Ms solutions ന് ഇതിലും വലിയ Promotion കിട്ടാനില്ല.😁🤣
@shazasentertainment95783 күн бұрын
Satyam
@enathimakkar17852 күн бұрын
Sathyam 😂
@meenasabu95734 күн бұрын
chemistry , Maths ഇവയൊക്കെ PYQ വച്ച് Predictചെയ്യാൻ ഏറെക്കുറെ എളുപ്പമാണ്. Pattern നെ ക്കുറിച്ച് ഊന്നി സംസാരിക്കേണ്ട ആവശ്യവുമില്ല. യൂണിവേഴ്സിറ്റി exam പോലും തുടർ pattern follow ചെയ്യുന്നു. കുട്ടികൾ അത് വച്ചാണ് പഠിക്കുന്നത്.എന്നാൽ ഈ വർഷത്തെ SSLC English qns. അധ്യാപകർ പോലും പ്രതീക്ഷിക്കാത്ത കാതലായ വ്യത്യാസം ഉണ്ടായിരുന്നു.. അതിന് തൃപ്തികരമായ ഒരു വിശദീകരണം എവിടേയും കേട്ടില്ല.
@pranavks91664 күн бұрын
അതെ, മാത്രമല്ല - +1 Maths also.. Including Values വന്നു.. ഒട്ടും തൃപ്തികരമല്ല ഇത്തരം dramas. ഇയാളുടെ മൊഴി എടുക്കാൻ പോലും ഇപ്പോഴും Investigation Team തയ്യാറായിട്ടില്ല എന്നതാണ് വിചിത്രമായ കാര്യം..
@suryants42334 күн бұрын
ഇയാൾ ഇതുവരെ maths ഇന്റെ കാര്യം ഇതുവരെ ഒരു സ്ഥലത്തും മിണ്ടിട് ഇല്ല ഇയാൾ എപ്പോഴും xylem ഇന്റെ കാര്യോം chemistry ഇന്റെ കാര്യോം മാത്രം ആണ് പറയണേ....
@mujeebpullicholavadasseri9494 күн бұрын
Xylem papper chorrhitillaaaa. Midula miss pithiya pattern vechan morning boosteril parajanth. Night livil midula miss rand questions parannu ennallooo. Ms sollution illathondaan 62k adichathnn ellarum parannuuu 9classil ms solution illaaa 😂
@ayushram58413 күн бұрын
English examinte 6 th question comprehension il ninn verb phrase noun phrase choose chyth ezhthan ayirunnu.. Normally kazhinja onam exam vare comprehension nu 5 question undarnollu.. Ms livil prnju 6 th question ith thanne avum enn + sslc English nte historyil for the first time ahn mr Schmidt nte dairy choikunnath. Still ppl say this all is prediction? . But still ith prediction ahnenn pryruth 😂. I accept that ms is a good teacher.. But swantham kuttam mattulavarude thalayil ketivekunna attitude valare moshaman.. Njn eng examinte xylem live full kanda aal ahn.. Athil evideyum 6th question phrasal verb ahnenno mr schmidinte diary varumeeno prnjitilaa
@suryants42333 күн бұрын
@ayushram5841 💯 xylem sslc english marathon liveil avar varan chance olla ella charater sketch, dairy, letter ellam eduthu athum ith onnum orenm alla onnil kuduthal character sketch, dairy etc explain chyth padipicharrnnu.... Annatum xylem inte nenjathekk ahn 😂😂
@auroraahhh3 күн бұрын
10 വർഷത്തെ previous yr qn paper എടുത്ത് നോക്കിയാൽ qns predict ചെയ്യാൻ പറ്റും... അതിനു ചോർന്നു എന്ന് പറയണെങ്കിൽ xylem, exam winner live ക്ലാസ്സുകൾ എടുത്ത് നോക്കിയാൽ മനസിലാകും.... Correct പറയുന്ന qns പരീക്ഷക്ക് വരാറുണ്ട്....
@ShafeenaShefi-n1x2 күн бұрын
Ms 😎😎❤❤
@Youtubemr12-b4e4 күн бұрын
നല്ല മാന്യനായ വ്യക്തി.. റിപോർട്ടേറെ പോലും സർ എന്ന് ആണ് അഭിസംബോധന ചെയ്യുന്നത്
@akgamingway74174 күн бұрын
Njan aale naatukarana❤😊yt yil കാണുമ്പോലെ അല്ല ഇദ്ദേഹം നേരിൽ വളരെ പാവമാണ്❤
@basima-u3m3 күн бұрын
Support MS❤
@mohdsufail-kg8iz3 күн бұрын
പ്രശ്നം MS Solution ന്റേത് അല്ലാ ചോദ്യം ഇടുന്നവർക്ക് കറക്റ്റ് ഇടാൻ അറിയാഞ്ഞിട്ടാണ്😅 കഴിഞ്ഞ വർഷങ്ങളിൽ നടന്ന പരീക്ഷകളുടെ പേപ്പറുകൾ നോക്കിയാൽ ഏത് പൊട്ടന്മാർക്കും മനസ്സിലാകും എങ്ങനെയാ പേപ്പർ വരുകയെന്ന്. അതിനുള്ള പരിഹാരം സർക്കാർ കണ്ടെത്തണം😊 ഒന്നെങ്കിൽ പഠന രീതിയിൽ മാറ്റം വരുത്തണം അല്ലങ്കിൽ സിലബസുകളിൽ മാറ്റങ്ങൾവരണം, പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിക്കണം, പുതിയ പുതിയ ചോദ്യപേപ്പറുകൾ ഉണ്ടാക്കണം😅 എന്നാൽ ആർക്കും ഇങ്ങനെ ചോർത്തീ എന്നു പറഞ്ഞ് കള്ളങ്ങൾ പ്രജരിപ്പിക്കേണ്ടആവിശ്യംഇല്ല😅
@HARISK-sb6pi4 күн бұрын
Always support you sir 💯 students are with you ❤❤
@jinju86274 күн бұрын
ഒരാളെ വെറുതെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല😢
@GeethuNambiar3 күн бұрын
സാർ നെ കേരളം സ്നേഹിക്കുന്നത് ആർക്കോ പിടിച്ചില്ല അതാ സംഭവം .. ആത്മാർഥമായി ക്ലാസ്സ് എടുത്ത പാവം സാർ ഇപ്പോൾ കുറകാരൻ കഷ്ടം തന്നെ
@aishaaishu75064 күн бұрын
എന്തിനാണ് ms ney മാത്രം പറയുന്നത്. ഇവരുടെയൊക്കെ ക്ലാസ്സ് കണ്ടിട്ടആണ് കുട്ടികൾ ippo പഠിക്കുന്നത്. ടീച്ചേർസ് നന്നായി kuttikaley ശ്രദ്ധിക്കുന്നില്ല.
@JustanAccount-om2xk3 күн бұрын
But pareekshayude thalenn padich poyal score cheyyavunna athreyum adappadichupoyittnd kerala syllabusum exam toughnessum almost ellam
@zellazeba1793Күн бұрын
Exactly 💯 currect
@Flixofire074 күн бұрын
Ms🔥🔥🔥🔥🔥🔥🔥🔥
@Priya_shenpaka4 күн бұрын
We are with you sir ❤❤❤ Don't worry sir ..... 😢😢 Prediction ella study based youtube channel lum cheyyum .pakshe always they trigger ms solution we are students we can change the world with words so we support you Endha support Cheyyile ...... Support cheyyumekil like adi
@mohammedanas83293 күн бұрын
എന്നോട് ഒരു സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞു ചോർനിട്ടുണ്ട്.8lakhs കലാമേളക്ക് കൊടുത്തതിൻ്റെ പ്രതിപുകാരം ചെയ്തതാണെന്ന് പറഞ്ഞു . Association nte head ആണത്രേ ചെയ്തത്
@arshae.s28853 күн бұрын
കുട്ടികൾ ഇവന്റെ കൂടെ നിക്കുള്ളൂ കാരണം കുത്തിയിരുന്ന് പഠിക്കണ്ട ഇവന്റെ പ്രവചനം കേട്ട് എഴുതാലോ😡😡😡😡
@rshfx23863 күн бұрын
KUTTIKAL SATHYATHINTE KODDEYE NILKKU ALLATHE NINNEPPOLE KANDA THENDIKALUDE ONLINE PLATFORMS INTE MOOD THANGI PR WORK CHEYYILLA
@sheejadsheejad60943 күн бұрын
Bro pravachanm kettalum ath padichale ezhuthan pattolu🙄
@beenak34473 күн бұрын
Atheee😊@@sheejadsheejad6094
@kishorekrish52103 күн бұрын
പഠിക്കാതെ എഴുതാൻ പറ്റുമോ 😆😆 കുത്തി ഇരുന്നു പഠിക്കണം അതൊക്കെ അപ്പോളും കുത്തി ഇരുന്നു പഠിക്കുവാനു 😅
Ms solution um exam winner um xlyem vum onnichh njn kandathann.. Ellarum ore pole aahn prediction nadathiyathath.. Aannitt ms solution ne mathram pazhicharan pattollo👀
@PesKing-ht6mn3 күн бұрын
unlearn with ajmal vdo nokk aa data thanne nokiyaal manasilavum ms mathraan chorthiyathenn pidikkapettappo nice aayitt blame shift nadathi
@adarshpramesh2473 күн бұрын
Ms❤❤❤❤
@shinyjoseph75704 күн бұрын
Nalla teachers nu. Guess cheyyan pattum
@Varghese8903 күн бұрын
Exam Winner thallayil vannilla🎉
@resonantony2374 күн бұрын
I LIKE THIS MEN CONTINUE UR CLASSES
@Ralphfitch3764 күн бұрын
ആര് ആയാലും . കുട്ടികളുടെ ജീവിതം വച്ച് കളിക്കരുത്
@nandanarajesh24684 күн бұрын
With uh ms solution 😢❤ Pavam nthina eghane torture cheyyunne....ethreyo mattu platform kal paranja questions thanne ahnu ivarym paranjath...oru 6 yrs question paper vrithikk padichal thanne mark Kittum
@nasimudheenar3 күн бұрын
ചോദ്യപേപ്പർ ആരും ചോർത്തിയത് ആവില്ല ചോദ്യപേപ്പർ പാറ്റേൺ ആണ് പ്രശ്നം 2015 16 മുതലുള്ള ആവർത്തിച്ചുവരുന്ന ചോദ്യമല്ലേ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ട്യൂഷൻ സെൻറർ കളും നിർബന്ധിച്ച് പഠിപ്പിക്കുന്നത് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്തുകൊണ്ട് സിബിഎസ്ഇ ക്വസ്റ്റ്യൻസ് ചോരുന്നില്ല പുതുമയുള്ള ചോദ്യങ്ങൾ ഓരോ വർഷവും വരുന്നു കുട്ടികൾ കൂടുതൽ പഠിക്കുന്നുണ്ട് സ്റ്റേറ്റ് സിലബസ് സിസ്റ്റം ഒക്കെ മാറ്റണം😂😂😂😂
@SaleenaSharafu-w3z4 күн бұрын
Alwayss mss!😼❤️🔥
@ConfusedCrane-zo6cb4 күн бұрын
Nammude schoolil ninum mansilaavunathinee kallum nammude ms solution manasilayiki thanittund athan ms solution nammal eppolum ms inttoppam undavum MS THIRICH VERETTEE 😊😼💥
@MuhammedMhd-n5q4 күн бұрын
Ms solutions എന്ന youtube chanal ne മാത്രമായിട്ട് എന്ത് കൊണ്ടാണ് ഒരു വ്യക്തിയുടെ മേൽ മാത്രമായിട്ട് ചോദ്യ പേപ്പർ ചോർച്ചയിൽ Ms ചാനൽ നെ മാത്രമായിട്ട് നീങ്ങുന്നത് മറ്റുള്ള ചാനൽ പറയുന്നത് ഒന്നും തന്നെ പറയുന്നതിന് നിങ്ങൾ ക്ക് കാണാൻ സാധ്യമല്ലേ ........... സാധാരണക്കാരനായ മലപ്പുറം സ്വദേശി ആയത് കൊണ്ടല്ലേ നിങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നത്..... വിദ്യാഭ്യാസ വകുപ്പ് എല്ലാ പരീക്ഷകൾ ചോർന്നത് ആയി എന്ന സമയത്തു മാത്രമായി നിൽക്കുന്ന ഒരു അന്വേഷണമാണോ മുന്നോട്ട് വെക്കുന്നത്.... സ്‌കൂളുകളിലെ വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും ഒരു പോലെ ലഭിക്കുന്നു വെങ്കിൽ ഒരു tution platfoam പോലും നിലനിൽക്കില്ല അത് തന്നെ വിദ്യാഭാസ വകുപ്പ് ചിന്തിച്ചാൽ പോരെ സർക്കാരിന് നികുതി നൽകുന്നതിന് പുറമെ മാതാപിതാക്കളുടെ ഇല്ലാത്ത cash ആണ് tution സെന്ററുകൾക്ക് നൽകുന്നത് ഓൺലൈൻ വഴി ചെറിയ തുകയ്ക്ക് നല്ല രീതിയിലുള്ള പഠനം നടത്തുന്ന സ്വകാര്യ tution സെന്റർ കൾക്ക് പുറകെ പോകുന്നത് വിദ്യാർത്തികൾക്ക് സുഖമില്ലാത്തത് കൊണ്ട് അല്ല എന്നത് നിങ്ങൾ ഓർക്കണം..... സ്കൂളുകളിൽ സർക്കാർ salary വാങ്ങി ജോലി ചെയ്യുന്ന ചില അധ്യാപകർ അവരുടെ അധികാര ദഷ്ട്യമാണ് അവർ പുറത്തു കൊണ്ട് വിദ്യാർത്തിക്കളോട് കാണിക്കുന്നത് അധ്യാപകർക്ക് അറിയാം സർക്കാർ സ്കൂളുകളിൽ പഠിക്കുന്നത് സാധാരണക്കാരിൽ സാധാരണ ക്കാരായ വിദ്യാർത്ഥികളാണ് അത്കൊണ്ട് അവർക്ക് ഒരു ചുക്കും ചുണ്ണാമ്പും ഉണ്ടാക്കാൻ സാധ്യമല്ല...... അധ്യാപകർ പഠിപ്പിക്കുന്നതിൽ ചില തെറ്റ് കുട്ടികൾ മുഖേന രക്ഷിതാക്കൾ തിരുത്താൻ ശ്രമിച്ചാൽ വിതല്യാർത്ഥികളെ മറ്റു കുട്ടികളുടെ മുമ്പിൽ വെച്ചു മാനസികമായി തളർത്തുകയും ചെയ്യുന്നു.....പഠനത്തിൽ കേരളം ഇങ്ങനെയുള്ള അധ്യാപകർ നിൽക്കുന്ന കാലത്തോളം കേരളം അടിച്ചമർത്തലിന്റെ പഠനങ്ങളാണ് നടക്കുന്നത്.....
ആരു പറഞ്ഞാലും q n ചോർന്നു ഉറപ്പാണ്.... ഇത്തവണ ഒരു വർഷവും ചോദിക്കാതെ രീതിയിൽ വന്ന pattern ഇൽ qstn ഉണ്ടാരുന്നു... പ്രമുഖ u ട്യൂബ് ചാനൽ ഇൽ അതെ qtn സ് പറഞ്ഞിട്ടുണ്ട്.... 100% sure ആണ്
@Celebritiesfacts-v6j3 күн бұрын
Ms mathre ollo chodhyam KZbin vazhi paranj koduthath
@Abhi-w2c5z4 күн бұрын
Koduvalli koduvalli enn enthina edak edak parayunne 😂
@maze90774 күн бұрын
Eduportt prnjathhh vareyy varunnundd niglll oru divsatheyyy live eduthuu nokkk
@alwinkxavier4 күн бұрын
Atleast number enkilum maatende?😂😂😂
@TRIO-XYZ14 күн бұрын
eth number?
@bangtan61363 күн бұрын
Pyq ahn ath nangalkk tr note il same question thannattind number maarathe
@adarshm82814 күн бұрын
Ivan nthima xylethinte thalak idanee 🤌😊
@Movizyens4 күн бұрын
Pulli parayunnath evarude athe fieldile thannee etho oru youtube channel thanne aanu ingane aaropanam kondu varunnathu enn anuu
@ramzeenam24634 күн бұрын
Full support to MS💜 Sathyam jayikatte
@novlogsbyfahad4 күн бұрын
നാടു മൊത്തം കുറ്റിച്ചോർ ആയി
@jiofery4 күн бұрын
ചോദ്യപേപ്പർ ചോദ്യം എന്നത് ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. അത് ചോർത്തിയത് MS solutions ആണെന്നും സ്ഥിരീകരിച്ചു. ഇനിയും എന്തിനാണ് ഈ കെട്ടുകഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന് നിയമത്തിനു മുന്നിൽ ശിക്ഷിക്കുക തന്നെ വേണം. നമ്മുടെ വിദ്യാഭ്യാസ വകുപ്പിനെയും സർക്കാരിനെയും ആണ് ഇദ്ദേഹം വെല്ലുവിളിക്കുന്നത്. തീർച്ചയായും നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ വേണം. ഇതുപോലെയുള്ള രാജ്യദ്രോഹികളെ ഇനിയൊരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്ന കുട്ടികളോട്: നിങ്ങൾക്ക് ഇതിന് പിന്നിലെ സത്യം മനസ്സിലാകുന്നതു വരെ നിങ്ങൾ അവരെ സപ്പോർട്ട് ചെയ്യും. 🚧🚧
@suryants42334 күн бұрын
Enthu paranjalum xylem ith nth padd 😂😂
@aliparambil55533 күн бұрын
Ha ...pidikka pettappo ellathineyum kalla caseil kudukkam enn karuthikkanum 😑 cheyyatha thattukal parann xylem thine kude kalla caseil kudukkan nokka 😠