എനിക്ക് കോൺഗ്രസ് നേതാകളോട് പറയാൻ ഉള്ളത് ദയവ് ചെയ്തു ഇ വിഷയങ്ങൾ ഓക്കേ ഒന്നും നിർത്തു എന്നിട്ട് നന്നായി പണി എടുക്കു ജനങ്ങളിലേക് ഇറങ്ങു ഭരണം ആരും കൈയിൽ കൊണ്ട് തരില്ല അതിന് നന്നായി പരിശ്രമിക്കണം ഇപ്പോൾ ചെയേണ്ടത് vd, ks പൂർണ പിന്തുണ കൊടുക്കുക vd പറഞ്ഞ 63 മണ്ഡലങ്ങളിൽ കൂടുതൽ പ്രവർത്തിക്കുക
@ummanissac3 сағат бұрын
വളർത്തി കൊണ്ട് വന്ന കെ കരുണാകരനെ പുറകിൽ നിന്ന് കുത്തി വളർന്നവൻ ഒരിക്കലും ഒന്നും ആവില്ല, അതാണ് കാവ്യനീതി. അന്ന് മുതൽ കോൺഗ്രസ് താഴോട്ട് ആണ് വളരുന്നത്.
@DinkiriVava2 сағат бұрын
അടുത്ത തവണ പിന്നേം എൽഡിഎഫ് തന്നെ കേറിയാലും ഒട്ടും അത്ഭുതപെടാനില്ല!
@sivadasanMONI2 сағат бұрын
പൊടിപ്പാറ സാർ👍👍👏👏👌👌
@anilakshay6895Сағат бұрын
ശൂരിനാടൻ😂😂😂 ഒരു രാഷ്ട്രീയ തോൽവി😂😂😂 അയാളെ പോലെ ഉള്ളവർ ഈ പാർട്ടിയിൽ ഉള്ളതാണ് ഈ പാർട്ടി യുടെ പരാജയം രാഷ്ട്രീയ വേസ്റ്റ് പഞ്ചായത്ത് വാർഡ് മെമ്പർ പോലും ആവുകയില്ല
@Kaafir9162 сағат бұрын
മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ പോലും വേണ്ടാത്ത കുറെ നേതാക്കൾ കോൺഗ്രസിലുണ്ട്…അവര് ചാകണം…🙏🙏🙏🙏🙏
@joythukalan7302 сағат бұрын
😂😂😂
@petergeorge38092 сағат бұрын
ഇച്ഛാ ശക്തിയുള്ള സതീശനെപ്പോലൊരു നേതാവിന്റെ നേതൃത്ത്വത്തിൽ മാത്രമേ കോൺഗ്രസിന് കേരളത്തിൽ ഭരണം നേടാൻ സാധിക്കുള്ളൂ.....പക്ഷേ ഞണ്ടുകളുടെ സ്വഭാവമുള്ള നേതാക്കളെല്ലാം കൂടി ആ സാധ്യത ഇല്ലാതാക്കും ....
@ജയ്ഭാരത്2 сағат бұрын
😂😂😂😂😂😂😂😂
@nisheedm7250Сағат бұрын
❤
@martvarmСағат бұрын
It is a pleasure to hear Mr. Mohan Varghese speak ! Very articulate and his analysis is spot on 👍
@baburajan18442 сағат бұрын
KC Venugopal is behind KP Anilkumar. Nature of connection between KC n KP Anilkumar is known to people from a Solar story. Without consent from KC Venugopal, KP Anilkumar will not dare to speak like this. Remember, KP Anilkumar is not a popular Congress leader having any support in Kerala.
@sschannel7193Сағат бұрын
തമ്മിലടിച്ചാൽ കോൺഗ്രസ് തീരും യുവ തലമുറ ഇടപെടണം
@sunilm21119 минут бұрын
RC വിജയൻ്റെ ഐശ്വര്യം
@robythomas92872 сағат бұрын
VDS is the best choice.
@GeorgeVarghese-q5v2 сағат бұрын
വളരെ മര്യാദക്കു കൊണ്ഗ്രെസ്സ് പാർട്ടിയെ കൊണ്ടു പോകുകയാണ് വീഡി സതീശൻ.... ഏതാ ഈ അനിൽകുമാർ ഒക്കെ... ഇവനെയൊക്കെ കൊണ്ഗ്രെസ്സ്കാർക്ക് പോലും അറിയില്ല.
@SunilKuwait-s5e2 сағат бұрын
ആദ്യം ചെയ്യേണ്ടത് ഈ തൊലിഞ്ഞ ഹൈ കമാൻഡ് പിരിച്ചുവിടണം
@vijayakrishnanp553654 минут бұрын
High command വെറും low command.. 🤣🤣🤣..
@rejikumar8000Сағат бұрын
ഈ ചർച്ച പോലും ബോയ്കോട്ട് ചെയ്യുന്നു ജാൻ 🙏🙏🙏
@അബ്ദുൽalslam45 минут бұрын
Roy mathw പറഞ്ഞത് പാർട്ടി പ്രവർത്തകർ ഒന്ന് വിലയിരുത്തു. പരിഹാരം ഉണ്ടാകും. ഇല്ലെങ്കിൽ പരിഹാസം.
@sivakumarkolozhy3682 сағат бұрын
കുളം കലക്കി പരുന്തിന് കൊടുക്കുന്നവര്‍..😅😅
@santhoshsivanalappuzha5953Сағат бұрын
പരട്ട പരാജയനെ വീണ്ടും സഹിക്കണം 😡
@TechSahayi3321Сағат бұрын
Nope. P.Rajeev/KK Shailaja
@roycherian8514Сағат бұрын
ജോർജ് സാർ പറഞ്ഞതാണ് യഥാർത്ഥ കാര്യങ്ങൾ ശക്തമായ രീതിയിൽ കോൺഗ്രസ് കേന്ദ്രം ഇടപെടണം രാഹുൽ ഗാന്ധിയെ പ്രിയങ്ക ഗാന്ധിയോ കേരളത്തിന്റെ കാര്യത്തിൽ ഇടപെടണം👍
@GeorgeVarghese-q5v2 сағат бұрын
വീഡി സതീശന്റെ നേതൃത്വം കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു... കുറച്ചു നേതാക്കൾ ഇറങ്ങിയിരിക്കുവാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ...
@SureshKumar-d3x3zСағат бұрын
പുതു തലമുറയെ വാർത്ത് എടുക്കുകയാണ് - ഒരു 50 വർഷം കഴിയുബോൾ ശരിയാവും.
@ThomasKurian-ku1gf51 минут бұрын
കെ..സി. വേണുഗോപാലിന് കേരളത്തിൽ ഭരണം കിട്ടിയാൽ പ്രത്യേക വിമാനത്തിൽ ഡെൽഹിയിൽ നിന്ന് വന്ന് മുഖ്യമന്ത്രിയാകണം അത്രയെ യുള്ളു👍👍👍👍👍
@josephkuzhimalakuzhimala23662 сағат бұрын
കോൺഗ്രസിലെ ചെന്നിത്തലയും മറ്റു കോൺഗ്രസ് നേതാക്കന്മാരും കസേരയോടാണ് കൂറ് അണികളോടും ജനങ്ങളോടും അല്ല. ഈയ്യിടെ തെക്കുള്ള ഒരു നേതാവ് സമുദായ സമുദായ നേതാക്കളുടെ പടിവാതിക്കൽ തിണ്ണ നിരങ്ങി മുഖ്യ മന്ത്രി കസേര ലക്ഷ്യമിട്ടതായി കണ്ടു. ഈ സമുദായ നേതാക്കൾക്ക് അവരുടെ അണികളിൽ എന്ത് സ്വാദിനം ഉണ്ടോയെന്ന് ചിന്തിച്ചാൽ നല്ലത്. നിങ്ങൾ ഒന്ന് വിചാരിച്ചോ നിങ്ങൾ തൊഴിത്തിൽ കുത്തു തുടർന്നാൽ നിങ്ങളുടെ സ്ഥാനം ചവറ്റു കൊട്ടയിൽ ആയിരിക്കും.ഈ കെ പി അനിൽകുമാറിന്റെയും സൂരനാട് രാജസേഖരന്റെയും പുറകിൽ ഒരു കസേര മോഹിയാണ് പ്രവർത്തിക്കുന്നതെന്ന് നിലവിലെ സാഹചര്യത്തിൽ അണികൾ സംശയിച്ചാൽ തെറ്റ് പറയാമോ?ഒരു കാര്യം ഈ അധികാര മോഹികൾ മനസ്സിലാക്കിയാൽ നല്ലത് അണികൾ വോട്ട് ചെയ്യുന്നത് കോൺഗ്രസ് പാർട്ടിക്കാണ് നിങ്ങൾക്ക് അല്ല.കേരളത്തിൽ ചെറുപ്പകാരായ നേതാക്കൾ വരട്ടെ ഒരു ടെമിൽ മാത്രം മുഖ്യമന്ത്രി ആയി അധികാരം സ്വാർത്ഥതക്ക് വേണ്ടി ഉപോയോഗിച്ച് പുറകിലെ പൊടിയും തട്ടി പോകുന്ന നേതാവിനെയല്ല വേണ്ടത് ഇനിയും രാഷ്ട്രിയ ഭാവിയുള്ള കുറച്ചുകൂടി ചെറുപ്പം ഉള്ള നേതാക്കൾ വരട്ടെ.
@SARITHNAIRСағат бұрын
Muraleedharan should be made party president
@JojoAntony-c3fСағат бұрын
Jai VD Satheesan
@rejihelson52392 сағат бұрын
ശശിതരൂരിനും കെ. മുരളീധരനും തൽക്കാലം നിങ്ങൾ രണ്ടു പേരും സ്ഥാനം ഒഴിഞ്ഞു കൊടുത്താൽ പാർട്ടി രക്ഷപ്പെടും.
@ന്യൂയോർക്Сағат бұрын
Dr mohan varghese captain Rajuvinte shabdam 😮
@Ayeshdvd41 минут бұрын
എല്ലാം അടിച്ച് പിരിയട്ടെ ഇവരെകോണ്ട് ഒന്നും ജനത്തിന് ഉപകാരം ഇല്ല
@sschannel7193Сағат бұрын
തരൂർ വരട്ടെ
@prasannakumarv50952 сағат бұрын
വീണ്ടും ഇടത് പക്ഷം ok
@SuperKumarkumar2 сағат бұрын
ഈ തവണ ഭരണം കിട്ടില്ലെങ്കിൽ ലീഗ് സിപിഎം കൂടെ പോകും അപ്പോ മനസ്സിൽ ആകും
@MichiMallu2 сағат бұрын
നശിക്കാനൊരു പാർട്ടി, എത്ര കൊണ്ടാലും പഠിക്കാത്ത കുറെ പാർട്ടിക്കാരും,, പിണറായി 3.0 ലേക്ക് easy walkover..
@RajanRajimol-j3y2 сағат бұрын
യുഡിഎഫ്വർഗീയപാർട്ടീഅവസരവാദികൾതുല യട്ടെ
@MuthalibMuthu-n7vСағат бұрын
സഭ രാഷ്ട്രീയത്തിന് അടിമപ്പെട്ടു
@Byp-w9dСағат бұрын
കേരളത്തിലെ ബിജെപി നേതാക്കളെല്ലാം എവിടെ പോയി. ഒരാളെപ്പറ്റിയും ഒന്നും കേൾക്കുന്നില്ല
@rejihelson52392 сағат бұрын
പ്രതിപക്ഷ നേതാവ് ഭരണപക്ഷത്തിൻ്റെ വക്താവാവുകയാണോ?! അതല്ലെങ്കിലീ സമയത്തിങ്ങനെയൊരു ആവശ്യം ഉന്നയിക്കാൻ!!!
@CeasttСағат бұрын
എന്ത് ആവശ്യം ഒന്നര വർഷം മാത്രം ഉള്ള ഒരു തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കം നടത്തുന്നതിൽ എന്താണ് തെറ്റ്
@JithuNP-n1oСағат бұрын
ഹികാമാൻഡ് പിരിച്ചു വിടുക
@giridharangiridharan309011 минут бұрын
സത്യത്തിൽ ഞാൻ കോൺഗ്രസ് ആണ് ഇനി നാറിയ ഗ്രൂപ്പ് കളികളിച്ചു ഇനി കോൺഗ്രസ് വോട്ട് ചെയ്യില്ല അത് ഇവർ ചെയ്യിപ്പിക്കുന്നതാ
@DimbloosdesignerstudioKochiСағат бұрын
mt ശ്രീ കുമാർ അതാണ് കോൺഗ്രസ് ഒരു പ്രതിബദ്ധതയും ജനങ്ങളോട് ഇല്ല അധികാരം എനക്ക് കിട്ടണം എന്ന ജനങ്ങൾ പോയി മ dathekk അതാണ് nehuru മുതൽ ഉള്ളത് എന്ന് മനസ്സിലായോ കൂട്ടരേ
@MufeedpgdiPgdiСағат бұрын
സതീശൻ ദിക്കാരി രമേശ് ചെന്നിത്തല വരട്ടെ
@SARITHNAIRСағат бұрын
KC is looking at CM chair
@SARITHNAIRСағат бұрын
KC should stop interfering
@muhammadfayizk3189Сағат бұрын
Opposite side oral Epporath 4 alukal arkan powers Congrats is a collective leadership party❤
@ksurendranpillaipillai4105Сағат бұрын
Again P V 3.0
@AnilKumar-gr9iy41 минут бұрын
കോൺഗ്രസുകാർ മുഖ്യമന്ത്രി കസേരക്കുവേണ്ടി തമ്മിലടിക്കട്ടെ, അടുത്ത ഭരണം ബിജെപി സിപിഎം സഖ്യം വരട്ടെ
Election strategist ആയ സതീശൻ ഇല്ലെങ്കിൽ PV 3.0 വരും.
@bennythomas2789Минут бұрын
കോൺഗ്രസ് ഒരുമിച്ച് നിന്നില്ലെങ്കിൽ, കാട്ടു കള്ളൻ വീണ്ടും തിന്നാൻ കേറും 😢
@prasannamenon3646Сағат бұрын
സതീശൻ പിണറായിയുടെ ബിനാമി അല്ലേ?
@kltrolls12522 сағат бұрын
Le പിണറായി : ചട്ടനും പോയി വട്ടനും പോയി ബോട്ട് കിട്ടി ഐലസാ... 🥳
@bineeshtachan715251 минут бұрын
കോൺഗ്രസ് തമ്മിൽ അടിച്ചു തീരും മൂന്നാമതും ൽഡിഫ് തന്നെ വരും
@shahulaliyar41 минут бұрын
LDF is better option in Kerala.
@raveendranunni366130 минут бұрын
Paavam Sandeep variyar ini enthu cheyyum.Kasera yil irikkan vendi chadi poyatha.Ingane Thallu kudiyal kasera poyitte,Kasera yude kalu polum kittillallo.
@Martinantonimn24 минут бұрын
രമേശിന്റ കളികൾ
@martvarmСағат бұрын
Marthoma sabha kaanichathu fatherlessness aanu !
@eyememyself63072 сағат бұрын
P J KURIAN PATHANAMTHITTA,,, HAHAH
@sivaprasad.narayananСағат бұрын
Ingane poyal Congress inu adhikaram akaleuayirokum
@ajithkumark60842 сағат бұрын
Satheesan allenkil 3.0 sure..
@ജയ്ഭാരത്2 сағат бұрын
പൊടിപ്പാറ, സതീശനെ വല്ലാതങ്ങ് പൊക്കുന്നുണ്ട്. നിയമസഭക്കകത്ത് മാത്രം വാചകമടിച്ചിട്ട് കാര്യമില്ല, പ്രവർത്തിയിൽ കൂടി തെളിയിക്കണം. ഏറ്റെടുക്കുന്ന സമരങ്ങൾ വിജയിപ്പിക്കണം. പറയുന്ന വാക്കിന് വില വേണം. വളപളാ വാചകമടിച്ച് പിണറായിയെ രണ്ട് തെറി വിളിക്കുമ്പോൾ മികച്ച നേതാവാകില്ല.
@kpvkumar6764Сағат бұрын
What you mean Result oriented?. They keep the status co.
@RaghavanAu2 сағат бұрын
മത്സരായിട്ട് കോൺഗ്രസിനെ നശിപ്പിക്കും എല്ലാരും കൂടി
കണ്ണടച്ചു ഇരുട്ടാക്കുന്നവർക്ക് ഒന്നും കാണാൻ കഴിയില്ല കൊണ്ഗ്രെസ്സ് മുക്ത ഭാരതം ലക്ഷ്യം വെക്കുന്നവരുടെയും അഴിമതി മറച്ചു വെക്കാനുള്ള ഭരണ കക്ഷിയുടെയും വർഗീയത പറഞ്ഞു നടക്കുന്നവരെ തുറന്ന് കാട്ടാൻ മടിയുള്ളവരുടെയും ലക്ഷ്യമാണ് ഈ വിവാദം
@sureshbabu11372 сағат бұрын
കോൺഗ്രസ് നശിക്കണം
@anilakshay6895Сағат бұрын
നല്ല ചർച്ച വിവരം ഉള്ളവർ വേണം ചർച്ചയിൽ അനിൽ കുമാർ പക്രു ,അരുൺകുമാർ ......... etc
@abdaulaabdala65192 сағат бұрын
Teerchaysyum e netthakkammar bjp yilekku pogum.......
@sijilt91402 сағат бұрын
Pinarayi ❤❤❤
@gafoorkottilil70894 минут бұрын
ഇവർക്ക് ഭരണം പിടിക്കുക മാത്രമല്ല ഒരു ചുക്കും ചെയ്യാൻ കഴിയില്ല അതു കൊണ്ടാണ് ഇടത് കുതിച്ചു പോകുന്നത് ഇടാതിന് നന്നായി നിങ്ങളുടെ തർക്കം കഷ്ടം
@sulaimankottani359727 минут бұрын
വി ഡി സതീശൻ മാർത്തോമാ സഭയുടെ കൺവെൻഷനിൽ പ്രസംഗിക്കാൻ പാടില്ല എന്ന വാശി ഏറ്റവും കൂടുതൽ ഉള്ളത് പിണറായി വിജയനാണ്. തനിക്കു കിട്ടാത്ത ബഹുമാനം അങ്ങനെ സതീശൻ അടിച്ചെടുക്കാൻ പാടില്ല എന്നതുതന്നെ കാരണം.
@rex..9902 сағат бұрын
😂😂 കോൺഗ്രസിനെ തോല്പിക്കാൻ കോൺഗ്രസ് മാത്രം മതി. ആരു സ്ഥാനാത്ഥി ആയാലും സീറ്റുകിട്ടാത്ത ഒരു സംഘം എതിർ സ്ഥാനാർത്ഥിയെ ജയിപ്പിക്കും🤣