'നടൻ മുകേഷ് വീട് കണ്ടുപിടിച്ച് ചെന്ന് ഫ്രണ്ടിന്റെ അമ്മയോട് മോശമായി പെരുമാറി' | Sandhya

  Рет қаралды 74,854

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 160
@BasheerBasheer-bx1ig
@BasheerBasheer-bx1ig 17 күн бұрын
എന്താ ഇവന് പ്റത്യേക നീതി.ഇവനുഠ രാജിവെക്കണഠ.
@ReviKumar-wm5bz
@ReviKumar-wm5bz 17 күн бұрын
ചുരുക്കി പറഞ്ഞാൽ വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ 🙏
@msajad4474
@msajad4474 17 күн бұрын
ഈ മുകേഷ് വേറെ വല്ല പാർട്ടിയിലുമായിരുന്നെങ്കിലുള്ള അവസ്ഥ അലോചിച്ചു നോക്കിക്കേ
@aneesh2n
@aneesh2n 17 күн бұрын
മുകേഷ് നല്ല ഒരു പൂവൻ കോഴി ആണ്... എന്നാലും ഈ കുടവയറും വെച്ച് ഇവൻ ഇത് എങ്ങനെ 🤔
@nixonlucy4654
@nixonlucy4654 17 күн бұрын
ഈ കാണിച്ചതിന്റെയാണ് ചേച്ചി, അവന്മാർ ഇപ്പോൾ നാണം കേട്ട് നിൽക്കുന്നത്, കർമ്മ ❤
@user-yf8jw9ik5r
@user-yf8jw9ik5r 17 күн бұрын
വയനാട് ദുരന്തത്തിൽപ്പെട്ട വരെ മറ്റു ദുരന്തത്തിൽപ്പെട്ടവരെ മറക്കാൻ ഇതൊക്കെ കാരണമാകരുത്.
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 17 күн бұрын
ഇവന് ഇതിന് മാത്രം ബീജം ഉൽപാദിപ്പിക്കുന്നുണ്ടോ 😳😳😳
@rajeevcheruvally1207
@rajeevcheruvally1207 17 күн бұрын
മുകേഷ് പാറി പറന്നു നടക്കുവാണല്ലോ... നടി,അമ്മ, ഇനി അമ്മുമ്മമാരെയെങ്കിലും വെറുതെ വിട്ടോ ആവോ..
@nidhinmanchari
@nidhinmanchari 17 күн бұрын
അവന്റെ സാധനം മെഴുകു വെച്ച് അടക്ക് 😂😂😂
@bennythomas1726
@bennythomas1726 17 күн бұрын
സിനിമ ലോകം ഇങ്ങനെ! സിനിമ ബഹിഷ്കരിക്കുക!
@digitalbusinessworld2317
@digitalbusinessworld2317 17 күн бұрын
LDF MLA മുകേഷ് നായയുടെ രാജീ ഉടൻ വേണം 👆
@sobhanasobhana1379
@sobhanasobhana1379 17 күн бұрын
അവൻ എന്നാണ് നായരായത്
@prasannakumar15
@prasannakumar15 13 күн бұрын
നായ എന്ന് തിരുത്തിയിട്ടുണ്ട് 😂​@@sobhanasobhana1379
@JoTk-he5lc
@JoTk-he5lc 17 күн бұрын
അവനറിയാവുന്ന തോളിൽ ആണ് ബലാൽസംഗം
@AKI568
@AKI568 17 күн бұрын
മുകേഷ് ഒരു കാലത്ത് സുന്ദരിയായ ചെറുപ്പക്കാരിയെ കെട്ടാൻ നടക്കുകയായിരുന്നു. അവസാനം ഒരു നർത്തകി പെട്ടു.
@FaisalFaisal-tv4pf
@FaisalFaisal-tv4pf 16 күн бұрын
വല്ലാത്തൊരു ജോർജ്ജ്കുട്ടിതന്നെ. മുകേഷേ ഉളുപ്പ് എന്നൊന്നുണ്ടങ്കിൽ രാജിവെച്ചു പുറത്തുപോവുന്നയായിരിക്കും 🙏🏻
@SreekumarsSreekumars-dq7jl
@SreekumarsSreekumars-dq7jl 17 күн бұрын
അന്തസ് വേണം
@manimanikandan6321
@manimanikandan6321 17 күн бұрын
ഇവനെ കേറ്റിയ സിപിഎം പാർട്ടി ആദ്യം മാപ്പ് ചോദിക്കണം കേരള ജനതയോട്
@jamunajamuna5419
@jamunajamuna5419 17 күн бұрын
മുകേഷിന്റെ ബല്ലാത്ത ജാതി തോക്ക്😢😢😢
@leninchettan-ou3wv
@leninchettan-ou3wv 17 күн бұрын
മുകേഷിന് ഓർമ്മ ഇല്ലാഞ്ഞിട്ടല്ല, ഏതാണെന്ന് ഒരു പിടിയും ഇല്ല, ഒരുപാട് ഉണ്ടാകും
@cpmohamed7742
@cpmohamed7742 16 күн бұрын
ഇതൊക്കെ മുൻപ് അറിഞ്ഞിരുനെങ്കിൽ നമ്മുടെ പാർട്ടി ഇയാളെ മന്ധ്രി ആക്കിയേനെ ,🤣
@user-cm3rv8vg9q
@user-cm3rv8vg9q 17 күн бұрын
എത്ര നല്ല നല്ല ജോലികൾ ഉണ്ട് നാട്ടിൽ എന്തിന് പോകുന്നു കിടക്കപങ്ക്കിടുന്ന ജോലിക്ക് പെട്ടെന്ന് കൂതൽ പണം ഉണ്ടാക്കാം എന്നചിന്തയല്ലേ
@archanavinod1
@archanavinod1 17 күн бұрын
അഭിനയം ,സംഗീതം , creative artistic skills എന്നിവയിൽ ജന്മനാ അഭിരുചിയുളളവർ ഉണ്ടാവില്ലേ ..അവരെന്ത് ചെയ്യും ? , എല്ലാവർക്കും എഞ്ചിനീയരും ഡോക്ടറും ആവാൻ പറ്റ്വോ?
@salvinp-x2j
@salvinp-x2j 17 күн бұрын
മലയാള സിനിമ നിരോധിക്കണം
@user-gj9dt6nn4c
@user-gj9dt6nn4c 16 күн бұрын
ഇവന്മാരെ ഒന്നു० വീട്ടിൽ കയറ്റരുത്. നിങ്ങളുടെ അമ്മ, ഭാര്യ, സഹോദരി, മകൾ ഇവരോട് അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്നു ചോദിക്കും.
@Againstthesins
@Againstthesins 17 күн бұрын
എന്തൊന്ന് മലരാൻ ആണ് ഇഇ മുകേഷ് 😅😅😅. വീട് കണ്ടു പിടിച്ചു ചെന്നു അമ്മേ കേറിപിടിച്ചോ😅😅😅
@sherijiji
@sherijiji 17 күн бұрын
പെൺവാണിഭ സംഘടന അതാണ് A. M. M. A
@tcthomas2397
@tcthomas2397 17 күн бұрын
Mukesh shameless fellow like CPIM
@eManoharatheram
@eManoharatheram 17 күн бұрын
മുകേഷിന് മുതുക്കി ആയാലും മതി എന്ന് 😂😂😂😂😂
@Seetha787
@Seetha787 17 күн бұрын
എന്തു. വൃത്തി കെട്ടവനാ ഈ മുകേഷ്.
@sman6372
@sman6372 17 күн бұрын
സിപിഎം എന്ന മഹാ പാർട്ടിക്കു വേണ്ടി ജനസേവന ട്രെയിനിംഗ് കാലമായിരുന്നു അക്കാലം ....
@shamsutv3271
@shamsutv3271 17 күн бұрын
ഇവൻ്റെ സാമാനത്തിൽ അരച്ച പച്ചമുളക് ഒരിക്കൽ തേച്ചാൽ തീരാവുന്ന പ്രശ്നമെ ഉള്ളൂ
@sahapadi7017
@sahapadi7017 14 күн бұрын
കാന്താരി യാ നല്ലത്. 😄
@AshiqueAli-us9de
@AshiqueAli-us9de 17 күн бұрын
കാമേഷ് 😂
@Vagabond617
@Vagabond617 17 күн бұрын
Very strong stand by this lady.
@muhammedalimandantakath1799
@muhammedalimandantakath1799 17 күн бұрын
അപ്പോൾ ചാൻസ് കിട്ടിയ നടിമാരൊക്കെ ഇപ്പോഴും അഡ്ജസ്റ്റ് 😊ചെയ്തവരായിരിക്കും എന്നല്ലേ ഇതിന്റെയൊക്കെ ഒരു ഇത്.
@user-gj9dt6nn4c
@user-gj9dt6nn4c 16 күн бұрын
അതല്ലേ പാർവ്വതി ചീറുന്നത് W C C ഉണ്ടാകാൻ കാരണവും. ഈ പെണ്ണുൾക്കെല്ലാ० അറിയാ०.
@sanojkuriakose6787
@sanojkuriakose6787 16 күн бұрын
ദൈവമേ മുഴുവൻ പീഡനം ആണല്ലോ സിനിമ മേഘം മുഴുവൻ സർക്കാർ പിരിച്ചുവിടുക
@Abrahambaby-om5xg
@Abrahambaby-om5xg 14 күн бұрын
ഇതാണോ cpm ൽ - MLA ആകാനുള്ള യോഗ്യത?? എങ്ങനെ പാർടി ചിഹ്നത്തിൽ മൽസരിച്ചു. ??
@johnzachariah614
@johnzachariah614 17 күн бұрын
ഇവനെ കേരള രാഷ്ട്രീയത്തിൽ എന്നല്ല എംഎൽഎ സ്ഥാനം എന്നല്ല ഒരു നിമിഷം ഇയാൾ എംഎൽഎ തുടരാൻ പാടില്ല. സിപിഎമ്മിന് ആർജ്ജവത്വം ഉണ്ടെങ്കിൽ. ഇതിന് കൂട്ടുനിൽക്കത്തില്ല എന്നുള്ള അനുഭവം ഉണ്ടെങ്കിൽ. ഇവനെ എടുത്ത് കളയണം
@Gibiresh
@Gibiresh 17 күн бұрын
ആരെങ്കിലും എന്ടെങ്ങിലും വിളിച്ചു പറഞ്ഞാൽ രാജി വെക്കണോ?
@GeeveeJacob
@GeeveeJacob 17 күн бұрын
Golden gup goes to kollam wax funda 😅
@Moon123_4
@Moon123_4 17 күн бұрын
Now he is really super super super star
@Bachibachi-p3l
@Bachibachi-p3l 17 күн бұрын
അഡ്ജസ്റ്റമെന്റിന് സ്ത്രീകൾ തയ്യാർ ആയി വരുന്നവരും ഉണ്ടന്ന് 🙄
@babuitdo
@babuitdo 17 күн бұрын
അത് ശരി എല്ലാം അനുവാദം ചോദിച്ചിട്ടുണ്ട് അല്ലേ...... ചുമ്മാ കയറിപ്പിടിച്ചതല്ല😅
@clisthacs
@clisthacs 17 күн бұрын
നിങ്ങളുടെ ഹെഡ്‌ലൈൻ തെറ്റാണ്.സന്ധ്യ മുകേഷിന് എതിരെ പറഞ്ഞിട്ടില്ല.അവരോട് മറ്റൊരാൾ പറഞ്ഞ കര്യങ്ങൾ അവർ share ചെയ്തു അത്ര മാത്രം
@haneefamuhammadh7760
@haneefamuhammadh7760 17 күн бұрын
ഇത്തരം ആളുകളെ.. കായിക പരമായ് നേരിടാൻ..നാട്ടുകാർ ഒന്നിക്കണം 👍👍👍
@sureshbabusekharan7093
@sureshbabusekharan7093 17 күн бұрын
Pinarai and his MLA's 😮😮😮 Mukesh 😅😅
@sidhiqeusidhi3276
@sidhiqeusidhi3276 17 күн бұрын
തെളിവില്ല എങ്കിൽ ആരോപണം unnayikkaruth😊
@shabeercool143
@shabeercool143 17 күн бұрын
ഇതിന് ഓരു അവസാനം ഇല്ലേ
@bhaskarank837
@bhaskarank837 17 күн бұрын
VERY pathetic situation .Dear and respected females it is painful to hear.
@lekha9240
@lekha9240 17 күн бұрын
അപ്പോൾ ഈ നടികൾ എല്ലാം ഇങ്ങനെ വന്നതാണ്.... 😲
@Gibiresh
@Gibiresh 17 күн бұрын
ഐഡന്റിറ്റി വെളിപ്പെടുത്താതെ ഓരോ വർത്തമാനം പറയരുത്.
@mediacometrue7751
@mediacometrue7751 17 күн бұрын
ആകെ ഒരു ദിവസം സിനിമ സെറ്റിൽ പോയി ഏതോ കൂട്ടുകാരി അവരുടെ അമ്മയോട് മുകേഷ് അപമര്യധയായി പെരുമാറി എന്ന് പറഞ്ഞു. ആരോ ഫോൺ വിളിച്ചു കളിക്കാൻ തന്നാൽ സിനിമയിൽ ചാൻസ് തരാം എന്ന് പറഞ്ഞു. ഒരു വ്യക്തതതയും ഇല്ലാതെ എന്തൊക്കയോ പറയുന്ന സ്ത്രീകളെ ഒക്കെ എന്തിനാണെന്നാവോ ഈ മീഡിയകൾ ഇങ്ങനെ പൊക്കി കൊണ്ട് വരുന്നത്. ദയവു ചെയ്ത അനുഭവിച്ച നദികളെ കൊണ്ട് സത്യങ്ങള് തുറന്ന് പറയിക്കാനാണ് മീഡിയകള് ശ്രമിക്കേണ്ടത് .
@francissebastianuzhavoor2440
@francissebastianuzhavoor2440 17 күн бұрын
അളിഞ്ഞ രാഷ്ട്രീയക്കാരുടെ പിന്തുണയോടെയുള്ള കളികൾ
@francissebastianuzhavoor2440
@francissebastianuzhavoor2440 17 күн бұрын
രാഷ്ട്രീയ നടന മാഫിയകൾ അഴിഞ്ഞാടി
@user-km7up6jn5g
@user-km7up6jn5g 13 күн бұрын
Subject is changing, but predict is same matter
@sureshbabusekharan7093
@sureshbabusekharan7093 17 күн бұрын
Sandhya overshadowed the anchor 😅
@bennybenny5447
@bennybenny5447 13 күн бұрын
സന്ധ്യക്കായിരുന്നോ ജോലി
@AbdulAzeez-vi8kg
@AbdulAzeez-vi8kg 17 күн бұрын
ഇനിയിപ്പോൾ ചുരുക്കിപ്പറഞ്ഞാൽ.. ദിവസവും പല നടികളും വന്നു തുറന്നുപറയുന്നു ഓരോ നടന്മാരുടെ പേരുകളും ദിവസവും വരുന്നു ഇങ്ങനെ പോവുകയാണെങ്കിൽ ഒരു മാസത്തിന്റെ അല്ലെങ്കിൽ രണ്ടു മാസത്തിന്റെ ഉള്ളിൽ.. കേരളത്തിൽ വിരലൽ എണ്ണാവുന്ന നടന്മാർ മാത്രമേ.. സിനിമാ നടികളെ പീഡിപ്പേക്കാത്തവരായി ഉണ്ടാവുകയുള്ളൂ.. ചുരുക്കി പറഞ്ഞാൽ നാലോ അഞ്ചോ പേർ ഒഴിച്ച് എല്ലാ നടന്മാരും പിടിക്കപ്പെട്ടവരായി ചിത്രീകരിക്കും. അതാണ് ഇനി കേരളത്തിൽ കാണാൻ പോകുന്നത്
@joslin7tj
@joslin7tj 17 күн бұрын
Angane onnum illa, nalla alukalum nalla cinemakal undayittund, undavum
@Praveenkumar-zh9xb
@Praveenkumar-zh9xb 17 күн бұрын
ഉഭയ സമ്മതപ്രകാരം കളിക്കുന്നത് തെറ്റല്ലല്ലോ..ഇക്കയും ഏട്ടനൊക്കെ അതിൽ പെടാനാണ് സാദ്യത.. മുകേഷ്,ഗണേഷ്,ദിലീപ് ഇവരുടെ ഒക്കെ വ്യക്തിജീവിതം നോക്കിയാൽ കുറച്ചൊക്കെ നമുക്ക് തന്നെ മനസ്സിലാക്കാമല്ലോ.
@vasanthamhandmades998
@vasanthamhandmades998 17 күн бұрын
Jai kollam PLS RESIGN MLA CBI, NIA, ED ENQUIRY.
@rajukarat133
@rajukarat133 16 күн бұрын
ഇനി ചാനലുകൾ കണ്ടു സ്മൃതി അടയുക കേശു
@papanamcode
@papanamcode 17 күн бұрын
ഇതു പോലെ നാണം കെട്ടവൻ ഈ സിനിമ ഫീൽഡിൽ ഇല്ല
@satishbalakrishnan7474
@satishbalakrishnan7474 17 күн бұрын
Athi pragalbba " Veekara jeevi" Mezhugesh.😊
@samsheer1812
@samsheer1812 17 күн бұрын
മലയാള സിനിമയിൽ ഇതുവരെ ആരും കാണാത്ത പുതുയ ഓരോ നടികൾ ദിവസവും വരുന്നുണ്ട്. എന്തോരു അവസ്ഥ.
@sajinar3785
@sajinar3785 17 күн бұрын
മലയാളം cinema ഇനി വേണ്ട അതാ നല്ലത്
@sirajcheruvally12
@sirajcheruvally12 15 күн бұрын
ഇതൊക്കെ എല്ലാവർക്കും അറിയാം. 😜ഈ feeld ഇങ്ങിനെയൊക്കെയാണെന്നെ.
@ramshadhramshu4487
@ramshadhramshu4487 17 күн бұрын
Ithrakk vrithi kettavanmar vere evde kanum😬😤🥴
@nazarta-fy5fu
@nazarta-fy5fu 17 күн бұрын
ആദ്യം ഒരു ചോദ്യം മാധ്യമ മേഖലയിൽ നിന്ന് ആംഗരായ താങ്കൾക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ? എല്ലാ ഫീൽഡും ഇങ്ങനെയൊക്കെ ഉണ്ട് ഇതിലൊക്കെ പോകുന്നത് കൂടുതലും അഡ്ജസ്റ്റ് തയ്യാറായിക്കൊണ്ടിരുന്ന നാട്ടുകാർക്ക് അറിയാം പിന്നെ എല്ലാ ദിവസവും വെടിക്ക ഇങ്ങനെ പ്രചരിപ്പിച്ച സമയം പോക്കാതെ നല്ല നല്ല വിഷയങ്ങൾ ചെയ്യൂ
@SreejaSreeja-oe1vk
@SreejaSreeja-oe1vk 17 күн бұрын
Athum kalakki... 😂
@raihanathk5233
@raihanathk5233 16 күн бұрын
അയ്യോ ഭക്ഷത്തിനു വരെ വേർത്തിരിവോ? ഇത് കേരളം തന്നെയാണോ
@Mrhh197
@Mrhh197 16 күн бұрын
Cinima act band cheyyanam Those accused allegations
@martinantony2785
@martinantony2785 17 күн бұрын
Ethokke araa
@MunnaYoonus-b3e
@MunnaYoonus-b3e 17 күн бұрын
Ithokke ethu nadi ingane oru karyam vannppole aanu ingane ullavare aadhyamayi kaanunnath
@MohandasKp-g5u
@MohandasKp-g5u 17 күн бұрын
നമ്മൾ സിനിമകളിൽ കണ്ടു കൊണ്ടിരിക്കുന്ന നടിമാരിൽ കൂടുതലും ഇങ്ങനെ കിടന്ന് വന്നതാണെന്നുള്ളതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ്... ഇവർ No പറഞ്ഞു സിനിമാ യിലെ ചാൻസ് നഷ്ടമായി... അതുകൊണ്ട് ഞാനും നിങ്ങളും ഇവരെ കണ്ടിട്ടില്ല....
@velayudhanputhiyoth337
@velayudhanputhiyoth337 13 күн бұрын
ജോർജ്കുട്ടീ.. വിട്ടോടാ.....😅😅
@mathewap3900
@mathewap3900 17 күн бұрын
Less cinemas.,then less problems
@sanojkuriakose6787
@sanojkuriakose6787 16 күн бұрын
ചുരുക്കം പറഞ്ഞാൽ തുണി അഴിച്ചാൽ നായികയാവും
@smfarookkunnumma4049
@smfarookkunnumma4049 15 күн бұрын
എല്ലാരും ഒരുപോലല്ല അത്‌ ദൈവത്തിന്റെ അടുത്ത് മാത്രം ഈകേൾക്കുന്നത് കേൾക്കുമ്പോൾ അറിയാം പ്രയാസം എങ്ങനെ ആണെന്ന്
@nazarta-fy5fu
@nazarta-fy5fu 17 күн бұрын
ഇവളാകെ ഒരു സിനിമയല്ലേ അഭിനയിച്ചിട്ടുള്ളൂ
@joslin7tj
@joslin7tj 17 күн бұрын
Athinu ?🙄
@elsyoommen5868
@elsyoommen5868 17 күн бұрын
this is very bad ,,how come she get only 2000 rupees? and other actor like mohanlal getting 1000 time more ,this is very bad ,, You people thinking women are so cheap ?? how they live ??
@ratheesh5571
@ratheesh5571 17 күн бұрын
എന്റെ കണ്ണൻ ദേവ (2,500/-) Ad Production manager FIR ഇടണം... മറ്റൊരു Interview ഒരാളെ ദിവസ കൂലി 500/- രൂപ) എല്ലാവര്ക്കും വിശപ്പും ഭക്ഷണവും ഒരുപോലെ അല്ലേ) വേദനിക്കുന്ന വാക്കുകൾ...
@mathewap3900
@mathewap3900 17 күн бұрын
Whether these ladies are all cinema actress....
@jazmin1240
@jazmin1240 17 күн бұрын
👍cpm sindhabaf 🌈🌈 Thozhilali ikam chindaba🌈 Chi p m chindapad🌈🌈🌈
@pradeepkumark9710
@pradeepkumark9710 17 күн бұрын
How can we trust this lady?
@AKI568
@AKI568 17 күн бұрын
മുകേഷിൻ്റെ കൈ അകലം വീട്ട് സ്ത്രീകൾ നിൽകുക.
@rs2442
@rs2442 14 күн бұрын
😂😂😂
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 17 күн бұрын
Ithe ellam planing anno enne doudt
@joslin7tj
@joslin7tj 17 күн бұрын
Ellam thiruthanam, oru shuddhikalasham venam
@ambarishambru8115
@ambarishambru8115 17 күн бұрын
eda sandhyave 🤭
@smfarookkunnumma4049
@smfarookkunnumma4049 15 күн бұрын
വേറെ ഒരു പണിയും ഇല്ല അല്ലെ അതുകൊണ്ടാണോ ഈ പണിക്ക് പോകുന്നത്
@stephencj5686
@stephencj5686 17 күн бұрын
എല്ലാ പ്രമുഖ നടിമാരും ഈ അവസ്ഥയിലൂടെയാണോ പ്രമുഖരായത്?
@franciskm4144
@franciskm4144 17 күн бұрын
Lal salam, Lal pedanam😢
@manojpoduval7962
@manojpoduval7962 17 күн бұрын
If you go for house work they charge 1000 rs per day for 1 work which could be max 3 hours. Instead of going and working in movies it's better to work like that. I think Ladies should boycott this field totally😮
@rajendranku7038
@rajendranku7038 14 күн бұрын
മുകേഷ് ഒരേ സമയം രണ്ടുപേർക്കിട്ട് കീച്ചി.... അതാണ് ജാഗ്രത ഇല്ലായ്മ എന്ന് പറഞ്ഞത്....
@rajujacob5316
@rajujacob5316 16 күн бұрын
sandhya ti go for Stage Show to Enjoy Festival. Go for fish trade instead of Film Industry.
@mariajosy8528
@mariajosy8528 17 күн бұрын
Do not know why all are coming in media and saying all this. With poof let them go to police and court And media has no shame too. In media too the same is happening. Shame on all
@prakashanp9706
@prakashanp9706 17 күн бұрын
തരക്കേടില്ലലോ,,,, എന്നാലും കമ്മികൾക്കു ആളു 😅nallavan😊
@sidnhet8
@sidnhet8 17 күн бұрын
മുഘേഷിന് സ്‌പോർട് ചെയുന്ന കമ്യൂണിസ്റ് പാർട്ടി നാലുകോലം ഹേമ കമ്മീഷൻ റിപ്പോർട്ട് പുത്തിവെച്ചതിൽ അത്ഭുതമില്ല !! ജയ് പിണറായി വിജയൻ , ലാൽ സലാം !!
@SunilVarghese-vr3nk
@SunilVarghese-vr3nk 17 күн бұрын
"ബങ്കളാവ് ".......??? 🤔
@mediacometrue7751
@mediacometrue7751 17 күн бұрын
Aaake oru divasam cinema settil pooyi ethoo koottukaari avarude ammayood mukesh apamariyaadhayaayi perumaari ennu paranju. Aaroo phone villichu kallikaan thannaal cinemayil chance tharaam ennu paranju. Oru vyakthathathayum illaathe enthokkayoo parayunna sthreekalle okke enthinaaannaavo ee mediakall ingane pokki kond varunnath.
@antonyfrancis6283
@antonyfrancis6283 17 күн бұрын
മുകേഷ് 😂😂
@divakaran7059
@divakaran7059 17 күн бұрын
Aadyam Eldos kunnappally raji vekkatte...Ennittu Mukesh
@alexstephen5892
@alexstephen5892 17 күн бұрын
Sexesh Mukesh
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 17 күн бұрын
Ithoke ethe nadi😂
@anu7982
@anu7982 17 күн бұрын
Ee channel karku yathoru naanavum illa, wayanad m mullapperiyar oke mungi poi
@sudhik7632
@sudhik7632 17 күн бұрын
Talent illathavark ithupole kuttam paranj samadikkam…. Kashtam😂
@VinodKumar-sc7cr
@VinodKumar-sc7cr 17 күн бұрын
Muthu kela vi mannyathi
@ffhcgnnnhonob
@ffhcgnnnhonob 17 күн бұрын
Mukesh raaji vekanam
@musthafarahman2663
@musthafarahman2663 17 күн бұрын
kooli paniku poi jeevichalum cinima feeldileku streekal pokaruthu😮
Interview with Santhikrishna in Nerechovve  - Part 1 | Manorama News
25:00
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Whoa
01:00
Justin Flom
Рет қаралды 58 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
How Strong is Tin Foil? 💪
00:26
Preston
Рет қаралды 47 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН