ഞാൻ നെയ്യാറ്റിൻകര സ്വദേശിയാണ്. ആ ഡിവൈഎസ്പി സബ് ഇൻസ്‌പെക്ടറായിരുന്ന കാലം മുതൽ എനിക്കറിയാം. പോലീസ് വകുപ്പിലെ അഴിമതിക്കാരനും ക്രിമിനലുമായിരുന്നു . രാഷ്ട്രീയക്കാരുമായും മറ്റ് അനധികൃത കോറി ഉടമകളുമായി ബന്ധം ഉണ്ടായിരുന്നു.. അതുകൊണ്ടാണ് പ്രദേശവാസികൾ മുഴുവൻ അവനെതിരെ രംഗത്തുവന്നത്. Mr Anthony അതൊക്കെ എന്താപറയാത്തത്.
@shihabea66072 ай бұрын
മരിച്ചു പോയ ഫ്രണ്ട്നോട് കാണിക്കുന്ന മാന്യത ആയിരിക്കും..മരിച്ച പോലീസുകാരൻ അത്ര വെടുപ്പല്ല എന്ന് നമ്മൾ ഊഹിക്കെണ്ടി വരും..
@VKP-i5i2 ай бұрын
@@shihabea6607Marichu poye ale patti mosham parayarutu
@shemeerdayim6472 ай бұрын
Dysp ആയതു കൊണ്ട് ആയിരിക്കും
@pjthomas47802 ай бұрын
@@pranoypl അയാൾ അതിന്റെ ഫലം അനുഭവിച്ചു ഇത്തിരി പ്രവർത്തി ചെയ്യുന്ന പോലെ ഉദ്യോഗസ്ഥന്മാരും അതിന്റെ ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു അവരുടെ കുടുംബത്തിൽ സമാധാനമില്ല സന്തോഷമില്ല ആനന്ദമില്ല അവർ പണത്തിന് പുറകെ നീ പറയുക അനുഭവിക്കുന്നു കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഉപ്പ് തിന്നുന്നവർവെള്ളം കുടിക്കുക തന്നെ ചെയ്യും
@AshareffVm2 ай бұрын
ഇവൻ മാർ സത്യം പറഞ്ഞ ചരിത്രം ഉണ്ടോ
@siyadps35392 ай бұрын
"ഒരുകാര്യം എല്ലാവരും മനസ്സിലാക്കുക.."ഏത് പോലീസ് രക്ഷപെടുത്തിയാലും.. ഏത് വക്കീൽ കള്ളം പറഞ്ഞു വാദിച്ചാലും.. ഏത് ജഡ്ജി പ്രതിയെ രക്ഷപെടുത്തിയാലും.. ദൈവത്തിന്റെ കണ്ണുകൾ അവരുടെ എല്ലാം മുകളിൽ ഉണ്ട്.." അവൻ അവന്റെ നീതി അണുവിട വ്യത്യാസമില്ലാതെ അവർക്ക് മേൽ നടപ്പാക്കുക തന്നെ ചെയ്യും"! കാരണം.. സത്യമേ ജയിക്കുകയുള്ളൂ.. അതിന് ചിലപ്പോൾ കാത്തിരിക്കേണ്ടിവരും "? എന്നാലും ഒടുവിൽ.. നീതി തന്നെ ജയിക്കും"!👍
@Skyline2006Ай бұрын
അത് വെറും wishful തിങ്കിങ് മാത്രം ആണ്..
@TheWafe0218 күн бұрын
@@Skyline2006rc fan 😅😮
@ArchitPrabhakar200015 күн бұрын
ദൈവം എവിടെ?
@MrSreejithnatesan2 ай бұрын
Sir ചെറിയ രീതിയിൽ അയാളെ വെളുപ്പിക്കുന്നുണ്ട്. യാഥാർത്ഥത്തിൽ പോലീസുകാരൻ്റെ അധികാരത്തിൻ്റെ ദാർഷ്ട്യത്തിൻ സംഭവിച്ച പ്രശ്നം നിങ്ങൾ പോലീസുകാർക്ക് ഹാൻഡിൽ ചെയ്യാൻ കഴിയാതെ വന്നതാണ് എന്ന് പറയാൻ പോലീസുകാരൻ എന്ന നിലയ്ക്ക് നിങ്ങൾക്ക് സാധിക്കില്ല എന്ന് നമുക്ക് മനസിലായി. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് നിങ്ങൾ തികഞ്ഞ പരാജയം ആയി എന്നുള്ളത് മറ്റൊരു കാര്യവുമായി ' So Sad 😂
@sreejac42582 ай бұрын
പോലീസുകാരെ വല്ലാതെ powder ഇടുന്നുണ്ട്. കൊള്ളാം. പോലീസ് എന്തായാലും അവരുടെ ആളുകളെ സംരക്ഷിക്കും 😡😡😡
@vineeshcv2 ай бұрын
അയാളുടെ വീഡിയോസ് ഇനി വേണ്ട എന്നുള്ളവര് ലൈക്ക് ചെയ്
@pjthomas47802 ай бұрын
അഴിമതി അനീതിയും ഭജനപക്ഷ വാദവും നീതിയില്ലാത്ത പ്രവർത്തികളും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് നിങ്ങൾ ക്ലാസ് എടുക്കുമ്പോൾ ഇത് പ്രത്യേകം പറഞ്ഞുകൊടുക്കാൻ പ്രവർത്തിച്ച ജീവിതകാലത്ത് ഒരിക്കലും രക്ഷപ്പെടുത്തില്ലെന്നോ നല്ല മാർഗത്തിൽ എത്തിയോ നല്ല പൊസിഷനിൽ എത്തിയോ ചെയ്യല്ലെന്ന് പ്രത്യേകം പോലീസ് ഉദ്യോഗസ്ഥന്മാർ ക്ലാസ് എടുക്കുമ്പോൾ പറഞ്ഞുകൊടുക്കണം അനീതി പ്രവർത്തിക്കുന്ന ആൾക്കാരുടെ ഗതിയിൽ എല്ലാവർക്കും പറഞ്ഞുകൊടുക്കാൻ മാർഗമുള്ള ഒരുപാട് നിയമ നടപടികൾ ഉണ്ട് പറഞ്ഞു കൊടുക്കേണ്ടതാണ്❤
@sharafu472 ай бұрын
തുടക്കത്തിൽ താങ്കൾ കേസ്സുകൾ നല്ല രീതിയിൽ പറഞ്ഞു തുടങ്ങി പോലീസ് പ്രതി ആയപ്പോൾ Dysp വെള്ളപൂശാൻ പരമാവധി ശ്രമിച്ചു.... വളരെ മോശം ആയിപ്പോയി...
@jose-qb6zm2 ай бұрын
Ideham paranjilkarynnenkil nammal ee case arigumayirunno.
@FaizalFaizal-he4bz2 ай бұрын
പോലീസ് ആ വർഗ്ഗത്തിന്റെ തനി സ്വരൂപം എപ്പോഴും കാണിക്കും.
@vishnuap81752 ай бұрын
@@jose-qb6zm അന്ന് ഇത് വൻ വിവാദം ഉണ്ടായതാണ്.എല്ലാവർക്കും അറിയാം.നിങ്ങൾക്ക് അറിയില്ല എന്ന് പറ.
@OpinionsMatterNamesDont2 ай бұрын
@@jose-qb6zm "Ideham paranjilkarynnenkil nammal ee case arigumayirunno." - പത്രം വായിക്കുകയും ഓർമക്കുറവ് ഇല്ലാത്തതും ആയ കേരളത്തിൽ ഉള്ള മിക്ക പേർക്കും അറിയാവുന്ന ഒരു കേസ് ആയിരുന്നു അത്.
@melvin83212 ай бұрын
@@FaizalFaizal-he4bz ഹരി കുമാർ സാറിനെ പറ്റി നിങ്ങൾക് എന്ത് അറിയാം
@umeshbpm4582 ай бұрын
ആൻ്റണി സർ നമസ്കാരം. .... ഈ കേസ് അനി യേഷണത്തിൻ്റെ വിവരണം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.അവസാന ഭാഗം പറഞ്ഞപോലെ തമ്മാ തമ്മിൽ യാതൊരു പരിചയവും ഇല്ലാത്ത ഒരു നിമിഷത്തിൻ്റെ ദേഷിയത്തിൽ ഉണ്ടായ പ്രശ്നം രണ്ട് കുടുംബങ്ങളെയും തീരാ ദുക്കത്തിൽ ആക്കി. .. രണ്ടു പേർക്കും ആദരാജ്ഞലികൾ 🙏🙏🙏 ... ഞാൻ ഈ കേസ് അന്വേഷിച്ച ആൻ്റണി സാറിൻ്റെ വിവരണം കേട്ടു. അതിനെ പറ്റിയുള്ള അഭിപ്രായങ്ങളും എഴുതി കണ്ടു്. എൻ്റെ അഭിപ്രായം ഞാൻ പറയാം.ഈ കേസിൻ്റെ അനിയേഷണം വളരെ കൃത്തിയമായീ അദേഹം നടത്തി എന്ന് എനിക്ക് മനസിലായി. ഈ ആൻ്റണി സാറിനെ പോലെ തന്നെ ഇത് പോലെ ഹരികുമാർ ഡിവൈഎസ്പിയും ഇത്രയും കാലത്തെ സർവീസിൻ്റെ ഇടയിൽ നടത്തി കാണും.അതു കൊണ്ട് ഒരു കുറ്റം ചെയ്ത ആൾ പിടിക്ക പെടാതിരിക്കാൻ ഏതു പോലെ നീങണം എന്ന് ചില ഒളിവിൽ പോയ പ്രതികളിൽ നിന്നും ഛോധിയം ചെയ്യലിൽ അദേഹം മനസില്ലാക്കിയുട്ടുണ്ടാകും. പിടിക്കപ്പെടാതിരിക്കുവാൻ എന്തൂക്കെ ചെയ്യണം എന്ന് മനസിലാക്കിയത് ആണ് അയാളും നീങ്ങിയത്. മൊബെയിൽ ഉപയോഗിച്ചാൽ പിടിക്കപ്പെടും.ഇല്ലാസ്തലത്തും ചെക്ക് പോസ്റ്റിലും തൻ്റെ ഫോട്ടോ.കൂട്ടത്തിലുള്ളവരുടെ എണ്ണം എല്ലാ ps ലും എത്തി കാണും എന്നും അറിയുന്ന ആല്ലായത് കൊണ് കുറച്ചു ദിവസം റെസ്റ്റ് ഇല്ലാത്ത സഞ്ചാരം.ഇല്ലെങ്കിൽ പിടിക്കപ്പെടും ഒരു നാൾ . ക്കൂട്ടത്തിലുള്ളവർ കുറ്റം ചെയിതിട്ടില്ല.അതു കൊണ്ട് അവർക്ക് കുടുബത്തിൽ എത്തണം എന്നുണ്ടാകും.ചിലപ്പോൾ സഞ്ചാരത്തിൽ അതിനെ പറ്റി പറഞ്ഞു പറഞ്ഞു വേഗം മടങ്ങിയത്താവാം. കേസിൽ പെട്ടാൽ നാല്ല പേരും പോയി പിന്നെ യുള്ള വിഷമം ആലോചിച്ചുള്ള മാനസിക വിഷമത്തിൽ 🙏 . സനൽ കുമാറിനെ കാർ നീക്കിയത്തിന് ശേഷം രണ്ടുപേരും ആ നാട്ടു കാരനായത്തിൽ ഈ ഹരികുമാർ പോലീസിന് ചിരിച്ചു കൊണ്ട് ബ്രദർ കുറച്ചു കൂടി മുന്നോട്ടു എന്ന് പറഞ്ഞാല് വെക്കുകയും ചിലപ്പോൾ ഷേക്കണ്ട് തന്നു പരിചയ പെടുകയും ചെയ്യും.എല്ലാം ഒരു നിമിഷത്തിൻ്റെ *പ്രഷർ * ( നമ്മൾ ഒരു bike or car തുടങ്ങി ഏതൊരു വാഹനവും മറ്റൊരു വാഹനത്തി്ന് നീക്കാൻ പറ്റാത്ത വിതത്തിലോ അതു പോലെ ഒരു വീടിൻ്റെ നട വഴിയിലോ നിറുത്തി വെച്ച് പോകരുത്.🙏
@shadowk9squad9282 ай бұрын
ഇങ്ങനെ ഒള്ള കേസുകൾക്ക് മികച്ച നിയമനടപടി വേണം, കോടതി നിയമവാഴ്ച കൃത്യമാക്കണം
@rakesharuvipuram35462 ай бұрын
ഇയാൾ ഇതെന്തൊക്കെയാ പറയുന്നത്. ഈ സംഭവം ഇങ്ങനെയൊന്നുമല്ല. ഇതൊക്കെ നെയ്യാറ്റിന്‍കര ക്കാരും കാണുന്നുണ്ട് എന്ന ബോധ്യം താങ്കൾക്ക് വേണം
എന്താണ് സംഭവം എന്നറിയാൻ കേരളത്തിൽ ഉള്ളവർക്കും താങ്കൾ അവസരം ഉണ്ടാകിതരണം
@Kammadkutty-qi3mk2 ай бұрын
🎉@@PARTHIV0007
@premanhello2807Ай бұрын
ഇങ്ങനെ അല്ലെങ്കിൽ th 24:35 അങ്കളുടെ അന്വേഷണത്തിൽ മനസിലായ കാര്യം പറയു.
@JOSONTJOHN2 ай бұрын
കൂടുതൽ അങ്ങ് വെളുപ്പിക്കേണ്ട
@Jackson_plays123982 ай бұрын
ഇതൊക്കെ കളവാണോ
@KeralaRoofingKuttichal2 ай бұрын
ബിർള വൈറ്റ് സിമെന്റ് ഉപയോഗിച്ചാൽ ഇത്രയും വെളുക്കില്ല
@mythoughtsaswords2 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅
@Manu.490Ай бұрын
😁😁😁
@Kurunari012 ай бұрын
ഒരു നിമിഷത്തെ അവിവേകം. എന്താ പറയുക. സനൽ എന്റെ അയൽവാസി 🙋🏻♀️
@vinodn51892 ай бұрын
വളരെ നിർഭാഗ്യകരമായ ഒരു സംഭവം
@Anithi192 ай бұрын
ഹരി കുമാർ സൂയിസൈഡ് ചെയ്തു
@emmanuelmathew60032 ай бұрын
സ്മാർട്ട് വിജയൻ വെളുപ്പിക്കാൻ വന്ന് തെറി കേട്ട് നിർത്തിപ്പോയത് ഓർത്തു പോകുന്നു.😂 പട്ടാളവെടി പോലല്ല. പോലീസ് ലാത്തി ,കഥകൾ എല്ലാവർക്കുമറിയാം. അതുകൊണ്ട് പറയുന്നത് സത്യമാകണം. അല്ലെങ്കിൽ നിർത്തി പോടാ എന്ന് പറയേണ്ടി വരും.
@babychayenthomas54802 ай бұрын
അപകടത്തിൽപ്പെട്ട ആളെ ആശുപത്രിയിൽ കൊണ്ടുപോകാതെ ഡ്യൂട്ടി മാറാൻ പോയ പോലീസ് കാരനെതിരെ എന്തു നടപടിയെടുത്തു എന്നറിഞ്ഞാൽ കൊള്ളാം.
@shamabaiju32392 ай бұрын
Very interesting narration
@shamseer40012 ай бұрын
അൻവർ എംഎൽഎ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു😮
@abdulazeez23512 ай бұрын
💪💪💪💪💪
@anilsyriac2 ай бұрын
പച്ച വെളിച്ചം 😂😂😂
@AbdulJaleel-f2d2 ай бұрын
ആന്റണി സാർ ചുമ്മ ഒന്നും പറയത്തില്ല സാർ ക്രി ത്യ മായി കേസ് പഠിച്ചു കൈകാര്യം ചെയ്യുന്നആളാണ്, സാർ കൂത്തുപറമ്പ് ൽ സർക്കൾ ഇൻസ്‌പെക്ടർ ആയി ജോലി ചയ്യുന്ന, ഒരു ഓഫ് ഈ സ്സർ ആണ് വളരെ ക്രിത്യ മായി കേസ് അന്വേഷണം നടത്തി നടപടി എടുക്കുന്ന സാർ നേ പറ്റി പറ യുന്നത് ശരി യല്ല, ഞാൻ പല പ്പോഴും കൂത്തുപറമ്പ് പോലീസ് സ്റ്റേ ഷനിൽ പോവാറുണ്ട് എന്റെ കേസു മായി വേണ്ടിയല്ല പാവ പെട്ട വർക്കും വേണ്ടി സാറുമായി ഒരു പാട് കേസുമായി ബന്ധപ്പെടാറുണ്ട് ഞായമായ പരാതി പരിഹരിച്ചു തരും അല്ലാത്തത് പറ്റില്ല, എന്ന് തന്നെ പറയും കൂത്തുപറമ്പ് ൽ ചാർജ് എടുത്ത സമയം മുതൽ സാർ അവിടെ നിന്നും പോ വുന്ന വരെ അവിടെ ത്തെ ഗുണ്ടായിസം അടിച്ചമർത്തി,, കൂത്തുപറമ്പ് ഗുണ്ടായിസം ഒതുക്കി വളരെ നല്ല ഓഫിസ് ർ ആണ് കെഎം ആന്റണി സാർ,, സാർ ന്റെ സർവീസ് ന്റെ കാല യളവിൽ അന്വേഷണത്തിൽ ഒരു തിരിമറിയും നടക്കില്ല, 🙏🏻🙏🏻🙏🏻🙏🏻 കമെന്റ് box ചില വരുടെ പ്രതികരണം സാർ നേ പറ്റി പഠിക്കാതെ യാണ് ❤❤❤❤❤❤❤❤
ചത്തുപോയവനും അവന്റെ കുടുംബത്തിനും ഒരു അവസ്ഥയും ഇല്ലേ സാറേ 😊
@AE-ox3is2 ай бұрын
കൈയബദ്ധം അല്ലെ? ആർക്ക് വേണേലും സംഭവിക്കാം
@riyasriyas51052 ай бұрын
Goodmorning sir,happyonam
@SajuThomas-rv5kv2 ай бұрын
Good 🎉
@shadowk9squad9282 ай бұрын
ഇത് നായാട്ട് സിനിമ കഥ അല്ലേ
@qmsarge2 ай бұрын
സിനിമ ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തതാണ്. സിനിമ കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടും ഉണ്ട്.
@BROTHERSILLATH6782 ай бұрын
മുൻ കോപവും മുൻശുണ്ഠിയും, നാശം മാത്രമേ ഉണ്ടാക്കും എന്ന് എത്ര തെളിവുകൾ എന്നിട്ടും ജനങൾക്ക് തിരിച്ചറിവ് ഇല്ല
@anianiarnd83252 ай бұрын
👍👍👍👍
@commonuser8192 ай бұрын
Trivandrum ഉള്ള ആൾക്കാരാ നമ്മളും .അങ്ങ് വെളുപ്പിച്ചു എടുക്കാൻ നോക്കല്ലേ. safari കുറച്ച് കൂടി ശ്രെദ്ധിക്കുക ഇതുപോലെ ഉള്ള കാര്യങ്ങൾ വിശദീകരിക്കുമ്പോൾ .
@GVKable2 ай бұрын
Good presentation
@qmsarge2 ай бұрын
മരിച്ച സനൽ കുമാറിൻ്റെ ഭാര്യ ഈ കാര്യം പറഞ്ഞ് സർക്കാർ ജോലിക്ക് ശ്രമിച്ചിരുന്നു. സർക്കാർ വഴങ്ങിയില്ല. കുറ്റാരോപിതൻ ആയ Dy.SP സ്വയം ശിക്ഷ നടപ്പാക്കിയത് കൂടെ കേസ് അവസാനിച്ചതായി സർക്കാർ കണക്കാക്കിയിരിക്കണം.
@melvin83212 ай бұрын
ഹരി കുമാർ സർ പാർട്ടി അനുഭാവിയായിരുന്നു എനിക്ക് വ്യക്തിപരമായി ഒരുപാട് സഹായം ചെയ്തു തന്നിട്ടുണ്ട്
@UMK882 ай бұрын
@@melvin8321അതാണല്ലോ നീ കമൻ്റ് ബോക്സിൽ ഹരി കുമാറിനെ ന്യായീകരിച്ച് മെഴുകുന്നത്
@Abdulgafoor-bv8fp2 ай бұрын
പോലീസ് എന്ന അഹങ്കാരം.. രണ്ടു കുടുംബങ്ങൾ അനാഥ മായി
@tibinbabykattuvelil80352 ай бұрын
അങ്ങോട്ട് വെളുക്കുനില്ലല്ലോ സാറെ
@knightnight91602 ай бұрын
He couldn't control his anger and paid the price
@dasansruthilaya2 ай бұрын
ഇത്രയും പ്രശ്നം ഉണ്ടാക്കിയ ആളുകൾ കേരളത്തിലേക്ക് തിരിച്ചു വന്നത് കേരളാ പോലിസ് അറിഞ്ഞില്ലേ? സംഭവം നടന്ന് ഒരാഴ്ച പോലും അയാളുടെ കുടുംബ വീട്ടിൽ ആരും അയാളെ പ്രതീക്ഷിച്ചു ഒരു പോലിസ്കാരനെയും നിർത്താതെ ഇരുന്നത് എന്തേ? ബാക്കി രണ്ടു പേർ രാത്രി വന്നു ഇത്രയും പറഞ്ഞിട്ടും അന്ന് രാത്രി തന്നെ അയാളുടെ വീട്ടിൽ പോകാതിരുന്നത് എന്തുകൊണ്ട്?
@rajusuresh44902 ай бұрын
Two lives lost over a trivial matter. So unfortunate indeed. Sad!!
@sephinchakkalakkal87042 ай бұрын
Nayattu movie Orma vannu
@shemeerkpshemeer67512 ай бұрын
ഒരുപോലീസുകാരന്റെ ഈഗോ ഭീരുവിൽ കൊണ്ടെത്തിച്ചു
@vintageaudioclues95992 ай бұрын
ക്രിമിനൽ പോലീസ് 😎😎
@jacobjose12502 ай бұрын
👍
@Tramptraveller2 ай бұрын
❤❤❤
@SurendranK-uv3pw2 ай бұрын
ഇയ്ലൂടെ കഥ എന്തിനു?
@sanalom71712 күн бұрын
സാറെ, നല്ലൊരു അന്വേഷണ ഉദ്യോഗസ്ഥനാണെങ്കിൽ, നല്ലൊരു മനുഷ്യനാണെങ്കിൽ സത്യം സത്യമായി പറയുക , മനസാക്ഷിയോട് നീതി പുലർത്തുക.
@pookkupmpookkupmpookku3992 ай бұрын
പോലീസിനെ വെളുപ്പിക്കുന്ന പോലീസുകാരൻ ഇപ്പോൾ കേരളത്തിലെ പല ഭീകരന്മാരായ പോലീസുകാരേയും ഉയർന്ന ഉദ്യോഗസ്ഥർ വെളുപ്പിക്കുന്നു.
@samsones-zn4egАй бұрын
അവിടെ ഒരു cctv ഉണ്ടായിരുന്നു എങ്കിൽ.....
@josepaul25432 ай бұрын
Superrrr.
@shajiabraham19592 ай бұрын
Congratulations
@Praveen142 ай бұрын
👌
@anand46602 ай бұрын
Hari കുമാർ
@praful62862 ай бұрын
ഇത് കുഞ്ചാക്കോബോബനും ജോജു ജോർജും അഭിനയിച്ച നായാട്ട് സിനിമയുടെ കഥ അല്ലേ 😯😯😯😯
@ananduma57452 ай бұрын
I know this case
@techmon345.Ай бұрын
പോലീസ് ഇന്ന് ജനങ്ങളുടെയിടയിൽ വെറുപ്പോടെ കാണുന്ന ഒരു വന്യജീവിയെപ്പോലെയായി.
@Karnan80492 ай бұрын
അങ്ങനെ ആ dysp യുടെ കുന്നായ്‌മ അവസാനിച്ചു
@nevergiveuprvl23882 ай бұрын
Good
@shankarmadavАй бұрын
നായാട്ട് movie ഇത് inspired aano🙄
@sam757232 ай бұрын
ഞങ്ങളുടെ ഹരികുമാർ സാർ.
@melvin83212 ай бұрын
😢
@abeyjohn81662 ай бұрын
Panna criminal
@SajimonAs-pg3ht2 ай бұрын
Haii dear sir
@vijithviswa983210 күн бұрын
Anger spoiled 2 life
@jalajasnair59592 ай бұрын
Stop and Sanalkumar. their fate. !!!! Vallatha vedana thonnunnu. Narration super. Some words. repeatedly used.,,, Tried to avoid. Otherwise gud. !! Waiting for other episodes👍👍👏👏👏
@jayakumarak522516 күн бұрын
ബിനുവിന്റെ ഭാര്യയുടെ കടി തീർക്കാനാണ് അയാൾ അവിടെ പോയിരുന്നത്. അയാൾ മഹാ ക്രിമിനൽ.
@mathewjose6987Ай бұрын
നല്ല സ്വരവും അവതരണവും. ഈ സംഭവം വലിയ വാർത്ത ആയിരുന്നു.
@ramsheedmahmood9136Ай бұрын
Same has story movie joju movie nayatt
@sweetcafe19482 ай бұрын
അത് എന്തു സാറെ ഇത്ര നിസാര കാര്യം ഒരാളുടെ ഗേറ്റെയിന്റെ മുന്നിലാണോ വണ്ടി പാർക്ക് ചെയുക? വണ്ടി തെറ്റായി പാർക്ക് ചെയ്ത സനൽ അവൻ ഒരുത്തൻ മാത്രമാണ് ആണ് കുറ്റകാരൻ അവൻ കാരണം രണ്ടു കുടുംബമാണ് അനാധമായതു. ഇത് എല്ലാവർക്കും പടംമാരിക്കട്ടെ.
@shameersharif85872 ай бұрын
മനുഷ്യനല്ലേ തെറ്റുകൾ പറ്റാം. DYSP ഒന്ന് ക്ഷമിച്ചിരുന്നങ്കിൽ. പക്ഷേ പോലീസ് എന്ന ഹുങ്ക് കൊണ്ട് അയാളെ മുഖത്ത് അടിച്ചത് ശരിആയില്ല. ആംബുലൻസ്ൽ കൊണ്ടു പോയ പോലീസ് കാരന് എതിരെ ശക്തമായ കേസ് രജിസ്റ്റർ ചെയ്യാണമായിരുന്നു.ഡയറക്റ്റ് ഹോസ്പിറ്റൽ പോയിരുന്നേ ചിലപ്പോൾ രക്ഷപെട്ടനെ😢. 2 ജീവൻ പൊലിയില്ലാരുന്നു.
@shihabea66072 ай бұрын
വണ്ടി മാറ്റിയിട്ടല്ലോ.. അത് കഴിഞ്ഞല്ലേ അടിച്ചത്.. പിന്നേം അയാളെ അടിച്ചത് ആരാ, എന്തിനാ അടിച്ചത്...? പോലീസുകാരൻ ആണ്, ആരെയും എന്തും ചെയ്യാമെന്നുള്ള ധിക്കാരം മൂലമല്ലേ അത് ചെയ്തത്.. യൂണിഫോമിൽ കേറിയാൽ കുറെ അല്പന്മാർക് അഹങ്കാരം മൂക്കും.. അപ്പോ ഷോ ഓഫ് കൂടും. മറ്റുള്ളവന്റെ നെഞ്ചത്തേക്ക് കേറാൻ തോന്നും..
@musthafakp78232 ай бұрын
സനലിന്റെ ശത്രുക്കൾ പോലും ഇങ്ങിനെ ഒരു വിലയിരുത്തൽ നടത്തില്ല 😮
@shihabea66072 ай бұрын
@@musthafakp7823 ഗേറ്റിന്റെ മുന്നിൽ പാർക്ക് ചെയ്താൽ ഒരാളെ അടിക്കാം ഇടിക്കാം വണ്ടീടെ മുന്നിലേക്ക് തള്ളിയിട്ടു കൊന്നാൽ പോലും കുറ്റം മരിച്ചവന്റേതാണെന്ന് വിചാരിച്ചോളണം.. ആ പോലീസുകാരൻ ജയിലിൽ പോകാൻ മടിച്ചതും പേടിച്ചതും എന്ത് കൊണ്ടായിരിക്കാം, ഇതേപോലെ അയാൾ അക്രമം ചെയ്തോ കള്ള കേസിൽ കുടുക്കിയോ ജയിലിൽ ഇട്ടേക്കുന്ന മറ്റുള്ളവരുടെ ഇടയിലേക്ക് ചെന്ന് വീഴുന്നതിലെ അപകടവും അപമാനവും പേടിച്ചിട്ട് ആയിരിക്കുമല്ലോ.. അപ്പോ അയാളുടെ സ്ഥിരം പരിപാടി ആയിരിക്കും ഇത്..
@akhileshnr9806Ай бұрын
@@shihabea6607 അവനോട് എത്ര നേരം പറഞ്ഞിട്ടാ മാറ്റിയത്. പോലീസ് അല്ല ഞാന് ആയലും അടിക്കും.
@OpinionsMatterNamesDont2 ай бұрын
കെ എം ആന്റണി - താൻ ഇത്രേം മെനെക്കെട്ടിട്ടും കേസ് വെളുപ്പിക്കാൻ പറ്റിയില്ല കേട്ടോ.
@Kevinmathewmanayil2 ай бұрын
സത്യം പറയടോ😂
@aljinwithchirst31352 ай бұрын
റോഡിലേക്കു സനിൽ കുമാരിനെ വലിച്ചു എറിഞ്ഞെന്നു സാക്ഷി മൊഴി
@rakeshpoolamannil21642 ай бұрын
സനൽകുമാർ എങ്ങിനെയോ റോഡിൽ വീണു.. ഞങ്ങൾ എല്ലാരും വിശ്വസിച്ചു..
@nithinanith43982 ай бұрын
George joseph sir ith kanuvanel ithonn study cheyth parayanam
@ammemyselfasyouwanted36912 ай бұрын
പോടോ സാറേ..... തന്റെ സുവിശേഷം... ഇനി വേണ്ട....
@mahi_talkАй бұрын
ശ്രീകണ്ഠന്റെ വോയിസ്
@prakashp85392 ай бұрын
അവനെ പിടിക്കാതിരിക്കാൻ ശ്രമിച്ചു എന്നതല്ലേ കൂടുതൽ ശരി.... മറ്റാരെങ്കിലും ആയിരുന്നെങ്കിൽ നേരത്തെ പിടിക്കുമായിരുന്നു. ഇദ്ദേഹവും അത്രയും കറക്റ്റ് ആയി തോന്നുന്നില്ല.
@abdulgafoor74322 ай бұрын
നിങ്ങൾ പറയുന്നത് ഫുൾ റോങ് ആണ്
@Sreekesh.A2 ай бұрын
IPS ore power thanne
@vavanchangeth21782 ай бұрын
സാർജോർജ് സാർസാർ ഉണ്ണിരാജൻ സാർസാർ നിങ്ങളെ പ്രോഗ്രാം കാണാൻ നിങ്ങൾ നിർത്തും സഫാരി ചാനൽ ഇതുപോലുള്ള ആൾക്കാരെ കൊണ്ട് നിർത്തരുത്
എല്ലാ വർഷങ്ങളും കാണുന്നവനാണ് തുടങ്ങി കാര്യങ്ങൾ എല്ലാവരും പറഞ്ഞിട്ടുണ്ട്സാർ പോലീസിന് വെള്ളം ശ്രമിക്കരുത് പോലീസുകാർസാർ പോലീസിന് വെള്ളം ശ്രമിക്കരുത് പോലീസുകാരെന്താണെന്ന് അറിയാം
@abdullakuthyala647623 күн бұрын
When he approched you in the police station why didn't you arrest him then and there? Did you have any legal issues in doing so? If not you are a failure as a police officer.
@azharn98882 ай бұрын
Sukumarakurup ne poi pidik
@mmkryan63622 ай бұрын
Alpam ego randu peril oral kurachirunnu enkil ee gathi undavillayirunnu
@renjithjedha2 ай бұрын
സനൽകുമാറിനോട് ഡാ ഞാൻ dysp ആണെന്ന് പറഞ്ഞിരുന്നെങ്കിൽ രണ്ടു മരണവും സംഭവിക്കില്ലായിരുന്നു.
അധികാരം, മത്ത് പിടിപ്പിച്ചാൽ, ഏത് പാവപ്പെട്ടവൻ്റെ മേലും, കുതിര കയറാൻ തോന്നും.
@jaqenhghaRio14 күн бұрын
Binu, dysp swavarganuragikal ayirunnu. Ath sanal kandu. Athanu karyam
@balakrishnankizhakke-chakk397212 күн бұрын
സത്യം പറയാൻ കഴിയില്ല എങ്കിൽ നിർത്തിക്കൂടെ
@SajidSaji-b8t2 ай бұрын
Inn anenkil ayal dgp ayit indavum..
@saijukmathewvlogs8470Ай бұрын
oru cenima. eee case ne Espadam aakki eduthitund
@shajumina2 ай бұрын
Dysp ആരുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നു എന്ന് കൃത്യമായി പറയാതെ വല്ലാതങ് വെള്ള പൂശല്ല സാറേ..വസ്തുതകൾ വസ്തുതയായി അവതരിപ്പിക്കണം..ഇത് ഞങ്ങളൊക്കെ ടിവിയിൽ കണ്ട കാര്യങ്ങളല്ലേ..ജോർജ് ജോസഫിൻ്റെ തള്ളൽ നടന്ന സമയങ്ങളിൽ ടിവി വ്യാപകമല്ല എന്നെങ്കിലും കരുതാം..
@fasilfasilchelari42022 ай бұрын
Endayalum hari Kumar enna para naari chathu
@sreejithktda25912 ай бұрын
Kastam
@premgopalan68852 ай бұрын
Dysp karyam ellavakum ariyam Kalla vedi...
@abdulgafoor74322 ай бұрын
ഇങ്ങനെ കളവ് പറഞ്ഞിട്ട് എന്താണ് നിങ്ങൾക്ക് കിട്ടുന്നത്
@mrsumesh34852 ай бұрын
അതെന്തായാലും നന്നായി നാണ കേടില്ലല്ലോ
@abdulrazakrazak34912 ай бұрын
ആന്റണി സാറിന്ന് ഒരു പാട് നന്ദി എല്ലാ പോലീസ് കാരുംഇയാളേ കണ്ട് പടിക്കണം.