No video

ഓപ്പറേഷൻ അനന്തയിൽ നടന്നത് വൻ അട്ടിമറി; മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനുള്ള ക്യാമറയും കാണാനില്ല

  Рет қаралды 71,016

asianetnews

asianetnews

Күн бұрын

ആമയിഴഞ്ചാൻ തോട് റെയിൽവെ ട്രാക്കിനടിയിൽ കൂടി കടന്ന് പോകുന്ന ഭാഗം വീതികൂട്ടുന്നതിന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തയ്യാറാക്കിയ രൂപരേഖയിലും നടന്നത് വലിയ അട്ടിമറി; പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്‍റെ വീതികൂട്ടാനുള്ള വിശദമായ പദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല
Amayizhanchan canal | Waste disposal | Operation Anantha
#Operationananatha #Wastedisposal
#amayizhanchanthodu #thiruvananthapuram #joy #joymissing #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LiveAthon...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LiveAthon...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 195
@Anarkkali
@Anarkkali Ай бұрын
വികസനം പഠിക്കാൻ വിദേശരാജ്യങ്ങളിൽ ആഴ്ചകളോളം സന്ദർശനം നടത്തുന്ന മന്ത്രിപുങ്കവന്മാരുടെ മൂക്കിന് താഴെയാണ് അവസ്ഥ...😢
@eldhokuriakose507
@eldhokuriakose507 Ай бұрын
ആ മേയർ നെ പിടിച്ചു ആ തോട്ടിൽ ഇട്ടു മൂടാൻ പറ്റുമോ..?? എങ്കിൽ തിരുവനന്തപുരം കാർ രക്ഷപെട്ടേനെ.
@Sunimonb-vu7uu
@Sunimonb-vu7uu Ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും
@sreejithsree9689
@sreejithsree9689 Ай бұрын
അതെ
@JSVKK
@JSVKK Ай бұрын
അവരെ മൂടേണ്ട, അവരെകൊണ്ട് ക്ലീൻ ചെയ്യിപ്പിക്കണം.
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂😂 എന്തിന്?? അവിടെയുള്ള ജനങ്ങൾ അല്ലേ അവരെ തിരഞ്ഞെടുത്തു മേയർ ആക്ക്ക്കിയത്. അതിന്റെ എല്ലാം ജനങ്ങൾ തന്നെ അനുഭവിക്കണം.
@suryasnair4975
@suryasnair4975 Ай бұрын
​@@PraveenKumar-fy8dj👍👍
@VijayaKumar-pz4qx
@VijayaKumar-pz4qx Ай бұрын
ബസ് ഡ്രൈവറുടെ പിറകെ പോയ സമയം മതിയായിരുന്നു നടപടിഎടുത്ത് ഈ ചാലുകൾ ക്ലീൻ ചെയ്യാൻ ലോകാ തോൽവി ഈ നഗരസഭ ഭരണം
@amalr7005
@amalr7005 Ай бұрын
മേയർ കുട്ടി വന്നതിനു ശേഷം നല്ല വികസനം 😂 വണ്ടി തടഞ്ഞു കാണിക്കുന്ന ആത്മാർത്ഥത ഇതിൽ കാണിച്ചായിരുന്നെങ്കിൽ
@bensonsamuel5972
@bensonsamuel5972 Ай бұрын
ശ്രീ. ഉമ്മൻ ചാണ്ടി സാറിൻ്റെ കാലത്തു ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ ജില്ലാ കളക്ടർ ശ്രീ. ബിജു പ്രഭാകർ എന്നിവർ ചേർന്ന് നടത്തിയ പദ്ധതി ആണ് ഓപ്പറേഷൻ അനന്ത. സർക്കാരിന് ഇച്ഛാശക്തി വേണം ഇതൊക്കെ ചെയ്യാൻ. അന്ന് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയോടെ ആണ് ഇത് നടത്തുവാൻ കഴിഞ്ഞത്. കയേറ്റങ്ങൾ മുഴുവൻ ഒഴിപ്പിച്ചു. ഇന്ന് ഇപ്പൊൾ 8 വർഷമായി ഓരോ ദിവസവും ഇങ്ങനെ തള്ളി മറിക്കുന്നു എന്ന് അല്ലാതെ എന്തെങ്കിലും കേരളത്തിൽ നടക്കുന്നുണ്ടോ. 8 വർഷമായി ഒരു എടുത്തു പറയുന്ന ഒരു പ്രോജക്ട് പോലും ഇല്ല.. ഇപ്പൊൾ വരും അന്തങ്ങൾ ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ എന്നൊക്കെ പറഞ്ഞു. ഇതൊക്കെ കേന്ദ്ര ആവിഷ്‌കൃത പദ്ധധി ആണ് എന്ന് ആർക്കും അറിയാം. അപ്പോൾ പറയും ഇത് മുടങ്ങി കിടന്നു എന്ന്. അവിടെ ആണ് ചോദ്യം ആര് ആണ് മുടക്കിയത്. അതു ഞമ്മൾ അല്ലാതെ മറ്റാര് സഖാക്കളേ. ചുവന്ന കൂറ കുത്തി കുത്തി നാട് മുഴുവൻ മുടിച്ചു ഇവന്മാർ...
@Dvm1987
@Dvm1987 Ай бұрын
ഉമ്മൻചാണ്ടി അത്ര മികച്ച ഭരണാധികാരി ആയിരുന്നേൽ എന്ത് കൊണ്ട് ഭരണം വീണ്ടും കിട്ടിയില്ല... കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് കേരളത്തിൽ ഉമ്മൻ ചാണ്ടി ഭരിച്ചത്.. അത്ര വലിയ പിന്തുണ ഒന്നും സിപിഐഎം വിരുദ്ധ പാർട്ടി ആയ ബിജെപി il നിന്ന് പിണറായിക്കു കിട്ടിയിട്ടില്ല... പിണറായി കയറിയ കാലം മുതൽ മോഡി government ആണ് കേന്ദ്രത്തിൽ... എന്നിട്ടും പല പദ്ധതികളും നടപ്പിലാക്കാൻ കഴിഞ്ഞെങ്കിൽ ആരാണ് മെച്ചം എന്ന് ആലോചിച്ചു നോക്കു
@Dare5
@Dare5 Ай бұрын
വികസനം പഠിക്കാൻ ജനങ്ങളുടെ പണം കൊണ്ട് വിദേശരാജ്യങ്ങളിൽ പോയി അടിച്ചുപൊളിച്ച് വരുന്നവർ ഈ മാലിന്യക്കൂമ്പാരം കണ്ടതേയില്ല! 😅😅
@wilsonpj2614
@wilsonpj2614 Ай бұрын
മെമ്മറി കാർഡ് ഇരുട്ടിന്റെ മറവിൽ പൊക്കിയെടുത്ത ലുട്ടാപ്പിയെ ഇറക്കിയാൽ "joy യെ പൊക്കി കൊണ്ടുവരും
@ratnakumarn4749
@ratnakumarn4749 Ай бұрын
എല്ലാ സുഖ ജീവിതം നയിക്കുന്നു എന്നു വിശ്വസിച്ചിരുന്ന തമ്പാനൂർ, സെക്രട്ടറിയേറ്റ്,പരിസരവാസികൾ കുടിച്ചിരുന്നത് ഈ കക്കൂസ് വെളളം 😊😮😮
@joyaugustine2690
@joyaugustine2690 Ай бұрын
മേയർ കുടിക്കുന്നതും ഇതു തന്നെയാണോ?
@1942alovestory
@1942alovestory Ай бұрын
NO. മേയർക്ക് ഗോമൂത്രം ചേർത്ത പവിത്ര വെള്ളം
@mohananmohan9412
@mohananmohan9412 Ай бұрын
😁😁
@l.e1234
@l.e1234 Ай бұрын
😂
@sambhus967
@sambhus967 Ай бұрын
മേയർ കുട്ടി അവിടെ തന്നെ ഉണ്ടോ... അതോ വണ്ടി തടയൻ പോയോ
@Malayalikada
@Malayalikada Ай бұрын
Vandiyala .....Boat....Road'l motham vellam Anu..Kettiyon'nte Vidhi....ival thamasiyath divorce akum
@subinisskumar
@subinisskumar Ай бұрын
മാലിന്യ കൂമ്പാരത്തിന് ഒരോ പൗരനും ഉത്തരവാദിയാണ്, എതൊരു സംവിധാനത്തിനും മനുഷ്യൻ ഇങ്ങനെ അലക്ഷ്യമായി വേസ്റ്റ് പുറത്തേക്ക് എറിഞ്ഞാൽ വൃത്തിയാക്കാൻ പറ്റില്ല, ഒരു ചായ കുടിചാലും വെള്ളം കുടിച്ചാലും എന്തു സാധനം കഴിച്ചാലും അതിൻ്റെ ബാക്കി സാധനങ്ങൾ റോഡിലേക്ക് റെയ്ൽവേ Track ലേക്ക് വലി ചെറിയൽ എന്ന് നിർത്തുന്നുവോ അന്ന് മാത്രമേ ആ രാജ്യം വൃത്തിയാകുകയുളളു, എത്ര തൊഴിലാളികളെ വിന്യസിച്ചാലും ഏത് പദ്ധതി കൊണ്ടുവന്നിട്ടും കാര്യമില്ല, ഒരോ ആളുകളും അവനവന്റെ വേസ്റ്റ് കൃത്യമായി വേസ്റ്റ് ബിനുകളിൽ നിക്ഷേപിചാൽ ഒരു പരിധി വരെ പോതുസ്ഥലങ്ങളിൽ പുഴകളിൽ തോടുകളിൽ കുളങ്ങളിൽ േവസ്റ്റ് എത്തുന്നത് തടയനാകും, മനുഷ്യൻ തന്നെയാണ് നാം വലിച്ചെറിയുന്ന വേസ്റ്റ് വൃത്തിയാക്കേണ്ടത് എന്നതെങ്കിലും എല്ലാവരും ചിന്തിച്ച് പ്രവർത്തിച്ചാൽ നമ്മുടെ നാടും മാലിന്യമുക്തമാകും
@GeorgeBibin-gn9ly
@GeorgeBibin-gn9ly Ай бұрын
വേസ്റ്റ് ബിൻ എവിടെ?
@kevinsam9278
@kevinsam9278 Ай бұрын
> അതിൻ്റെ ബാക്കി സാധനങ്ങൾ റോഡിലേക്ക് റെയ്ൽ pinne athum pokki pidichond veetil poi plant ondakki process cheyyano ? mariyadhakk olla waster disposal arrangements cheyyanam.. ithinokke koodeya govt ine vechekkunne.
@abvvc574
@abvvc574 Ай бұрын
വേസ്റ്റ് നിഷേപ്പിക്കാൻ ഉള്ള ബിൻ പലയിടത്തും ഇല്ല ട്രെയിൻ ഉള്ളിൽ ആണേൽ പോലും അവസ്ഥ കഷ്ടമാണ്, അ മനുഷ്യന് ഇതു സംഭവിക്കാൻ മറ്റൊരു തരത്തിൽ എല്ലാരും bhathyather ആണ് 😢
@johnsonp7863
@johnsonp7863 Ай бұрын
Aadya m plastic stop cheyyuka
@funwithcomputer5279
@funwithcomputer5279 Ай бұрын
Waste bin ella,pinne ullatho full niranjathu,athu clean akkilla
@HishanHishan-cl7lo
@HishanHishan-cl7lo Ай бұрын
കൊടികൾ വാങ്ങി പോക്കെറ്റിൽ ഇട്ടവരുടെ വീട്ടുമുറ്റത്തു കൊണ്ടുപോയി ഇടണം 😡
@Sunimonb-vu7uu
@Sunimonb-vu7uu Ай бұрын
എല്ലാം ശരിയാകും എൽഡിഎഫ്
@sameeran-pb2cm
@sameeran-pb2cm Ай бұрын
Adaniyude vetil o
@user-mx9vr5gx4p
@user-mx9vr5gx4p Ай бұрын
ഒരു പാവം തൊഴിലാളി 🙏അത് കാരണം ലോകം മുഴുവൻ കണ്ടു തലസ്ഥാന വൃത്തി 🙄കോളറയുടെ കാരണം എന്താണന്നു
@IADD932
@IADD932 Ай бұрын
Athee.koothaadi valarthiyennu paranju oraalkku 2000 rs fine adappicha kodathi evideuaanoo enthoo...
@sarathbaalasubramanian6978
@sarathbaalasubramanian6978 Ай бұрын
ന്യൂയോർക്ക് മോഡൽ വികസനം
@sidharths5437
@sidharths5437 Ай бұрын
New York alla tvm Barcelona model aane 😂😂
@kevinsam9278
@kevinsam9278 Ай бұрын
dutch dutch.. room for waste ...
@user-ko6kv1ff9c
@user-ko6kv1ff9c Ай бұрын
കോടികൾ എവിടേം പോകുന്നില്ല ഒക്കെ അവരുടെ കയ്യിൽ തന്നെ കാണും ചത്തു പോകുമ്പോ കൊണ്ട് പോകാൻ 😡😡😡
@nujums1872
@nujums1872 Ай бұрын
ഉമ്മൻ ചാണ്ടി സർക്കാരിന്റ കാലത്തു ആണ് ഓപ്പറേഷൻ അനന്ത നടന്നത്. അത് തുടർന്നു കൊണ്ട് പോകാൻ കമ്മ്യൂണിസ്റ്റ്‌ പിണറായി സർക്കാരിന് കഴിഞ്ഞില്ല. പരാജയം അവിടെ തുടങ്ങി. ഇതു റിസൾട്ട്‌ മാത്രം. കാലം ബിജെപി ഇലൂടെ മറുപടി കൊടുക്കും. 🙏
@SethuLakshmi-dx9fm
@SethuLakshmi-dx9fm Ай бұрын
ഉമ്മൻ ചാണ്ടി മാത്രം ആണോ കേരളത്തിൽ മുഖ്യ മന്ത്രി ആയതു????
@agnosticman7592
@agnosticman7592 Ай бұрын
Bjp ഭരിക്കുന്ന സ്ഥലത്തോ ?
@nithinjoseph6094
@nithinjoseph6094 Ай бұрын
Bjp bharikumm😊
@ftm2975
@ftm2975 Ай бұрын
വലിച്ചെറിഞ്ഞ ഓരോരുത്തരും ഇതിന് കാരണക്കാരാണ്...
@kevinsam9278
@kevinsam9278 Ай бұрын
aah.. ivide pinne govt illallo.. athkond ellam valich erinjavar mathram..
@ftm2975
@ftm2975 Ай бұрын
@@kevinsam9278 Govt വലിച്ചെറിയുന്നത് എല്ലാം എടുക്കണം എന്ന ബോധമാണ് വലിച്ചെറിയാൻ പ്രേരിപ്പിക്കുന്നത്... അല്ലെങ്കിൽ അടുത്ത തലമുറക്ക് വേണ്ടി ഒന്നും ആരും എറിയാതിരിക്കില്ലലോ... ലേ...
@harikkirann
@harikkirann Ай бұрын
Government is responsible for discipline in every country!
@ftm2975
@ftm2975 Ай бұрын
@@harikkirann Why r u not mentioning about the duty of citizens.?
@harikkirann
@harikkirann Ай бұрын
@@ftm2975 do you think indians are enough civilized to follow all these? Not at all... Just like heard of cattles!Only the government can lead the citizens to have a line up. Look at Europe, gulf and look at thampanoor
@dayakarn9491
@dayakarn9491 Ай бұрын
ഇടത് ഈ കേരളത്തിൻ്റെ ശാപം
@Vanguard555
@Vanguard555 Ай бұрын
പിണറായി കേരളത്തിൻ്റെ കാലൻ
@Sunimonb-vu7uu
@Sunimonb-vu7uu Ай бұрын
എല്ലാം ശരിയാകും എൽഡിഎഫ്
@mashoodmashood361
@mashoodmashood361 Ай бұрын
സാധാരണക്കാരുടെ വീടുകൾ മാത്രം നിയമം നടപ്പാക്കും പൊതുസ്ഥലങ്ങൾ എങ്ങനെ കിടന്നാലും നോക്കാൻ ആളില്ല
@nithu8658
@nithu8658 Ай бұрын
pothustalam vrithikedu aakkunnath ee sadharanakkarum allathavarum aanu,
@abrahamv.k5374
@abrahamv.k5374 Ай бұрын
പൊതുസ്ഥലത്തും, റോഡിലും, ചാക്കിൽ കൊണ്ടുവന്നു ഇടുന്നത് കൂടുതലും കാറിൽ വരുന്നവരാണ്.
@funnycat1551
@funnycat1551 Ай бұрын
അവിടുത്തെ പ്രമുഖ ഹോട്ടലിന്റെ മുതലാളിക്ക് വേണ്ടി തലസ്ഥാനത്തെ m ഒരു മന്ത്രി തന്നെയാണ് ഓപ്പറേഷൻ അനന്ത നിർത്തിച്ചത്
@johnabraham2318
@johnabraham2318 Ай бұрын
LDF നെ ക്കൊണ്ട് ഇതൊക്കെയേ പറ്റൂ...
@Sunimonb-vu7uu
@Sunimonb-vu7uu Ай бұрын
എല്ലാം ശരിയാകും,___ വരും
@anithachellam9665
@anithachellam9665 Ай бұрын
തോടിന്റെ പേര് ആമയിഴഞ്ചാൻ... കാര്യങ്ങളും അങ്ങനെ തന്നെ.. കഷ്ടം..
@BlessonSam-wy2rh
@BlessonSam-wy2rh Ай бұрын
അഴിമതി ഉണ്ടായൊണ്ടാണ് ഈ നാട് പുരോഗമനം ഇല്ലാതെ ഇങ്ങനെ കിടക്കുന്നത്....
@ajithan6407
@ajithan6407 Ай бұрын
ഇരുകക്ഷികൾക്കും മാറിമാറി അഴിമതി നടത്താനുള്ള അനുവാദമാണ് കേരള ജനങ്ങൾ നൽകുന്നത്
@SJ-yg1bh
@SJ-yg1bh Ай бұрын
Waste വലിച്ചെറിയുന്നത് നിർത്തില്ല
@MrSherin41
@MrSherin41 Ай бұрын
BJP വന്നാൽ മല മറിക്കും UP യിലും ബിഹാറിലും ഗുജയത്തിലും എല്ലാം കണ്ടതല്ലേ
@user-ck7cv9rv9f
@user-ck7cv9rv9f Ай бұрын
എല്ലാ ഉദ്യോസ്ഥർക്കും അഭിനന്ദനങ്ങൾ❤ പക്ഷേ, ഇത്രെയും ജോലികാർ ഉണ്ടായിട്ടും ഒരു സാധാരണക്കാരൻ തുരങ്കത്തിനപ്പുവും ബോഡി കണ്ടുപിടിക്കേണ്ടി വന്നു. രക്ഷ്യാ ദൗത്യത്തിന് നൂറുകണക്കിന് ആളുകൾ വന്നിട്ടും ആരും തോട് ശ്രദ്ധിക്കാത്തത് മോശമായി. ഇനിയെങ്കിലും ഇതൊരു പാഠമായിരിക്കട്ടെ! "സൂചി പോയാൽ കുടത്തിലും നോക്കണം" എന്നല്ലേ ചൊല്ല് i
@aloki751
@aloki751 Ай бұрын
ആ തോട്ടിൽ കിടക്കുന്ന വേസ്റ്റിനെ കാളും കൂടുതൽ വേസ്റ്റുകളെ ഇലക്ഷനിനു ജയ്പ്പിച്ചു വിട്ടാൽ ഇങ്ങനെ ഇരിക്കും 😮😮😮😅
@Konmkdm
@Konmkdm Ай бұрын
ഡച്ച് മോഡൽ 🙏🏿
@anandanand-sv3ly
@anandanand-sv3ly Ай бұрын
എല്ലാം കൈകൂലി ആണ്
@Donboey
@Donboey Ай бұрын
എൽഡിഎഫ് ആയാലും കോൺഗ്രസ് ആയിരുന്നു കയ്യിട്ടുവാരി ഒരു കുടുംബം നന്നാവും ഇവരാരും നാട് നന്നാകൂല പൊതുജനങ്ങളും മൂക്കിലെ പഞ്ഞിയും വെച്ച് നടന്നത് മണ്ടന്മാരായിട്ട്
@xxxx4xyx
@xxxx4xyx Ай бұрын
പാർട്ടി വോട്ട്..
@dream_traveller777
@dream_traveller777 Ай бұрын
നമ്മുടെ നാട്ടിൽ സർക്കാർ സംവിധാനം ഒന്നിച്ചു പ്രവർത്തിക്കണമെങ്കിൽ ഒരു മനുഷ്യ ജീവൻ ബലിയാകണം എന്നുള്ളതാണ്..കഷ്ടം..
@anijikumar9843
@anijikumar9843 Ай бұрын
Super allleee good on contry Kerala. 😂😂😂
@uday6185
@uday6185 Ай бұрын
"വിദേശ രാജ്യങ്ങളിൽ പോകാൻ പറ്റുമോ "... ഇത് സംബന്ധിച്ചു ഒരു അന്വേഷണം നടത്തണം... സിവിൽ സർവീസ് വന്നവരുടെ സർക്കാർ പണമുപയോഗിച്ചുള്ള ധൂർത്തു.... ഇത് അന്വേഷിച്ചാൽ നിങ്ങൾ ഞെട്ടും... എല്ലാവരും ഒന്നിനൊന്നു മെച്ചം...
@1942alovestory
@1942alovestory Ай бұрын
മുഖ്യൻ. അടക്കം നാടിനു വേസ്റ്റ്!!!
@Sambhukvr
@Sambhukvr Ай бұрын
കുറെ ട്രെയിനിങ്, ശില്പശാല ന് പറഞ്ഞു കോടികൾ കില പോലുള്ള സ്ഥാപനങ്ങൾ കട്ട് മുടിക്കുന്നു, അതിന്റെ പകുതി പൈസ ഈ ഓട നവീകരണം nu ഉപയോഗിച്ചെങ്കിൽ.. കഷ്ടം, അതെങ്ങനെ അതിൽ ഉള്ള പാർട്ടിക്കാർക് ജീവിക്കണ്ടേ ട്രെയിനിങ് നടത്തി..
@user-ll5rf1vt7v
@user-ll5rf1vt7v Ай бұрын
ആമഴ ഞാൻ തോട് നവീകരണത്തിൽ വൻ അഴിമതികളാണ് നടന്നുകൊണ്ടിരിക്കുന്നത് തോടിന്റെ സൈഡ് കെട്ടുന്നില്ല ആഴം കൂട്ടുന്നില്ല പാർട്ടിക്കാരുടെ ബന്ധുക്കളുടെയും മതിലുകൾ ഇടിഞ്ഞുപോകും എന്ന് പറഞ്ഞ് ഇവിടെ ഒന്നും ചെയ്യുന്നില്ല ഈ ഫണ്ടുകൾ മുക്കുന്ന സർക്കാരാണ് ഇവർ
@rajeevarya5054
@rajeevarya5054 Ай бұрын
മാലിന്യം വലിച്ചെറിയുന്ന വരെ പിടിക്കാൻ വേണ്ടി എന്തിന് നിരീക്ഷണ ക്യാമറകൾ വയ്ക്കണം? സർക്കാർ എല്ലായിടങ്ങളിലും നിന്നും പിരിക്കാൻ കഴിയുന്നതിൻറെ മാക്സിമം ടാക്സും സർചാർജും ഫ്യൂവൽ ചാർജ് അങ്ങനെ പലരീതിയിലും ജനങ്ങളെ പിഴിയുന്നുണ്ട്. എന്നിട്ടും ഇവർക്ക് മാലിന്യനിർമ്മാർജ്ജനം നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ഇവരൊന്നും ഒരു സ്ഥാനങ്ങളും വഹിക്കാൻ യോഗ്യരല്ല പിന്നെ ഉളുപ്പില്ലാത്തതുകൊണ്ട് നാടിൻറെ ഖജനാവ് കട്ടുമുടിച്ച് പോകുന്നു അത്രതന്നെ. ഒരു ഗതികെട്ട നികുതിയടയ്ക്കുന്നവൻറെ രോദനം😢😢😢
@Malayalikada
@Malayalikada Ай бұрын
Videshathoake veetil Vannu kondu pokum wasteoake
@vipinm.b7139
@vipinm.b7139 Ай бұрын
എല്ലാം ശരിയാക്കി കാരണഭൂതൻ
@Geetham-jk6br
@Geetham-jk6br Ай бұрын
ഓടകൾ, ചെറുചാലുകൾ തോടുകൾ , തണ്ണീർതടങ്ങൾ മുതൽ വലിയ പുഴകളിലും കായലുകളിലും എല്ലാം അടിഞ്ഞുകൂടുന്ന മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നാടിൻ്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്ന് എന്നിരിക്കെ ഇവയുടെ ഭീകരമായ ദുരവസ്ഥ ജോയി തൻ്റെ ജീവൻ കൊടുത്ത് നമ്മെ കാണിച്ചു തന്നു. 😢 ആദരാഞ്ജലികൾ🙏🙏
@rudrakshs2442
@rudrakshs2442 Ай бұрын
ദൈവമേ ആ മലിന ജലത്തിൽ ഇറങ്ങി പണി എടുക്കുന്ന തൊഴിലാളികളെ കണ്ടിട്ട് ശരിക്കു വിഷമം ഉണ്ട്
@Malayalikada
@Malayalikada Ай бұрын
Athe...Eppozhum ...nadan'te avastha.Ethinoake robot and machines undu
@gincebaby5341
@gincebaby5341 Ай бұрын
"പ്ലാസ്റ്റിക് ആണ് താരം "🙏🏽🙏🏽🙏🏽🙏🏽🙏🏽
@Pfc6667
@Pfc6667 Ай бұрын
ആര്യ ഈഴഞ്ചാൻ തോട് 😢😢😢😢
@ffhcgnnnhonob
@ffhcgnnnhonob Ай бұрын
Arya please raaji veku.... Shailaja teAcher mayor akate
@minilroy8774
@minilroy8774 Ай бұрын
Such a shame in 2024 Trivandrum!!!
@petlover1429
@petlover1429 Ай бұрын
No 1, kerala
@AX-sq5vm
@AX-sq5vm Ай бұрын
Yes all and all tax paid is waste
@Ardramdevotionals
@Ardramdevotionals Ай бұрын
ithinu vendi irangiya Biju Prabhakar sir ne orkkuka.
@sibycherian9984
@sibycherian9984 Ай бұрын
We miss you dear Oommenchandy 🙏
@beruski89
@beruski89 Ай бұрын
if the mayor cannot solve the waste problem in a city.. then look for other jobs
@vaisakhrk8760
@vaisakhrk8760 Ай бұрын
എല്ലാം സർക്കാരിന്റെ കുറ്റം മാത്രം ആണോ. നമ്മൾ പൊതു ജനങ്ങൾക്ക്‌ ഒരു ഉത്തരവാദിത്വവും ഇല്ലേ
@Neenu45
@Neenu45 Ай бұрын
വേസ്റ്റ് ഇടാൻ എന്തെങ്കിലും സൗകര്യങ്ങൾ ഉണ്ട് പൊതു സ്ഥലങ്ങളിൽ,, അങ്ങനെ ഉണ്ടെങ്കിൽ തന്നെ വേസ്റ്റ് എല്ലാം എവിടെ കൊണ്ട് പോയി ആണ് നിർമാജനം ചെയ്യാൻ എവിടെ എങ്കിലും സൗകര്യം ഉണ്ടോ... പഞ്ചായത്ത്ക്കാർ കൊണ്ട് പോകുന്ന വേസ്റ്റ് തന്നെ.. കണ്ട റബ്ബർ തോട്ടത്തിലും.. റോഡ് സൈഡിലും എല്ലാം ചാക്കിൽ കെട്ടി വെച്ചേക്കുവാ.....
@prasadkgnair5552
@prasadkgnair5552 Ай бұрын
റെയിൽവേയുടെ തോന്ന്യവാസം. നഗരസഭ വൃത്തിയാക്കാൻ റെയിൽവേ സമ്മതിക്കില്ല. പണ്ട് റെയിൽവേ കേസ് കൊടുത്തതാണ് നഗര സഭക്കെതിരെ. ഇതൊന്നും അറിയാതെ മാപ്രകൾ കാറുന്നു.
@RedBook-jx4iv
@RedBook-jx4iv Ай бұрын
അവിടുത്തെ ജനങ്ങൾ തന്നെ കാരണം
@user-qk7li5eo4z
@user-qk7li5eo4z Ай бұрын
ഓപ്പറേഷൻ സ്നഹി കൂടെ വേണം എല്ലായിടത്തും 10 വർഷം കൊണ്ട് വേസ്റ്റ്ബിൻ വെച്ചതു കൊണ്ട് ആളുകൾ ബിൻ ന്നിൽ വേസ്റ്റിടുന്നു
@pappuzahello4959
@pappuzahello4959 Ай бұрын
Waste disposal responsibility should be taken by corporations not people. People don’t have space to dispose waste. Pine enthina ee corporation okke.
@athulrk6305
@athulrk6305 Ай бұрын
Vellathinte level mazhkalathu koodum, ethokke venal kalathu clean aakki vekkanam.
@funwithcomputer5279
@funwithcomputer5279 Ай бұрын
Main reason is there are no waste bin,very few bin are there and that one is fully packed 😢,workers are not cleaning the bin
@VijayPradeepVeloor
@VijayPradeepVeloor Ай бұрын
മുടങ്ങി പോകുന്ന ഓരോ കോടികളിലും നഷ്ടപ്പെടുന്നത് ഈ നാട്ടിലെ ഓരോ പൗരനും സ്വന്തം വിയർപ്പ് കൊണ്ട് അദ്ധ്വാനിക്കുന്ന പൈസയാണ് എന്ന് ഈ നാട്ടിലെ ഓരോ രാഷ്ട്രീയ ഏമാൻ മാരും ഒന്ന് മനസിലാക്കിയാൽ കൊള്ളാം.....😊. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പുകളും, അധികാര ദുർവിനിയോഗവും ഒക്കെ ബാധിക്കുന്നത്.... ഈ നാട്ടിലെ ഓരോ ജനങ്ങളെയുമാണ്........ ഇവിടെ ഏതു രാഷ്ട്രീയ പാർട്ടി ഭരിച്ചാലും അവര് കൊണ്ട് വരുന്ന ആശയം നല്ലതാണോ മോശമാണോ എന്ന് ചിന്തിക്കുക പോലും ചെയ്യാതെ പ്രതിപക്ഷം സമരം ചെയ്ത് നിർത്തിക്കും....😊. അവിടെയും നഷ്ടപ്പെടുന്നത് ഞങ്ങൾ ജനങ്ങള് ടാക്സ് അടക്കുന്ന പൈസായാണ്..... നിങ്ങളുടെ ഇത്തരം..... നയങ്ങൾ ഈ നാട്ടിലെ ജനങ്ങൾക്ക് നിങ്ങളിലുള്ള വിശ്വാസം ഇല്ലാതായി കൊണ്ടിരിക്കുന്നു എന്ന് നിങ്ങൾ മറന്ന് പോകരുത്......😊 നിങ്ങളുടെ ഇത്തരം ജന ദ്രോഹ നയങ്ങളാണ് ഈ നാട്ടിലെ പഠിപ്പും വിവരവും ഉള്ള പുതു തലമുറ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ട് ഇരിക്കുന്ന കണക്ക് ഓരോ വർഷവും ഉയരുന്നത്..... നമ്മുടെ രാജ്യത്തിന് കിട്ടേണ്ട resorces ആണ് അവര് മറ്റ് രാജ്യത്തിന് കൊടുക്കുന്നത്.... ഇനിയും നിങൾ ഇത് മനസ്സിലാക്കി ഇല്ലാ എങ്കിൽ ഒരു 10 വർഷം പിന്നിടുമ്പോൾ നമ്മുടെ നാട് വൃദ്ധന്മാർ മാത്രം കാണപ്പെടുന്ന സ്ഥലമാകും...😊 ഓർത്താൽ നന്ന്.....💯
@Sanchari-fr9km
@Sanchari-fr9km Ай бұрын
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു അട്ടിമറി
@user-dc3sr9lz2i
@user-dc3sr9lz2i Ай бұрын
ജനങ്ങൾ സാമൂഹ്യബോധം ഉള്ളവരാകണം, സ്വന്തം വീട്ടിലെ മാലിന്യം പുറത്തു വലിച്ചെറിയരുത്
@jayasreegopinathan7465
@jayasreegopinathan7465 Ай бұрын
Joy's missing at least clears the debris.
@RajkumarRajkumar-fw7od
@RajkumarRajkumar-fw7od Ай бұрын
തോട്ടിലെ മാലിന്യ ത്തെക്കാൾ നാറ്റം മേയറെ സംസാരത്തിന്. ഒരു പാവം ksrtc ഡ്രൈവറെ കുടുക്കാൻ കാണിച്ച ഉത്സാഹത്തിന്റെ പകുതി കഴിവ് കാണിച്ചതാണേൽ ഒരു പാവത്തിന്റെ ജീവൻ നഷ്ട്ടപ്പെടില്ലായിരുന്നു.
@shon404
@shon404 Ай бұрын
Worst and youngest mayor ever guiness bookil edu , ksrtc block cheyyuna pakuthi almarthatha mathiyayirunnu.
@abdulazeezc6024
@abdulazeezc6024 Ай бұрын
ഇത് ഇവിടുന്നു എടുത്ത് എവിടേക്കൊണ്ട്പോയി ഇടുന്നു ⁉️⁉️⁉️
@vinithakv7231
@vinithakv7231 Ай бұрын
Waste വലിച്ചെറിഞ്ഞവർ ആണ് നമ്മുടെ ഹീറോസ് 🎉🎉
@skv230
@skv230 Ай бұрын
Difference between ummenchandi gov. And pinerayi gov.😢
@jessymthomas8669
@jessymthomas8669 Ай бұрын
Pavangalil Ninnum 50Rs pirichu Haritha Enna Thattippu Nadathit Engine Ithra waste Vannu?
@sabusebastian4071
@sabusebastian4071 Ай бұрын
Corruption is the main reason
@farsanarehman867
@farsanarehman867 Ай бұрын
ആർക്കെങ്കിലും എന്തെങ്കിലും പറ്റണം അപ്പോൾ മാത്രമേ എല്ലാവരുടെയും കണ്ണ് തുറക്കൂ. അത് ഈ കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണ്. ഇനിയിപ്പോ പരസ്‌പ്പരം പഴിച്ചാര, 😢എന്നാണോ നമ്മുടെ ഉദ്ദ്യോഗസ്ഥർ അവരുടെ ബണ്ടാര പെട്ടി നിറക്കൽ നിർത്തി ജനങ്ങൾക്ക് വേണ്ടി നിൽക്കുന്നത് അന്ന് ഈ നാട് നന്നാവും
@jaimonraghavan685
@jaimonraghavan685 Ай бұрын
Commission adikkan oro projects...
@humanbeing4407
@humanbeing4407 Ай бұрын
സർക്കാർ വേസ്റ്റ് അന്ന്
@reethakc4947
@reethakc4947 Ай бұрын
Able and skill ayavare mayor or minister aakuka. Dont look the party
@user-bw6nv3cp9b
@user-bw6nv3cp9b Ай бұрын
കോടികൾ പദ്ധതികൾക്കല്ല, പോക്കറ്റ് നിറക്കാനാണ്
@Malayalikada
@Malayalikada Ай бұрын
Kunu kune cheru kurunirakal.....ennu pattumayi kunu vava eppo varum
@jikkukurien3004
@jikkukurien3004 Ай бұрын
IAS കാരെ ജോലിക്കു വയ്ക്കുന്നത് അവരോടു ചോദിച്ചിട്ടാണോ ? അങ്ങനത്തെ കുറെ പ്രവിലേജ് ഒക്കെ കൊണ്ടല്ലേ ഈ നാട് ഗതിപിടിക്കാത്തതു ? ടൂറിസം ഡയറക്ടറാകേണ്ടത് ടൂറിസം പഠിച്ച ആളുകളാണ് അല്ലാതെ IAS പാസ്സായ പരീക്ഷ കുട്ടികളല്ല -നാണം കേട്ട തൊഴിൽ സംവിധാനം ഈ പഴഞ്ചൻ പരീക്ഷാ തൊഴിൽ നിർത്താറായില്ലേ ഈ നാട്ടിൽ .
@muralipk1959
@muralipk1959 Ай бұрын
Actually: ആമസോൺ കാടുകൾക്ക്‌ തീപിടിച്ചു , അതിന്റെ ചാരം ജപ്പാൻ കാക്കയുടെ മേഘങ്ങൾ വഴി പാറി പാറി ആമയിഴഞ്ചാൻ തോട്ടിൽ വന്നു പതിച്ചതാണു മാലിന്യക്കൂമ്പാരത്തിനു കാരണം എന്ന് ലുട്ടാപ്പി പറയാൻ പറഞ്ഞു .
@anurajaditi6378
@anurajaditi6378 Ай бұрын
ഉമ്മൻ ചാണ്ടി ആര് ആയിരുന്നു എന്ന് ഇതൊക്കെ തന്നെ പോരെ
@azizksrgd
@azizksrgd Ай бұрын
ഉദ്യോഗസ്ഥർക്ക് എതിരെ കോടതി കേസ് എടുക്കണം
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂 മപ്രകൽ ഇപ്പോഴാണ് ഇതൊക്കെ കാണുന്നത്. വൻകിടക്കാർക്ക് എന്തും ചെയ്യാം. പണം പിണറായി വിജയന്റെ മകളുടെ അക്കൗണ്ടിൽ പോയാൽ മതി.
@user-pq6vn3cz6r
@user-pq6vn3cz6r Ай бұрын
മാലിന്യം ആയി പോയി മെമ്മറി കാർഡ് ആണേ പണ്ടേ പൊക്കിയേനെ 🤭🤭
@thozhukkatsubramanian6666
@thozhukkatsubramanian6666 Ай бұрын
Why we r blaming each other. We should be conscious and avoid throwing waste.
@sivanbnair8931
@sivanbnair8931 Ай бұрын
മേയർ എന്ന വേസ്റ്റ് ആദ്യം പുറത്തുകളയുക
@satheeshchithra944
@satheeshchithra944 Ай бұрын
ഒന്ന് വരുമ്പോൾ.. അല്ല..ഇതൊക്കെ പൊക്കിപ്പിടിക്കേണ്ടത്..എന്താ അ ന്തി ചർച്ചയിലി തൊ ന്നും ചെയ്യാത്തത്...
@IADD932
@IADD932 Ай бұрын
3 days ethu pokki pidichu nadakkum.pinne ellaarum marakkum.no.1 Kerala.
@rajupodiyan3147
@rajupodiyan3147 Ай бұрын
Anandthapuriyayathukondttanno!
@funwithcomputer5279
@funwithcomputer5279 Ай бұрын
Kochi ethu thanne😢
@leninsgeorge8323
@leninsgeorge8323 Ай бұрын
സർക്കാരിനേകാൾ കുറ്റക്കാർ നമ്മൾ ജനങ്ങൾ തന്നെ ആണ് ഈ കാര്യങ്ങളിൽ.. വേസ്റ്റ് ബിൻ എവിടെ എന്നൊക്കെ ചോതിക്കുന്നത് വെറും മുട്ടപോക്ക് ഒഴിവ് മാത്രം. മാലിന്യം ഉണ്ടാക്കിയെങ്കിൽ അതു നിർമാർജനം ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്ക് തന്നെ ആണ്. യാതൊരു പൗരബോധവും ഇല്ലാതെ, bin കണ്ടില്ല അതുകൊണ്ട് തൊടിൽ എറിഞ്ഞു എന്ന് പറയുന്നത് എന്ത് ന്യായം ആണ്.. രാവിലെ toilet ആള് occupied ആണെങ്കിൽ നമ്മൾ ബെഡ്റൂമിലോ, തീൻമേശയിലോ അല്ലെങ്കി മുറ്റത്തോ പോയി സദ്ധിച്ചു വക്കുമോ 😂 അവനവൻ്റെ ആണെന്ന ബോധം ആണ് പൗരബോധം.. അവനവൻ്റെ വീട്ടിൽ ചെയ്യാൻ അറപ്പുള്ളത് പൊതുസ്ഥലത്ത് ചെയ്യുന്ന ഒരുത്തനും civic sense ഇല്ല അതാണ് ആദ്യം നന്നാവേണ്ടത്. അല്ലാതെ ഇതിൽ സർകാർ അല്ല പ്രധാന കുറ്റക്കാർ..😢
@kavyans7147
@kavyans7147 Ай бұрын
Ithil janangal valicherinja waste mathramano undavuka? Hotelil ninnulla waste, railwayil ninnulla waste ithokke chernnittann ithrayum ayath. Railway waste and hotel waste okke valicheriyathe correct ayit nirmarjanam cheythunn nnth surety und. Sarkkarinum nalla role und ithil. Janangalude mel ella kuttavum ittitt mungan pattilla
@jayal9221
@jayal9221 Ай бұрын
Athinu vecha cash oke mukki kanum
@AkhilMJ-rr8ix
@AkhilMJ-rr8ix Ай бұрын
ഡ്രൈവർമാരുടെ ആക്ഷൻ നോക്കാൻ നിൽക്കുന്ന സമയത്ത് ഒടയിലേക്ക് ഒന്ന് നോക്കിയിരുന്നെങ്കിൽ.😂
@aneeshak1589
@aneeshak1589 Ай бұрын
Ahh clg il kidannu polayikna kore ennam indalo avr irakki nokke ok avum
@ഞാനൊരുപാവംമാടൻ11
@ഞാനൊരുപാവംമാടൻ11 Ай бұрын
കഴിഞ്ഞ മാസം, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഇന്ത്യയിൽ വരാനിരിക്കുന്ന മൺസൂൺ സീസണിൽ സാധാരണയിൽ കവിഞ്ഞ മഴ പ്രവചിച്ചു, "അനുകൂലമായ" ലാ നിന സാഹചര്യങ്ങൾ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@Dr.DigitalTrendZ
@Dr.DigitalTrendZ Ай бұрын
Joy rakshapetto, arelum onnu paryaumoo????
@velayudhanv3180
@velayudhanv3180 Ай бұрын
ആദ്യം നിയമസഭയിലെ വേസ്റ്റുകൾ പുറത്തേക്ക് തള്ളണം അതുകഴിഞ്ഞിട്ട് വേണം പുറത്തുള്ള ശുചീകരണ പ്രവർത്തികൾ എന്നാലേ കേരളം വൃത്തിയാ
@abdullatheef5222
@abdullatheef5222 Ай бұрын
Ete eru mayor vicharichal onnum cheyyan pattilla people awareness don't throw waste public places
@sri4481
@sri4481 Ай бұрын
ഡച്ച് മാതൃക
@noushadnoushad770
@noushadnoushad770 Ай бұрын
കുനു വാവ കുട്ടിയെ കൊണ്ട് വന്ന് ഷോ കാണിക്കണേ പറ്റു
@mathewgeorge957
@mathewgeorge957 Ай бұрын
India യിൽ waste managment എന്ന ഒരു പരിപാടി ഇല്ല. നമുക്ക് 6 വരി പാത , തുറമുഖം airport ,statues IT parks temple tourism ഇതിലാണ് താല്പര്യം. WE ARE INTRESTED ONLY IN COMMISSION PROJECTS . No commission from GARBAGE . THIS IS THE CASE ALL OVER INDIA. അദാനിയും അംബാനിയും മാലിന്യ സംസ്കരണം തുടങ്ങിയാൽ ഇതിന് വ്യത്യാസം വന്നേക്കും.
@narayananab3097
@narayananab3097 Ай бұрын
വൻകിട കാരിൽ നിന്ന് മാസപടി വാങ്ങിയിട്ടുണ്ടാവും കോർപറേഷൻ ഭരിക്കുന്നവർ
@nishadnanda2384
@nishadnanda2384 Ай бұрын
എല്ലാം വേസ്റ്റാണ് എന്നല്ല എല്ലവരും വേസ്റ്റ് ആണ്
@Lkallu
@Lkallu Ай бұрын
തിരുവനന്തപുരം ഭരിക്കുന്ന റെയിൽവേ😂😂😂😂😂😂
@HariSuma-qd6um
@HariSuma-qd6um Ай бұрын
E vast inte utharavadi muklaum pothujenam thanne an oru vast Kayyil eduk kumbol onnu kudy chinthikku ath evide idenam enn melathikar kel arum nigale rekshikkan varilla
@johnsonp7863
@johnsonp7863 Ай бұрын
Ee udyogasthanmar ithuvare evide ayirunnu .ippol evide ninnanu pongi vannathu.salary vangan matram kure vargangal.uluppundo.?Janangalude cashum vangi sukhichu jeevikkunnu.Avanavante duty adhyam cheyyado.Pattillenkil irangippodo.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 39 МЛН