'ജന്മം നല്‍കിയതിനുള്ള ശിക്ഷ';കോഴിക്കോട് അമ്മയെ വെട്ടിക്കൊന്ന മകന്റെ മൊഴി |Spot Reporter 19 Jan 2025

  Рет қаралды 56,554

asianetnews

asianetnews

Күн бұрын

Пікірлер: 83
@sanoopsanu1644
@sanoopsanu1644 12 күн бұрын
അവൻ ഉപയോഗിച്ച മയക്കമരുന്നു എവിടെന്നുകിട്ടി എന്ന് അനേഷിക്കാൻ ധൈര്യമുണ്ടോ പോലീസിന്
@NavasNavas-fo1qm
@NavasNavas-fo1qm 12 күн бұрын
മക്കൾ മാതാപിതാക്കളുടെ അന്തകരാകുന്ന കാലം......😢😢😢
@jijumon7720
@jijumon7720 12 күн бұрын
ലഹരി അത് വല്ലാത്ത ഒന്നാണ്..... അത് തടയണം ,പക്ഷെ കേരളം അതിൻ്റെ HUB ആയിക്കഴിഞു.... ഗവൺമെൻ്റും gvt ജീവനക്കാരും ഇതിൻ്റെ ആൾക്കാരാണ്
@Abulhasan-f6c1v
@Abulhasan-f6c1v 12 күн бұрын
എക്സ്സൈസ് പോലീസുകാർ ജീപ്പിൽ ഇരുന്ന് വെള്ളമടിക്കുന്നു!!!!
@sparktyre8181
@sparktyre8181 12 күн бұрын
ആ ഉമ്മ രക്ഷപ്പെട്ടു അത്രേ ഉള്ള് ankk പറയാൻ... അല്ലെങ്കിൽ സ്വന്തം മോൻ ലഹരിക്ക് അടിമപ്പെട്ട് കാട്ടികൂട്ടുന്ന തോന്നിവാസം ഏത് ഉമ്മ മാർക്കും സഹിക്കാൻ പറ്റോ..
@afsalpra9313
@afsalpra9313 12 күн бұрын
ഏത് അവസ്ഥയിൽ ആയാലും അവനെ വലിച്ചു കീറാൻ ഉള്ള ദേശ്യം ഉണ്ട് ആ ഉമ്മാക്ക് അള്ളാഹു സ്വർഗം നൽകട്ടെ ആമീൻ
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 12 күн бұрын
😢😢😢😢😢😢😢😢😢😢
@asharafkp5152
@asharafkp5152 12 күн бұрын
ഒരു പരിധിവരെ ഇതിനു നമ്മുടെ സർക്കാരും പോലീസും കുറ്റക്കാരാണ്...ലഹരിയുടെ വരവ് നിയന്ത്രിക്കാൻ കഴിയുന്നില്ല. പിടിച്ചാൽ തന്നെ അളവും തൂക്കവും നോക്കി നിസ്സാര വകുപ്പുകളാക്കി കേസ് എടുക്കുന്നു..വൈകാതെ അടുത്ത 'ലഹരിക്ക് അടിമ' യുടെ ക്രൂരതയുടെ വാർത്തക്ക് കാത്തിരിക്കാം
@abhijithabi6024
@abhijithabi6024 11 күн бұрын
പിണറായി ഭരണം സൂപ്പർ💩💩 . ലഹരിയിലും കേരളം നമ്പർ വൺ. എൽഡിഎഫ് വന്നു എല്ലാം ശരിയാക്കി 😅😅😅
@Shaji05
@Shaji05 12 күн бұрын
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente profile il undu. Athonnu nokkamo... Enne sahayikkumo...
@dhanyapalakil8925
@dhanyapalakil8925 12 күн бұрын
അച്ഛൻ ഉപേക്ഷിച്ച രണ്ടു ആൺ മ ക്കളെ നോക്കി വളർത്തുന്ന അമ്മയാണ് ഞാൻ. കേൾക്കുമ്പോൾ ഭയമാകുന്നു.
@ifineno_reply6378
@ifineno_reply6378 12 күн бұрын
മക്കളോട് എല്ലാ കാര്യങ്ങളും ഒരു നല്ല അച്ഛനെപ്പോലെ സംസാരിക്കുക.
@Mahalakshmi-t6l6y
@Mahalakshmi-t6l6y 11 күн бұрын
നല്ല ശിക്ഷണം നൽകി മക്കളെ വളർത്തുക 👌👌🥰
@Mydearmalayaliees
@Mydearmalayaliees 11 күн бұрын
സുഹൃത്തുക്കൾ ഏതു സ്വഭാവം ഉള്ളവർ ആണെന്ന് പെട്ടെന്ന് മനസിലാക്കുക 😔🙏🏻
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 күн бұрын
എല്ലാവരും സഹകരിച്ച് സഹായിച്ച ഈ പ്രശ്നം ഇല്ലാതെയാക്കണം പാവപ്പെട്ടവർക്കും സുഖമില്ലാത്തവർക്കും കിടന്നുറങ്ങണം വീട്ടില് ഗവർമെന്റ് മുൻകൈയെടുക്കണം അതിനൊപ്പം ജനങ്ങളും ദയവുചെയ്ത് ഈ സംഗതി ഇല്ലാതെയാക്കണം
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 күн бұрын
പരാജയങ്ങൾ പിടിച്ച് എല്ലാം വെളിവാകും ഒളിഞ്ഞിരിക്കുന്നത് മുഴുവൻ വെളിവാകും എവിടന്നാണ് ഇതിന്റെ ഹെഡിങ് തുടക്കം കൈ മാറിമാറി ആണ് ഈ സംഭവം വരുന്നത്
@muhammadanappara284
@muhammadanappara284 10 күн бұрын
താലോലിച്ചു വളർത്തിയ തള്ളക്ക് അർഹിക്കുന്ന ശിക്ഷ മകൻ നൽകി യത്, മക്കളെ തെറ്റ് മനസിലാക്കി വേണ്ട വിധത്തിൽ മുന്നറിയിപ്പ്/ഉപദേശം നൽകണം, അതില്ലെങ്കിൽ ഇതാണ് ഫലം 👌👌👌👌 പിണറായി വിജയന്റെ ഭരണ സംവിധാനം ആണിവിടെ ഉത്തരം പറയേണ്ടി വരുന്ന ത് 👌
@Monalisa-v7c9n
@Monalisa-v7c9n 12 күн бұрын
ചേട്ടാ അവൻ readishan സെന്ററിൽ അല്ല banglor ഉണ്ടായിരുന്നത് rehabil ആയിരുന്നു
@tittuvj
@tittuvj 11 күн бұрын
ഇതു നേരത്തെ പോലീസ് നെ അറിയിച്ചിരുന്നെങ്കിൽ ആ അമ്മ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ അവൻ അവിടെ അത്രയും അടിപിടി നടത്തിയിട്ടും
@praveens27
@praveens27 12 күн бұрын
Ivide muzuvanum lahari adimakala road lum athuthannee
@lovebirds5330
@lovebirds5330 10 күн бұрын
ലഹരി വിരുദ്ധ പ്രവർത്തകരെയും സംശയിക്കേണ്ടി വരും എന്നതാണ് സത്യം . കേരളാ സർക്കാരിൻ്റെ പ്രധാന വരുമാനം തന്നെ മദ്യവും ലോട്ടറിയും രണ്ടും മാരകം , പിന്നെ എങ്ങിനെ തടയും ? എങ്ങിനെ നന്നാവും?
@ifineno_reply6378
@ifineno_reply6378 12 күн бұрын
കേരളത്തിൽ കമ്യൂണിസത്തെ അംഗീകരിക്കുന്നവർ കർമഫലത്തെ ഓർത്തുകൊള്ളുക. പാർട്ടി ലോക്കൽ നേതാക്കളും ഗുണ്ടകളുമാണ് ഓരോ പഞ്ചായത്തിലും സ്റ്റോക്കും വിതരണവും ചെയ്യുന്നത്. എത്ര വാർത്തകൾ തെളിവടക്കം വന്നു? ഏറ്റവും സ്നേഹമുള്ളവരെ പോലും കൊല്ലാൻ തോന്നുന്ന മാനസ്സിക വിഭ്രാന്തികളാണ് മിക്ക രാസലഹരിയുടെയും സ്വഭാവം.
@SHAJIMPillai
@SHAJIMPillai 12 күн бұрын
വേദനയോടെ മാത്രമെ ഉമ്മയുടെ ജീവിതം കാണാൻ കഴിയുകയുള്ളൂ😭😭
@entertainmentfun1410
@entertainmentfun1410 12 күн бұрын
What's happening to Kerala pls Can anyone explain ..??? Every day these kinds of news heard
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
Good 👍Sundra Kerala
@abuhamdanhamdan161
@abuhamdanhamdan161 12 күн бұрын
അധികാരികളുടെ അനാസ്ഥ
@faizalkh3432
@faizalkh3432 11 күн бұрын
Mayakkmarunnu
@NajmuTaif
@NajmuTaif 11 күн бұрын
Poorthiyaakiyittum kaaryamilla. Avar vijaarikkanam
@JOJO-so1mb
@JOJO-so1mb 11 күн бұрын
Sadarana oru newsayi ithum kadann pokum..oru mattavum nadakkan ponilla
@ajibsraj5882
@ajibsraj5882 12 күн бұрын
College kallill nirayye unduu... Kanjavumm mayakkumarunnu mokkee.. 😢😢plizz police onnu pidikk😢😢😢😢
@RKAWS
@RKAWS 12 күн бұрын
oru ommakum/ammakum ethu sambhavikathirikatte.... nammude kerelam pathuke oru mexico allle coloumbia aakkunnu.....sarkar kuduthal sakthiude idappedaanum ennu abyarthikunnu
@RabiyathMuhammed
@RabiyathMuhammed 11 күн бұрын
Naatl inghanayoke nadannal makkala enghana pala naatilm padipkan ayaka
@fawaz5561
@fawaz5561 11 күн бұрын
Idin oru pariharam venamenkil avan adyamayi lahari koduthavane pokkanam pine adinte ella kannikaleyum
@NajmuTaif
@NajmuTaif 11 күн бұрын
Koottathoode pidich yevide yegilum kondidan Pedich jeevikkugaya. Njagalum
@Flyingman-b6s
@Flyingman-b6s 12 күн бұрын
എന്ത് കൊണ്ട് ഇതിൻ്റെ ഉറവിടം പൊക്കുന്നില്ല? അപ്പൊ ഇതിന് പിന്നിൽ ഉദ്യോഗസ്ഥരെന്നും വലിയ ആളുകളും വിളിക്കപ്പെടുന്നവരാണോ ? * ആളെ ബോധിപ്പിക്കാൻ ഇടനിലക്കാരെ പൊക്കി നാടകം കാണിക്കും എന്നിട്ട് പിന്നാമ്പുറത്തു കൂടെ വലിയ ആളുകൾ തന്നെ വലിയ അളവിൽ കടത്തും. സർക്കാർ വക പ്രോത്സാഹനവും😡💩🤌.
@nirmalaa4530
@nirmalaa4530 12 күн бұрын
തലമുറ റക്ഷിക്ക് പ്രതികരിക്കൂ
@bismi53776
@bismi53776 12 күн бұрын
താമരശ്ശേരിയിൽ ലഹരി വില്പന സജീവം നാഥനില്ല
@Jasminmahe
@Jasminmahe 11 күн бұрын
ഇങ്ങനെ കുറെ കേൾക്കുന്നു ഇതിനു ഗവണ്മെന്റിന്റെ തന്നെ വൈ കാണു
@jainmary6247
@jainmary6247 12 күн бұрын
അടിവാരം, താമരശ്ശേരി, ഇപ്പോൾ ലഹരി യുടെ hub ആയി മാറിയിരിക്കുന്നു
@AA-uo7ge
@AA-uo7ge 11 күн бұрын
Ee lahari namalode nattilak egane ethunnu
@premas7457
@premas7457 12 күн бұрын
നെടുമങ്ങാട് ടെക്നിക്കൽ സ്കൂളിലുള്ള പിള്ളേരെ അതിനടുത്ത് കടകളുള്ള വരു൦ പാത്ത് വില്ക്കുന്നു
@shanoosvlogs4750
@shanoosvlogs4750 12 күн бұрын
അവൻ ഏതു കോളേജ് ലാണ് പഠിച്ചത്
@sideeqsiddi5105
@sideeqsiddi5105 12 күн бұрын
അടിവാരത്തു വീവേറെജ് വേണം 👍😛
@noeleszyt5321
@noeleszyt5321 12 күн бұрын
Eeswara ethinu oru aruthi? Nammude makkal?
@rasiyapm3485
@rasiyapm3485 11 күн бұрын
Chila police kaar mafiyakalkk support aan. Athupoley chila family. Ellarkkum paisa kittiyal enthum kandillann vekkum. Athukond thanneya ith ithrayum vyapakamaakunnath
@anshads1254
@anshads1254 12 күн бұрын
Kerala police🙏🙏🙏🙏🙏🙏🤮🤮🤮🤮
@AbhinandN-z6w
@AbhinandN-z6w 12 күн бұрын
Avana tukki kollanam
@jainmary6247
@jainmary6247 12 күн бұрын
ഇ ലഹരി കൊടുത്തു അവനെ നശിപ്പിച്ചവന് തൃപ്തി ആയോ?
@VanajaK-n9w
@VanajaK-n9w 11 күн бұрын
😂😂😂
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
Makal janipi cha pora anu Makal sardi kana Nadu motho mayaka maruna sulafa an
@georgekc2152
@georgekc2152 12 күн бұрын
Athil ninnu thanei Vykthamalei Preithiyudei Swanthem Family Backgroundsum Athinei Chuttiyulla Samoohemthil ninnu Ethrayum Nnal Aeita Apamanavuma Kolayilekku Nnayichatheinu. ? “No One is Born as a Criminal. One’s own Life Situation, Family Background & Living Society Responses are forcing them to choose to become an outlaw & made as a Criminal to continue the live or the life and others opt Suicide.”
@masterbrain3262
@masterbrain3262 12 күн бұрын
Valom arinjitt para bro family baground onnum valya preshnsm illayin
@chinnay9169
@chinnay9169 12 күн бұрын
Kundiyil adichal theerum 😅
@positivemind6196
@positivemind6196 12 күн бұрын
Nthaado
@chinnay9169
@chinnay9169 12 күн бұрын
Mairu pooru
@devadathdevadath8132
@devadathdevadath8132 11 күн бұрын
Police noted ✅
@sandeepkrishna3768
@sandeepkrishna3768 12 күн бұрын
പ്രതിയുടെ ചുംബനം നിയമത്തിനും സർക്കാരിനും ഉള്ള താക്കീത് ആണ് 😰 താമരശേരി കൊലപാതകം "ജന്മം നൽകിയതിന് ഉള്ള പ്രതിഫലം" ഉമ്മയെ വെട്ടികൊന്ന ഒരു മകന്റെ വാക്കാണ് ഇന്ന് നാം കേട്ട് മരവിച്ചത് ഇതേ പോലെ ഒരുപാട് കഥകൾ നാം കേട്ട് മരവിച്ചു സുന്ദര കേരളം ഇങ്ങനെ ആയല്ലോ 😰 ജനപ്രതിനിധി യുടെ മകന്‍ കാഞ്ചാവ് ബീഡി വലിക്കുന്ന നാട്ടില്‍ ഇതും ഇതിലും വലുതും പ്രതീക്ഷിക്കാം.. മാതാപിതാക്കൾ.. നിങ്ങൾ സൂക്ഷിക്കുക മക്കളെ ശ്രദ്ധിക്കുക വാക്കിലും നോക്കിലും നടപ്പിലും ശ്രദ്ധിക്കുക മദ്യം ലഹരി ഇത് വിഷമാണ് ഇതിൽ കുടുങ്ങിയാൽ രക്ഷയില്ല നാട് നീളേ മദ്യ ഷാപ്പിന് അനുമതി കൊടുക്കുന്ന സർക്കാർ നാട്ടിലേക്ക് ഒഴുകുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തുക ഗവർമെന്റ് ഉം അധ്യാപകരും ജനപ്രതിനിധി കളും കൂടെ ജനങ്ങളും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നാളെത്തെ തലമുറയെ കുറിച് ഓർത്ത് വേദനിക്കും തീർച്ച..🙏
@chinnay9169
@chinnay9169 12 күн бұрын
Kundi
@RabiyathMuhammed
@RabiyathMuhammed 11 күн бұрын
Naatl inghanayoke nadannal makkala enghana pala naatilm padipkan ayaka
@dhanyapalakil8925
@dhanyapalakil8925 12 күн бұрын
അച്ഛൻ ഉപേക്ഷിച്ച രണ്ടു ആൺ മ ക്കളെ നോക്കി വളർത്തുന്ന അമ്മയാണ് ഞാൻ. കേൾക്കുമ്പോൾ ഭയമാകുന്നു.
@RabiyathMuhammed
@RabiyathMuhammed 11 күн бұрын
Naatl inghanayoke nadannal makkala enghana pala naatilm padipkan ayaka
@RabiyathMuhammed
@RabiyathMuhammed 11 күн бұрын
Naatl inghanayoke nadannal makkala enghana pala naatilm padipkan ayaka
Surah Yasin 13 Times Recited By Sheikh Mishary Rashid Al Afasy
3:49:40
Kyiv and Lviv Under Siege / The Kremlin’s Plan Revealed
12:52
NEXTA Live
Рет қаралды 511 М.