദിവ്യയുമായി ബന്ധപെട്ടപോലെ തോന്നുന്നു
@shaansisan1165
@shaansisan1165 2 сағат бұрын
ഇയാൾ ഒളിച്ചു കളിക്കുന്നു equally responsible for the untimely death of ADM
@creativeedge009
@creativeedge009 25 минут бұрын
പുതിയ💊💊💊
@sanjeevannair9446
@sanjeevannair9446 2 сағат бұрын
Avanta oru statement
@AnilKumar-vl6qx
@AnilKumar-vl6qx 3 сағат бұрын
Ur not perfect
@keyem1234
@keyem1234 2 сағат бұрын
Your Govt only.
@mush8371
@mush8371 2 сағат бұрын
Collector ADM poru aa sthreeye vechu theerthu.. athaayirikkum kaaryam
@lathikas6478
@lathikas6478 2 сағат бұрын
Iyaal sathyam paranjaal raksha pedum allenkil govt kudukkum.
@nimmyannjoy3379
@nimmyannjoy3379 2 сағат бұрын
Ottavakkil paranjal oru maravazha IAS
@minimanoj7193
@minimanoj7193 2 сағат бұрын
VANNALLO VAZHAPINDI
@kevinsam9278
@kevinsam9278 2 сағат бұрын
ingere okke "sir" ennu vilikkunna lavanmarude avastha.. have some self respect, folks/
@jancygogy
@jancygogy Сағат бұрын
കേരള പോലീസിനോടുള്ള വിശ്വാസം പോയിട്ട് വർഷങ്ങളായി
@AnishKumar-yk8sc
@AnishKumar-yk8sc 3 сағат бұрын
Kodathiyodu Kalam paranjalum divyaku jamyam kittum
@geethagovindan9658
@geethagovindan9658 2 сағат бұрын
ഫോൺ പരിശോദിക്കുന്നില്ലേ അതിൽ കാണുമല്ലോ ഇല്ല തെളിവും
@VinodK-xd1ei
@VinodK-xd1ei 2 сағат бұрын
ഓടിക്കോ
@sreelathakr6202
@sreelathakr6202 2 сағат бұрын
Ivante oru statement ivan kallananu ivante mukathu ഉണ്ടല്ലോ
@johnsamuel4057
@johnsamuel4057 2 сағат бұрын
Why didn't police question Divya?
@noufalnv185
@noufalnv185 2 сағат бұрын
ഗവ :തീരുമാനിക്കും അതു ശരി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും അതു തന്നെ ഉയർന്ന ആളുകളെ സർക്കാർ സംരക്ഷിക്കും പാവങ്ങൾക്ക്‌ നീതി കിട്ടുമോ
@gincyrony953
@gincyrony953 2 сағат бұрын
ഇൻവെസ്റ്റിഗേഷന്റെ ഭാഗമല്ലാത്തതു വല്ലതും ഉണ്ടോ. അവസാനം ഒന്നാം പ്രതീ ആകുവോ.
@FENTROVERT
@FENTROVERT Сағат бұрын
Eda vivaramkettavane statement veliyil parayan patula potta. Ath anweshan kazhink purath vidum vare wait cheyyan.
@creativespark8255
@creativespark8255 3 сағат бұрын
Divya...collector mayullaaa...athu tharattiilll ullaaa bandamm...annannuu anvashikkanamm...collector cholppadikkuu ninnukodukkunnaval annnooo divyaaa😮
@Christoph_waltz_1
@Christoph_waltz_1 3 сағат бұрын
Oke statement bhagam iyal padicha Kallan. Thanik oke raaji vechu poikude koppe.
@abhilashk6476
@abhilashk6476 2 сағат бұрын
Evan puzhuthe chavum
@joseabraham2951
@joseabraham2951 3 сағат бұрын
ആ ചങ്ങാതി.... പോയി 😊😊😊
@A7IF007
@A7IF007 2 сағат бұрын
ദിവ്യക്ക് life in jail
@devanav7910
@devanav7910 2 сағат бұрын
Ivanum kaalanaanu
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН