ഞങ്ങൾക്കിത്രയും മാർക്ക് തരല്ലേ സർക്കാരേ.... | V Sivankutty | Saji Cherian | SSLC | Education

  Рет қаралды 15,415

asianetnews

asianetnews

Күн бұрын

Пікірлер: 18
@ViniKt-id3nv
@ViniKt-id3nv 3 ай бұрын
ഏഷ്യാനെറ്റിന് നന്ദി ഇങ്ങനെ കുട്ടികളോട് അഭിപ്രായം ചോദിച്ചതിന്. കുട്ടികൾക്ക് തന്നെ അനാവശ്യമായി മാർക്ക് കിട്ടുന്നതിനോട് യോജിപ്പില്ല. അതിൻ്റെ value പിള്ളേർക്ക് മനസ്സിലായി.
@sebinantony6983
@sebinantony6983 3 ай бұрын
സംസ്ഥാന സിലബസ്സിൽ പഠിക്കാൻ കുട്ടികൾ കുറഞ്ഞു വരുന്നതിന്റെ കാരണം ഈ നിലവാരം ഇല്ലായ്മയാണ്.
@rpp8337
@rpp8337 3 ай бұрын
10 ക്ലാസ് കഴിഞ്ഞ് പേര് എഴുതാൻ പോലും അറിയാത്ത നിരവധി പേരുണ്ട് scribe system 100% ഗ്രേഡ് ഇതെല്ലാം തോൽവി ഇല്ലായ്മ ഇതൊക്കെ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws 3 ай бұрын
210 മാർക്ക്‌ നിർബന്ധം വേണം... ഗ്രേഡ് സിസ്റ്റം വേണ്ട... മിനിസ്റ്റർ ശിവ maths എന്റ ദൈവമേ
@sony8181
@sony8181 3 ай бұрын
ഒന്നാം ക്ലാസ്സ് മുതൽ 4-ാം ക്ലാസ്സ് വരെയുള്ള പഠിപ്പി ര് വളരെ മോശം അതാണ് ബെയിസ്
@Y.Svlog.....
@Y.Svlog..... 3 ай бұрын
Sathyam
@shimagireesh5949
@shimagireesh5949 3 ай бұрын
👍🏻
@user_zyzymvb
@user_zyzymvb 3 ай бұрын
Yes, i realized it too late.Don't dump your children into government school. Even after degree i don't know how to write and how to properly read English. Later i failed in PG ,where i had to read lots of books and prepare self notes
@annammathomas7215
@annammathomas7215 3 ай бұрын
ഇപ്പോൾ ഉള്ള കുട്ടികൾക്ക് കണക്ക് കൂട്ടാനോ കുറയ്ക്കാനോ ഗുണിക്കാനോ ഹരിക്കാനോ അറിയാത്തവർ ആണ് ഇപ്പോൾ ഉള്ള കുട്ടികൾക്ക് അടിസ്ഥാനം ഇല്ലാത്തവരാണ് കുട്ടികളുടെ ഭാവി കളയുവാൻ നോക്കുന്നത് നല്ലതല്ല
@manhathazkin8725
@manhathazkin8725 3 ай бұрын
Cbse,icse,schoolil padikkan cash koodi venam
@KrishnaveniJaganathan
@KrishnaveniJaganathan 3 ай бұрын
sathyam plus two examil register number words ill ezhthan pollum ariyathu kootikal undu . but ee varsham plus students innu nerathe improvement exam vennam . karanam avarude maths science question paper poora tough ayirrunnu . asianet news ithu related matter students , parents teachers intte opinoind thedanam please . it's humble request . as your channel watcher
@viswanathbalakrishnan4150
@viswanathbalakrishnan4150 3 ай бұрын
യു ട്യൂബിലെ വീഡിയോക്ക് ഉള്ള കമൻ്റ് ബോക്സിൽ എഴുതുന്നത് കണ്ടാലറിയാം യുവതലമുറയുടെ വിദ്യാഭ്യാസ നിലവാരം..( എതേഷ്ടം 'അ പിമാനം' 'പ്രതാനം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം😂😂)
@heeynotok
@heeynotok 3 ай бұрын
🙌👍
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 3 ай бұрын
ശിവ അണ്ണൻ പത്താം ക്ലാസ് ജെയിച്ച ആൽ ആണോ
@AjeevAjeev-p3p
@AjeevAjeev-p3p 3 ай бұрын
Ethu yella kai kuli or kricet kozha
@AjeevAjeev-p3p
@AjeevAjeev-p3p 3 ай бұрын
Sy
@vishnuev8239
@vishnuev8239 3 ай бұрын
Tholkendavar tholkanam 10th...
@rasheedcp3086
@rasheedcp3086 3 ай бұрын
Mattam varanam....
Andrea Elizabeth Biju secured admission at Harvard University with a scholarship of 3.43 crores
28:05
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 270 МЛН
NEET 2024 | Crucial changes to come | Chat with Sivan Sir | Episode: 102
26:27
Brilliant Pala - NEET
Рет қаралды 47 М.