'മോൻസൻ കാരണം ഞാൻ മൂന്ന് കോടിയുടെ കടക്കാരനായി': പുരാവസ്തു വിൽപ്പനക്കാരൻ സന്തോഷ് | Santhosh

  Рет қаралды 555,847

asianetnews

asianetnews

Күн бұрын

'കൃഷ്ണൻ വെണ്ണകട്ടുതിന്ന ഉറി എന്ന് പറയുന്നത് ഒരു വീട്ടിൽ ഉപയോഗിച്ചിരുന്ന 40 വർഷം പഴക്കമുള്ള സാധാരണ ഉറിയാണ്, പരമാവധി 2000 രൂപ വിലവരും. ആ സിംഹാസനം ഞാൻ കൊടുത്തതല്ല. പക്ഷേ കണ്ടപ്പോൾത്തന്നെ എനിക്ക് മനസിലായി അത് പുതിയതാണ് എന്ന്', മോൻസൻ മാവുങ്കൽ 78% സാധനങ്ങളും വാങ്ങിയത് തന്റെ കയ്യിൽനിന്നാണെന്നും അന്വേഷണത്തോട് സഹകരിക്കാൻ തയാറാണെന്നും പുരാവസ്തു വിൽപ്പനക്കാരൻ സന്തോഷ് | Santhosh against Monson Mavunkal
#asianetnews #asianetnewslive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 500
@basheermohemmed3420
@basheermohemmed3420 3 жыл бұрын
പാവങ്ങൾ കുടുങ്ങാത്ത ആദ്യത്തെ തട്ടിപ് ആസ്വദിച്ചു കേൾക്കുന്നു
@sasipa4579
@sasipa4579 3 жыл бұрын
മനഃസാക്ഷി ഇല്ലാത്ത ദുഷ്ട 🤣🤣🤣🤣
@basheermohemmed3420
@basheermohemmed3420 3 жыл бұрын
@@sasipa4579 നിങ്ങളുടെ അഭിപ്രായം എന്താണ്
@loxkiee
@loxkiee 3 жыл бұрын
@@basheermohemmed3420 ഞങ്ങൾ പൈസക്കാര് tension ഇല് ആണ് 🤪🤪
@sainudeenkoya49
@sainudeenkoya49 3 жыл бұрын
കേരളത്തിൽ സ്ലീപ്പിംഗ് സെൽ ഉണ്ട് എന്നു ബഹ്റ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് പിടികിട്ടിയത്.
@mangalathu20
@mangalathu20 3 жыл бұрын
😄😄😄 ഒരു ചേഞ്ച്‌ ഒക്കെ ഇഷ്ടം അല്ലെ
@tomperumpally6750
@tomperumpally6750 3 жыл бұрын
എന്തായാലും ഒരു ആശ്വാസം.., കുടുങ്ങിയത് മുഴുവൻ, തിന്നും കുടിച്ചും 'എല്ലിൻമേൽ കുത്തി' വിഷമിക്കുന്നവർ മാത്രം...😃😃
@azluyfamily2390
@azluyfamily2390 3 жыл бұрын
Currect..... ക്യാഷ് കൂടി പോയതിന്റെ കേടു ആണ്.... 🤣🤭അപ്പൊ കുഴപ്പം ഇല്ല....
@sajidab5408
@sajidab5408 3 жыл бұрын
പാവങ്ങളെ പറ്റിച്ചില്ല ആ മനസ്സ് കാണാതെ പോവരുത് 🤣🤣😜
@shaukathsubair7286
@shaukathsubair7286 3 жыл бұрын
റേഷൻ മേടിക്കാൻ ബുദ്ധിമുട്ടുന്നവർ ഇതിനു പോകില്ലല്ലോ
@jayjawanjaykisan5229
@jayjawanjaykisan5229 3 жыл бұрын
ഒരു ഉഊന് വടി, ടിപ്പുവിന്റെ സിഹാസനം, നബിയുടെ വിളക്.. ഇതൊക്കെ കൈയിൽ കിട്ടിയിട്ട് അതിന്റെ കാല പഴക്കം പോലും അറിയാതെ പോലീസ് മേധാവികൾ ആണ് നമ്മുടെ ഫോറൻസിക് പോലീസ് ചെറ്റകൾ. ഇവർ ആണ് കൊലപാതകം അന്നോഷിക്കുന്നത്....... സത്യത്തിൽ ഏറ്റവും വലിയ ക്രിമിനൽസ് പോലീസ് കാർ ആണ്... ഇവർ കോടതിയിൽ സമർപ്പിക്കുന്ന തെളിവ് എന്ത്‌ ആധികാരികത......
@SarathMohanhomepage
@SarathMohanhomepage 3 жыл бұрын
സത്യം പറഞ്ഞാൽ ഈ മോൺസണിനെ നമ്മൾ ഒരു പുരസ്കാരം നൽകി ആദരിക്കണം.... ഇത്രയധികം മരപ്പൊട്ടന്മാരെ മലയാളികൾക്ക് മനസ്സിലാക്കി നൽകിയതിന്..... ഈയടുത്ത കാലത്തൊന്നും ഇത്രയും നല്ല ട്രോളുകൾ കണ്ടിട്ടില്ല😃 ചിരിച്ചു മരിച്ചു😂😂 നീ മുത്താടാ മാവുങ്കലേ.... സാധാരണ മലയാളി നിന്നെ തട്ടിപ്പുകാരൻ എന്നു വിളിക്കില്ല.കാരണം നീ അതിലും വലിയ പേക്കോലങ്ങളെയാണ് തുറന്നു കാട്ടിയത്😃😃
@sainudeenkoya49
@sainudeenkoya49 3 жыл бұрын
കേരളത്തിൽ സ്ലീപ്പിംഗ് സെൽ ഉണ്ട് എന്നു ബഹ്റ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് പിടികിട്ടിയത്.
@MrTibincleetus
@MrTibincleetus 3 жыл бұрын
@@sainudeenkoya49??
@jobyjoseph9814
@jobyjoseph9814 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@rajuvarghese1477
@rajuvarghese1477 3 жыл бұрын
Yes.. Pefect..!! How they reached this position?🙏😁
@frigilpmathew9970
@frigilpmathew9970 3 жыл бұрын
Award കൊടുത്തു സർക്കാർ
@saleemabduabdu293
@saleemabduabdu293 3 жыл бұрын
മൂപ്പര് മോശയുടെ വടിയല്ല കൊടുത്തത് മോശമല്ലാത്ത ഒരുവടിയാണ് കൊടുത്തത് 😌😌😌
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 3 жыл бұрын
പൊളിച്ചോ bro
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
😁😁😁
@ismathashik4721
@ismathashik4721 3 жыл бұрын
Ath kalakkiiilo
@sajithata644
@sajithata644 3 жыл бұрын
Super 👌
@AbdulGafoor-ke7xr
@AbdulGafoor-ke7xr 3 жыл бұрын
ടിപ്പുവിൻ്റെ സിംമ്ഹാ സനത്തിൽ എല്ലാ മഹാൻമ്മാരും ഇരുന്നു ടിപ്പു മാത്രം ഇരുന്നിട്ടില്ല
@ഞങ്ങളുംനിങ്ങളും
@ഞങ്ങളുംനിങ്ങളും 3 жыл бұрын
Hahahaha hahaha 😀😀😀😀😀
@mangalathu20
@mangalathu20 3 жыл бұрын
😄😄😄😄😄
@gtog2t659
@gtog2t659 3 жыл бұрын
കോപ്പി past ആണല്ലോ
@peacecorner5748
@peacecorner5748 3 жыл бұрын
😂
@axiomservice
@axiomservice 3 жыл бұрын
Chirippikkalle ബ്രോ
@bennycorreya4468
@bennycorreya4468 3 жыл бұрын
മറിമായം സീരിയലുകാർക്ക് ഒരു എപ്പിസോടിനുള്ള ഒരു കഥയും കൂടി ആയി
@jesustheking7064
@jesustheking7064 3 жыл бұрын
ഒരു സിനിമ തന്നെ എടുക്കാം ഈ story വച്ചു
@Ananth_G
@Ananth_G 3 жыл бұрын
🎉
@sneharoy353
@sneharoy353 3 жыл бұрын
@@Ananth_G true
@anjalis3096
@anjalis3096 3 жыл бұрын
@@jesustheking7064 athe
@governmen
@governmen 3 жыл бұрын
ഫഹദ് നെ വെച്ച് ഒരു സിനിമ എടുക്കാൻ ഉള്ള ഒരു സ്കോപ് ഉണ്ട്
@aavach
@aavach 3 жыл бұрын
Nanum karuthi
@anjalis3096
@anjalis3096 3 жыл бұрын
👍
@abdulazeezazeezazeez1268
@abdulazeezazeezazeez1268 3 жыл бұрын
മോൺസൺ ആരെയും കൊന്നിട്ടില്ല. ആരെയാണോ പറ്റിക്കേണ്ടത് കൃത്യമായി അവരെ തന്നെയാണ് പറ്റിച്ചത്. വിട്ടേക്ക് 😄😄
@mnizam84
@mnizam84 3 жыл бұрын
എത്ര പഴക്കമുള്ള സാധനങ്ങളും പുള്ളി ഫ്രഷ് ആയി നിർമിക്കും. ഈശ്വരാ വല്ലാത്തൊരു കഴിവ് തന്നെ 😂😂🤣🤣
@sajeeshp2938
@sajeeshp2938 3 жыл бұрын
Tippu arinjilla tippuvinu engane oru simhasanamulla kaaryam 😀😀😀😀😀 and
@gaavan
@gaavan 3 жыл бұрын
പുതിയതായി നിർമിച്ച ശേഷം വലിയ ഏമാന്മാരെ പോലും 2000 വർഷം പിന്നിലേക്ക് തള്ളും.........
@mhdhussain7329
@mhdhussain7329 3 жыл бұрын
4000 വർഷം പഴക്കമുള്ള നോഹ പ്രവാചകന്റെ കപ്പലിന്റെ കുറച്ച് പലക കയ്യിലുണ്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക😁
@godislove2332
@godislove2332 3 жыл бұрын
@@mhdhussain7329 😁😁😁
@premjithsamuel4051
@premjithsamuel4051 3 жыл бұрын
ദിനോസറിനെ കടിച്ച ഒരു കൊതുക് കൈയ്യിൽ ഉണ്ട്, വില ആയിരം കോടി.
@kpharshad1
@kpharshad1 3 жыл бұрын
സന്തോഷിന്റെ വാക്കുകൾ അധികവും കളവാണെന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാവും 🤣
@kunjumoshaji4835
@kunjumoshaji4835 3 жыл бұрын
അതെ ഇയാൾ കള്ളന് കഞ്ഞി വച്ചവനാണ് 😅
@junglemachan.commachan5462
@junglemachan.commachan5462 3 жыл бұрын
Ys
@stefysyefy9178
@stefysyefy9178 3 жыл бұрын
Yes
@sathyanthrikakara7431
@sathyanthrikakara7431 3 жыл бұрын
എന്തായാലും എനിക്ക് .സന്തോഷമായി ...ഈ കൂട്ടത്തിൽ പാവങ്ങൾ .ആരും ഇല്ലല്ലോ ...എല്ലാം കള്ളപ്പണക്കാർ തന്നെ ..
@Even7890
@Even7890 3 жыл бұрын
മോശയുടെ വടി, നബിയുടെ വിളക്ക് , കൃഷ്ണന്റെ വെണ്ണപാത്രം.... ഫുൾ മതമൈത്രി 🤣🤣🤣... Ricepuller, നാഗമാണിക്യം ടീംസ് എത്രയും പെട്ടന്ന് stand വിടണം 🤣🤣🤣🤣
@shahidamk2928
@shahidamk2928 3 жыл бұрын
😂😂😂
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
Ethoke ennatha.
@mariamsunny4371
@mariamsunny4371 3 жыл бұрын
മോശയുടെ വടി പോലും കേരളത്തിലെത്തി .ഈ നാടിന് എന്തോ കുഴപ്പമുണ്ട്.
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
😂😂😂😂Sathyam..
@jobythomas6120
@jobythomas6120 3 жыл бұрын
Ipo pidichillarunel mosha vare ethiyene
@shijukiriyath1410
@shijukiriyath1410 3 жыл бұрын
naadinu oru kuzhappavumilla pazhayathu poley thanney....nattukaarkkaanu kuzhappam IQ level koodi common sense kuranju
@ibndarves1828
@ibndarves1828 3 жыл бұрын
@@jobythomas6120 😀😀
@abdulsalamsalam3481
@abdulsalamsalam3481 3 жыл бұрын
വിദ്യാസമ്പനാരായ വിഡ്ഢികൾ.. അതാണ് മലയാളി.. 😜
@vmdreamworld6286
@vmdreamworld6286 3 жыл бұрын
Vip കൾ എല്ലാം ഇത്ര മണ്ടൻ മാരായല്ലോ..... 😂😂😂😂😂 എനിക്ക് ചിരിക്കാൻ വയ്യ.... 😂😂😂😂😂😂😂
@jibinmediacreations2389
@jibinmediacreations2389 3 жыл бұрын
😃😃😃ഞാൻ ചിരിച്ചു പെടുത്തു പൊയ്... 😃😃😃
@Raimarainmedia
@Raimarainmedia 3 жыл бұрын
😂😂😂
@vijilaxmi9901
@vijilaxmi9901 3 жыл бұрын
😂😂😂😂😂
@laijuantony4383
@laijuantony4383 3 жыл бұрын
പകുതി വില വരുന്ന പെട്രോളും ഡീസലും ഇരട്ടി വിലക്ക് വിറ്റു ഇന്ത്യക്കാരെ മുഴുവനും പറ്റിക്കുന്ന ടീമുകൾ ഉണ്ട്... ഇതൊന്നും അത്ര ഇല്ലെന്നു തോന്നുന്നു
@suniltravelvlogs2301
@suniltravelvlogs2301 3 жыл бұрын
👍👍🙏🙏
@Anandhu-lx9yr
@Anandhu-lx9yr 3 жыл бұрын
മോൻസൻ ബന്ധുവാണല്ലേ
@meenumarz861
@meenumarz861 3 жыл бұрын
ഇന്നലെ വരെ ന്യൂസിലും സോഷ്യൽ മീഡിയിലും വിഷം തുപ്പലും വെറുപ്പും മാത്രമായിരുന്നു, ഇപ്പോളത്തെത് കൊള്ളാം, എല്ലാ മതക്കാരും ഒരുമിച്ച് എൻജോയ് ചെയ്യുന്നു,ഇങ്ങനെ ഉള്ള ചർച്ചകൾ ഇനിയും തുടരട്ടെ , എല്ലാരും ചിരിച്ചു മരിക്ക് 😄.
@thesignatur8264
@thesignatur8264 3 жыл бұрын
😂😂
@munaftm
@munaftm 3 жыл бұрын
🙏
@best5344
@best5344 3 жыл бұрын
👍👍👍👏😅😂😅😂😍
@sadstatuskerala8112
@sadstatuskerala8112 3 жыл бұрын
Hats off
@topsyturvy3986
@topsyturvy3986 3 жыл бұрын
അതായിരുന്നു ഉദ്ദേശിച്ചതും. മെത്രാൻ മാപ്പ് പറയത്തുമില്ല, ന്യൂനപക്ഷക്കാരെ പ്രീണിപ്പിക്കാനും സാധിക്കുന്നില്ല. അധികാരത്തിൽ ഇരിക്കുന്നവർക്ക് രക്ഷപെടുകയും വേണം. അപ്പോൾ മോൻസൻ ദ സേവ്യർ. എല്ലാം ശുഭം. മലയാളി വീണ്ടും മലയാളിയായി. ബലേ ഭേഷ്
@Sevensta
@Sevensta 3 жыл бұрын
ഇയ്യാൾക്ക് 5 കോടി കിട്ടിക്കാണും. അടുത്ത ദിവസം ഇയ്യാളുടെ അറസ്റ്റ് കാണാം 😂😂😂😂
@abdulgafoor5831
@abdulgafoor5831 3 жыл бұрын
സന്ദോഷും ഇതൊക്കെ അറിഞ്ഞിട്ടും ഒളിപ്പിച്ചു വെച്ചു 🙄എന്തൊക്കെയോ എവിടെയൊക്കെയോ ആകെ ഒരു 🤣
@abbaspallipara5564
@abbaspallipara5564 3 жыл бұрын
Ĺ
@shabeershebi2262
@shabeershebi2262 3 жыл бұрын
1.5 kodi anak thannaal iyy parayoo😂, Athee poole aayirikkum
@anaghaslal
@anaghaslal 3 жыл бұрын
സന്തോഷിനെയും നല്ലപോലെ ചോദ്യം ചെയ്താൽ അറിയാം കൂടുതൽ വിവരങ്ങൾ
@arjunvlogsmedia
@arjunvlogsmedia 3 жыл бұрын
സിംഹാസനം പഴയതാണോ പുതിയതാണോ എന്ന് മനസിലാക്കാനുള്ള കഴിവ് നമ്മുടെ മുൻ പോലീസ് മേധാവിക്ക് ഇല്ലാതായല്ലോ കഷ്ടം
@gangadharanmk7710
@gangadharanmk7710 3 жыл бұрын
ബഹറ ഒരു ആശാരി അല്ലല്ലേ ,
@arjunvlogsmedia
@arjunvlogsmedia 3 жыл бұрын
@@gangadharanmk7710 സിംഹാസനം പണിയുന്ന കാര്യമല്ലല്ലോ പറയുന്നത്
@frigilpmathew9970
@frigilpmathew9970 3 жыл бұрын
സത്യം 🤣🤣👍😄😄😄😄😄
@Spigen2
@Spigen2 3 жыл бұрын
Behra ഭൂലോക fraud
@gaavan
@gaavan 3 жыл бұрын
ചേർത്തലയിൽ ഉണ്ടാക്കിയ ടിപ്പുന്റെ കസേരയിൽ ഇരുന്നു ഉറങ്ങീട്ടു വെളിയിൽ ഇറങ്ങി പറഞ്ഞു ഇവിടെ സ്ലീപ്പർ സെൽ ഒണ്ടെന്ന്....
@mk8410mk
@mk8410mk 3 жыл бұрын
മോഹൻലാലിന്റെ അടുത്തുള്ള ആനക്കൊമ്പ് ഇയാൾ കൊടുത്തതാണെന്നോ ഒരു സംശയം മിക്കവാറും അദ്ദേഹത്തെ പറ്റിച്ചുകാന്നും
@shibugeorge1541
@shibugeorge1541 3 жыл бұрын
ansar ansar..moonchie lal
@prem9501
@prem9501 3 жыл бұрын
ഞാനും ഓര്‍ത്തു. മിക്കവാറും പ്ളാസ്റ്റർ ഓഫ് പാരീസ് ആയിരിക്കും
@frigilpmathew9970
@frigilpmathew9970 3 жыл бұрын
🤣🤔🤔🤔
@yourdad...8476
@yourdad...8476 3 жыл бұрын
😛😛😛
@Zaman569
@Zaman569 3 жыл бұрын
സത്യത്തിൽ അത് കാളക്കൊമ്പാ
@dreamworld1153
@dreamworld1153 3 жыл бұрын
അവതാരകൻ പൊളിച്ചു, കിടു ചോദ്യങ്ങൾ 👌
@knvalsa1520
@knvalsa1520 3 жыл бұрын
Dwaraka kadalil kidappundu mungo tappial orutumpu kittan sadhyata du
@knvalsa1520
@knvalsa1520 3 жыл бұрын
Itokke eyalkum evideunnu kittille
@shanushaji6238
@shanushaji6238 3 жыл бұрын
എന്തിന് മോൻസനെ പറയണം' പല പള്ളികളിലും തിരുശേഷിപ്പ് എന്ന് പറഞ്ഞ് പല സാധനങ്ങളും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അതൊക്കെ സത്യമാണോ?
@shijinshijin4484
@shijinshijin4484 3 жыл бұрын
ചന്ദ്രനീൻ വീണൊരു ആലിപ്പഴം ഉണ്ട് എടുക്കട്ടേ
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
😂
@shinu7606
@shinu7606 3 жыл бұрын
😂
@joncykoshy836
@joncykoshy836 3 жыл бұрын
😂😂😂😂😂😂😂😂😂
@kripa665
@kripa665 3 жыл бұрын
😂😂
@christopherjacob862
@christopherjacob862 3 жыл бұрын
😂😂😂😂😂😂😂😂
@sreekanth_sivadas
@sreekanth_sivadas 3 жыл бұрын
ഈ സന്തോഷ്‌ കിടന്ന് ഉരുളുകയാണല്ലോ.. 😁
@rynyfrancis5866
@rynyfrancis5866 3 жыл бұрын
എനിക്ക് ഇതൊക്കെ കേൾക്കുകയും,കാണുക yum ചെയ്യുമ്പോൾ ഇത്രയുമോ ഉള്ളോ നമ്മുടെ വലിയ വലിയ ആളുകൾക്ക് ബുദ്ധി ,അതാണ് ഞാൻ ചിന്തിക്കുന്നത്....കഷ്ട്ടം... മോശ വടി മോൺസനെ എല്പിച്ചിട് അല്ലേ,മരിച്ചത്....കേൾക്കുമ്പോൾ അല്പമെങ്കിലും ഇവർക്കൊന്നും കോമൺ സെ ൻസ്‌ ഇല്ലേ...
@southindia1000
@southindia1000 3 жыл бұрын
Ha ha
@siriljoy4682
@siriljoy4682 3 жыл бұрын
Education und but comen senz illa..
@9846504010
@9846504010 3 жыл бұрын
പുസ്തകം മാത്രം വായിച്ച് ഗവൺമെൻ്റ് ജോലി കിട്ടിയ കുറെ പാഴ് അല്ലേ.. ഇവർക്കൊക്കെ ബുദ്ധി ഉണ്ടോ എന്ന് തന്നെ സംശയം ആണ്
@tthoughts2528
@tthoughts2528 3 жыл бұрын
Athe,Champoorna chacharatha...phu
@Shyjadas357
@Shyjadas357 3 жыл бұрын
കേരളം 😷police🧐
@jaisammajimmy2731
@jaisammajimmy2731 3 жыл бұрын
ആദ്യമായിട്ടാണ് VIP, VVIP കളെല്ലാം തിരുമണ്ടന്മാരും സാധാരണക്കാർ വിവരമുള്ളവരും ആകുന്നത്. ചരിച്ചു ചിരിച്ചു മണ്ണുകപ്പും.
@junglemachan.commachan5462
@junglemachan.commachan5462 3 жыл бұрын
😆😆
@maddreamer2932
@maddreamer2932 3 жыл бұрын
Yes
@shankar4330
@shankar4330 Жыл бұрын
It's all about money laundering. No sane person will believe all this nonsense
@aghilp3160
@aghilp3160 3 жыл бұрын
ടിപ്പുവിൻ്റെ സിംഹാസനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ മുതൽ ബെഹ്റ വരെ ഇരുന്നു.... ടിപ്പു വിന് മാത്രം ആ ഭാഗ്യം കിട്ടിയില്ല....
@irshanaiqbal4103
@irshanaiqbal4103 3 жыл бұрын
🤣🤣
@neenumathewneenu8665
@neenumathewneenu8665 3 жыл бұрын
🤣🤣🤣
@mobyjoseph3536
@mobyjoseph3536 3 жыл бұрын
😂😂😂
@riyafunworld5004
@riyafunworld5004 3 жыл бұрын
😂😂
@Dev_Anand_C
@Dev_Anand_C 3 жыл бұрын
🤣🤣
@internet6815
@internet6815 3 жыл бұрын
സന്തോഷ് ഒരു ഗജ ഫ്രോഡ് ആണെന്ന് തോന്നുന്നു സംസാരം കേട്ടാൽ അറിയാം. എന്തൊക്കെയോ തരികിടകൾ ഉണ്ട്.
@shajudanielpaulpaul1607
@shajudanielpaulpaul1607 3 жыл бұрын
സത്യം
@ameeraanshi65
@ameeraanshi65 3 жыл бұрын
Sathyam
@rajeeshkpr3401
@rajeeshkpr3401 3 жыл бұрын
5 varsham aayi oru chillikaashum kittathe santhosh santhoshathil irikunnu santhosh oru nikooda kadhapathram aaanu
@kiranj7840
@kiranj7840 3 жыл бұрын
കൊല്ലമല്ലേ... സ്വാഭാവികം
@rahulcom321
@rahulcom321 3 жыл бұрын
@@kiranj7840 kilimanoor tvm district aanu
@muhammedajlas9712
@muhammedajlas9712 3 жыл бұрын
എന്തായാലും അയാൾ മത സൗഹാർദ്ദം കാത്തു സൂക്ഷിച്ചു .ആരെയും ഴിവാക്കിയില്ലല്ലോ😃
@donboscochittilappilly1613
@donboscochittilappilly1613 3 жыл бұрын
ഇവർ രണ്ടുപേരും ഒത്തുചേർന്നുള്ള മഹത്തായ ഒരു കലാപരിപാടിയായിരുന്നെന്ന് ഇപ്പോൾ മനസ്സിലായി .
@rarichannj2832
@rarichannj2832 3 жыл бұрын
സമൂഹത്തിൽ വലിയ വൻ എന്ന് നടിക്കുന്ന വർ എല്ലാം തിരു മണ്ടൻ മാർ ആണ് അല്ലെ
@sinoj609
@sinoj609 3 жыл бұрын
അവർ തന്നെയാണ് എല്ലാ ആൾദൈവങ്ങളെയും വളർത്തുന്നവർ. സ്വയം വിവരം ഉണ്ടെന്നു വിശ്വസിക്കുന്നു മണ്ടൻമാർ ആണ് ഇവർ
@subisenglishclass1205
@subisenglishclass1205 3 жыл бұрын
സന്തോഷിന്റെ ബബബ കണ്ടാൽ അറിയാം ആൾക്ക് ഇതിൽ നല്ല പങ്ക് ഉണ്ട് എന്ന്.
@maryprincy976
@maryprincy976 3 жыл бұрын
🤣🤣🤣🤣🤣🤣🤣
@Abdulrehman-vw4bq
@Abdulrehman-vw4bq 3 жыл бұрын
☺☺☺☺
@noulahammedk.vk.v3563
@noulahammedk.vk.v3563 3 жыл бұрын
@@sinoj609 t
@cbsuresh5631
@cbsuresh5631 3 жыл бұрын
Jr. Monsen... വന്നല്ലോ 😄 5 yrs.. No payment. Again supply materials... Now telling 3cr.. Pending..//Anybody doubt him. 😃
@haseenamol97
@haseenamol97 3 жыл бұрын
ചെറിയ തട്ടിപ്പിന് വലിയ വില... വലിയ തട്ടിപ്പിന് നിസാര വില... എന്നുവെച്ചാൽ തെളിവില്ല 😂😂😂😂
@annapeter5633
@annapeter5633 3 жыл бұрын
എന്റെ ദൈവമേ എന്റെ ജീവിതത്തിൽ ഇത്രയും ചിരിച്ചിട്ടില്ല, മോശയുടെയും കൃഷ്ണന്റെയും രാജാവിന്റെയും സുൽത്താന്റെ എല്ലാ സാധനങ്ങളും മോൺസന്റെ മൂസിയത്തിൽ ഉണ്ടെന്നു!! 🤣🤣🤣🤣
@noushadmudathikundan6091
@noushadmudathikundan6091 3 жыл бұрын
ഞാൻ ഈ അടുത്ത കാലത്ത് ഒന്നും ഇങ്ങനെ ചിരിച്ചിട്ടില്ല 😂
@ibrahimismism9916
@ibrahimismism9916 3 жыл бұрын
മോശയുടെയും കൃഷ്ണന്റെയും ക്ലാസ്സ്‌മേറ്റ് ആയിരുന്നു പുള്ളി അത് പുറത്തു പറയാനുള്ള സമയം കിട്ടിയില്ല അതിനുമുമ്പേ പുള്ളിയെ പൊക്കി 😂😂😂🤣🤣😂ഇത്രയും പൊട്ടന്മാരുണ്ടല്ലോ കേരളത്തിൽ 🤔🤔🤔
@radhakrisnanvasudevan4344
@radhakrisnanvasudevan4344 3 жыл бұрын
ഈ പാവത്താൻ പാവങ്ങളെയൊന്നും കളിപ്പിച്ചിട്ടില്ല. പണമുണ്ടാക്കാനായി ആർത്തിമൂത്തു നടന്ന കുറെ പഹയന്മാരെ പറ്റിച്ചു. കണക്കായിപ്പോയി. പോലീസ് ഏമാന്മാരെ കളിപ്പിച്ചതിനു ഇരിക്കട്ടെ കേരളത്തിലെ കോമൺമാൻറെ ഒരു ബിഗ് സല്യൂട്ട്.
@smithakuruppan7000
@smithakuruppan7000 3 жыл бұрын
എനിക്കും അങ്ങനെതന്നെ തോന്നിയത്,ഒരു പാവത്താൻ,പണക്കാരെ മാത്രം പറ്റിച്ചു,കുറെ മണ്ടൻ പോലീസ് കരെയും,ഇത് വലിയ ഒരു വാർത്തയാക്കി ചാനലുകാർ ആഘോഷിക്കുന്നു,എന്തായാലും കേൾക്കാൻ രസമുണ്ട്,മണ്ടന്മാർ മുഴുവനും കേരളത്തിൽ അയല്ലോ എന്നു ആലോചിക്കുമ്പോൾ വല്ലാത്ത ഒരു തമാശ
@reshmikesav5681
@reshmikesav5681 3 жыл бұрын
Athe
@sainudeenkoya49
@sainudeenkoya49 3 жыл бұрын
കേരളത്തിൽ സ്ലീപ്പിംഗ് സെൽ ഉണ്ട് എന്നു ബഹ്റ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് പിടികിട്ടിയത്.
@gtog2t659
@gtog2t659 3 жыл бұрын
മോൻസന്റെ കൂടെ 5 year നടന്നിട്ടും ലവന് ഒരു നുണ പോലും വിശ്വസിക്കാവുന്ന വിധത്തിൽ പറയാനറിയില്ലലോ.
@Warthofgod
@Warthofgod 3 жыл бұрын
Sari yanallo bro?...evan arinju kondulla thattippu anu..nnu arkum mansilayilalalaolo llae
@shyjuindian953
@shyjuindian953 3 жыл бұрын
Kallanu biriyani ano kanji ano vachu koduthath .......
@Warthofgod
@Warthofgod 3 жыл бұрын
@@shyjuindian953 കഞ്ഞി പോരെ ഇദ്ദേഹത്തിന് ബിരിയാണി തന്നെ വേണം
@kpharshad1
@kpharshad1 3 жыл бұрын
മണ്ടൻ പറയുന്നത് മുഴുവൻ കളവാണെന്നു ആർക്കും മനസ്സിലാവും 😂
@best5344
@best5344 3 жыл бұрын
Monsene parayipppikkaan😅😂😂😂
@BR-vu8wx
@BR-vu8wx 3 жыл бұрын
ആയാളുടെ വീട്ടിൽ പോയവരെയല്ലെ പറ്റിച്ചത്, DGP ലോകനാഥ് ബഹ്റയെ പറ്റിച്ചതിൽ വളരെയേറെ സന്തോഷമുണ്ട്
@arunramesh8290
@arunramesh8290 3 жыл бұрын
ഇത് സിനിമ ആക്കുമ്പോൾ നുമ്മടെ 'ജനപ്രിയ നായകൻ' ദിലീപിനെ നായകൻ ആക്കണം 😜
@ajayakumar9351
@ajayakumar9351 3 жыл бұрын
കറക്റ്റ്
@teamomibebe6670
@teamomibebe6670 2 жыл бұрын
Fahad mathy 🙏
@shakeer6966
@shakeer6966 3 жыл бұрын
ബെഹ്‌റയെ നിങ്ങൾ ഇങ്ങനെ ഇരുത്തി ചോദ്യം ചെയ്യൂ asianet
@best5344
@best5344 3 жыл бұрын
👍👏👏👏😅😂Babababa
@rafisalalah1425
@rafisalalah1425 3 жыл бұрын
മോൻസൻ ആരാ മോൻ ബാഹുബലി സിനിമയുടെ സെറ്റ് പൊളിച്ചപ്പോൾ അവർ ചവറ്റുകൊട്ടയിൽ എറിഞ്ഞത് ഇവൻ കൊണ്ടുപോയി മലയാളികൾക്ക് കൊടികൾക്ക് വിൽക്കുന്നത് മലയാളി പൊളിയാണ്😁😁😁
@ambilyambu9070
@ambilyambu9070 3 жыл бұрын
കൊറോണ കാരണം മാവേലി ആരുടെ വീട്ടിൽ പോയില്ല. ഈ പ്രാവശ്യം മാവേലിയുടെ ഓലക്കുടയും കിരീടം അവിടെ ഉണ്ടോ എന്ന് ഇയാളുടെ വീട്ടിൽ ഉണ്ടോ എന്ന് നോക്കണേ 🤣🤣
@srudhipv4546
@srudhipv4546 3 жыл бұрын
Ishttayii.. 😂
@karthikeyanr5641
@karthikeyanr5641 3 жыл бұрын
😂😂😂😂
@jessyj8135
@jessyj8135 3 жыл бұрын
😀😀
@dddfdddd56
@dddfdddd56 3 жыл бұрын
എൻ്റെ കർത്താവേ..🤣🤣🤣🤣
@charlicharli3903
@charlicharli3903 3 жыл бұрын
Ente Eshwara…… super comment
@bijukumar9364
@bijukumar9364 3 жыл бұрын
Sir അവൻ മസാജ് സെന്റർ നടത്തുന്നു ഉണ്ടകിൽ ഇതിൽ വലിയൊരു കളി ഉണ്ട്‌ പല വമ്പൻ മാർ ഇതിൽ കാണും
@thomaspulikeel7508
@thomaspulikeel7508 3 жыл бұрын
🐒
@aniami1000
@aniami1000 3 жыл бұрын
Yes, yes
@arunramesh8290
@arunramesh8290 3 жыл бұрын
വന്ന് വന്ന് എല്ലാവരും നിരപരാധികൾ... മോൻസൻ മാത്രം കള്ളൻ! ഇത്രയും നിഷ്കളങ്കരായ മനുഷ്യരോ 😂😂
@vinayanp3357
@vinayanp3357 3 жыл бұрын
കോടികൾ.. കുറേ സാധാരണക്കാരുണ്ട്..ഒരു നേരത്തേ ആഹാരത്തിന് വേണ്ടി പ്രാർത്ഥനയോടെ ജീവിക്കുന്ന ഒരുപാട് കുഞ്ഞുങ്ങൾ ലോകത്തുണ്ട് ... ഈശ്വരാ അങ്ങ് എവിടെയാ..?
@sabira547
@sabira547 3 жыл бұрын
എവിടെ .. ദൈവം : ഈ മനുഷ്യരെ സൃഷ്ടിച്ച് ഞാൻ മൂഞ്ചിയല്ലോ...
@ponnuvava2301
@ponnuvava2301 3 жыл бұрын
സത്യം
@basheer1023
@basheer1023 3 жыл бұрын
സന്തോഷായിരുന്നു മോൺസന്റെ പിൻബലവും ഇതൊരു കൂട്ടുകച്ചവടവുമായിരുന്നു എന്നാണ് ഇതിൽ നിന്ന് വെളിവാകുന്നത്
@gilbertjoseph5624
@gilbertjoseph5624 3 жыл бұрын
ഇനി ഇത് ചർച്ചചെയ്യുന്നതും അത് കേൾക്കുന്നതും തനി പൊട്ടന്മാര്..... എന്തെല്ലാം ഒക്കെ ഇതുവരെ കേട്ടിട്ടുണ്ട്.. ആട് മാഞ്ചിയം തേക്ക് ജോളി, സോളാർ
@minithomas7744
@minithomas7744 3 жыл бұрын
ഇതൊക്കെ തന്നെയാ ഓരോത്തിടത്തും ഇരിക്കുന്ന ശേഷിപ്പുകൾ... മുത്താൻ കുറേ പൊട്ടൻമാരും.. Comments വായിച്ചു ചിരിച്ചിട്ട് വയ്യാ...
@aswathykuriakose3817
@aswathykuriakose3817 3 жыл бұрын
Thonnumpol ummom kodukallo bro
@sathyanthrikakara7431
@sathyanthrikakara7431 3 жыл бұрын
സന്തോഷിനെ പേരിൽ .വഞ്ചനാ കുറ്റത്തിന്കേസെടുക്കണം..കുറ്റം ചെയ്യുന്നതുപോലെ ..കുറ്റം കുളിപ്പിക്കുന്നതും..ശിക്ഷാർഹമാണ് ...
@rajanimadhu3132
@rajanimadhu3132 3 жыл бұрын
മോൺസൺ വെട്ടിലായതിൽ ഈ സന്തോഷിന് നല്ല പങ്കുണ്ട്. കുറ്റം മുഴുവൻ മോൺസന്റെ തലയിൽ കെട്ടിവെച്ച് ഇയാൾ ബുദ്ധിപൂർവ്വം രക്ഷപെടുകയാണ്
@critixoutsider8066
@critixoutsider8066 3 жыл бұрын
ഇയാൾക്ക് കേരളത്തിലെ ഐറ്റംസ് ഒന്നും ഇല്ലേ.. പരശുരാമന്റെ മഴു, മാവേലിയുടെ കുട അങ്ങനെ ഐറ്റംസ് 😄😄😄😄
@godofsmallthings4289
@godofsmallthings4289 3 жыл бұрын
മോൻson- മോൻ എന്ന് പറഞ്ഞാല് ഇംഗ്ലീഷിൽ son Son എന്ന് പറഞ്ഞാല് മലയാളത്തിൽ മോൻ അപ്പോ ഇങ്ങേരുടെ പേരിൽ രണ്ട് മോൻ ഉണ്ടല്ലേ മൊത്തത്തിൽ double Rola എന്നല്ലേ 🤔🤔🤔😂😂😂😂😂.
@Anandasahasram
@Anandasahasram 3 жыл бұрын
അപാര ബുദ്ധി 😂
@wilsonwilson8559
@wilsonwilson8559 3 жыл бұрын
Onnu poooomonum ,randu aaaaamonum
@ahan007
@ahan007 3 жыл бұрын
ഈ വർഷത്തെ മികച്ച ചിത്രം മോശയുടെ വടി 🤣🤣😉🤣 കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം മോൺസൽ മുങ്കൽ🤣 സഹനടൻ ബഹ്റ🤣🤣
@dogsowncountry906
@dogsowncountry906 3 жыл бұрын
അയ്യോ പാവം ഒന്നും അറിയാത്തവൻ 3 കോടി പോയിട്ടും മിണ്ടാതെ ഇരിക്കുന്നത്
@arjunvlogsmedia
@arjunvlogsmedia 3 жыл бұрын
ഇതോന്നും എനിക്ക് കേൾക്കാൻ മേലേ ചിരിച്ച് ചിരിച്ച് ചാവും 21: മുതൽ കേൾക്കൂ
@shijukiriyath1410
@shijukiriyath1410 3 жыл бұрын
athu maathram vachu oru cinemayo, short filmo eduthaal Priyadarsan comedykal maari nilkkum
@ANA-vc7gg
@ANA-vc7gg 3 жыл бұрын
🤣👌
@govindanm6923
@govindanm6923 3 жыл бұрын
ടിപ്പുവിന്റെ ലങ്ങോട്ടിയും, രഞ്ജിയുടെ അരഞ്ഞാണണവും വരെ ഉണ്ടെന്നാ നാട്ടിലെ കരകമ്പി 😁
@munnizz1533
@munnizz1533 3 жыл бұрын
😂😂
@krishna_vvr
@krishna_vvr 3 жыл бұрын
ചിരിക്കാൻ വേണ്ടി മാത്രം ഈ സ്റ്റോറികൾ കാണുന്ന നമ്മൾ 😂😂😅😅
@saneeshsathyan5547
@saneeshsathyan5547 3 жыл бұрын
🤣🤣🤣🤣ഇതുപോലത്തെ പൊട്ടന്മാർ ആണല്ലോ നമ്മളെ ഭരിയ്ക്കുന്നത് മോൺസൺ എല്ലാരേയും പറ്റിച്ചേ....... 🤣🤣🤣😂😂😂😂
@Harithabanghi
@Harithabanghi 3 жыл бұрын
മോൺസണ് ജോൺ ബ്രിട്ടാസിൻ്റെ ഒരു ചായ കാച്ചൽ ...
@deepareneeb5589
@deepareneeb5589 3 жыл бұрын
സത്യം
@frigilpmathew9970
@frigilpmathew9970 3 жыл бұрын
👍😄🤣🤣🤣🤣
@vidyakizhakkeppat3450
@vidyakizhakkeppat3450 3 жыл бұрын
Ys.... വെളുത്ത john brittas🤣🤣
@saanusabu3761
@saanusabu3761 3 жыл бұрын
ന്നാലും ബെഹറ സാർ താങ്കളെയും ഇരുത്തിയല്ലോ 😂😂😂😂 ബല്ലാത്ത ജാതി ഇയാൾക് അവാർഡ് കൊടുകിൻ 😂😂😂😂😂💕💕💕💕💕
@sumjoseph6983
@sumjoseph6983 3 жыл бұрын
🤣🤣🤣
@muhammedajlas9712
@muhammedajlas9712 3 жыл бұрын
ബഹ്റയുടെ കയ്യിലുള്ള വാൾ ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച 😃 വാളായിരുന്നു
@legilegi2522
@legilegi2522 3 жыл бұрын
കുതിര പവൻ
@best5344
@best5344 3 жыл бұрын
😂😂😂😂😂😂Ayyyyooo
@weekendwheels9327
@weekendwheels9327 3 жыл бұрын
വർഷങ്ങൾ പഴക്കമുള്ള നമ്മുടെ നിയമം അവൻ എത്ര കോടി വില ഇടും എന്ന് കാത്തിരുന്ന് കാണാം...
@voyager1788
@voyager1788 3 жыл бұрын
പുതിയതാണെന്ന് പറഞ്ഞാൽ കസ്റ്റമർ തെറ്റിപ്പിരിഞ്ഞുപോകുന്ന ഏക ബിസിനസ്
@gandheeshsl246
@gandheeshsl246 3 жыл бұрын
ഗ്യാങ്ങുമായി വരുന്നവനാണ് ഗാങ്സ്റ്റർ അവൻ ഗുണ്ടകളുമായാണ് വരുന്നത് മോൻസൻ , bgm ഇട് bgm ഇട്
@irshanaiqbal4103
@irshanaiqbal4103 3 жыл бұрын
🤣🤣🤣🤣
@hussaincp2054
@hussaincp2054 3 жыл бұрын
സന്തോഷിച്ന് ഇതിൽ കാര്യമായ പങ്കുണ്ട്
@binoyravindran354
@binoyravindran354 3 жыл бұрын
500 രൂപ കൊടുക്കാനില്ലാത്ത അവന്റെ വീടിന് പോലീസ് സംരക്ഷണം 🤣🤣🤣
@Name-rs3nx
@Name-rs3nx 3 жыл бұрын
കേരളത്തിൽ ഒരു കോമഡി നടന്റെ ഫേസ് ഉള്ള ഒരു DGP ഉണ്ടായിരിന്നു ! അയാൾ ശരിക്കും കൊമേഡിയൻ തന്നെയായിരുന്നു 🤣🤣🤣
@noble6877
@noble6877 3 жыл бұрын
കുമ്പിടി
@manjuprakash1705
@manjuprakash1705 3 жыл бұрын
🤣🤣
@shimnashinu9064
@shimnashinu9064 3 жыл бұрын
പാവപ്പെട്ടവന് പൈസയില്ലെങ്കിലും ബുദ്ധിയുണ്ടാവും.പൈസയുള്ളവന് ഇരട്ടിപ്പിയ്ക്കാനുള്ള ആർത്തി കൂടുംതോറും ബുദ്ധി മാത്രമല്ല,വിവേകവുമുണ്ടാവില്ല. അത്കൊണ്ടാണ് സാധാരണക്കാരനിതൊക്കെ മണ്ടത്തരമായ് തോന്നുന്നതും അല്ലാത്തവൻ മണ്ടനാവുന്നതും.
@frigilpmathew9970
@frigilpmathew9970 3 жыл бұрын
🤣👍😄😄😄
@sanalkinavoorraghavan3859
@sanalkinavoorraghavan3859 3 жыл бұрын
പാഞ്ചാലിയുടെ , വസ്ത്രാക്ഷേപം നടത്തിയ ആവലിയനിള മുള്ളസാരിയും , ഭീമന്റെ ഗദയും ഇവന്റെ കൈയ്യിൽ ഉണ്ടെന്ന് ഇവൻ കേരള പോലീസിനോട് , നാളെ പറയും 😂😂😂😂😂🤣🤣🤣🤣🤣
@ga-jd2yt
@ga-jd2yt 3 жыл бұрын
😀😀😀
@aswathykuriakose3817
@aswathykuriakose3817 3 жыл бұрын
😜😜😜😜😜😜😜😜
@jaleeldubai9300
@jaleeldubai9300 3 жыл бұрын
ഇപ്പോൾ ആ കസേരയ്ക്ക് വില ഉണ്ടാകും കാരണം മണ്ടനായ ഡിജിപി ഇരുന്ന കസേര അല്ലേ അത്😂😂
@shijukiriyath1410
@shijukiriyath1410 3 жыл бұрын
athu museuthil sookshikkanam
@natureindian88
@natureindian88 3 жыл бұрын
Pashanam shaji 😂
@aghilp3160
@aghilp3160 3 жыл бұрын
കംപ്ലീറ്റ് ആക്ടർ ude ചന്തിയും പതിഞ്ഞ കസേര ആണ് .... ഡിജിപി യെ ക്കാൾ മാർക്കറ്റ് കിട്ടും
@sajanpa393
@sajanpa393 3 жыл бұрын
ഉന്നത ഫ്ലൂടിസ്റ്റിനെപോലും പറ്റിച്ച മോൺസൺ ഒരു ബിഗ് സല്യൂട് 👍👍👍👍👍👍👍👍👍👍👍
@lalkrishna1836
@lalkrishna1836 3 жыл бұрын
ഈ സന്തോഷ് എന്താ ഈ പറയുന്നത് 😄 ഉറിക്ക് 2000രൂപാ മൊത്തം രണ്ട് കോടി 🤣🤣🤣🤣 അഞ്ച് കൊല്ലം നാളെ നാളെ എന്ന് ഏത് പൊട്ടൻ കേൾക്കും 🙆
@uvais335
@uvais335 3 жыл бұрын
പുതിയ കാലത്തെ നൂറ്റാണ്ടുകൾ കൾക്ക് പിറകിൽ ആക്കിയ ജോണ്സണ് താങ്കൾ ക്ക് സുഖ ജയിൽ ജീവിതം ലഭിക്കട്ടെ 🖤
@marco-453
@marco-453 3 жыл бұрын
സിബിഐ യിലെ വല്യ കൊപ്പായിരുന്ന ബഹ്റയും ശശി ആയി.
@manafmetropalace6770
@manafmetropalace6770 3 жыл бұрын
😂😂😂😂😂😂😂😂 അവന്റെടുത്ത് ആദമിന്റെ വാരിയെല്ലും ഉണ്ട്
@manafmetropalace6770
@manafmetropalace6770 3 жыл бұрын
ശ്രീ പരശുരാമൻ എറിഞ്ഞ മഴു വരെ ഉണ്ട് എന്നാണ് പറഞ്ഞു കേട്ടത് 😂😂😂😂😂
@sinoj609
@sinoj609 3 жыл бұрын
എന്തൊരു പറ്റിക്കൽ ആണ് 😂😂😂. ഭക്തരുടെ ബോധം എത്ര മാത്രം ഉണ്ടെന്നു ഇതിൽ നിന്നും മനസിലാക്കി കൂടേ.. എനിക്ക് ചിരിച്ചു ചിരിച്ചു മറിക്കും 🤣🤣🤣🤣🤣🤣
@MKTECHCASIO
@MKTECHCASIO 3 жыл бұрын
കിട്ടാൻ ഉള്ള 3 കോടി രൂപക്ക് എത്ര tax അടക്കും
@SiRo1929
@SiRo1929 3 жыл бұрын
ഇനി ഈ സാധനങ്ങൾ എല്ലാം തന്നെ പുരാവസ്തുക്കൾ എന്ന് വിശ്വസിപ്പിച്ച് മോൺസൻ ചില പ്രമുഖ മലയാളികളെ പറ്റിച്ച പുരാവസ്തുക്കൾ എന്ന പേരിൽ ഒരു മ്യൂസിയം തുടങ്ങാം.. 😇.. ലോക ചരിത്രത്തിലെ സുപ്രധാന സംഭവം ആവും... 😇😇
@santhiniam11
@santhiniam11 3 жыл бұрын
വാരിയൻ കുന്നന്റെ രോമം ഉണ്ടെങ്കിൽ വാങ്ങിക്കാൻ ആളുകൾ കുറേ ഉണ്ടായേനെ
@anilthalur8769
@anilthalur8769 3 жыл бұрын
ഫസ്റ്റ് മോൻസൺ കൊടുക്കണം
@Shameermohamed1
@Shameermohamed1 3 жыл бұрын
സവർക്കർ നക്കിയ ഷൂസ് ഉണ്ടോ
@khaderabdul7165
@khaderabdul7165 3 жыл бұрын
Savarkkarude jatti undaavum...venel vaangikkooo
@Ameencpthazhekode
@Ameencpthazhekode 3 жыл бұрын
VIP = വെറുതെ ഇരിക്കുന്ന പൊട്ടന്മാർ
@sanojabr82
@sanojabr82 3 жыл бұрын
😁😁
@adilhafshan6716
@adilhafshan6716 3 жыл бұрын
Velivv illatha pottanmaar
@MarksCapital
@MarksCapital 3 жыл бұрын
സരിതയുടെ സൗസറ് കണ്ടുകിട്ടിയോ എന്ന ഒരന്വേഷണം വേണം.
@smithakuruppan7000
@smithakuruppan7000 3 жыл бұрын
മോശയും, ടിപ്പു sulthanum,യേശുവും,ശ്രീകൃഷ്ണനും,ഒക്കെ anthamvittupoyikkanum
@SudheerKumar-eb3sj
@SudheerKumar-eb3sj 3 жыл бұрын
സ്പൈഡർമാൻ റെ വലയും. സൂപ്പർമാനെ ഷഡ്ഡിയും കയ്യിലുണ്ടെന്ന് പറയാഞ്ഞത് മാത്രം ഭാഗ്യം
@ramg9329
@ramg9329 3 жыл бұрын
ആളു ഉപയോഗിക്കുന്ന കാറും വീട്ടിൽ കിടക്കുന്ന കാറുകളും മറ്റും കണ്ടാൽ ആർക്കെങ്കിലും തോന്നുമോ ആളു ഇങ്ങനെ പറ്റിക്കും എന്ന്
@syamkumar5568
@syamkumar5568 3 жыл бұрын
കാറ് നോക്കി അണോ തീരുമാനിക്കുന്നത് ബെസ്റ്റ് ,തട്ടിപ്പുകാരെ പറഞ്ഞിട്ട് എന്ത് കാര്യം ഇതു പോലുള്ള വാണങ്ങൾ അല്ലേ കേരളം മൊത്തം
@ramg9329
@ramg9329 3 жыл бұрын
@@syamkumar5568 കാർ നോക്കിയാണോ എന്നറിയാൻ താങ്കൾ ഒരു മാരുതി ഒമിനി കാറിൽ ഒരു 5 സ്റ്റാർ ഹോട്ടലിൽ ചെല്ലുക അതുപോലെ ഒരു bmw കാറിലും അപ്പോ അറിയാം വിത്യാസം
@anithakabeer1460
@anithakabeer1460 3 жыл бұрын
ആദം കഴിച്ചതിന്റെ ബാക്കി ആപ്പിൾ ഉണ്ടോ എടുക്കാൻ 🤣
@sakkeemmpd2200
@sakkeemmpd2200 3 жыл бұрын
വാർത്ത പറയുന്നവനും ചർച്ച യിൽ പങ്കെടുത്തവർക്കും ചിരി വന്നിട്ടും. പിടിച്ചു നിന്നതിന് ഒരു ബിഗ് സല്യൂട്ട് 😂😂
@anjalis3096
@anjalis3096 3 жыл бұрын
😂😂
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
*എന്തു തന്നെ പറഞ്ഞാലും പുള്ളികാരന്റെ കൈയിൽ ഉള്ളതു സൂപ്പർ സാധനങ്ങൾ ആണ്...അതു നിർമിച്ച ആൾക് ബിഗ് സല്യൂട്ട്...*
@കല്ലൂസൻ
@കല്ലൂസൻ 3 жыл бұрын
ആദത്തിന്റെ നിക്കറും, ഹവ്വയുടെ പാവാടയും ഉണ്ടെന്ന് കേട്ടു😂
@axiomservice
@axiomservice 3 жыл бұрын
എനിക്ക് ചിരിക്കാൻ വയ്യ
@splitseconds1620
@splitseconds1620 3 жыл бұрын
നോഹയുടെ പേടകം കിട്ടിയില്ലേ ! 🤣🤣🤣
@shijukiriyath1410
@shijukiriyath1410 3 жыл бұрын
plavila kondundaakkiyathalley entaduthum undu
@rajeshv2466
@rajeshv2466 3 жыл бұрын
Avar nagnaraayirunnu annaa. Annu jetty paavada onnum kandu pidichittillaa!
@jabirjamal5265
@jabirjamal5265 3 жыл бұрын
ത്വരഗുണൻ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോ ഉടുത്ത സാരിയും ഉണ്ടാകും ല്ലെ
@aavolgs5779
@aavolgs5779 3 жыл бұрын
ഇതൊക്ക കാണുമ്പോൾ ചിരി നിർത്താൻ ആവുന്നില്ല
@sa.t.a4213
@sa.t.a4213 3 жыл бұрын
എന്തോ എവിടെയോ ഒക്കെ മൊത്തത്തിൽ ചീഞ്ഞ് നാറുന്നല്ലോ സന്തോഷേ 18:00
@deon3158
@deon3158 3 жыл бұрын
👍👍👍
@frigilpmathew9970
@frigilpmathew9970 3 жыл бұрын
👍👍👍
@pradeep3758
@pradeep3758 3 жыл бұрын
2 crore kadam koduthyt...iyal 5 varshom viswasichun.....endhaleeeee......santhosetta ingalu maasaaaanu bro....hehe
@sunithamohan6009
@sunithamohan6009 3 жыл бұрын
മിക്കവാറും സന്തോഷ് മാത്രമായിരിക്കും പ്രതി.
@kareemmtl1635
@kareemmtl1635 3 жыл бұрын
രണ്ടു ലക്ഷത്തി അറുപത്തി രണ്ടു കോടി ഇന്ന് നമ്മുടെ ഇന്ത്യ മഹാരാജ്യ ത്തിന് പോലും ആസ്തി ഇല്ല എന്നു മനസ്സിൽ ആകാത്ത ആർത്തി പണ്ടാരങ്ങൾ.... നിങ്ങൾക് ഇങ്ങനെ തന്നെ വേണം 🤣
@പ്രവാസി-ഫ3ണ
@പ്രവാസി-ഫ3ണ 3 жыл бұрын
മുൻ പോലീസ് മേധാവി യൊക്കെ കോമഡിയാണ് ... No.1 കേരളത്തിന്റെ ഭാഗ്യം
@best5344
@best5344 3 жыл бұрын
😂😅😂😂😂
@salisaalii5019
@salisaalii5019 3 жыл бұрын
വലിയ കൊബൻ മാർക്ക് പിടികിട്ടാത്ത പുള്ളിയാന്ന് ഇനിസാധരണക്കാരനായ ഒരു മനുഷന വെറുതെ കുറ്റംപറയുന്നു
@jmathews9921
@jmathews9921 3 жыл бұрын
പല ആരാധനാലയങ്ങളിലും ഇതു പോലുള്ള വസ്തുക്കൾ പ്രതിഷ്ഠിച്ചു ആരാധനകളും പൂജകളും നടത്താറുണ്ട്. ഇതും ഒരു പഠന / അന്വേഷണ വിഷയമാകേണ്ടിയിരിക്കുന്നു.
@antonykc3031
@antonykc3031 3 жыл бұрын
ഈ കോററോണ കാലത്തു ഒരു നേരത്തെ ആഹാരത്തി ന്നു വേണ്ടി കഷ്ട്ടപെട്ടു ജീവിക്കുമ്പോൾ കാശു ഉള്ള വന്റെ ലീല വിലാസംകേൾക്കുമ്പോൾ സാധാരണക്കാരന് നേരംപോക്ക്
@jomonjohny6761
@jomonjohny6761 3 жыл бұрын
മൂന്ന് ദിവസം മുൻപ് വരെ ഒരുപാട് ചരിത്ര പുരുഷന്മാർ യൂട്യൂബിൽ ഉണ്ടായിരുന്നു അതിൽ ഓതേനന്റെ ലങ്കോട്ടി മുതൽ വാല്മീകിയുടെ എഴുത്ത്താണി, നബിയുടെ വീടിന്റ കഴുകോല് യേശു ഓശനക്ക് പുറത്തു കയറിയ കഴുതയുടെ കയർ, ആരെയും കാണാനില്ല
@alpha_of_alpha
@alpha_of_alpha 3 жыл бұрын
മോൺസൻ : അത് ശെരിക്കും കാള കൊമ്പാണ്. പക്ഷെ പുറത്ത് പറയുമ്പോൾ ആനക്കൊമ്പ് എന്ന് തന്നെ പറഞ്ഞേക്കണേ 🥺🥺
@donboscochittilappilly1613
@donboscochittilappilly1613 3 жыл бұрын
എന്തായാലും അനേകർക്ക് അനുകരിക്കാവുന്ന പുതിയൊരു ബിസിനെസ്സ് സാധ്യത ലോകത്തിന് പരിചയപെടുത്തിയ മഹാന് നമോവാകം 🙏.
@jafarwayanadk8276
@jafarwayanadk8276 3 жыл бұрын
പുരാവസ്തു ജിഹാദ് എന്ന് പേര് വിളിക്കാൻ ആരുമില്ലേ???
@sainudeenkoya49
@sainudeenkoya49 3 жыл бұрын
പുരാവസ്തു കുർബാന എന്നു വിളിച്ചാലോ ?
@abdulgafoorpm8695
@abdulgafoorpm8695 3 жыл бұрын
സന്തോഷിനു ഒരു ബൂത്തിൽ കയറി പോലീസ് ന് ഇൻഫോം കൊടുക്കാം ആയിരുന്നു. മണ്ടന്മാരുടെ ലോകം...... സന്തോഷ്‌ എന്തെക്കെ മറച്ചി വെക്കുന്നോ
@raicheljacob5837
@raicheljacob5837 3 жыл бұрын
Avanum kallana
@khaleelrahim9935
@khaleelrahim9935 3 жыл бұрын
പാവം സന്തോഷ്‌ വടി കൊടുത്ത് അടി വാങ്ങിച്ചു.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН