'ചായ കുടിക്കാൻ നിർത്തിയെന്ന് പറഞ്ഞ് ഒരു KSRTC ഡ്രൈവറെയും പിരിച്ചുവിട്ടിട്ടില്ല' | KB Ganesh Kumar

  Рет қаралды 6,209

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 31
@HidenHiden-b6v
@HidenHiden-b6v 7 сағат бұрын
നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി.. ഇവരെല്ലാവരും പണ്ട് മുതൽ ഇന്ത്യയിൽ നന്നായിട്ട് പ്രവർത്തിച്ചിരുന്നുവെങ്കിൽ....... ഒരു വർഷം നന്നായിട്ട് പ്രവർത്തിച്ചു നോക്കൂ വളരെയധികം മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാകും കേരള ഖജനാവ് നിറയും 👍👍👍👍👍👍
@gdcmedia9320
@gdcmedia9320 6 сағат бұрын
Ksrtc department തകർന്നു കിടക്കുക യാണ് അങ്കമാലി തൃശ്ശൂർ കോട്ടയം stand കളിൽ വന്നു നോക്കിയാൽ മനസിലാവും ksrtc യിലുള്ള road കൾ തൊട്ടു toilet സൗകര്യങ്ങൾ വരെ തകർന്നു കിടക്കുക യാണ്. ഗണേശൻ നല്ല പുള്ളി ചമയുന്നതിൽ മിടുക്കൻ ആണ്. ഉള്ള പ്രാഥമിക വികസനങ്ങൾ ശ്രദ്ധിക്കാതെ അനാവശ്യ വികസങ്ങളുടെ പേരിൽ ദൂർത്തടിക്കുന്ന ഗണേഷ് എന്ന മന്ത്രി
@jawadjazz3594
@jawadjazz3594 7 сағат бұрын
Speed kurakkan pattumoo
@josereji1565
@josereji1565 6 сағат бұрын
Yes minister 👍👍👍👍
@prakashms2050
@prakashms2050 6 сағат бұрын
യെസ് മിനിസ്റ്റർ പറയുന്നത് ശരിയാണ്
@sadikssadik629
@sadikssadik629 7 сағат бұрын
Good government
@BKMCT
@BKMCT 6 сағат бұрын
അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി കേരള ഗതാഗത വകുപ്പിനോട് പറയാനുള്ളത് കളർ മാറ്റുന്നതൊ വണ്ടികൾ നിരോധിക്കുന്നതൊ അലെങ്കിൽ പൈസ പിരിക്കാനൊ വേണ്ടി അല്ല നിങ്ങൾ ശ്രമിക്കേണ്ടത് ... മറിച്ച് സ്കൂൾ ടൈമിൽ വാഹനങ്ങളുടെ വേഗതയും റോഡുകളിൽ വലിയ വണ്ടികയുടെ സമയവും ക്രമീകരിക്കുകയും ഡ്രൈവർമാർക്ക് വേണ്ട നിർദേശങ്ങളും കൊടുക്കുക... കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ആദ്യത്തെ ടെസ്റ്റിൽ തന്നെ പാസാക്കി കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കുകയും ലൈസൻസ് ടെസ്റ്റ് പാസായ ആൾക്ക് ആദ്യത്തെ ഒരു വർഷത്തേക്ക് മാത്രം കാലാവധിയിൽ ലൈസൻസ് കൊടുക്കുകയും എന്തേലും അപകടങ്ങൾ ഉണ്ടാകുകയാണെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്യുക .... ഹൈസ്ക്കൂൾ മുതൽ റോഡ് നിയമങ്ങൾ പാഠ്യവിഷയമായി കൊണ്ടു വരികയും ചെയ്യണം❤ BK
@shabeerreebhas6435
@shabeerreebhas6435 7 сағат бұрын
New cordination department for water, road, electricity,
@ismaiperumpilav9974
@ismaiperumpilav9974 8 сағат бұрын
good👍
@sajimons4679
@sajimons4679 7 сағат бұрын
പൊളിച്ചു...
@aarifsdileep8184
@aarifsdileep8184 8 сағат бұрын
❤❤❤❤
@manojjoseph6339
@manojjoseph6339 7 сағат бұрын
എന്റെ പൊന്ന് ചേട്ടാ... തങ്ങൾ മന്തി ആയിട്ട് ഇരുന്നാൽ പോരാ.... റോഡിൽ ഇറങ്ങി ഒന്ന് നോക്കണം.. വാഹനങ്ങൾ എങ്ങനെ ഓടിക്കുന്നു എന്ന്... എല്ലാവരും ഫോണിൽ വിഡീയോ കാൾ ആണ്.. ഡാഷ് ബോർഡിൽ മൊബൈൽ ഫിറ്റ്‌ ചെയ്തു വച്ച് ആണ് വണ്ടി ഓടിക്കുന്നത്.. പിന്നെ മദ്യം, പുക,, എല്ലാം. അതിനൊക്കെ ഒരു നിയമം ഉണ്ടാക്കൂ അല്ലാതെ ഒരു കാര്യവും ഇല്ല.
@abdulpaarijath1988
@abdulpaarijath1988 7 сағат бұрын
ചുമ്മ പറയുന്നതാണ്, ksrtc നിർത്താറുണ്ട്
@sajimathew2772
@sajimathew2772 6 сағат бұрын
വായതാരി അടിക്കാൻ മിടുക്കർ. ഒന്നും നടക്കില്ല
@justinjose6550
@justinjose6550 7 сағат бұрын
Tvm road il full chamber anu ganeshaaa..onnu sarry akk ..please
@justinjose6550
@justinjose6550 7 сағат бұрын
Bus nte speed control cheyanam ..please do ..try to understand
@NasarVV-sm9oy
@NasarVV-sm9oy 8 сағат бұрын
Ksrtc bass speeb kurakkanam
@PR-dz3yl
@PR-dz3yl 7 сағат бұрын
Minister is right. They stop for passing urine if required also stops at hotels for food and tea.
@georgeabraham7925
@georgeabraham7925 8 сағат бұрын
Driving is a culture. As said Sajan Scaria autos are keeping well. No autos trucks and ksrtc are the reasons. Also private cars owners must keep they are individuals
@shajic2523
@shajic2523 7 сағат бұрын
He also told one very valid point, no vehicle in the road should not drive low speed and they do keep other vehicle also force to drive slow on the roads. It is truly happening through our roads. Driving in very low speed also invite trouble.
@solotraveller4673
@solotraveller4673 6 сағат бұрын
Roadil marydakk divider vekkan nok
@binykhosy1902
@binykhosy1902 7 сағат бұрын
minister doing good but each individual must drive carefully bicycle to trailor
@alfredsunny800
@alfredsunny800 8 сағат бұрын
Ksrtc bus stands oke nirthitanu pokune
@shabeerreebhas6435
@shabeerreebhas6435 7 сағат бұрын
Mvd sabarimala special road safety action
@dineshd4351
@dineshd4351 6 сағат бұрын
Meaningless question asking by journalist, KSRTC bus stopping every depot after 30 to 45 min, there bathroom, tea shop etc available
@SabariNath-nn4zf
@SabariNath-nn4zf 7 сағат бұрын
Ksrtc speed kurakk adhyam ... Allathe e apakadam kurayaan onnum ponila...😊..... Adhyam swayam nannvu anniittt baaki ullavre nannaku
@amalrajamal1855
@amalrajamal1855 7 сағат бұрын
Myyy.. bhoomiyude pratheeka nirdheeshapprakaaram roodukalum manholukalum enimuthal chandranil undaakki pinneede veedhadayhe sthapikkunnathaane 😂
@justinjose6550
@justinjose6550 7 сағат бұрын
Toilet il pokan nirthatha narikal ond
@Brose-z7g
@Brose-z7g 6 сағат бұрын
ഇതൊക്കെ വെറും തള്ളൂ മാത്രം കേരളത്തിൽ ഉദ്യോഗസ്ഥർ നേരാവണ്ണം പണി എടുക്കാതത്തിൻ്റെ കുറവാണ് ഇങ്ങനെ നിരന്തരം അപകടങ്ങൾ നടക്കുന്നത് മോട്ടോർ വാഹന വകുപ്പ് പോലീസ് ഏത് നിയമലംഘനത്തിനും 250 രൂപ പിഴ ഈടാക്കി വിടും. അമിത ഭാരം ഉണ്ടെങ്കിൽ 500 കൈക്കൂലി 250 പിഴ. പിന്നെ സ്ഥിരമായി അമിത ഭാരവുമായി സർവീസ് നടത്തുന്ന ടിപ്പർ തടികയറ്റുന്നവണ്ടികൾ കണ്ടെയ്നർ എന്നിവക്ക് മാസപ്പടി
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 44 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 48 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 38 МЛН
CNN goes inside Bashar al-Assad's garage full of luxury cars
10:44
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 44 МЛН