'ഇത് പൊലീസിനെ മറ്റുപല കാര്യത്തിനും ഉപയോഗിക്കുന്നതിന്‍റെ സൈഡ് എഫക്ടാണ്' | Chenthamara | Nenmara

  Рет қаралды 28,804

asianetnews

asianetnews

Күн бұрын

എൽഡിഎഫ് വെറും തലയാട്ടൽ സമിതി ആയി മാറിക്കഴിഞ്ഞു,നേരത്തെ കണ്ടിട്ടില്ലാത്ത പലതും നമ്മുടെ ചുറ്റും നടക്കുകയാണ്, വന്യമായ ഒന്നിൽ നിന്നും ജനത്തെ സംരക്ഷിക്കാൻ പൊലീസിന് കഴിയുന്നില്ല, പൊലീസിനെ മറ്റുപലകാര്യത്തിനും ഉപയോഗിക്കുന്നതിന്‍റെ സൈഡ് എഫക്ടാണ് അത്
#palakkad #chenthamara #nenmara #keralapolice #Crimenews #newshour #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 101
@sreeneshpv123sree9
@sreeneshpv123sree9 9 күн бұрын
58 വയസ്സായ ഒരു കിളവനെ പിടിക്കാൻ പോലീസിനു ഇതുവരെ കഴിഞ്ഞില്ല..!😮
@Babukka44
@Babukka44 9 күн бұрын
മുഖ്യമന്ത്രിസ്ഥാനം ആഭ്യന്തരം എല്ലാം കൈ കാര്യം ചെയ്യുന്ന ഒരു ഏമാൻ പാറപ്പുറത്ത് തവള ഇരിക്കുന്നത് പോലെ ഇരുന്നാൽ ഇങ്ങനെ പോകും നാട് 😄
@7DEVA00
@7DEVA00 9 күн бұрын
Babu ikka itrayokke ayittum… abhyandramantride vasathilkku oru march … ennikku orma undu… ithonnumalla Cheryoru thettu police inte bhagathinnu vannal chythernathu… old times till year 2010 … kerala thil verum waste politicians matramanu
@jinseMj
@jinseMj 9 күн бұрын
Very true 😢😢😢​@@7DEVA00
@aswinsbabu2828
@aswinsbabu2828 9 күн бұрын
ജോലി എടുത്താൽ ഒരു അന്തവുമില്ല എടുത്തില്ലെങ്കിൽ ഒരു കുന്തവുമില്ല അതാണ് പോലീസ്
@hamsakalakkunnummel6752
@hamsakalakkunnummel6752 9 күн бұрын
ഇത്രയും വലിയ ക്രമിനൽ എങ്ങിനെ പുറത്തിറങ്ങി അത്ഭുതം തന്നെ
@Gypsy29242
@Gypsy29242 9 күн бұрын
നാട്ടുകാരുടെ കൈയിൽ കിട്ടിയാൽ വയനാട്ടിലേ കടുവയുടെ വിധി വരും....
@GeethaDevu-n3w
@GeethaDevu-n3w 9 күн бұрын
കിട്ടിയാൽ മതിയായിരുന്നു.നാട്ടിൽ ഇന്ന് ഉറങ്ങാത്ത 2 മത്തെ രാത്രി ആണ്😢😢😢
@shamna642
@shamna642 9 күн бұрын
​@@GeethaDevu-n3w😢😢
@shamna642
@shamna642 9 күн бұрын
​@@GeethaDevu-n3w😢😢
@sreeneshpv123sree9
@sreeneshpv123sree9 9 күн бұрын
വീട് എവിടെയാ?​@@GeethaDevu-n3w
@SS-hi4wz
@SS-hi4wz 9 күн бұрын
ഓ ഇനി ഇന്ത്യൻ ആർമി വരണം ആയിരിക്കും ആ കിളവനെ പിടിക്കാൻ 😂😂 എന്തോന്ന് പോലീസ് 🤣🤣
@AbrahamBaby-n2q
@AbrahamBaby-n2q 9 күн бұрын
കേരളം പഴയപടി ആകണം - No 1 -കേരളം നമുക്ക് വേണ്ട
@naturalworldstudio
@naturalworldstudio 9 күн бұрын
തുല്ല്യ നീതി എന്നൊന്നും പറഞ്ഞു തമാശ പറയല്ലേ ചേട്ടാ ഇവിടെ ആർക്കാണ് തുല്ല്യ നീതി ഉള്ളത് ഞങ്ങൾ എല്ലാം കാണുന്നുണ്ട് ഈ തുല്ല്യ നീതി
@signacare7342
@signacare7342 9 күн бұрын
വീട്ടിൽ സുഖമില്ലാതെ കിടപ്പിലായ അമ്മക്ക് മരുന്ന് വാങ്ങാൻ പട്ടണത്തിൽ പോയ കൂലിപ്പണിക്കാരനെ പൊക്കി ലോക്കപ്പ് മരണം നടത്താൻ നമ്മുടെ പോലീസ് കേമം .സ്‌ഥിരം കുറ്റവാളികളെ പോലീസിന് ഭയം .😢😢😢
@shantypeter6380
@shantypeter6380 9 күн бұрын
വാഗ്ദാനങ്ങൾ പലതുമുണ്ടാകും. 1000വർഷം പിന്നിട്ടാലും ഈ രാജ്യം നന്നാവില്ല. ഇന്ത്യയിൽ ജനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി പോകുന്നു. ആരോട് പറയാൻ ? നാട് നന്നായിട്ടില്ലെങ്കിലും കൊടുക്കുന്ന കിറ്റിന്റെ പേരിൽ വാചാലരാകാൻ നേതാക്കന്മാരുണ്ടാകും. രാജ്യത്തെ ജനങ്ങൾ സ്വാഹ.
@psctips-u1c
@psctips-u1c 9 күн бұрын
ആ കുട്ടികൾക്ക് സംരക്ഷണം കൊടുക്കാത്തത് എന്താ പോലീസെ
@ShibuKumarNilamamoodu
@ShibuKumarNilamamoodu 9 күн бұрын
നമ്മുടെ കേരള പോലീസ് ആണ് ഇങ്ങനെ ജോലി ചെയ്യാൻ പറ്റൂ നമ്മൾ എവിടെയാണെങ്കിലും നിർത്തി സംസാരിക്കുന്ന മാധ്യമങ്ങൾക്ക് എന്താ ജോലി
@MohammedZadiq
@MohammedZadiq 9 күн бұрын
കണ്ണൂരിൽ മാത്രം ഉണ്ടായിരുന്ന അർബുദം കേരളമാകെ പടർന്നു
@rajeshroy8395
@rajeshroy8395 9 күн бұрын
പിണറായി വെറും പാഴ് ആയ കേരളത്തിലെ ആദ്യ പോലീസ് മന്ത്രി കേരളത്തിന്റെ ഗതികേട് 😢
@ShibuKumarNilamamoodu
@ShibuKumarNilamamoodu 9 күн бұрын
നമ്മുടെ പോലീസിൽ ഇങ്ങനെ ജോലി ചെയ്യാൻ പറ്റൂ. താങ്കൾക്ക് പരാതിയുണ്ടെങ്കിൽ പോലീസ് അറിയിക്കൂ
@JijoAj-r5j
@JijoAj-r5j 9 күн бұрын
Exactly 💯
@abdulhameed9041
@abdulhameed9041 9 күн бұрын
ഈ പാർട്ടികുഞ്ഞുങ്ങൾ ആംബുലൻസ് തട 7:14 യുന്നത് ആദ്യത്തെ സംഭവമല്ല.മഹാരാജാസിലും ഇതു തന്നെ അല്ലെ ഉണ്ടായത്.
@abdulhameed9041
@abdulhameed9041 9 күн бұрын
ചെന്തമര കൊന്നതും കടുവ ചെയ്തതും ഒരേ കുറ്റം. അത് ചർച്ചെയ്യാതെ sfi ചെയ്തത് ചർച്ച ചെയ്യേണ്ടത് തന്നെ. ജീവൻ രക്ഷിക്കാൻ ഓടുന്ന ആംബുലൻസ് തടയുന്നതും ചർച്ച ചെയ്യണം.
@jacksonkurian8060
@jacksonkurian8060 9 күн бұрын
ട്രെയിനിങ് ഇല്ലാത്ത പോലീസ് ആണ്...
@moideenkunhi7066
@moideenkunhi7066 9 күн бұрын
നിയമം അറിയാത്ത പോലീസ്സ് അല്ലെങ്കിൽ നിയമം അറിഞ്ഞിട്ടും നടപ്പാക്കാൻ തയ്യാറാകാത്ത പോലീസ്സ് ഉദ്യോഗസ്ഥനെ ഡിസ്മിസ് ചെയ്യണം.
@thomaspj1387
@thomaspj1387 8 күн бұрын
ഒരു പഞ്ചായത്ത് മെമ്പർ ആകാൻ പോലും യോഗ്യതയില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കി ആഭ്യന്തരമന്ത്രിയാക്കി
@thomasm9183
@thomasm9183 9 күн бұрын
ഇത് എന്ത് പോലീസ് സംവിധാനം
@adarshpv4222
@adarshpv4222 8 күн бұрын
ജനങ്ങൾ ഇനി സ്വന്തം നീതി നടപ്പാക്കുക, പോലീസിനും കോടതിക്കും ചില ആളുകളുടെ മാത്രം ഉത്തരവാദിത്വം മാത്രമേ ഉള്ളൂ.
@sujithsuttu5599
@sujithsuttu5599 8 күн бұрын
👏👏👏👏
@rajupyleepalatty
@rajupyleepalatty 8 күн бұрын
ജ്യാമം കൊടുത്തത് കോടതിയാണ്. ഒരു പോലീസുദ്യോഗസ്ഥൻജോലിയിൽ അനാസ്ഥ കാട്ടിയതുകൊണ്ട് 2 ജിവൻ പോയി. പകദ്രാന്തായാൽ പിന്നെ കുറ്റവാളി എന്തും ചെയ്യും. ഇന്ത്യയുടെ രണ്ടു പ്രധാനമന്ത്രിയായിരുന്നവർ സുരക്ഷാവലയം ചുറ്റുണ്ടായിട്ടും കൊല്ലപ്പെട്ടു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും. പ്രധാനമന്ത്രിമാരുടെ ജീവന് സുരക്ഷ കൊടുക്കാൻ പറ്റാത്തവരാണ് ഒരു സാധാരണകാരൻ്റെ കാര്യം പറയുന്നത്. പോലീസുകാർ വിജലൻ്റ് ആയാലും അലസർ ആയാലും ഒരു വൻ തുനിഞ്ഞിറങ്ങിയാൽ കുറ്റകൃത്യം നടന്നേക്കും. കാരണം സിമ്പിളാണ് പകതീർക്കാനുള്ളതാണ്.
@SajuPm-m1q
@SajuPm-m1q 9 күн бұрын
പരാതികൊടുത്തത്ഹണിറോസല്ലാലോ
@jacobpanicker9439
@jacobpanicker9439 8 күн бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇപ്പോൾ മനുഷ്യരെല്ലാം വന്യമൃഗങ്ങളായി മാറിയോ, ഭരണമുതലാളിmare😢😮
@TravelBro
@TravelBro 8 күн бұрын
ക്രിമിനൽ ആണേൽ പരിഗണന കിട്ടും... അലേൽ പുല്ല് വില
@shafaft2517
@shafaft2517 9 күн бұрын
ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ ഒരു മാസത്തിലധികം ഒന്നും ചെയ്യാതെയിരുന്ന പൊലീസ് ❗❗❗
@sureshkrishna3158
@sureshkrishna3158 8 күн бұрын
ഇതു എന്തു ചർച്ച? ഗവർണറേയും മുഖ്യനേയും ചീഫ് സെക്രട്ടറിയേയും പോലീസ് തലവനേയും വിളിച്ചിരുത്തി വേണം ചർച്ച നടത്തുവാൻ. ഈ അ പ്രിയദർശൻതമ്പിയെ ഇരുത്തി ഈ സമൂഹത്തിന് എന്തു ഗുണം? കഷ്ടം.
@Babu.p-r7o
@Babu.p-r7o 9 күн бұрын
അആ കുട്ടിയും മരിച്ചുപോയ അച്ഛനും കൂടെ പരാതികൊടുക്കാൻ പോയപ്പോൾ ഒരു സെലിബറൈറ്റിയെ കൂടെ (സ്ത്രീയായാൽ ഉത്തമമായി )കൊണ്ടുപോകുകയാണെങ്കിൽ ആ രണ്ടു ജീവനെങ്കിലും രക്ഷപെട്ടേനെ.....
@nanidharussalam9312
@nanidharussalam9312 9 күн бұрын
കോടതിയെ ആരും ഒന്നും പറയരുത്. കേസ് വരും. പോലീസിനെ ഒന്നും പറയരുത്. നികുതി സർക്കാർ ഇനിയും കൂട്ടിക്കോട്ടെ. ഇതാണ് കേരളം.
@ra_j19
@ra_j19 9 күн бұрын
ഇതെല്ലാം അങ്ങ് UP ൽ ആണ് നടക്കുന്നത് ബിനു..😃😃😃
@safarsafar39
@safarsafar39 9 күн бұрын
അഘോരിയായ മന്ത്രവാദിക്ക് കൂട്ട് നിൽക്കുന്ന പോണീസ്😢😢😢😢
@nishadjas7814
@nishadjas7814 9 күн бұрын
ഹെൽമെറ്റ്‌ വേട്ടക്കാണ് പോലീസിന് കൂടുതൽ ഇന്റെരെസ്റ്റ്
@malayalammoviesmalayalammovies
@malayalammoviesmalayalammovies 9 күн бұрын
👌
@manukkdmanu7296
@manukkdmanu7296 9 күн бұрын
ആഭ്യന്തര മന്ത്രി ഉണ്ട്...... ഏമ്പക്കവും വിട്ടു . ആർക്കാണ് കുഴപ്പം.
@josekk1080
@josekk1080 9 күн бұрын
ചെന്താമര - ചുവന്ന താമര.. എങ്ങനെ ക്രിമിനൽ അല്ലാതാകും
@venugopalan2193
@venugopalan2193 9 күн бұрын
സത്യത്തിൽ പോലീസ്ജോലിക്ക് ഇവർ അർഹരാണോ , അല്ലേ അല്ല.
@sreemanjeri8112
@sreemanjeri8112 8 күн бұрын
Kerala police രാജ്യത്തെ ഏറ്റവും മികച്ച police തന്നെയാണ്. ഒരു സംശയവും വേണ്ട. Population അനുസരിച് സ്റ്റേഷനിൽ strength കൂട്ടേണ്ട കാലം കഴിഞ്ഞു. പഴയ കാലം അല്ല ഇന്ന്. പോലീസിനെ കൂച്ചു വിലങ്ങിട്ടു നിർത്തി നിർവീര്യമാക്കാൻ എല്ലാവരും കാണും. കൂട്ടത്തിൽ കുറെ കമ്മീഷനുകളും. ഇപ്പോൾ തന്നെ ചെന്താമരയെ പിടിക്കാൻ പോകുന്ന പോലീസിന്റെ നേർക്കു അയാൾ അതിക്രമം ചെയ്‌താൽ സ്വയം രക്ഷക്ക് വേണ്ടി അവർ എന്തെങ്കിലും ചെയ്തു ശ്രീ ചെന്താമരക്ക് വല്ലതും സംഭവിച്ചാൽ പാവം പോലിസ് പ്രതികൂട്ടിലും ശ്രീമാൻ ചെന്താമര പുണ്യം ചെയ്ത ആളും ആകും.. നമ്മുടെ സമൂഹം അങ്ങനെ ആണ്.. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും
@geethajayaprakash9585
@geethajayaprakash9585 9 күн бұрын
A role model
@faisalgulan8045
@faisalgulan8045 9 күн бұрын
നല്ല പോലീസ്കാരും ഉണ്ട്. എല്ലാവരേയും അക്ഷേപിക്കരുത്............ അവനെ കിട്ടട്ടേ..........
@Than_os
@Than_os 9 күн бұрын
Covid time il kandatha thulya neethi
@sunilmohamed103
@sunilmohamed103 9 күн бұрын
ജോതിഷത്തെ പറ്റി ചർച്ച വേണ്ടേ. ആ ജോതിഷനെപിടിക്കണ്ടേ.മുസ്ലീം പേര് ആയിരുന്നു എങ്കിൽ എന്താആവേശമായിരുന്നേനെ. ഷർട്ട് ഇടണോ വേണ്ടയോ ആർക്കും ഒരു ചർച്ച ഇല്ല. എ പി ആ സമുദായത്തിൽ പെട്ട ഒരു കാര്യം അവരോട് പറഞ്ഞതാണ് എല്ലാവർക്കും ചർച്ച.
@sanjusamsoncristianoronald2918
@sanjusamsoncristianoronald2918 9 күн бұрын
Police ethrem comedy aayirunno😂
@JI_8999
@JI_8999 9 күн бұрын
Joseph mathew ❤️❤️❤️❤️
@jebyjames2557
@jebyjames2557 9 күн бұрын
Eeeee police karakkaa salary + pension kodukallaaaaa apamm parathiyaaa thannaa kittummm
@thomaglee
@thomaglee 9 күн бұрын
Jellikkettu movie climax pole
@rashidkuttan6626
@rashidkuttan6626 9 күн бұрын
ivide helmet illenkila valiya thett
@sethumadhavankp7160
@sethumadhavankp7160 9 күн бұрын
PRADI...POLICE
@പൗർണമിപൂക്കൾ
@പൗർണമിപൂക്കൾ 9 күн бұрын
ഇതിലും നല്ലത് കടുവ തന്നെ
@NisarNisar-gu6og
@NisarNisar-gu6og 9 күн бұрын
😁😁😁😁😁😁😁😇
@PradeebKoorachund
@PradeebKoorachund 9 күн бұрын
Criminalukal bharichal enganeyokke undakum
@saimonsingh
@saimonsingh 9 күн бұрын
Kakkan vendi mathram oru manthrisabha.
@abukovval7235
@abukovval7235 8 күн бұрын
Kolacheitha paradise veruthe vittitu kattilthappunna niyamam
@sujithsuttu5599
@sujithsuttu5599 8 күн бұрын
58 vayasulla alude purake odichittu pidekan police nu pattila super 😅😅
@abdulrazakk649
@abdulrazakk649 9 күн бұрын
Karnataka police anel yeppoze vedivechu konnene Ullal bank kavarchakare Police vedivechu Karnataka police ❤
@rosepraveen6676
@rosepraveen6676 9 күн бұрын
Hide and seek😂
@jinseMj
@jinseMj 9 күн бұрын
Jeevikkan ulla agraham kondu chodhikkukaya keralam Thamil nadinu vittu koode avar encounter ettu konnu kollum plz
@ShamlaCnx
@ShamlaCnx 9 күн бұрын
Pavapettvne,,,nietiyillatta,,nari,,,,brannm😮😮😮😮😮
@PradeebKoorachund
@PradeebKoorachund 9 күн бұрын
Adima police alle kammikale samrakshikkan mathram sambalam vangunnu
@manojdubai2474
@manojdubai2474 9 күн бұрын
Sfi കരെ അടിച്ചു ksu അതു ആണ് ചർച്ചകൾ വേണ്ടത് കോൺഗ്രസ്‌ bank നിയമംന കൊഴ ഇത് ഒക്കെ ആണ്
@JubeeshJubeesh-b5t
@JubeeshJubeesh-b5t 9 күн бұрын
Keralathil allathe asia vankarayiloridathum ithonnum nadakkilla...oru thavanakudy cpm varanamennagrahikkunnu eenadu ethayalum nasichu athu poornamavate...
@lachuscorner.....2468
@lachuscorner.....2468 9 күн бұрын
Aviduthe police verum oru tholvi aanu
@tomy1843
@tomy1843 9 күн бұрын
Naariyavan abhyndaram bharichaal
@ATHULMDAS
@ATHULMDAS 9 күн бұрын
Ividathae abhyantharam poorna parajayam anu
@unnikannan15367
@unnikannan15367 9 күн бұрын
ഏഷ്യാനെറ്റ് ൻറെ സ്ഥിരം കുത്തി തിരിപ്പ് ടീംസ് വട്ടം കൂടിയിരുന്ന് നുണകകഥകൾ പറഞ്ഞ് രസിക്കുന്നു.
@mundurmadan4339
@mundurmadan4339 9 күн бұрын
Police pinungandi de taangi nadakunnu
@tsggk
@tsggk 9 күн бұрын
Up police ne vlikku
@IsmuIsmail-e2c
@IsmuIsmail-e2c 9 күн бұрын
Abyandr mandri kriminalayal prejaude jeevidam jaga poka
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,8 МЛН