ഈ ചർച്ച കേട്ടാൽ തോന്നും ജനങ്ങളെല്ലാം പൊട്ടന്മാരാണെന്നും നിങ്ങൾ മൂന്നുപേർക്ക് മാത്രമേ വിവരമുള്ളൂ എന്നും കഷ്ടം ഇതല്ലാതെ എനിക്ക് ഒന്നും പറയാനില്ല
@sajvideospresents3215Ай бұрын
മുഖ്യമന്ത്രി ആകരുത് എന്ന് ആ വിധിയില്‍ ഉണ്ട് Kejrivaal? ബിജെപി മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ ജോസഫ് c മാത്യു ഇങ്ങനെ പറയുമോ?
@bijoyjohn2781Ай бұрын
ജോസഫ് 👍👍👍
@FVivekBNairАй бұрын
@@bijoyjohn2781 varga sneham 😅
@jomonputhenpurackal123Ай бұрын
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജയിലിൽ പോയപ്പോൾ രാജിവെച്ചു മാതൃക കാട്ടിയിരുന്നെങ്കിൽ ഇപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമായിരുന്നു . മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതെ 176 ദിവസം ജയിലിൽ കിടന്ന് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കിയ ആളായിമാറില്ലായിരുന്നു .ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിയും ഇങ്ങനെ ജയിലിൽ രാജിവെക്കാതെ കിടന്നിട്ടില്ല .സുപ്രീംകോടതിയുടെ ജാമ്യ വ്യവസ്ഥിതിയിൽ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യ നിർവഹണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിപ്പോൾ ഉള്ളതുകൊണ്ടാണ് ഇപ്പോൾ രാജിവെക്കേണ്ടി വന്നു . കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ രാജി വെച്ചിരുന്നെങ്കിൽ അതൊരു മാതൃകയായിമാറുമായിരുന്നു. മുഖ്യ മന്ത്രി ആയിരിക്കുന്ന ഒരാൾ കേസിൽപ്പെട്ട അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു ജയിലിൽ പോകുമ്പോൾ ഇന്ത്യയിലെ നിലവിലുള്ള കീഴ് വഴക്കം രാജി വെക്കുകയാണ് ചെയ്യുന്നത് . ഉദാഹരണം ബീഹാർ മുഖ്യ മന്ത്രിയായിരുന്ന ലാലുപ്രസാദ് പോലും മുഖ്യ മന്തി സ്ഥാനം രാജിവെച്ചിട്ടായിരുന്നു ജയിലിൽ കിടന്നത് . മുഖ്യ മന്ത്രി കെജ്രിവാൾ കുറ്റക്കാണെന്നോ നിരപരാധിയാണന്നോ ഞാൻ ഇപ്പോൾ പറയുന്നില്ല . നിരപരാധി ആണെന്ന് വിചാരണക്കോടതിയിൽ തെളിയിക്കേണ്ട ഉത്തരവാദിത്വം കെജ്രിവാളിനാണ് .
@mohammedalitt7312Ай бұрын
00o
@mohammedalitt7312Ай бұрын
Imo 0
@thilakalungalАй бұрын
അവനവന്റെ പാർട്ടിയെ നാണം കെടുത്തി കെജ്‌രിയും പിനുവും
@smruthyps7035Ай бұрын
അഴിമതി നടത്തിയിട്ടു നിന്ന് ചാരിത്രം പ്രസംഗിക്കുന്നു
@bijoyjohn2781Ай бұрын
ബോണ്ട് പാർട്ടി... ണ്ടാ അല്ലൻസ് 🤣🤣🤣🤣🤣
@FVivekBNairАй бұрын
@@bijoyjohn2781 kuru pottal at its peak 😄
@manumaman3339Ай бұрын
ED എന്താ കേരള മുഖ്യനെ തൊടാത്തത്....!?
@SreekumarSadasivan-hq1mnАй бұрын
സുഡാപ്പി കൊങ്ങികൾ ഭരിക്കുന്നതിനെക്കാൾ കേന്ദ്രത്തിന് കാരണഭൂതത്തിനെ കൈകാര്യം ചെയ്യാൻ എളുപ്പം അത്രയേ ഉള്ളു😅😅😅😅😅😅😅
@BaburajBabu-m1wАй бұрын
അയാളെ രാഹുൽ ഇന്ത്യമുന്നണി വഴി രക്ഷിക്കോളും 😂
@jijoantony1830Ай бұрын
, ബിജെപി അടിമ.
@FVivekBNairАй бұрын
@jijoan😮tony1830
@weekendjaunts222Ай бұрын
@@BaburajBabu-m1wRahul aanallo India bharikkunnathu
@ohboeeboeeАй бұрын
😂😂😂 ഞാൻ പുതിയ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജയിച്ചു വന്നാൽ അല്ലാതെ മുഖ്യമന്ത്രി യുടെ കസേരയിൽ ഇരിക്കില്ല...😂😂😂 അല്ലാതെ സുപ്രീം കോടതി സിഎം ഓഫീസിലേക്ക് കേറി പോവരത് എന്ന് പറഞ്ഞോണ്ട് അല്ല 😂😂
@FVivekBNairАй бұрын
കാട്ടുകല്ലൻ കെജ്രി 😂
@FVivekBNairАй бұрын
കെജ്രിവാൾൻ്റെ പുതിയ നാടകം😂
@ManeshKumar-iy9duАй бұрын
അവന് അവന്റെതായ രാഷ്ട്രീയം ഉണ്ട്.?? അല്ലെങ്കിൽ അവന്റെ അപ്പന്റെ പ്രായമുള്ള ആളിന്റെ സൈഡിൽ കൂടി അയാളെ ഒഴിവാക്കി മുന്നിൽ നിൽക്കുവല്ലേ??
@FVivekBNairАй бұрын
Ya
@FVivekBNairАй бұрын
Anna hazare was cheated by fraud kejri..😢
@77jaykbАй бұрын
ayal nalavano chethayo avatte. party undakunnathil anna hazarek thalparyam ilayirunnu. kejri se ideayl bharanam ilathe onm cheyanavilla enn arinj ayal party undaki.. anna hazarek thaparym illathond pulli partyl illa... athre ulu
@BaburajBabu-m1wАй бұрын
ശുദ്ധനായ കള്ളൻ 😂
@JayaprasadV-ns3pjАй бұрын
ബിജെപി മുഖ്യ മന്ത്രിക്കെതിരെ ഇതുപോലൊരു കേസുവന്നാൽ ഈ കിഴങ്കന്മാർ പോലീസിനെ സപ്പോർട്ട് ചെയ്യും
@bijoyjohn2781Ай бұрын
താടിജി ആണോ 🤔🤔
@FVivekBNairАй бұрын
@@bijoyjohn2781 thumko baap 😏
@satishbalakrishnan7474Ай бұрын
Kejriwal doing good for poor & ordinary citizens, K Dassan & family looting the poor & ordinary citizen must be put in jail. Double standard by BJP.
@@bijoyjohn2781 parayunna kettal bond kittunnathu bjp mathramanennu ,tmc,inc,aap,dmk ivarkokke political pressenceine kal kooduthal bond kitti ,enittum Avante oru Kona Kona 😂
@vallivattam1Ай бұрын
If BJP can extend the Lavlin case "40 times" for helping the corrupt Pinarai Vijayan to stay in power, then Indian citizens know the flip side of this legal case and its bail Judgement. So the smart Kejriwal is putting his case in front of the Democratic Indian citizens to make their choice between the Legal courts of India and the Democratic values of this nation. Its a beautiful chess game for history to look back and judge the truth.
@swapnaachu5867Ай бұрын
ശുദ്ധ ഉടയിപ്പ്.....
@SanuXavier-y3kАй бұрын
Sir you ar Right
@FVivekBNairАй бұрын
@@SanuXavier-y3k yes b GOPALAKRISHNAN.
@yoosufthuvvoor2483Ай бұрын
No aal fek 😂@@FVivekBNair
@FVivekBNairАй бұрын
@@yoosufthuvvoor2483 🐷☹️
@Sreerag01Ай бұрын
Mr Joseph said is right; but which party in India will follow that 😂, he can dream. Practical politics is do whatever to get to power, and do whatever to stay in power.
@mammedpadikkal1856Ай бұрын
കെജ്‌രിവാളിന് നമ്മുടെ പിണറായി ദാസനെ പോലെ താണ് വണങ്ങി നിന്നിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലാതെ ഭരിക്കാമായിരുന്നു,
@BaburajBabu-m1wАй бұрын
നിലാവ് ഉണ്ടെന്നു കരുതി പുലരുവോളം കക്കരുത് 😂
@TheSanalrajanАй бұрын
Kejariwal bjp yude b team aanu hariyanayil Congress ne vote kurakkan bjp ayi chernnulla nadakam aanu
@FVivekBNairАй бұрын
@@TheSanalrajan ok jai bjp 😊
@FVivekBNairАй бұрын
അഴിമതി kejriyude Puthiya nadakam 😅😂
@rajeshx1983Ай бұрын
appo Chief ministers of bjp ruled states are punyalan maro. all are highly currupted🤣🤣🤣🤣
@bijoyjohn2781Ай бұрын
ബോണ്ട് 🤣🤣🤣
@FVivekBNairАй бұрын
@@bijoyjohn2781 ഡൽഹി മദ്യ നയ അഴിമതി 😅🐷
@vijayakumark.p2255Ай бұрын
സെക്രട്ടറിയേറ്റിൽ കയറാൻ പാടില്ല ഒരു പേപ്പറുകളിലും ഒപ്പിടാൻ പാടില്ലപരസ്യമായി സംസാരിക്കാൻ പാടില്ല, അങ്ങനെ ഓരോന്ന് ഓരോന്നും ഓരോ സുപ്രീം കോടതി തന്നെ പറയുമ്പോൾ അയാളോട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച് ഇറങ്ങിപ്പോകാൻ പറയുന്നതിന് തുല്യമാണ് അത്. അഭിമാന ഉള്ളവനാണെങ്കിൽ രാജിവെച്ച് ഇറങ്ങിപ്പോടാ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. പിന്നെ കടിച്ചു തൂങ്ങാൻ പോയാൽ ഇവൻ ഏത് പേപ്പറിൽ ഒപ്പിടുന്നത്. വീട്ടിൽ ഭാര്യയുടെ മുമ്പിൽ മാത്രമേ ഉപ്പിടാൻ പറ്റൂ, ഇതൊക്കെയാണ് പറയാതെ സുപ്രീം കോടതി പറഞ്ഞ് നാറ്റി ഇറക്കി വിട്ടിരിക്കുന്നത്. ഒരു പേപ്പറിൽ ഒപ്പിട്ടാൽ അപ്പോ അകത്തു പോകും. ആ പേപ്പറിന് നിയമപരിരക്ഷ കിട്ടാത്തതുമില്ല. ഇതൊക്കെ മനസ്സിലാക്കിയിട്ട് ആം ആദ്മി പാർട്ടിയുടെ നോമിനി സംസാരിക്കൂ ഇല്ലെങ്കിൽ നാറും . അഴിമതി വിരുദ്ധനായി വന്ന് ഖജനാവിന്റെ കൊള്ളക്കാരനായി മാറുന്ന മാന്യൻ, അരവിന്ദ് ഹസാരെയുടെ കൂടെ അദ്ദേഹത്തിന്റെ സമിതിയുടെ ട്രഷററായി ഇരുന്നു ആ സമിതിയുടെ 25 ലക്ഷം രൂപയും കൊണ്ട് മുങ്ങിയവൻ, അവൻ പിന്നെ പൊങ്ങിയത് ഡൽഹി യിൽ അഴിമതി വിരുദ്ധതയുടെ പേരും പറഞ്ഞ് കുറ്റിച്ചലും കൊണ്ട്, ഇവനെ ആ ചൂലുകൊണ്ടാണ് അടിക്കേണ്ടത് ജനം, എന്നിട്ട് ന്യായീകരിക്കാൻ ആളുണ്ട് ഉളുപ്പില്ലാത്ത ജന്മങ്ങൾ..
@sjvlogs-r9nАй бұрын
100 💯%ശരിയാണ്.. പല പ്രവർത്തനങ്ങളും ശരിയായിരുന്നു. പക്ഷേ, ഏറ്റവും വലിയ തെറ്റായിരുന്നു മദ്യനയം.. അതിന് ന്യായീകരണമില്ല.. പിണറായി വിജയനും ഈ അവസ്ഥ ഉണ്ടാകും.. ജാമ്യം ലഭിക്കാതെ അകത്തു കിടക്കും.
@FVivekBNairАй бұрын
*Kejriwal is the biggest hipocrite and revdi raja .😅*
വരുന്ന അഞ്ച് സംസ്ഥാന തിരെഞ്ഞ്ടുപ്പ്കളിൽ ബിജെപി പച്ച തൊടുകയില്ല
@FVivekBNairАй бұрын
@@anilakshay6895 ha ha 🤣
@anilakshay6895Ай бұрын
@@FVivekBNair വടിച്ച് നക്കി നായർBJP യിൽ ഇല്ലക്കാര് തറവാട്ട് നായർ ഇല്ല
@ktremailАй бұрын
Fairness is not a strong point of the deciding authority.
@melindajoseph6838Ай бұрын
Gopala you should remember your prime kallan Moti should reign first
@FVivekBNairАй бұрын
Aap it cell 😂😢😊😂
@sivadasanMONIАй бұрын
ജോസഫ് സാർ👌👌👌👏👏👍
@FVivekBNairАй бұрын
@@sivadasanMONI nope
@ambikaashok4101Ай бұрын
Satyam, Kejriwal and AAP are great.
@FVivekBNairАй бұрын
@@ambikaashok4101 🤣🤣aap it cell 📱
@subramaniamr827Ай бұрын
Kattukallan kejeuval
@sankarkrishnan407Ай бұрын
Modi is very upset after the election. Supreme Court now showing his power. Lord Rama didn't save hime maybe Jagannath will. Maharashtra Haryana Gujarat elections are very important to BJP.
@DineshKumar-qu2ysАй бұрын
ജോസഫ് മാത്യു കെജ്രിവാളിനെ അഴിമതി വെളുപ്പിക്കാൻ നോക്കുകയാണ് കഷ്ടം എന്നേ പറയാനുള്ളൂ
@FVivekBNairАй бұрын
@@DineshKumar-qu2ys sathyam
@harikrishnank.s7388Ай бұрын
ഇയാള് ജയിലിൽ ആയിരുന്നപ്പോൾ വയ്ക്കണ്ടതായിരുന്നല്ലോ.. വെറും നാടകം മാത്രം
@yoosufthuvvoor2483Ай бұрын
രാജി വെക്കാൻ വേണ്ടി അറസ്റ്റ് ചെയ്താൽ രാജിവെക്കാനോ 🤣🤣🤣 അതാണ് കെജ്‌രിവാൾ 💪🏻💪🏻💪🏻
@FVivekBNairАй бұрын
@@yoosufthuvvoor2483 athe after 176 days 😂😂,not like Hemant Soren who immediately resign
@chitrabhanuanilkumar4965Ай бұрын
My understanding is that prima face court understood that he is a victim.
@joejo2767Ай бұрын
Hahahah. How many Muslims are there in BJP parliamentary party 😂😂😂😂😂
@FVivekBNairАй бұрын
കേജ്‌രിവാൾ എന്ന അഴിമതിക്കാരൻ്റെ പുതിയ നാടകം തുടങ്ങുന്നു .🤣
@jaleelvalley4395Ай бұрын
ഇതൊക്കെ മോദിജിക്ക് ക്ഷീണമാവുമോ എന്നാണ് നമ്മുടെ പേടി.
Sympathy wave 😂😂😂,only corruption wave against kejri 😂..Aap will loose badly ,if elections are held at 2025...Even after indi alliance,aap and inc got 0 from delhi .😂
@MujeebKaratАй бұрын
Mr Gopal you don’t think people are fools
@FVivekBNairАй бұрын
@@MujeebKarat mr chamcha you are proving your chamchagiri 😂
@avarankuttuАй бұрын
ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് കാജാരിവാളിനെ പുറത്ത് വിട്ടത്.
@FVivekBNairАй бұрын
@@avarankuttu good 👍
@mohanannairp3208Ай бұрын
ഏഷ്യാനെറ്റ്നു നാണമില്ലേ ഇത്തരം വിഷയങ്ങൾ പ്രധാന ചർച്ചയാക്കാൻ.
@FVivekBNairАй бұрын
Ya
@BaburajBabu-m1wАй бұрын
നാണം ഏഷ്യ നെറ്റിനോ 😂
@yoosufthuvvoor2483Ай бұрын
😂😂😂
@yoosufthuvvoor2483Ай бұрын
Ak💥💥💪🏻💪🏻💪🏻💪🏻
@FVivekBNairАй бұрын
@@yoosufthuvvoor2483 ak antony 😄
@joejo2767Ай бұрын
BJP. Man. You are in power using religion okk. 😂😂😂😂😂
Illogical conditions court imposed on kejariwal. Court admit that it is not good for the court to ask the resignation of a democratically elected chief minister. At the same time court prevented to do his duties as chief minister!!!?? He is prevented from entering even his chief minister's office and signing any files.What an ironic verdict !!!
@FVivekBNairАй бұрын
*kejriwal exposed 😂*
@sudhamshkumar5728Ай бұрын
അന്ധന്മാർ ആനയെ കണ്ടു രസിക്കുന്നു
@thoufeekmk6749Ай бұрын
പരസ്യത്തിന്റെ ബോർഡ് മോഹൻവർഗീസിന്റെ മുഖത്ത് ആയിരുന്നെങ്കിൽ കുറച്ചു കൂടി കാണാൻ രസമായിരുന്നു...
@MrSayeedkpАй бұрын
പുലി പതുങ്ങുന്നത്.........
@ambikaashok4101Ай бұрын
Great observation by Joseph c Mathew about judiciary passively controlling the executive .
@FVivekBNairАй бұрын
@@ambikaashok4101 aap it cell 😅
@satishbalakrishnan7474Ай бұрын
Kejriwal's Aam Aadmi party is good opposition party against BJP. It must not go with Pappu's Congress party & the indi gang.😊
@TheSanalrajanАй бұрын
😂😂 bjp yude b team aanu Kejariwal and App, oru pakshe athu ariythal oreora rahul gandhi mathram aayirikkum 😂
@sugunbhaskar8222Ай бұрын
Delhi's citizens should drink adulterated liquor evenif Kejrival makes money from distribution owners. What a brilliant arguement from Joseph. These people under BJP paranoia will make Kejrival a hero even though he is the worst hypocrite India had ever seen. Genious Joseph is extraordinarily brilliant to whitewash by pointing out one of the judges opinion on the matter. Case not considered in merit but the observation about arrest is just like a common man's view point. For this viewpoint SC Judge is not necessary rather consider the case in its merit. What a waste of time and money of citizens.
@swapnakoshy759Ай бұрын
What corruption?
@sreedharanr5399Ай бұрын
നാട്ടുകാ൪കേജരിവാളിനൊപ്പമാണ്.എന്തുകൊണ്ട്?.
@mohanmenonmenon5954Ай бұрын
Delhi Riot 2020, created by APP and one of their MLA arrested at that time.
@anoopnalupurakkal-nv4teАй бұрын
He is big fraud
@sreeharisathyabhama6654Ай бұрын
ലോകം ഏറ്റവും കൂടുതൽ ഭരിച്ചത് ദ്രോഹികളും ദുഷ്ടന്മാരുമായിരുന്നു എന്ന് ചരിത്രം പറയുന്നു. അതിനർത്ഥം അവർ നല്ലവരാണ് എന്നല്ല. ലോകത്തെ നെല്പാഠങ്ങളെയും ഗോതമ്പു പാഠങ്ങളെയും കള കൾ വിഴുങ്ങിയതിന്ഫെ ലക്ഷണമാണ്. ഇന്ന് ലോകത്തെ യുദ്ധങ്ങളും terrorist കൾ മുഖനത്തിരമുള്ള യുദ്ധങ്ങളും മനുഷ്യകുരുത്തിയും എല്ലാം അതിനുദാഹരണമാണ്. പുരാണങ്ങളിൽ പറയുന്നത് ധർമ്യുധതെ കുറിച്ച് മാത്രമാണ്. പക്ഷേ ഇന്ന് കള്ളനെപ്പോലെ വന്നു ഉറങ്ങികിടക്കുന്നവരെയും കൊച്ചുകുട്ടികളെയും തട്ടിക്കൊണ്ടു പോയി കൊള്ളുന്ന രാക്ഷസീയതയാണ്. ഒരു ദുഷ്ടനെ ഇല്ലാത്തക്കാൻ ദുഷ്ടതതന്നെ മറുമരുന്നായികൃഷ്ണൻ പ്രയോഗിക്കുന്നത് പുരാനങ്ങളിലും കാണാം
@FVivekBNairАй бұрын
@@sreeharisathyabhama6654 for example:- Indira Gandi 🙄
@ambikaashok4101Ай бұрын
Shaibu nadathil s opening reply is great Aap is great. A political party with a difference. Madathil s reply is so decent and neat.
@FVivekBNairАй бұрын
Joke 😂
@swapnaachu5867Ай бұрын
Drama veeran
@FVivekBNairАй бұрын
Why you are insulting abhimanyu by tagging kejri as dharma veeran 😢.
@ronyjohn8064Ай бұрын
Nice theermanam janam anubhavikanamm
@FVivekBNairАй бұрын
@@ronyjohn8064 ha ha 🤣
@ravindrangopalanАй бұрын
പഠിച്ച കള്ളൻ
@shibuedappathottiyil1760Ай бұрын
നല്ല തീരുമാനം
@FVivekBNairАй бұрын
@@shibuedappathottiyil1760 നല്ല നaടകം ,വോട്ട് കിട്ടാൻ.
@jamesplappally416Ай бұрын
ധീരമായ തീരുമാനം
@FVivekBNairАй бұрын
@@jamesplappally416 aap it cell spotted 😂
@yoosufthuvvoor2483Ай бұрын
👍🏻👍🏻yes
@FVivekBNairАй бұрын
@@yoosufthuvvoor2483 😏
@FVivekBNairАй бұрын
Inc plus aap got 0 seats in Delhi lok sabha elections,this implifies the anti incumbency of delhi govt 😂
@kunjumonkk1550Ай бұрын
ളു ഉടായിപ്പാക്ക് സഹതാപ തരംഗം കിട്ടാൻ വേണ്ടിയാണ് കോടികൾ അഴിമതി നടത്തി യിട്ടല്ലെ ഇലിൽ പോയത് അല്ലാതെ സ്വതന്ത്ര്യ സമരത്തിനു പോയിട്ടല്ലല്ലൊ
@Rajitham.kАй бұрын
Foool
@jomonp4953Ай бұрын
100 kodi kattu ennu.... motham kattavan PM😅
@KanathakanathuАй бұрын
മലം വക്കീൽ ഇല്ലേ
@FVivekBNairАй бұрын
@@Kanathakanathu aaru pramod pulangarayo 🤭🤭
@harikumarm535Ай бұрын
Election Bond Azhimathy allae Gopala.Nanam illae Charchyil Vannu Veembu Elakkan.KASTHAM
@harikumarm535Ай бұрын
Aru alla Nooru Kariyangal Parajalum Prasanam illa Mr.Ningalikku Kanam Khejariwal Aru Ennu
@manojpk1782Ай бұрын
Asianet Anchor ക്ക് ചൊറിച്ചിൽ വരുന്നു തനിക്ക് നാണമില്ലെടാ Mr.Anchor.
@bijoyjohn2781Ай бұрын
കവി എന്താണ് ഉദ്ദേശിച്ചത് 🤔🤔
@FVivekBNairАй бұрын
@@bijoyjohn2781 kejari val 😂😂
@sebastianousephАй бұрын
How will the people know whether Kejriwal is guilty or innocent???????🤔 All gimmicks.......😂😂
@josephjohnkoreth4546Ай бұрын
Let him resign or do anything what problem this channel Anchor is having.
@Kenworth2024Ай бұрын
Ivan otta thandaku piranavan.
@FVivekBNairАй бұрын
😂😂
@BaburajBabu-m1wАй бұрын
ഓട്ട തന്തേ 😂
@jcglobal2012Ай бұрын
AAP🎉👍🏻 india, യുടെ പ്രതീക്ഷ
@KalpakasureshАй бұрын
അൽപ്പം ഉളുപ്പ് 🙏
@yoosufthuvvoor2483Ай бұрын
👍🏻👍🏻👍🏻yes
@FVivekBNairАй бұрын
@@jcglobal2012 🤣🤣
@bappabanusАй бұрын
ശങ്കരൻ ഇല്ലെ
@varghesevm5692Ай бұрын
വരും. പേടിക്കേണ്ട ട്ടോ.
@FVivekBNairАй бұрын
@@bappabanus kammiye ingane pedikathe 😂😂
@BaburajBabu-m1wАй бұрын
😂😂😂എന്തെ പകരം പോണോ 😂😂😂😂
@georgelukose4452Ай бұрын
World frod😂😂
@mtcijk8421Ай бұрын
Comical Theatrics and self mockery by Kejriwal...ha..ha😂😂😂
@udayakumarmenon8373Ай бұрын
Valkado raji.. if you have courage. Don't make the people fool. Stop your fraudulent act Mr.Kejari.
പൂർണ്ണ തെളിവ് ഉണ്ടായിട്ടും പിണറായിയെ തൊടാത്തത് എന്തു കൊണ്ടാ ഗോപാല കൃഷ്ണാ.
@josephjohnkoreth4546Ай бұрын
Why muslims and Christians names of places changed by fekuram bhagwan party'.
@FVivekBNairАй бұрын
@@josephjohnkoreth4546 what abt hagia Sophia ?.
@josephjohnkoreth4546Ай бұрын
Hagia Sophia is not in the great Bharat.@@FVivekBNair
@josephjohnkoreth4546Ай бұрын
@@FVivekBNair there are lakhs of religious structures all over world which has changed hands as per the situation prevailing.
@josephjohnkoreth4546Ай бұрын
@@FVivekBNairwe Catholics dont have any tensions pertaining to hagia Sophia or what happens inside Turkey or Saudi or Somalia for us the great Bharat is important especially Manipur now.
@FVivekBNairАй бұрын
@@josephjohnkoreth4546 so what ,is it against christians ?.🥺
@raveendranunni3661Ай бұрын
Enthu olakkele Heading.Kejeriwal Nadakam kalikkunnathine kendram enthu pizhach.Ini oru pravasyam kudi Kejeriwal ne avasaram kittiyal kazhinju kadha.