What Happened to Amma? അമ്മയ്ക്ക് എന്താണ് സംഭവിച്ചത്?

  Рет қаралды 369,149

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 759
@prasiudayakumar
@prasiudayakumar 9 күн бұрын
ശ്വേതക്ക്‌ എന്തൊരു സ്നേഹമാണ് അമ്മയെ....❤ സ്നേഹമുള്ള മോൻ....❤
@abdulsalam-ss5hl
@abdulsalam-ss5hl 9 күн бұрын
ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യവും ധൈര്യവും ആണ് ഉമ്മമാർ (അമ്മ )..so എല്ലാ അമ്മമാർക്കും ആയൂർ സൗഖ്യം ഉണ്ടാവട്ടെ ❤❤
@KUNJUMONOAR
@KUNJUMONOAR 9 күн бұрын
ആമീൻ
@Saifunneesamullappally9843
@Saifunneesamullappally9843 9 күн бұрын
@@abdulsalam-ss5hl ആമീൻ 🤲🤲
@sivapriya7433
@sivapriya7433 9 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@haseenapa2401
@haseenapa2401 9 күн бұрын
Aameen
@nizarkaramana4960
@nizarkaramana4960 9 күн бұрын
🤲🤲🤲🤲🤲
@geethakv3872
@geethakv3872 8 күн бұрын
നമ്മുടെ ശ്വേത കുട്ടി മിടുക്കിയാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@johnzechariah1737
@johnzechariah1737 8 күн бұрын
അമ്മയുടെ രോഗവിവരങ്ങൾ അറിഞ്ഞു. സുജിത്ത് ബ്രോയുടെയും കുടുംബത്തിന്റെയും വിഷമാവസ്ഥയിൽ ഞാനും പങ്ക് ചേരുന്നു. അമ്മ എത്രയും വേഗം പൂർണ്ണ സുഖം പ്രാപിക്കട്ടെ .....🙏🙏
@AnilKumar-dk1ti
@AnilKumar-dk1ti 9 күн бұрын
അമ്മമാരാണ് യഥാർത്ഥ ജീവനുള്ള ദൈവം.. ശ്വേതയുടെ അമ്മയോടുള്ള സ്നേഹം ബഹുമാനകരമാണ്..Big salute to Swetha.. റാന്നിയിൽ നിന്നും... സ്നേഹം മാത്രം.. Sujith ji യെ ഒരിക്കൽ നേരിൽ കാണണം എന്നാഗ്രഹം...❤❤❤
@mumthasbeegam2345
@mumthasbeegam2345 9 күн бұрын
സുജിത്തിന്റെ അമ്മയെ തക്ക സമയത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയതിൽ വളരെ പ്രയോജനകരമായി , , ശ്വേത തക്ക സമയത്തു പ്രവർത്തിച്ചത് കൊണ്ട് ,,,,, ശേതക്കൊരു സല്യൂട്ട് 👍 കൂടുതൽ റസ്റ്റ്‌ എടുക്കുക ,,,, എണ്ണ ഒഴിവാക്കുക , ആരോഗ്യവതിയായി എന്നും ഇരിക്കട്ടേ 👍
@subhashinimg425
@subhashinimg425 8 күн бұрын
well done Swetha❤❤❤❤ മിടുക്കി മിടുക്കി❤❤❤❤❤❤ സമയോചിതമായി പ്രവർത്തിക്കാനുള്ള മനോധൈര്യം ഉണ്ടായല്ലോ. Big Salute Swetha😊😊😊😊
@ragehanger9904
@ragehanger9904 7 күн бұрын
Ippo set aayile... Vegam trip onn aak ... Atha mood
@aryaprasanth1627
@aryaprasanth1627 9 күн бұрын
ആന്റി വേഗം സുഖമായി വരട്ടെ 😊😊പ്രാർത്ഥിക്കാം😊
@radhamanisasidhar7468
@radhamanisasidhar7468 9 күн бұрын
അമ്മയ്ക്ക് അസുഖമെല്ലാം മാറി എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എല്ലാവരേയും ദൈവം, കാത്തു രക്ഷിക്കട്ടെ.❤❤❤🙏
@SureshKrishnan-ul5pm
@SureshKrishnan-ul5pm 8 күн бұрын
സുജിത് bro അമ്മ വേഗം സുഖമാകട്ടെ nalla ഒരമ്മയെയാണ് താങ്കൾക് കിട്ടിയത് അതിനു ഭാഗ്യം ചെയ്യണം u r lucku
@hebahbijas3305
@hebahbijas3305 9 күн бұрын
Amma ഇല്ലെങ്കിൽ ലോകം ഇല്ല അങ്ങിനെ തോന്നും ❤
@badrubadru4740
@badrubadru4740 9 күн бұрын
Sathym avrkokke deergayus nalgatte
@nidhinnarayanan6312
@nidhinnarayanan6312 7 күн бұрын
Ee ku...dey achan mindila.ivan ayale kidathi first thanne
@sruthisru7231
@sruthisru7231 6 күн бұрын
Daivam kaathu 😊Amma get well soon ❤️ take care amma... Swetha chechik enty oru salute. Kaaryangal nalla reedhik handle cheyidhu
@Priya-gv8ps
@Priya-gv8ps 7 күн бұрын
I was all alone with my husband in Dubai when one night he felt something unusual. It was around 11 pm. I don't know driving and told my husband not to drive the car to hospital. He said he is ok to drive but I was worried. At 11:30pm I went down got a cab and took him to hospital. And ECG showed a variation. He was admitted and next day angiogram was done followed by angioplasty. He had two blocks. One major. He was in ICU for 24 hours. He is alright now. I still don't know how I managed everything all alone😢 Now when I look back I feel there was some kind of divine power that was guiding me. A day I can never forget in my life. I'm so thankful to god to make me take the right decision at the right moment.
@electnoor
@electnoor 9 күн бұрын
ഈ അമ്മയുടെ മക്കള്‍ നല്ല മക്കള്‍, ദീര്ഖായിസോടെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
@sreyaskozhanchery4616
@sreyaskozhanchery4616 8 күн бұрын
ഗീത ഒന്നി ക്ക് പെട്ടെന്ന് അസുഖം മാറി ആയുസ്സും ആരോഗ്യവും കിട്ടട്ടെ... ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏💜💜💜💜
@shomonjoseph9064
@shomonjoseph9064 9 күн бұрын
അമ്മക്ക് വേഗം സുഖം ആകട്ടെ, പ്രാർത്ഥിക്കുന്നു
@lubnakp4190
@lubnakp4190 8 күн бұрын
അമ്മക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സുഖമില്ലാതെ ആയി എന്ന് കേട്ടപ്പോൾ വളരെ വിഷമം തോന്നി. നിങ്ങൾക്ക് വേണ്ടി ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നുണ്ട് . നിങ്ങളുടെ മുഖത്തുള്ള ചിരി എപ്പോഴും നിൽക്കട്ടെ . ഈ സമയത്തുള്ള ഷേതയുടെ സഹകരണം പറയാതിരിക്കാൻ വയ്യ. നല്ല ഭാര്യ , നല്ല മരുമകൾ , നല്ല അമ്മ . ❤
@Kennyg62464
@Kennyg62464 8 күн бұрын
Ammayum mollum kollam.... ❤❤💯💯👌✌👍🙏🙏💐💐🌹🌹🌷🌷.. anyway she's n good sprint....... God's great !!!!!
@ajithamohan4551
@ajithamohan4551 9 күн бұрын
വേഗം സുഖമാവട്ടെ 🙏 Hospital procedure ഉം insurance കാര്യങ്ങളും ഉൾപ്പെടുത്തിയത് വളരെ നന്നായി 🙏
@smithajayasing6418
@smithajayasing6418 8 күн бұрын
സുജിത്തേട്ട എന്റെ മമ്മക്കും 2023 ഏപ്രിൽ 25 വൈകുന്നേരം 5 മണി തൊട്ട് ഇതുപോലെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും നെഞ്ചിൽ കല്ല് കെയറ്റി വെച്ചതുപോലെ ഒരു വേദനയും ഉണ്ടായിരുന്നു മമ്മയും ഗ്യാസ് ആണെന്ന് പറഞ്ഞു ഇരുന്നു. രാത്രി 12 മണി ( 26 പുലർച്ചെ ) തൊട്ട് ശ്വാസം വിടുമ്പോൾ വേറെ ശബ്ദം ആയിരുന്നു അപ്പോഴും ഞാൻ ചോദിച്ചപ്പോൾ ഗ്യാസ് ആണെന്ന് തന്നെ പറഞ്ഞു. 26 രാവിലെ 6.40 നു ഞാൻ ഉറക്കം എണീറ്റപ്പോൾ ബെഡിൽ വെള്ളം ഒഴിച്ചപ്പോലെ കണ്ടു ( വിയർത്തത് ആയിരുന്നു ) അപ്പോഴാ എന്നോട് പറഞ്ഞത് ഞാൻ ( മമ്മ ) രാത്രി തീരെ ഉറങ്ങിട്ടില്ലെന്ന് വേദന കൊണ്ട്. 8.30 ഞങ്ങളുടെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ അവർ അടുത്തുള്ള ഹോസ്പിറ്റലിൽ വേഗം കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു ( അമല ഹോസ്പിറ്റൽ തൃശൂർ ) എത്തിച്ചപ്പോൾ ഡോക്ർ പറഞ്ഞു അറ്റാക്ക് വന്നിട്ട് 11 മണിക്കൂർ ആയെന്നും 4 ബ്ലോക്ക്‌ ഉണ്ട് അതിൽ 2 എണ്ണത്തിന് 95 %മുകളിൽ ആണെന്നും മറ്റുള്ള 2 എണ്ണം 55% മുകളിൽ ആണെന്നും. വെന്റിലേറ്ററിൽ കയറ്റണം എന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. പക്ഷെ ഡോക്ടറിന്റെ own റിസ്കിൽ angioplasti ചെയ്യ്തു ( ശെരിക്കും ബൈപാസ് ആണ് ചെയ്യേണ്ടേയിരുന്നത് മമ്മയുടെ ഹെൽത്ത്‌ ഓക്കേ അല്ലാത്തോണ്ട് അത് ചെയ്തില്ല. ) ഇപ്പൊ മമ്മക്ക് നേരം വൈകി എത്തിച്ചത് കൊണ്ട് ഹാർട്ടിലെ nerves ഒക്കെ ഡാമേജ് ആയി അത് കൊണ്ട് പമ്പിങ് കുറവ് ബിപി കുറവ് ഷുഗർ കുറവ് hb കുറവ് സോടിയും പൊട്ടാഷ്യം.... എല്ലാം കുറവ് ഒക്കെ ആണ്. പമ്പിങ് കുറവായോണ്ട് കുഴഞ്ഞു വീഴ്ച ഒക്കെ ഉണ്ടായി ഇതുവരെ 8 പ്രാവശ്യം വീണു. ഹാർട്ട്‌ 20% മാത്രമേ പ്രവർത്തനം ഉള്ളു അതുകൊണ്ട് ബാക്കി ഉള്ള 2 ബ്ലോക്ക്‌ ഒന്നും ചെയ്യാൻ പറ്റില്ല. കണ്ടിഷൻ മോശം ആയതു കൊണ്ട് ഇനി ഒരു ഓപ്പറേഷൻ പോലും മമ്മക്ക് ചെയ്യാൻ പറ്റില്ല. മമ്മക്കും എനിക്കും ബിപി ലോ ഷുഗർ ലോ ഒക്കെ ആണ്. ഇത് ഉണ്ടാവുന്നതിനെ 2 ദിവസം മുൻപ് ടെസ്റ്റ്‌ ചെയ്തപ്പോൾ കൊളെസ്ട്രോൾ നോർമൽ ആർന്നു. ഉണ്ടായന്ന് ഹോസ്പിറ്റലിൽ ടെസ്റ്റ്‌ ചെയ്തപ്പോൾ 255കൊളെസ്ട്രോൾ. ഞങ്ങൾക്ക് ഒരു ഇൻഷുറൻസ് പോലും കിട്ടില്ല ഭിന്നശേഷി ആയതുകൊണ്ട്. സുജിത്തേട്ടൻ പറഞ്ഞത് ശെരിയാണ് പറ്റുന്നവർ എന്തായാലും ഒരു ഇൻഷുറൻസ് എടുക്കുന്നത് വളരെ നല്ലതാണ്. ഞങ്ങൾക്ക് അതില്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലായി. ഞാൻ ഇത് ഇത്രയും എഴുതിയത് എല്ലാവരും അറിയണം അറ്റാക്ക് നിസാരക്കാരൻ അല്ലെന്ന് അറിയാൻ വേണ്ടി ആണ്. Take care yourself. നമുക്ക് വന്നാൽ നമ്മൾ തന്നെ അനുഭവിക്കണം ആരും അത് അനുഭവിക്കില്ല. അനുഭവിച്ചവർക്കേ അതിന്റെ കാഠിന്യം അറിയൂ . അമ്മ ടേക്ക് കെയർ മെഡിസിൻസ് മുടക്കേണ്ട. 🥰😍❤️അമ്മ ശ്രദ്ധിച്ചാൽ മതി ശെരി ആവും ഇതൊക്കെ. Ente name Lakshmi njn oru Bhinnasheshi kutty aanu Age 21
@vaishakhvaishakh7345
@vaishakhvaishakh7345 7 күн бұрын
കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി എല്ലാം ശരിയാവട്ടെ
@preethypai
@preethypai 2 күн бұрын
Well done Swetha.... take care Geethakka
@amalprasad1456
@amalprasad1456 9 күн бұрын
വീഡിയോ കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി സുജിത്തേട്ടാ 😢 അമ്മക്ക് വേഗം അസുഖം മാറും ട്ടോ 🥰❤️
@nimap9292
@nimap9292 9 күн бұрын
Shweta is a true daughter ...very caring and humble soul...may god bless your mum with long life 🙏
@YousufYousuf-i4w
@YousufYousuf-i4w 8 күн бұрын
Paavam amma....😢😢 ethrayum pettennu sugamagatte....😊
@santhoshgopi6489
@santhoshgopi6489 4 күн бұрын
Amma bhagyavathiyanu ithrayum snehamulla monum marumakalumullappol ammakku onnum sambhavikkilla prathyekichu swethakkuttikku e chechiyude big salute❤❤
@jayasatheeshan4214
@jayasatheeshan4214 9 күн бұрын
Amma bhagiyavathiyanu. Makkal okke aduthundallo.Nalla arogiyathode ennum kazhiyane. 👍🏿🙏🏿👍🏿😍
@faizafami6619
@faizafami6619 4 күн бұрын
Sujith, you are giving such an incredible awareness to the people.
@bsmtalks1686
@bsmtalks1686 7 күн бұрын
അള്ളാഹു എത്രയും വേഗം ശിഫ നൽകട്ടെ ആമീൻ 🤲
@jyothi5563
@jyothi5563 6 күн бұрын
അമ്മാ... Get well soon. God bless
@soul9778
@soul9778 9 күн бұрын
വേഗം മാറട്ടെ അമ്മക്ക്❤️
@tomsjoseph920
@tomsjoseph920 8 күн бұрын
അമ്മക്ക് വേഗം സുഖമാകട്ടെ... പ്രാർത്ഥിക്കുന്നു... ഇച്ചിരി തടികുടിയുട്ടുണ്ട്... ശ്രദ്ധിക്കണം 👍🙏🙏🙏
@prajeshspulparambil5923
@prajeshspulparambil5923 9 күн бұрын
ശ്വേതയുടെ ആത്മധൈര്യവും കാര്യപ്രാപ്തിയും എടുത്ത് പറയാതെ വയ്യ ❤️
@Bharat027
@Bharat027 Күн бұрын
There is still hope and divine power in this kaliyuga for good people ❤❤❤
@abhiramcm8920
@abhiramcm8920 8 күн бұрын
കുടുംബ സ്നേഹമുള്ള ആളാണ് സുജിത്ജീ.. നല്ലത് മാത്രമേ വരൂ.. എല്ലാ മാനസിക വിഷമങ്ങളും പ്രയാസങ്ങളും മാറട്ടേ.. ശ്വേതയേ പോലൊരു ഭാര്യ നിങ്ങൾക്ക് കിട്ടിയ പുണ്യമാണ് ❤
@mridangayathi
@mridangayathi 9 күн бұрын
അമ്മക്ക് സുഗമായി കണ്ടതിൽ സന്തോഷം ബ്രോ. 100വർഷം ആയുരാരോഗ്യ സൗഖ്യം ആയി ഇരിക്കട്ടെ.🙏
@gourisankerpcakhilapc342
@gourisankerpcakhilapc342 9 күн бұрын
ദൈവം എപ്പോഴും കൂടേ ഉണ്ടാകും ട്ടോ പ്രാർത്ഥിക്കുന്നു
@akhilbkucku
@akhilbkucku 8 күн бұрын
Ammakku sughamayennu kandathil valare santhosham bro. Ellam seriyakum❤❤❤❤❤❤❤❤
@chandrasekharannair2103
@chandrasekharannair2103 9 күн бұрын
🙏🙏അമ്മക്ക് എത്രയും പെട്ടെന്ന് സുഖം ആകട്ടെ 🙏🙏
@sindhurajan6892
@sindhurajan6892 8 күн бұрын
Bro ammaye onnu nattil kondu poyitte va ❤❤❤Get well soon Amma❤❤❤eppol engane und...prathikkam❤
@suchitranair4207
@suchitranair4207 6 күн бұрын
Appreciate Swetha for her timely intervention...so loving daughter in law
@revathyaravind2908
@revathyaravind2908 Сағат бұрын
Praying for ammas long and healthy life . Could you please mention which company's health insurance you took and which is best .... Just to take it as a reference before taking one
@sujith.v.prabhu1198
@sujith.v.prabhu1198 3 сағат бұрын
God is with you ❤
@Akkasuttu
@Akkasuttu 8 күн бұрын
ശ്വേതയെ കിട്ടിയത് നിങ്ങളുടെ എല്ലാവരുടെയും ഭാഗ്യം ആണ് ♥️
@BinuPaul-i1x
@BinuPaul-i1x 6 күн бұрын
അവസരത്തിന് ഒത്ത വിതം സൗത പ്രവർത്തിച്ചു ഗുഡ് ദൈവം കാത്തു 👍
@geethas3326
@geethas3326 7 күн бұрын
Your mom will get well soon..my prayers are always at your family..I feel very pity by seeing your mom very dull..otherwise she will always in a pleasant look..your father also felt very nervous by your mother's illness..anyway you & abhi shared a very good & useful info about medical insurance ...even I am in 58 I didn't have medical insurance..by hearing that I will soon apply for medical insurance..your kid rishi very smart & talkative..I love all your family always..thank you for sharing your upcoming tour abroad..all the best & good health ..best wishes..🎉🎉🎉🎉🎉❤❤❤❤❤
@kirankumarkrishnakumar817
@kirankumarkrishnakumar817 9 күн бұрын
Ammak vegam sugam avan prathikunnu......😢😢 Vegam sugam ayi va........😢😢 Sujithbro veshamikkenda........ 🫂🫂 Be happy bro......... 🫂🫂
@Santhosh96502
@Santhosh96502 7 күн бұрын
അമ്മ വേഗം സുഖമാകട്ടെ.....
@jayasreeks3220
@jayasreeks3220 9 күн бұрын
Swetha....മിടുക്കി....❤
@SubramanyanPG
@SubramanyanPG 6 күн бұрын
സുജിത്തിന്റെ ഈ വീഡിയോ കണ്ട ശേഷം എനിക്ക് വളരെ സന്തോഷമായി. നിങ്ങളുടെ അമ്മ സുഖം പ്രാപിച്ചു വീട്ടിൽ മടങ്ങി എത്തി. My best wishes to her. സുജിത്തിനോട് എനിക്ക് പറയാനുള്ളത് നിങ്ങൾ വിദേശ യാത്രയിൽ എപ്പോഴും ബീഫും ചിക്കനും കൂടുതലായി കഴിക്കുന്നു. എന്തു കൊണ്ട് ഒരു സസ്യ ബുക്കായി ജനിച്ച നിങ്ങൾ സസ്യാഹാരത്തോട് വെറുപ്പ്‌ കാണിക്കുന്നത്? കൂടുതൽ സസ്യാഹാരവും, പഴ വർഗങ്ങളും കഴിക്കണം. മാംസം കുറക്കണം. ഹൃദയത്തിന്റെ ആരോഗ്യം കൂട്ടാൻ അതാണ് ഏറ്റവും നല്ല മാർഗം. ഇതു ഒരു സ്നേഹത്തോടുള്ള ഉപദേശമായി എടുക്കണം. നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ നല്ലവണ്ണം ആസ്വദിക്കുന്നു. Best wishes to u dear Sujith
@USHAK-tr4br
@USHAK-tr4br 9 күн бұрын
സ്നേഹമുള്ള മകൻ .പുണ്യം ചെയ്ത അമ്മ
@sunithasuni8386
@sunithasuni8386 Күн бұрын
Get well soon amma and take care 🥰
@sijuscaria1135
@sijuscaria1135 9 күн бұрын
പ്രിയപ്പെട്ട സുജിത് ബ്രോ ആ അമ്മയുടെയും അച്ഛന്റെയും മക്കളെകാൻ ഭാഗ്യം സിദ്ധിച്ച നിങ്ങൾ സുകൃതം ചെയ്തവരാണ്, അതോടൊപ്പം സ്വേതായേ സ്വന്തം മകളയി തന്നെ കാണുന്നു. അതും ഒരു ഭാഗ്യമാണ് അമ്മക്ക് ക്ഷീണമുണ്ട്, വിശ്രമിക്കുക, ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു സുജിത് നിങ്ങൾ ഒരു അഭിമാനമാണ് , കുടുംബത്തിന്റെയും നിങ്ങളെ കാണുന്ന പ്രേക്ഷകരായ ഞങ്ങളുടെയും
@ratheeshramanjk
@ratheeshramanjk 8 күн бұрын
🙏🙏🙏
@mysticprincess792
@mysticprincess792 9 күн бұрын
Thank u for putting this video was really worried about her ❤
@SathiDevi-vv5cp
@SathiDevi-vv5cp 8 күн бұрын
കണ്ണാ.. ഒന്നും അറിഞ്ഞില്ല ഈ അമ്മമ്മ... Umma🥰🥰🥰
@jasminenazeer2751
@jasminenazeer2751 9 күн бұрын
അമ്മക്ക് വേഗം സുഖം ആകെട്ടെ ഞാനു ഒരു ഹാർട്ട് രോഗിയാണ് എന്റെ ഹാർട്ട് മാറ്റി വെക്കണം
@AnilKumar-ll2jn
@AnilKumar-ll2jn 8 күн бұрын
അമ്മയുടെ ആരോഗ്യ ത്തിനായി പ്രാർത്ഥിക്കുന്നു
@sandy____697
@sandy____697 8 күн бұрын
അമ്മക്ക് വേഗം സുഖം പ്രാപിക്കട്ടെ പ്രാർത്ഥിക്കുന്നു😊
@KannanKannann-ns7nf
@KannanKannann-ns7nf 5 күн бұрын
Cute ammaa❤
@munasmunna9381
@munasmunna9381 9 күн бұрын
Ellam vegam ready akattey Dua und eppoyum
@shamsudheenputhukkidi
@shamsudheenputhukkidi 8 күн бұрын
അമ്മക്ക് വേഗം സുഖം ആവട്ടെ..
@gertiecoppin8709
@gertiecoppin8709 9 күн бұрын
My 26 year old son had a heart failure last month caused by a genetic condition called hemochromatosis. Like you said don’t ignore any symptoms. My son works on cruise liners and was on his way to Australia from Alaska, it was nothing short of a miracle that they had just docked in Singapore when his nose started bleeding and his heart rate was very high and BP very low . They rushed him to Singapore General Hospital where he got world class treatment. He is back home but on very strict diet and has to do venesections 3 to 4 times a month for the rest of his life so he can get rid of the overload of iron in his body. It only takes a second for your life to totally change , so look after your body and listen to your body .
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 8 күн бұрын
Do he need to do this on daily basis
@chayakkadakaranm2925
@chayakkadakaranm2925 8 күн бұрын
@@Apple_Pen_Pineapple_Pen Weekly
@gertiecoppin8709
@gertiecoppin8709 8 күн бұрын
@@chayakkadakaranm2925 ..yes weekly .
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 7 күн бұрын
@@chayakkadakaranm2925 then how can he join shipping Carrier again
@chayakkadakaranm2925
@chayakkadakaranm2925 7 күн бұрын
@@Apple_Pen_Pineapple_Pen Never said he rejoin.
@villagevloger4612
@villagevloger4612 7 күн бұрын
Chetta ente uppakkum same thing uppakkum undaayi uppa thanne paranju cheriya symptoms undann check cheythappo block undaayirunnu now he is in good health
@nidheeshmnair8570
@nidheeshmnair8570 8 күн бұрын
Ammayku asugham bhedamayi ennu aringathil orupaadu santhosham...
@Solivagant970
@Solivagant970 4 күн бұрын
Swetha❤️🥰.
@sreelekhapradeepan1994
@sreelekhapradeepan1994 9 күн бұрын
Actually hats off to Swetha.. in the absence of Sujith she had done everything to save amma... Thank god.. Two months before my brother also had an heart attack .. did angiogram from one hospital and on the way to another hospital second attack came after reaching there nd he is no more now... Previous night till 1 O' cl he was ok...
@santhoshcs7784
@santhoshcs7784 6 күн бұрын
Very informative video👍
@TechTravelEat
@TechTravelEat 6 күн бұрын
Glad you think so!
@mohanshankar9905
@mohanshankar9905 8 күн бұрын
Informative video..wishing her good health..we are all relieved 🙏
@Yaxeenabcd
@Yaxeenabcd 9 күн бұрын
എല്ലാം ശെരിയാകും ബ്രോ.. അമ്മക്ക് പെട്ടെന്ന് ബേധമാകും ❤️
@Rtechs2255
@Rtechs2255 9 күн бұрын
അമ്മക്ക് വേഗം സുഖമാകട്ടെ ❤
@surajvkbl738
@surajvkbl738 9 күн бұрын
Sujitetta thankyou for the update🥰
@MayaDevi-bq9ti
@MayaDevi-bq9ti 8 күн бұрын
Vegam sukhamavatte marunnu kruthyamay kazhikkanam ketto
@arjunaneesha6714
@arjunaneesha6714 7 күн бұрын
Good bless you❤
@reshmaskumar2594
@reshmaskumar2594 9 күн бұрын
🙏🏼അമ്മക്ക് ആയുരാരോഗ്യ സൗഖ്യം കിട്ടട്ടെ ❤️
@ranjithrnath
@ranjithrnath 8 күн бұрын
@Sujith - Renai kond poyath nannayi.. Renju Kumar Dr. and his team is really good
@vipin.vp4130
@vipin.vp4130 8 күн бұрын
അമ്മക്ക് എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
@ajayanmini8559
@ajayanmini8559 3 күн бұрын
Sweatha molu vannam kuranju
@ebineeah3
@ebineeah3 8 күн бұрын
❤❤❤Hi sujith ammayik sugamala best wish us god bless you
@Bijirameshvlogs_
@Bijirameshvlogs_ 9 күн бұрын
നല്ല ഒരു മരുമകളെ മക്ളായി കിട്ടിയല്ലോ അമ്മയ്ക്ക്... വേഗം പഴയതു പോലെ അമ്മ സുഖമായി വരട്ടെ ❤️❤️❤️
@NarasimhanNamboothiri
@NarasimhanNamboothiri 8 күн бұрын
Swetha chechik big salute 😍❤️
@bavisha_bavi
@bavisha_bavi 6 күн бұрын
Chetta nalloru health insurance ne kurich oru video cheyyavo.
@bibinthampy1599
@bibinthampy1599 9 күн бұрын
Chirikum engilum.sujith inte manasika awastha ariyam.ellam daivam kathu kollum.😊
@spv9626
@spv9626 9 күн бұрын
സുജി അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കാം ദൈവം ബലവും, ആരോഗ്യവും, ആയുസ് തരുവാൻ പ്രാർത്ഥിക്കുന്നു. ഞാൻ എല്ലാം വിഡിയോ കാണാറുണ്ട്. കമന്റ്‌ ഇടാറില്ല. 💜😍❤️
@shalbincalicut2114
@shalbincalicut2114 8 күн бұрын
Same situationil kayinju poya oru vekthiyane njanum I am just 33 year old I am also sugar patient so pleas take care Amma
@praimkumar3049
@praimkumar3049 8 күн бұрын
Sweta's swift action is commendable. You too being there now gives Amma more confidence to face this difficult times. May God bless Amma with a quick recovery. Take care of Amma and you too Sujith Bro.
@indirashali4666
@indirashali4666 9 күн бұрын
അമ്മക് ക്ഷീണമുണ്ട് കാഴ്ചയിൽ സുഖമായിരികട്ടെ❤❤
@geethasuresh7452
@geethasuresh7452 9 күн бұрын
Happy ayittu irikku.geethakku snehamulla makkals undallo.
@drramanivarma5484
@drramanivarma5484 9 күн бұрын
എല്ലാം വേഗം സുഖമായി വരട്ടെ. പ്രാർത്ഥിക്കുന്നു 🙏🙏🙏
@Styleicon20
@Styleicon20 8 күн бұрын
അച്ഛൻ വേണ്ടി aayushman യോജന try ചെയത് നോക്കു ഏട്ടാ ... Thank God... ഇന്നത്തെ video കണ്ടപ്പോള്‍ ഉള്ള സന്തോഷം ... The same happiness when you got home as a surprise in between the trip ... Same feeling ആയിരുന്നു ഇന്ന് .... Thank you for this video ഏട്ടാ...അച്ഛൻ അമ്മ same situation ആണ് .. അവർ self treatment കൂടുതൽ ചെയ്യുന്നു ഇവിടെയും .... Atleast they ll consider this seriously hereafter. Thank you ഏട്ടാ 😍 Glad to see Amma too .... 😍 Regards and Cheers 🥂
@shihabbabu642
@shihabbabu642 9 күн бұрын
വീട്ടുകാർക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ മനസ്സിന് ഒരു ആസ്വസ്ഥതയാണ് 😢
@yunussafiyaazeez70
@yunussafiyaazeez70 9 күн бұрын
Yes
@manjulaav7649
@manjulaav7649 9 күн бұрын
Yes
@SimplifyingFoodByMaryDamian
@SimplifyingFoodByMaryDamian 9 күн бұрын
Some how mom and dad having health issues after moving to new house... I am your regular viewer.
@yagoobmp2093
@yagoobmp2093 9 күн бұрын
Same.....avasthaa thanna chetta....45 divasam leave ...jeevitha. Angane ponu......
@beenas9753
@beenas9753 9 күн бұрын
Get well soon 🙏prayers🙏God bless you🙏Nammude thiruvaranmula bhagavan anugrahikkum🙏
@minisukumarani.v3297
@minisukumarani.v3297 8 күн бұрын
Ammayude asugamokke vegam sugamavatte prarthikkunnund
@sujathan6308
@sujathan6308 9 күн бұрын
Thank u for the informative video, happy toseeAmma's smiling face ❤
@TechTravelEat
@TechTravelEat 9 күн бұрын
Thank you too
@chinnukalady3218
@chinnukalady3218 8 күн бұрын
Swethakuttiyum അമ്മേടെകൂടെ ഒരു companykk diet nokkada☺️😘
@4thjunction
@4thjunction 7 күн бұрын
Amma vegam healthy aakatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RajeevkaniyaliRajeevkaniyali
@RajeevkaniyaliRajeevkaniyali 8 күн бұрын
ഞാൻ ഇന്ന് നിങ്ങളുടെ വീഡിയോ കാണണ്ട എന്ന് വിചാരിച്ചു കാരണം അമ്മയ്ക്ക് വയ്യാത്തത് അതുകൊണ്ടാണ് പക്ഷേ സ്ഥിരമായിട്ട് കാണുന്നതുകൊണ്ട് എപ്പോൾ youtube തുറന്നാൽ നിങ്ങളുടെ വീഡിയോ ആണ് വരുന്നത് അതുകൊണ്ടാണ് അമ്മയ്ക്ക് വേഗം സുഖം പ്രാപിക്കട്ടെ സർവ്വേശ്വരൻ അനുഗ്രഹിക്കും
@lathaanand3091
@lathaanand3091 7 күн бұрын
Insure n be secure 👍
@Ravichandran-so3qi
@Ravichandran-so3qi 8 күн бұрын
Ethu hospitalil anu treatment. Amma pettannu sukhavatte sujith
@fliqgaming007
@fliqgaming007 9 күн бұрын
Get well soon Amma ❤ Take care ❤
@prabeethacoracaravittil1756
@prabeethacoracaravittil1756 8 күн бұрын
Vallathe vishamam aayi ammaye ee nilayil kandappol.dhaivam endhinanu ithraykku croratha kaanikkunne.sathyam paranjaal njaan ennum parayarullatha amma maarum achanmaarumokke kooduthal perum makkale nannayitu nokki valarthi avarokke oru nilayil aakumbozhekkum amma achan ethelum reethiyil ingane asugathinu adimapettu pokunnu .angane aavaan paadilla orikkakum last stage avarkku ingane neridendi varunnu.ethrakalam jeevanode undo athrayum kaalam oru maaraka asugangalum kodukkaruthe dhaivame enne parayanulloo. Happy aayitu irikkoo amme😢😢❤❤❤❤😘😘😘😘😘🙏🙏🙏🤝🤝 Ponnum kudam polathe makkalum husbandum undallo ammaykku.vaavakutanum rishikutan. santhoshamayitirikkoo amma.🙏🙏
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
EP 168 Qatar Airways A350 Business Class Free Upgrade | Kochi Doha Tbilisi
39:55
Tech Travel Eat by Sujith Bhakthan
Рет қаралды 216 М.
Day before delivery - Pregnancy Video
20:13
Ajay Stephen
Рет қаралды 189 М.
Birthday & Wedding Anniversary Vlog | Kadamakkudy Sunset | Family Vlog
21:16
Tech Travel Eat by Sujith Bhakthan
Рет қаралды 105 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН