കല്ലുകളെ കുറിച്ച് പറഞ്ഞ സ്ഥലത്ത് കുറച്ച് പിശകുകൾ ഉണ്ട്. ജോയോളജി വകുപ്പുമായി ബന്ധപെട്ട ആളുകൾക്ക് എളുപ്പം മനസ്സിലാവും. ആദ്യം കാണിച്ചത് quartz ആണ്, 2nd കാണിച്ചത് Geode, 3rd കാണിച്ചത് quartz crystal ആണ്. 4th കാണിച്ചത് 5thകാണിച്ചത് Smokey quartz. പിന്നെ മരം കല്ലയി എന്ന് പറഞ്ഞത് ഒരു തെറ്റാണ്. മരം fossil ആയൽ അത് petrified wood or rock എന്നാണ് പറയുക. പക്ഷേ അവിടെ കാണിച്ചത് മറ്റൊരു കല്ലാണ്. അതിൻ്റെ പേര് പിന്നീട് പറയാം. Second last കാണിച്ചത് aquamarine എന്ന കല്ലാണ്. അവസാനം കാണിച്ചത് amethyesൻ്റെ geode ആണ്. (ഇത് പറയാൻ കാരണം ഞാൻ ഒരു geology student ആയത് കൊണ്ടാണ്.) താങ്കളുടെ effortനെ അഭിനന്ദിക്കാതെ വയ്യ. പക്ഷേ താങ്കൾ ഒരു geologistനെ സമീപിച്ച് കല്ലുകളെ കുറിച്ച് ആധികാരികമായി പഠിച്ചാൽ വളരെ നന്നായിരിക്കും. താങ്കൾ പറഞ്ഞത് പോലെ ഇന്നെതെ കാലത്ത് എല്ലാം ഒരു വിരൽ തുമ്പിൽ ഉള്ളപ്പോൾ അറിയാതെ പോലും അബദ്ധം പറയാതെ ഇരിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
@ranecompanys5082 жыл бұрын
Correct.
@roshanroja2 жыл бұрын
അതിന് പറയുന്നവന് വല്ല വിവരവും വേണ്ടേ ലോക ഉടായിപ്പ് 🤣
@shanavasabdullmajeed58982 жыл бұрын
90%udayip and vivarakedum vloger kum valiya ധാരണയില്ല
@stebinthomas61582 жыл бұрын
Nna than kondu poyi kessu kodu😆
@mvbalakrishnan647 Жыл бұрын
പഴകിയ മരം ഒരു പരാവസ്തു ഗവേഷകർ പരിശോതിച്ച് ഉറപ്പിച്ചതാണോ
@dhanyagijimon20562 жыл бұрын
പുരാവസ്തു ആദ്യത്തെ വീഡിയൊ കണ്ടുതുടങ്ങിയ സമയത്ത് മോൻസണെ ഓർമ്മ വന്നു. കാണേ കാണേ യഥാർത്ഥ പുരാവസ്തു സംരക്ഷകൻ ആരെന്ന് തെളിഞ്ഞു -- ഇതൊക്കെ തേടി പിടിച്ച് അവതരിപ്പിക്കുന്നതിന് നന്ദി -🙏
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/b5CVkH6ln92Hh7M
@shamonsudhi76802 жыл бұрын
Tajmahal marbil
@shamonsudhi76802 жыл бұрын
Veruthe alla nottukal koorayunna
@mylovemyfamily82942 жыл бұрын
kzbin.info/www/bejne/qHzaqGqQhbOoiq8
@Sweet_heart3452 жыл бұрын
ഹാരിഷ്.... വീട്ടിലെ ഒരു റൂമിലോ,,,,, കസേരയിൽ ഇരുന്നു കൊണ്ട് ഒരു വലിയ ലോകം കാണാൻ കഴിഞ്ഞു.... ഒരുപാട് താങ്ക്യൂ... ട്ടോ
Sir where is this place I want to see this pls share me yr address pls
@ashmilashmil99152 жыл бұрын
Subscribers ന് വേണ്ടി ഇത്ര അതികം കഷ്ട്ട പെടുന്ന ആ മനസ്സിന് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് ❤️❤️❤️❤️❤️❤️❤️
@HarishThali2 жыл бұрын
🥰
@kavitha42162 жыл бұрын
@@HarishThali.. ഹായ്
@kavitha42162 жыл бұрын
@@HarishThali....... ലെയ്റ്റ്..... എന്ന് പറയാതെ..... ഒന്ന് " ല " ലൈറ്റ് എന്ന് ഉച്ചരിച്ചാൽ നന്നായിരുന്നു..... സ്നേഹപൂർവ്വം ചേച്ചി 🙏
@yournameyourname35572 жыл бұрын
@@kavitha4216 അപ്പോ ലെയ്റ്റ് ന്ന് പറഞ്ഞാ എന്താസാധനം അറിയാത്തത്കൊണ്ടാ ചോദിച്ചത് ലൈറ്റ് ആണ് ശരിന്ന് മനസിലായി t n s
@kavitha42162 жыл бұрын
@@HarishThali 🙋♀️
@kpnson20872 жыл бұрын
ഇദ്ദേഹം വീണ്ടും ഒരു മോൺസൺ ആകുമോ 😂😂, എന്തായാലും കിടിലൻ കളക്ഷൻസ് ❤
@knapz192 жыл бұрын
I know him personally, he is a gem.
@albin_kl_382 жыл бұрын
🤣🤣
@shihabudhinn29572 жыл бұрын
പറയാൻ പറ്റൂല
@GK-xk4xk2 жыл бұрын
മോൻസന്റെ അപ്പനാണ് ഇവൻ 😂😂😂
@nnathaancasekodu66322 жыл бұрын
😂😂
@ummercool2 жыл бұрын
ഒരു നിമിഷം മാവുങ്കലിനെ ഓർത്തുപോയി... എന്തായാലും ചേട്ടൻ സൂപ്പറാ 👍
@vineeshvineeshvineeshvinee76242 жыл бұрын
കേരളം എന്താണെന്ന് നിങ്ങൾ കാണിച്ചു തന്നു ഒരുപാട് അറിയപ്പെടാത്ത വരെ കേരളം അറിഞ്ഞുതുടങ്ങി നിങ്ങൾക്ക് ഒരായിരം നന്ദി നന്ദി
@ads42202 жыл бұрын
വളരെ നല്ല വീഡിയോ..വളരെ സത്യ സന്ധവും വിശ്വസനീയവും ആയ പുരാവസ്തുക്കൾ.. അടിപൊളി
@cristi17712 жыл бұрын
ബ്രോ ഒരു request ഉണ്ട് വീഡിയോ ഒന്ന് കൂടെ ക്ലാരിറ്റി കൂട്ടണം അതുപോലെ ചരിച് മൂവി കാണുന്ന ഫ്രേമിൽ വിഡിയോ കൊണ്ടു വരണം ബിഗ് ഫാൻ
@kuttykutty80303 ай бұрын
👍
@AkhilA12892 жыл бұрын
ഇത് കാണുമ്പോൾ നമ്മുടെ മോൺസൺ ചേട്ടനെ ഓർമ വരുന്നു 😜😜😜
@kannansree90002 жыл бұрын
ഇത്രയും നാളായിട്ട് ഞാന്‍ അറിഞ്ഞില്ലല്ലോ. അടൂര്‍ അഭിമാനം. 🥰🥰🥰
@rafeequer5902 Жыл бұрын
ഇവരുടെ നമ്പർ
@__said33342 жыл бұрын
മോൺസൺ ഈ സ്ഥാപനത്തിന്റെ ഐശ്വര്യം 🙌🏻😌
@harisnk51882 жыл бұрын
എന്താ ഒരു അവതരണം ഓരോ videos skip ചെയ്യാതെ കാണാം ആരും അറിയാത്ത ഒരുപാട് കഴിവ് ഉള്ളവരെ പരിജയപെടുത്തുന്ന താങ്കൾക്ക് ആവട്ടെ ഒരു big സല്യൂട്ട്
@HarishThali2 жыл бұрын
Thank U..🥰
@salwings56302 жыл бұрын
Wooden stone - geological name is 1,petrified wood 2, coral reef 3,geoid 4, calsite
@munavarkv63392 жыл бұрын
Thank you
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/b5CVkH6ln92Hh7M
@sreeramvnair52172 жыл бұрын
Geoid alla Geode
@Petrol-02 жыл бұрын
Jade
@ajicalicutfarmandtravel85462 жыл бұрын
പുതിയ വെറൈത്തികൾ കണ്ടെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന പ്രിയ ഹരീഷേട്ടനും , കഠിനാധ്വാനത്തിലൂടെ ഒരു വലിയ ശേഖരത്തിനുടമയായ പ്രിയ സുഹൃത്തിനും ഒരായിരം ആശംസകൾ Love 💖 from kozhikode
@HarishThali2 жыл бұрын
🥰
@trndymedia25812 жыл бұрын
Thanks to all. എല്ലാം പറഞ്ഞ് തന്നദിനും കാണിച്ച് തന്നധിനും
@PRADEEPCK-ht4ge2 жыл бұрын
👌🙏ഇത് ഒറിജിനൽ.. മോൻസൻ ഡ്യൂപ്ലിക്കേറ്റ്
@fathimafarvin47912 жыл бұрын
ചേട്ടൻ്റെ വീഡിയോ കണ്ട് കുറേ കരിയങ്ങൾ മനസ്സിലാക്കാൻ പറ്റി
@narasimha8082 жыл бұрын
അത് യഥാർത്ഥ മരതകമല്ല.. മാർബിളിന്റെ വകഭേദമാണ്... അതുപോലെ ഐസ് ഒരിക്കലും കല്ലാകില്ല... വെള്ളം ഐസാകുന്നത് എന്താണെന്നു എല്ലാവർക്കും അറിയാം.. താപനിലയിൽ വ്യത്യാസം വന്നാൽ ഐസ് ഉരുകി വെള്ളമാകും.. ഒരിക്കലും വെള്ളത്തിന്റെ ഘടന മാറില്ല.. നമ്മൾ കണ്ടത്... ഒരു പക്ഷേ സിലിക്കയുടെ സന്പുഷ്ടമായ വെള്ളാരം കള്ളാണ്.. മിനുസമുള്ള പ്രതലത്തിന് തണുപ്പ് അനുഭവപ്പെടും... പിന്നെ വടക്കേ കൊറിയയുടെ കറൻസി.. അതീവ നിയന്ത്രണങ്ങളും ലോക രാജ്യങ്ങളുമായി വലിയ ബന്ധ മില്ലാത്ത രാജ്യമാണ് ഉന്നര കൊറിയ... അവരുടെ കറൻസ്. പ്രത്യേകിച്ച് ഫുൾ പ്രിന്റ് ഷീറ്റ് അയാള്ക്ക് എവിടുന്നു കിട്ടി?.. അത് വ്യാജമാണോ എന്ന് സംശയമുണ്ട്.. കാരണം ഒരുപാട് സെക്യൂരിറ്റി കാര്യങ്ങൾ ഒരു രാജ്യത്തിന്റെ സെക്യൂരിറ്റി പ്രസിനുണ്ട്.. മരതക കല്ലാണെന്കിൽ കേന്ദ്ര ഗവ:സ്ഥാപനമായ ജെമോളജിക്കൽ ലാബിൽ ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കേറ്റ് എടുത്ത് അതീവ സുരക്ഷാ സംവിധാനത്തിൽ വക്കേണ്ടവയാണ് മരതകം പോലുള്ള രത്നങ്ങൾ... വ്ളോഗു ചെയ്യുന്നയാൾക്ക് സാമാന്യ ബുദ്ധി യില്ലേ?..
KZbin's favorite video making, time value channel... ഇക്ക പൊളി ആണുട്ടോ 👍❣️❣️❣️❣️
@HarishThali2 жыл бұрын
Thank U..🥰
@fathimaa.j6982 жыл бұрын
@@HarishThali 6 ok. V,, r a ni vi
@VS-00402 жыл бұрын
ഇതിൽ :എനിക്ക് ഇഷ്ടപ്പെട്ടത് വിവരണം ഇംഗ്ലീഷിൽ എഴുതാതെ മലയാളത്തിൽ തന്നെ എഴുതി എന്നുള്ളതാണ് അഭിനന്ദനങ്ങൾ
@sureshkumar.m4182 жыл бұрын
എന്റമ്മോ കലക്കി 🙏🙏🙏🙏🙏🙏🙏🙏🙏നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏ഓരോ കാലഘട്ടത്തിലെ അത്ഭുതശേഖരങ്ങൾ കാണിച്ചു തന്നതിന് ഒരുപാടൊരുപാട് നന്ദി ഏട്ടാ 🙏🙏🙏🙏ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണെന്നതിൽ അഭിമാനിക്കുന്നു 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഇത്രയും ശേഖരിച്ച അദ്ദേഹം ഒരു ലെജൻഡ് തന്നെയാണ് 🙏🙏🙏🙏🙏🙏🙏ഇനിയും ഇതുപോലുള്ള മാസ്മരിക വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍👍👍👍👍👍👍👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@amjadroshan5132 жыл бұрын
ചരിത്രം ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ള എല്ലാവർക്കും ഉപകാരപ്രധമായ വീഡിയോ അവതരണം സൂപ്പർ👍👍👍👍 Subscribe ചെയ്തു
@badhhuuuu2 жыл бұрын
ഹാരിഷ് ചേട്ടാ നിങ്ങൾ പൊളിയാ 🥳 വെറും ഒരു ഫോണിൽ ഈ വീഡിയോ കണ്ടപ്പോൾ വർഷങ്ങളോളം ഉള്ള കേൾക്കാത്ത കഥകൾ പോലും അറിയാനായി 💯
@malayalamanasam2 жыл бұрын
നെല്ല് വീഡിയോ കണ്ടിരുന്നു. അടുത്ത വർഷത്തേക്ക് നെല്ല് കിട്ടുമെന്ന് പ്രതിക്ഷിക്കുന്നു. ഈ കാഴ്ചകളും മനോഹരം. 👍🌹🌹
ഇനിയും ഇത് പോലെയുള്ള വെറൈറ്റി വീഡിയോകൾ ചെയ്യാൻ ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാകും Harish ചേട്ടാ.
@HarishThali2 жыл бұрын
Thank U..🥰
@sadikhalinalakath21462 жыл бұрын
നിങ്ങൾ പൊളിയാണ്,നിങ്ങളുടെ ഓരോ വീഡിയോയും പൊളിയാണ്, നിങ്ങളെ എപ്പോ കണ്ടാലും തുരങ്കവും, കുഞ്ഞമ്പു ചേട്ടനെയും ഓർമ വരും... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്,
@HarishThali2 жыл бұрын
🥰
@abooobaker_zain.28912 жыл бұрын
ഒരു അപാര ശേഖരങ്ങളാണ്. സമ്മതിക്കണം.. വലിയ ഒരു efforts ഇതിനായി ചിലവഴിച്ചിട്ടുണ്ട്. ഒറ്റയാൾ ശ്രമം. ഇതിൽ ചിലതൊക്കെ എന്റെ കുട്ടിക്കാലത്തു കണ്ടതും, ഉപയോഗിച്ചതുമാണ്, ഇത് കണ്ടപ്പോൾ, ആക്കാലത്തെ കുറിച്ച് ഓർത്തുപോയി.അത് ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു കുളിർമയും, സന്തോഷവുമുണ്ടായി.
@aswathykrishan129 Жыл бұрын
സൂപ്പർ നന്നായി ഇനിയുള്ള തലമുറയ്ക്ക് ഇത് പ്രചോദനം അഗടും 👌👍
@babyk80882 жыл бұрын
ഇനിയും എന്തൊക്കെയോ അവിടെ കാണാനുണ്ടെന്നു തോന്നുന്നു, അത്ഭുതങ്ങൾ വീണ്ടും കാണാൻ പറ്റട്ടെ🙏
@harikumars59222 жыл бұрын
പുതിയ മോൻസനോ പോടേയ് ഇവൻ പുലിയാണ് 👌👌👌
@gopakumargopalan69932 жыл бұрын
ഭാവിയുടെ വാഗ്ദാനം, മോൺസൻ ഭായി കി ജയ്
@rayurayan3303 Жыл бұрын
നിങ്ങളുടെ കളക്ഷൻ കൊള്ളാം super 😍
@salahudinpallikkeel39542 жыл бұрын
Athile violet color ulla kall GEODE enn parayum. Probably amethyst crystal inside. First one seems to be quartz geode
@Lui22552 жыл бұрын
എൻ്റെ പൊന്നേ...🔥🔥🔥⚡ Variety items...🔥🔥 Hats off
@ArtistAadi2 жыл бұрын
Colection poli aayitund.. aah effort nu aanu kayyadi.. pinne chilath alpam thallanenn thonni ice , marathakallu, like that.. ✨😁
@rathnavallyvaliyaparambil81962 жыл бұрын
എത്ര അഭിനന്ദി ചാലും. മതി യാവുകയില്ല മനസ്സ് നിറഞ്ഞു ❤❤💪💪👌👌
@jacobvincent6152 жыл бұрын
Yenta ponnu chetta....Thankgalude...valuable collection's genuine..anenkill I Salute with hearty congratulations 👏👏👍😀 and Sorry chetta for say.. mavunkal anenkill no support..but chettan paraynathum kanichutharunathum...it's true valuable collections.....Thanks
@Navathejvk Жыл бұрын
ഹാരിഷ് നിന്നെ കുറിച്ച് ഇനി ഒരണ്ടി പ്രായവും പ റയാനില്ല ഗുഡ് മേൻ❤❤❤❤🎉
അമേരിക്കയിലെ ചില പ്രദേശങ്ങളിൽ നിന്ന് ഇതുവരെ കല്ലുകൾ കുഴിച്ച് എടുക്കാറുണ്ട് ഡയമണ്ട് കല്ലുകളാണ്
@THEEPICPEARL2 жыл бұрын
ഓരോ വീഡിയോ യും ഊർജം നൽകുന്നത് പോലെ 🥰🥰
@HarishThali2 жыл бұрын
🥰
@SachinSachuz83610 ай бұрын
Marathakathe kurich parayuka aanengik...first quality second quality third quality 4th quality und palathinum pala reat aanu. First .. premium second. Emerald.. 3 .barried ..1.. barriel2 angane aanu....Oru gram top saanam aanengil 3 laks aanu .... Kuranjathu 2500 angane pokum❤
@esatech39352 жыл бұрын
😍😍😍 വിലമതിക്കാത്ത അറിവുകളുമായി ഇനിയും...
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/b5CVkH6ln92Hh7M
@anilaadhi652111 ай бұрын
സാറിന്റെ വീഡിയോസ് കാണാറുണ്ട് എന്റെകയ്യിൽ പഴയ നാണയം നോട്ടുകളുടെയും കളക്ഷൻ ഉണ്ട്
@snehasiby36312 жыл бұрын
Sir... Appreciate for your efforts.. The first shown rock is not himalayan stone or ice stone.. It may be white quartz. Second shown stone was geologically called vugs Or geode... These are the rocks formed as a result of precipitation in rock holes.. The formed crystals are varieties of quartz... It's different colors are due to the impurities in the solution. Wood like rock is called petrified wood.. They are formed by replacing wood tissues by silica. The last shown crystal [violet colour] was called amythyst... It's a poor variety... Good variety have dark deep violet.. It's a gem stone. These are limited collection of rocks... Geologic World have numberless interesting wonders...
@nebinbabu88292 жыл бұрын
geologist aano
@snehasiby36312 жыл бұрын
@@nebinbabu8829Geology post graduate student
@nebinbabu88292 жыл бұрын
@@snehasiby3631 njan geology cheyyan irikkua can i contact you
@sreeramvnair52172 жыл бұрын
Good one.. evdeya pg cheyyunne??
@sreeramvnair52172 жыл бұрын
1st one quarts thanneyya... silica is low...
@mayilaifood90802 жыл бұрын
IAM very fascinating with your stone collection, most of them amethyst and so excited
@vipint38662 жыл бұрын
എല്ലാം കൊണ്ടും എനിക്ക് വളരെ ഇഷ്ടപെട്ട ചാനൽ ആണ് 💞
@HarishThali2 жыл бұрын
🥰
@simisreejith99292 жыл бұрын
നല്ല അറിവ് ഉണ്ട് ആഹാ ചേട്ടന്
@ummarfarook14472 жыл бұрын
Vaaaaa mashaallha love from kasaragod watching Bahrain 🇧🇭
@dreamhunter154011 ай бұрын
Great🔥🔥🔥 but bhoomiyil ettavum kooduthal Ignatius rocks aanu... Lava pravahathal form cheythath.
@rizwinkp96412 жыл бұрын
He has real passion....and he worked his ass out to achieve it. So persistent. Great achievement
@geethasajan87292 жыл бұрын
Iyal oru sambhavam thanne. Njanoke verthe jeevichu marikunnu. Ivarokke matullavarku koodi ariyatha arivuka L sekharichum pakarnnu koduthumm sarikkum jeevichu marikunnu🙏
@hennash1432 жыл бұрын
ഇതൊക്കെ കാണുമ്പോൾ അത്ഭുതം തോന്നുന്നവരും നേരിൽ കണ്ടു തൊടാനും ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടി
@ourdreams10632 жыл бұрын
Old memories kanichu tannatinu sandhosham ....
@monstar70112 жыл бұрын
ഇതിപ്പോ സത്യമാണോ കള്ളമാണോ എന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ ആയല്ലോ 😁
@kamalarajan6610 Жыл бұрын
, chetta ചേട്ടൻ aaloru sambhavm തന്നെ നമിക്കുന്നു 🙏
@vinodvinod922 жыл бұрын
ഇതുപോലെ ഒരു പുരാവസ്തു ശേ കരം മോൺസൺ കാണിച്ചു ഇപ്പൊ അകത്താണ്
@വീഡിയോനോക്ക2 жыл бұрын
🌺 ആലപ്പുഴ ചെങ്ങന്നൂർ എന്നാ സ്ഥലത്ത് പാണ്ടവൻ പാറ എന്നാ പാറ ഉണ്ട് പഞ്ച പണ്ടവർ ഒളിവിൽ താമസിച്ച സ്ഥലം ആണ് ഭീമൻ കിടന്ന പാടുകൾ ഭീമന്റെ കാൾ. പാടുകൾ സൗണ്ട് ഉള്ള പാറകൾ വറ്റാത്ത കുളം അങ്ങനെ കുറെ ഉണ്ട് അവിടെ ചെന്ന് ഒരു വീഡിയോ ഇടുക ഇക്ക.... 🌺
@Labra1142 жыл бұрын
ഞങ്ങൾ അടൂർക്കാരുടെ സ്വകാര്യ അഹങ്കാരം ശിലാ സന്തോഷ് ചേട്ടൻ🔥🔥🔥
@sandhyaa22102 жыл бұрын
Last kanicha shilpam.... Praveen mohan enn aalude channel il noontandukal pazhakamolla oru kshethrathile roof il kothivechadhait kanichatond. Ningalude channel videos orupad knowledge share cheidhutharunu🙏👍 thank you
@fearless-m5j2 жыл бұрын
മരതകത്തിന് കോടികൾ വിലയുണ്ട്. അപ്പോൾ അത് സർക്കാർ പിടിക്കൂലേ
@subinvasudevan3518 Жыл бұрын
Congrats bro🙏 ഇനിയും പ്രതീക്ഷിക്കുന്നു 💪
@arjunss4052 жыл бұрын
17:41 it's geode and it worth from 10k to 50k according to the pattern and colour
@mytravelbyshabeersaleem2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മ്മടെ മോൺസൺ ഗെടിയെ ഓർമ്മവരുന്നു 🤩🤩
@shaniyariyasshani22352 жыл бұрын
10 rupees collection njn sammathichu. Ath polichu. 😍😍👍
@ഡിങ്കൻ-മ2ഘ2 жыл бұрын
ചേട്ടന് നല്ല മനോഹരമായ ശബ്ദമാണ്❤️
@SUMESH-s3g2 жыл бұрын
പുരാവസ്തു എന്ന് കേൾക്കുമ്പോൾ എന്തോ മോൻസന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത് 😃
@cmcm12492 жыл бұрын
Othiri.....varsham backott poyath pole..... 😍
@bujiXgod2 жыл бұрын
Need more episodes like this chetta
@bimaldinesh2 жыл бұрын
Good.. last cherava caption polii
@NoorJeremiad2 жыл бұрын
ഇതൊക്കെ എവിടുന്ന് collect ചെയ്തു എന്ന് കൂടെ പറഞ്ഞിരുന്നെങ്കിൽ മോൺസൺ നെ പോലെ ആവുമോ എന്ന സംശയം തീരുമായിരുന്നു 🙏
@aneesruby19892 жыл бұрын
പണ്ട് എന്റെ വീട്ടിലും അതേ പോലത്തെ കുപ്പിയിലാക്കിയ കപ്പൽ ഉണ്ടായിരുന്നു,അന്ന് ഭയങ്കര അത്ഭുതം തോന്നി പിന്നീട് മനസിലായി അതിന്റെ പിൻഭാഗം പൊട്ടിച്ചു ഉള്ളിലാക്കി പിന്നീട് അടച്ചു വെക്കുന്നതാണെന്നു😎
@niraj20202 жыл бұрын
If Monson seen this, he should have made billions. That means he is an unknown billionaire
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/b5CVkH6ln92Hh7M
@darwinsparakkattu2 жыл бұрын
പുതിയ കുറേ അറിവുകൂടി കിട്ടി, കൊള്ളാം 👍
@prathyushpremdas17592 жыл бұрын
ഈ കല്ലുകൾക്ക് വിപണിയിൽ കോടി കണക്കിന് രൂപ ഇണ്ടാകും തോന്നുന്നു.. ചേട്ടൻ സ്വന്തം അയി വലിയ international museum തുടങ്ങാൻ ചെലപ്പോൾ ആ കല്ലുകൾ സഹായിച്ചാലോ 🤔🤔🤔🤔
@shineshine46162 ай бұрын
മോൺസൺ മാവുങ്കലിനെ ഓർമ്മ വന്നു.. 😊
@RineshAndrews2 жыл бұрын
Really amazing !
@BABAGamingYTR2 жыл бұрын
Sunday marketil keri nirangiyapole 😌
@Sup_ERS_Tar2 жыл бұрын
Uff❤️❤️
@saeedparisaeedpari67632 жыл бұрын
ഇത് കാണുമ്പോൾ മോൻസൻമാ ഓർമപെടുത്തുന്ന പോലേ
@onion26742 жыл бұрын
♥️അടിപൊളി ബ്രോ
@shinasshinas20362 жыл бұрын
Last kannicha sanam. ⚡🔥
@badruddienamar24092 жыл бұрын
Bro come to kalldka. manglore. we also have one old museum called Kalladka museum.. there u have more old collection to show ur subscriber family
@made4eachothersrenuzvlog6512 жыл бұрын
Well said I bean there
@subashcharuvil34902 жыл бұрын
അടിപൊളി... ഇതൊക്കെ... ഒപ്പിച്ച ചേട്ടൻ പൊളി
@pranjithprabhakaran52632 жыл бұрын
ഈ കല്ലുകളെ geodes എന്ന് വിളിക്കും. ഇതിനകത്ത് quartz aane ullath.
@nidhinkg39182 жыл бұрын
ഇതൊക്കെ കാണുമ്ബോൾ മോസനെ ആണ് ഓർമ വരുന്നത്
@enthamonusugamanno26882 жыл бұрын
എനിക്ക് മാത്രമാണോ മോൺസെൻ നെയ് ഓർമ്മവന്നത് 🤣🤣😂🤣
@dimen65702 жыл бұрын
കണ്ണട ട്രിക്ക് അടിപൊളി ആയിരുന്നു ട്ടോ ചേട്ടാ😁
@AjitKumar-qc4yv2 жыл бұрын
VERY GOOD COLLECTION. CONGRATULATIONS. BUT SOME INFORMATION IS WRONG. STAY CORRECTED
@radhagopakrishnan39622 жыл бұрын
Great thing.keep it up.kaanan avasaram kitti.Thank you very much.
@kakkadathasok2 жыл бұрын
അസാമാന്യ പരിശ്രമശാലി തന്നെ. 🌹🌹🌹
@abdulsalampt55502 жыл бұрын
Ningaloru puliyanto harishka .oru day ningalude ethra videos aa njan kanunne .well done