ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യമൊഴുക്കുന്നത് പരസ്യമായി; നോക്കുകുത്തിയായി നഗരസഭ | Trivandrum |waste

  Рет қаралды 107,856

Manorama News

Manorama News

Күн бұрын

Пікірлер: 203
@tjohn1020
@tjohn1020 6 ай бұрын
😂😂😂.... ചത്തുപോയമാധ്യമങ്ങൾ ഇപ്പൊ എവിടന്ന് വന്നു
@ajuann3665
@ajuann3665 6 ай бұрын
മാലിന്യങ്ങൾ ശേഖരിക്കാൻ പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിൽ ബിൻ സംവിധാനം ഒരുക്കണം . പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് ഒരു പരിധി വരെ തടയാനാകും. അലക്കി ഉണക്കി തേച്ച് കൊടുക്കുന്ന പ്രാസ്റ്റിക്ക് കവർ മാത്രം ശേഖരിക്കാൻ ഒരു സേനയുടെയും ആവശ്യവുമില്ല.
@shivinanp641
@shivinanp641 6 ай бұрын
Correct 💯
@sobin5456
@sobin5456 6 ай бұрын
💯 correct
@Lilly-t8y
@Lilly-t8y 6 ай бұрын
correct
@SajeevCR
@SajeevCR 6 ай бұрын
ബിൻ തുറക്കുവാൻ ഒരു തവണ മാത്രമേ വരൂ.
@leobinfrancis
@leobinfrancis 6 ай бұрын
വാ തുറന്നാൽ നാഴികയ്ക്ക് നാല്പതു വട്ടം 'വികസനം' ആണ്!! 'Waste Management' എന്ന അടിസ്ഥാന-അത്യാവശ്യ സൗകര്യം പോലുമില്ല!! Waste എന്ത് ചെയ്യണം, എവിടെ ഇടണം, ഇടാൻ പാടില്ല! എന്നറിയാത്ത സാക്ഷര സമൂഹവും!! What an abominable country❗
@rajeshvm5409
@rajeshvm5409 6 ай бұрын
വിദേശ രാജ്യങ്ങൾ ഒക്കെ എത്ര വൃത്തിയായി ആണ് കൊണ്ട് നടക്കുന്നത്
@marakkothans8562
@marakkothans8562 6 ай бұрын
Janangalum nannaavanam
@NandanaMS-o1h
@NandanaMS-o1h 6 ай бұрын
അവിടെ ആരും പൊതുനിരത്തിൽ ഒന്നും വലിച്ച് എറിയില്ല
@alkasoli4002
@alkasoli4002 6 ай бұрын
Athe
@mckck338
@mckck338 6 ай бұрын
@@marakkothans8562ഇവിടെ റോഡിൽ പ്ലാസ്റ്റിക്‌ വലിച്ചെറിയുന്ന മലയാളി ദുബൈയിൽ എത്തിയാൽ അത്‌ ചെയില്ലല്ലൊ ??കാരണമെന്ത്‌ ??
@mckck338
@mckck338 6 ай бұрын
@@NandanaMS-o1hഅവിടെ വലിച്ചറിയാൻ ഗവൺമന്റ്‌ സൗകര്യം ഒരുക്കിക്കൊടുത്തിട്ടുണ്ട്‌ ..ഇവിടെ എത്ര സ്ഥലങ്ങളിൽ മര്യാദക്കുള്ള ഡസ്റ്റ്‌ ബിന്നുകളുണ്ട്‌ ???ദുർഗ്ഗന്ധം കൊണ്ട്‌ അടുക്കാൻ പറ്റാത്തതല്ലാത്തത്‌
@RameshKumar-th8oy
@RameshKumar-th8oy 6 ай бұрын
ഇതിനെല്ലാം ഉത്തരവാദി റെയിൽവേ ആണ്...."മെയറൂട്ടി." എത്രയും പെട്ടെന്ന് നടപടി എടുക്കണം...😂😂😂😂..
@manuutube
@manuutube 6 ай бұрын
mayor de bhagathu veezhcha undu. corporation onnum cheythilla pakshe ivide rashtreeyam kanaruthu . Ee problem solve akkanam. Athinu prathikarikkanam
@kirandileep3228
@kirandileep3228 6 ай бұрын
​@@manuutube solve cheyyan anu 2015ill operation anantha കൊണ്ട് വന്നത് ഈ സർകാർ ബിജു രമേശ് പോലെ ഉള്ള മുതലാളി മാർക്ക് വേണ്ടി അ പദ്ധതി മുടക്കി .അനന്ത ഇപ്പോഴും continue ചെയ്ത് വന്നിരുന്നെങ്കിൽ ഈ കുഴപ്പം ഒന്നും ഉണ്ടാകില്ലയിരുന്നു.
@Apache1970
@Apache1970 6 ай бұрын
​@@manuutubeWaste thallunna janagalum kuttuvali anu.
@MrSherin41
@MrSherin41 6 ай бұрын
ഇതിന് ഉത്തരവാധി മേയർ തന്നെയാണ് പക്ഷെ പാവം ജോയിയെ കൊന്നതിന്ന് ഉത്തരമാതി റെയിൽവേ മാത്രം എന്നിട്ട് ഒരു 10 രൂപ പോലും കുടുംബത്തിന് കൊടുത്തില്ല
@nikhilpanikkar
@nikhilpanikkar 6 ай бұрын
​@@MrSherin41Kerala Sarkar Vallam Kodutho?😂
@geethakalappurackkal134
@geethakalappurackkal134 6 ай бұрын
മാധ്യമങ്ങൾ നിരന്തരം ശ്രമിച്ചാൽ മാത്രമേ ഇത് നേരേയാക്കാൻ സാധിക്കു
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 6 ай бұрын
തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന എല്ലാ ഫ്ലാറ്റുകാർക്കും ഒരു നിശ്ചിത തീയതിവരെ താക്കീത് നൽകുക, അതിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ തുടരുന്ന ഓരോ ദിവസത്തിനും ഭീമമായൊരു തുക ഫൈൻ നൽകുക!!! ഇതിനൊക്കെ നിശ്ചയദാർഢ്യമുള്ള ഒരു ഭരണസംവിധാനം വേണം! അല്ലെങ്കിൽ ആമയിഴഞ്ചാൻ വീണ്ടും ആമയിഴഞ്ചാൻ തന്നെ!!! 🤐
@emailshe
@emailshe 6 ай бұрын
"Janam anu karam" Enna Dailoge nirth, Darainage system , waste management ithokke videshathu janagal alla Government anu paniyunnathu. Ivide Road ayalum drainage ayalum ellam jnagalude kozhappam anu ennu rashtriyakar parayum, janam athu sammathikkum. appo pinne rashtriyakarkku onnum cheyyandallo
@Thanseem86
@Thanseem86 6 ай бұрын
Kopanu. Aaru nadapadi edukkum?
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 6 ай бұрын
@@Thanseem86 ആരും നടപടിയെടുക്കാൻ പാടില്ലേ???
@suhaildarimipathiyankara8214
@suhaildarimipathiyankara8214 6 ай бұрын
അവർ എവിടെ കൊണ്ടുപോയി കളയും ,അതിനാണ് ആദ്യം പരിഹാരം കാണേണ്ടത്
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 6 ай бұрын
@@suhaildarimipathiyankara8214 തോട്ടിൽ കളയുന്നതിലും ഭേദം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കൊണ്ടിടുന്നതാണ്!
@rajanpenakkavil9711
@rajanpenakkavil9711 6 ай бұрын
കേരളത്തിന്റെ, പ്രത്യേകിച്ചും തിരുവനന്തപുരത്തിന്റെ സാമൂഹ്യ സംസ്കാരമാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത് !!
@kavyans7147
@kavyans7147 6 ай бұрын
Thiruvananthapuram mathram alla Keralam full ith thanna avastha. Kochiyile samuhya samskaram kandillarnno corporation waste Coimbatore kayatti vittath. Aarkkum aareyum kuttam parayan pattilla.
@amalvayyattupuzha
@amalvayyattupuzha 6 ай бұрын
ഒരാളുടെ ജീവൻ പൊലിയേണ്ടി വന്നു മാധ്യമങ്ങൾക്കും ജനങ്ങൾക്കും ഉണരാൻ
@alexandergeorge9365
@alexandergeorge9365 6 ай бұрын
ആമയിഴഞ്ചാൻ തൊട്ടിലൂടെ ആമ ഇഴഞ്ഞിഴഞ്ഞു അതിന്റെ പാട്ടിനു പോയിട്ട് കുറെ കാലമായി. പക്ഷേ, ആ തോട്ടിലെ ശുചീകരണം ഇതുവരെ ഇഴഞ്ഞു തുടങ്ങിയിട്ടില്ല. എല്ലാ 'ആമ'കളും ഉറക്കം തന്നെ.
@vijayankrishnankutty5612
@vijayankrishnankutty5612 6 ай бұрын
ഇപ്പോഴുള്ള ബഹളം കഴിയുമ്പോൾ , തോട് വീണ്ടും. പഴയതിലും നാശം, വീണ്ടും ഇതുപോലെ ഒരു സംഭവം ഉണ്ടാക്കുന്നതു വരെ ഉദ്യോഗസ്ഥർ ഉറക്കം. ഇവർക്ക് വെറുതെ ശമ്പളം നൽകുകയാണ്.
@CochinVibes
@CochinVibes 6 ай бұрын
സർക്കാരിനെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇത്രയൊക്കെ ചെയ്തത് ദ്രോഹിച്ചിട്ടും പിന്നെയും പിന്നെയും അവരെ തന്നെ തിരഞ്ഞെടുക്കുന്ന തിരുവനന്തപുരം ജനങ്ങൾ തന്നെയാണ് ഇതിനു ഉത്തരവാദി
@thomsoncj1299
@thomsoncj1299 6 ай бұрын
പൊതു സ്ഥലത്തെക്ക് മാല്യന്യം തള്ളുന്നവർ എത്ര ഉന്നതരായാലും നടപടി എടുക്കണം സ്വന്തം സ്ഥലത്ത് മാലിന്യം ജലം നിക്ഷേപിക്കാൻ പറ്റത്ത കെട്ടിടങ്ങളുടെ നമ്പർ എടുത്ത് കളഞ്ഞ് കെട്ടിടം പൊളിച്ചു കളയാൻ നടപടി സ്വീകരിക്കണം മഴ വെള്ളമല്ല ഒഴുക്കുന്നത് മാലിന്യ ജലം ആണ് അത് പോകുന്ന സ്ഥലമെല്ലാം നശിപ്പിക്കും കോടതിയോ സർക്കാർ സംവിധനമോ ഇതിന് കുട്ട് നിൽക്കരുത് ഇതെല്ലാം നോക്കാൻ ഉദ്യോഗസ്ഥർ ഉണ്ട് പക്ഷെ..
@bluechipsolutions4860
@bluechipsolutions4860 6 ай бұрын
Athe Bro, pothu sthalangalil maalinyam nikshepikunathu criminal kuttam aaki nadappakanam, appol janangal chindhichu thudangum, allathe samoohathinu orikkalum bodham varilla
@Thanseem86
@Thanseem86 6 ай бұрын
Athinu kodathiyile wastum ivideyaanu ozhukkunnath
@moosap8038
@moosap8038 6 ай бұрын
നാട്ടുകാർ ഉൽ ബുദ്ധരല്ല,, എന്റെ വീട് നന്നായാൽ മതി,, വേസ്റ്റ് തോട്ടിലും,,, ഈ ചിന്താഗതി മറ്റേ ണ്ട സമയം അതിക്രമിച്ചു
@emailshe
@emailshe 6 ай бұрын
"Janam anu karam" Enna Dailoge nirth, Darainage system , waste management ithokke videshathu janagal alla Government anu paniyunnathu. Ivide Road ayalum drainage ayalum ellam jnagalude kozhappam anu ennu rashtriyakar parayum, janam athu sammathikkum. appo pinne rashtriyakarkku onnum cheyyandallo
@AJAYAKUMARKS-s8y
@AJAYAKUMARKS-s8y 6 ай бұрын
ഇതിനൊക്കെ കാരണം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ്
@akarshjkalathil2752
@akarshjkalathil2752 6 ай бұрын
Ethum paranje waste avide thanne konde edanalle
@Jim-kp1ip
@Jim-kp1ip 6 ай бұрын
What is the duty government?
@emailshe
@emailshe 6 ай бұрын
"Janam anu karam" Enna Dailoge nirth, Darainage system , waste management ithokke videshathu janagal alla Government anu paniyunnathu. Ivide Road ayalum drainage ayalum ellam jnagalude kozhappam anu ennu rashtriyakar parayum, janam athu sammathikkum. appo pinne rashtriyakarkku onnum cheyyandallo
@suhaildarimipathiyankara8214
@suhaildarimipathiyankara8214 6 ай бұрын
ഒരിക്കലുമല്ല..,
@rajeshshamburajesh963
@rajeshshamburajesh963 6 ай бұрын
ഒരു തൻ ചത്തപ്പോൾ.... റിപ്പോർട്ട്... ഇതുവരെ എവിടെയിരുന്നു... 'മധ്യമമേ..
@BeingApothecary
@BeingApothecary 6 ай бұрын
റെയിൽവേയുടെ ഒരു കാര്യം 😂 ആര്യ എന്ന മരപ്പാവയെ എടുത്ത് ഈ തോട്ടിലെ ഇടാതെ റെയിൽ രക്ഷയില്ല
@AJAYAKUMARKS-s8y
@AJAYAKUMARKS-s8y 6 ай бұрын
@@BeingApothecary ഭരണാധികാരികളെ എല്ലാം തന്നെ തോട്ടിൽ എറിഞ്ഞാൽ പ്രശ്നങ്ങൾ തീരുമോ ജനങ്ങൾ അല്ലേ മാലിന്യം വലിച്ചെറിയുന്നത്
@arjunrj6978
@arjunrj6978 6 ай бұрын
യൂറോപ്പ്യൻ റോഡുകൾ ഒന്നും വേണ്ട യൂറോപ്യൻ വേസ്റ്റ് മാനേജ്മെന്റ് എങ്കിലും നടപ്പിലാക്കാൻ പറ്റുമോ കാരണഭൂതമേ....
@charuthapanicker
@charuthapanicker 6 ай бұрын
പേരിനു ഹരിതകർമസേനയുണ്ട് തിരുവനന്തപുരത്തു വേസ്റ്റ് എടുക്കാൻ. പക്ഷെ 3/ 4 മാസത്തിൽ ഒരിക്കൽ വന്നാലായി. പക്ഷെ വരുമ്പോ വരാത്ത മാസത്തിലെ എല്ലാം പൈസ കൊടുക്കണം. ഇല്ലേൽ തെറി വിളി മര്യാദ ഇല്ലാത്ത സംസാരം. പ്ലാസ്റ്റിക് വേസ്റ്റ് ഒന്ന് നനയാൻ പാടില്ല എന്നാൽ എടുക്കില്ല. പുറത്തു ഇരിക്കുന്ന വേസ്റ്റ് വല്ല മഴ ഒക്കെ വന്നു നനഞ്ഞു മണ്ണ് ഒക്കെ പറ്റിയിട്ടുണ്ടെങ്കിൽ എടുക്കില്ല. വീട്ടിനകത്തു മാസങ്ങൾ പഴക്കമുള്ള വേസ്റ്റ് സൂക്ഷിച്ചു വെക്കേണ്ട അവസ്ഥയാണ്.
@MN-vz4kk
@MN-vz4kk 6 ай бұрын
Good report and nice presentation ❤️
@Brothersandsister957
@Brothersandsister957 6 ай бұрын
നമ്മുടെ മന്ത്രിമാരൊക്കെ വിദേശത്ത് പഠനത്തിന് പോകുമ്പോൾ അവിടുന്ന് കണ്ടു പഠിച്ചു വന്നതാണ് നമ്മൾ ഇപ്പോൾ കാണുന്നത്
@kingdomofheaven9729
@kingdomofheaven9729 6 ай бұрын
ഇതല്ലാം റെയിൽവെ ജീവനക്കാരെ വീട്ടിലെതാണന്ന് മേയറമ്മ
@user-rb8fz5gb9u
@user-rb8fz5gb9u 6 ай бұрын
പൂവ് എറിഞ്ഞാൽ കേസ്, ഒരു കേട്ട് ചവർ എറിഞ്ഞാൽ no കേസ്
@vneedchange9502
@vneedchange9502 6 ай бұрын
തോടുകളോടും കലുങ്കുകളോടും ചേർന്നുള്ള എല്ലാ വീടുകളിലേയും കടകളിലേയും മാലിന്യ വിസർജ്ജനങ്ങൾ ആ തോട്ടിലേക്ക് തന്നെ ഒഴുക്കി വിടാൻ രഹസ്യ പൈപ്പ് ലൈനുകളുണ്ട്. അത് ചെയ്ത് കൊടുക്കുന്ന പ്രൊഫഷണൽ പ്ലംബർമാരുമുണ്ട്. ഇതൊക്കെ കണ്ട് പിടിച്ച് തക്കതായ നടപടി എടുക്കേണ്ടവർ ശമ്പളം വാങ്ങി ഉറങ്ങുകയാണ്. അവർ ചെയ്യേണ്ട ജോലി ഇന്ന് മീഡിയ ചെയ്യുന്നു.
@Bijumon-2962
@Bijumon-2962 6 ай бұрын
പടച്ചോനെ ഈ വെള്ളം കുടിച്ച് അല്ലേ ജോയി ചേട്ടൻ മരിച്ചത്. 😭😭😭😭. പാവം എത്ര വേദനജനകമാണ്.
@godsowndevil5375
@godsowndevil5375 6 ай бұрын
ഇത് മാത്രമല്ല ഇവിടെയുള്ള കനാലുകളുടെ അവസ്ഥ എന്താണ് വീടുകളിലെ drainage പൈപ്പ് നേരിട്ട് തുറന്ന് വിടുന്നത് കനാലുകളിലേയ്ക്ക് ആണ്. ഈ വെള്ളമാണ് ശുദ്ധീകരണം എന്നപേരിൽ കുറച്ച് ക്ലോറിൻ വാരിയിട്ട് പൈപ്പിൽ കുടിവെള്ളമായിട്ട് വരുന്നത്.
@shines3411
@shines3411 6 ай бұрын
ഇതെല്ലാം റെയിൽവേയുടെ പണിയാണത്രെ 🙏മലയാളികൾ വിശ്വസിക്കും കാരണം രാഷ്ട്രിയ പ്രബുദ്ധരാണ് അതാണ് ഇവരുടെ ഭാഗ്യം 🙏
@sunilips.6593
@sunilips.6593 6 ай бұрын
Plz തോടിനെ സംരക്ഷിക്കു..
@nishanthjayan9756
@nishanthjayan9756 6 ай бұрын
ഇവിടെ ഒന്നും നടക്കില്ല. സർക്കാർ സംവിധാനങ്ങൾ പരാജയം.. മെക്കിട്ടു കേറാനും, പെറ്റി അടിക്കാനും, പേനാലിറ്റി ചാർജ് എന്നും പറഞ്ഞ് സർക്കാർ നമ്മളെ പിഴിയും.
@123rahul1
@123rahul1 6 ай бұрын
ഈ തോട്ടിലെ വെള്ളം ശുദ്ധീകരിച്ചു ഭരണ സിരാകേന്ദ്രങ്ങളിൽ എത്തിക്കണം.. ഈ വെള്ളം മാത്രമേ ഉപയോഗിക്കാവു എന്ന് നിയമം കൊണ്ടുവരണം
@ssnanj8014
@ssnanj8014 6 ай бұрын
വിഴിഞ്ഞം, ദേശീയ പാത ഇതൊക്ക സെന്റർ ഗവണ്മെന്റ് ന്റെ പദ്ധതി ആണ്‌. പാര വെക്കാൻ പറ്റാത്തതുകൊണ്ട് അത് യഥാർത്ഥമാകുന്നു... 45m വീതി 35 m ആയി വീട്ടികുറക്കാൻ അപേക്ഷ നൽകിയ നാടാണ്.
@sininair6064
@sininair6064 6 ай бұрын
ഇതിനൊക്കെ നടപടി എടുക്കാൻ ആർക്കാണ് സമയം
@ഇലക്ട്രോണിക്സ്
@ഇലക്ട്രോണിക്സ് 6 ай бұрын
ആമ ഇയഞ്ഞാൻ തോടു അല്ല waste ഇയഞ്ഞാൻ തോടു ആണ് പേരു മാറ്റണം. ആമക്ക് ഇപ്പോൾ ഇയയാൻ ആവില്ല waste കാരണം
@villoonnilsebastian2341
@villoonnilsebastian2341 6 ай бұрын
ഇന്നത്തെ ആഗോള വാർത്ത - "പാരീസ് മേയർ സെൻ നദിയിൽ നീന്താനിറങ്ങി". ഞാനൊന്നും പറഞ്ഞിട്ടില്ലേ, ആരെയും ഉദ്ദേശിച്ചിട്ടില്ലേ 🙏
@Jaya-f3c9r
@Jaya-f3c9r 6 ай бұрын
അയ്യോ അങ്ങനെ പറഞ്ഞുകൂടാ.😂ഇത് വികസനം ആണ്
@ShajiK-f2i
@ShajiK-f2i 6 ай бұрын
തോട്നികത്തി ഫ്ലാറ്റ് പണിയുക എല്ലാം ശരിയാകും
@suhaildarimipathiyankara8214
@suhaildarimipathiyankara8214 6 ай бұрын
ഇത് മാത്രമല്ല കേരളത്തിലെ ഓരോ തോടുകളും സംരക്ഷിക്കപ്പെടണം..., അതിന് സർക്കാരുകൾ കൃത്യമായി ഇടപെടലുകൾ നടത്തണം... മാലിന്യ നിർമാർജ പ്ലാൻ്റുകൾ കൊണ്ടുവരണം... ,വേസ്റ്റ്ബോക്സുകൾ സ്ഥാപിക്കണം...,അല്ലെങ്കിൽ ഇതെല്ലാം ഇനിയും ആവർത്തിക്കപ്പെടുക തന്നെ ചെയ്യും......
@sdhanadans7494
@sdhanadans7494 6 ай бұрын
പന്ചായത്ത് മെംബറോട് പരാതി പറഞ്ഞ് നേരിൽ കാണിച്ച് കൊടുത്താലും നടപടിയില്ല പാണൻചേരി പൻചായത്തിൽ ത്റ്ശൂർ ജില്ലയിൽ
@ismailnp8833
@ismailnp8833 6 ай бұрын
എന്ത്കൊണ്ടാണ് നമ്മുടെ നാട്ടിൽ പഞ്ചായത്തുകൾ waist bin സ്താബികതത്ത് അത് ഉണ്ടെങ്കിൽ ആളുകൾ അതിൽ nikshebikumallo
@Amban_2.0
@Amban_2.0 6 ай бұрын
ഇതിനും റെയിൽവെ ആണോ ഉത്തരവാദി... അതോ ശരിയായ വേസ്റ്റ് മാനേജ്മെൻ്റ് ഇല്ലാത്തതോ...🤔
@mohananav4173
@mohananav4173 6 ай бұрын
മേയർ റെയിൽവേയുടെ അനാസ്ഥ എന്ന് പറഞ്ഞല്ലോ 😂
@ichakkzvlog5084
@ichakkzvlog5084 6 ай бұрын
നമ്മുടെ നാട്ടിൽ ഒട്ടും ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യം ആണ് ഇതേപോലെ ഉള്ള മാലിന്യകൾ പുഴകളിലും തൊടുകളിലും, പൊതുഷ്ടലാങ്ങളിലും കിടക്കുന്നത് എന്നാൽ ഇത് തടയാൻ വേണ്ട കാര്യങ്ങൾ ആരും ചെയ്യുന്നുമില്ല,പക്ഷെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് വേസ്റ്റ് എടുക്കാൻ എല്ലാം മാസവും ആള് വരും കഴുകി വൃത്തി ആക്കിയ പ്ലാസ്റ്റിക് മാത്രമേ അവര് കൊണ്ടൊക്കൊള്ളൂ അത് വേറെ കാര്യം, എവിടെക്കാ ഇതൊക്കെ കൊണ്ട് പോണേ എന്താ ഇത് കൊണ്ട് പോയി ചെയ്യണേ, ആർക്കെങ്കിലും അറിയുമോ അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരണേ. ഈ കഴിഞ്ഞ കൊല്ലം കൊച്ചിയിലെ ഒരു സ്ഥാലത്തു മാലിന്യ കൂമ്പാരം കത്തി എന്തൊക്കെ പ്രേഷനങ്ങൾ ആണ് ഉണ്ടായത്. അതിനു എങ്ങനെ കത്ത് പിടിച്ചു, പോട്ടെ അഹ് മാലിന്യം എത്ര വർഷം ആയി അവടെ കിടക്കുന്നു, അതെന്താ ഒന്നും ചെയ്യാത്തത്????പിന്നെ പ്ലാസ്റ്റിക് കവർ കുപ്പികൾ എന്നിങ്ങനെ നിർത്തലാക്കി എന്ന് പറയുന്നു എന്നിട്ടും ഇപ്പോഴും ഇതൊക്കെ കടകളിളും ബാറുകളിലും കൊടുക്കണ്ടല്ലോ അതെന്താ??? ഇതിനൊക്കെ ഒന്നു കൃത്യം ആയി ഉത്തരം അറിയാവുന്ന ആരേലും ഉണ്ടെങ്കിൽ എനിക്ക് ഒന്നു പറഞ്ഞ തരണം മനോരമ ന്യൂസ്‌ ഉം പറഞ്ഞു തരാൻ......😊
@sarank2929
@sarank2929 6 ай бұрын
@Jithuabrahamjohn
@Jithuabrahamjohn 6 ай бұрын
നാട്ടിൽ എന്തു കണ്ടാലും ഉടനെ governmentനെ കുറ്റം പറയാതെ ഓരോ മനുഷ്യനും ആദ്യം സ്വയം നന്നാവുക.. ആ കെട്ടി കിടക്കുന്ന മാലിന്യം സർക്കാർ കൊണ്ടുവന്നു തള്ളിയതല്ല, അവിടുത്തെ ജനങ്ങൾ തന്നെ വലിച്ചെറിയുന്ന മാലിന്യങ്ങൾ ആണത്..മാലിന്യങ്ങൾ പൊതു വഴിയിലും വെള്ളത്തിലും മറ്റും വലിച്ചെറിയുന്നത് ആദ്യം ജനങ്ങൾ നിർത്തുക.. വഴി നീളെ തൂറി ഇട്ടിട്ട് അതു സർക്കാർ വൃത്തിയാക്കുന്നില്ല എന്നു പറയുന്നതുപോലെ ഉണ്ട് ഇത്
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 6 ай бұрын
Govt aada myre avide kooduthalum waste kond thallunne
@aneess717
@aneess717 6 ай бұрын
എന്തൊക്ക പറഞ്ഞാലും റെയിൽവേ മന്ത്രി രാജിവെക്കണം, റെയിൽവേയുടെ ഭാഗത്തണ്‌ തെറ്റ്.... തിരുവനന്തപുരം കോര്പറേഷൻ ലോകത്തിനു മാതൃക....😂
@anoopa5269
@anoopa5269 6 ай бұрын
ഇതാണോ ഇത്ര വലിയ കാര്യം. ഒരാൾ മരിച്ചപ്പോൾ കുറേ വാർത്തയും പ്രഹസനവും , പിന്നെ പരമ്പരയും 😂😂😂😂😂😂
@Jim-kp1ip
@Jim-kp1ip 6 ай бұрын
Who is responsible? Media or government?
@sajikumarsadasivan7344
@sajikumarsadasivan7344 6 ай бұрын
ഊച്ചാളി മേയർ ബസ് തടഞ്ഞത് പോലെ ഇതും തടയും.
@v.kcreationz4797
@v.kcreationz4797 6 ай бұрын
എല്ലാത്തിനേം പൂട്ടണം
@SajeevCR
@SajeevCR 6 ай бұрын
Goods ട്രെയിനിൽ എവിടെ നിന്നോ മാലിന്യം കൊണ്ട് വന്ന് ഈ തോട്ടിൽ അർദ്ധ രാത്രിയിൽ തള്ളുകയാണ്.
@aleefm.p296
@aleefm.p296 6 ай бұрын
How can the railway be blamed?
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr 6 ай бұрын
ഈ ആരോഗ്യ വകുപ്പിൽ മരുന്നിനായും Salary യായും മുടക്കുന്ന ഭീമമായ സംഖ്യയുടെ ഒരു10 ശതമാനം ഇത്തരം മാലിന്യ നിർമ്മാജനത്തിനായ് ചിലവാക്കിയാൽ നമ്മുടെ രോഗമുക്തമാകും എന്ന തെല്ലാ അധികാരികൾക്കും സർക്കാറിനും വിദഗ്ദ്ധ ഡോക്ടർമാർക്കുമറിയാമായിരുന്നിട്ടും രോഗത്തെ വളത്തി വളത്തി ചികത്സാ രംഗത്തെ കച്ചവടചന്തയാക്കി ലാഭക്കൊതിമുഴുത്ത സ്വാർത്ഥതയെ പൈശാചികമെന്ന് പറഞാൽ അത് ചെറുതാക്കലായ് പോകും?
@sarank2929
@sarank2929 6 ай бұрын
❤👌
@sarank2929
@sarank2929 6 ай бұрын
❤👌
@Srilakshari
@Srilakshari 6 ай бұрын
ആർക്കും ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല പൊതുജനങ്ങൾ പ്രകൃതി സംരക്ഷത്തിലൂടെ തങ്ങളെ തന്നെയാണ് സംരക്ഷിക്കുന്നത് എന്ന് മനസ്സിലാക്കണം. ഒരാളുടെ ജീവൻ ബലികൊടുക്കുമ്പോൾ മാത്രം പ്രതികരിക്കാതെ തെറ്റിന് പ്രതികരിക്കാനുള്ള ആർജവം കാണിക്കണം. സ്വന്തം കണ്ണിലെ തടിയെടുക്കാതെ റയിൽവേയുടെ കരടെടുക്കാൻ ചെന്നത് അപഹാസ്യമായി പ്പോയി. അഭിനവ കവികൾ ഈ മാലിന്യ വിഷയത്തെ ഏറ്റെടുക്കു ണെ എന്നാഗ്രഹിക്കുന്നു
@krishna3032
@krishna3032 6 ай бұрын
പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിക്കുന്നത് നിർത്തണം
@vinu2024
@vinu2024 6 ай бұрын
പാർവതി പുത്തനാർ കൂടി പരിഗണിക്കണം
@MuhammadMuhannath
@MuhammadMuhannath 6 ай бұрын
നാണം കേട്ട ജന സമൂഹം എന്തിനാ നാണമില്ലേ ജനസമൂഹമേ നിങ്ങൾക്കു വോട്ട് ചെയുമ്പോൾ ഓർക്കണം എല്ലാം ഒരു സഹോദരൻ മരണപെട്ടു എല്ലാവർക്കും പറയാൻ ഒരുപാട് ഇല്ലെങ്കിൽ ഒന്നും ആരും അറിയാതെ പോകുമായിരുന്നു പാവപെട്ടന് മരണം നിങ്ങൾ കത്ത് ആർപ്പാടം നാണമില്ലേ വാർത്ത പറയുന്നവനും ആമയിഞ്ഞാൽ ഇന്നുണ്ടായതല്ല മീഡിയ പുച്ഛിക്കുന്ന് ഒരു പാവം പിടിച്ച സഹോദരന്റെ ജീവന് ഇങ്ങനെ വിലപ്പെഷൻ
@Gracy73
@Gracy73 6 ай бұрын
എന്താ ഇതൊക്കെ കാണാത്തതു അധികാരികൾ ഉറക്കം nadickunnu
@s.prasanthprasanthsureandr2475
@s.prasanthprasanthsureandr2475 6 ай бұрын
നിശ്ചയധാർഢ്യം ഉള്ള കുഞ്ഞൂഞ്ഞ് നാട് വിട്ട് പോയിട്ട് ഇന്ന് 1 വർഷം ആയി
@ajig7771
@ajig7771 6 ай бұрын
N01-എന്ന് പറഞ്ഞ് നടക്കുന്ന കുറെ രാഷ്ടീയക്കാരുണ്ടല്ലോ? അവരിലൊരാളുടെ വിക്രിയ നമ്മൾ കണ്ടതാണ്. ഉറവിടമാലിന്യ സംസ്കരണം ഒരു സംസ്കാരമാക്കി വളർത്തണം - കയ്യിൽ ഒരു തുണി സഞ്ചി -കരുതിയാൽ എത്ര പ്ലാസ്റ്റിക് കൂടുകൾ ഒഴിവാക്കാം -
@rubaiyyath.pmoideen403
@rubaiyyath.pmoideen403 6 ай бұрын
ഇപ്പോഴെങ്കിലും നിങ്ങൾ കണ്ടല്ലോ. ഒരു മാതിരി ചീഞ്ഞ മാധ്യമ ധർമ്മം
@pradeepvm1669
@pradeepvm1669 6 ай бұрын
ഹരിത പ്രവർത്തകർ കാശ് വാങ്ങിയിട്ട് ഇവിടെ ആണോ തള്ളുന്നത്,ഒരോ വീടുക്കാരിൽ നിന്നും നിർബന്ധമായും വാങ്ങിച്ചത് ഇതിനാണോ? ഉറവിടങ്ങളിൽ ഇല്ലായ്മ ചെയ്യാൻ സമതിക്കിതെ എന്തിനാണ് ഇങ്ങനെ.
@MaryJacob10
@MaryJacob10 6 ай бұрын
Is there any waste management. Where will people dispose waste.
@rustinpeter2193
@rustinpeter2193 6 ай бұрын
Do you like our Indian culture ser? We are very smart people on earth. ങ്ങ
@rajeshkumara.r4183
@rajeshkumara.r4183 6 ай бұрын
Some private hospitals also doing this
@anandanand-sv3ly
@anandanand-sv3ly 6 ай бұрын
Kerala the no 1....
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 6 ай бұрын
ഇതിൻ്റെ ഓരു കയ് വരി തോട്.. കേരള നിയമ സഭക്ക് അകത്തു കൂടി വേണം.. എത്ര സുന്ദരം.. ഗോഡ്സ് own conrtry.. എന്നു ഒരു പരസ്യം.. അത് കാണിച്ചു ലോകത് മുഴുവന് കാണിക്കുക....😂😂😂🎉🎉🎉😢
@ccrp4788
@ccrp4788 6 ай бұрын
" Ashwini Vaishnav what are you doing" - Le Mayor
@Emuzlite
@Emuzlite 6 ай бұрын
നോക്ക് അവിടെ ഒരു ട്രെയിൻ അല്ലെ ഒഴുകി വരുന്നത്.. 😡.. രാജേഷ് അണ്ണാ പ്രതികരിക്കണം നിങ്ങൾ...
@mkpmkp718
@mkpmkp718 6 ай бұрын
ഒരു സമിതി ഉണ്ടാക്കി മനോരമ വിട് വിദേശത്ത്,😮 ആദ്യം നിങ്ങളുടെ പത്രം ശുദ്ധം ആക്കു
@lbcreations6514
@lbcreations6514 6 ай бұрын
ഇതൊക്കെ പുറത്ത് വിടാൻ ഒക്കെ ആരുടെ എങ്കിലും മരണം വേണം..
@ajithauthaman8625
@ajithauthaman8625 6 ай бұрын
വീട്ടുകാർ വരെ മാലിന്യം തോട്ടിലേക്ക് തുറന്ന് വിടുന്നു
@SabuThomasThomasvarghees
@SabuThomasThomasvarghees 6 ай бұрын
ഇരട്ട ചങ്ക്‌,,, ഞാൻ വെറും.,........
@rammohammadsinghazad8449
@rammohammadsinghazad8449 6 ай бұрын
Kuttam railwayk. Enthin aano ingane oru bharanam
@sureshkumark2672
@sureshkumark2672 6 ай бұрын
ചെറിയ വീടുകൾ മുതൽ വൻകിട പാർപ്പിട സംശയങ്ങൾ വരെ എന്ന ജലം സമീപത്തുള്ള തോട്ടിലോട്ടു തള്ളുന്ന പ്രവണത എല്ലായിടത്തും ഉണ്ട്. ഇത് തടയാൻ ഈ പറഞ്ഞ രീതിയിലുള്ള നിശ്ചയദാർഢ്യം ഒന്നും പോരാ.
@Poloboy1122polo
@Poloboy1122polo 6 ай бұрын
ഈ തോട്ടിൽ നിന്നാണ് അണ്ണന്മാർ സിലോപ്പിയ പിടിക്കുന്നത് 😂😂😂😂
@balasundaranpattath2679
@balasundaranpattath2679 6 ай бұрын
കർശനമായി ഒന്നും ചെയ്യില്ല
@Rajivraj-qm4gw
@Rajivraj-qm4gw 6 ай бұрын
മേയർ അമ്മ കണ്ടോ . വെറും തള്ള് കെച്ചാ 😂😂😂😂
@philominathomas102
@philominathomas102 6 ай бұрын
Manorama do your contributions with other medias.oru service aakatte.
@samiae7898
@samiae7898 6 ай бұрын
ഒരു സ്റ്റേറ്റ് nte തലസ്ഥാനം ഇങ്ങിനെ... ഷെയിം ഷെയിം.. ഇത് നോക്കാതെ മാലിന്യം നിർമാർജനം പഠിക്കാൻ വേണ്ടി വിദേശത്ത് പോയി പൊതു പണം എൻജോയ് ചെയ്യുന്നും.... Best ഭരണം
@subinism1476
@subinism1476 6 ай бұрын
Meyar paranja Arya Rajendran allea mukkanallea ariyuuuu😅😂😂
@shameersulthan723
@shameersulthan723 6 ай бұрын
The things that are too much in Trivandrum: 1. Too much private vehicles (every household owns atleast a motor cycle). This adds to traffic congestion, increased air pollution, increased cases of accidents, increased labor for traffic police, lack of revenue for ksrtc, etc. Solution to this problem is govt should invest in KSRTC, improve the standards of KSRTC infrastructure, release more buses, encourage people to travel in buses. Important thing is the buses should be sitting only. No standing should be allowed. This might seem unachievable with the current mindset of people and also the govt. In that case KSRTC can implement this areawise. 2. Too much chaos and waste. The authorities are incompetentin various domains (includes waste disposal, water cleanliness, lawns, lightings). There should be a department namely Kerala environment services (employing many jobless people) that work daily to clean the city.
@AMJATHKHANKT
@AMJATHKHANKT 6 ай бұрын
Barcelona aaknde ?
@sajithagopal17
@sajithagopal17 6 ай бұрын
Ethokke etra naalathekk ee news okke
@rahuldarsana3804
@rahuldarsana3804 6 ай бұрын
അങ്ങനെ മാമ മാപ്ര മനോരമ അവസാനം സമ്മതിച്ചു കേരള സർക്കാരിൻ്റെ നിശ്ചയ ധാർഢ്യം ആണ് ഗയിൽ പൈപ്പ് ലൈൻ,വിഴിഞ്ഞം തുറമുഖം,ദേശീയ പാത വികസനം എന്നിവ നടപ്പിൽ ആക്കിയത്
@shameersulthan723
@shameersulthan723 6 ай бұрын
Trivandrum central region (region in the perimeter of secretariat covering trivandrum airport, vallakkadav, Beemapally, eastfort, pettah, chackai, palayam, karikkakam, medical college, pattom, thambanoor, karamana, pappanamcode). This region is the most densely populated area. So the natural solution to the waste disposal issue would be to reduce the density. Outer regions of trivandrum has many less inhabited areas. So with correct dispersion of population, waste accumulation will be minimal. Efficient work force in a city region is impossible with lack of salary and other corruptions. Its just my thought.
@Cube-malayalam_tricks
@Cube-malayalam_tricks 6 ай бұрын
മാലിന്യം ഒരു നല്ലൊരു പ്രൊജക്റ്റ്‌ കൊണ്ട് വരണം
@aniljamesgeorge8633
@aniljamesgeorge8633 6 ай бұрын
അതിന് ഉമ്മൻ‌ചാണ്ടി അല്ല ഇപ്പോൾ ഭരിക്കുന്നത്. എട്ടുകാലി മമ്മൂഞ്ഞ് ആണ്
@sebanktym3618
@sebanktym3618 6 ай бұрын
The River is not Sewer line, basic knowledge..
@leninsgeorge8323
@leninsgeorge8323 6 ай бұрын
വിദേശികൾ ടോയ്‌ലറ്റ് പോയാൽ കഴുകത്തവർ ആണെന്ന് പറഞ്ഞു നമ്മൾ പരിഹസിക്കും. അവരുടെ നാടും ശരീരവും വൃത്തിയായി നോക്കാൻ അവർക്ക് കഴിയുന്നുമുണ്ട് 😂😂 കുറ്റം പറയുന്ന നമ്മുടെ വൃത്തി മനസ്സിലാവാൻ ഇതൊക്കെ കണ്ടാൽ മതില്ലോ
@sunilkumarpb3651
@sunilkumarpb3651 6 ай бұрын
Kakkannokkuvo nadunannakkan nokkuvo😮😮😮😮😮😮😮😮😮
@ManiKandan-bb7xz
@ManiKandan-bb7xz 6 ай бұрын
Baranam maranam...
@kannanrs1326
@kannanrs1326 6 ай бұрын
k model ❤
@football__official974
@football__official974 6 ай бұрын
Ithin ellam kaaranam manushar thanne aan oraldeyum mele kettivekkan nokkanda
@sudheeshpavuppadam8207
@sudheeshpavuppadam8207 6 ай бұрын
ഇപ്പോഴാണോ മനോരമക്ക് പരമ്പര തുടങ്ങാൻ തോന്നിയത് 😏
@alexclemorine6223
@alexclemorine6223 6 ай бұрын
This will be there in news for a week then media will go behind something else 😒
@നമ്മടെതൃശ്ശൂർ-ഥ4ശ
@നമ്മടെതൃശ്ശൂർ-ഥ4ശ 6 ай бұрын
ഗുരുവായൂരും മോശമല്ല. നാറിയിട്ട് നടക്കാൻ പറ്റില്ല അവിടെ.😢
@UdaySooraj
@UdaySooraj 6 ай бұрын
Thiruvananthapurath enthoke vikasanam nadannit undo athellam Travancore Raajakanmar nadathiyat aan. Eth oru jala paatha ayrnu, ee jala paatha ready aakiyal nth mathram varumanam tourism vazhi thanne kittum.
@sandeepsasidharan5219
@sandeepsasidharan5219 6 ай бұрын
സിപിഎം ഡാ ഇടം വളം.നോക്കാതെ നടപ്പാക്കില്ല
@royra4554
@royra4554 6 ай бұрын
Pavada pokki kochamma parayum..ethu..nammude alla..😢😢
@KittyAj-r5r
@KittyAj-r5r 6 ай бұрын
Iipol ano kannnne
@gafoorpookkath3206
@gafoorpookkath3206 6 ай бұрын
Kollam nattukarum 😂😂😂😂
@mamoooooo840
@mamoooooo840 6 ай бұрын
Engeneyayal mathrame paisa undakan pattoo
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН