ഒരു മീനിന്റെ വില 59,000 രൂപ; ഇത് 'പൊന്നുതമ്പുരാന്' കിട്ടിയ കോള് | Ghol Fish

  Рет қаралды 1,750,616

asianetnews

asianetnews

Күн бұрын

ആലപ്പാട്ട് നിന്നും മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ലഭിച്ചത് വിപണിയില്‍ കോടിക്കണക്കിന് വിലയുള്ള മത്സ്യം.
Rare ghol fish off the coast of Kollam, Alappad.
#Fish #Gholfish #fisherman #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 568
@stalins4493
@stalins4493 2 жыл бұрын
മീനിനെ സർക്കർ പിടിച്ചു എടുക്കാത്തത് വല്യ കാര്യം ആയി 🤣🤣
@musthafapkd2906
@musthafapkd2906 2 жыл бұрын
ഫോറസ്റ്റ് വരാഞ്ഞത് മഹാഭാഗ്യം
@navaminakshathra171
@navaminakshathra171 2 жыл бұрын
ഞാനും അത് ചിന്തിച്ചു
@sainahaniya928
@sainahaniya928 2 жыл бұрын
@@musthafapkd2906 forest engne varum.. Fishery alle
@sainabahameed2948
@sainabahameed2948 2 жыл бұрын
സത്യം 😂😂
@jothish04
@jothish04 2 жыл бұрын
😂😂😂
@electorsdairy4493
@electorsdairy4493 2 жыл бұрын
കൊല്ലം മുതൽ കരുനാഗപ്പള്ളി വരെ ഉള്ള തീരവും... അഷ്ടമുടി കഞ്ഞിരോട് കായലുകളും.... അപൂർവ ഇനങ്ങളും വ്യത്യസ്തങ്ങളുമാർന്ന മത്സ്യ സമ്പത്തിനാൽ പ്രസ്സിദ്ധമാണ് 🥳🥳🥳
@bilalpk9485
@bilalpk9485 2 жыл бұрын
മീൻ കിട്ടിയ ആൾ ഭാഗ്യവാൻ . മീൻ അതിലേറെ ഭാഗ്യവാൻ . 👌😂
@ibrahimmazeeka173
@ibrahimmazeeka173 2 жыл бұрын
Njaan theernnu pavam meen😢😭
@Handle-c1i
@Handle-c1i 2 жыл бұрын
🤣
@_Net_07
@_Net_07 2 жыл бұрын
@@ibrahimmazeeka173 ne chicken vetti viyungumbo orkkanam
@Dakutacker
@Dakutacker 2 жыл бұрын
@@_Net_07 😂😂😂.
@praveengrgopalakrishnan5954
@praveengrgopalakrishnan5954 2 ай бұрын
59000 koduthunaa meen vaagiyavan bagyathodu bagyavan
@sfmworks4972
@sfmworks4972 2 жыл бұрын
പാവപ്പെട്ട മുക്കുവർക്ക് കടലമ്മ നൽകിയ സമ്മാനം 😊
@positivekeralaLovelyhot
@positivekeralaLovelyhot 2 жыл бұрын
Yes🥰😘😘
@user-sx6ix5os2e
@user-sx6ix5os2e 2 жыл бұрын
🥰
@praveen1891
@praveen1891 2 жыл бұрын
Le സർക്കാർ: ശേയ് മീനായി പോയി.. വല്ല തിമിംഗല ശർദ്ധിലോ..വീട്ടു വളപ്പിൽ നിന്ന് കിട്ടിയ നിധിയോ മറ്റോ ആയിരുന്നെങ്കിൽ അടിച്ച് മാറ്റമാരുന്ന് 😑
@888------
@888------ 2 жыл бұрын
പിണറായി അറിയം മുൻപ് വിറ്റു പോയതു നന്നആയി🔥🔥😭😭😀😀😀😀👍👍👍
@hareshnuhs9847
@hareshnuhs9847 2 жыл бұрын
Athue correct anue 😊🙏
@sanasaquafarm3016
@sanasaquafarm3016 2 жыл бұрын
😄😁😄😄😄😁
@Agent-u2c
@Agent-u2c 2 жыл бұрын
സത്യം 🤭
@abhiramvp7371
@abhiramvp7371 2 жыл бұрын
@@888------ 😄😅
@MrLayman2010
@MrLayman2010 2 жыл бұрын
20kg - Rs.59000, 1kg - Rs.2950 Athoru precious vila aano. ee prethyegatha onnum illatha Neymeeninu ille 1200/kg price.
@skgshadow5070
@skgshadow5070 2 жыл бұрын
Ath sherikum ulla vila alla, lakhshangal varum sherikulla vila
@skgshadow5070
@skgshadow5070 2 жыл бұрын
Maharashtra yil 1.33 crores vila kityath
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
59000 is not for 20kg flesh, it's for a small part of it's heart (maybe 25 grm) which is used for human heart surgery (as mentioned in the video)
@rmvideos6349
@rmvideos6349 2 жыл бұрын
ആർക്കെന്ത് കിട്ടിയാലും അത്‌ കൈയിട്ടുവാരുന്ന സർക്കാർ അറിഞ്ഞില്ലേ സംഭവം 🙏🏻🙏🏻🙏🏻
@pradeepkrishnan176
@pradeepkrishnan176 2 жыл бұрын
നിൻ്റെ എന്ത് തേങ്ങയ ഞങ്ങൾ എടുത്തെ
@akhilak2751
@akhilak2751 2 жыл бұрын
@@pradeepkrishnan176 ayo charkkarinte thangunna allarunno eyal...😂😂😂
@pradeepkrishnan176
@pradeepkrishnan176 2 жыл бұрын
@@akhilak2751 ആണങ്കിൽ നീ അങ്ങ് ഒലത്തോ
@rasheedabdhulrasheed2259
@rasheedabdhulrasheed2259 2 жыл бұрын
നമ്മൾ അനുഭവിക്കുന്ന റോഡ് പാലം കറന്റ് തുടങ്ങി എല്ലാ സുഖങ്ങളും കിട്ടുന്നത് ഏതു സർക്കാർ ആയാലും അതുണ്ടായതു കൊണ്ടാണ് ഒരു സർക്കാർ സംവിധാനം ഇല്ലങ്കിൽ എന്താവും.. വനത്തിൽ പോയാൽ എന്തെല്ലാം കിട്ടും അതെങ്ങനെ നമ്മുടേതാവും..
@tuttututtu7166
@tuttututtu7166 2 жыл бұрын
@@rasheedabdhulrasheed2259 correct aan Indiayil avideyum tax aan Keralathil tax um flood cess , traffic fines okke aayittu kodigal kittiyalum keralam yennum pattini, epozhum okhi, vallarpadam angane kurae peru eniyim ind epol k rail , sadarna janagalku vendi sarkar enthu chaiyinnu enthengilum thudangiyal athu proper aayittu aano munnottu kondu pogane.... Bus stop inu 50 lakhs, pakshe bus avide aano nirthunnae ? Mantri kyu new AC , Chair angane kurae kaariyangal ..... Keralathil normal jeevikyunnu kashtapettu joli kyu pogunnavarkku yennum ore nila Janagale bhayam venm thettu chaidal janagalodu enthu marupadi kodukum yenn evide nammal pedikyanm Athmahatya chaiydalum oru rakshayum illandu poyae kurae kudumbam pakshe malayil keri TV reach kitti ayalku veedu .... Sarkar publicity kyu ayirikaruthu For the people ayirikyanm
@anuprajeesh4072
@anuprajeesh4072 2 жыл бұрын
ഇവിടെ കഷ്ടപ്പെടുന്നവന് ഒന്നുമില്ല മേടിച്ചവൻ ലക്ഷങ്ങൾ ഉണ്ടാക്കും 😰😰😰
@muhammadrabeeh5025
@muhammadrabeeh5025 2 жыл бұрын
അതാണ് കറക്റ്റ് എന്റെ ഉപ്പയും ആങ്ങളമാരും മീൻ പിടിക്കുന്നവരാണ് ആ ഒരു മീനിന്റെ വില 10ആൾക്കാർ ആയിരിക്കും വീതിച് എടുക്കുക
@ashiqashi6764
@ashiqashi6764 2 жыл бұрын
This is bussiness
@Abhithehunk
@Abhithehunk 2 жыл бұрын
ഇത് എന്തിനാണ് use ചെയ്യുന്നത്? എന്താ ഇത്രെയും വില
@nanmakrishnan1203
@nanmakrishnan1203 2 жыл бұрын
undaakkumallo ath avante kazhiv 🤑🔥 smart work
@nishpakshan
@nishpakshan 2 жыл бұрын
അതൊരു സിസ്റ്റം അല്ലേ ബ്രോ. പിടിച്ചവന് ഇത്രയും കിട്ടിയില്ലേ? ഇനി, വാങ്ങിയവൻ അയാളുടെ റിസ്കിൽ അല്ലേ വാങ്ങിയത്? അത് എതിയ്ക്കേണ്ടിടത്ത് ചീത്ത ആവാതെ എതിയ്ക്കേണ്ടേ? അതിൽ പളുങ്ക് ഇല്ലെങ്കിൽ നഷ്ടം സഹിയ്ക്കേണ്ടേ?
@aflah2419
@aflah2419 2 жыл бұрын
ഇനിയും ഭാഗ്യം ഉണ്ടാവട്ടെ🤲🤲
@Vishnurajvj
@Vishnurajvj 2 жыл бұрын
ആമീൻ അർത്ഥം?
@muhammednishad5657
@muhammednishad5657 2 жыл бұрын
@@Vishnurajvj ദൈവമേ പ്രാർത്ഥന നീ സ്വീകരിക്കണം
@pig8154
@pig8154 2 жыл бұрын
@@muhammednishad5657 ❤
@christdhas4038
@christdhas4038 2 жыл бұрын
Yesterday in Tamil Nadu got this fish worth 1.5 crores. They left another lot in the sea since they are unable to pull to the shore
@മഞ്ഞപ്പട-ഛ1വ
@മഞ്ഞപ്പട-ഛ1വ 2 жыл бұрын
ഈ മത്സ്യത്തിൻ്റെ പ്രത്യേകത കൂടി ഈ news ൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് തോന്നി 😁
@sibiabraham2343
@sibiabraham2343 2 жыл бұрын
Videoyil parayunundallo, adyam video full kanu🤭
@SpyGod_MR
@SpyGod_MR 2 жыл бұрын
Full kaan bro
@raheemazain8326
@raheemazain8326 2 жыл бұрын
പറഞ്ഞിട്ടുണ്ടല്ലോ
@Arjuntk98
@Arjuntk98 2 жыл бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ... രണ്ടര മിനിറ്റ് വീഡിയോ പോലും കാണാൻ മടിച്ചാൽ ഇങ്ങനെ ഇരിക്കും 😅
@sibiabraham2343
@sibiabraham2343 2 жыл бұрын
@@Arjuntk98 അതിന്റെ ആവശ്യം ഇല്ലാലോ, കമന്റ്‌ ഇടുക എന്നതല്ലേ പ്രധാനം 😂😂😂
@vineeth.s6542
@vineeth.s6542 2 жыл бұрын
കോടികൾ വിലയുണ്ടെന്ന് പറഞ്ഞിട്ട് 59000 ആയിരം രൂപ kitty എന്തുവാടാ പറയുന്നത്🤣🤣🤣. കോടികൾ വില ഉണ്ടെങ്കിൽ അവൻ വെറും 59000 രൂപയ്ക്ക് കൊടുക്കുമോ
@jaguarczcz2769
@jaguarczcz2769 2 жыл бұрын
🙄 just think before commenting
@Chrisj883
@Chrisj883 2 жыл бұрын
സേട്ടൻ ടണ്ണിന്റെ വിലയാണ് പറഞ്ഞതെന്ന് തോന്നുന്നു
@rashidkozikode6045
@rashidkozikode6045 2 жыл бұрын
Full kettitt comment chyyu
@savithageorge1238
@savithageorge1238 2 жыл бұрын
Orennathinu 59000 kittiyille....
@ibrahimmazeeka173
@ibrahimmazeeka173 2 жыл бұрын
Avar angineyaanu bhai..chathiyilla mayamilla.
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
ഇത്രയും വിലയുള്ള മീനിനെ ആദ്യമായിട്ടാണ് കാണുന്നത്..!😳😳
@dandin48
@dandin48 2 жыл бұрын
അത് കടലിൽ പോകാഞ്ഞിട്ടാണ്
@Movieclub-uk6mi
@Movieclub-uk6mi 2 жыл бұрын
അതിന് 🐷🐷🤮
@panyalmeer5047
@panyalmeer5047 2 жыл бұрын
ഞാന്‍ ഇത് പണ്ട്‌ ചൂണ്ട ഇട്ട് പിടിച്ച് but yanikku ariella ഇത് പാടാത്ത കോര ആണ്‌ yannu 🤣
@Area_43
@Area_43 2 жыл бұрын
😐😐
@jeshan_ct
@jeshan_ct 2 жыл бұрын
@@Movieclub-uk6mi അതിന് @🐷🐷nninnodallello paranna
@EarnInfinityYt
@EarnInfinityYt 2 жыл бұрын
ഇതു കാണുന്ന le Firoze ഇക്ക : നമ്മൾ ഇന്ന് ₹59000 ന്റെ Fish fry aanu ഇണ്ടാക്കുന്നത് 😂😜
@travelworld2738
@travelworld2738 2 жыл бұрын
The person who bought this fish can easily fetch lakhs and lakh of rupees, if he is aware of it's true market value.
@sadikedamana44
@sadikedamana44 2 жыл бұрын
ഈ കൊറോണ ' കാലത്ത് ഒരു വള്ളത്തിൽ ഒരണ്ണം കിട്ടിയാൽ തന്നെ വീടൊരു സ്വർഗമാകും.
@Friend-uo4bs
@Friend-uo4bs 2 жыл бұрын
വള്ളത്തിനു മണ്ണെണ്ണ കാശിനു പോലും തികയില്ല 59000രൂപ
@aslamariyallur2693
@aslamariyallur2693 2 жыл бұрын
@@Friend-uo4bs 😂ഒരുദിവസത്തെ..
@sushamaps4940
@sushamaps4940 2 жыл бұрын
മീനു കിട്ടിയ മരണാനന്തരാ ബഹുമതി.. 👍
@jishnuraj7294
@jishnuraj7294 2 жыл бұрын
കൊല്ലം ജില്ല ആണു .. ഹുടായിപ്പു ആയിരിക്കും .. കടലില് പൊങി കിടന്ന മീനെ ചാടി പിടിച വീരന്മാര് ..
@bijusidharthan4123
@bijusidharthan4123 2 жыл бұрын
കടലിൽ നിന്നും യാതൊരു തടസ്സവും ഇല്ലാതെ വല വീശി കിട്ടുന്ന മത്സൃങൾ, സർക്കാറിന്റെ അളവറ്റ അനുകൂലൃങൾവേറെ കിട്ടും, ചിലവ് ഫ്യൂവൽ ,ബാക്കി എല്ലാം സബ്സിഡി കിട്ടും...ഇതിൽ പറയേണ്ടത് കടലിലെ റിസ്ക്, അപകടം, പക്ഷേ ഗവൺമെന്റിന്റെ ആധുനികമായ സൗകരൃങൾ കോസ്റ്റ് ഗാർഡ്, സാറ്റലൈറ്റ്, ബാങ്കിൽ നിന്നും സബ്സിഡി എന്നീ സഹായങൾ റിസ്കും അപകടങ്ങളും ഇല്ലാതെ ആക്കുന്നു....പക്ഷേ സാധാരണ ജനങ്ങൾക്ക് ഇത്തിരി മത്സ്യം വാങ്ങാൻ ചെന്നാൽ യാതൊരു വിധ സബ്സിഡിയും ഇല്ല...😂താങാനാവാത്ത ഭാരിച്ച വിലയും ..കൂടാതെകെമിക്കൽഅടിച്ച മീനും.... ഇനി റേഷൻ കടകൾ വഴി മീൻ വാങ്ങാൻ വേണ്ട സൌകരൃങൾ സാധാരണ ജനങ്ങൾക്കായി ഗവൺമെന്റ് ചൈത് കൊടുത്താൽ നന്നായിരുന്നു....🙏
@underdogs703
@underdogs703 2 жыл бұрын
ഈ മീൻ ഞാൻ തിന്നിട്ടുണ്ട്, നീണ്ടകര ഹാർബറിൽ വെച്ചു, പക്ഷെ ഒരു പ്രോബ്ലം ഉണ്ട്, ഇത് കഴിച്ചാൽ ഓരോ 10മിനുട്ടിലും കീഴ്‌വായു ഉണ്ടാകും, സോ കഴിച്ചിട്ട് ഏതേലും വിജനമായ സ്ഥലത്തു പോയി നിൽക്കുന്നതാണ് നല്ലത്.
@ismailkkallullathil800
@ismailkkallullathil800 2 жыл бұрын
കടലിൽ ഇത്രയും വിലയുള്ള അമൂല്യ മത്സ്യങ്ങൾ ഉണ്ട് എന്ന് മനസ്സിലായി. കടൽ നമുക്ക് എന്തല്ലാം തരുന്നു ലേ....
@ars305
@ars305 2 жыл бұрын
കോടി എന്നൊന്നും പറയല്ലേ പാവപ്പെട്ടവന്റെ അകത്തും ആക്കും മീനും പോയിക്കിട്ടും ഇതാണ് ഇവിടുത്തെ അവസ്‌ഥ
@shyamkrishnan3897
@shyamkrishnan3897 2 жыл бұрын
atine yeduttoo tankil ittu valarttiyal poore yennittoo orupaadu meenukal varumbool daily koodikal adikkkaloo
@imcoolboy4971
@imcoolboy4971 2 жыл бұрын
വിപണിയിൽ കോടിക്കണക്കിന് രൂപ മൂല്യമുള്ള മൽസ്യം വിറ്റു പോയത് അൻപതിനായിരം രൂപയ്ക്കോ 🤷‍♂️🤷‍♂️🤷‍♂️
@ravindranravi5773
@ravindranravi5773 2 жыл бұрын
എന്തുവാ പറയുന്നേ?കോടികൾ, കോടികൾ പറഞ്ഞിട്ടു മനുഷ്യനെ പേടിപ്പിക്കുകയാ?എനിക്ക്മീനെകണ്ടിട്ടുവായിൽ വെള്ള०വന്നിട്ടുവയ്യ.അതിൻെറയിടയിലാണു കോടികള്.🐡🦐🐡🦐🐡🦐
@pachupachu2390
@pachupachu2390 2 жыл бұрын
ഈ മീൻ സർക്കാറിന്റെയാന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം
@jessothomas2864
@jessothomas2864 2 жыл бұрын
ലക്ഷം വിലയുള്ള പളുങ്കുള്ള മീൻ, ഇത്രയും കുറഞ്ഞ വിലക്ക് ആണോ വിറ്റത്
@Hashir-pe2lo
@Hashir-pe2lo 2 жыл бұрын
Ithrem Vila Ulla meenine entha cheyya
@sarathks1986
@sarathks1986 2 жыл бұрын
എനിക്കൊരു കോര മത്സ്യം kittiyirunel തൽകാലം ഉള്ള പ്രശ്നങ്ങൾ എങ്കിലും ഒന്ന് മാറിയേനെ 😔😔😔😔
@priyamvadam.c1248
@priyamvadam.c1248 2 жыл бұрын
പ്രശ്നം തീരും എന്ന് പറഞ്ഞു കോരയെഎങ്ങാനും കണ്ടാൽ ഇവർ ചാടിയത് പോലെ കടലിൽ ചാടാൻ പോകേണ്ട..
@Abdulraheem-dc5mq
@Abdulraheem-dc5mq 2 жыл бұрын
😂😂
@बोब्स
@बोब्स 2 жыл бұрын
അടുത്തുള്ള തോട്ടിലൊക്കെ ഒന്ന് ചൂണ്ട ഇട്ടു നോക്ക് 🤣🤣
@Riyalchettoz
@Riyalchettoz 2 жыл бұрын
Njan oru 60000ytinu ee meenine taram monte prasanam teeratte
@KeysDiminished
@KeysDiminished 2 жыл бұрын
വലിയ നഷ്ടം വിപണിയിൽ ഒന്ന് ലക്ഷത്തിന് മുകളിൽ പോകും ഇതിൻറെ വില!
@muhabbath100
@muhabbath100 2 жыл бұрын
Bro അവർക്ക് അടുത്ത ദിവസം പുലർച്ചെ വീണ്ടും കടലിൽ പോവനുള്ളത് ഇത് അവിടെ വെച്ച് കച്ചോടം ആയില്ലെങ്കിൽ ഇട നിലക്കാർ ഇവരെ ചുറ്റിച്ച് അവസാനം 59 എന്നുള്ളത് 10 നു കൊടുക്കേണ്ടി വരും ഇതിൻ്റെ ശെരിക്കും ഉള്ള market വീഡിയോ ഇൽ പറഞ്ഞല്ലോ 20kg ulla മത്സ്യത്തിന് 300 gm medicine കിട്ടും എന്ന് അതിനു ലക്ഷങ്ങൾ vilayund അതൊക്കെ വിഴുങ്ങാൻ ബ്രോക്കർ മാർ കുറെ കാണും വീതം വെച്ച് വന്നാ മുക്കുവന്മാർക് കിട്ടിയത് അവർക്കും കിട്ടുള്ളു പിന്നെ ലാഭം കിട്ടുന്നത് കമ്പനിക്കാണ് ഇതിൻ്റെ പണി അറിയുന്നത് അവേക്കാണ് അവർ കോടി ഉണ്ടാക്കും
@KeysDiminished
@KeysDiminished 2 жыл бұрын
@@muhabbath100 Yes you are right bro.
@loverhater
@loverhater 2 жыл бұрын
പിടിച്ചവനു സമ്മാനങ്ങൾ എത്തിയോ,, വീട് offer വന്നോ..? സ്ഥലം mla എത്തിയില്ലേ 🤣
@rishanrishu6893
@rishanrishu6893 2 жыл бұрын
😁
@wonderworld3399
@wonderworld3399 2 жыл бұрын
🤣🤣
@aruneprof
@aruneprof 2 жыл бұрын
😆😆
@manuvlog6835
@manuvlog6835 2 жыл бұрын
ഞമ്മടെ ആളല്ല അതാ...
@8m4L
@8m4L 2 жыл бұрын
🤣🤣
@nusibanisaiba2104
@nusibanisaiba2104 2 жыл бұрын
എങ്ങനെ എങ്കിലും ആരെങ്കിലും രക്ഷപെടട്ടെ,,,
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 2 жыл бұрын
എന്തൊ രോഗം പിടിച്ച് ചവാൻ കിടന്ന മീനിനെയാണോ പിടിച്ചത്
@safwan8405
@safwan8405 2 жыл бұрын
പോലീസ് കേസ് എടുക്കാൻ ചാൻസ് ഉണ്ട് 😂
@abduljaleel6337
@abduljaleel6337 2 жыл бұрын
ശ്രദ്ധിക്കണം. ഇപ്പൊ അധ കൃതർ എത്തും.
@sujeeshk5099
@sujeeshk5099 2 жыл бұрын
20kg meenil 300 gm palung undathre gramminn lakshagal vilayum appo kodikalude muthal verum 59000 nn vikkumo 🙄
@sreedev1545
@sreedev1545 2 жыл бұрын
Ee oombiya news channel oke anganeya broo
@aniskarim8214
@aniskarim8214 2 жыл бұрын
മനുഷ്യൻ മാത്രം വില ഇല്ല 😔
@unisk2978
@unisk2978 2 жыл бұрын
മൂല്യമുള്ള ഏത് വസ്തുവിനും വില ഉണ്ട്. 😂
@MANU-sc7qi
@MANU-sc7qi 2 жыл бұрын
മനുഷ്യൻ അല്ലെ മറ്റുള്ളവർക്ക് വില ഇടുന്ന ജീവി.എന്നിട്ട് ചൂഷണം വേറെ ഭൂമിയിൽ മനുഷ്യനെ പോലെ നന്ദി കെട്ട ജീവി ഇല്ല.
@nolan1140
@nolan1140 2 жыл бұрын
😬😬
@shahana...599
@shahana...599 2 жыл бұрын
മനുഷ്യൻ വില ഇല്ലെന്നോ,,, കിഡ്‌നിക് വിലയില്ലേ,,, ഹൃദത്തിന് വിലയില്ലേ,,, കണ്ണിന് വിലയില്ലേ,,, കരളിന് വിലയില്ലേ... ഇതിനൊക്കെ വേണ്ടി മനുഷ്യ കടത്തുമില്ലേ😑
@aju2433
@aju2433 2 жыл бұрын
@@shahana...599 correct answer👍
@harshad7942
@harshad7942 2 жыл бұрын
ഇത് അറിയാത്ത എത്രയോ പേര്‍ ഈ മത്സ്യം വിറ്റു poyittundakum. Good information. 👍
@Chandala_bhikshuki
@Chandala_bhikshuki 2 жыл бұрын
Njandade nattilum undu oru kora.. pullikku nattil oru vilayum ella .. full time shaapil annu
@gayathrio3966
@gayathrio3966 2 жыл бұрын
Ghol fish Protonibea diacanthus, commonly known as the blackspotted croaker, and in Australia as the black jewfish,[1] is a species of fish native to the Indo-Pacific region.[2] This fish is considered amongst the most-expensive variety of marine fish. Its heart is known as the 'Sea Gold'. *Some people think its is medicinal, but there is* *no* *evidence* *that it actually is.* *For that reason,* *con* *artists* *sell* *it* *to* *fools* - Wikipedia .
@irfanmuji916
@irfanmuji916 2 жыл бұрын
Vcn
@Ser-yp3xm
@Ser-yp3xm 2 жыл бұрын
It is not costly for this reason. It is costly because it is used by pharmaceutical companies to make dissolvable stitches.
@sanbenedetto1342
@sanbenedetto1342 Жыл бұрын
The bladder is used in the manufacturing of wine in many parts of the world. The heart of the ghol fish is believed to boost immunity. This fish is also used in the pharmaceutical industry for making dissolvable stitches.
@cuttingman007
@cuttingman007 2 жыл бұрын
മുംബൈയ്ക്ക് വിടു, കോടികൾ കിട്ടും
@tms7833
@tms7833 2 жыл бұрын
ഈ മീനിന്റെ പ്രത്യേകത എന്താണ്
@BEN__AD
@BEN__AD 2 жыл бұрын
Ithokke kitti pavangal rasha pedatte 😘❤
@ZOROGAMING999
@ZOROGAMING999 2 жыл бұрын
Ethinta makkalum marumakkalum okka eniyum undakumoo ee areayil🤔
@mylittlemagicworld6608
@mylittlemagicworld6608 2 жыл бұрын
ഇത് *ഇപ്പോഴുള്ള വീഡിയോ അല്ല. >2021 ൽ ഈ > വീഡിയോ Wapp ൽ കണ്ടിട്ടുണ്ട്.
@dx9134
@dx9134 2 жыл бұрын
ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് ഇത്രേം വിലയുണ്ടെന്ന് അറിയുന്നത് ഇപ്പഴാണ് ഗൾഫിൽ ഇതിന് വെള്ള ഷിംമായി എന്ന് പറയും ഇത് കറുപ്പ് നിരത്തിലും ഉണ്ട്
@jaisonsaji1528
@jaisonsaji1528 2 жыл бұрын
കോടികളുടെ മിനെ 59,000 രൂപ കിട്ടിയത് വലിയ കാരിയം അന്ന്,.
@jaisal4276
@jaisal4276 2 жыл бұрын
ഒന്നല്ലേ ഒള്ളു...ഒരുപാട് ഉണ്ടെൽ കോടി കിട്ടും
@nasifk3831
@nasifk3831 2 жыл бұрын
Ee Cora meen orupaad pedichu.ithinu ithrayum velaundannarinnjilla🙆
@AyshaRayonanKp
@AyshaRayonanKp 2 жыл бұрын
Edine enda ethra vila
@sharjah709
@sharjah709 2 жыл бұрын
വില എത്രയും ഇടാം, അത് ആ വിലക്ക് വാങ്ങാൻ ആളുണ്ടാകുമോ
@sujays5955
@sujays5955 2 жыл бұрын
ithinippo vanamvakuppu kesedukkumo entho
@smvlog1674
@smvlog1674 2 жыл бұрын
Nalla taste aayirikkum🤤🤤
@skbankers4160
@skbankers4160 2 жыл бұрын
ഇത്രയും ഡിമാന്റുണ്ടെങ്കിൽ ഇവയുടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വലിയ വിപണി ഉണ്ടാക്കാമായിരുന്നില്ലെ?
@shameervayalilakath3601
@shameervayalilakath3601 2 жыл бұрын
അതിനു ജോഡി വേണ്ടേ
@jeneshthomas831
@jeneshthomas831 2 жыл бұрын
@@shameervayalilakath3601 🤣🤣🤣
@Userkkk1879
@Userkkk1879 2 жыл бұрын
@@shameervayalilakath3601 😂😂
@pongottilmedia3349
@pongottilmedia3349 2 жыл бұрын
വിപണി അടപ്പിക്കുന്ന കാര്യം മാത്രമേ ഞങ്ങൾ ആലോചിക്കുന്നുള്ളൂ
@sabumathew6002
@sabumathew6002 2 жыл бұрын
Oru podikke othungede😀😁😂😂😂😂😂😂😂😂😂😂
@Vazhikatti1991
@Vazhikatti1991 2 жыл бұрын
00:05 59,000 kodi rupayude Meen .
@krishnaprasadps9569
@krishnaprasadps9569 2 жыл бұрын
Rare fish aazhakadalil mathram kaanunnva srankinum kootarkum kashtapettathinte falam
@RahulRaj-zl8yc
@RahulRaj-zl8yc Жыл бұрын
Ithinte dealers aarenkilum undoo????????? ¿¿????
@arfakkhader4234
@arfakkhader4234 2 жыл бұрын
Idh aara vangunnad rabbe
@kbfclover7510
@kbfclover7510 2 жыл бұрын
ഇനി അപ്പൊ ഈ മീനിന്റെ വംശനാശം കൂടി കാണേണ്ടിവരുമല്ലോ🥺
@ajucreations3108
@ajucreations3108 2 жыл бұрын
Ippo gst tax enokke paranju 30000 kondu pokum
@anandhurs10dedamon86
@anandhurs10dedamon86 2 жыл бұрын
ആ മീൻ അറിയുന്നുണ്ടോ എന്തോ അതിന്റെ വില 😄
@user-io9er4su7x
@user-io9er4su7x 2 жыл бұрын
Thump nail uff ഇജ്ജാതി 🤦🏻‍♂️
@bbforjusticeasi9358
@bbforjusticeasi9358 2 жыл бұрын
Kodikal Vila varunna meen. Vittath 59000.00 roopakk. Nalla reporting
@asseraziz7798
@asseraziz7798 2 жыл бұрын
🤣🤣🤣
@jaguarczcz2769
@jaguarczcz2769 2 жыл бұрын
Meen alla meenukal 👍
@bbforjusticeasi9358
@bbforjusticeasi9358 2 жыл бұрын
@@jaguarczcz2769 Athippo Kure mathikal vittaalum kodikal kittumallo bro
@jaguarczcz2769
@jaguarczcz2769 2 жыл бұрын
@@bbforjusticeasi9358 🙄 157 vittapo 1.5 kitti ennanu paranjee,, veruthe avashyam illatha nyayeekaranathinn marupadi parayan njan illa👍
@jaguarczcz2769
@jaguarczcz2769 2 жыл бұрын
Video full vyekthamayi kaanu and the comment kk👍
@alexmatthew9627
@alexmatthew9627 2 жыл бұрын
Ithum government kondu pookumo?
@KB-st8ug
@KB-st8ug 2 жыл бұрын
നല്ലൊരു അറിവ്..
@diegoforlan12
@diegoforlan12 2 жыл бұрын
Ithin ini vamshanasham varuo avo
@akhilrag1949
@akhilrag1949 2 жыл бұрын
അങ്ങനെ ആ മീനിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി😂
@ftw-xt7rx
@ftw-xt7rx 2 жыл бұрын
Nice
@jaseem_jk
@jaseem_jk 2 жыл бұрын
ലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് :കടലിൽ ചാടിയതിന് രണ്ടിനേം തൂക്കി അകത്തിട്ടാലോ
@F59-m8s
@F59-m8s 2 жыл бұрын
എന്ത് കോര യാണ്?
@97jithin
@97jithin 2 жыл бұрын
ഇതുപോലെയല്ലേ ഒരു പാവപ്പെട്ടവനു തിമിംഗലശ്ശർദ്ധി കിട്ടിയപ്പോൾ പോലീസിമാമൻ അറസ്റ്റ് ചെയ്തത്...
@shanavasshihabshihab548
@shanavasshihabshihab548 2 жыл бұрын
ഡെയിലി ഗൾഫിൽ നിന്നും മത്തി വാങ്ങി കഴിക്കുന്ന ഞാൻ ഇതൊക്കെ സത്യം ആയിരിക്കുമോ 🤔
@sajna547
@sajna547 2 жыл бұрын
Eni athu kodikal k sale agum
@ameerxxuu2298
@ameerxxuu2298 2 жыл бұрын
Ennal ithine valarthi paisa undakkikoode?
@lawrencebernnas3823
@lawrencebernnas3823 2 жыл бұрын
Good information dear 🥰🥰🙏🙏
@Aswathyachu9493
@Aswathyachu9493 2 жыл бұрын
ശ്രീഹരി മുരളി ( ഒറിജിനൽ ) അറിയിപ്പ് പ്രിയപ്പെട്ട കൂട്ടുക്കാരെ എൻ്റെ ഈ യുട്യൂബ് ചാനൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക ❤❤❤❤❤❤❤
@maneeshmadhu6391
@maneeshmadhu6391 2 жыл бұрын
Ithunu era valiya prethekatha entha?
@MUHAMMEDAJMALN
@MUHAMMEDAJMALN 2 жыл бұрын
New knowledge✨️😊
@Discoverytravel985
@Discoverytravel985 2 жыл бұрын
സർക്കാർ കേസ് എടുക്കും സൂക്ഷിച്ചോ
@shajikaniyapuramkpz1472
@shajikaniyapuramkpz1472 2 жыл бұрын
സാധാരണ വിലയുള്ളത് എന്തും സർക്കാർ തട്ടിയെടുക്കും ആയിരുന്നു നീല തിമിംഗലത്തിന് ശർദ്ദി പോലെ ഇതിന്റെ പിന്നിലെ വരാത്തതെന്തേ എന്ന് ആലോചിക്കുകയായിരുന്നു
@Twinkle_rose-v4f
@Twinkle_rose-v4f 2 жыл бұрын
ദൈവം കൊടുക്കണം എന്ന് വിചാരിച്ചാൽ ഏതു രൂപത്തിലാണ് കൊടുക്കുക എന്ന് പറയാൻ പറ്റില്ലാലോ 😅
@dijojoseph3256
@dijojoseph3256 2 жыл бұрын
ദൈബം ഒരു കില്ലാഡി തന്നെ 💩
@balaaa290
@balaaa290 2 ай бұрын
Kazhappu ethra vilaku vanghan😔
@mujeebrahman6226
@mujeebrahman6226 2 жыл бұрын
vangiyavan kanchavadichirunno kari vecho yenthavo
@freebirduniversal4735
@freebirduniversal4735 2 жыл бұрын
ഡെയിലി 50 രൂപയ്ക്ക് മീൻ വെടിക്കുന്ന് ഞാൻ ചുമ്മാ പറയുന്നതാ 😔
@midhilajhassan5673
@midhilajhassan5673 2 жыл бұрын
ഇപ്പഴും 50 രൂപക്കു മീനോ 😄😄
@harishars3637
@harishars3637 2 жыл бұрын
🤣🤣
@klo2squad295
@klo2squad295 2 жыл бұрын
@@midhilajhassan5673 verae RAJYAM anenu thonunu 😁
@freebirduniversal4735
@freebirduniversal4735 2 жыл бұрын
@@midhilajhassan5673 വർക്കല കിട്ടുമല്ലോ
@fvz7225
@fvz7225 2 жыл бұрын
@@midhilajhassan5673 കാൽ കിലോൻ ആയിരിക്കും..
@geka7947
@geka7947 2 жыл бұрын
മീൻ കടലിൽ പൊങ്ങിക്കിടന്നു രണ്ടു പേര് ചാടി പൊക്കിയെടുത്തു . പൊങ്ങിക്കിടക്കാൻ പൊങ്ങായിരുന്നോ ൨൦ കിലോ പോങ്ങു
@gopalakrishnan3834
@gopalakrishnan3834 2 жыл бұрын
Ithupulu meeninu vilakoottan vendi parayunnatha
@vivekanil9169
@vivekanil9169 2 жыл бұрын
mmmm enganind ratheeshe.....
@oaklandsportsarena6753
@oaklandsportsarena6753 2 жыл бұрын
ഇതു തിന്നാലും തൂറുമ്പോൾ.... അതു തന്നെയല്ലേ വരിക... 😆😆
@ralfinpaul1530
@ralfinpaul1530 2 жыл бұрын
😆😆😆
@klo2squad295
@klo2squad295 2 жыл бұрын
Nanayi varum 👁️
@shijin3642
@shijin3642 2 жыл бұрын
😂😂😂
@Shin_ox2
@Shin_ox2 2 жыл бұрын
😂😂
@bijuk9128
@bijuk9128 2 жыл бұрын
Gst കൊടുക്കണോ എന്തോ
@nihalkp39918
@nihalkp39918 2 жыл бұрын
ഇത്ര പൈസയ്ക്ക് ഈ മീനിനെ വാങ്ങിയിട്ട് എന്ത് ചെയ്യാനാ ❓
@mohammedsafwan1899
@mohammedsafwan1899 2 жыл бұрын
Unais kora eduko Ivde unde
@vineethkc9199
@vineethkc9199 2 жыл бұрын
Sarkarkar tax ethreya
@Goldenmak-rx8zn
@Goldenmak-rx8zn 2 жыл бұрын
1000 രൂപക്ക് കിട്ടിയൽപോലും ഞാൻ വാങ്ങില്ല 😄😄
@harikrishnas2338
@harikrishnas2338 2 жыл бұрын
😆😆
@muhammedparamba
@muhammedparamba 2 жыл бұрын
ഞാനും വാങ്ങില്ല
@royjoseph3774
@royjoseph3774 2 жыл бұрын
Beggar can't be chooser
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@royjoseph3774 Lengendary quote 👏👏
@Goldenmak-rx8zn
@Goldenmak-rx8zn 2 жыл бұрын
@@royjoseph3774 😭
@jamsheerjamshi3530
@jamsheerjamshi3530 2 жыл бұрын
Ente choondel pedunnillalo ithonnum
@RedRed-py8wd
@RedRed-py8wd 2 жыл бұрын
Randu ennathine pidich breed cheyyan patto😁😂
@IBleedTiranga
@IBleedTiranga 2 жыл бұрын
Now everyone will start fishing it
@crvlogs8582
@crvlogs8582 2 жыл бұрын
ഈ മീൻ ഉള്ളിൽ പവിഴം ഉണ്ട് അതാണ് 59000 വിറ്റു പോയത് ലക്ഷങ്ങൾ വരും പവിഴം
@AkAk-vd5rl
@AkAk-vd5rl 2 жыл бұрын
🙄🙄🙄
@shijilrajushijilraju471
@shijilrajushijilraju471 2 жыл бұрын
Pavizhamo?
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 жыл бұрын
പഴം🍌 😆😆😆
@shajirav2318
@shajirav2318 2 жыл бұрын
@@shijilrajushijilraju471 🤔🤔
@crvlogs8582
@crvlogs8582 2 жыл бұрын
@@shijilrajushijilraju471 അതിൽ ഉണ്ടാവാൻ ചെൻസ് ഉണ്ട് അതാണ് ഇത്ര വിലക്ക് വെടിച്ചത്
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 2 жыл бұрын
Padanna kora pandu mammude nattil valiya vilayillatha meen ayirunnu
@dishcommunicationsdthservi5659
@dishcommunicationsdthservi5659 2 жыл бұрын
ഇതു നമ്മുടെ കുട്ടൻ കോരയല്ലേ....
@sreejithpanicker3785
@sreejithpanicker3785 2 жыл бұрын
Video കാണാതെ നേരെ കമന്റ് ബോക്സിൽ കേറിയത് ഞാൻ മാത്രമാണോ 👍😁
@arafathrm
@arafathrm 2 жыл бұрын
ഇതാണ് ശൈഖ് അൽകോര
@pudol1603
@pudol1603 2 жыл бұрын
59n koduthu kodikal vere mothalaimar undakkum
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 16 МЛН