'SSLCയ്ക്ക് വാരി കോരി മാർക്ക് കൊടുത്താൽ ഭാവിയിൽ അത് പ്രശ്‌നമായി മാറും' | SSLC | Saji Cherian

  Рет қаралды 24,630

asianetnews

asianetnews

8 күн бұрын

'എസ്എസ്എൽസി മൂല്യനിർണയം കൂടുതൽ കാര്യക്ഷമമാക്കണം'; വാരി കോരി മാർക്ക് കൊടുത്താൽ ഭാവിയിൽ അത് പ്രശ്‌നമായി മാറുമെന്ന് വിദ്യാർത്ഥികൾ
#SajiCherianmn #spotreporter #keralam #Asianetnews #education #keralaeducation #keralagovernment #sslc #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 97
@ebbythomas6389
@ebbythomas6389 7 күн бұрын
കോപ്പിയടി ഒരു വലിയ പ്രശ്നം. അതും കൂടി നോക്കണം
@DB-rl6ql
@DB-rl6ql 6 күн бұрын
കോപ്പി അടി അല്ല valuation ആണ് പ്രശ്നം. Copy അടിക്കണമെങ്കിൽ തന്നെ ഒരു min standard വേണം, Chem, maths, Physics ഒക്കെ കണ്ടാൽ ആ സാധനം എൻതെന്നെങ്കിലും അറിയണം.
@jyothypradeep4763
@jyothypradeep4763 6 күн бұрын
കോപ്പിയടിക്കുക എന്നതൊരു വിഭാഗം കുട്ടികളുടെ അവകാശവും അധികാരവും ആയിരിക്കുന്നു. കോപ്പിയടിക്കാൻ മിനിമം അറിവ് ഒന്നും വേണ്ട.പകുതി എന്തെങ്കിലും എഴുതി വച്ചാൽ പോലും കുറച്ചു മാർക് കിട്ടും.കേരള സിലബസ് വളരെ മ്മേച്ചപ്പെട്ടത് ആണ്.പക്ഷെ പഠിച്ചില്ലെങ്കിലും ജയിച്ചോളും എന്ന തോന്നൽ ഒരു വിഭാഗം കുട്ടികളിലുണ്ട് .പരീക്ഷാ രീതിയും valuation രീതിയും മാറ്റണം.തീർച്ചയായും വളരെ നന്നായി പഠിക്കുന്ന ,കഴിവുള്ള കുട്ടികൾ സ്റ്റേറ്റ് സിലബസ് പഠിക്കുന്നവരിലുണ്ട്.പക്ഷെ ദൗർഭാഗ്യവശാൽ അവരുടെ അടുത്തിരിക്കുന്നവർ പഠിച്ചില്ല എങ്കിലും ജയിക്കും. കുറച്ചു പേർക്കെങ്കിലും A+ഉം കിട്ടും
@privateman1919
@privateman1919 6 күн бұрын
​@@DB-rl6qlpatham classil copy adikkan valiya tough alla...
@DB-rl6ql
@DB-rl6ql 6 күн бұрын
@@privateman1919 Maths ഒക്കെ essay ezhuthunna പോലെ patto
@privateman1919
@privateman1919 6 күн бұрын
@@DB-rl6ql equation ezhuthiya mark kittum...Geometry part alavu correct allelum mark kodukkum.. Bcoz mukalil ninn valiya preshnam illa.. Mark kuranjaale preshnam ollu... Valuation nu pokunna teachers paranja arivaanu.. Avarkk mark kodukkathirikkan aagrahamund.. Pakshe koduthu povaanu..
@vishnuspillai8824
@vishnuspillai8824 6 күн бұрын
2005 ൽ 425പേർക്ക് ആയിരുന്നു കേരളത്തിൽ SSLC ക്ക് ഫുൾ A+ ഇപ്പോൾ 2024 ൽ 71653 പേർക്ക് ഫുൾ A+😢😢😢😢
@divyaouseph5026
@divyaouseph5026 6 күн бұрын
Yes
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 6 күн бұрын
2005 annu grade thudagiyathu annu 55% SSLC pass ayaver 2006 68% ayi
@vishnuspillai8824
@vishnuspillai8824 6 күн бұрын
ഗ്രേഡിങ് തുടങ്ങുന്നതിന് മുൻപത്തെ വർഷം ആയ 2004 ലേ റിസൾട്ട്‌ നമ്മൾ നോക്കേണ്ടത് ആണ് 😃😃😃
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 6 күн бұрын
@@vishnuspillai8824 yes njan 2006 SSLC batch ayirunu annu
@jossy8966
@jossy8966 5 күн бұрын
അതിനു പുറകിൽ നോക്കു 1st class ഒക്കെ കുറവ് ആയി രുന്നു അന്ന് teachers മാർക്ക്‌ ഇടില്ലാ യിരുന്നു
@DB-rl6ql
@DB-rl6ql 6 күн бұрын
Double valuation കൊണ്ടുവരണം Strict ആയിരിക്കണം. 2014 batch മുതൽ ആണ് ഇത്രേം മ്ലേച്ഛകരമായ result വന്നു തുടങ്ങുന്നത്.
@divyaouseph5026
@divyaouseph5026 6 күн бұрын
Yes
@aranazhikanerammovie
@aranazhikanerammovie 6 күн бұрын
എം എ ബേബിയെന്ന കമ്മ്യൂണിസ്റ്റ് കേരളത്തോട് ചെയ്ത മഹാദ്രോഹം
@Deepak-00777
@Deepak-00777 5 күн бұрын
അബ്ദു റബ്ബ് ആണ് കാരണം 😂😂
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 6 күн бұрын
ഒന്നിനും അക്ഷരം പോലും അറിയില്ല ഇപ്പോൾ എല്ലാം A+ എന്ന് പറയാം നന്നായി വായിക്കാനും സംസാരിക്കാനും എഴുതാനും അറിയില്ല
@vishnuspillai8824
@vishnuspillai8824 7 күн бұрын
2005,2006 ലെ SSLC ഗ്രേഡിങ് രീതി വളരെ മികവുറ്റത് ആയിരുന്നു. അത്‌ പോലെ 2007,2008 ലെ plus two പാസ്സ് out ബാച്ചും. എന്നാൽ അതിന് ശേഷം വന്ന വിദ്യാഭ്യാസ രീതിയും വാരി കോരി മാർക്ക്‌ ഇടുന്നതും കുട്ടികളുടെ ഗുണനിലവാരം വളരെ കുറച്ചു.
@pscguru5236
@pscguru5236 6 күн бұрын
താങ്കൾ ഈ വർഷം ആണോ ജയിച്ചത്‌??😂
@vishnuspillai8824
@vishnuspillai8824 6 күн бұрын
അതേ. ആ കാലഘട്ടത്തിൽ ഇങ്ങനെ വാരി കോരി മാർക്ക് ഇടുന്ന രീതി ഇല്ലായിരുന്നു. ആ സമയത്തെ പാസ്സ് % & ഫുൾ A+ നോക്കിയാൽ അറിയാൻ കഴിയും. CE പോലും ആ സമയത്ത് 550 പേര് ഉള്ള എന്റെ ബാച്ചിൽ ഒരാൾക്ക് മാത്രം ആണ് ഫുൾ കിട്ടിയത്. എന്നാൽ പിന്നീട് അങ്ങനെ ഒന്നും അല്ല കണ്ടത്
@AtheendranU
@AtheendranU 6 күн бұрын
​​​@@vishnuspillai8824ഞാനും ഈ കാലഘട്ട ത്തിലാണ് ജയിച്ചത് 2005 SSLC വിജയശമാനകുവാണ് , +2 38.8 ആയിരുന്നു ....... വിജയ ശമാനം 2009 ന് ശേഷം SSLC 90 %....... +2 80% എന്നിങ്ങനെയാക്കി കുണനിലവാരം കുറഞ്ഞു
@fairoosanavas9957
@fairoosanavas9957 6 күн бұрын
2005 യിലെ വിജയ ശതമാനം 55% ഉണ്ടായിരുന്നുള്ളൂ സംസ്ഥാനം ഒട്ടുക്ക്
@AtheendranU
@AtheendranU 6 күн бұрын
@@fairoosanavas9957 athe
@shameervellattuchola9945
@shameervellattuchola9945 6 күн бұрын
സജി ചെറിയാൻ പറഞ്ഞത് വളരെ കറക്ട്
@divyaouseph5026
@divyaouseph5026 6 күн бұрын
Correct
@padmakumar6677
@padmakumar6677 7 күн бұрын
വകുപ്പ് മന്ത്രി പഠിച്ചത് OXFORD UNIVERSITY യിൽ അതാണ് പറ്റിയത് .
@tunerocket
@tunerocket 6 күн бұрын
കോളേജിലും മാർക്ക് കൊടുക്കാൻ പറയ്😂😂😂
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 6 күн бұрын
വിദ്യാഭ്യാസ രീതി മാറണം
@roshnirahul1723
@roshnirahul1723 6 күн бұрын
Basics urappikan primary teachers shredhikanam..student teacher ratio kurachal teachersinu one to one attention kodukan kazhiyum ennu thonunu
@sukanyamalu1990
@sukanyamalu1990 6 күн бұрын
സത്യം ആണ് പറഞ്ഞത്... ഞാൻ പത്തിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്... ചില കുട്ടികൾക്ക് ഒന്നും എഴുതാൻ അറിയില്ല.... അവരും ഈ പ്രാവശ്യം പാസായി 3,4 A+ ഉം ഉണ്ടായിരുന്നു......
@cloud_media
@cloud_media 7 күн бұрын
Ithinum purame grace markum .. 😊
@sunilkumarmv556
@sunilkumarmv556 6 күн бұрын
ശരിയല്ലേ, CBSE ക്കാൽ സ്റ്റേറ്റ് സിലബസ് വളരെ easy ആണ്. അതുകൊണ്ട് മത്സര പരീക്ഷകളിൽ കുട്ടികൾ പരാജയം
@pscguru5236
@pscguru5236 6 күн бұрын
CBSE യെക്കാളും നല്ലതാണ് STATE syllabus
@silvereyes000
@silvereyes000 6 күн бұрын
In which sense?​@@pscguru5236
@ammu78216
@ammu78216 6 күн бұрын
Never​@@pscguru5236
@Aadees.blogger
@Aadees.blogger 6 күн бұрын
Appo kashtapettu padicha kuttikalkum oru vilayum ille 2005 .2006 il onnum innathe poole online maadhyamangal illa innathe kaalthe kuttikalkulla markil 50 persent online madhyamngalil padichathaauirikum mathramalla innathe athika kuttikalkum enganekilum padichu marku vangi oru job venam ennu chinthikunnavara
@Abhijith-kr8zx
@Abhijith-kr8zx 6 күн бұрын
Sir caste based chaythu 10th allotment nadathunatha. Pinne entrence exam inum caste based chaythu reservation kodukunnatha . Ellarum ora polla alla kashtapadanna.same avasta thannayannu Ella government exam ithallla chayunna. Njan 12 kazhija student anu. Reservation onnum arkum charchachayanda . Alla tharam reservation ozhuvakanam . Arekilum ithina kurichu charchachayu . Athava reservation kodukunnakil income noki kodu nnamuda okka bank balance polum gov ariyam .alla tha caste base chaythu kodukana karyam ethaina🛑🛑🛑🚏
@harikrishnan.m4915
@harikrishnan.m4915 6 күн бұрын
bro reservation onnum marilla,ath accept cheyyth koduthal nalla pole work cheyy.ippol ichiri buthimott thonnum pakshe longtermil gunam cheyyum.caste ullath vare caste based reservation undavum.allenkil politics undavilla,oru partyum nilla nillkilla.
@Kisd821
@Kisd821 5 күн бұрын
ആരു പറഞ്ഞു. എൻ്റെ മോൻ രാപകലില്ലാതെ പഠിച്ചിട്ടാണ് അവന് a plus കിട്ടിയത്. Copy ady നടത്താൻ സമ്മതിക്കരുത്. എല്ലാ പരീക്ഷാ hall ലും camera വേണം.
@sarithak744
@sarithak744 6 күн бұрын
CBSE യിൽ പഠിച്ച കുട്ടിയോടാണോ state syllabus നെ കുറിച്ച് ചോദിക്കുന്നത്
@user-ys1sg5et9n
@user-ys1sg5et9n 2 күн бұрын
സാർ ന്റെ അഭിപ്രായത്തോട് യോജിക്കുന്നു ഞാൻ
@Vrinda3-re2ho
@Vrinda3-re2ho Күн бұрын
School നെ കുറ്റം പറയുന്നു യൂണിവേഴ്സിറ്റി എക്സാം കോപ്പി അടി തടയാൻ വല്ലതും കൂടെ ചെയ്യണം 🙏🏽
@user-cg3jn3hy4m
@user-cg3jn3hy4m 6 күн бұрын
Njn oru karyam parayam njn plus 2 student ahnu ente koode eppo padikkuna 10thil fulA+ medichavan just pass🙄
@krishnakumarap7572
@krishnakumarap7572 4 күн бұрын
All students must be categorised with future job opportunities , for this jobs are well defined with qualities.and capabilities of students and all the jobs are to be governed by govt , priority and importance of job must be well defined ,high marks are for civil services and it's subdivisions and defence ,police plus subdivisions and banks and telecommunications and then drs pls subdivisions, engineers plus subdivisions and machanic plus subdivisions and agriculture plus subdivisions and shop keepers plus subdivisions lastly poojari and funaral ,no failure no pass ,consider them with their qualities at their age of 15,let them go to different areas after 15
@Sushitha_shinil
@Sushitha_shinil 6 күн бұрын
Correct basic illatha orupad kuttikal,mainly handwriting, spelling .....
@nishaviju3037
@nishaviju3037 5 күн бұрын
Correct, CBSE, Icici anu good fee koduth padippikkanam
@pachuusmiracles7681
@pachuusmiracles7681 6 күн бұрын
Cbse padichavarkk seat illa Adine kurich Enda arum Pradikarikkathe....... Cbse padichavr arum ille e ee Keralathil
@rasheedharashi6606
@rasheedharashi6606 6 күн бұрын
Ithuvare seat kittathe kuthirippund cbse kashtapett padichitt
@annammathomas7215
@annammathomas7215 2 күн бұрын
പഴയകാല വിദ്യാഭ്യാസം ആണ് നല്ലത്
@nandhus9816
@nandhus9816 6 күн бұрын
ഇപ്പോഴത്തെ രീതി പെട്ടെന്നൊന്നും മാറാൻ പോകുന്നില്ല.. ഈ രീതി മാറ്റണൊ എന്നറിയാൻ ഇനി ചർച്ച, അഞ്ച് അംഗകമ്മീഷൻ, പൊതുജനാഭിപ്രായം അങ്ങിനെ അങ്ങിനെ അന്തമില്ലാതെപോകും.. ഒടുവിൽ തീരുമാനിക്കും ഇപ്പോഴത്തെ രീതി കുറച്ചു മെച്ചപ്പെടുത്തിയാൽ മതി.. പിന്നെ എല്ലാം തഥൈവ..
@lohivp8280
@lohivp8280 6 күн бұрын
truth
@drisya123drisya2
@drisya123drisya2 Күн бұрын
Sheriyannn 10 percentage പിള്ളേർക്ക് എഴുതനും വായിക്കാനും അറിയില്ല
@jossy8966
@jossy8966 5 күн бұрын
പ്ലസ് 2 സ്റ്റേറ്റ് ഉം cbse യും സെയിം സിലബസ് ആണ് ഒന്നും അറിയില്ല എങ്കിൽ +2 തോൽക്കും അത്രയും ഉള്ളൂ
@rinishapk8774
@rinishapk8774 6 күн бұрын
Good news kerala future 🔮
@jyothisusanbibi9458
@jyothisusanbibi9458 5 күн бұрын
Njangal chirichu kaanicha arum mark thararilla, enthenkillu. Ezhuthiyalle kittu.
@Chinnuninu
@Chinnuninu 4 күн бұрын
True
@honeyseby7926
@honeyseby7926 6 күн бұрын
Njnanok epadikna samyath sslc parayumbo nthoru choodarnnu😊
@joeljoshy3989
@joeljoshy3989 5 күн бұрын
eppolathe system of education vallare mosham ane pinne 10th alla makkalle plus two avede padicha jayekam avede padichillake arum jaipiche tharulla pinne degree okke parayandallo
@sreejayanss
@sreejayanss 6 күн бұрын
state syllabus mathram audit cheythal pora cbse,icse ellathinu venam
@vishnubroyt554
@vishnubroyt554 6 күн бұрын
Bruh cbse and icse already maintains quality of education 😂 I am an Ex-Cbse student who passed 10th with 91% and changed to state. Now am able to differentiate the quality of education very well between these two boards. Compared to cbse state syllabus is very precise. 😑
@Achuzzzzzzz
@Achuzzzzzzz 7 күн бұрын
+2 മിനിമം യോഗ്യത ആകുക എന്ത് ജോലിയ്ക്കും.....
@seban234
@seban234 6 күн бұрын
Ippam anagne aanallo
@Achuzzzzzzz
@Achuzzzzzzz 6 күн бұрын
@@seban234 gvt job പലതും 10th ഉണ്ട്...
@ADARSHS-ee3wp
@ADARSHS-ee3wp Күн бұрын
​@@Achuzzzzzzz ayin
@user-mi8fl4hg4h
@user-mi8fl4hg4h 6 күн бұрын
Ellavarem angane parayanda sis paddikunna varum ind areyum akshepikaruth
@hariskuttasseri6066
@hariskuttasseri6066 7 күн бұрын
Shivankuttikk anthaa vivarm ullaty
@tobyjose6263
@tobyjose6263 6 күн бұрын
SSLC innu aarum job nu consider cheyyilla. It is just for admission
@DB-rl6ql
@DB-rl6ql 6 күн бұрын
Plus two നോക്കില്ല, Degree യും നോക്കില്ല, Skill ആണ് നോക്കുന്നെ, നിങ്ങള്ക്ക് വല്ലതും അറിയാമോ എന്ന്.
@tobyjose6263
@tobyjose6263 6 күн бұрын
@@DB-rl6qlFor a fresher mark is very important. Aadyam aa kitunna resumes shortlist aavunnath freshersinte case il mark nokkiyit thanneyanu. Pinne alle interview varunnath. Ningal paranja skills okke nokkunnath interview ethiyittanu. Interview call kittunnathanu athyavasyam valliya companyil ettavum budhimuttulla kaaryam
@DB-rl6ql
@DB-rl6ql 6 күн бұрын
@@tobyjose6263 അതിനു resumes ഇൽ mark just % അല്ലെ കാണു. അത് ഒരു criteria ആകുമോ.
@tobyjose6263
@tobyjose6263 6 күн бұрын
@@DB-rl6ql Freshers nu mark aanu important. Experience ullavark mark nokkarillla. Just verify cheyyathe ulluu
@pushpalathao4883
@pushpalathao4883 2 күн бұрын
Cruelty of politition.. foolishness of politition... septic tank thinking
@seban234
@seban234 6 күн бұрын
Plus twoil C mark kittittum kariam illa pass mark ezhuthi eduthale enthayalum pass Aakathollu athupole 10thilum Angane chethal nallathairikkum
@aneeshgopan5176
@aneeshgopan5176 6 күн бұрын
80-90 കാലഘട്ടത്തിൽ A+ ബലികേറാമലയായിരുന്നു
@ambilyperayil1030
@ambilyperayil1030 6 күн бұрын
Annu a plus undayirunnilla
@sasisasi6542
@sasisasi6542 6 күн бұрын
10 വരെ എന്തായാലും പാസ്സ് ആവും അപ്പൊ പിന്നെ പടിക്കേണ്ടല്ലോ അതുകൊണ്ട് ടീച്ചർ മാരും ഒന്നും പഠിപ്പിക്കുന്നില്ല വെറുതേ ശമ്പളം വാങ്ങി പോകുന്നു
@user-xi4fl7myt
@user-xi4fl7myt 6 күн бұрын
Varikoori Aplus ellarkm kittnd
@Kisd821
@Kisd821 5 күн бұрын
plus two gracemark add cheyyaruthu
@jayasreepillai3792
@jayasreepillai3792 6 күн бұрын
വാരിക്കോരി,,മർകിട്ടലോ,,,teacherino എളുപ്പം,,,കുറച്,,strict,,,aaakkkunnath,, നല്ലതാ,,,,contents,,padikkan,, padippikkan,,, padippikku,,,,,
@buggaman2009
@buggaman2009 7 күн бұрын
Fishing minister is a congress supporter
@jayasreepillai3792
@jayasreepillai3792 6 күн бұрын
Mark,, veno,,, angu, jaippikku,,, sutharyayha,,,, yakkam,, vidhyaanukodikkendath,, markkum,, grades,, onnumalla,,,,, nayam,,, marendath,, nattinum,,,, kuttykalkkum, nadinum,,,, avasyam,,,
@nebusvlog7491
@nebusvlog7491 6 күн бұрын
😂😂😂😂😂
@library4233
@library4233 5 күн бұрын
റിസൾട്ടിനൊപ്പം ഉത്തര കടലാസു കൂടി കൊടുക്കാൻ പറ്റില്ലേ സംശയം മാറി കിട്ടുമല്ലോ.
@zmr8939
@zmr8939 5 күн бұрын
കോപ്പിയെടി എങ്ങിനെ കണ്ടു പിടിക്കും ഏറ്റവും നല്ലത് അടുത്തിരിക്കുന്ന കുട്ടിക്ക് ചോദ്യപേപ്പറിൽ ചേദ്യ നമ്പർ മാറ്റി കൊടുക്കണം അപ്പോൾ കോപ്പിയടി കുറയും
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
🌊Насколько Глубокий Океан ? #shorts
00:42
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН
NEET 2024 Topper Returns to Brilliant Campus | Devadarshan R Nair | AIR 1
8:50
Brilliant Pala - NEET
Рет қаралды 78 М.
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31