ഉള്ള് പൊട്ടി വയനാട്...മുറിവിൽ മുളക് തേക്കുന്ന സർക്കാരുകൾ... | Nerkkuner | 22 Dec 2024

  Рет қаралды 24,797

asianetnews

asianetnews

Күн бұрын

Пікірлер: 50
@geethabainp2318
@geethabainp2318 16 күн бұрын
ഇതിൽ നിന്ന് എത്ര മാത്രം കയ്യിട്ട് വരാമെന്ന് മാത്രം ചിന്തിച്ചാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനായി മുറവിളി കൂട്ടുന്നത് .ആത്മാർത്ഥത അൽപ്പമെങ്കിലുമുണ്ടെങ്കിൽ കയ്യിലുള്ളത് വച്ച് തുടങ്ങാനുള്ള ശ്രമമെങ്കിലും നടത്തില്ലേ…എങ്കിൽ എല്ലാവരും ഈ സർക്കാരിന്റെ കൂടെ നിൽക്കില്ലേ…രാഷ്ട്രീയം വിട്ട് സത്യസന്ധതയോടെ ചിന്തിക്കൂ …
@remaniremani-x1t
@remaniremani-x1t 16 күн бұрын
എല്ലാ അഴിമതിക്കും ഉദ്യോഗസ്ഥരുടെ തലയിൽ കയറ്റി സ്ഥിരം പണി. അഥവാ തെറ്റുകാരെങ്കിൽ ശിക്ഷിക്കണം.
@vr1zmart-yx7iw
@vr1zmart-yx7iw 17 күн бұрын
സര്ക്കാര് എല്ലാം എപ്പോഴും ജനങ്ങൾക്കെതിരാണ്..ജനങ്ങളെ ചൂഷണം ചെയ്ത് ഭരിക്കുന്നവരുടെ ജീവിത സുഖ സൗകര്യം ഉറപ്പിക്കുക മാത്രമാണ് സർക്കാരുകൾ ചെയ്യുന്നത്.. ജനത്തെ കബളിപ്പിക്കാൻ മുൻകയ്യെടുക്കുന്നത് രാഷ്ട്രീയ പാർട്ടികൾ ആണ്.. എല്ലാ ചൂഷണത്തിനും സൗകര്യവും പിന്തുണയും നൽകുന്നത് എപ്പോഴും ഭരിക്കുന്ന പാർട്ടിക്കാരും....നേതാക്കൾക്കും പാർട്ടി നേതൃത്വത്തിനും എന്ത് ഗുണം എന്ന് നോക്കിയാണ് ഓരോ പദ്ധതിയും വികസനവും നടത്തുന്നത്..
@sujithsubramanian4659
@sujithsubramanian4659 17 күн бұрын
മന്ത്രി, ജനുവരി ഒന്നിന്, മന്ത്രീടെ വീടിന്റെ തറക്കല്ലിടുന്ന കാര്യമായിരിക്കും പറഞ്ഞത്.
@sivadasanMONI
@sivadasanMONI 17 күн бұрын
നേർക്കുനേർ👍👍👏💪💪
@josemenachery8172
@josemenachery8172 16 күн бұрын
അടുത്ത ദുരന്തത്തിനായ്കാത്തിരിക്കുന്നു.കഴുകനെപോലെ
@josemenachery8172
@josemenachery8172 16 күн бұрын
ഈസർക്കാർതന്നെശാണ്ഏറ്റവുംമഹാദുരന്തംഎന്ന്മനസിലാകാത്ത് വീണ്ടും വീണ്ടും വോട്ട് ചെയ്ത്ഭരണത്തിലേറ്റിയനമ്മൾമണ്ടൻമലയാളികൾതന്നെ.പിന്നീട് 5വർഷംകരഞ്ഞ്കൊണ്ടിരിക്കും കഷ്ടം തന്നെ.മാറ്റിചിന്തിക്കുക.
@SunilKuwait-s5e
@SunilKuwait-s5e 16 күн бұрын
ചുരുക്കത്തിൽ തേച്ചു
@pramodmp6070
@pramodmp6070 13 күн бұрын
മാധ്യമവേശ്യകൾക്കും....ചിന്തിക്കാനുള്ളസമയമാണ്...സിപിഎംനെമാത്രംലക്ഷ്യമിട്ട്...നിങ്ങൾചെയ്യുന്നകള്ളപ്രചാരണങ്ങൾ....അവസാനിപ്പിക്കാനും...ഈസമയംനിങ്ങൾഉപയോഗപ്പെടുത്തുക....
@CreativeMind-v8i
@CreativeMind-v8i 17 күн бұрын
ചുരുക്കം പറഞ്ഞാൽ കേരളത്തിൻ്റെ കയ്യിൽ ഉണ്ടെന്ന് പറയുന്ന 677 കോടി SDRF ും 688 കോടി CMDRF ഉം വകമാറ്റി ചിലവഴിച്ചു.... ഇനി കേന്ദ്രത്തിൻ്റെ ഫണ്ട് വന്നെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ.... അതു കൊണ്ടാണ് ഞങൾ ചെയ്യും എന്ന് പറയുകയും ഒന്നും ചെയ്യതിരിക്കുന്നതും... കുറച്ചു വർഷങ്ങളായി ഇതിൽ ഓഡിറ്റ് നടക്കുന്നില്ല എന്നത് ഇതിന് തെളിവ് ആണ്.... 😢😢😢 ഇപ്പൊ സന്നദ്ധ സംഘടനകൾ പരമാവധി ചെയ്യട്ടെ എന്നാണ് സർകാർ നിലപാട്....
@balarama30s26
@balarama30s26 17 күн бұрын
മുഖ്യൻ്റെ ദുരിദശ്വാസ ഫണ്ട് എന്ത് ചെയ്തു വക മാറ്റി പെൻഷൻ കൊടുക്കുന്നു
@CreativeMind-v8i
@CreativeMind-v8i 17 күн бұрын
കേരള സർക്കാർ ഇത് വൈകിപ്പിക്കുന്നത് ഫണ്ട് പരമാവധി അടിച്ചു മറ്റുന്നതിനാണ്.. മറ്റുള്ളവർ ചെയ്യണം എന്ന് പറഞ്ഞ സഹായം പോലും ഇനി ഊരലുങ്കൾ പോലുള്ളവർക്ക് വർക്ക് കൊടുത്തു നടത്താൻ ആണ് പ്ലാൻ... അതിൽ നിന്നും കമ്മീഷൻ ആണ് ഉദ്ദേശം....
@Sreerag01
@Sreerag01 16 күн бұрын
I thought Palestine was the top issue of Wayand people. Isn’t that why their representative showcased in Delhi…. Should have thought before voting. If your elected representative is not fighting for your need and rights, no one else to blame….
@subhashp9048
@subhashp9048 17 күн бұрын
ആറ് മാസം പണിയെടുത്തിട്ടും അർഹരായവരുടെ ലിസ്റ്റ് പോലും തയ്യാറാക്കാൻ പറ്റാത്ത ഒരു ഭരണ സംവിധാനത്തിന് ഏങ്ങനെ അവരുെ പുനരധിവാസം ഉറപ്പാക്കാൻ കഴിയും എന്ന് മനസിലാകുന്നില്ല
@remaniremani-x1t
@remaniremani-x1t 16 күн бұрын
ഇവർ ആരും രക്ഷപെടാതിരിക്കില്ല അവർക്കു എല്ലാത്തിനും പല സംഖ്സ്ടനകളും ചാനൽ കരം സ്വരൂപിച്ചിട്ടുണ്ട് അത് പിണറായി CPM തിന്നാനല്ല. അത് സ്വപ്നം കാണുകയും വേണ്ട. അസ്ഥിവാരം ഉണ്ടാക്കില്ല എന്ന് വച്ചാൽ. എന്ത് കഷ്ടമാണ്. പാവം കേൾക്കുമ്പോൾ ഹൃദയം തകരുന്നു. നമ്മളെ പോലെ അധ്വാനിച്ചു ജീവിച്ചവരല്ലേ? ഇതെന്തു സർക്കാർ.?
@remaniremani-x1t
@remaniremani-x1t 16 күн бұрын
പഞ്ചായത്ത്‌ നികുതി കൃത്യമായി ഉണ്ട് വാർഡ് മെമ്പർ ഉണ്ട്. അപ്പോൾ ഇവരുടെ ജോലി എന്താ. 5 മാസം ആയിട്ട് ഒന്നും അറിയില്ല. വൃത്തികെട്ട ഭരണം. CPM സഖാടനാ വിളിച്ചു വെട്ടി വിഴുങ്ങുക അല്ലാതെ ജനങ്ങളെ രക്ഷപ്പെടുത്താനാണോ? പൊട്ടിപോളിഞ്ഞ വീട്ടുകൾ അല്ല കിട്ടേണ്ടത് കേട്ടുറപ്പുള്ള വീടുകളാ.
@jjpmk3114
@jjpmk3114 15 күн бұрын
ഇവിടെ ചിലർ തോട്ടം തൊഴിലാളികൾ എന്നു പറയുന്നു. എന്നിട്ടും വലിയ വീട്. ഇതെങ്ങനെ വന്നു. അവരുടെ പൂർവികർ ആയിരിക്കാം തൊഴിലാളികൾ ഇപ്പോൾ ഇവർ സമ്പന്നരായി.
@remaniremani-x1t
@remaniremani-x1t 16 күн бұрын
അവരവരുടെ അവകാശപ്പെട്ട പണം കൊടുത്തു അവരെ വീട് വയ്ക്കട്ടെ. വീട് മാത്രമാണോ നഷ്ടപെട്ടെ. ജീവിത മാർഗങ്ങൾ അതിനെല്ലാം വഴി കാണണ്ടേ. അതിനു ഒരു പരിഹാരം അല്ല കാണുന്നെ നീട്ടി നീട്ടി കൊണ്ടുപോകുന്ന തന്ത്രം. കഴിഞ്ഞ പ്രാവശ്യം പോലെ മോക്ഷം കിട്ടാതെ അലയാണ് വേണ്ടിയാണോ?
@remaniremani-x1t
@remaniremani-x1t 16 күн бұрын
കോടതിയിൽ കേസ് ആകും അപ്പോൾ നീട്ടി നീട്ടി കൊണ്ടുപോകാം എന്ന് തന്നെ ആണ്.. എസ്റ്റേറ്റ് ഉടമകളെ വച്ചു കളിക്കുന്നതല്ലേ ഇപ്പോൾ. ടൗൺഷിപ് പാറ ജു വഞ്ചിക്കുകയാ.
@myhome7768
@myhome7768 16 күн бұрын
വെറുതേ നിന്ന് കുരച്ചിട്ടു പോകുന്ന സതീശനും വിജയനും ഒരേ മുഖം
@remaniremani-x1t
@remaniremani-x1t 16 күн бұрын
ടൗൺഷിപ് തന്നെ പറ്റിക്കൽ.
@Babukrishnan-qb9mh
@Babukrishnan-qb9mh 11 күн бұрын
ഇവൻ മാർ ഒന്നും ചെയ്യില്ല: 20 വർഷം ആകും:
@JOSEJOSEPH-i5z
@JOSEJOSEPH-i5z 10 күн бұрын
Many high level Govt employees are getting social security pension, their political connection should be checked. How many people are in repeated list, what is their political connection, complaints about double entry and their political connection should be checked. Why chooranmala list is not published openly? 70 duplication is a serious matter.
@remaniremani-x1t
@remaniremani-x1t 16 күн бұрын
പഞ്ചായത്ത്‌ കരം വില്ലേജ് കരം ഹരിത പ്രവർത്തകർ ആശാ വർക്കർ എല്ലാം ലിസ്റ്റ് ഉള്ളതാ എന്നിട്ട് 5 മാസം ആയി. എന്നിട്ട് കേന്ദ്രം കഴിഞ്ഞ പ്രാവശ്യം ചെയ്ത അനുഭവം കണ്ടിട്ടാ കേന്ദ്രം ഇപ്പോൾ നിർബന്ധമായും കിട്ടിയിട്ടേ നൽകൂ എന്നാ നിലപാട്. ശവം vittu തിന്നികൾ. എന്നിട്ട് നീട്ടാൻ തോയറ്റ മുതലാളിമാർ കൂട്ട് പിടിച്ചു. ഭൂമി കിട്ടിയില്ല എന്നിട്ട് കേന്ദ്രം പണം തട്ടണം പിണറായി CPM മടിച്ചു വാഴും. ദുരിദാസ്വാസം മൊത്തം ദൂർത്തടിച്ചു ബാക്കി നിധി ഭൂതം കടക്കുന്നു. ഈ പാവങ്ങൾക്ക് ജീവിതം കൊടുക്ക്‌.
@jessyalexander8748
@jessyalexander8748 16 күн бұрын
Wayanad:. Affected people need new homes. 700 crores contributed by public. 1000 homes offered by public. Let Kerala buy land by using the 700 cr and ask public to start building homes. Why Kerala waiting for Centre?
@remaniremani-x1t
@remaniremani-x1t 16 күн бұрын
😮
@vijanp800
@vijanp800 17 күн бұрын
1000 പേർക്ക് 50 ലക്ഷം വെച്ച് കൊടുക്കണം 500 കോടി അവർ സ്ഥലം കണ്ടെത്തി വീട് വെക്കും ബാക്കി പിന്നെ
@jessyalexander8748
@jessyalexander8748 16 күн бұрын
Township, nonsense. So in future, public will not contribute when a disaster happens. Government is not honest to people.
@alexchacko5802
@alexchacko5802 17 күн бұрын
Cochi lum TVM um ulla vikasanthe pattikelkumbol kasragod um wayanad um ulla janam aavesham kondu thullichaduka aanu. Cochi yileyum Trivandrum theyum vikasanam kelkumbol eppalum 1947 le avasthayil kudivellam polum illatha kasragod district lum Wayanad district lum communist party yude sthanarthikal iniyulla yella election lum thoothu vaarum. Manthri maar aa jillakalil chellumbol onnu kanaan vendi avide ulla kazhuthakal theruvil naalkaali mragangale pole kadipidi koodum.
@majeedpainattupady6674
@majeedpainattupady6674 17 күн бұрын
പ്രധാനമന്ത്രി കാല് കുത്തിയതോട് കൂടി ദുരന്തം കൂടി അതിനും മാത്രം മോഹന വാഗ്ദാനങ്ങളല്ലേ നൽകിയത് 😭
@edfredson
@edfredson 17 күн бұрын
മരപ്പട്ടിവിജുവിന്‌ പുട്ടടിക്കാന്‍ കൊടുത്ത എഴുന്നൂറ്‌ കോടി ഇന്തോനേഷ്യയില്‍ പോവാഌള്ളതല്ലല്ലോ😂
@jinikakkoth
@jinikakkoth 17 күн бұрын
PG ku abinathangalll.. jalagalku oppamm
@roymonyelavilayil2056
@roymonyelavilayil2056 15 күн бұрын
Ela naki kaluda chiri naki kal ae marie
@53novsdasmenon67
@53novsdasmenon67 16 күн бұрын
Ethu Asianet nte udayippu anu, chief minister pinarai anu, parjathu cheyyum.
@akhilkrishnan5544
@akhilkrishnan5544 14 күн бұрын
😂😂
@pramodmp6070
@pramodmp6070 13 күн бұрын
മാധ്യമവേശ്യകൾക്കും....ചിന്തിക്കാനുള്ളസമയമാണ്...സിപിഎംനെമാത്രംലക്ഷ്യമിട്ട്...നിങ്ങൾചെയ്യുന്നകള്ളപ്രചാരണങ്ങൾ....അവസാനിപ്പിക്കാനും...ഈസമയംനിങ്ങൾഉപയോഗപ്പെടുത്തുക....
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН