നമ്മൾ മനുഷ്യർ ആണ് എന്ന ചിന്ത ആണ് ആദ്യം വേണ്ടത്, നമുക്ക് ഒരുപാടു പരിമിതികൾ ഉണ്ട് എന്ന ബോധം വേണം, ക്ഷീണം തോന്നിയാൽ ഒരു 10 മിനിറ്റ് വിശ്രമിച്ചാൽ എന്തോ വലിയ അഭിമാനക്ഷതം ആണ് പലർക്കും
@AshkarPandyala98319 сағат бұрын
പുലർച്ചെ 1 മണിക്കൂർ അല്ലെങ്കിൽ 2 മണിക്കൂർ ഒന്നു എയർ പോർട്ടിൽ ഒന്ന് വിശ്രമിച്ചാൽ എന്താ... ജീവൻ അല്ലെ വലുത്
@VastraCouture19 сағат бұрын
Athe... Pathanamthitta ninnu 11 manikk purappettale avar 2 manikku airport il ethullu... Tvm ninnu 2 manikku thike poyi long drive cheithu 5 manikk accident... So continuous 6-7 hours driving athum night... Pakal rest eduthal polum night 1 to 3 urakkam varum... Valare sredhikkendathayirunnu... Sambhavichu ini enthu parayan anu
@BinuMone23 сағат бұрын
നാളെ എൻകിലുഠ ഒരപകടഠ കാണാത്ത ദിവസം ആകട്ടെ അത്ര വിഷമം ഉണ്ട്
@rafeekkv36020 сағат бұрын
ഒരു ദിവസമെങ്കിലും അപകടം കാണാതിരിക്കാൻ കഴിയുമോ 🙏🏽😢
@Suchitrabaiju17 сағат бұрын
Ee apakadam egne ozevakum kashetem edoke kadu manase maravechu
@ashrafmk60222 сағат бұрын
ടാക്സി വാഹനങ്ങൾ അടുത്ത കാലത്തൊന്നും അപകടത്തിൽപെട്ടതായിട്ട് കേട്ടിട്ടില്ല.. അതായത് ടാക്സി കാറുകളുടെ അപകട നിരക്ക് ഒരുപാട് കുറഞ്ഞു.... ഇതിൽ നിന്നും ഒന്ന് മനസ്സിലാക്കാം... ഡ്രൈവിങ്ങിലുള്ള പരിചയക്കുറവും, അറിവില്ലായ്മയും... അറിവില്ലായ്മ എന്ന് പറഞ്ഞാൽ സ്റ്റിയറിങ്ങും ബ്രേക്ക്കും ക്ലച്ചും ആക്‌സിലാട്ടറും അറിഞ്ഞാൽ ഡ്രൈവിങ്ങായി എന്നാണ് മിക്കവരുടെയും ധാരണ... ഉറക്കം പ്രധാനമാണ് ഹേ... ചാറ്റൽ മഴ മറ്റൊരു ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ് ഹേ... ഓവർ ടേക്കിങ് നിസാരമല്ല ഹേ... ഓവർ സ്പീഡ് നിസാരമല്ല ഹേ
@smk425021 сағат бұрын
ടാക്സി കാർ ആരാണ് ഇത്രയും ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും കാർ മിക്കവാറും കാണും
@hyderalipullisseri455519 сағат бұрын
😢😮.എല്ലായിടത്തും അപകടം തന്നെ...
@Pilotontheroad16 сағат бұрын
അപ്പോൾ റോഡുകളിൽ കാണുന്നത് മുഴുവൻ പ്രൈവറ്റ് കാറുകളായിരിക്കും കഷ്ടം വല്ലപ്പോഴും ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയിട്ട് പറ😂@@smk4250
@LocalTalkEntmT23 сағат бұрын
ഇവിടുത്തെ പ്രെശ്നം റോഡ് കൂടുതൽ നന്നായി പോയത് ..
@Sanjo19521 сағат бұрын
ഡ്രൈവിംഗ് ഒരു കല ആണ്... വെറുതെ വാഹനം ഓടിക്കാൻ പഠിച്ചാൽ പോരാ... ജീവൻ വിലപ്പെട്ടത്..
@രാത്രിസഞ്ചാരി-സ7ഝ21 сағат бұрын
Sss🎉🎉
@vyomvs902523 сағат бұрын
പണം, കാർ, സ്വത്ത്, ജോലി, എല്ലാം ഉണ്ടെങ്കിലും അടിസ്ഥാനപരമായി നമുക്ക് ജീവൻ മാത്രമേ ഉള്ളൂ മാക്സിമം അത് സംരക്ഷിക്കുക.
@amalmohan750223 сағат бұрын
ഇതിലെവിടെ മാപ്രേ അപാകത. ഇടത് വശത്ത് കൂടി പോകുന്ന വാഹനം.
@tiktokfavorite307022 сағат бұрын
250 മീറ്റർ അകലെ ഉള്ള സംഭവം ആണ് ഇതു.... ഇടി നടക്കുന്നതിനു തോറ്റു മുൻപ് ആണ് car opposite side ഇലേക്കു പോയത്
@9745606620 сағат бұрын
മൊത്തം കേൾക് ഭായ്
@sreejithmohan839619 сағат бұрын
ലൈനിൽ കൂടി വാഹനം ഓടിക്കുന്നത് തന്നെ തെറ്റ് ആണ്. പൂർണമായും കാർ ഡ്രൈവർ ആണ് ഈ അപകടത്തിന് ഉത്തരവാദി ☹️
@ifineno_reply637817 сағат бұрын
250 മീറ്റർ കഴിഞ്ഞ് സംഭവിച്ചത് സ്വപ്നത്തിൻ കണ്ട pwd പാൻസ് ആണ് നാടിന് ശാപം.
@pradeepk902016 сағат бұрын
സത്യം ആണ് പറഞ്ഞത്
@ajaymathew360923 сағат бұрын
കാറുകളിലും സ്പീഡ് ഗവർണർ ഫിറ്റ് ചെയ്യുക മാക്സിമം 70 km സ്പീഡ് only
@unnikmarar22 сағат бұрын
അയ്യോ വേണ്ടാത്ത ഐഡിയ പറഞ്ഞു കൊടുക്കെല്ലേ
@sirajlabin819521 сағат бұрын
overspeed.drivermadyapichirikkam
@knightofgodserventofholymo750021 сағат бұрын
സ്പീഡ് ഗവർണർ നമ്മുടെ മനസ്സിൽ ആണ് വേണ്ടത്
@vijukv359520 сағат бұрын
ഭായ്.. 60km സ്പീഡിൽ ഒടിച്ചു കൊണ്ടിരിക്കുമ്പോ ഉറങ്ങി, സ്കൂൾ വിട്ട സമയം, അവർക്ക് ഇടയിലേക്ക് പാഞ്ഞു കയറിയാലും പോരെ 🤦♂️ തലേ ദിവസം ഉറങ്ങാതിരുന്ന ഒരുത്തൻ ഓടിച്ച ജീപ്പ് ഇടിച്ചാണ് ഇരിക്കൂറിൽ 10 പിഞ്ചു കുട്ടികൾ മരിച്ചത്...😢
@vinoopchandran110819 сағат бұрын
എന്ത് വിഡ്ഢിത്തം ആണ് 😂 അതിലും ഭേദം റോഡ് വേണ്ടാന്ന് വെച്ചാൽ പോരെ 😊
@ZeenaBinthAli17 сағат бұрын
ഉറക്കം ഒഴിഞ്ഞ് വാഹനം ഓടിക്കാതിരിക്കു.....🙏🙏🙏
@fortunejourney490523 сағат бұрын
മുട്ട വണ്ടികൊണ്ട് 80 Km speed പോയായി ഇടിച്ചാൽ തന്നെ മരണം ഉറപ്പ്😢
@shinekar455022 сағат бұрын
No 110😮
@9745606620 сағат бұрын
മരിച്ച ആളെ പ്രതിയാക്കിപോലും
@evjohnson934119 сағат бұрын
,Licence,,CanceL,Cheyyuka😮
@BinoyMj-m5x16 сағат бұрын
കെ. എസ് ആർ. റ്റി. സി. ബസ് ആയിരുന്നേൽ ഡ്രൈവർ പ്രതി ആയേനെ
@SheejaRamesh-e7y16 сағат бұрын
🥹
@ഗജകേസരി18 сағат бұрын
*കൊല മാസ്സ് സ്പീഡ് ആണല്ലോ 💯💯💯💯💯💯💯💯💯*
@Shabinshaphysio1222 сағат бұрын
70 or 80km ayalum suzuki accident ayal marikkum urappa... ithu overspeed ennonnum parayan pattila .. media attention kittan overspeed ennoke vilich parayum .. highway roadil pokumbo pine vanddikal 30km odikanam ennoke para
@arunmathew-f9h20 сағат бұрын
1. Overspeed. Camera timer says 04.07.09 till 04.07.11. So two seconds. Car travelled approximately 2 bus distance from the background. That's 11. 7 *2 approximately 23 meters in 2 second. That's only 42 kilometres per hour. Speed limit on kerala highway is 80 kmph. So car was moving well below the speed limit and not over speeding. 2.Negligence - Car on left side. Headlights on. What else legal things need to be done. Camera kandu onnu kumbittu pono
@unnikmarar22 сағат бұрын
The old Maruti Dzire received a two-star rating for both adult and child occupant protection in Global NCAP crash tests
@pranavmm920521 сағат бұрын
No airbag
@Pilotontheroad16 сағат бұрын
വണ്ടിയും ആയുധവും ഒരു പോലയാണ് സൂക്ഷിച്ച് ഉപയോഗിച്ചാൽ ദുഃഖിക്കേണ്ട
@Shfeeqtirur20 сағат бұрын
നല്ല വേഗതയാണ്... നല്ല റോഡുകൾ അപകടത്തിന് കാരണമാകുന്നു....
@sadiqueibrahim429318 сағат бұрын
വണ്ടി ഒരിക്കലും നമ്മുടെ കയ്യിന്നു പോകരുത്
@Lakshmi-dn1yi18 сағат бұрын
അഭിമാനം മാറ്റി വച്ച് ഒരു ടാക്സി വിളിച്ചു പോന്നിരുന്നുവെങ്കിൽ ഇപ്പോൾ അപ്പവും താറാവു കറിയും തിന്നു ഉറങ്ങി കൂടായിരുന്നോ.
@payakan6623 сағат бұрын
കാശ് ഉണ്ടെങ്കിൽ മാരുതി എടുക്കരുത്
@kannanvsk582916 сағат бұрын
Driving അറിയാതവർ car ഓടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
@sinesh4abc23 сағат бұрын
ഇതിൽ അപാകത എന്താണ്? pokunnath ഇടത് സൈഡ് ചേർന്നാണ്… വേഗത കൂടുതലാണെന്ന് എങ്ങനെ അനുമാനിച്ചു? റോഡിന് മീഡിയൻ വെക്കുക എന്ന ബേസിക് കാര്യം ചെയ്യേണ്ടത് ഗവൺമെന്റ് അല്ലേ?
@KL-01-to-KL-1421 сағат бұрын
മാ.....പ്ര സൃഷ്ടി
@v.ssabareenath345220 сағат бұрын
@@KL-01-to-KL-14 പോലീസിന്റെ നിഗമനം ആണെന്ന് അവർ പറഞു, ആക്‌സിഡന്റ് ഉണ്ടായതു റോങ് സൈഡ് കേറിട്ടാണ് എന്ന് മനസിലാക്കാം, അപകടത്തിനു തൊട്ടുമുമ്പോള്ള വീഡിയോ ആണ്.
@9745606620 сағат бұрын
അപകടം നടക്കുന്നതിനു കുറച്ച് മുൻപ് ഉള്ള visual ആണ്
@pradeepliaks670320 сағат бұрын
Engane parayan kazhiyum over speed anennu Chumma oru cctv visual kanichu angu parayum amitha vegatha Baseless 😮😮 Chandigarh delhi etc speed alert display undu road side oru paridhi vare awareness kodukan pattum driver kku over speed anel 🚨 pinne nammal pathukke poyalum erhire varunnavan speedil vannal kazhinju 😢
@PaulThomas-to1hr20 сағат бұрын
ആയുസു വേണ്ടവർ speed കുറച്ചു വണ്ടി ഓടിക്കണം എങ്ങോട്ടു പോകുക ഓടി അങ്ങോട്ട് ചെന്നിട്ടു വലിയ എന്തോ കാര്യം നടക്കാൻ ഉണ്ടോ ഭ്രാന്തു പിടിച്ച കേരളത്തിലെ ആളുകൾ
@rajeevbhaskaran282816 сағат бұрын
റോഡിൻ്റെ പ്രശ്നത്തേക്കാൾ പ്രശ്നം ലക്കും ലഗാനും ഇല്ലാത്ത ഡ്രൈവിംഗ്.
@shymonparappilly401618 сағат бұрын
Government iniyengilum all vehicle speed governer kondu varanam.
Gulfil okke 120_ 140 il vare pokam .. but road sasthriyam aya nirmithi anu . Ore roadil 2 vasathekkum . Yathra cheyyunna road keralathile ullu
@kriactivedesigns15 сағат бұрын
നി കേരളത്തിന് വേളിയിൽ ഗൾഫ് ആണോ കണ്ടിട്ടുള്ളൂ. ഇന്ത്യയിൽ മറ്റ് സ്ഥലങ്ങൾ ഉള്ളത് അറിയില്ലേ?
@mkv9447419 сағат бұрын
വളരെ ചെറിയ ഒരു അപകടത്തിൽ പോലും മനുഷ്യന്റെ ജീവന് യാതൊരു സുരക്ഷയും ഇല്ലാത്ത വാഹനമാണ് മാരുതി സുസുക്കി. എല്ലാ വാഹനങ്ങളും അപകടത്തിൽ പെടുന്നു എന്നാൽ ഇവരുടെ ഈ വാഹനത്തിന് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ല ചൈനയിൽ നിന്നും വരുന്ന കളിപ്പാട്ടങ്ങൾക്ക് ഇതിനേക്കാളും ബിൽഡ് കോളിറ്റി ഉണ്ട്..
@devan958522 сағат бұрын
Vandi kittiyal anka kali poonda polaa, oronnum vandi odikkunnath
@chachuzepachu20 сағат бұрын
ഇത് മാരുതി സ്വിഫ്റ്റ് അല്ലല്ലോ.... മാത്രവുമല്ല കാർ നു ആ റോഡിൽ അനുവദനീയം ആയതിനേക്കാൾ വേഗത എങ്കിലേ വേഗത്തിൽ എന്ന വാദം ഉളളൂ... എത്രയാ അവിടത്തെ പരമാവധി വേഗത?
@BRIGHTWAY-mk8np20 сағат бұрын
Dezire
@Rafi.Rafi-r4r21 сағат бұрын
കാർ. കൊണ്ട് പോകുന്നവര്ക്ക്. അഹങ്കാരം ആണ്.ഞങ്ങളുടെ ആണ് റോഡ് എന്നുള്ള. അഹങ്കാരം
@shammaspmuhammed266722 сағат бұрын
Vila kurach vilkan vendi carukal pappadam pole irakkum.pinne engane jeevan pokathirikkum.pazhaya ambassador car okke ethra strong aayirunnu.innathe carinte safety illathathanu ee jeevanukal ingane pokunnath.😢😢
@sivadasanMONI21 сағат бұрын
😢😢😢😢
@ManiDharaniJana20 сағат бұрын
Keralathil athyavashyam kurachu kashndengil aarum car vangum but kerathile driving licence kodukkal valare mosham aanu athukondanu daily itrayere apakadangal car ullavar rodil povunnath kandal road avarude matram aanennu vicharam pvt bus,auto okke poyal avarude munnil chila carukar kanikunna afyasangal fayanakam
🎉ഇത് ൽ എന്താ ണ് ആ കറ് ന്റെ ഫോട്ടോ ഇട്ടാൽ മതി ആയി രുന്നു
@jk-bq8pr21 сағат бұрын
<a href="#" class="seekto" data-time="135">2:15</a> air bag illenoo
@johnlucas56821 сағат бұрын
Driver airbag kananamellloo
@Sanjo19521 сағат бұрын
വിലയേറിയ ജീവൻ നടുറോഡിൽ.... 😔വാഹനം വാങ്ങുമ്പോൾ അല്പം എങ്കിലും സുരക്ഷ സംവിധാനം ഉണ്ടോ എന്ന് നോക്കണം...
@vinayvs172822 сағат бұрын
No prblmm nallapole ann ottichathu
@gauthamkrishnau746323 сағат бұрын
സ്പീഡ് കുറക്കാൻ റോഡിൽ എന്തെങ്കിലും തടസം ഉണ്ടാക്കിയിട്ട് കാര്യം ഇല്ല രാത്രി യിൽ അതീവ ശ്രദ്ധ വേണം വേഗം അൻപതു കിലോമീറ്റർ നിർത്തി ഡ്രൈവിംഗ് ചെയ്യണം ഇതൊക്കെ യാത്ര കാർ സ്വന്തം നിലയിൽ ചെയ്യണ്ട കാര്യം ആണ് റോഡ് മാർക്കിങ് റീഫ്ലക്ടർ കൃത്യംആയി എല്ലാടതും വെക്കുക തിരക്ക് ഉള്ള പ്രധാന പാതകളിൽ വിളക്കുകൾ കാര്യക്ഷമമാക്കുക നമുക്ക് high way അല്ലാതെ ഇരട്ട വരി പാത ഇല്ല ആരും സ്ഥലം വിട്ടുകൊടുക്കില്ല യാത്ര ചെയ്യുന്നവർ പരമാവധി ശ്രദ്ധിക്കണം സ്വൊന്തം രെക്ഷ സ്വയം കണ്ടെത്തുക
@Mullapoov22 сағат бұрын
അമ്പ് കൾ സ്ഥാപിക്കുക അതാണ് നല്ലത്
@harriharri165917 сағат бұрын
നന്നായി പോയി 😅😅😅😅
@Realnotreal-u1q23 сағат бұрын
👀
@Rodroller489519 сағат бұрын
സുസുക്കി സ്വിഫ്റ്റ് കാർ
@ahammadkabeerkabeer652121 сағат бұрын
സ്പീടാണ് റോഡിലേ വില്ലൻ നമ്മൾ ശ്രദ്ധിച്ച് വാഹനം ഓടിക്കുക ബാക്കി എല്ലാം ദൈവത്തിന്റെ കൈയിലാണ്
@rafikkareem57522 сағат бұрын
എത്ര കണ്ടാലും പടിക്കില്ല.. എല്ലാ അഹങ്കാരവും വണ്ടിയിലും റോഡിലും കാണിക്കും