'അമേരിക്കയുടെ ശക്തി കുറഞ്ഞതാണ് പുടിന്റെ ധൈര്യത്തിന് പിന്നിൽ' | G Gopakumar

  Рет қаралды 48,605

asianetnews

asianetnews

Күн бұрын

'പുടിൻ നടത്തിയ തീവ്രദേശീയതയെ നമ്മൾ കുറച്ചുകാണരുത്. യുക്രൈൻ വരുംകാലങ്ങളിൽ റഷ്യ അടക്കമുള്ളവർക്ക് ഒരു വലിയ വെല്ലുവിളിയാകുമോ എന്നും ആലോചിക്കണം', യുക്രൈൻ ഇതുവരെ പിടിച്ചുനിന്നത് വലിയ അത്ഭുതമാണെന്ന് ഡോ ജി ഗോപകുമാർ
Dr G Gopakumar about Russia Ukraine War.
#ggopakumar #russia #ukraine #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News | AMMA Re...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 104
@praveenrajm.r224
@praveenrajm.r224 2 жыл бұрын
അമേരിക്ക വേണ്ടാതെ കൂറേ സ്ഥലത്തു പോയി പ്രശ്നം ഉണ്ടാക്കി വില കളഞ്ഞു. നമ്മുടെ നാട്ടിൽ വെറുതെ ചിലച്ചു നടക്കുന്നവരെ പോലെ
@mahoormashoor1573
@mahoormashoor1573 2 жыл бұрын
US സേനക്കും ജനങ്ങൾക്കും ഞങ്ങളെ ബാധിക്കാത്ത ഇത്തരം യുദ്ധങ്ങൾക്ക് പയഴ പോലെ താൽപര്യമില്ല,,,
@saarthiisaarthii1096
@saarthiisaarthii1096 2 жыл бұрын
തീര്ച്ചയായും ഒരു സംശയവും വേണ്ട ഇനി മുതൽ റഷ്യ ചൈന ലോക കാര്യങ്ങൾ.. തീരുമാനിക്കും
@smart123735
@smart123735 2 жыл бұрын
അടിപൊളി നല്ലതായിരിക്കും ആ ലോകം . ഉത്തരകൊറിയയും കൂടി ഉണ്ടങ്കിൽ നല്ലതു 🤣🤣🤣
@thegreypill9507
@thegreypill9507 2 жыл бұрын
Illaa njan theermanikum...yeah yeah
@athuldas7615
@athuldas7615 2 жыл бұрын
താൻ ആർ ചൈന രാജാവോ അത് പറയാൻ 🤣
@saarthiisaarthii1096
@saarthiisaarthii1096 2 жыл бұрын
@@athuldas7615 ചൈന ഞമ്മ ചങ്ക് ബ്രോ
@shafeequept8282
@shafeequept8282 2 жыл бұрын
കറക്റ്റ്
@riyanpc1879
@riyanpc1879 2 жыл бұрын
Zelenski ശ്രമിക്കുന്നത് നാറ്റോയെ ഇതിൽ എങ്ങിനെയെങ്കിലും പിടിച്ചു വലിച്ചു വലിയൊരു യുദ്ധം ആക്കാൻ ആണെല്ലോ (അങ്ങിനെ ആക്കിയാൽ മൂന്നാം ലോക മഹായുദ്ധം ആണെല്ലോ).. അയാളെ നല്ല മനുഷ്യൻ ആയി ചിത്രീകരിക്കുന്നത് കാണുമ്പോ സഹതാപം മാത്രം
@freethinker2559
@freethinker2559 2 жыл бұрын
You are right
@sheelageorge4808
@sheelageorge4808 2 жыл бұрын
ഇയാൾ enthAnu പറയുന്നത്. യുദ്ധസമ യത്തു ഇന്ത്യയെ സഹായിച്ചത് USSR ആണ് അതിൽ ഉക്രൈനും ഉണ്ടായിരുന്നു
@victorphilip5207
@victorphilip5207 2 жыл бұрын
കശ്മീർ വിഷയത്തിൽ. T80 ടാങ്കുകളുടെ വിഷയം. Indis nuclear bomb test ചെയ്തതിൽ UN ഇൽ എതിർപ്പ് ഇതൊക്ക Ukraine ഇന്ത്യക്കു എതിരെ നിന്ന കാര്യങ്ങൾ ആണ്
@thelionofgoodness2788
@thelionofgoodness2788 2 жыл бұрын
ഉക്രൈൻ എന്നും ഇന്ത്യക്ക് എതിരായിരുന്നു സുഹൃത്തേ 👍
@ajomohanan7505
@ajomohanan7505 2 жыл бұрын
Ussr ഇന്ത്യയെ സഹായിച്ചു അതിൽ യുക്രായിനും ഉണ്ടാർന്നു അതൊക്കെ ശെരി തന്നെ ബട്ട് അതൊക്കെ കഴിഞ്ഞു ussr പൊളിഞ്ഞതിനു ശേഷം ഉള്ള കാര്യാ പറയണേ എപ്പോളും റഷ്യ നമ്മുടെ കൂടെ തന്നെ ഉണ്ടാർന്നു ബട്ട് ucrine പനി തന്നിട്ടേ ഒള്ളു അതും പല വട്ടം ചുരുക്കി പറഞ്ഞാൽ ഒന്ന് ശത്രു രാജ്യം ഒന്ന് സുഹൃത്ത് രാജ്യം
@MichiMallu
@MichiMallu 2 жыл бұрын
അമേരിക്കയില് election സമയത്തു President Biden അധികാരത്തിൽ വന്നാൽ America ഏതാണ്ട് ഒലത്തും എന്ന് പറഞ്ഞിരുന്ന ആളാണ്‌ ഈ G ഗോപകുമാർ, പഴയ video search ചെയ്താൽ കിട്ടും!
@oruindian981
@oruindian981 2 жыл бұрын
😂
@dreamingman7028
@dreamingman7028 2 жыл бұрын
🤣
@anzikaanil
@anzikaanil 2 жыл бұрын
😂😂
@abruabe
@abruabe 2 жыл бұрын
Somebody has to lead the world
@khaderabdula3277
@khaderabdula3277 2 жыл бұрын
അമേരിക്ക എത്ര മുസ്‌ലിം രാജാത്തെ ആക്രമിച്ചു എത്ര പേരെ കൊന്നു അപ്പോൾ ഒരു പ്രശ്നമില്ല 🤔ഒരു ചർച്ചകൾ ഇല്ല 🤔
@smart123735
@smart123735 2 жыл бұрын
എന്തിനായിരുന്നു ചേട്ടാ സദ്ദാം കുവൈറ്റ് പിടിച്ചത് ? എന്തിനായിരുന്നു ബിൻ ലാദൻ ആൻഡ് ടീമ്സ് വേൾഡ് ട്രേഡ് സെന്റർ തകർത്തു 3500 പേരെ കൊല്ലുകയും അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്റഗണിൽ വരെ വിമാനം ഇടിച്ചിറകുകയും ചെയ്തത് ? ഇതോക്കെ കാരണം ആണ് അമേരിക്ക ഇറാഖിലും അഫ്ഘാനിസ്ഥാനിലും വന്നത്?
@realtruthma3307
@realtruthma3307 2 жыл бұрын
@@smart123735 America ara loka police ano
@thariquethar2426
@thariquethar2426 2 жыл бұрын
American enthina Vietnamil poyathu, America enthina Hiroshimayilum Nagasaki bomb ettathu, American entha palestine Israel prashnathil Israel anukulamayi nikkunne. Syria Aleppo 🇸🇾 enthe American onnum mindathe, Kuwait saddam attack cheytha Americaku entha? Uparodam prakyapichu saddam Kuwait vittu. Bin laden terrorist annu ayalle kollanam that right.ayale konnu American. American empire history padiku.
@smart123735
@smart123735 2 жыл бұрын
@@thariquethar2426 നീ ആദ്യം ചരിത്രം പഠിക്കു
@smart123735
@smart123735 2 жыл бұрын
@@realtruthma3307 ആണ് ഇല്ലെങ്കിൽ ബിൻ ലാദൻമാരും, ഗദാഫിമാരും, കിംഗ് ജോംഗ്ഉന്നും ഒക്കെ ഹിറ്റ്ലർമാർ ആയി മാറും
@syamrajan8294
@syamrajan8294 2 жыл бұрын
I like Russian
@salihkt4298
@salihkt4298 2 жыл бұрын
Gopakumar sir, saying the truth,
@user-ni4yt9mj4v
@user-ni4yt9mj4v 2 жыл бұрын
വദ്ധ്യ വയോധികനായ ..ഒരു സ്വത്തിക നെയാണ് അമേരിക്കക്കാർ തിരഞ്ഞെടുത്തത് ....
@ashif4773
@ashif4773 2 жыл бұрын
പഴയ പോലെ ആവില്ല ഇപ്പോൾ യുദ്ധത്തിന് പോയാൽ അത് എല്ലാവർക്കും അറിയാം......
@rajumonraj5796
@rajumonraj5796 2 жыл бұрын
അമേരിക്ക കൈ നനയാതെ മീൻ പിടിക്കുന്ന പുതിയ നയം
@bharatmatha2502
@bharatmatha2502 2 жыл бұрын
Jai india ..Support russia...
@lovelyjames3371
@lovelyjames3371 2 жыл бұрын
Russia എന്നുപറയുന്നതിൽ കാര്യം ഇല്ല, പുടിൻ എന്ന വ്യക്തിയുടെ കഴിയങ്കളി
@roshankuriakose7403
@roshankuriakose7403 2 жыл бұрын
Tanikku oru koppum ariyilla America is always #1 power
@simakhsimakh.k3040
@simakhsimakh.k3040 2 жыл бұрын
അമേരിക്കയുടെ ശക്തി കുറഞ്ഞന്നോ എപ്പോൾ എങ്ങനെ ഇയാളിതെന്ത് തേങ്ങയാണ് പറയുന്നത് അമേരിക്ക ഇടപെടാത്തത് യൂറോപ്പിൻടെ കാര്യം ഓർത്തിട്ടാണ്
@smart123735
@smart123735 2 жыл бұрын
സത്യം
@sfwnaiy6663
@sfwnaiy6663 2 жыл бұрын
കൊറോണ അമേരിക്കയെ സാബത്തികമായി തളർത്തി അതാണ് കാരണം.
@smart123735
@smart123735 2 жыл бұрын
@@sfwnaiy6663 അത് തളർത്താത്ത രാജ്യങ്ങൾ ഇല്ല. എന്നിരുന്നാലും അമേരിക്ക ഇപ്പോളും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തി തന്നെ. കഴിവില്ലാത്ത പ്രായം ഏറെക്കൂടിയ ഒരു പ്രസിഡന്റ് ആണ് അതിന് കാരണം. ഒരു വര്ഷം കഴിഞ്ഞാൽ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. അമേരിക്ക റഷ്യ പോലെ ഒരാള് മുപ്പതു വര്ഷം ഭരിയ്ക്കുന്ന രാജ്യമല്ല.
@jova1167
@jova1167 2 жыл бұрын
American president oru pottan annu. alizhimers pidicha appopanna..
@simakhsimakh.k3040
@simakhsimakh.k3040 2 жыл бұрын
@@jova1167 പിന്നെ ആരാണ് ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയുന്ന trumpo
@rajuchirayil2073
@rajuchirayil2073 2 жыл бұрын
കുറഞ്ഞതാണോ അതോ കുറച്ചതോ........പറയാൻ എന്താ മടി........
@abdulazeezmp3454
@abdulazeezmp3454 2 жыл бұрын
ഇദ്ദേഹം എന്ത് വിഢിത്തരമാണ് പറയുന്നത് ഉക്രയിന് ഉപരോധം എന്നത് യുദ്ധത്തിന് മുമ്പ് ആരു ചെയ്യും റാറ്റോയും അമേരിക്കയും എല്ലാ സൗകര്യങ്ങളും ചെയ്യാൻ റെഡി യാ യി നിന്നതല്ലേ? പിന്നെ റഷ്യയാണോ ചെയ്യേണ്ടത്?
@saifudheenveettilakath6554
@saifudheenveettilakath6554 2 жыл бұрын
AfganilFailu
@shamsudheenkk2744
@shamsudheenkk2744 2 жыл бұрын
അമേരിക്ക അങ്ങോട്ടു ചെല്ല്
@mithunradhakrishnan514
@mithunradhakrishnan514 2 жыл бұрын
Russian army is not using their full force. It seems they are using some strategy creating a considerable atmosphere to drag Nato in to this fight. Nato should be very careful not fall in this trap.
@dreamingman7028
@dreamingman7028 2 жыл бұрын
മ്മ് 🤣🤣
@kmuhammed8657
@kmuhammed8657 2 жыл бұрын
Russia.shareef.
@aneesudheen.6084
@aneesudheen.6084 2 жыл бұрын
❤🇷🇺🇮🇳
@jibinjames8974
@jibinjames8974 2 жыл бұрын
Americayude oru shakthiyum kuranjattilla🇺🇸🇺🇸🇺🇸
@ramachandran5854
@ramachandran5854 2 жыл бұрын
America....thanne....shakthar
@kmuhammed8657
@kmuhammed8657 2 жыл бұрын
American.ooooobenmaar.shareef
@fahisrahman
@fahisrahman 2 жыл бұрын
😌😌yes yes best team
@Joseph-kh6tt
@Joseph-kh6tt 2 жыл бұрын
Yeah but have weak president
@rkingone2989
@rkingone2989 2 жыл бұрын
American no one Terrorist in the world //// With✌️👍❤❤🇷🇺🇮🇳🇨🇳🇷🇺🇨🇳🇮🇳❤❤✌️👍 Russia
@mithunradhakrishnan514
@mithunradhakrishnan514 2 жыл бұрын
BRING TRUMP BACK
@arunraju5487
@arunraju5487 2 жыл бұрын
🇮🇳🇱🇷🇮🇱
@msujan6558
@msujan6558 2 жыл бұрын
First comment
@jacobd278
@jacobd278 2 жыл бұрын
What Gopakumar tells does not make much sense. How can you dismantle nato until all countries become democratic in true sense. Reason of this war is because a goon who kills his opponents is ruling Russia.
@kmshepardmedia5241
@kmshepardmedia5241 2 жыл бұрын
Bharikkunnathu....verum...unnakkan...aayathukoda...onninum...kollathavan...
@kmuhammed8657
@kmuhammed8657 2 жыл бұрын
Pakisthan.shareef
@rkingone2989
@rkingone2989 2 жыл бұрын
American no one Terrorist in the world //// With✌️👍❤❤🇷🇺🇮🇳🇨🇳🇷🇺🇨🇳🇮🇳❤❤✌️👍 Russia
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 20 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 157 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН