വഴികാട്ടിയെ നഷ്ടമായെന്ന് രാഹുൽഗാന്ധി

  Рет қаралды 32,045

asianetnews

asianetnews

Күн бұрын

Пікірлер: 92
@orurasathinu5064
@orurasathinu5064 10 сағат бұрын
2008 ൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും സാമ്പത്തികമായി തകർന്ന് തരിപ്പണമായപോളും, ഒരുപാട് പേരുടെ ജോലി നഷ്ടമായപ്പോളും ഇന്ത്യയെ സാമ്പത്തിക മാന്ദ്യം എന്ന വിപത്തിൽ നിന്നും എളുപ്പം കര കയറ്റിയത് സാമ്പത്തിക ശാസ്ത്രഞൻ കൂടിയായിരുന്ന നമ്മുടെ മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്റെ ഭരണ മികവ് കൊണ്ട് മാത്രം ആയിരുന്നു. ആദരാജ്ഞലികൾ
@ismailk7114
@ismailk7114 6 сағат бұрын
👍🏻❤️
@pushpakaranj6059
@pushpakaranj6059 6 сағат бұрын
Deepest Condolences.
@abdhulazees985
@abdhulazees985 4 сағат бұрын
🌹🌹🌹🇮🇳🙏
@minnaparveen6672
@minnaparveen6672 14 сағат бұрын
ഇന്ത്യയുടെ വഴി കാട്ടി ആയിരുന്നു 🙏🏻🙏🏻🙏🏻💔💔🌹
@anwarali-ym3ji
@anwarali-ym3ji 9 сағат бұрын
💐💐💐🙏🙏🙏💐💐💐 ഹൃദയം കൊണ്ട് ഇന്ത്യ സ്നേഹിച്ച ഇന്ത്യയെ സ്നേഹിച്ച ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രി. 117 വാർത്താ സമ്മേളനങ്ങളിൽ മുൻകൂട്ടി തയാറാക്കാത്ത മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകി ലോകത്തോട് സംവദിച്ച ജനകീയനായ നേതാവ്. അഭിവാദ്യങ്ങൾ ഡോ. മൻമോഹൻ സിംഗ്. ആദരാഞ്ജലികൾ പ്രിയ നേതാവിന്. 💐💐💐🙏🙏🙏💐💐💐
@mohammedanwar8299
@mohammedanwar8299 14 сағат бұрын
ആദരാഞ്ജലികൾ 🌹🌹🌹
@ajithkumarpk9671
@ajithkumarpk9671 14 сағат бұрын
ജീവിതം വാക്കുകൾ കൊണ്ടല്ലാ ? പ്രവർത്തിയിലൂടെയാണ് എന്ന പരമ രഹസ്യം സർവ്വ ജനങ്ങൾക്കും വേണ്ടി വന്നു എന്നതാണ്? യഥാർഥ മനുഷ്യൻ എന്നതാകുന്നത്. സല്യൂട്ട്
@arunparameswarannair9146
@arunparameswarannair9146 14 сағат бұрын
പാവം മനുഷ്യൻ.. കുടുംബവാഴ്ച്ചയുടെ ഇര.
@yoonusyoonus2147
@yoonusyoonus2147 13 сағат бұрын
ഇന്ത്യൻ ജനതയുടെ മനസ്സിൽ ഒരിക്കലും അദ്ദേഹം മരിക്കില്ല... ആദരാഞ്ജലികൾ🌹🌹😪
@philipkutty663
@philipkutty663 6 сағат бұрын
ഇന്ത്യയിലെ സാധാരണ ജനങ്ങൾ ഈ മനുഷ്യനെ എന്നും നന്ദിയോടെ ഓർക്കും. അമേരിക്ക പോലെയുള്ള വൻ ശക്തികൾ സാമ്പത്തികമായി തകർച്ച നേരിട്ടപ്പോഴും അന്ന് ഇന്ത്യയിലെ ജനത്തിന് ആത്മ വിശ്വാത്തോടെ ജീവിക്കുന്നതിന് അദ്ദേഹം സാഹചര്യമൊരുക്കി. അദ്ദേഹത്തിന് പ്രണാമം 🙏🏻
@JoyPunnamattathil
@JoyPunnamattathil 14 сағат бұрын
മുൻ പ്രധാനമന്ത്രിയ്ക്ക്, ആദരാജ്ഞലികൾ🌹🌹🌹
@Bharath-t7e
@Bharath-t7e 13 сағат бұрын
കാഴ്ചയുള്ള നേതാവ്
@geetharamdas4662
@geetharamdas4662 7 сағат бұрын
ഇന്ത്യ കണ്ട മികച്ച സാമ്പത്തിക വിദഗ്ധനും, വിനയപൂർവ്വം എല്ലാവരോടും പെരുമാറുകയും, സൗമ്യനും, വിവാദങ്ങളിൽ ഒന്നും ഇടപെടാത്ത നല്ലൊരു വ്യക്തിയും , ആധാർ കാർഡിൻ്റെ ഉപജ്ഞാതാവായും അങ്ങിനെ ഒരുപാടു നല്ല കാര്യങ്ങൾ ചെയ്ത ഇന്ത്യ കണ്ട നല്ലൊരു പ്രധാനമന്ത്രി . പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@cool-pk3cz
@cool-pk3cz 14 сағат бұрын
മൻമോഹൻസിംഗിന് ആദരാഞ്ജലികൾ.. ഇപ്പോഴത്തെ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരെ വെരകാൻ അനുവദിക്കുന്നില്ല എന്നത് അഭിനന്ദനാർഹമാണ്
@suhaibkp1094
@suhaibkp1094 10 сағат бұрын
മാധ്യമങ്ങളെ മുമ്പിൽ ഭയന്നു ഓടി ഒളിക്കാതെ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിംഗ്മാധ്യമങ്ങളെ ഭയക്കാതിരുന്ന പ്രധാനമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാതിരുന്ന 117 വാർത്താ സമ്മേളനങ്ങൾ സ്ക്രിപ്റ്റ് എഴുതി കൊടുക്കാതെ നടത്തിയ ഇന്ത്യ യുടെ പുരോഗതി ലോകത്തിന് കാണിച്ചു കൊടുത്തു പ്രധാനമന്ത്രി ഇന്ത്യ ടെ അഭിമാനം ശേഷം അങ്ങനെ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ട് ഇല്ല ഇനി എന്ന് ആണോ ആരാണോ ഇതേഹത്തെ പോലെ ഒരു നല്ല പ്രധാനമന്ത്രി ഇന്ത്യ ക്ക് ഉണ്ടാവുന്നെ
@sajiedakkaraarakkulam4561
@sajiedakkaraarakkulam4561 3 сағат бұрын
ചോദ്യങ്ങളെയും മാധ്യമങ്ങളെയും ഭയക്കുകയും അകറ്റി നിർത്തുകയും ചെയ്യുന്ന,ഏകാധിപത്യ സ്വഭാവവും പുലർത്തുന്ന ഇന്നത്തെ ഭരണ തലവന്മാർക്ക് ഇതുവല്ലോം മനസ്സിലാകുമോ.
@saheed9209
@saheed9209 14 сағат бұрын
ആദരാജ്ഞലികൾ
@kunhikoyaap2090
@kunhikoyaap2090 7 сағат бұрын
ആദരാഞ്ജലികൾ 🌹🙏🌹
@abdulkadirkkadir2462
@abdulkadirkkadir2462 7 сағат бұрын
നന്മ നിറ ഞ നേതാവിനെയാണ് നഷ്‌ട മായത്.
@sethumadhavankp7160
@sethumadhavankp7160 7 сағат бұрын
❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼⚘️⚘️⚘️
@alphonsajohn6460
@alphonsajohn6460 14 сағат бұрын
Deepest condolences 🙏May his soul rest in peace 🙏🌹🌹
@ThankachenGeorge-g8b
@ThankachenGeorge-g8b 7 сағат бұрын
A humble human being and a great leader. Huge loss for India. Condolences!
@Aleyammastephen-b5b
@Aleyammastephen-b5b 4 сағат бұрын
Pranamam 🙏
@rijinittuzzefx
@rijinittuzzefx 13 сағат бұрын
കോൺഗ്രസ് കുടുംബം(അമ്മയും മോനും )ഒതുക്കിയ വലിയ നേതാവ്...കോൺഗ്രസ് മൻമോഹൻസിങ് ൽ നീന്ന് ഒതുക്കി പക്ഷെ ജനങ്ങൾ നെഞ്ചിലേറ്റു...എന്നിട്ടും കോൺഗ്രസ് ഒരു മൂലയിൽ ഇരുത്തി ഭരിച്ചു 😥...തലയ്ക്ക് മീതെ വന്ന നല്ലൊരു നേതാവിനെ വെട്ടി നിരത്തി...പ്രിയ നേതാവിന് ആദരാഞ്ജലികൾ 🙏
@arungopi319
@arungopi319 7 сағат бұрын
He was a financial genius but administrative capability ഇല്ലായിരുന്നു. പ്രണബ് മുഖർജി ഇന്ത്യൻ പ്രധാന മന്ത്രിയും മൻമോഹൻ സിംഗ് ധന മന്ത്രി ആയിട്ടും ആയിരുന്നു 2004-14 എങ്കിൽ കോൺഗ്രസ് ആൻഡ് ഇന്ത്യ would have been different.
@John_635
@John_635 6 сағат бұрын
ഒതുക്കിയത് കൊണ്ട് ആണോ PM വരെ ആക്കിയത്..?
@Akash-tz7dv
@Akash-tz7dv 5 сағат бұрын
​@@John_635 Madammakk pm akan pattathond dummy ayitt pulliye nirthi madamma aan Bharichath
@krishnakumarnair7573
@krishnakumarnair7573 8 сағат бұрын
🌹🙏🌹ആദരാഞ്ജലികൾ
@anskumar3731
@anskumar3731 6 сағат бұрын
പ്രണാമം 🙏
@പീകൊമഹറൂഫ്
@പീകൊമഹറൂഫ് 5 сағат бұрын
ഇ ദ്ദേഹത്തെപോലെ.ഒരുനോതവ്..ഇന്തൃയ്ക്ക്സ്വപ്നത്തിൽ.മാത്രം....ഇന്തൃൻ.ജനങ്ങളുടെ......പ്രണാമം
@sharafsharafudheen6918
@sharafsharafudheen6918 3 сағат бұрын
🙏🌹
@Aaron99949
@Aaron99949 11 сағат бұрын
രാഹുലും കുടുംബവുമാണ് ഇയാളെ ഒന്നുമില്ലാതെ ജനങ്ങൾക്കു മുമ്പിൽ ആക്കിയത്
@MohammedShabab-e3c
@MohammedShabab-e3c 6 сағат бұрын
Singh❤
@reejaunni6714
@reejaunni6714 6 сағат бұрын
RIP🌷.
@DeepeshDm
@DeepeshDm 13 сағат бұрын
Bowing 🌹🙏♥️
@shravansajan
@shravansajan 8 сағат бұрын
ഇദ്ദേഹത്തെ ഇടത് പക്ഷം ഉദാരവത്കരണത്തിന്റെ പേരിൽ എത്ര എതിർത്തിരുന്നു. ഇദ്ദേഹവും നരസിംഹറാവുവും ആണ് ഇന്ത്യയെ രക്ഷിച്ചത്.
@Haneefa-yr8zu
@Haneefa-yr8zu 7 сағат бұрын
നര സിംഹത്തെ മൻമോഹന്റെ ഒപ്പം ചേർത്ത് ഒരിക്കലും പറയരുത്, പ്ലീസ്.
@panineer-wm8mo
@panineer-wm8mo 7 сағат бұрын
❤❤
@tomkonnethu9523
@tomkonnethu9523 13 сағат бұрын
❤ a great human being with a vision to the future, rest in peace.
@amminipushparaj6995
@amminipushparaj6995 6 сағат бұрын
One of my favourite ex PM. ആദരാഞ്ജലികൾ 🙏🙏🙏❤️🌹
@RavindharanRavindharan-w1f
@RavindharanRavindharan-w1f 9 сағат бұрын
Pranamam
@soudhaminiprabhakaran7
@soudhaminiprabhakaran7 6 сағат бұрын
2:42 ആദരാഞ്ജലികൾ
@ShakeelaT-el9wm
@ShakeelaT-el9wm 8 сағат бұрын
Aadaranjalikal .🙏🙏
@ramaniraghavanachary5742
@ramaniraghavanachary5742 14 сағат бұрын
Adaranjalikal
@sathiarajan9724
@sathiarajan9724 14 сағат бұрын
Deep condolences 💐💐💐 he was never reluctant to face journalists and their questions.
@123AMAL-PANTER
@123AMAL-PANTER 7 сағат бұрын
so sad😞😞😞
@bijukumar7797
@bijukumar7797 8 сағат бұрын
ആദരാഞ്ജലികൾ
@MuraleedharanKP-k5p
@MuraleedharanKP-k5p 6 сағат бұрын
Thegod Theleader❤❤❤❤❤❤❤❤ 1:59
@alexjohn7124
@alexjohn7124 8 сағат бұрын
RIP 🙏
@pookoyappp6955
@pookoyappp6955 6 сағат бұрын
ബുദ്ധിമാനായ ഒരുവഴികാട്ടി,ഇന്ത്യയ്ക്ക് നികത്താനാകാത്ത,തീരാനഷ്ടം.😢😢😢
@AnsifFish
@AnsifFish 6 сағат бұрын
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ ലോകം മുഴുവൻ ഉലഞ്ഞു ആടിയപ്പോൾ ഇന്ത്യയെ പിടിച്ചു നിർത്തിയ മഹാനായ ഭരണാധികാരി, സൗമ്യ ശീലനായ മനുഷ്യൻ, ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹
@shymadanaseelan5306
@shymadanaseelan5306 12 сағат бұрын
Rest in peace🙏🙏🙏
@lizzychirackel8720
@lizzychirackel8720 13 сағат бұрын
Deep condolence to our beloved and great leader.🙏🙏🙏🙏
@rajeevanm4033
@rajeevanm4033 8 сағат бұрын
ഇന്ത്യ കണ്ട യുഗപ്രഭാവനായ മുൻ പ്രധാനമന്ത്രിക്ക് ദുഃഖാർത്തമായ വിട🌹
@santhoshxavier6643
@santhoshxavier6643 7 сағат бұрын
RiP 🙏🙏🙏🌹🌹🌹 INCO 😔
@dasanb.k2010
@dasanb.k2010 8 сағат бұрын
കരുത്തനായ പ്രധാന മന്ത്രി, രാജ്യത്തിനു കരുത്ത് പകർന്ന പ്രധാന മന്ത്രി
@brahmajyothitrustboardofin485
@brahmajyothitrustboardofin485 13 сағат бұрын
മലയാളികൾ കൂടുതൽ ആയതു കൊണ്ടാണ് പിന്നെ അദ്ദേഹ ത്തിനു. വരാൻ കഴിയാതിരുന്നത് 😌😌😌😌
@vivette9195
@vivette9195 9 сағат бұрын
May his Soul rest in peace this is Our prayer.☮️☮️☮️
@harisarattukadavu8866
@harisarattukadavu8866 8 сағат бұрын
ഒരു സമയത്ത് സാമ്പത്തിക ഇന്ത്യയെ മാറ്റിമറിച്ച തീരുമാനം മൗനം കൊണ്ട് ഉത്തരം നൽകിയ നല്ല മനുഷ്യനായി ജീവിച്ചു... തലമുക്ക് അദ്യേഹത്തിൽ ഏറെ പഠിക്കാനുണ്ട്..
@haneefamuhammed2698
@haneefamuhammed2698 6 сағат бұрын
വലിയ സാമ്പത്തിക വിദഗ്ദൻ - മാന്യനായ വ്യക്തി
@edamullasudhakaran7876
@edamullasudhakaran7876 6 сағат бұрын
He was a Chamcha of Sonia family. His popularity was very high ,as he didn't win a Panchal election
@Zàtx9êzb
@Zàtx9êzb 14 сағат бұрын
ഇയ്യാളുടെ കാലത്ത് ഒരുപാട് അഴിമതി കമ്മീഷൻ പേര് പഠിക്കാൻ ഉണ്ടായിരുന്നു
@Rr-eq8mg
@Rr-eq8mg 11 сағат бұрын
ഇപ്പോ കുറെ പേടിക്കേണ്ട ... എല്ലാം മോദിയും അദാനിയും കൂടി ചെയ്തോളും .. അന്വേഷണവും വേണ്ട 😂
@radhakrishnanmenon635
@radhakrishnanmenon635 14 сағат бұрын
അദ്ദേഹത്തെ മുൻനിർത്തി കള്ള ഗണ്ടി കുടുംബം ഇന്ത്യ ഭരിച്ചു. ആദരാഞ്ജലികൾ 🌹
@mohamedshareef3361
@mohamedshareef3361 14 сағат бұрын
താനൊക്കേചേരുന്ന തിന്മയുടെ വിനാശ അസുരന്മാരുടെ ഭരണം ചായകടക്കാരന്റ അല്പനായ കവല വാചകമടിക്കാരന്റെതല്ല മൻമോഹൻസിംഗ് ഭരണം അല്പംമാത്രം സംസാരം വലിയ കാര്യംചെയ്തു.വൻപുരോഗതിയിലേക്ക് നയിച്ച ആധുനിക ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ ശിൽപിയാണ് ആ നന്മ അല്പനായ അസുര ഭരണത്തിൽ നശിച്ചു സാധാരണജനം അതിന്റ ഭാരം ചുമക്കുന്നു
@arunparameswarannair9146
@arunparameswarannair9146 14 сағат бұрын
​@@mohamedshareef3361പാവം മനുഷ്യൻ.. കുടുംബവാഴ്ച്ച യുടെ ഇര
@vishalayr1
@vishalayr1 14 сағат бұрын
ഇത് പറഞ്ഞപ്പോ തനിക്ക് ഒരു സമാധാനം കിട്ടിയില്ലേ..ഒരു കുഴപ്പമില്ല.. നീട്ടി ഒരു വളി വിട് 😂
@radhakrishnanmenon635
@radhakrishnanmenon635 14 сағат бұрын
@@mohamedshareef3361 ഒരു കുടുംബം മൊത്തത്തിൽ പുരോഗതി പ്രാപിച്ചു അടിമേ
@bobbyrenjan4864
@bobbyrenjan4864 12 сағат бұрын
​@@mohamedshareef3361ആ സാധാരണക്കാർ മൂന്നാമതും ചായക്കടക്കാരനെ ജയിപ്പിച്ചു.
@najeebpk7848
@najeebpk7848 5 сағат бұрын
ബഹളങ്ങളിൽ നിന്നകന്ന് രാജ്യ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിച്ച കരുത്തനായ ഭരണാധികാരി
@ashrefkayamkulam1864
@ashrefkayamkulam1864 8 сағат бұрын
Manmohansingji💕💕💖💖💖💕💕💕💕💖💕💕💕💕💕❤❤️❤️❤️❤️❤️❤❤❤️
@HealthyCriticism2000
@HealthyCriticism2000 12 сағат бұрын
കക്കാത്ത ഒരു പ്ര. മന്ത്രി 🙏🙏
@ButterFly-od3zy
@ButterFly-od3zy 6 сағат бұрын
Modi വർത്ത സമേളനം എന്നും നടത്താറുണ്ട്😂😂😂 ഫാസ്റ്റ് ഉത്തരം എഴുത്ത് കൊടുക്കണം അത്രെ ഉള്ളു. ഇപ്പോ ഉള്ള cjp ഒന്നും മൻമോഹൻ സിംഗ് ചെരുപ്പ് വിലപോലും ഇല്ല സഭയിൽ മോഡി ഇദ്ദേഹത്തെ അപമാനിച്ചത് എല്ലാവരും കണ്ടതാണ്
@sarukarthika7768
@sarukarthika7768 6 сағат бұрын
സഹിച്ചളാ
@ButterFly-od3zy
@ButterFly-od3zy 6 сағат бұрын
@sarukarthika7768 hooo തന്നെ ത്തന്നെ 🤮🤮🤮
@chackomathew7841
@chackomathew7841 14 сағат бұрын
Ithu.kalkkumbol.ippozhul.avastha.kot.ittu.kulikkunu.anunu.paranja
@devidasem6307
@devidasem6307 4 сағат бұрын
Madammyudetakkolkoduthalchalikkunnapava
@IbrahimM.A-tr3xk
@IbrahimM.A-tr3xk 8 сағат бұрын
Athavanam athanu prathanamanthri
@harikrishnanpn2778
@harikrishnanpn2778 13 сағат бұрын
Rdm
@ManeeshManeesh-j3l
@ManeeshManeesh-j3l 11 сағат бұрын
പപ്പു പറയുന്ന വിവരക്കേട് ഒക്കെ ഉൾക്കൊണ്ട മൗനി ബാബ
@ajithjoj
@ajithjoj 11 сағат бұрын
Athey...viveram undaiyittu enthukaryam
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН